കഴിഞ്ഞ ദിവസം ഒരു വാർത്ത കണ്ടു -ഗൾഫിൽ കിടന്നു അധ്വാനിച്ച പണം മുഴുവനും ഭാര്യയുടെ പേർക്ക് അയച്ചുകൊടുത്തു.ജോലി തീർന്നു നാട്ടിൽ മടങ്ങിയെത്തിയ അദ്ദേഹത്തെ ഭാര്യവീട്ടിന്ന് ഇറക്കിവിട്ടു പെരുവഴിയിൽ ഭിക്ഷ യാചിക്കുന്നു. പാവം. മനുഷ്യൻ. അവളെ എന്നു ചെയ്യണം.പുരുഷന് വേണ്ടി ഒരു നിയമവും ഇല്ല എല്ലാ നിയമങ്ങളും സ്ത്രീക്ക് വേണ്ടി. ഇതാണോ തുല്യത?
@AbdulAziz-nn4nu7 сағат бұрын
👍🏼സത്യം
@mindmatter19865 сағат бұрын
True
@myworlditsme99334 сағат бұрын
Stree abalyum, tablayum annu
@RahimRiya8453 сағат бұрын
👍
@Bachibachi-p3l16 сағат бұрын
അവിഹിതത്തിന് കിട്ടിയ സമ്മാനം അടിപൊളി 👍👍👍😊
@alpsychobunny566615 сағат бұрын
അതിന് പാവം കടേലെ ജീവന്കരനെ കൊല്ലണോ 😂
@geethumohan539414 сағат бұрын
Edo poyavar poyi .atin iganoke cheytal ntakm .
@remyabinoy699514 сағат бұрын
അവിഹിതത്തിനു പോകുന്ന ആണുങ്ങളേം ഇതുപോലെ കത്തിക്കണം.
@akshayanil957114 сағат бұрын
Ellam kanakka 😂@@remyabinoy6995
@pshycho12325 сағат бұрын
Divorce cheyyamayirunnallo
@shegar33574 сағат бұрын
ചാനലുകാർ ഇടക്ക് കമന്റ് ബോക്സ് ഒന്ന് നോക്കണം. ഭർത്താവിന് ഫുൾ സപ്പോർട്ട് ആണ്.
@tonyxavier6509Сағат бұрын
അത്ഭുതം ഒന്നും തോന്നുന്നില്ല. താലിബാൻ വിസ്മയം ആണെന്ന് പറയാനും മലയാളികൾ കുറെ ഉണ്ടായിരുന്നല്ലോ? വേണ്ടെങ്കിൽ പോ പുല്ലേ എന്ന് പറയാൻ ഉള്ള കഴിവ് പോലും ഇല്ലാത്തവൻമാരെ താങ്ങാൻ വേറെ കൊറേ എണ്ണങ്ങൾ
@SiteStr-o5d7 сағат бұрын
അയാളെ കുറ്റപ്പെടുത്താനാകില്ല സ്നേഹം അധികമായതുകൊണ്ട് ചെയ്തതാണ് പക്ഷേ ഈ സ്നേഹം ഭാര്യക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല ഓരോ ഭാര്യയും ഭർത്താവും തൻറെ പങ്കാളി മറ്റൊരാളുമായി സ്നേഹം പാടില്ല എന്ന് ആഗ്രഹിക്കുന്നത് അവർക്കിടയിൽ സ്നേഹം ശക്തമായത് കൊണ്ടാണ് ഈ തിരിച്ചറിവ് ഓരോ ഭാര്യയും ഭർത്താവും മനസ്സിലാക്കണം വേലി ചാടാതെ പരസ്പരം സ്നേഹിച്ച് അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടു പോവുക
@sadgamaya216815 сағат бұрын
സ്ത്രീകളുമായുള്ള പ്രശ്നത്തിന് നിയമവഴിയേ പോയാൽ പുരുഷന് എപ്പോഴും പരാജയം മാത്രമേയുള്ളൂ.. നിയമപരമായ സപ്പോർട്ട് ഇല്ല .. അത് കൊണ്ട് ആത്മാഭിമാനമുള്ള പുരുഷൻമാർ ചിലപ്പോൾ ഇത്തരം വഴി സ്വീകരിക്കും. വികലവും ഭരണഘടന പ്രധാനമായും പൗരനു ഉറപ്പുതരുന്ന മൗലികാവകാശങ്ങൾ മാനിക്കാത്തതുമായ നമ്മുടെ നിയമ വ്യവസ്ഥ തന്നെ കാരണം ..
@Rkanathil13 сағат бұрын
50% ഭാര്യമാരും ഉടായിപ്പാണ്.. ഡിവോഴ്സ് ആണെങ്കിൽ കെട്ടിയവന്റെ കയ്യിൽ പൈസ ഇല്ലെങ്കിലും അത് വാങ്ങിക്കാനുള്ള നിയമം കൂടെ യുണ്ടെന്ന അഹങ്കാരം... കല്യാണം കഴിക്കാതിരുന്നാൽ അത്രയും നല്ലത്.. കോംപ്രമൈസ് ജീവിതത്തെ കാൾ നല്ലത് സിംഗിൾ life ആണ്
@Mullapoov12 сағат бұрын
അത് കണ്ട് ചില പെണ്ണുങ്ങൾ തുള്ളും അപ്പോൾ ചില ആണുങ്ങൾ അങ്ങ് തീർക്കും പിന്നെ ഭർത്താവിന്റെ ഭാഗത്തു നിന്ന് ചിന്ദിക്കുമ്പോ അയാളെ കുറ്റം പറയാൻ തോന്നുന്നില്ല
@syhuhjk16 сағат бұрын
അവൾക്ക് വേറെ പാർട്ട്ണർ വേണമായിരുന്നു അത് തന്നെ സംഭവം...
@atheistgk771315 сағат бұрын
അവിഹിതം കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട
@SiljoVG-eq8kc7 сағат бұрын
Souhridham 😂😂😂
@AnasTk-x9j7 сағат бұрын
സത്യം
@naveenempire283836 минут бұрын
അവിഹിതം എന്ന് ആര് പറഞ്ഞു.നിനക്ക് അറിയാൻ വൈയ്യത കാര്യം എന്തിനാടെ നിനക്ക് തോന്നുന്ന കാര്യം വിളിച്ചു പറയുന്നത് 😏
@zoomi5231411 сағат бұрын
ഇങ്ങനെ തന്നെ ചെയ്യണം 💯% correct എത്ര കണ്ടാലും കേട്ടാലും സ്ത്രീകൾ പടികില്ല (ഈ ന്യൂസ് എത്ര സ്ത്രീകൾ കേൾക്കുന്നുണ്ടാവും ഈ ന്യൂസ് കേട്ടതിനുശേഷം അവർ പറയും അയ്യോ എന്താണ് പെണ്ണുങ്ങൾക്ക് ഇനിയും ബുദ്ധി വെക്കാത്തത് ) ഉടനെ തന്നെ അടുത്ത അബദ്ധത്തിൽ പോയി ചാടും ഇതൊരിക്കലും മാറില്ല കാരണം സ്ത്രീകൾക്ക് ഇന്ന് കിട്ടുന്ന സുഖം സന്തോഷവും മതി നാളെ വരാൻ കിടക്കുന്ന അപകടത്തെക്കുറിച്ച് അവര് ചിന്തിക്കില്ല . ദൈവമേ നിന്റെ പടപ്പുകൾക്ക് എന്തുകൊണ്ടാണ് ചിന്തിക്കാനുള്ള ബുദ്ധിയില്ലാത്തത്....
@syhuhjk16 сағат бұрын
അവൾക്ക് അർഹിച്ചത് കിട്ടി . അവിഹിതത്തിന് പോയതല്ലേ 😂
@AbiKumar-f4w15 сағат бұрын
🎉
@naveenempire283837 минут бұрын
അവിഹിതത്തിന് പോയത് ആണ് എന്നു നിനക്ക് ഉറപ്പ് ആണോടെ 😏😊
@carriagefiles-63906 сағат бұрын
അവിഹിദത്തിന് പോകുന്ന എല്ലാ അവളുമാർക്കും അർഹിക്കുന്ന ശിക്ഷ ഇതാണ് 👍
@RameezRm-l7e2 сағат бұрын
പാട്ണർഷിപ് അവിഹിതം ആണോ
@ajitha39312 сағат бұрын
അവർ പോയത് നീ കണ്ടോ മനോരോഗി നിയാണ്
@mujeebmujeeb130514 сағат бұрын
എന്ത് പറഞ്ഞാലും അവിഹിതം തന്നെ അല്ലെങ്കിൽ എന്തുകൊണ്ട് പാർട്ണർ ഷിപ് ഭർത്താവ് അറിഞില്ല
@jojothomas64123 сағат бұрын
ഭർത്താവ് അറിയാത്ത പാർട്നർഷിപ്പ് ആണ് പച്ചക്ക് അവിഹിതം
@GireeshGireesh-kc4yl8 сағат бұрын
മാധ്യമ പ്രവർത്തകരുടെ സംസാരം കേട്ടാൽ തോന്നും അവിഹിതം നല്ലതാണ് എന്ന് ഇത് ഏതൊരു ഭർത്താവിനും തോന്നുന്നത് അയാളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല
@dileeptg514214 сағат бұрын
She ate catering food and bakery items same time. Resulted in petrol.🎉🎉
@ajithkumar.kkamalasanan61184 сағат бұрын
ഭർത്താവിന് ഇഷ്ടമല്ലാത്ത ഒരു പാർട്ട്ണർഷിപ്പ് ഭാര്യ നടത്താൻ പാടില്ലായിരുന്നു.അത് അവരുടെ കുടുംബ ബന്ധത്തെ ബാധിക്കും എന്നതിനാലാകണം ഭർത്താവ് എതിർത്തത്. പറഞ്ഞാൽ അനുസരിക്കാത്ത ഒരു ഭാര്യയെ ഒഴിവാക്കിയാൽ മതിയായിരുന്നു. ഇത്രയും ക്രൂരത കാണിക്കേണ്ടായിരുന്നു. ഇത് എല്ലാവരുടേയും ജീവിതം നശിപ്പിച്ചില്ലേ.
@jestinejose9944Сағат бұрын
ഭർത്താവ് ഉള്ളപ്പോൾ വേറൊരുത്തന്റെ ആവശ്യം എന്തിന്.. അല്ലെങ്കിൽ ഒറ്റയ്ക്ക് കട നടത്തണം.. അതല്ലേ അന്തസ്സ്
@Bhakthigeethangal4 сағат бұрын
അർഹിച്ച ശിക്ഷ കിട്ടി
@DaliyaDaliya-rl7gj14 сағат бұрын
ഇത് ആയിഞാടുന്ന പെണ്ണുങ്ങൾക്കുള്ള ഒരു മുന്നറിയിപ്പാണ് 🤣🤣ഏതായാലും ചേട്ടൻ കലക്കി അയാൾ എത്ര വിഷമിച്ചിട്ടുണ്ടാവും ഇവൾ കാരണം പാവം 😥😥
@bachopaul98816 сағат бұрын
കേരളം എല്ലാത്തിലും നമ്പർ 1തന്നെ
@AbdulAziz-nn4nu7 сағат бұрын
ലോകത്ത് എല്ലാ ഇടങ്ങളിലും ഇത് പോലെ ഒക്കെ സംഭവം ഉണ്ടാകും 🙄 നിനക്ക് താമസക്കുന്നത് കേരളത്തിൽ ഇഷ്ടം അല്ലെങ്കിൽ വല്ല യൂറോപ്പിൻ രാജ്യങ്ങൾ ആകാം അല്ലെങ്കിൽ യുപിയിൽ ഒത്തിരി നല്ല സ്ഥലങൾ ഉണ്ട് ഹരിയാനയിൽ ഉണ്ട് അതിനെ കാൾ നല്ല സ്ഥലം ജാർകണ്ടു ചത്ത്തീസ് ഗരഹ് ഒക്കെ നമ്പർ 1 അല്ല സ്വർഗ്ഗം ആണ് സ്വർഗ്ഗം 😂😂😂😂 ഒരു ചെറിയ രസകരമായ അനുഭവം പറയാം ജോലി സംബന്ധമായി ഡൽഹിയിൽ നിന്ന് up ഇട്ടാവാ എന്ന സ്ഥലത്ത് രാവിലെ എത്തി ഒരു അഡ്രെസ്സ് അടുത്ത് ഉള്ള ചായ കടയിൽ ചോദിച്ചു അഡ്രെസ്സ് കട കാരൻ പറയുന്നതിന് ഇടയിൽ അപ്പോൾ അവിടെ ഉണ്ടായിരുന്ന മഹാൻമാർ നിർബന്ധിച്ച് ചായ കുടിപ്പിച്ചു അവസാനം അവരുടെ ചായയുടെ പൈസ കൂടി ഞാൻ കൊടുക്കേണ്ടി വന്നു 😂😂 എങ്ങനെ കേരളം നമ്പർ 1 ആണോ അറിയാൻ നീ വേറെ എങ്ങും പോകണ്ട കേരളം വിട്ട് ഒന്ന് ഇന്ത്യ കറങ്ങു
@Gracy_d739 сағат бұрын
ഭർത്താവിനോട് ഒരുത്തൻ വന്നു പറയുന്നു ഞാൻ ഇവരുടെ പാർട്ണർ ആണെന്ന് പിന്നെ അയാൾ എന്തുചെയ്യും 😆
@pouran2273 сағат бұрын
അതിനാണല്ലോ ഡിവോഴ്സ്
@oppovivo122814 сағат бұрын
അയ്യാൾ പാവം. അവളുടെ കാഴ്‌പ്പ് ആണ് എല്ലാത്തിനും കാരണം.
@ratheeshr68582 сағат бұрын
അവിഹിതം 👍🏻👍🏻ചേട്ടൻ സൂപ്പറാ 👌🏻👌🏻👌🏻
@manuzsss49614 сағат бұрын
കേരളത്തിലെ അവിഹിതത്തിന്റെ തലസ്ഥാനം ആണ് kollam😢
@SiljoVG-eq8kc7 сағат бұрын
Ganesh kumar kelkkandaa😂😂😂
@ashviralcut6 сағат бұрын
@@SiljoVG-eq8kcഗണേഷ് കുമാറിന്റെ പുറം പൊളിച്ച വീഡിയോ ഇപ്പോഴും യൂട്യൂബിൽ ഉണ്ട്, അതു കൊണ്ട് മിണ്ടില്ല 😂😂😂😂😂
@TRUEEYESEENEWS7 сағат бұрын
യോനിയുടെ പാർട്ണർ കൂടി ആയിരുന്നു ഹനീഷ് 😂😂
@anwarsadiq90954 сағат бұрын
ചാവണ്ട മുതലാണ് 😂😂
@afiachu82116 сағат бұрын
ഇങ്ങനെ ഉള്ള ഒരുത്തൻ അല്ലേ ഭർത്താവ് അവൾ ഒരുപാട് സഹിച്ചു കാണും
@syhuhjk16 сағат бұрын
എങ്കിൽ മാന്യമായി divorce വാങ്ങി പോകണം അല്ലാതെ രണ്ട് വണ്ടി drive ചെയ്യാൻ നോക്കരുത് ഇത് അർഹിക്കുന്ന മരണം
@akhil345615 сағат бұрын
Kopp aanu aviheetham sahikkanavathe manass thetti konnathavum
@afiachu82115 сағат бұрын
@syhuhjk തൊട്ടതിനും പിടിച്ചനും ഒക്കെ കൊലപാതകം.. വല്ലാത്ത മനസ്സ് മനുഷ്യന്... മനുഷ്യൻ ഒരുപാട് മാറി...
@sajancs15 сағат бұрын
ഭർത്താവ് അറിയാതെ മറ്റൊരാളുമായി ചേർന്ന് കട നടത്തിയത് ശരിയാണോ?
@afiachu82115 сағат бұрын
@@akhil3456 അതെന്തായാലും അയാളിനി ജയിലിൽ കിടക്കണം...
@anasnedumpura890514 сағат бұрын
അനില യുടെ ജോലിക്കാരൻ എന്ന് പറ... ചുമ്മാ ഒരു ഭാര്യയെ ഭർത്താവ് ഇങ്ങനെ ചെയ്യില്ല
@nila786015 сағат бұрын
ഇവന് വേറെ എവിടെയും ബിസിനസ് പറ്റില്ലേ? ഇവളെ കൂടെ തന്നെ വേണം😂😂
@Rajeshottapalam2344 сағат бұрын
👍👍good ഇയാളാണ് യഥാർത്ഥ പുരുഷൻ
@AnasTk-x9j7 сағат бұрын
അയാൾ ചെയ്തത് 100% ശരിയാണ്
@SaleenaAnwer-p6e15 сағат бұрын
എന്തൊക്കെ കേട്ടാലും ഇവളുമാര് പഠിക്കില്ല ഒരു കുഴപ്പവും ഇല്ല ഇങ്ങനെ തന്നെ ചെയ്യണം
@sidhartheramakrishnan47345 сағат бұрын
ഇവിടെ അവിഹിതത്തിന് കൊന്നതിന് എതിർക്കുന്നത് സ്ത്രീകൾ ആണ് അല്ലോ 😅😅 ഇപ്പോഴത്തെ കാലത്ത് സ്ത്രീകൾ കൊള്ളാം എന്തായാലും😅
@pouran2273 сағат бұрын
Divorce എന്നാത്തിന് ആണ്... നമ്മളെ വേണ്ടാത്തവരെ ഒഴിവാക്കാൻ.... നിനക്ക് വേറെ ഒരാളുടെ ജീവിതം എടുക്കാൻ അധികാരം ഇല്ല....
@abukh778416 сағат бұрын
ഭർത്താവിന് ഇഷ്ടമില്ലാത്തത് ഭാര്യ ചെയ്യരുത്'
@muhammadazhar248115 сағат бұрын
Appo bharayakk ishtamillatthatho..??
@davidgeorge606615 сағат бұрын
Illengil konnu kalayuvo?
@Lovebirds89413 сағат бұрын
@@muhammadazhar2481പാവാട കാക
@Jeevanjoseph157810 сағат бұрын
ഭർത്താവിൻ്റെ അടിമ അല്ല ഭാര്യ
@mohanthomas74708 сағат бұрын
അപ്പോൾ അവിഹിതം ഒക്കെ ഒരു അവകാശം ആണോ @@Jeevanjoseph1578
@suhailkuttu73034 сағат бұрын
👍👍👍👍
@azielmedia2k2315 сағат бұрын
യാ മോനെ ഇനി സുഖജീവിതം മട്ടൻ, ചിക്കൻ, മുട്ട 😂
@alpsychobunny566615 сағат бұрын
സത്യം എന്തെന്ന് അറിയാതെ അവിഹിതം എന്ന് പറഞ്ഞു മനതൃപ്‌തി കണ്ടെത്തുന്ന മലയാളി സമൂഹം 😂
@ഒരുത്തൻ-ഘ3ഭ9 сағат бұрын
സത്യം ഇത്രേ ഉള്ളൂ... രണ്ടു പേർക്കിടയിൽ നടുവിൽ മൂന്നാമതെ ഒരാൾ വരും.. അയാളെ ഒഴിവാക്കാൻ ഒരാൾക്ക് പറ്റുന്നില്ലെങ്കിൽ ആ ബന്ധത്തിന് ദിവ്യ ബന്ധം എന്ന് പറയാൻ പറ്റുമോ 😄😄
@DanielM-w4z8 сағат бұрын
@@alpsychobunny5666 നീ സൈക്കോ ആണോടേയ് ഈ സാഹചര്യം സ്വന്തം മണ്ഡലത്തിൽ ആണെങ്കിൽ അംഗീകരിക്കുമോ
@കോഴിക്കോട്ടുകാരി15 сағат бұрын
Pls. പെൺകുട്ടികൾ ഒരിക്കലും mrg ചെയ്യണ്ട ഇനി. After mrg life നരകമായിരിക്കും. 100ഇൽ ഒന്നെങ്കിലും നല്ല ആണിനെ കിട്ടിയാൽ രക്ഷപെട്ടു. അത് ഭാഗ്യം പോലെയേ kittu🙄. വെറുതെ ഒരു പരീക്ഷണത്തിന് നിക്കരുത്.
ശരിയാണ് വെടികൾ വിവാഹം വേണ്ടന്ന് വെക്കുക..വെടികിറങ്ങുക
@mohanthomas74708 сағат бұрын
Please നിങ്ങൾ കല്യാണം കഴിക്കരുത് ഈ mind set ഉള്ളത് ഒക്കെ കെട്ടി മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കരുത്
@rockeygamings74256 сағат бұрын
Chettan ❤mass
@krishnakumar-um5ie15 сағат бұрын
ഒരു സ്നേഹ വാക്കിൽ തീർക്കേണ്ട കാര്യമാണ് ഇന്നവൾ അവൾക്ക് തന്നെ മരണ വാറന്റ് ആയി കൊണ്ടു നടക്കുന്നത്... പിന്നെ എന്റെ ജീവിതം തുളച്ചതിന്റെ തെളിവുകൾ എന്റെ കയ്യിലുണ്ട്... നീ സൂക്ഷിച്ചോ കുഞ്ഞേ...
@Exploresome211 сағат бұрын
Nthua ingne oru cmnt 😮😮😮 something wrong 😮😮
@DanielM-w4z8 сағат бұрын
@@krishnakumar-um5ie കിളി പോയോ
@krishnakumar-um5ie8 сағат бұрын
@DanielM-w4z പോയതൊന്നും അല്ല!!! ഉള്ളിലെ ദേഷ്യം ഞാൻ മരിക്കുന്നത് വരെ കാണും... ഒരിക്കൽ ഒറ്റപ്പെട്ടുപോകും ഞാൻ അന്ന് ചിലപ്പോൾ എനിക്ക് എന്നെ പിടിച്ചു നിർത്താൻ കഴിഞ്ഞെന്ന് വരില്ല... അന്ന് മേലേ ആകാശം താഴെ ഭൂമി, എനിക്ക് ഒന്നും നഷ്ടപ്പെടാൻ കാണില്ല...
@TRUEEYESEENEWS7 сағат бұрын
@@DanielM-w4zലെവന്റെ ഭാര്യയും കട പാർട്ണർഷിപ്പിൽ തുടങ്ങി എന്ന തോന്നുന്നേ 😂😂
@spookylab36676 сағат бұрын
Story para
@mumhammedaskar25413 сағат бұрын
കേരളത്തിൽ പെട്രോൾ കുപ്പിയിൽ കൊടുക്കുന്നു മുംബൈയിൽ കൊടുക്കില്ല 😢😢😢
@MujeebRahaman-g7gСағат бұрын
ബാർത്താവ് 👍👍👍👍
@arunchillakkattil895915 сағат бұрын
It is a clear case of cheating . ( Kallavedi)
@KamarunnisaKkl13 сағат бұрын
അടിപൊളി.. കെട്ടിയോൻ ഹീറോ....... വേണ്ടങ്കിൽ നിയമ പ്രകാരം ഒഴിവാക്കാം...... കാമുകന്റെ പേര് പേര് വിവരം പറയൂ 🥰🥰🥰
@GireeshGireesh-kc4yl8 сағат бұрын
അപ്പോൾ നീ കെട്ടിയോന് ഇത്രയും വില ആണ് കൊടുക്കുന്നത് പക്ഷേ ആണുങ്ങൾ ഇത് തന്നെ ചെയ്യും
@fisalpc40607 сағат бұрын
അയാളെ പൂർണ്ണമായി കുറ്റപ്പെടുത്താൻ പറ്റില്ല
@anwarsadiq90954 сағат бұрын
അവൻ ചതിട്ടില്ലേ 😅
@Introvert02-9516 сағат бұрын
Cheating case
@jokerjohny3 сағат бұрын
അവിഹിതമാണെങ്കിൽ അതിൻ്റെ വഴിക്കു വിടണം,ഇപ്പൊ ആർക്ക് പോയി.
@kevinsam92782 сағат бұрын
aarkku poi..
@U--VISION-x6s13 сағат бұрын
ഇതിൽ അവിഹിതം ഒന്നും ഇല്ല എല്ലാം ഹിതം ആണ് അവന്റെ ഹിതം അവളുടെ ഹിതം പെട്രോൾ ഹിതം തീ ഹിതം ഇനി പോലീസ് ഹിതം കോടതി ഹിതം
@rajimol8614 сағат бұрын
🤣🤣🤣👍🏻
@euginbruno6509Сағат бұрын
അവൾക്ക് മറ്റൊരുത്തനുമായി ജീവിക്കണമെങ്കിൽ അയ്യാളെ ചതിച്ചത് എന്തിനാ... ഇങ്ങനെ തന്നെ ചെയ്യണം...
@spookylab36676 сағат бұрын
Avihitham nadathiya anesh pic undo onnu kanalo evne ...
@abdulvahidk764914 сағат бұрын
👍🏼👍🏼👍🏼👍🏼
@jojothomas64123 сағат бұрын
അവിഹിതം അവസാനം കൊലപാതകം
@PriyeshCv-f1i7 сағат бұрын
😊😊😊❤❤❤
@rajupyleepalatty5 сағат бұрын
പത്മരാജൻ്റെ രണ്ടാം വിവാഹമാണ്. സംശയരോഗം വന്നാൽ പിന്നെ രക്ഷയില്ല. ഒരു സ്ത്രീക്കും സഹിക്കാൻ പറ്റില്ല. അതു ദുരന്തത്തിലേ കലാശിക്കൂ.
@shijishiji908816 сағат бұрын
പോട്ടെ പുല്
@allaroundme67385 сағат бұрын
ഓരോ മനുഷ്യർക്കും അവരുടെ സഹവാസികൾക്കും പ്രത്യേക സ്വഭാവങ്ങൾ ഉണ്ടായേക്കാം, പക്ഷെ അത് ജില്ല തിരിച്ചു ഉണ്ടാകുന്നതാണെന്നു തോന്നുന്നില്ല. കുറേ വർഷങ്ങളായി കണ്ണൂരുകാരെ കളിയാക്കൽ ആയിരുന്നു, ഒരു പാട് കേട്ടു മടുത്തു പോയിട്ടുണ്ട്. ഇപ്പോൾ കൊല്ലം ആയി ആ സ്ഥാനത്ത്. കണ്ണൂരിലെ രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരിൽ ഉണ്ടാകുന്ന സംഭവങ്ങൾ മാത്രം വിലയിരുത്തി കണ്ണൂരുകാരെ മൊത്തം അടച്ചാക്ഷേപിച്ചു ആനന്ദം കണ്ടെത്തുന്ന കുറെ ആൾക്കാർ. ഇപ്പോൾ കൊല്ലം കാരും അതേ ആരോപണങ്ങൾ കേൾക്കുന്നു. ഒന്ന് അന്വേഷിച്ചു നോക്കിയാൽ എല്ലാ ജില്ലകളിലും കൊലപാതകങ്ങളും അക്രമങ്ങളും വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ നടക്കുന്നുണ്ട് എന്ന് മനസിലാകും, പക്ഷെ ചില സ്ഥലങ്ങളിൽ നടക്കുമ്പോൾ മാത്രം highlight ചെയ്യപ്പെടും, അത്രയേ ഉള്ളു.
പണ്ടൊക്കെ വിളക്ക് കത്തിച്ചാൽ പിതാവോ ഭർത്താവോ അല്ലാത്തവരുടെ കൂടെയോ ഒറ്റക്കോ പുറത്ത് പോവില്ലായിരുന്നു ഇന്ന് പലരും ജോലിക്കെന്ന വ്യാജെന പുലർച്ച വീട്ടിൽ വന്ന് കിടന്നുറങ്ങുന്നവരും ഉണ്ട് ചിലർക്ക് സംശയ രോഗം ഉള്ളവന്മാരും ഉണ്ട് പക്ഷെ ചിലർ ആർഭാടാ ജീവിതം നയിക്കുന്നതിനു വേണ്ടി പണമുള്ള തമ്മാടികളുടെ കൂടെ പല ഹോട്ടൽ റൂമിലും പോയി വേശ്യാ പ്രവർത്തി ചെയ്ത് ഒന്നും അറിയാത്തെ പോലെ വരുമ്പോൾ പൊതു ബോധം ഉള്ള വർ അല്ലങ്കിൽ വ്യക്തമായ ബോദ്യത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നവരെ സംശയ രോഗാമെന്ന് പറഞ്ഞ് രക്ഷപ്പെടാൻ പറ്റുമോ
@MuhammedMehzan-y3l15 сағат бұрын
ഇത് കേരളം തന്നെയോ ❓❗ എന്നും എന്തൊക്കെ സംഭവങ്ങൾ❗
@JubeeshJubeesh-b5t15 сағат бұрын
Ithil oru thetumilla..eechanelukarante bharya ayirunnenkilo
@cvmoidheen31007 сағат бұрын
ആൺ സുഹൃത്ത് പെണ്ണെ നീ എപ്പഴാ പഠിക്കുക ധീരനായ ഭർതാവ്
@sreekanth94085 сағат бұрын
ഇവിടേയും മരിച്ചത് പെണ്ണ് ആയതു കൊണ്ട് അവൾ പതിവ്രത👏🏻👏🏻👏🏻 അവൾ ഇയാളെ കൊന്നിട്ട് കാമുകന്റെ കൂടെ പോയിരുന്നെങ്കിൽ അപ്പോഴും ഇവൾ പതിവ്രത👏🏻👏🏻👏🏻
@SirCheck-jt7tp15 сағат бұрын
Thadathil dineeshan....aalu mari thee kolutheee
@Kunjata.225 сағат бұрын
ഒരേ സമയം സ്വതന്ത്ര്യം eqality പറയുകയും ചെയ്യും ഒന്നും ചെയ്യാനും സമ്മതിക്കില്ല അതാണ് ആണുങ്ങൾ🙄 മിക്കവരുടെയും അവസ്ഥ😢
@RajeeshM-b2g9 сағат бұрын
ചില കാര്യം തിന് അങ്ങനെ ആണ് , കൂസൽ ഉണ്ടാകില്ല.. എല്ലാ സ്വന്തം അനുഭവം വരുബോൾ ഈ മാമ പരിപാടി ഒന്നും കാണില്ലേ ടെ 😂
@PradeepCk-c7m8 сағат бұрын
അവിഹിതം
@surjithsingsing469215 сағат бұрын
😂😂😂😂😂
@RiyasRiya-rv1ql16 сағат бұрын
Aval udy, samanathil, asittu, ozikkanam
@nightrider274214 сағат бұрын
അടിപൊളി 🔥
@sebastiankavil87082 сағат бұрын
അവൾക്കർഹതപ്പെട്ട ശിക്ഷ അയ്യാൾ നടപ്പാക്കി😢
@Binoyxxx96 сағат бұрын
ഭാര്യക്ക് അവിഹിതം ഉണ്ട് എന്ന് അറിയുന്നത് മുതൽ അയാള് അനുഭവിച്ച മാനസിക വേദന കൂടി ആവാം🎉🎉
@AjithNikarthil36 минут бұрын
ഭർത്താവിനെ അനുസരിക്കാതെ നടക്കുന്ന എല്ലാവർക്കും ഒരു പാഠം. തിരിച്ചാണെങ്കിലും തെറ്റു തന്നെ. ഞാൻ ഭർത്താവിനോപ്പം.
@RameezRm-l7e2 сағат бұрын
ശാഖയിൽ നിന്നും ഉള്ള പ്രോഡക്റ്റ് ആണ് കൊന്നാലും ഒരു കൂസലും ഉണ്ടാവില്ല , ചുട്ടുകൊല്ലല്ല് അവര്ക് പുത്തരിയല്ല .ഭാര്യമാർ സൂക്ഷിക്കുക