മാതാവേ എന്റെ മകനും യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏വിവാഹതടസം നേരിടുന്ന എല്ലാവരുടെയും വിവാഹതടസങ്ങൾ മാറ്റി കൊടുത്ത് അനുഗ്രഹിക്കേണമേ ഞാൻ മാതാവിനോട് പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ ഫ്രണ്ടിന്റെ മോന്റെ വിവാഹതടസവും വിസതടസവും മാറ്റി കൊടുത്ത് അമ്മ ആ കുടുംബത്തെ അനുഗ്രഹിച്ചു വിവാഹം ഉറപ്പിച്ചു വെച്ചിരിക്കുവാണ് അവന്റെ നന്ദി അമ്മേ ആ മോനെ അനുഗ്രഹിച്ചതിനു 🙏എന്റെ അമ്മയും എന്റെ അടുത്ത് സ്വപ്നത്തിൽ വന്നു ഞാൻ കിടന്ന റൂമിന്റെ വാതിലിൽ വന്നു നിന്ന് 🙏🙏🙏🙏
@bibinthomas37937 ай бұрын
🙏🏻
@lijijoseph50167 ай бұрын
Àq😊😊q
@raicymathew24647 ай бұрын
🙏🏼🙏🏼🙏🏼
@LaluValiplackal7 ай бұрын
Amen
@FoRYoU-cn4zz6 ай бұрын
🙏
@bindukp67277 ай бұрын
അമ്മേ പരിശുദ്ധ അമ്മേ..ജോലിയില്ലാതെ മാനസികമായി വിഷമിക്കുന്ന ലോകത്തിലുള്ള എല്ലാ മക്കൾക്കും ജോലി ലഭിക്കുവാനുള്ള കൃപ നൽകണേ 🙏🙏🙏
@merlijoyish5617 ай бұрын
മാതാവേ ഈ ചേച്ചിയെ പോലെ നിഷ്കളങ്കമായി ഹൃദയം തുറന്നു അമ്മയെയും ഈശോപ്പയെയും സ്നേഹിക്കാനും വിശ്വസിക്കാനും എന്നെയും അനുഗ്രഹിക്കണമേ 🙏🙏🙏
@sarithasaritha6497 ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@hermyjohnson24 күн бұрын
ആമേൻ
@johnsonvaippicherilhomutta59457 ай бұрын
അമ്മേ വിവാഹ തടസ്സം നേരിടുന്ന എല്ലാം മക്കളുടെ മേൽ കരുണ കാണിക്കനമ്മെ ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളുടെ മേൽ കരുണ കാണിക്ക നമ്മെ സന്താന ഇല്ലാതെ വിഷമിക്കുന്ന് എല്ലാം മക്കളുടെ മേൽ കരുണ കാണിക്കനമ്മെ എല്ലാം മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ ഞങ്ങള്ൾളുടെ തെറ്റ്കൾ ശമിക്കണമേ ഞങ്ങള്ൾളുടെ പ്രർതഥന കേൾക്കനമേ ഞങ്ങള്ൾളുടെ കരുണ കാണിക്കനമ്മെ
@bibinthomas37937 ай бұрын
🙏🏻🙏🏻
@valsastanley59466 ай бұрын
ആമേൻ
@shinymilton17187 ай бұрын
അമ്മേ , പ്രാർത്ഥന സഹായം ചോദിച്ചിരിക്കുന്ന ഓരോ മക്കളെയും സമർപ്പിക്കുന്നു. അമ്മയുടെ പ്രത്യ ക്ഷീരണത്തിൻ്റെ സാക്ഷികളാക്കി അവരെ ഉയർത്തണമേ🙏🙏🙏🙏❣️❣️
@suryasujith12327 ай бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️
@merinjojo22937 ай бұрын
അമ്മേ മാതാവേ കൂടെ ഉണ്ടാവനെ എല്ലാം നിന്റെ ഇഷ്ടം പോലെ 🙏🙏🙏
@SINDHU-d8i7 ай бұрын
അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ
@aneeshr69877 ай бұрын
അമ്മേ മാതാവേ മകനെ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതപങ്കാളിയെ വേഗത്തിൽ ലഭിക്കണേ മൂത്ത മകന്റെ കുടുംബജീവിതം അനുഗ്രഹിക്കപ്പെടണേ മരുമകളുടെ മൈഗ്രേൻ തലവേദനയും മകന്റെ തലവേദന മാറിപ്പോയ മകന്റെ തലയിലെ ചാരണ് മാറിപ്പോ
@Sinsu5207 ай бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@bindu50247 ай бұрын
അമ്മേ നിൻ്റെ ഉടമ്പടി പ്രകാരം എനിക്ക് ജീവിക്കാൻ കൃപ തരണേ
@athulyasn11087 ай бұрын
അമ്മേ നിഷ്കളങ്കമായി സാക്ഷ്യത്തിന് നന്ദി 🙏🙏🙏 ഓരോ നിമിഷവും പാപ സാഹചര്യങ്ങളിൽ നിന്നും അകന്ന് ഈശോയോട് ഇഷ്ടങ്ങൾ മാത്രം ചിന്തിച്ച് പ്രവർത്തിച്ച് ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏
@alphonsaantony82277 ай бұрын
അമ്മേ മാതാവേ ഈശോയെ പരിശുദ്ധ അമ്മയെ ഇതുപോലൊരു നിഷ്കളങ്കമായി സാക്ഷ്യം പറയാൻ ഈ മകളെ അനുഗ്രഹിച്ച് തന്നെ ഓർത്ത് ഒരു കോടി നന്ദി
@daniel.hmaintenanceking52727 ай бұрын
❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️
@subru6227 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ ഞാൻ അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@SeemaKerla-hy4wl7 ай бұрын
❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ എല്ലാവരെയും കാത്തുകൊള്ളണേ🙏 🙏🙏❤️
@alphonsaantony82277 ай бұрын
സമാധാനം യേശുവേ ഇത്രയും നിഷ്കളങ്കമായ സാക്ഷ്യം പറയാൻ അനുവദിച്ച മകളെ കുടുംബത്തെയും അനുഗ്രഹിക്കണമേ
@aneeshathankachan86377 ай бұрын
അമ്മ യുടെ കണ്ണിനു കാഴ്ച മങ്ങി ഇരിക്കുന്നു മാതാവേ അമ്മ മാതാവ് തൊട്ട് സൗഗ്യം ആക്കി തരണേ ഇന്ന് തന്നെ, ജൂൺ 28
@user-jd3ob7th3x7 ай бұрын
പരിശുദ്ധത്മാവിനെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@stellaterance67 ай бұрын
അമ്മേ മാതാവേ എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണേ അമ്മയുടെ നീല മേലങ്കിയിൽ പൊതിഞ്ഞു സംരെക്ഷിക്കണമേ 🙏
@GeorgeThomas_177 ай бұрын
🙏🏻❤️കൃപാസനവരപ്രസാദമാതാവേ സ്വർഗത്തിൽ ഞങ്ങളുടെ മധ്യസ്‌ഥയായിരിക്കണമേ❤️🙏🏻
@itsmekunjus-f4c7 ай бұрын
മാതാവേ എന്റെ ഭർത്താവിന്റെ രോഗാവസ്ഥ എടുത്ത് മാറ്റി യേശുവിനോട് കൂടുതൽ അടുക്കുവാൻ മകനെ വിശുദ്ധീകരിക്കണമേ. അമ്മ മാതാവേ ഞങ്ങളെ കടഭാരത്തിൽ നിന്നും ഞങ്ങളെ രക്ഷിച്ച് ഞങ്ങളെ കടത്തിൽ നിന്നും രക്ഷിക്കണമേ. മാതാവേ അമ്മയെ വിളിച്ച് കരഞ്ഞിട്ടും അമ്മ ഒരു മാറ്റം തരേണമേ. അമ്മ ഉപേക്ഷിക്കരുത്. മാതാവേ എന്നെയും ഒരു സാക്ഷിയാക്കി മാറ്റണമേ. എന്റെ മകൾ 29-ാം തിയതി നടക്കുന്ന eram ൽ അമ്മ ഇടപെടണമേ. എനിക്കും ഒരു ചെറിയ തൊഴിൽ നൽകണമേ. മാതാവേ എന്റെ നിയോഗങ്ങളിൽ ആത്മ ഇടപെടണമേ
@renjithrajan20897 ай бұрын
Ente back pain poornamayum Amma maataname
@honeyroy55277 ай бұрын
യുവതി യുവാക്കന്മാർക്ക് ജീവിത വിശുദ്ധിയും എളിമയും നൽകാനായിട്ട് പ്രാർത്ഥിക്കണേ
@beenakalia70117 ай бұрын
അമ്മേ എൻ്റെ മോന് നല്ലൊരു ജീവിത പങ്കാളിയെ കൊടുത്ത് അനുഗ്രഹിക്കണമേ.
@user-jd3ob7th3x7 ай бұрын
എന്റെ മോള്ക് നന്നായി പഠിക്കാൻ അമ്മ അനുഗ്രഹിക്കണെ... അവൾ ക്ക് ബോധ്യം കൊടുത്തു അമ്മ അവളോട് സംസാരിക്കണേ 🙏🙏🙏
@devuti68616 ай бұрын
Amme ella makkaludeyum niyogangal sadhichu kodukkename ❤❤❤
@elsashins20197 ай бұрын
അമ്മേ മാതാവേ എൻ്റെ നടുവിന് വേദന മറ്റിതന്നത്തിന് നന്ദി ആമേൻ
@soumyas46087 ай бұрын
അമ്മേ... യോഗ്യത ഇല്ലെങ്കിലും ആഗ്രഹിക്കുന്നു.... എന്നെയും സാക്ഷിയാക്കണേ. 👏🏻👏🏻 ജോസഫ് അച്ചനെയും ടീം അംഗങ്ങളെയും അനുഗ്രഹിക്കണേ.
@sanithabenny40047 ай бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@ManjuPillai-k6u7 ай бұрын
അമ്മേ എന്റെ husbandinun വേണ്ടി ഞാനും വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു ബിജുവും ദൈവ വഴിയിൽ വരേണമേ 🙏🙏🙏
@jesusjesus17807 ай бұрын
അമ്മേ മാതാവേ എനിക്ക് എന്റെ ഭർത്താവിനെ കറയും ചുളുക്കവും , പരസ്ത്രീ സാമിപ്യം ഇല്ലാത്തവനായി നല്ല ഒരു മനുഷ്യനായി, എന്നെയും എന്റെ മക്കളെയും മാതാപിതാക്കളെയും സ്നേഹിക്കുന്ന ഒരു വ്യക്തി ആയിട്ട് എത്രയും വേഗം മാതാവിന് ഹിതമാണെങ്കിൽ മടക്കി തരണമേ എന്നു അപേക്ഷിക്കുന്നു 🙏🙏🙏🙏
@alinababy92477 ай бұрын
ഏശയ്യാ 45 : 2-4 ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.
@sherlyrajan68127 ай бұрын
എന്റെ അമ്മേ 22 വയസുള്ള മകനെ ദൈവ ഹിതം നിറവേറ്റി, നിത്യതക്കു ഒരുക്കി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മ. അവന്റെ ബ്രെയിൻ നെ സുഖം ആക്കണേ അമ്മേ
@gerogejoseph11327 ай бұрын
മാതാവേ ഭർത്താവിൻ്റേയും മോൻ്റെയും നടുവേദന മാറ്റി തരണമെ
@sumijohnson55317 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിൽ ഉടമ്പടിയിൽ കൂടി കിട്ടിയ എല്ലാ ദൈവാനുഗ്രഹത്തിനും ഒരായിരം നന്ദി അറപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏മരണം വരെ ഉടമ്പടിയിൽ ജീവിക്കാൻ നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏ആവേ മരിയ ❤️
@AnieKuruvila-sh7pc7 ай бұрын
Mathave എൻ്റെ മോൾ അനിത കുരുവിള നീറ്റ് പരീക്ഷയ്ക്ക വേണ്ടി പഠിക്കാൻ തുടങ്ങുകയാണ് എൻ്റെ പഠിക്കാൻ ബുദ്ധിയും ശക്തിയും നൽകി മോളെ ഒരുക്കണെ
@shyjixavier92197 ай бұрын
പരിശുദ്ധ അമ്മേ എനിക്ക് ക്ഷമിക്കാനുള്ള കൃപ നല്കണമേ. എന്നിൽ ദൈവസ്നേഹവും കരുണയും നിറയ്ക്കണമേ.❤❤❤
@xaviourthomas47087 ай бұрын
മാതാവേ ഞങ്ങളുടെ കുടുംബപ്രശ്നം പരിഹരിച്ചു തരണേ 🙏🏽🥹
@beenaalbert23337 ай бұрын
അമ്മേ മാതാവേ 🙏🙏🙏😭😭😭
@neethujayan17607 ай бұрын
എൻ്റെ മാതാവേ എൻ്റെ അനുജന് അനുയോജ്യമായ ജീവിത പങ്കാളിയെ കൊടുത്ത് അനുഗ്രഹിക്കണമേ മാതാവേ
@5J-jfamily7 ай бұрын
കൃപാസനം അമ്മമാതാവേ, എന്റെ OSCE exam ൽ എന്നെ വിജയിപ്പിക്കേണമേ,അമ്മയുടെ സാക്ഷിയാക്കേണമേ 🙏🙏🙏
@jessymolmathew92397 ай бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ
@molybaby29017 ай бұрын
അമ്മേ മാതാവേ, എന്റെ മകന്റെ വിസ്സാ തടസ്സം എത്രയും വേഗം മാറ്റി അവനു വിസ്സാ നല്കണമേ 🙏🙏❤️
അമ്മേ മാതാവേ ഞങ്ങളോട് കരുണ തോന്നണമേ എന്നെയും അമ്മയെയും മാരകമായ ഇ രോഗത്തിൽ നിന്നും പൂർണ്ണമായി സുഖപെടുത്തേണമേ 🙏🏻
@SherlyGeorge-ry8if7 ай бұрын
അമ്മ മാതാവേ, മകന്റെ വിവാഹതടസ്സങ്ങൾ എടുത്തു മാറ്റണമേ അവനെ ഏറ്റവും അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അവന്റെ വിവാഹം നടത്തി തരേണമേ 🙏
@mercymercy10507 ай бұрын
അമ്മേ എന്റെ മോടെ തൊണ്ടവേദത ഒന്നു മാറ്റി ത അമ്മേ എന്റെ മോൾക്കു സഹിക്കാൻ വയ്യ. അമ്മേ ഉടമ്പടിയിൽ അണു അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏
@shinujennis61917 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ, എന്റെ വിഷമവസ്‌ഥ അമ്മ അറിയുനുടലോ 🙏
@beenakalia70117 ай бұрын
അമ്മേ എൻ്റെ husbantinte മദ്യപാനം ,OCD രോഗം,അമിത മായ cleaning മാറ്റി തരണേ.
@gerogejoseph11327 ай бұрын
മാതാവേ ഡിയ മോളുടെ വിവാഹം നടത്തി തരണമെ
@VijeshVijesh-q8l7 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിനും കൈവേദന ആണ് ടെന്നീസ് എൽബോ എന്ന അസുഖം ആണ്,,, ആൾക്ക് വിശ്വാസമില്ല,,, ഈ അസുഖം പൂർണമായി സുഖപ്പെടുത്തിയിട്ടെങ്കിലും അദ്ദേഹത്തെ വിശ്വാസത്തിലേക്കു കൊണ്ടുവരണേ,,, ഏതേലും oru അടയാളം,, അല്ലെങ്കിൽ ഒരു അത്ഭുതം അതില്ലെങ്കിൽ ആളെ വിശ്വാസത്തിലേക്കു കൊണ്ടുവരാൻ പറ്റുല,,, അമ്മയല്ലാതെ എനിക്ക് ആരും ആശ്രയമില്ല 🙏🙏🙏സഹായിക്കണേ മാതാവേ
@Neerajnived7 ай бұрын
Amen ❤❤❤
@radhikak33597 ай бұрын
എന്റെ അമ്മയും ഈശോയും എന്നെ എത്രയും പെട്ടെന്ന് തന്നെ അവിടുത്തെ സാക്ഷിയാക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.... 😭❤️🕯️🙏
@ajithasree63377 ай бұрын
Amen
@alinababy92477 ай бұрын
Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS 2nd attempt പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️
@SajeevParackal7 ай бұрын
അമ്മേ എന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കി തരണമേ ആമേൻ 😢😢😢
@babuvarghese3797 ай бұрын
Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@laisaluckose32437 ай бұрын
അമ്മേ മാതാവേ ഈശോയെ എല്ലാവർക്കും വിശ്വാസം കൊടുത്തു അനുഗ്രഹിക്കണമേ എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ ഒരു നാട്ടിൽ മേടിക്കാൻ അമ്മേ സഹായിക്കണമേ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് ഒരു വാടക വീട് കാണിച്ചു തരണേ
@SubithaM-qy5pj7 ай бұрын
മാതാവേ എന്റെ മകൻ ഷിബി ന് വിസിറ്റിങ്ങിനു പോയിട്ടുണ്ട് അവന് വിചാരിച്ച ജോലി തന്നെ കിട്ടണേ അവനെ അമ്മ മാതാവ് അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏
@sherlyjosebent69327 ай бұрын
അമ്മേ kripasanam അമ്മേ എല്ലാ dhusheelangalil നിന്നും ente കുടുംബത്തെയും brothersneyum viduthal നല്‍കണമെന്ന് avemariya♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏
@seemabinu30997 ай бұрын
അമ്മേടെ അസുഖം മാറ്റാണെ സിബുനെ ജോലി എല്ലാം ദിവസം ജോലി കൊടുക്കണേ
@Swararagam7777 ай бұрын
അമ്മ മാതാവേ പിതാവേ ഈ മകനുള്ള പോലെന്നെ മാതാവേ എന്റെ ശരീരത്തിനും ചൊറിഞ്ഞു പൊട്ടുന്നു എനിക്കും സൗഖ്യം തന്നാൽ അനുഗ്രഹിക്കേണമേ മാതാവേ 😍😘🙏🙏🌹🌹
@AnnammaStephen-x5w7 ай бұрын
Amme please give me a presence of you
@BindhuJames-by2fn7 ай бұрын
കൃപാസന മാതാവേ ഇന്നത്തെ വിശുദ്ധ ബലിയിൽ എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മ മാതാവേ ഈശോയുടെ മഹത്വത്തിന്റെ സാക്ഷ്യമാക്കി അമ്മ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
@BijuJoseph-d1n7 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼
@lukajoseph82647 ай бұрын
എന്റെ അമ്മേ, എന്റെ മകളെ വിശുദ്ധീകരിച്ചു അനുഗ്രഹിക്കണമേ.
@ayrareena39497 ай бұрын
അമ്മേ ബാബുവിന്റെ നടുവേദന മാറ്റി തരണേ അമ്മയുടെ ഉടമ്പടി തൈലം പുശു മ്പോൾ അമ്മ തൊടണേ. ആ മകനെ സൗക്യം നൽകണേ
@littyshiju7 ай бұрын
അമ്മേ കൂടെ ഉണ്ടാവണമേ നീ തന്നെ താങ്ങി നടത്തേണമേ 🙏🙏🙏
@madhurimactv349119 күн бұрын
മാതാവെ എന്നെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണമേ
@vichithraachu61837 ай бұрын
അമ്മെയ് മാതാവേയ് എനിക്കും അമ്മയ്ക്ക് മുന്നിൽ വന്നു എന്റൈ കുടുംബജീവിതം തിരിച്ചു കിട്ടി എന്നു സാക്ഷ്യം പറയണകണേ 🙏🏻😭
@ranisajan84727 ай бұрын
അമ്മേ മാതാവേ എൻ്റെ മകൻ ജിജോ യ്ക് ഒരു ജോലി നൽകണമേ🙏🙏
@Rajibiju2976 ай бұрын
അമ്മേ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കണമേ😭കടങ്ങൾ ...... അമ്മേ....🤲🤲😭😭😭
@lucyr93057 ай бұрын
അമ്മ മാതാവേ എന്റെ ആവശ്യങ്ങൾ എന്തെന്ന് അമ്മക്ക് അറിയാം, എല്ലാം നിറവേറ്റിതരണേ🙏
@joshibindu3127 ай бұрын
പരിശുദ്ധ അമ്മേ ദൈവ മാതാവേ ജൂലൈ 1 നു എനിക്ക് പുതിയ വീട്ടിലേക്കു മാറാനുള്ള കൃപ നൽകണേ. തടസ്സങ്ങൾ മറ്റേണമേ. സഞ്ചാരി മാതാവേ കൂടെ ഉണ്ടാകേണമേ. അമ്മതന്നെ എന്നെ സഹായിക്കണേ 🙏
@sobharahul55077 ай бұрын
അമ്മേ മാതാവേ എത്രയും പെട്ടെന്ന് ജോലി നൽകി അനുഗ്രഹിക്കണമേ
@sherlyrajan68127 ай бұрын
നന്ദി ദൈവമേ, നന്ദി അമ്മേ
@lexmy___.7 ай бұрын
മാതാവേ എന്റെ ഉടമ്പടി കൃപ നൽകണേ, ശക്തി ആകനെ ആമ്മേ ❤️
@merinjojo22937 ай бұрын
അമ്മേ എന്റെ മമ്മിയെ സമർപ്പിക്കുന്നു കുടെയുണ്ടവനെ 🙏🙏🙏
@aneeshathankachan86377 ай бұрын
അമ്മ ഓടി നടന്ന് തുടങ്ങണം
@ambilibabubabu43347 ай бұрын
മാതാവേ ദൈവ കണക്കു സാക്ഷ്യം പറയാൻ എനിക്ക് വിട വരണേ മാതാവേ എന്റെ മകൻ ഹരികൃഷ്ണൻ ജോലിക്ക് പോകാതെ അവൻ പോകുന്നിടത്ത് വരെ പോയിട്ട് തിരിച്ചു വരുവാണ് ചെയ്യുന്നത് അവൻ സ്ഥിരമായി ഒരു ജോലിക്ക് നിന്ന് ജോലി ചെയ്യാൻ അവനെ കൃപ കൊടുക്കണം
@evelincelin97915 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anubinu90857 ай бұрын
എന്റെ അമ്മേ ഇത്രയും അനുഗ്രഹങ്ങൾ കൊടുക്കുന്ന അമ്മ ഞങ്ങളുടെ ഒരു ഉടമ്പടി നിയോഗം എങ്കിലും നടത്തി തരണമേ
@bibinthomas37937 ай бұрын
Ammma🙏🏻🙏🏻❤️
@AlbinBinubinu7 ай бұрын
അമ്മേ മാതാവേ എന്റെ കടകൾ മാറ്റിത്തന്നു അമ്മേ നീ അനുഗ്രഹിക്കേണമേ 🙏
എൻറെ അമ്മയെ ചേച്ചിയുടെ സാക്ഷ്യം കേട്ട് ഞാൻ അറിയാതെ അവസാനമായപ്പോൾ ഞാൻ ചിരിച്ചു തെറ്റാണെങ്കിൽ അമ്മേ എന്നോട് ക്ഷമിക്കണം ഈശോയെ ഞാൻ മാപ്പ് ചോദിക്കുന്നു അമ്മയോട് ഞാൻ മാപ്പ് ചോദിക്കുന്നു മകളെ അനുഗ്രഹിച്ച് തന്നെ ഓർത്തു ഈശോയ്ക്ക് അമ്മയ്ക്കും കോടാനുകോടി കോടാനുകോടി നന്ദി
@clarammasimon11127 ай бұрын
അമ്മേ മാതാവേ എന്റെ മകനെ അമ്മ ടെ കൈ ഇൽ സമർപ്പിക്കുന്നു 🙏🙏🙏.. അവന് നല്ല ജോബ് നല്കി അനുഗ്രഹം കൊടുക്കണേ 🙏😊🙏
@susanjose12667 ай бұрын
അമ്മെ മാതാവേ എൻ്റെ വിശ്വാസം vardhippikkane amme othiri vedana undu ammkku സുഖപ്പെടുത്താൻ കഴിയും എന്നെനിക്കറിയാം അമ്മെ ഇടപെടണമേ
@stellaterance67 ай бұрын
അമ്മേ മാതാവേ സെറമോളുടെ പനി മാറ്റികൊടുക്കണേ 🙏
@സ്ഥപതിvlog7 ай бұрын
മാതാവേ എൻ്റെ പലിശക്കടം വീടാൻ ഒരു വഴി കാണിച്ചു തരണമേ അമ്മേ 🙏🏻🙏🏻
@simijoseph28417 ай бұрын
അമ്മ മാതാവേ August 13 Uk driving test anu കൂടേ വരണേ അമ്മ മാതാവേ മനസമ്മാദാനം തരണേ അമ്മേ എന്റെ അമ്മക് കൂട്ടായിരികണേ അമ്മ മാതാവേ വരാൻ പോകുന്ന interview nu എന്റെ കൂടേ വരണേ അമ്മേ ക്ഷമ തരണേ
@shyjixavier92197 ай бұрын
അമ്മേ മാതാവേ Angel ന് നഴ്‌സിംഗിന് admission നല്കി അനുഗ്രഹിക്കണമെന്നു പ്രാർത്ഥിക്കുന്നു.❤