പറയുന്ന ഓരോ കഥ ക്കും ജീവിതവുമായി വളരെ സാമ്യം ഉണ്ട് ഒരുപാട് നന്ദി
@haseenahasi43603 жыл бұрын
പെണ്ണിനെ മനസിലാക്കാൻ പല ആണുങ്ങൾക്കും കഴിയുന്നില്ല അവരുടെ മനസും സ്നേഹവും അറിയുന്നില്ല 😭അതിന് കുഞ്ഞുങ്ങൾ തന്നെ നല്ല മരുന്ന് ആ കുഞ്ഞു ചിരിയിൽ തീരാത്ത ഒരു പ്രശ്നവും ജീവിതത്തിൽ ഇല്ല 🌹🌹🌹
@bijilamajesh15665 жыл бұрын
ഷാഹുൽ ഏട്ടന്റെ ഓരോ കഥ യിലും uadavum ജീവിതം സത്യം. സൂപ്പർ
@shakkirkaithapoyil56315 жыл бұрын
ഭാര്യ ഒരു പാവമാണ് അവളെ വേദനിപ്പിക്കരുത്
@janeeshasajith23153 жыл бұрын
Sathyam
@shabnaz44145 жыл бұрын
Oru bhaaryayude kazhiviloode bharthaav nannaayi. Very nice👍👍👍☺☺
@aflahaafi11634 жыл бұрын
നഷ്ടം മായ സ്നേഹം തിരിച്ചറിയാൻ പറ്റിയ തന്നെ വല്ല്യ കാര്യം ആണ്. പിന്നീട് അവിടുന്നു തുടർന്നുള്ള സ്നേഹത്തിൻ നല്ല മധുരം ആയിരിക്കും 😊👌💐
@murshimurshi47275 жыл бұрын
കണ്ണു നിറഞ്ഞു പോയി... spr😢😘👌
@MANEESHAMOHAN-i3g9 ай бұрын
Supper❤️❤️❤️❤️
@തിരുസന്നിധി5 жыл бұрын
അള്ളാഹുവേ എങ്ങനെ കഴിയുന്നു നല്ല ഒരു ഭാര്യയെ വേണ്ട എന്ന് വെക്കാൻ ഇത് അനുഭവ കഥയാണോ ഇക്കാ 😭😭😭😭
പൊളി 😍😍😍👍👍👍👍👍👍നല്ല msg. Igo മാറ്റു ജീവിതം ആസ്വതിക്കു 😍😍👌👌
@shahinachinnu73235 жыл бұрын
Karanju poyi spr story l like it Shahulkkade avatharm sprrrrrrrrrrrrr
@aswathym7245 жыл бұрын
super story ikka heart touching story &nice bgm
@ammuthrikkakara28245 жыл бұрын
അത്ര മനോഹരമായ കഥ
@mohamedshajahan42944 жыл бұрын
Good story
@anoofanu61705 жыл бұрын
Good story ♥️
@beenask63585 жыл бұрын
Voice super ittooo ikka pashe feel ayi
@aryaashokan47834 жыл бұрын
സൂപ്പർ സൂപ്പർ ഇക്ക ഇക്ക
@ankuarppamattam1435 жыл бұрын
Good story beautiful presentation I like this story very much
@ahhajara42455 жыл бұрын
ചില ബന്ധങൾ ഇങനെയാണ് പരസ്പരം മനസ്സിലാക്കാൻ വൈകും അത്പോലെ ചിലതൊക്കെ നമ്മുടെ നമ്മുടെ ജീവിതതഅനുഭവത്തിലൂടെയും കടന്നുപോകുന്നു എന്റേതു മാത്റം തോന്നലാണോ എനിക്കറിയില്ല
@shaheenamasood90715 жыл бұрын
സത്യം
@mylifemyfamliy38365 жыл бұрын
*ഭാര്യ ഭർത്താവ് നല്ലൊരു സുഹൃത്തുക്കളെ പോലെ ആവണം,* *തെറ്റ് കുറ്റങ്ങൾ ഉണ്ടങ്കിൽ പറഞ്ഞു മനസിലാക്കി മുമ്പോട്ടു പോകണം,* *ഭാര്യ വീട്ടിലെ ബുദ്ധിമുട്ടുകൾക് ഇടയിൽ ജീവികുമ്പോൾ,ഭർത്താവ് പുറം ലോകത്തെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവൻ ആണെന്ന് ഓർക്കണം,* *തെറ്റ് കുറ്റങ്ങൾ ഏറ്റ് പറയുമ്പോളാണ് ജീവിതത്തിൽ സന്തോഷം നഷ്ടമാവുന്നത്,* *കൊച്ച് ജീവിതത്തിൽ ഇണക്കം പിണക്കം ഒക്കെ ഉണ്ടാകും,അതൊക്കെ ഭാര്യ വിചാരിച്ചാൽ മാത്രം മാറ്റാൻ പറ്റുകയുള്ളു,മീനുട്ടിയെ പോലെ ആവാൻ ശ്രമിക്കുക ഭാര്യമാർ,ഭർത്താക്കന്മാർ ശ്രീജേട്ടനെ പോലെ തെറ്റ് കുറ്റം മനസിലാക്കി ഭാര്യയുടെ നെറ്റിയിൽ ഒന്നല്ല ഒരായിരം മുത്തം തരുമെന്ന് ഉറപ്പാണ്,* *ഭർത്താക്കന്മാർ സ്നേഹം ഉള്ളവരാണ് അവർ ആരോടും പരിഭവം കുറ്റവും പറയാതെ നിങ്ങളെ മരണം വരെ മുമ്പോട്ടു കൊണ്ട് പോകാൻ വിധിച്ചവർ,* *നിങ്ങൾക് 9മാസത്തെ വേദന ഉണ്ടങ്കിൽ ഭർത്താകമാർക് മരിക്കുവോളം വേദനകൾ മാത്രാണ്,* 😊😊😊😊
ഭാര്യമാരിൽ എത്ര തെറ്റുകണ്ടാലും athu matham കുറ്റം paryunna ചില ഭർത്താക്കൻമാരുണ്ട് bt അവർ അറിയുന്നില്ല അവർ ചെയ്യുന്ന ഓരോ തെറ്റും സ്വന്തം ഭാര്യമാർ കാണാതെ pokunnathanennu