ഭാര്യ എന്ന നിലയിൽ സരിത അത്ര പോരാ എന്ന് തോന്നിയത്... //AJU'S WORLD

  Рет қаралды 82,143

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 533
@muneeraparveenm1918
@muneeraparveenm1918 4 жыл бұрын
ജകുവിന്റെ കാർഡ് ഇഷ്ട്ടമായവർ ഇവിടെ like cheyyu ...
@josephkurianjohn8065
@josephkurianjohn8065 4 жыл бұрын
Jaghu adippli wishes for your mam
@ambilypzr9969
@ambilypzr9969 4 жыл бұрын
Jaggu mone super👌
@adithyayadhavnsrno18stgeor80
@adithyayadhavnsrno18stgeor80 4 жыл бұрын
Cute anu avan
@elsammathomas204
@elsammathomas204 4 жыл бұрын
Jeguvinu salithu
@jayamuralimv1976
@jayamuralimv1976 4 жыл бұрын
Saritha is a very sharp sensible female With high intelligence maturity and boldness. You are lucky aju bhai to get such a talented wife. just listen to her and you will reach places. In today's world its not easy to get such a grounded strong positive partner. God bless the family 🙌
@saraswathinair5599
@saraswathinair5599 4 жыл бұрын
Ya
@gayathry8101
@gayathry8101 4 жыл бұрын
അതേ
@saralal5510
@saralal5510 4 жыл бұрын
Kozi kudu adiyel oru nira ehsttika pakamarunnu
@vloggerkannan9042
@vloggerkannan9042 4 жыл бұрын
ജഗുവിന് അങ്ങനെ തരാൻ തോന്നിയല്ലോ മിടുക്കൻ .അവന് ഒരു ചക്കര ഉമ്മ.
@abutirur2618
@abutirur2618 4 жыл бұрын
ഹായ്‌ ജഗ്ഗു ഇഷ്ടം എങ്ങനായാലും അവനു അങ്ങനെ ഒരു കാർഡ്‌ ഉണ്ടാക്കി തരാൻ തോന്നിയല്ലൊ ലവ്‌ യൂ ജഗ്ഗൂ❤️
@minimurali1713
@minimurali1713 4 жыл бұрын
Aju phone no tharumo kurachu recepies paranju tharam ....Mini Teacher
@abutirur2618
@abutirur2618 4 жыл бұрын
mini murali171 9847033033
@unnikrishnannair7758
@unnikrishnannair7758 4 жыл бұрын
Jaggu nalla mon alle smilyboy umma love u jaggu
@apatrioticcitizen5112
@apatrioticcitizen5112 4 жыл бұрын
Happy Mother's Day to Saritha!!!!! Suggestions: Aju and Jaggu should cook Saritha's favorite lunch or dinner today. Enjoy!!!!! ❤️❤️❤️
@angelsaji8872
@angelsaji8872 4 жыл бұрын
Aju etta,saritha and jagu...nigade cooking oke try cheyarund...adipowli ahn..nigade elam vdosum kanarund...nigale orupad ishtan...nigade veddum parisaravum oke ishtan..pina oru rqust und.maragaloke nalathan pakshe 5,10 jathi undagil oru sthiram varumanam koodi ayirunal nalathan....god bless you
@shintaromiyo7710
@shintaromiyo7710 4 жыл бұрын
ജഗ്ഗു വിന് സല്യൂട്ട് അമ്മയ്ക്ക് ഗിഫ്റ്റ് കൊടുത്തതിന്
@suhailkorpulliyil1851
@suhailkorpulliyil1851 4 жыл бұрын
100% അജുവേട്ടാ ഒരു സംവിധായകന്റെ മനസ്സിലാണ് ഓരോ കഥയും വേറെ ആര്‍കും ആ വിഷ്വൽ കിട്ടിക്കോളണ്ണം എന്നില്ല keep going with your goal
@josekurisinkalbenjamin
@josekurisinkalbenjamin 4 жыл бұрын
Jeggu സൂപ്പർ. നിങ്ങൾ രണ്ട് പേരും ഈ videoil കൂടുതൽ സുന്ദരനും sundarium ആയിരിക്കുന്നു. സരിത intelligent and positive minded. Aju positive minded. Ennalum ശെരിക്കും അങ്ങട് മനസ്സിൽ aganilla. God bless all of you.
@myheaven7105
@myheaven7105 4 жыл бұрын
hai aju chettan,saritha chechi,jagukutta,athu video anu viralayathu annu parayumo.we love you
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
ആറ് സഹോദരങ്ങൾ എന്ന വീഡിയോ
@myheaven7105
@myheaven7105 4 жыл бұрын
@@ajusworld-thereallifelab3597 njagal kandittudu super
@hafeessameer1741
@hafeessameer1741 4 жыл бұрын
hi ajuvetta Kure ilakal vechulla thoran video kandu .veetila plavum maavum ozichulla yalla ilayum undalllo .itrum ila it's hard to get
@ഹൈദരാലി-ഫ4ഫ
@ഹൈദരാലി-ഫ4ഫ 4 жыл бұрын
പ്ലീസ് അജു ഏട്ടന്റെ ചാനൽ മാക്സിമം ഷെയർ ചെയ്യുക ഈ ചാനൽ എത്രയും വേഗം 1 Million എത്തിക്കണം നമുക്ക് 💙💚🧡❤💜
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you..... 🙏🙏🥰🥰🥰
@sindhubinuraj
@sindhubinuraj 4 жыл бұрын
ഹൈദരാലി -മേലാറ്റൂർ - പെരിന്തൽമണ്ണ cheyyam
@ambily4
@ambily4 4 жыл бұрын
🤝...Athu mathram alla Sarithechi oru video il parajapole Jaggu matti Jagan annu vilikkanam ..nammal comments edumbol Jagan annu etal jaggu automatically Jagan akum 🥰
@02abhiram20
@02abhiram20 4 жыл бұрын
Njangalkum und oruchannel praveenliji vlogs onnu subscribe cheyyane
@02abhiram20
@02abhiram20 4 жыл бұрын
@@ajusworld-thereallifelab3597 ningalude videos kanarundu subscribe cheythittund njangalde channel subscribe cheyyumo praveenliji vlogs please
@rajisamuel5042
@rajisamuel5042 4 жыл бұрын
Halo.... Nice family....... Yella videos um nalla originality undu... Ningalku yellavidha bhavukanglym Nerunnu... Jangal Delhiyilanu... Yella videos um kanarundu....
@essem8731
@essem8731 4 жыл бұрын
ഹായ് അജു,സരിത നിങ്ങളുടെ ഈ പ്രോഗ്രാം ഞാനും നിങ്ങളുടെ കൂടെ ഇരുന്ന് നാട്ടുവിശേഷം പങ്കിടുന്നപോലെ ഫീൽ ചെയ്തു... മാത്രമല്ല എനിക്കൊരു പ്രശ്നമുണ്ട് ഇഷ്ടമുള്ള കാര്യങ്ങൾ ഒറ്റയിരുപ്പിൽ ചെയ്തു തീർക്കണം ആ സമയം ഒരു ബോംബ് പൊട്ടിയാൽ പോലും ഞാൻ അറിയില്ല, കല്യാണത്തിന് ശേഷം ഭാര്യ എപ്പോഴും പരാതിയായി പറയാൻ തുടങ്ങി അതിൽ പിന്നെ പണ്ടുണ്ടായിരുന്ന വായന നിറുത്തി പിന്നെ ഇപ്പോഴാ ഞാൻ അന്നത്തെ പോലെ അനുഭവിക്കുന്നത്... താങ്ക്സ്..
@liyaashraf8700
@liyaashraf8700 4 жыл бұрын
സരിതയുടെ മനസും നിഷ്കളങ്കമാണ് സംസാരത്തിന്റെ ആ ഒരു ശൈലി കൊണ്ടാണ് ഒരു ധിക്കാരം ഉണ്ടോ എന്ന് എല്ലാർക്കും thonunnath
@vachoosworld2212
@vachoosworld2212 4 жыл бұрын
Chettandeyum cheideyum nalla samsara reedhiyannu.... Kandu irikkum njan. Kitchen il joli cheyyumbhol njan kandum kettum rasikkarundu.ningade video kandu thudangiyadhu njangal kurachu kozhiye vangi irunnu.... Adhinde paripalanathe kurichu lla video kanumbhol ishttapettu..... Ende husinum kanichu.... Mooparkkanu aju ettande samsaram valare ishtta pettadhu... Enikku saridhechideyum...ningalkkum jadayum illa.... Adhu kondanu video muzhuvanaittum kananum thonunnadhu.... All the best... God bless
@sakirhussainthayyil1307
@sakirhussainthayyil1307 4 жыл бұрын
Aju chetta sarithechi jaggu sugalle jaggu vinte sneham yennum undaavatte athmarthamayi prarthikunnu
@fiyasct445
@fiyasct445 4 жыл бұрын
Aju etta sarithechi nigalude channel yethrayum petannu 1 million yethatte nammude bagathuninnum yellasahakaranom undakum
@sindhubinuraj
@sindhubinuraj 4 жыл бұрын
Happy Mother’s Day Saritha....So cute jaggu. He made an effort to give u a card..Well done jaggu..Innale ningade video kandu kandu kidannappol 1.30am.. Athrakku ishtayi ningale kelkkan..Pinne kappa biriyani undakkunna video cheyyumo..my favourite dish anu..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
കപ്പ ബിരിയാണി ചെയ്യാം... 👍👍
@sindhubinuraj
@sindhubinuraj 4 жыл бұрын
AJU'S WORLD - The Real Life Lab thank you
@akhilpv504
@akhilpv504 4 жыл бұрын
Orupad ishtapettu ningalude vlog.. njn epol adipichuu Oru 8vlogs kandu. Epol time 12.20am.. hihi.. God bless you all.
@sur_vi_vor6742
@sur_vi_vor6742 4 жыл бұрын
Unniettante koodeulla viedokk waiting Ajuetta eathrayum pettann thanne cheyyan sadhikkatte😊
@ambily4
@ambily4 4 жыл бұрын
Hi Ajuvetta, Sarithechi & Jagan 💐🌹⚘ Ajuvettan joli cheyyunna samayathu Sarithechi aduthu venam anna aghragham safalamaakan oru vazhiyindu, orale jolikku vecha mathi 😃 Sarithechi kku rest um, Ajuvettan Happy 😂😀😁... appadi annoda idea 😍🥰😘 "Director Aju/AJITHKUMAR " nammalum waiting anu angane oru cinema kku vendi...Be positive athu nadakkum...👍👍👍chilappol you tube channel athinte oru beginning mathram...🌷⚘💐
@ambilypzr9969
@ambilypzr9969 4 жыл бұрын
🙏 Aju etta videos kaanunnund. Njangal family aayittanu videos kaanunnath. Ende makkal sonamol& sreemon nde anweshanan jagguvinod parayanam.❤️❤️ Ningalde 2 perude naalilum maram vachille, athu pole jaggu vinde naalilum maram vachittundo. Athum ilanji maram pole Thazhach valarunnundo
@sreedeviarvind5465
@sreedeviarvind5465 4 жыл бұрын
Chayamensa enhanu athinte meducal uses Please reply
@superhuman2227
@superhuman2227 4 жыл бұрын
Jaggunte gift kandappol kannu niranju ningal anubhavicha vedankal okke alinj illathayapole.. Avan nalla kunjanu ningal vayasavumbol ponnupole avan nokkum.. All the best wishes.. Jaggusee midukkan gift adipoli.. Avane thallaruth thalli valarthiyale nannavu ennokke thettidharana aanu..
@g.girishdevaragam2438
@g.girishdevaragam2438 4 жыл бұрын
പതിവ് പോലെ എല്ലാ നന്മകളും, സരി ത കുട്ടിക്ക് മാതൃദിനാശംസകളും നേരുന്നു.. ഇന്ന് സരിത കുട്ടി യെ കുഴപ്പിക്കുന്ന ഒരു ചോദ്യം ചോദിക്കട്ടെ... ഏറ്റവും ഇഷ്ടപ്പെട്ട ചേട്ടൻ അനിലേട്ടൻ എന്ന് പറഞ്ഞു.. അപ്പോൾ ഏട്ടന്റെ ഭാര്യമാരിൽ ഏറ്റവും ഇഷ്so ആരെയാണ്??
@sheebabalakrishnan1434
@sheebabalakrishnan1434 4 жыл бұрын
Hiii Lockdownil koodutha l kanda video ningalude anu njangal Mumbai settled any Ponnukkara anu nadu Ajus world bhayankara ishtamayi
@anasputhiyottil8595
@anasputhiyottil8595 4 жыл бұрын
Achoodaaaa...,jaggu so lovely giving card to ur mom... Happy Mother’s Day saritheee... Then thanks for read my comments... ente song edit song Trump padunna pole ullathu... song ethanu..”Aminathathade ponnumol aan “ its funny song.. so nice ... mappila pattu requests undalloo... appo ethu padutooo..,
@jaseema615
@jaseema615 4 жыл бұрын
Pregnancy story ഞാൻ കേട്ടിട്ടുണ്ട്....... ആ വേദന എല്ലാം ഈ giftil മാറിയില്ലേ... ദൈവം അനുഗ്രഹിക്കട്ടെ...
@suluc2913
@suluc2913 4 жыл бұрын
Sarithaye kandal ariyam kudumbam nannayi nokkumennu chuttu padum neett anu egguvine padippikku...god bless
@akhilp6689
@akhilp6689 4 жыл бұрын
8.36😍😍ഞാൻ ചോദിച്ച ചോദ്യം വായിച്ചു 😍 താങ്ക്സ്... അതിന് ശേഷം രണ്ട് പേരും ചരിക്കുന്നത് കണ്ടപ്പോൾ അതിയായ സന്തോഷം 🌼 മനുഷ്യനെ കരയിപ്പിക്കാൻ ആണെല്ലോ എളുപ്പം ചിരിപ്പിക്കാൻ ബുദ്ധിമുട്ട് അല്ലെ 😉നിങ്ങൾ ചിരിച്ചപ്പോൾ മനസ്സ് നിറഞ്ഞു... ആലപ്പുഴക്കാരൻ ആണ് നാട്ടിൽ വരുമ്പോൾ കുട്ടനാടൻ കരിമീൻ കൊണ്ട് വന്ന് തരും... അതും ജീവൻ ഉള്ളത്🐟🐟🐟,
@nithinkootala6024
@nithinkootala6024 4 жыл бұрын
👍👍👍🙏🙏🙏👍👍👍 ithonnum ninghalku allaattaa....only for jegannathan... Ajuchettanum chechiyum veneom enkil👌👌 ithumkonde thrupthi petto...
@sreejagopal3394
@sreejagopal3394 4 жыл бұрын
നിങ്ങളുടെ ജീവിതം കടന്നു വന്ന വഴി ജഗ്ഗു ഇന്റെ കഥയിലൂടെ കൂടുതൽ അടുത്തറിഞ്ഞു, അപ്പോൾ നിങ്ങളോടുള്ള ഇഷ്ടം ഒന്നുകൂടി 👌 കൂടുതൽ എഴുതുന്നില്ല എല്ലാ അനുഗ്രഹവും ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ, സരിത ഒരിക്കൽ പറഞ്ഞ ഒരു കാര്യം മൂന്നാമത്തെ ചേട്ടനെ ആണ് കൂടുതൽ ഇഷ്ടം, 5 വർഷം അവിടെ താമസിച്ചു , ആ ചേട്ടനെയും ചേച്ചിയെയും നമ്മളും ഇഷ്ടപ്പെടുന്നു, കാരണം നമ്മുടെ നാട്ടിൽ ഒരു ദിവസം ഒത്തു താമസിക്കുന്ന എത്ര ആളുകൾ ഉണ്ട് 🙃 ജഗ്ഗുനെ വളരെ ഇഷ്ടം 😀 മൂന്നാളിൽ ആരെയാണ് കൂടുതൽ ഇഷ്ടം എന്ന് പറയാൻ കഴിയില്ല, ഈ യോജിപ്പ് സ്നേഹം ഐശ്വര്യം എല്ലാം എന്നും ഉണ്ടാവട്ടെ
@athiralm2129
@athiralm2129 4 жыл бұрын
Jaggu ningal agrahikuna pole nalla mon ayi valaratte. Avanu ella blessingsum bhagavan nalkatte.
@joshyi.s6862
@joshyi.s6862 4 жыл бұрын
Njan Tintu. Aju chetta sarithechy oru hai tharumo? Enikku video ishtapettutto. Jagunnu oru chakkaraumma
@sijumonpeter2062
@sijumonpeter2062 4 жыл бұрын
Chettan chechick ennu enthelum special undakki kodukku...she expects from u more.....she s simply great....god bless u.......friend from soudi
@valsalapanicker8861
@valsalapanicker8861 4 жыл бұрын
Enikku sarithayude familyode orupade ishttam thonnunnu deerkha sumangaliy bhava
@prasannakumari2901
@prasannakumari2901 4 жыл бұрын
Ningalde chiri kaanan nallatha. Njan koode chirikkuva ivide. Jeggu undakiya card kollam. Love u so much.
@shahidasalam4698
@shahidasalam4698 4 жыл бұрын
ഹായ് അജു , സരിതാ.. നിങ്ങളുടെ വീട്ടിലേക്ക് വരണം എന്ന് ചോദിക്കുന്ന ഒരു പാട് പേര് ഉണ്ടല്ലോ. എല്ലാവരെയും ഉൾപ്പെടുത്തുക പ്രായോഗികമല്ല...അവരെ ഒന്നും കുറ്റം പറയാൻ പറ്റില്ല ,കാരണം.. നിങ്ങളുടെ വീടും പരിസരവും അത്ര ഭംഗി ആണ്.. എന്നാൽ ഞങ്ങളുടെ വീട്ടിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു...വരുമോ ഒരു ദിവസം...ഞങൾ കൊച്ചിയിൽ ആണ്
@myvlogsbykrishnakumar3044
@myvlogsbykrishnakumar3044 4 жыл бұрын
Saritha chechi ethra sundhariyanennu aa samsarathil ninnu manasilakum. Great...👍👍👍👍👍🧡
@remyaar5155
@remyaar5155 4 жыл бұрын
Hai Ajuvetta... Jaggumonte nanam. Happy mother's day Sarithechy
@subashbhaskaran8023
@subashbhaskaran8023 4 жыл бұрын
അജു ഏട്ടാ വീഡിയോസ് ഉഷാറാവുന്നുണ്ട് കേട്ടോ .. പഴയ ഓർമകളുടെ വീഡിയോസ് ചെയ്യാൻ ശ്രമിക്കു ..
@sunilkumarpunjakkara205
@sunilkumarpunjakkara205 4 жыл бұрын
Sunil Dubai, നിങ്ങളുടെ കുറേ വിഡിയോകൾ 2ദിവസം കൊണ്ട് കണ്ടു തീർത്തു, ഭയങ്കര ഇഷ്ടമായി, നിങ്ങളുടെ നിഷ്കളങ്ക മായ സംസാരം, പ്രത്യേകിച്ച് ചേട്ടന്റെ, ഒത്തിരി ഇഷ്ടത്തോടെ, എല്ല ആശംസകളും, പിന്നെ ഒരുകാര്യം എല്ല ഫങ്ക്ഷനും മറ്റു 4സഹോദരങ്ങളും, പെങ്ങളും, അളിയനും എല്ലാവരും കാണും, പക്ഷെ മൂത്ത ചേട്ടൻമാത്രം കാണുന്നില്ല, അദ്ദേഹത്തിന് നിങ്ങളോട് വല്ല പിണക്കവും undo?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you.. 🙏🙏😍😍😍 വിഡിയോയിൽ മുഖം കാണിക്കാൻ മടിയാണ്
@priyaavinash3816
@priyaavinash3816 4 жыл бұрын
Ajuettente nishkalankamaya chiri😀😀😀 Valare ishtam. Saritha you are made for each other. God bless
@52745666
@52745666 4 жыл бұрын
Ajuveattande ആഗ്രഹം ഇനി മുതൽ അത് സാധിച്ചു കൊടുക്കണം സരിത എല്ലാ ആണുങ്ങൾക്കും ഇങ്ങനെ oru ആഗ്രഹം ഉള്ളവരാണ് കൂടുതലും 😍🤩🤩💞💞
@sunnyk8600
@sunnyk8600 4 жыл бұрын
ചേട്ടായി നിങ്ങടെ വീഡിയോ കാണാത്ത ഒരു ദിവസം പോലും ഇപ്പൊൾ എന്റെ ജീവിതത്തിൽ ഇല്ല.super
@mymoonathyousaf5698
@mymoonathyousaf5698 4 жыл бұрын
പാവം മോൻ സൂപ്പർ കുട്ടാ👍👍😍😍😘🥰
@All-eq2eg
@All-eq2eg 4 жыл бұрын
ഹായ് yallo ടീഷർട് നല്ല രസം ഉണ്ട് പ്രോഗ്രാം കാണാറുണ്ട് സൂപ്പർ അടിപൊളി നല്ല channal താങ്ക്സ് chatta ചേച്ചി
@alansarisumail3905
@alansarisumail3905 4 жыл бұрын
Hi ajuvetta chila timil ajuvettan saritha dasanum vijayanum aakarundu. Chila timil saritha chammumbol correct akakara akara moviela sreeni polatha oru urundu kali undu
@subaidakoya2472
@subaidakoya2472 4 жыл бұрын
ഹലോ രാജുവേട്ടൻ സരിത എന്താ വിശേഷം എന്താ വിശേഷം നല്ല ഒരു പച്ചക്കറിയുടെ ഒരു മരുന്ന് പറഞ്ഞുതരുമോ പച്ചക്കറിവിത്ത് പാപ്പൻ വേണ്ടിയുള്ള ഒരു ഇത് പറഞ്ഞത്
@lekshmidevibl1529
@lekshmidevibl1529 4 жыл бұрын
ദൈവം സഹായിച്ച് ജഗു നല്ല ബുദ്ധിയുള്ള കുട്ടിയായി വളർന്നു വരും.എല്ലാ subscribers ന്റെയും പ്രാർത്ഥന ഉണ്ടാകും.
@sheebavdamodar1776
@sheebavdamodar1776 4 жыл бұрын
You are the best child Mone..
@abinavp5245
@abinavp5245 4 жыл бұрын
That is right you are best and lucky mom and also best father . God bless your family Aju Etta and saritha Chechi and jaganathan
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you..... 🙏🥰🥰
@snehalathanair1562
@snehalathanair1562 4 жыл бұрын
Very cute present given by Jaggu...happy mothers day to Saritha
@kasargodicha8134
@kasargodicha8134 4 жыл бұрын
Nice video 😍😍 God bless you aju bhai and family
@MKDavis-rc1lj
@MKDavis-rc1lj 4 жыл бұрын
Happy mother's day Sarita. Ammake ente Happy Mother's Day.paruka.💐💐😙🌹🌹🎉🎉
@rejulafasil
@rejulafasil 4 жыл бұрын
Happy mothers day saritha.. God bless you and Aju ettan abundantly.. My love to jaggu mon
@sobharadhakrishnan8148
@sobharadhakrishnan8148 4 жыл бұрын
Ella divasavum nigalude episodu kanan nokki irikkum.nigalekanunnathu valare sandhoshamayi.
@saidalavikunjukutty9807
@saidalavikunjukutty9807 4 жыл бұрын
അജുവേട്ടാ തൃശ്ശൂർ ഭാഷയിൽ പുട്ടിന്ന് പൂട്ട് എന്നാണൊ പറയുന്നത് ഞാൻ കുറെ വീഡിയോ യിൽ കേട്ടു ചോദിച്ചതാണ് ഒന്നും കരുതരുത് ട്ടോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
പൂട്ട് എന്നാണ് പറയുക 👍😄😄
@themoon7153
@themoon7153 4 жыл бұрын
ഓരോ വീഡിയോ കാണുമ്പോഴും, ഒരു യൂട്യൂബർ എന്നതിനേക്കാളപ്പുറം, എന്റെസ്വന്തം ചേട്ടനും ചേച്ചിയും ആയെ നിങ്ങളെ കാണാൻ പറ്റുന്നൊള്ളൂ... ഒത്തിരി ഇഷ്ടം ❣️❣️😍👍
@shaijured5
@shaijured5 4 жыл бұрын
ഇന്നത്തെ നിങ്ങളുടെ വീഡിയോയിലെ highlight ജഗുവിന്റെ mother's day special greeting card ആണ്. എന്തൊക്കെയായാലും അവൻ ആ കുഞ്ഞു കൈകൾ കൊണ്ട് അത്രയും ഭംഗിയിൽ ഉണ്ടാക്കിയലോ. കലക്കി മോനെ..!!!
@balujayasree
@balujayasree 4 жыл бұрын
T shirt nice... Yellow suits u my dear brother.. Sari can try bright colours
@sindhubinuraj
@sindhubinuraj 4 жыл бұрын
Ente monum jaggu nte oru swabhavam undu. Enikku vayyathappol nalla caring anu. 13 years old anu avan. Valuthakumbozhum angane thanne cheyyumennu nammal agrahamundu. Jagguvum athupole avatte prarthikkunnu..
@vijithvk1187
@vijithvk1187 4 жыл бұрын
ജഗ്ഗു... ആശംസ കാർഡ് അടിപൊളി.
@harirohitnair4016
@harirohitnair4016 4 жыл бұрын
Monu you should read newspaper daily. Newspaper is good for gaining language skills and knowledge.
@ameerasideeqics4475
@ameerasideeqics4475 4 жыл бұрын
Veenas curryworldila Veena cachiya ariyumo. Thrissuran.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
വീഡിയോയിൽ കണ്ടിട്ടേ ഉള്ളൂ ( വീണയുടെ )
@rajeshcheril9258
@rajeshcheril9258 4 жыл бұрын
ഒരു സംശയം തീർക്കട്ടെ... വീഡിയോയുടെ ഇടയിൽ വരുന്ന പരസ്യങ്ങൾ ഞാൻ കാണാറില്ല skip ചെയ്യും. വീഡിയോ ആണ് എന്റെ നോട്ടം. ഇങ്ങനെ പരസ്യം കാണാതെ ഞങ്ങളെ പോലുള്ളവർ വീഡിയോ കണ്ടാൽ നിങ്ങളുടെ youtube വരുമാനത്തെ ബാധിക്കുമോ. ബാധിക്കുമെങ്കിൽ ഇനി മുതൽ പരസ്യം കൂടി കാണാം എന്ന് വിചാരിക്കുന്നു. എന്ത് ചെയ്യണം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
പരസ്യം ആണ് നമുക്ക് വരുമാനം ആയി വരുന്നത് 👍😍😍
@Maryjolly1
@Maryjolly1 4 жыл бұрын
ഞാനും മക്കളും രാത്രി ഭക്ഷണം കഴിക്കുന്നത് മിക്കവാറും നിങ്ങളോടൊപ്പം ഇരുന്നു നിങ്ങളുടെ വർത്തമാനങ്ങളും കേട്ടുകൊണ്ടാണ് ..സന്തോഷവും സ്നേഹവും ഉള്ള ദമ്പതികളെ കാണുന്നത് തന്നെ ഒരു ഐശ്വര്യമാണ് ...പിന്നെ ഒരു ജാടയോ ഫോര്മാലിറ്റിയോ ഇല്ലാത്ത നിങ്ങളുടെ സംസാരം അതും ഒരുപാടിഷ്ടമാണ് ...ചുരുക്കം പറഞ്ഞാൽ നിങ്ങൾ ഞങ്ങളുടെ വീട്ടിലെ ആൾക്കാരായി കഴിഞ്ഞു ..
@lakshmirajan8629
@lakshmirajan8629 4 жыл бұрын
Chetta chechiku ithiri kurumbu indenu apozhenkilm .thonitundo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
ഉണ്ടോ 🤔 കുറച്ച് ... 😄😄😄
@sindhubinuraj
@sindhubinuraj 4 жыл бұрын
U both r so honest and open ... 😍
@minnu252
@minnu252 4 жыл бұрын
Jaggu is very thoughtful.. sweet boy
@mullashabeer4575
@mullashabeer4575 4 жыл бұрын
Aanakalude video cheyyumo..keralathile famous Allatha kore Nalla Aanakalundu....avarude videokal cheyyumo?
@nadeerkk3770
@nadeerkk3770 4 жыл бұрын
Saritha chechi chettan smoll kayikkumo. Ajuvettante veettil arum kayikkille onnum vijarikkarud. Good family 😍😍😍😍😍😍
@jayanthisaji1425
@jayanthisaji1425 4 жыл бұрын
അജു ചേട്ടനും ഫാമിലിയും സൂപ്പർ ആണ്.ഞാൻ ഫോണിൽ തോണ്ടുന്നത് എൻ്റെ ഏട്ടന് ഭയങ്കര ദേഷ്യമാണ്. അജു ചേട്ടന്റെ വീഡിയോ ഒരു ദിവസം ഞാൻ കാണാൻ ഇടയായി. ആപ്പോ ആളും കണ്ടു ആൾക്കും ഒത്തിരി ഇഷ്ടമായി. ഭാഷ സൂപ്പർ ആണല്ലോ. നിങ്ങളുടെ വീഡിയോയിൽ ഒരു പോരായ്മയായി തോന്നിയത് നിങ്ങളുടെ വീടിന് മുറ്റം ഇല്ല എന്നുള്ളതണ്. വീടിനു ചുറ്റും ചരലോക്കെ നിരത്തി നല്ല പൂച്ചെടികൾ വെച്ചു പിടിപ്പിച്ചു കൂടേ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
👍👍👍
@jojichackalackaljoseph6815
@jojichackalackaljoseph6815 4 жыл бұрын
ഹലോ അജു , സരിത & Jagu ഞാൻ ജോജി യുകെയിൽ മാഞ്ചെസ്റ്ററിൽനിന്നാണ് . അടുത്ത ദിവസങ്ങളിലാണ് നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയത് . Superb നിങ്ങളുടെ വീഡിയോസ് ഒരു പോസിറ്റീവ് എനർജി നൽകുന്നു. I recommended to many people. Keep going Question: യൂട്യൂബിന് വേണ്ടി വിഡിയോ എഡിറ്റിംഗ് രണ്ടാളും പേടിച്ചോ? 😄 എനിക്ക് ഗാർഡനിങ് valare ഇഷ്ടമാണ് . കഷിഞാ ദിവസം ഒര് cherry ട്രിയും പെയേറും വെച്ചപ്പോൾ അജു പറയുന്നപോലെ ഞാൻ പറഞ്ഞു നിങ്ങൾക്ക് വേണേൽ കായ്ചോളാൻ. 😄😄 You both are made for eachother . Both are dedicate & contribute well കൂടാതെ നീങ്ങളുടെ thrissur ഭാഷാ ... അതാണ് വിജയം keep it up all the best. Liverpool football team 👍
@Kirxn_
@Kirxn_ 4 жыл бұрын
Daily രണ്ടു videos post ചെയ്യതാൽ part fast ആയി തീരും രാവിലെയും വൈകുന്നേരവും....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
അത് വേണോ.... !!? 🤔🤔
@joymeladoor
@joymeladoor 4 жыл бұрын
ഉണ്ണി ചേട്ടനും ....അജു ചേട്ടനും , ഉള്ള വീഡിയോയ്ക്കു ....വെയ്റ്റിംഗ് 👍
@athiralm2129
@athiralm2129 4 жыл бұрын
Chechi eyebrow thread cheyyarille
@ancym9156
@ancym9156 4 жыл бұрын
Ningal ethra open ayittu samasarickunnu... sarithaye othiri ishtam... adukkalayil joli cheyyunnathu aanu orickalum rest illaathe.. nammukkanu morning muthal night vare panikal..athu arum manasilakkarillaa alle saritha...
@kanakanarayanan5541
@kanakanarayanan5541 4 жыл бұрын
Happy mothers day saritha....Sughano ellarkum
@ambily4
@ambily4 4 жыл бұрын
Happy Mother's day Sarithechi 💐🌹⚘🌷 (every day Mother's day..) Jagan valare creative anallo 🥰
@shibukchacko
@shibukchacko 4 жыл бұрын
Chetta u talked about your T-shirt. I did put a comment asking for ur T-shirt size in the last video. You never even mentioned about it. I am from Liverpool. I will get a Liverpool Shirt for you and Jaggu.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
അയ്യോ സോറി ട്ടോ 🙏🙏🙏 എന്റെ 40
@emjay1044
@emjay1044 4 жыл бұрын
You guys said in a previous video you don't drink tea and it's a bad habit. In this video you stated you take it first thing in the morning. So what is it yes or no?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
അടുത്ത വിഡിയോയിൽ ഇതിന്റെ ഉത്തരം തരാട്ടോ 👍
@mujeebrahmank3032
@mujeebrahmank3032 4 жыл бұрын
Nice ,l really enjoy your channel
@divyagireesh851
@divyagireesh851 4 жыл бұрын
Eppo njan ningade channel mathramanu kanaru.Jugguvine orupadishtanu. avan card okke undakkithannallo .Happy mother's day Sarithechiiiii.... love u all......
@02abhiram20
@02abhiram20 4 жыл бұрын
Praveenliji vlogs inumkoode onnu support cheyyane
@jayasreep.r4043
@jayasreep.r4043 4 жыл бұрын
Please give an in-house video of your house.
@sindhunair4787
@sindhunair4787 4 жыл бұрын
Saritha kutty....Happy Mother's Day ⚘
@samuelalanambooken9081
@samuelalanambooken9081 4 жыл бұрын
..ഒരു സൂപ്പർ പരിപ്പുവട വിഡിയോ ചെയ്യുമോ?. പ്ലീസ്.
@chithraskartha8931
@chithraskartha8931 4 жыл бұрын
Ajunu Saritha um sarithaku Aju um mathrame sariyaku, god bless you all,
@djgaming4882
@djgaming4882 4 жыл бұрын
Hi Ajuchetta nd sarithechi. Vedios allam super ane chettane discourage cheyyalle checchi oru dhivasam chettanta alla agrahangalum nadakkum nokkikko
@anfidanfid429
@anfidanfid429 4 жыл бұрын
ജഗ്ഗു മോൻ ദീർഘായുസ്സ് ഉണ്ടാവട്ടെ മോനെ ആത്മാർഥമായി പ്രാർത്ഥിക്കുന്നു 😍
@karthikavt4994
@karthikavt4994 4 жыл бұрын
Happy mothersday sarithechi....
@rupjust4u
@rupjust4u 4 жыл бұрын
ജഗ്ഗു ഇഷ്ടം ♥️♥️♥️♥️ Happy Mother's Day All Of You.
@naseebahish5017
@naseebahish5017 4 жыл бұрын
Eandhoru rasaaa ningade samsaram kettondirikkan... 😍
@bindusunny8637
@bindusunny8637 4 жыл бұрын
Nice family...god bless both of u
@divyavs4006
@divyavs4006 4 жыл бұрын
Chettan alu poliyaaa...
@homearathy4693
@homearathy4693 4 жыл бұрын
Aju chettante honesty um transparency Anu ishtam..fbil Oru request ayachitundea
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Fb യിൽ ഞാൻ active അല്ല..... 😊😊
@beyondhope4622
@beyondhope4622 4 жыл бұрын
aju chetta .. saritha chechii...jaggu... sweet family
@sony2102
@sony2102 4 жыл бұрын
Happy Mother's Day Saritha chechiii 😘
@petsplantsvlogbyraheem9288
@petsplantsvlogbyraheem9288 4 жыл бұрын
Saridhechiye epoyengilum thalliyitundo chetta
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,3 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 107 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 720 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
എന്റെ നാട്ടു വിശേഷങ്ങൾ...../Family vlog /AJU'S WORLD
20:47
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,3 МЛН