കൊലയ്ക്ക് കാരണം സംശയരോഗം; നിർണായക വിവരങ്ങൾ പുറത്ത് | Kollam Husband Killed Wife | Kollam Murder

  Рет қаралды 11,647

News18 Kerala

News18 Kerala

Күн бұрын

Пікірлер: 24
@Melodic_Opinions
@Melodic_Opinions 9 сағат бұрын
സംശയരോഗം 😂 ഭാര്യ അന്യപുരുഷൻ്റെ കൂടെ കറങ്ങി അവളുടെ ആവശ്യങ്ങൾ നിറവേറ്റുന്നത് ഒരു ഭർത്താവ് തെളിവോടെ അറിഞ്ഞാൽ, കണ്ടാൽ അതിനെ എങ്ങിനെ സംശയരോഗം എന്ന് വിളിക്കുക??? ഇതൊരു ആണാണ് വേറൊരു പെണ്ണുമായി ബന്ധം സ്ഥാപിച്ചാൽ അവൻ വൃത്തികേട്ടവൻ. കഷ്ട്ടം 🤦
@bhasiraghavan9513
@bhasiraghavan9513 9 сағат бұрын
പോടതേണ്ടികളെ സംശയരോഗം എന്ന് എന്തിന് പറയുന്നു, നിങ്ങളുടെ ഭാര്യ മറ്റൊരു പുരുഷനുമായി കറങ്ങുന്നതും വീട് വടകക്കെടുത്ത് അവനുമായി ബന്ധപ്പെടുന്നത് കണ്ടാൽ നിങ്ങൽ സഹിക്കുമോ. നിങൾ പ്രതികരിച്ചാൽ അതു സംശയ രോഗമെന്നു പറയുമോ
@manjushavimala9242
@manjushavimala9242 9 сағат бұрын
അനീഷ് ലാൽ ഫ്രാട് ആണ്
@parveendivakaran7901
@parveendivakaran7901 10 сағат бұрын
അയാള് ഇനി സമാധാനമായി ഉറങ്ങും
@AlikpAlikp-e6f
@AlikpAlikp-e6f 8 сағат бұрын
ഈ രോഗം ആരാ കണ്ടുപിടിച്ചേ 😃😃😃😃എല്ലാം രോഗം പാവം അവൾ സംശയം മാത്രം
@nazeervellappally4350
@nazeervellappally4350 9 сағат бұрын
അതും കൊല്ലം എന്താ ഇങ്ങനെ
@shafeeksalamSalam
@shafeeksalamSalam 7 сағат бұрын
പത്മ രാജൻ അണ്ണന് ബിഗ് സല്യൂട്ട്.. ✨
@സുരേഷ്
@സുരേഷ് 9 сағат бұрын
എന്തോന്ന് തെളിവെടുപ്പ് അയാള് എല്ലാം സമ്മതിച്ചില്ലേ
@josemm4774
@josemm4774 9 сағат бұрын
അത് നിയമ നടപടിയുടെ ഒരു ഭാഗം.
@anilkumarn.m3252
@anilkumarn.m3252 2 сағат бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ അവിഹിത൦ നടക്കുന്ന ജില്ല കൊല്ലമാണോ?
@ajeeshfalls6076
@ajeeshfalls6076 3 сағат бұрын
കേരളം ഒരു ഭ്രാന്തലയം ആണെന്ന് comment സെക്ഷൻ വീണ്ടും തെളിയിക്കുന്നു. ഒരു sensitive ആയ വിഷയത്തെ വളരെ immature ആയാണ് ഇവിടത്തെ ആൾക്കാർ glorify ചെയ്യുന്നത്. കൊലപാതകമല്ല ഒന്നിനും ഒള്ള പരിഹാരം അതിനു ഇവിടെ ഒരു നിയമസംവിധാനം ഒണ്ട്. പങ്കാളിയുടെമേൽ സംശയം ഉണ്ടെങ്കിൽ അല്ലെങ്കിൽ അവിഹിതം ആയിക്കോട്ടെ അതിനു കൊലപാതകം അല്ല പരിഹാരം. അതിനാണ് ഇവിടെ കുടുംബ കോടതികൾ ഉള്ളത് അതുവഴി നീങ്ങുക
@AjeethMathewKoshy
@AjeethMathewKoshy 9 сағат бұрын
Poor man and daughter
@aneeshthomas4860
@aneeshthomas4860 3 сағат бұрын
Padmarajane padma bhusan kodukkanam...
@abdulrehimankumbol4882
@abdulrehimankumbol4882 6 сағат бұрын
Kollllllam
@natureindian88
@natureindian88 8 сағат бұрын
Nannayi ...pavam manushanyan kandal ariyam
@aslammongam967
@aslammongam967 2 сағат бұрын
ആർക്കും ദേഷ്യം തോന്നരുത്.. ഒരാൾ ഉണ്ടായിട്ടും മിനിമം രണ്ടു മൂന്നു പേരും കൂടി വേണം എന്ന് ചിന്തിക്കുന്നത് തെണ്ടി തരമാണ്.. പക്ഷെ അതൊരു മിടുക്ക് ആയി കാണുന്ന പെണ്ണുങ്ങൾ കൂടുതൽ ഉള്ളത് കൊല്ലത്താണ്.. അവർക്ക് അവിഹിതം അന്തസ്സ് പോലെ ആണ് തെറ്റായി തോന്നാറില്ല
@mukeshanandan5440
@mukeshanandan5440 7 сағат бұрын
ഇങ്ങനെയൊക്കെ കാണിക്കുമ്പോൾ സംശയം ഉണ്ടാകും. അത് സംശയരോഗം ആണോ
@anjana4019
@anjana4019 10 сағат бұрын
praboooooodha saaaachara keralam...especially kollam No1
@gymdietandworkoutmuscles
@gymdietandworkoutmuscles 9 сағат бұрын
Nth myru swenthm bharthavine vera oruthn avlda munnil itt thalliyit oru koopum parayathea avale pinne poovitt poojikanoo
@ani-cx9bt
@ani-cx9bt 52 минут бұрын
എന്തിനാണ് സംശയരോഗം എന്ന് പറഞ്ഞു ഒരാളെ കുറ്റപ്പെടുത്തുന്നത് അയാൾക്ക്‌ അവരെ സംശയിക്കത്തക്ക രീതിയിൽ എന്തെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്തിട്ടുണ്ടെങ്കിലോ.... എന്തെങ്കിലും മോശം പ്രവർത്തികളിൽ ചെയ്തിട്ട് ഭർത്താവിന് സംശയം ആണ് അല്ലെങ്കിൽ ഭാര്യക്ക് സംശയമാണ് എന്ന് പറഞ്ഞു മറ്റുള്ളവരുടെ മുൻപിൽ മാന്യത ചമയുന്ന ഒരുപാട് പേരുണ്ട് ഭാര്യ ഭർത്താവിനെയോ ഭർത്താവ് ഭാര്യയെയോ സംശയിച്ചാൽ അതിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് ആരും അന്വേഷിക്കില്ല പകരം ആ ആളെ വീട്ടുകാരും നാട്ടുകാരും ചേർന്ന് സംശയ രോഗി ആക്കും ഈ പറയുന്നവന്മാർക്ക് അങ്ങിനെ ഒരു അവസ്ഥ വരുമ്പോഴേ ആ അവസ്ഥ മനസിലാകൂ
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 39 МЛН
Thank you Santa
00:13
Nadir Show
Рет қаралды 53 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 14 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 12 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 39 МЛН