ഭാരതത്തിൻ്റെ സ്വന്തം രത്തൻ ടാറ്റ അന്തരിച്ചു

  Рет қаралды 3,325

Janam TV

Janam TV

Күн бұрын

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയ‍ർമാനായിരുന്നു. രാജ്യം പത്മവിഭൂഷണും പത്മഭൂഷണും നൽകി ആദരിച്ചിരുന്നു. രത്തൻ ടാറ്റയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 43
@udaya9902
@udaya9902 23 сағат бұрын
മനുഷ്യസ്‌നേഹിയായ ഒരു മനുഷ്യൻ ഒരിക്കലും മരിക്കുന്നില്ല, ജനങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു
@jcadoor204
@jcadoor204 23 сағат бұрын
വാണിജ്യ വ്യവസായ രംഗത്തെ മാന്യതയുടെ വ്യക്താവ് ശ്രീ രത്തൻ ടാറ്റായ്ക്ക് പ്രണാമം🌹🙏
@ChandranChandransk-r4v
@ChandranChandransk-r4v 23 сағат бұрын
Pranamam🌹🌹🌹
@girijams3308
@girijams3308 23 сағат бұрын
വളരെ സങ്കടകരമായല്ലോ, മനുഷ്യ സ്‌നേഹി, രാജ്യസ്നേഹി രത്തൻ ടാറ്റാ സാറിന് ആദരാഞ്ജലികൾ 🙏
@SureshO-xh9iz
@SureshO-xh9iz 23 сағат бұрын
Pranamam🙏🙏🙏🌹
@valsalabalakrishnan5159
@valsalabalakrishnan5159 23 сағат бұрын
ആദരാഞ്ജലികൾ 🙏🙏🙏
@gopipoilil2759
@gopipoilil2759 23 сағат бұрын
Pranamam
@sonirajmohan3724
@sonirajmohan3724 22 сағат бұрын
A powerful life...india will never forget him because some or the other way he has and will keep touching life of every indian...rest in peace...india loves you ❤
@rajagopal7583
@rajagopal7583 18 сағат бұрын
അസാധാരണവും അമൂല്യമായ ഭാരതത്തിന്റെ രത്നം; ചിരഞ്ജീവി ഭവ: ആദരാജ്ഞലികൾ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@cricket_102
@cricket_102 21 сағат бұрын
അനശ്വര രത്നം. വൻനഷ്ടംഭാരതജനതക്ക്😢😢
@sudhamenon227
@sudhamenon227 23 сағат бұрын
Om Shanti 🙏 😢
@pmkrishnan5625
@pmkrishnan5625 23 сағат бұрын
ஆண்மா சாந்தி அடையட்டும் ஓம் சாந்தி 🙏🙏🙏
@kuriancc456
@kuriancc456 22 сағат бұрын
അദ്ദേഹത്തിന് ആദരാഞ്ജലികള്‍
@MohanakumarVV
@MohanakumarVV 18 сағат бұрын
അദ്ദേഹത്തിൻ്റെ ജീവിത ചരിത്രം വായിച്ചപ്പോൾ വളരെ ദുഃഖം തോന്നി അദ്ദേഹത്തിൻ്റെ ആത്മാവിനു u ശാന്തി ഉണ്ടാവണമെ ഭാരതത്തിൻ്റെ അഭിമാനം ആയധീര നും മനുഷ്യ സ്നേഹിയും ആയ പ്രീയ സഹോദരനു ഭാരതത്തിൽ വീണ്ടും ജനിക്കുവാനുള്ള ഭാഗ്യം ഉണ്ടാവട്ടെ. ഇദ്ദേ ഹവും കുടുംബവും കെട്ടിപ്പടുത്ത സാംബ്രാജ്യത്തിൽ ജോലി ചെയ്യുവാൻ ഭാഗ്യം സിദ്ധിച്ച സഹോദരീ സഹോദരങ്ങളെ നിങ്ങൾ എന്നും തുണയായി ഉണ്ടാവണം
@muralivr8060
@muralivr8060 22 сағат бұрын
ഏകാന്ത പഥികൻ എങ്കിലും ജീവിതത്തിൻ്റെ എല്ലാ മേഖലയിലും വ്യാപരിച്ച മഹദ് വ്യക്തി' ഈ രത്നം അനശ്വരമായിരിക്കും.
@vinodpp4022
@vinodpp4022 22 сағат бұрын
ഭാരത് രത്നം നൽകി ആദരിക്കേണ്ട വ്യക്തി .
@govindram6557-gw1ry
@govindram6557-gw1ry 22 сағат бұрын
തീർച്ചയായും
@ajayaYtube
@ajayaYtube 23 сағат бұрын
🙏🙏🙏
@kodothdamodarannair1748
@kodothdamodarannair1748 20 сағат бұрын
പ്രണാമം,ആദരാഞ്ജലികൾ, അർപ്പിക്കുന്നു. ആല്മാവിന്നു നിത്യ ശാന്തി നേരുന്നു ഓം ശാന്തി, ഓം ശാന്തി 🙏🙏🌹🌹🌹
@rveepee1971
@rveepee1971 22 сағат бұрын
Pranamam sir
@p.nvijayan6447
@p.nvijayan6447 22 сағат бұрын
ആദരാജ്ഞലികൾ.
@satheeshc9215
@satheeshc9215 22 сағат бұрын
jai hind rathatata sir big salute
@AnilKumar-xo3pw
@AnilKumar-xo3pw 22 сағат бұрын
Prnnam❤❤
@sajithkumar2923
@sajithkumar2923 22 сағат бұрын
പ്രണാമം
@human1578
@human1578 22 сағат бұрын
😢😢😢😢😢RIP
@govindram6557-gw1ry
@govindram6557-gw1ry 22 сағат бұрын
ആദരാജ്ഞലികൾ🙏🙏🙏🙏🙏
@Sathyanck-i2e
@Sathyanck-i2e 21 сағат бұрын
ആധുനിക ഇന്ത്യയുടെ ശില്പി പ്രണാമം
@mathewgeorge3153
@mathewgeorge3153 22 сағат бұрын
We lost a great social business man. RIP
@rangithamkp7793
@rangithamkp7793 18 сағат бұрын
💐🙏🏾😔❤ ADARANJALIKAL BHARATHATHINTE ABHIMANAMAYA KARUTHAYA RATHAN TATA JI KKU SNEHA PURASARAM PRANAMAM ! 🙏🏾😔😪
@GopanNair-g5y
@GopanNair-g5y 22 сағат бұрын
🙏🌹
@kallilranjith
@kallilranjith 22 сағат бұрын
😥🙏🙏🙏🙏
@muralithalappilly8863
@muralithalappilly8863 22 сағат бұрын
പ്രണാമം🌹🌹🌹🌹🌹💐💐💐💐💐🙏🙏🙏🙏🙏
@gopalakrishnankenkayil361
@gopalakrishnankenkayil361 23 сағат бұрын
പ്രണാമം ❤❤❤❤❤
@kalaranils2806
@kalaranils2806 17 сағат бұрын
പ്രണാമം 🙏🙏🙏
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf 21 сағат бұрын
പ്രണാമം മഹാത്മൻ🙏🙏🙏
@satheesanvaliyaveettil4507
@satheesanvaliyaveettil4507 20 сағат бұрын
പ്രണാമം 🙏🙏🙏🌹🌹🌹
@narayananpanakkal1429
@narayananpanakkal1429 23 сағат бұрын
Pranamam
@subhashchandran1131
@subhashchandran1131 22 сағат бұрын
🙏
@ushalobo1692
@ushalobo1692 19 сағат бұрын
🙏🙏🙏🌹
@sajithkumar2923
@sajithkumar2923 22 сағат бұрын
പ്രണാമം
@chandranpallen5733
@chandranpallen5733 17 сағат бұрын
Pranamam
@sobhanat9884
@sobhanat9884 20 сағат бұрын
Pranamam
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 23 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 88 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 23 МЛН