'ഭൂരിപക്ഷ വർഗീയത ഇളക്കിവിടാൻ CPM ശ്രമം; ഉത്തരേന്ത്യയിൽ BJP, ഇവിടെ ഇടതുപക്ഷം': PK കുഞ്ഞാലിക്കുട്ടി

  Рет қаралды 30,738

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер
@AbdulAzeez-u1i
@AbdulAzeez-u1i 6 сағат бұрын
PV അൻവർ പറഞ്ഞത് 100 % ശരി
@BabuCalicut-gn3qk
@BabuCalicut-gn3qk 5 сағат бұрын
❤ കുഞ്ഞാലിക്കുട്ടി പറയുന്നത് 100% വാസ്തവം❤
@ameerkk6704
@ameerkk6704 7 сағат бұрын
സത്യം... 👍👍👍
@rafeeqpk2632
@rafeeqpk2632 6 сағат бұрын
വർഗീയ രാഘവൻ
@Ramees-e5z
@Ramees-e5z 6 сағат бұрын
സത്യം 🥰🥰
@thasriyajafer7573
@thasriyajafer7573 7 сағат бұрын
വർഗ്ഗീയ രാഘവനും. കൂട്ടർക്കും. സമനില തെറ്റിയിരിക്കുന്നു അകത്തുളള കാവി പുറത്ത് നന്നായി ചാടാൻ തുടങ്ങി. ഇവരെക്കാളും മെച്ചം RSS. ഞങ്ങൾ. ഒരു ഇടതുപക്ഷ ചിന്താഗതിക്കാരായിരുന്നതിൽ. ലഞ്ജ തോനുന്നു good. by.
@RihanK-f8h
@RihanK-f8h 6 сағат бұрын
എപ്പൊഴാ സിറിയയിലേക്ക് പോകുന്നത്.അവിടെ നിന്ന് തന്നെ പൊട്ടിത്തെറിക്കണം
@sahadevanp8120
@sahadevanp8120 5 сағат бұрын
നിരോധിച്ച Pfi യിൽ ആണല്ലെ?
@shahudeenshahudeen7652
@shahudeenshahudeen7652 5 сағат бұрын
👌👌
@ShihabudheenAsharithodika
@ShihabudheenAsharithodika 5 сағат бұрын
മനുഷ്യർ ജീവിക്കട്ടെ തമ്മിൽ തല്ലിക്കാതെ
@cc4kyd935
@cc4kyd935 4 сағат бұрын
ഇടതു പക്ഷം വർഗ്ഗീയത പുലമ്പി നടന്നാൽ ത്രിപുര, പശ്ചിമ ബംഗാൾ കേരളത്തിൽ ആവർത്തിക്കും .
@AbooAshraf-c9h
@AbooAshraf-c9h 7 сағат бұрын
പിണറായി അറിഞ്ഞുകൊണ്ട് നടത്തുന്ന പ്രസ്താവനകൾ ആണ് ഇത്....
@hashimhussain2379
@hashimhussain2379 5 сағат бұрын
പിണറായി അല്ലെടോ.. വാർത്ത യൊക്കെ കാണു
@VasilMeppadi-e8s
@VasilMeppadi-e8s 34 минут бұрын
Raghavan parannad vijayanu ariyaam ennanu ayal udheshikkunnad
@AssainarM-y9h
@AssainarM-y9h 5 сағат бұрын
Kunjalikutti...Puli kutti❤
@musthafakamal4886
@musthafakamal4886 5 сағат бұрын
കേരളരാഷ്ട്രീയത്തിലെ ദീർഘ വീഷണവും പക്കൊതയും ഉള്ള നേതാവ്,,, ഓരോ വാക്കുകളും അർഥസമ്പൂർണ്ണമായത്
@mahamoodtk6648
@mahamoodtk6648 3 сағат бұрын
ഇന്ന് RSS നെ ക്കാളും കൂടുതൽ വർഗീയത പറയുന്നത് CPM പ്രത്യേകിച്ച് വർഗീയ രാഘവൻ
@Democracy369
@Democracy369 2 сағат бұрын
പിണറായി വിജയൻറെ ഏകാധിപത്യം ഇടതുപക്ഷത്തിന്റെ തകർച്ചയിലേക്ക് എത്തിക്കുന്നു... ഇടതുപക്ഷത്തിന്റെ തകർച്ച ബിജെപിക്ക് ഗുണമാകുന്നു....🔥🔥🔥
@hyderali9220
@hyderali9220 2 сағат бұрын
100 o/o ശരിയാണ്
@Democracy369
@Democracy369 2 сағат бұрын
Correct 💯💯💯
@Sharafudeen-z4t
@Sharafudeen-z4t 5 сағат бұрын
Correct 👍
@muhammedmani4585
@muhammedmani4585 7 сағат бұрын
ബിജെപി ക്ക് വേണ്ടി പണിയെടുക്കുന്ന പാർട്ടിയായി സിപിഎം മാറി
@kabeervilsngapppurath2955
@kabeervilsngapppurath2955 7 сағат бұрын
Correct.Nila Nilpinu Ithe Margamullu. Yentthokkeyayirunnu!.
@sahadevanp8120
@sahadevanp8120 5 сағат бұрын
ഇത് വരെ ന്യുനപച്ച പ്രീണനം, ഇനി തിരിച്ച്
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 4 сағат бұрын
​@@sahadevanp8120നൂനപക്ഷത്തെ പീഡിപ്പിക്കാൻ ബിജെപി ഉണ്ടല്ലോ.. അല്ലെ..
@PurathurPurathur
@PurathurPurathur 5 сағат бұрын
അതാണ്. CJP. Enna. Party
@ThomasThannickal-s5r
@ThomasThannickal-s5r 6 сағат бұрын
കുഞ്ഞല്ലിക്കുട്ടി കീ ജയ് 🌹
@Alex.p-oo1xw
@Alex.p-oo1xw 6 сағат бұрын
👍👍👍
@izzaizza1239
@izzaizza1239 7 сағат бұрын
ഇപ്പഴാണോ സാഹിബിന് മനസ്സിലായത് ഷാജി ഇത് പറഞ്ഞപ്പോൾ കണ്ണുരുട്ടിയവർ ആണിവർ
@BasheerBasheer-rb9he
@BasheerBasheer-rb9he 5 сағат бұрын
ഒരു പേടിയും പേടിക്കണ്ട ധൈരമായി തുറന്നു പറയു...രാഷ്ട്രിയകാരന്റെ മാതിരി തുറന്നു സംസാരിക്കു..ആവേശത്തോടെ..
@jamespathiyil8765
@jamespathiyil8765 5 сағат бұрын
എല്ലാം media യുടെ മുന്നിൽ വെട്ടൊന്ന് മുറി രണ്ട് പറയുന്നതല്ല രാഷ്ട്രീയക്കാരൻ. ഇപ്പോൾ കുഞ്ഞാലിക്കുട്ടി സംസാരിച്ചതാണ് രാഷ്ട്രീയ ശൈലി .
@paula.i1690
@paula.i1690 6 сағат бұрын
വിട്ടു പൊകുന്ന ഹിന്ദു വോട്ട് തിരിച്ചു പിടിക്കാൻ ശ്രമം. എല്ലാ മുസ്ലിം വിഭാഗങ്ങളും യു. ഡി. എഫി ൽ.
@velayudhanpk3313
@velayudhanpk3313 2 сағат бұрын
വർഗ്ഗീയരാഘവൻ എക്കാലവും ന്യൂനപക്ഷവിരുദ്ധനാണ്. പ്രത്യേകിച്ച് മുസ്ലീം വിരോധം....
@hamzat.a2859
@hamzat.a2859 Сағат бұрын
Satyamanu
@nasikiqbal1913
@nasikiqbal1913 4 сағат бұрын
നിലപാട് pk
@indian-g3p
@indian-g3p 3 сағат бұрын
'A'വിജയ രാഘവൻ 😄
@shajahanpullippadam9489
@shajahanpullippadam9489 Сағат бұрын
കുഞ്ഞാലിക്കുട്ടി പറയുന്നതാണ് സത്യം
@ameyathomas7942
@ameyathomas7942 18 минут бұрын
🎉
@nizarahammed3003
@nizarahammed3003 7 сағат бұрын
ഈ പറയുന്ന LDF ഇന്ത്യൻ മുന്നണിയിൽ തന്നെ ഇപ്പോഴും തുടരുന്നില്ലേ? എന്നിട്ടാണ് രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വിജയന്റെ അവഹേളിച്ചു പ്രസ്താവനകൾ നടത്തുന്നത് കേരളത്തിലെ UDF ഘടകങ്ങൾ ഇപ്പോഴും ഉറങ്ങുകയാണ്
@sanu8510
@sanu8510 6 сағат бұрын
കേരള ഘടകം ഉണ്ട് എന്ന് പറയാൻ കഴിയില്ല... യച്ചൂരിയുടെ നിലപാട് ആണ് ഇന്ത്യക്ക് ഒപ്പം നിൽക്കുക എന്നത് അദ്ദേഹം ഇല്ലാത്ത സ്ഥിതിക്ക്...അവരെ നിലപാട് എന്ത് ആകും എന്ന് ഊഹിക്കാവുന്നതെല്ലെ ഉള്ളൂ..
@khaderpoovar187
@khaderpoovar187 6 сағат бұрын
CJP
@ibthisaamonline5449
@ibthisaamonline5449 5 сағат бұрын
ജാതിം മതം ഞാൻ പറയുന്നില്ല എത്ര പക്വമായ വാക്കുകൾ
@Abdulgafoor-rr4pu
@Abdulgafoor-rr4pu 15 минут бұрын
നിങ്ങളും.... പിണറായി.. വിജയനും... തമ്മിലുള്ള... അന്തർ ധാര... ആദ്യം... നിർത്തണം..... കുഞ്ഞാപ്പേ
@rafeequethoombath6055
@rafeequethoombath6055 6 сағат бұрын
👍
@Latheef.231
@Latheef.231 2 сағат бұрын
കോൺഗ്രസ്സിനെ തോൽപ്പിക്കാൻ ബിജെപിക്ക് വേണ്ടി സിപിഎം ശ്രമം 😢😢😢😢😢😢😢😢😢😢😢😢😢പിണറായിക്ക് വേണ്ടി പാർട്ടിയേ വിൽക്കുന്നു 😂😂😂😂😂😂😂😂😂😂
@mohammedfahis165
@mohammedfahis165 6 сағат бұрын
UDF🤍
@vilsonarabian3977
@vilsonarabian3977 6 сағат бұрын
Epoozhenkilum ADU MANASILAKKIYAL nannu
@malimali20
@malimali20 5 сағат бұрын
*സിപിഎം അധികം വൈകാതെ ബിജെപി യിൽ കഴിക്കും.*
@KoyaAp-vy5mo
@KoyaAp-vy5mo 6 сағат бұрын
കുഞ്ഞാപ്പാക് ഇപ്പോഴ്യെങ്കിലും കാര്യംമനസിലായല്ലോ
@abdullamadathil6698
@abdullamadathil6698 6 сағат бұрын
V. RAGAVAN =VARGEEYA RAGAVAN
@alcarehome
@alcarehome 5 сағат бұрын
സിപിഎം നാശത്തിലേക്ക്
@Mfmf-m7o
@Mfmf-m7o 2 сағат бұрын
പപ്പടം പൂവൻപഴം പോലെ കഴിക്കുന്ന കുഞ്ഞാലിക്കുട്ടി പറയേണ്ട കാര്യം നേരെ ചൊവ്വേ അങ്ങ് മുഖത്തുനോക്കി പറഞ്ഞുകൂടെ പഴയ കേസ് വല്ലതും കുത്തി പൊക്കും എന്ന് വിചാരിച്ചിട്ട് ആയിരിക്കും. ഇങ്ങനെ ഉഴിഞ്ഞ തടവി തലോടി സംസാരിക്കുന്നത്
@mohammedfahis165
@mohammedfahis165 6 сағат бұрын
CJP🤮🤮🤮
@MujeebRahman-gx5bn
@MujeebRahman-gx5bn 6 сағат бұрын
മുങ്ങുന്നു സാർ കപ്പൽ മരണം മുന്നിൽ സർ പിച്ചും പേയും പറയുന്നു.. പിണ്
@kumarvarod8004
@kumarvarod8004 4 сағат бұрын
ന്യൂന പക്ഷ വർഗീയത ഇളക്കി വിട്ടും , ഭൂരിപക്ഷ വർഗീയത ഇളക്കി വിട്ടും കേരളത്തിൽ ബിജെപി യെ നിങ്ങൾ വളർത്തി കൊണ്ട് ഹിന്ദു ക്കളെ ഒന്നിപ്പിക്കരുത് . ഹിന്ദുക്കൾ ഒന്നിച്ചാൽ അപകടം ആണ്
@OLYM12
@OLYM12 3 сағат бұрын
കോൺഗ്രസിന് അറിയാം ഒരു ഫൈനൽ തീരുമാനം, എന്തൊക്കെ ചർച്ചകൾ എന്തൊക്കെ വലിച്ചിട്ടു കോൺഗ്രസിനെതിരെ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനു മുമ്പ്, എന്നിട്ട് എന്തിയെ പാട്ടും പാടി കോൺഗ്രസ് തൂത്തുവാരി, 2026 ലെ നിയമസഭാ ഇലക്ഷനും ഞങ്ങൾക്കറിയാം നേതാവിനെ തെരഞ്ഞെടുക്കാനും മത്സരിപ്പിക്കാനും മുഖ്യമന്ത്രിയാക്കാൻ, എന്തോ മുസ്ലിം ക്രിസ്ത്യൻ മത നേതാക്കന്മാർക്ക് ഇലക്ഷനിൽ യാതൊരു സ്വാധീനം വരുത്താൻ കഴിയില്ല എന്ന് കഴിഞ്ഞ ഇലക്ഷനിൽ മനസ്സിലാക്കി
@abdulmanaf3870
@abdulmanaf3870 Сағат бұрын
വർഗീയ രാഘവ താൻ മനസ്സിലാക്കേണ്ടത് കേരളം കണ്ട തെരഞ്ഞാടപ്പുകളിൽ വയനാട്ടിലേത് മതേതരത്തിന്റെ വിജയോടോ
@UAE.Kerala
@UAE.Kerala 5 сағат бұрын
RSS RAGAVAN & RSS Pinaraayi & RSS Mohanan...
@Truth_teller_indian
@Truth_teller_indian 5 сағат бұрын
No difference between LDF & BJP nowadays ❗
@subairmoti5889
@subairmoti5889 Сағат бұрын
Vargeeya raghavan
@rajeevp5056
@rajeevp5056 4 сағат бұрын
Vijayaraghavan masthishka pinurogam
@AmeerAli-ld5jd
@AmeerAli-ld5jd 6 сағат бұрын
Ethrakalam mudathirunathintey falam Anu sahibey. Enthinum pradirodam theerkkanam allenghil thalakk Mel kerum
@muhammadshafeek8160
@muhammadshafeek8160 7 сағат бұрын
Nota kk vote chaythalum CJP KK chayyulla
@shareefk9014
@shareefk9014 6 сағат бұрын
Rss nu vote cheythalum vahabikk cheyyilla
@radhakrishnans9418
@radhakrishnans9418 5 сағат бұрын
CPM told the fact and Mathethara Muslim League find Communal in it. Kutty sir even Kshema Mhd could have won from Wynadu.
@mohammedbasheerbasheer7086
@mohammedbasheerbasheer7086 7 сағат бұрын
കേന്ദ്രം അധികാരത്തിൽ വരാൻ വേണ്ടി വോട്ടിംഗ് പാറ്റേൺ ജനങ്ങളിൽ വർഗീയത ഇളക്കിവിട്ട് അധികാരം പിടിച്ചു ആ രീതിയിൽ തന്നെയാണ് കേരളത്തിൽ സിപിഎം പരീക്ഷിക്കുന്നത് ജനം ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ കേരളം ഒരു വർഗീയ ഭ്രാന്താലയമായി മാറും😢
@Mummunichu
@Mummunichu 5 сағат бұрын
Ragavan chanakamayi
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 5 минут бұрын
CPM RSS teem works 😊
@santamenon1274
@santamenon1274 6 сағат бұрын
Shafi won due to the effects of rama
@Anandhuchepokz
@Anandhuchepokz 5 сағат бұрын
Pari ramaykk vadakara hold illath ake onchiyam vykilisseri ennee sthalathanu shafi jayichath leaginte kadutha support konda . Vadakarayile hindukkalod chodicha mathy vargeeyathaykk nalla valakkorulla mandalam anu vadakara
@Rk__4561
@Rk__4561 5 сағат бұрын
Cpm waquf nte koodeyanu pinnengane vargheeyam
@navazma7230
@navazma7230 4 сағат бұрын
PINARAI VIJAYANEUM R S S ENUM SUGIPPIKKAN VENDIULLA PRASANGAM
@Abdulgafoor-rr4pu
@Abdulgafoor-rr4pu 13 минут бұрын
2026ൽ.... മന്ത്രി.. കുപ്പായം..... തുന്നിച്ചു... കാത്തിരിക്കുന്ന... കുഞ്ഞാപ്പ
@mlatheef7918
@mlatheef7918 5 сағат бұрын
pinaray.enna.nariyanu.ithinte.pinnil.vijayaragavan..enna.thottyyye..munpum.irakiyittunddu.elamaram...kareem.enna.parayante..koottum.unddu.
@Abdulla-x6e7j
@Abdulla-x6e7j 6 сағат бұрын
വർഗീയതയുടെ നേതാവ് പിണറായി വിജയൻ ആണ് അയാളുടെ സമ്മതത്തോടെ ആണ് ഈ രാഘവൻ പറയുന്നത്
@sibucs5648
@sibucs5648 4 сағат бұрын
Ice cream കുഞ്ഞാലി... Varggiya vathi 😡😡😡
@UnnikrishnanAk-t8l
@UnnikrishnanAk-t8l 5 сағат бұрын
രണ്ട് വർഗ്ഗീയതയും CPM നഖശിഖാന്തം എതിർക്കുന്ന പ്രസ്ഥാനമാണ്. -
@sharfassharfas5018
@sharfassharfas5018 3 сағат бұрын
നാരങ്ങ വെള്ളം 😂
@vineethvasudevanpillai5344
@vineethvasudevanpillai5344 5 сағат бұрын
ഭൂരിപക്ഷം ഒന്നിച്ചു നിന്നാൽ എന്താണ് എത്ര കുഴപ്പം..... 🤔🤔
@Vpr2255
@Vpr2255 4 сағат бұрын
അത് സ്വപ്നം മാത്രം 😂 അല്ലേൽ ഹിന്ദു ഒറ്റ ലിസ്റ്റിൽ ആകും OBC, SC ഒന്നും വേണ്ട
@vineethvasudevanpillai5344
@vineethvasudevanpillai5344 3 сағат бұрын
@Vpr2255 അപ്പോൾ നൂനപക്ഷം എല്ലാം ഒരു വിഭാഗം ആയിട്ടാണോ ഒന്നിച്ചു വോട്ട് ചെയ്യുന്നേ... അല്ലാലോ.... പഴയ പോലെ അല്ല കാര്യങ്ങൾ.... ആളുകൾ ഇപോൾ കുറെയൊക്കെ മനസിലാക്കി തുടങ്ങി 😇
@Vpr2255
@Vpr2255 3 сағат бұрын
@@vineethvasudevanpillai5344 അത് അല്ലടോ ഹിന്ദു ഒന്നു ആകുക ആണേൽ ഒറ്റ ലിസ്റ്റിൽ കൊണ്ട് വരണം അത് നടക്കില്ല 😄
@vineethvasudevanpillai5344
@vineethvasudevanpillai5344 3 сағат бұрын
@@Vpr2255 അല്ലാതെ പറ്റില്ലേ... ഹിന്ദു മാത്രമേ ഉള്ളു പല വിഭാഗം... അല്ലാലോ... എല്ലാ മതത്തിലും വിവിധങ്ങളായ പ്രതേകത ഉണ്ട്...
@Vpr2255
@Vpr2255 3 сағат бұрын
@@vineethvasudevanpillai5344 😄 ഭൂരിപക്ഷം പോലെ ആണോ ബാക്കി ഉള്ളവർ, ബാക്കി മതം രണ്ടാം കിടക്കാർ 😄
@sudheer9786
@sudheer9786 7 сағат бұрын
സിപിഎം അടിത്തറ എന്ന് പറയുന്നത് മുസ്ലിം വോട്ടാണോ സായ്‌വ് ഉദ്ദേശിക്കുന്നത്. മുസ്ലിം വോട്ട് സിപിഎം ന് കിട്ടുന്നത് നിങ്ങൾക്കിടയിൽ ഉള്ള സംഘടനകളിൽ അഭിപ്രായവത്യാസം ഉള്ളപ്പോൾ മാത്രമാണ്. അല്ലാത്തപ്പോൾ ലീഗ് എവിടെയാണോ അവിടെ ആണ് മുസ്ലിം വോട്ട്. അത് വൈകിയ വേളകളിലെങ്കിലും സിപിഎം തിരിച്ചറിഞ്ഞു.
@shahidharahman9963
@shahidharahman9963 6 сағат бұрын
അല്ലാതെ സിപിഎം ന്റെ ചോര ഓടുന്ന ഒറ്റ മുസ്ലിംകൾ പോലും ആ പാർട്ടിയിൽ ഇല്ലല്ലേ
@mariyammaliyakkal9719
@mariyammaliyakkal9719 5 сағат бұрын
മുസ്‌ലിംസ് മൂന്നിലോന്നു കമ്മ്യൂണിസ്റ്റ്‌, മൂന്നിലൊ ന്നു ലീഗ്, മൂന്നിലൊന്നു കോൺഗ്രസ്‌... ആയിരുന്നു... എന്നാൽ അൻവർ പുറത്ത് വിട്ട കാര്യങ്ങളും, പി മോഹനനും വർഗീയ രാഘവനും കാരണം, മാഷാ അല്ലാഹ് sticker കാരണം സിപിഎം മുസ്ലിങ്ങൾ, രാഹുൽ ഗാന്ധിയെ പിന്തുണക്കുന്നു... പ്രിയങ്ക ഷാഫി വിജയം അതിന്റ തെളിവ് ❤
@artery5929
@artery5929 6 сағат бұрын
ന്യൂനപക്ഷ വർഗ്ഗീയത ഇളക്കാൻ ഞമ്മളും ഇവിടെയുണ്ട് .
@geniusmasterbrain4216
@geniusmasterbrain4216 5 сағат бұрын
ആരെടാ? ന്യുനപക്ഷങ്ങൾ എവിടെയാ വർഗീയത ഇളക്കുന്നത്? പ്രതിരോധം നിങ്ങൾക്ക് അസഹിഷ്ണുതയാണല്ലേ? വിഡ്ഢി കൾ പിച്ചും പേയും പുലമ്പും.. ലോക ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്ക്.. നിനക്ക് സത്യം ബോധ്യപ്പെടും...
@bijeshpalayi7314
@bijeshpalayi7314 6 сағат бұрын
ഞമ്മ ചെയ്യും, നിങ്ങ പറഞ്ഞൂട! Muslim league! ഇതിൽ മതം ഏതാ…രാഷ്ട്രീയം ഏതാ? എന്താണ് ഐഡിയോളജി???
@sahadevanp8120
@sahadevanp8120 5 сағат бұрын
കേരളത്തിൽ ഒരു വർഗീയത മതി, അത് ഞമ്മൻ്റ
@PS-mh8ts
@PS-mh8ts 4 сағат бұрын
ഐസ്ക്രീം-koya
@aneeshraj2843
@aneeshraj2843 5 сағат бұрын
ന്യൂന പക്ഷ വർഗീയത മാത്രം മതി.... കുഞ്ഞാപ്പ
@sukumarpb8309
@sukumarpb8309 7 сағат бұрын
Minority theevre vatham kuzhappamilla ille koya...
@hassan6024
@hassan6024 6 сағат бұрын
എടൊ പരനാറി ഇദ്ദേഹം പറഞ്ഞത് ശരിക്കും കേൾക്കണം എന്നിട്ട് പ്രതീകരിക്കുക. രണ്ട് വർഗീയത യെയും അദ്ദേഹം പറഞ്ഞത്
@shareefk9014
@shareefk9014 6 сағат бұрын
Nammal samasthayil vahabisam kadathunna pole aano
@radhakrishnanm.r255
@radhakrishnanm.r255 7 сағат бұрын
എന്നാൽ മതങ്ങളെ അങ്ങ് നിരോധിച്ചാലോ! അതിന് ഞമ്മള് സമ്മതിക്കൂല.... ഇവിടെ ഇരുന്ന് കൊണ്ട് ജനിച്ചു വളർന്ന നാടിനേക്കാൾ മതത്തിന്റെ പേരിൽ കണ്ട വിദേശ അറബികളേയും സംഘടനകളേയും സപ്പോർട്ട് ചെയ്യുന്നത് എന്തിനാണ് കോയാമാരെ?
@Metoo8819
@Metoo8819 6 сағат бұрын
ആരാടാ ഇവിടെയുള്ള നാടിനെ തള്ളിപ്പറഞ്ഞത്? ബ്രിട്ടീഷുകാർ രാജ്യം കക്കാൻ വന്നപ്പോൾ അവർക്ക് വിടു പണിയെടുത്ത് അവരുടെ ഷൂ നക്കി അവരുടെ അടിമകൾ ആയിക്കഴിഞ്ഞ രാജ്യത്തെ നിങ്ങളുടെ പിൻമുറക്കാരായ സംഘികൾ അല്ലേ ഈ രാജ്യത്തിനെ തള്ളിപ്പറഞ്ഞത്
@hassan6024
@hassan6024 6 сағат бұрын
എടൊ പരനാറി അറബികളെ അല്ല സ്വാതന്ത്ര്യ തിന്നു പോരാട്ടം നടത്തുന്ന ഫലസ്തീൻ ജനതയെ യാണ് ലീഗ് സപ്പോർട്ട് ചെയ്യുന്നത് വിവരം ഇല്ലാത്ത വിഡ്ഢിത്തരം വിളമ്പാരുത്
@hassan6024
@hassan6024 6 сағат бұрын
മതങ്ങൾ ആണോ കുഴപ്പം. മതങ്ങളുടെ പേരിൽ കുഴപ്പം ഉണ്ടാകുന്ന സന്ഖികൾ ആണ് കുഴപ്പം. അറബികളെ സപ്പോർട്ട് ചെയുന്നത് അവർ ലക്ഷക്കണക്കിന്മലയാളികളെ പോറ്റുന്നത് കൊണ്ട് തന്റെ കുടുംബത്തിൽ എത്ര എണ്ണം ഉണ്ട് ഗൾഫിൽ. മുസ്ലിം രാജ്യത്ത് നിന്നുള്ള പണം ok മുസ്ലിം കൾ പറ്റൂല താൻ പോയി ചാണകം തിന്ന് ജീവിച്ചോ പക്ഷെ വിഡ്ഢിത്തരം പറയരുത്
@AsrafAshraf-zf6jp
@AsrafAshraf-zf6jp 6 сағат бұрын
എടോ ഈ മതങ്ങളെ നിരോധിച്ചിട്ടുണ്ടെങ്കിൽ നീ അടക്കം ഡ്രസ്സ് ഇല്ലാത്ത നടക്കും ഇവിടെ. ഈ മതങ്ങളുടെ ചട്ടക്കൂട് ഉണ്ടായതുകൊണ്ട്. ജനങ്ങൾ ദൈവത്തിന് പേടിച്ചു ജീവിക്കുന്നു. ഇല്ലെങ്കിൽ എന്താണ് ഉണ്ടാവുക മൃഗങ്ങൾക്ക് വല്ല നിയമവും ഉണ്ടോ. ഒരു മൃഗം മറ്റൊരു മൃഗത്തിന് വേട്ടയാടുന്നു മക്കൾ അമ്മയെ ഭോഗിക്കുന്നു ഇതുതന്നെ വേണോ നമുക്കും. ഏതായാലും യുക്തിവാദികൾക്ക് നന്നാവും
@aboothufail8802
@aboothufail8802 5 сағат бұрын
ബംഗ്ലാദേശിലെ ഹിന്ദു എന്നു പറഞ്ഞു കരയുന്നുണ്ടല്ലോ , അതെന്തിനാ ?
@shijuyesodharan4859
@shijuyesodharan4859 7 сағат бұрын
എടെ കുഞ്ഞാലിക്കുട്ടി നിങ്ങളുടെ വർഗീയ പാർട്ടി പിരിച്ചു വിട്ടിട്ട് ആണുങ്ങളെ പോലെ സംസാരിക്കാൻ ശ്രമിക്കൂ
@nasartkc3478
@nasartkc3478 6 сағат бұрын
വർഗീയ രാഘവൻ എന്ന സങ്കി യെ ഉപദേശിക്കു
@salimsayed7377
@salimsayed7377 5 сағат бұрын
ബിജെപിക്ക് സീറ്റ് കൂടിയാൽ ഞങ്ങൾ cpm സഹിക്കും. പക്ഷെ കൊണ്ഗ്രെസ്സ്ന് കൂടിയാൽ ഞങ്ങൾക്ക് സഹിക്കാൻ പറ്റൂല. അല്ലെങ്കിലും കൊണ്ഗ്രെസ്സ് ആണല്ലോ ഞങ്ങളുടെ മുഖ്യ ശത്രു
@Beegamsulthana
@Beegamsulthana 7 сағат бұрын
ന്യുന പക്ഷ.... വർഗീയത മാത്രം കത്തിയാൽ മതിയോ..... ചാറെ
@Beegamsulthana
@Beegamsulthana 7 сағат бұрын
മുച്ചലീം ലീഗ്.......... മതേതര പാർട്ടി ആണേ....... ആണേ ആണേ 😄😄😄ഹിന്ദു കിഴങ്ങൻ മാരോടാണ്...
@AinzMedia
@AinzMedia 7 сағат бұрын
വർഗീയ നിലപാടുകൾ എന്തെങ്കിലും കാണിച്ചു തരാമോ ലീഗിന്റെ
@Beegamsulthana
@Beegamsulthana 7 сағат бұрын
@AinzMedia പാകിസ്ഥാൻ മുറിച്ചു വാങ്ങിയതോ 😂😂😂 .. മോനെ ആളെ എണ്ണം കൂടും വരെ........ Ella ഒട്ടകങ്ങളും അങ്ങനെ ആണ്............ എണ്ണം കൂടിയാൽ ഗിയർ താനെ change ആവും.........
@anaspottchola1652
@anaspottchola1652 4 сағат бұрын
👍👍
@naseemmemana2020
@naseemmemana2020 4 сағат бұрын
വർഗീയ രാഘവൻ
@UNNI-uv2mm
@UNNI-uv2mm 58 минут бұрын
No difference between LDF & BJP nowadays ❗
@Beegamsulthana
@Beegamsulthana 7 сағат бұрын
മുച്ചലീം ലീഗ്.......... മതേതര പാർട്ടി ആണേ....... ആണേ ആണേ 😄😄😄ഹിന്ദു കിഴങ്ങൻ മാരോടാണ്...
@KunjumonKaithacodu-tu5vh
@KunjumonKaithacodu-tu5vh 2 сағат бұрын
👍👍👍
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН