"ന്യൂനപക്ഷ വോട്ട് ഇട‌തുപക്ഷത്തിന് കിട്ടുമ്പോൾ മതേതരം, കോൺ​ഗ്രസിന് കിട്ടുമ്പോൾ വർ​ഗീയത"

  Рет қаралды 7,755

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер
@PhpneHi
@PhpneHi 7 сағат бұрын
ഷാജി സത്യം പറഞ്ഞു 🙏🙏👍🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏
@bathishamuhammad3014
@bathishamuhammad3014 9 сағат бұрын
രാഘവൻ കേരളത്തിൽ ലെ യോഗി ആദിത്യ നാഥ്
@PhpneHi
@PhpneHi 7 сағат бұрын
കെഎം ഷാജി പൊളിച്ചു 🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏👍👍👍🙏🙏🙏🙏🙏🙏👍🙏
@rasheedck-bw8jb
@rasheedck-bw8jb 9 сағат бұрын
Correct ❤
@Rhnt123
@Rhnt123 10 сағат бұрын
Shajikaaaaaa❤❤❤❤
@noushadasiesa5503
@noushadasiesa5503 9 сағат бұрын
പക്ഷെ, ന്യൂനപക്ഷക്കാർക്ക് ഒരു സുരക്ഷിതത്വം ആരാണോ നൽകുന്നത് അവരുടെ കൂടെ നിന്നാൽ അത് വർഗീയത ആകുന്നില്ല, മറിച്ച് ഒരു മതത്തിന്റെ പേരിൽ രൂപം കൊള്ളുന്ന ഏതൊരു പാർട്ടിയെയും ആര് സ്വീകരിച്ചാലും അത് വർഗീയത തന്നെയാണ് 😮😮😮😮
@hidayathullatp6639
@hidayathullatp6639 6 сағат бұрын
ഇത് മുമ്പേ ഉള്ള ഒരു പ്രവണതയാണ്
@SaraThirvloor
@SaraThirvloor 8 сағат бұрын
രാഘവൻ മുമ്പും ഇത്തരം പരാമർശങ്ങൾ വിളമ്പിയ ആളാണ്
@BavuPuthussery
@BavuPuthussery 7 сағат бұрын
ഈ പറയുന്നത് വളരെ ശരിയാണ് നൂനപക്ഷ ളെ വോട്ട് കിട്ടില്ല എന്ന് ഉറപ്പാണ് കാരണം ചേളന്നൂർ 30000 ത്തോളം വോട്ട് പോയി പാലക്കാട്..3.സ്താനത്ത് തള്ളപെട്ട് വയനാട് വോട്ട് കുറഞ്ഞു പ്രിയങ്കക്ക് കിട്ടിയ വോട്ട് പ്രിയങ്കയോട് ജനങ്ങൾക്ക് ഉള്ള സമീപനമാണ് കല്ലാതെ കോൺഗ്രസ് വോട്ട് എന്ന് പറയാൻ പറ്റില്ല..2 മതായി ലീഗ് കാർ അവി രാപകലില്ലാതെ പണി എടുത്ത പ്രതിഫലം അവിടെ കണ്ട് ഇതൊന്നും മറച്ച് വെക്കാൻ പറ്റില്ല cpm മുസ്ലിങ്ങളെ ഉപദ്രവിക്കുന്നത് BJP ക്ക് വേണ്ടിയാണ് B J P ക്ക് ശരിക്കും അറിയാം നൂനപക്ഷങ്ങളെ പീടിപ്പിച്ചാൽ വോട്ട് കോൺഗ്രസ് ന് മറിയും എന്ന് BJP രണ്ട് ലാഭം ഉണ്ട് ഒന്ന് cpm നെ തകർക്കൽ... രണ്ട് കോൺഗ്രസിനെജയിപ്പിക്കൽ കോൺഗ്രസിനെ കോടികൾ കൊടുത്ത്വിലക്ക് കിട്ടും പക്ഷെ CPM നെ കാശ് കൊടുത്താലും പെട്ടന്നനെ വരാൻ കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് BJP ക്ക് നന്നായി അറിയാ അതിന് ബൂദ്ധിജീവികളെ പസ്റ്റേറ്റിലും ഇട്ട് ആണ് BJP കളിക്കുന്നത് ഓരോ സ്റ്റേറ്റിലും നിലവാരം നോക്കി പൊളിച്ചടക്കാൻ ആളെ വെറുതെ നിർത്തിയതല്ല പാകമാക്കി പറിച്ചടുക്കാൻ തന്നെയാണ് കോടികൾ കൊണ്ട് BJP കളിക്കുന്നത് അബാനി..അധാനി എക്കമുണ്ട് നറച്ച് വെച്ചിരിക്കുന്നത് കോൺഗ്രസിനെ വിലക്ക് വാങ്ങാൻ തന്നെയാണ് അത് ഇന്ത്യയിലെ ജനങ്ങൾക്ക് നന്നായി അറിയാം
@Radhakrishnan-bq7ow
@Radhakrishnan-bq7ow 10 сағат бұрын
മതമാണ് മതമാണ് മതമാണ്........ഞങ്ങളുടെ ജീവൻ ! എന്നു പ്രസംഗിച്ച മതേതരനേതാവാണ് ഷാജി ! 😂
@manalipuzha
@manalipuzha 9 сағат бұрын
രാഹുൽ ഗാന്ധി രാഷ്ട്രീയം സംസാരിക്കുന്ന കാര്യത്തിൽ ഉയർന്ന് വന്നതു പോലെ km ഷാജിയും സമീപകാലങ്ങളിലായി രാഷ്ട്രീയം സംസാരിക്കാൻ പഠിച്ചിരിക്കുന്നു! ലീഗിൽ ഇന്ന് ഷാജി തന്നെയാണ് പിണറായിക്കെതിരെ വ്യക്തമായി സംസാരിക്കുന്നത്!
@mtfsopnam6807
@mtfsopnam6807 9 сағат бұрын
ബീഫ്, ഒലത്തി😃😃😃😀
@kumarvarod8004
@kumarvarod8004 9 сағат бұрын
ബിജെപി ക്ക് അനുകൂലമായി വോട്ട് കിട്ടാൻ വേണ്ടി ഉള്ള വഴികൾ സിപിഎം ഉണ്ടാക്കുന്നു എന്ന് തോന്നുന്നു??
@sudheer9786
@sudheer9786 9 сағат бұрын
സമുദായത്തിന്റെ പേരിൽ പാർട്ടി ഉണ്ടാക്കി മതേതരത്വം പറയല്ലേ ഷാജി
@abuswawab
@abuswawab 8 сағат бұрын
Vijayaraghavan മതങ്ങളിക്കിടയിൽ സംശയവും ഭിന്നതയും അസൂയയും വളർത്തി വിടുന്നത് താങ്കൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നില്ലേ?
@sathyanbk
@sathyanbk 9 сағат бұрын
ചിന്ദിക്കുന്നവർക്ക് വിജയരാഘവൻ പറഞ്ഞത് ശരി എന്നു മനസിലാകും
@Dravidian412
@Dravidian412 9 сағат бұрын
വയനാട് മണ്ഡലം മൂന്നു മത വിഭാഗം ഒരു പോലെ ആണ് വിവരസ്ത Ldf ആണ് mla മാർ
@Abd-v8z
@Abd-v8z 8 сағат бұрын
മുസ്ലിംകൾ വിളിച്ചാൽ വിളി കേൾക്കാത്ത പ്രതിമയെ പൂജിച്ചാൽ മതേതര സർട്ടിഫിക്കറ്റ് കിട്ടോ 🤔
@muhammedsinan5316
@muhammedsinan5316 4 сағат бұрын
ചന്തിക്കുന്നവർക്ക്
@varghesevarghese2738
@varghesevarghese2738 9 сағат бұрын
പൊതുവിൽ കമ്മികൾക്ക് വിവരമില്ല, വിവരം തൊട്ടു തീണ്ടിയിട്ടില്ലാത്ത വിവരമില്ലാത്ത രാഘവൻ.
@AbdulAzeez-z5l
@AbdulAzeez-z5l 6 сағат бұрын
കേരളം ബംഗാളും ത്രിപുരയും com ന് നഷ്ടം
@eminijacob5464
@eminijacob5464 8 сағат бұрын
Rahul❤❤❤❤❤
@rithwicreationspresents1970
@rithwicreationspresents1970 8 сағат бұрын
Very true 🔥 statement, its better Left merged with BJP
@azeezbeira4403
@azeezbeira4403 7 сағат бұрын
കേരളത്തിലെ സി പി എം അവസാനം ബംഗാൾ പോലെ ആകും
@eminijacob5464
@eminijacob5464 8 сағат бұрын
U D F❤❤❤❤❤❤😂
@babusubi5625
@babusubi5625 9 сағат бұрын
Sdpi, pfi, ജമായത്തെ ഇസ്ലാമി വോട്ട് കൊണ്ട് ജയിച്ചു 🎉സത്യമല്ലേ 🎉🎉🎉
@tonyedamon3559
@tonyedamon3559 8 сағат бұрын
keralathil yadartha nunapaksham aranu parayamo.
@younuswdr8579
@younuswdr8579 8 сағат бұрын
ബിഫ്😂😂😂😂
@sudheer9786
@sudheer9786 9 сағат бұрын
ആദ്യം മുസ്ലിംലീഗ് ൽ നിന്നും മുസ്ലിം എടുത്ത് മാറ്റു എന്നിട്ട് പറയു സെക്കുലർ എന്ന്
@muhammedsinan5316
@muhammedsinan5316 4 сағат бұрын
RSS ൻ്റെ പേര് പോലെ
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН