No video

ഭാര്യ ഭർത്താവിനെ ഉപേക്ഷിക്കുന്നപക്ഷം നഷ്ട പരിഹാരം നൽകേണ്ടതുണ്ടോIbrahim khaleel hudavi islamic speech

  Рет қаралды 17,373

AL Ameen - Malayalam Islamic Speech

AL Ameen - Malayalam Islamic Speech

4 жыл бұрын

ഭാര്യ ഭർത്താവിനെ ഉപേക്ഷിക്കുന്നപക്ഷം നഷ്ട പരിഹാരം നൽകേണ്ടതുണ്ടോIbrahim khaleel hudavi islamic speech

Пікірлер: 29
@user-kn9rp6tg9i
@user-kn9rp6tg9i 8 ай бұрын
സൂപ്പർ ഉസ്താദ് എന്റെ അനുഭവം
@afnaafnu2631
@afnaafnu2631 Жыл бұрын
Barthavine thirike kittan ustad 🤲 dua cheiyanam 😞
@ashimujafar352
@ashimujafar352 Жыл бұрын
🤲🤲🤲
@rahmath2412
@rahmath2412 2 жыл бұрын
രേഗഠഷിഫ മുറാദാഹസിലവാൻദർതാവ്പിണകഠമാറീഇണകഠ വീട്ഇലവിട്അവാൻദുആചെയണഠ ഉസ്താദ്
@abdulsalampas9591
@abdulsalampas9591 2 жыл бұрын
കാര്യം പറയില്ല. നീട്ടിക്കൊണ്ടു പോകും. അത്ര തന്നെ.
@aneeshafichu1505
@aneeshafichu1505 4 жыл бұрын
ഉസ്താദ് കോട്ടക്ട് നമ്പർ ഇടുമോ
@mindfreak-hv2on
@mindfreak-hv2on 7 ай бұрын
ഭഗവാൻ പറഞ്ഞത് എത്ര ശരിയാണ്
@asmabiasma-hy4je
@asmabiasma-hy4je 3 ай бұрын
എന്റെ അനിയന്റെ ഭാര്യ. ഇപ്പോൾ അവളുടെ വീട്ടിൽ ആണ്. അവൾക്ക്. ഭർത്താവ് ആയിട്ട്. ജീവിക്കാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു. എന്റെ അനിയന്ന് അവളോട് താല്പര്യം ഇല്ലാ എന്ന് ആണ് അവൾ പറയുന്ന കാരണം. രണ്ടാളും ഭയങ്കര സ്നേഹത്തിൽ ആയിരുന്നു.. ഇപ്പോൾ. അവന്റ പേരിൽ ഒരുപാട്. പരാതികൾ അവൾ പറഞ്ഞു. അനിയൻ അതെല്ലാം.. മാറ്റി നന്നായി ജീവിക്കാനും തയ്യാർ ആണ്. അവൻ പറഞ്ഞു. എന്റെ. സ്വഭാവം ഞാൻ മാറ്റാം എന്ന് പക്ഷെ അവൾക്ക് ഇനി. ഒരുമിച്ചു ജീവിക്കാൻ താല്പര്യം ഇല്ല എന്ന്.. നിങ്ങളുടെ കൂടെ വന്നിട്ട് ഒരു കുട്ടിയെ പോലും തരാൻ നിങ്ങൾക്ക് കഴിവില്ല. എന്ന് ആണ് പറയുന്നത്. ത്വലക്ക് ചെല്ലാൻ ആണ് അവൾ വാശി പിടിക്കുന്നത്
@mahroofmahroof6840
@mahroofmahroof6840 3 ай бұрын
എന്റെ അതെ അവസ്ഥ
@mashoodmashood2721
@mashoodmashood2721 3 ай бұрын
ആങ്ങളക്ക് താല്പര്യം ഇല്ലാത്ത ആൾ ആവും ആ പെണ്ണിനെ അവളുട പാട്ടിനു വിട്ടാൽ പോരെ
@kunnummelfirosfsk4493
@kunnummelfirosfsk4493 2 ай бұрын
എത്രയും പെട്ടന്ന് അവളെ അവളുടെ പാട്ടിനു വിട്ടു മറ്റൊരു വിവാഹം കഴിച് സുഗമായി ജീവിക്കട്ടെ. ചുമ്മ എന്തിനാ സമാദാനo ഇല്ലാതെ ജീവിക്കണോ
@muhasinabinthsyedali7369
@muhasinabinthsyedali7369 Ай бұрын
Nte situation inghaneyaan😢
@mashoodmashood2721
@mashoodmashood2721 Ай бұрын
@@muhasinabinthsyedali7369 ആർക്കാണ് കുഴപ്പം?
@alfiyasalam6213
@alfiyasalam6213 Жыл бұрын
ഉസ്താദിന്റെ നമ്പർ തരുമോ ഒരു സംശയ നിവാരണത്തിനാണ്
@mashoodmashood2721
@mashoodmashood2721 Жыл бұрын
Mm
@sulaihasulaiha5552
@sulaihasulaiha5552 Ай бұрын
കള്ള് കുടിയനും, കഞ്ചാവ് വലിക്കുന്നവനും, വേറെ പെണ്ണിന്റെ കൂടെ കിടക്കുന്നവനും, ക്രിമിനലുമായ ഭർത്താവിന്റെ കൂടെ ഭാര്യയുടെ സമ്മതം ഇല്ലാതെ അവളെ ഉപത്രവിക്കുന്ന ഭർത്താവിന്റെ കൂടെ കിടക്കണോ? 😔 അവൾക്ക് അവളുടെ ആവശ്യങ്ങൾ ചെയ്തു കൊടുക്കില്ല, വസ്ത്രമോ, മറ്റു കാര്യങ്ങളൊ ഒന്നും ചെയ്യില്ല,😢😢 അവൾ എല്ലാം സഹിച്ചു ക്ഷമിച്ചു എല്ലാം ശരിയാക്കും എന്ന് വിശ്വസിച്ചു... പക്ഷെ ഒന്നും ശരിയായില്ല 😢😢ഒരു അസുഖം വന്നാൽ പോലും ആശുപത്രിയിൽ കാണിക്കില്ല 😢😢😢 ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോലും കൊണ്ടുപോകില്ല 😢😢 ഇവരുടെ കൂടെ കിടക്കാൻ ആണോ പറയുന്നത് 😢 😢
@muhammedasrafvazhakkottila4622
@muhammedasrafvazhakkottila4622 Жыл бұрын
ആണ് സ്വന്തം ഇഷ്ടപ്രകാരം തലാഖ് ചൊല്ലിയാൽ നഷ്ടം നൽകണമെന്ന് പറഞ്ഞു. ഇതിന്റെ തെളിവ് കൂടി പറയൂ. ഇദ്ധ ചിലവ് കൊടുക്കണം എന്ന് കേട്ടിട്ടുണ്ട്. നഷ്ടം ഇസ്ലാമികമായി കേട്ടിട്ടില്ല
@kammukuttymakkar9702
@kammukuttymakkar9702 Жыл бұрын
അപ്പോൾ ഫസ്ഖിലെ മാനദാണ്ഡങ്ങളോ
@AryankhanArya-b1s
@AryankhanArya-b1s Ай бұрын
Thengha pinnacku kola😅
@razakup.6486
@razakup.6486 2 жыл бұрын
Number taro
@moosaputhusseri1644
@moosaputhusseri1644 Жыл бұрын
വെറുതെ നീട്ടി പരത്തി പറയാതെ - കാര്യം പറയു ഗ - യല്ല തെളിവും അതും ഇല്ല ഒരു ബടായി
@moosaputhusseri1644
@moosaputhusseri1644 Жыл бұрын
ചുരുക്കി പറയു വെറുതെ വെച്ച് നീട്ടി. ഒരു തെളിവും ഒരു ബടായി -
@activesystemsonlinestor
@activesystemsonlinestor Жыл бұрын
usthadhinte mobile number send cheyyamo
മഹർ തിരിച്ച് വാങ്ങാമോ??
11:57
അറിവിൻ നിലാവ്
Рет қаралды 23 М.
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 50 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
Restitution of conjugal rights,Remedy when partner not willing to live with you
10:25
LawTalks with Adv Jaseela jamshid
Рет қаралды 6 М.
ഫസ്ഖ് എന്ത്....? എങ്ങനെ...?
23:10
MAJLISUL ELM (P.A.Muhammad Baqavi Mundamparamb)
Рет қаралды 2,4 М.
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 50 МЛН