ഭാര്യ വീട്ടുകാരെ ഇഷ്ടമില്ലാത്ത ഭർത്താവ്

  Рет қаралды 144,161

Happy and Cool 1

Happy and Cool 1

Күн бұрын

Пікірлер: 168
@merina146
@merina146 4 ай бұрын
എന്റെ വീട്ടിൽ നിന്നും ആര് വന്നാലും എന്റെ കെട്ടിയോന് ഇങ്ങനെ ആരുന്നു...😢😢ഒരുപാട് വിഷമിച്ചിട്ടുണ്ട്... ഞാൻ എപ്പോഴും പുള്ളിയോട് പറയും.. നിങ്ങളുടെ പെണ്മക്കളെ കെട്ടിച്ചു വിട്ട് ആ വീട്ടിൽ ചെല്ലുമ്പോ നിങ്ങൾക്കും ഇതുപോലെ കിട്ടും എന്ന് 🙏🏻
@RaseenaKk-v4m
@RaseenaKk-v4m 4 ай бұрын
അതെ നല്ലൊരു മെസേജ് ഇവിടെ വാശിയോ വൈരാഗ്യം ഒന്നു ഇല്ലാതെ ഒത്തിരി ഗൗരവത്തോടെയും അതിലുപരി സ്നേഹത്തോടെയും തന്റെ ഭർത്താവിന് തെറ്റ് തിരുത്തി കൊടുത്തു 👍🏻👍🏻👍🏻👍🏻
@shereenasherin4543
@shereenasherin4543 4 ай бұрын
Abinayam Aanenkilum ammayodu angine cheyyunnath kandappol vishamam thonni ketto laast vilichu kondu vannappol santhosham thonny 👍👍👍👍👍 Happy onam ❤️❤️❤️❤️
@sujamenon3069
@sujamenon3069 4 ай бұрын
Really super emotional video 👌👌🥰🥰
@ushapillai3274
@ushapillai3274 3 ай бұрын
Yes.. അതേ അതാണ് സ്നേഹം... എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. കുഞ്ഞിമോൾക്ക് ചക്കരയുമ്മ ❤❤❤❤
@sajithabhadran570
@sajithabhadran570 4 ай бұрын
Orikkalenkilum engane sambhavikkaan Ella penkuttikalkkum bhagyam undaavatte❤❤❤
@pournami5904
@pournami5904 4 ай бұрын
അഹങ്കാരിയായ മരുമോൻ❤❤❤
@Maimoonashamsu-c8k
@Maimoonashamsu-c8k 4 ай бұрын
ലാസ്റ്റ് ഭാഗം കണ്ടപ്പോൾ വളരെ ശന്തോഷമായി. ശരിക്കും ഈ മരുമകൻ ഇങ്ങനെ ആണോ.
@rehumabeevi.a.6555
@rehumabeevi.a.6555 4 ай бұрын
Never He is very nice 👍👍
@marygeorge3009
@marygeorge3009 4 ай бұрын
But sudden change in character not matching the story. Will the leopard lose its spots!? 😂
@beenas9753
@beenas9753 4 ай бұрын
Nice video😍അവസാനഭാഗം കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി
@SMLCH369
@SMLCH369 4 ай бұрын
മാഷാ അള്ളാ. ലാസ്റ്റ് ഡയലോഗ് അടിപൊളി. സ്നേഹത്തിന്റെ വില അറിഞ്ഞു വളർത്തണം മക്കളെ. 👍👍👍👍🤲🤲🤲ഹാപ്പി ഓണം
@AnnammaPhilip-yq6vz
@AnnammaPhilip-yq6vz 4 ай бұрын
അതു തന്നെ.. മക്കളെ സ്നേഹത്തിന്റെ വില അറിയിച്ചു വളർത്തുക.. മരുമോന് ഇച്ചിരി അഹംകാരം കൂടിയാരുന്നു. അമ്മ സൂപ്പർ..
@NancyDeepak-w8c
@NancyDeepak-w8c 4 ай бұрын
Happy onam❤അടിപൊളി വീഡിയോ ❤
@happyandcool1-t1y
@happyandcool1-t1y 4 ай бұрын
Happy Onam
@jayalekshmia2038
@jayalekshmia2038 3 ай бұрын
Aa amma samadhanamayi pokkotte. Ivide irunnal avar oronnum kettu nenchupotti marikkum. So pokunnatha nallathu. ❤
@FathimaFabi-wu6fh
@FathimaFabi-wu6fh 4 ай бұрын
മനുഷ്യനെ കരയിപ്പിക്കാനായിട്...😂😂❤❤❤❤❤
@soumyabhat448
@soumyabhat448 4 ай бұрын
ലാസ്റ്റ് പൊളിച്ചു 😍🔥
@rtvc61
@rtvc61 4 ай бұрын
ഇത്രയും seen ആയിട്ടും ഡ്രെസ് മാറ്റിയില്ല. അമ്മയുടെ അവസ്ഥ കണ്ടപ്പോ കണ്ണ് നിറഞ്ഞു.. ഇങ്ങനെ ഉള്ളവന്മാർ ഉണ്ട്.. ശെരിക്കും.
@ShareenaIbnu
@ShareenaIbnu 3 ай бұрын
Climax suuuuper ❤❤❤
@ayswaryar.k7858
@ayswaryar.k7858 4 ай бұрын
വീഡിയോ അവസാനം👌👌👌 കുട്ടികൾ പരസ്പര സ്നേഹം പങ്കു വെച്ച് വളരണം. അതാ നല്ലത്. ആരേയും പൈസ നോക്കി സ്നേഹിക്കരുത്......
@happyandcool1-t1y
@happyandcool1-t1y 4 ай бұрын
Thank you ❤️
@lathanandakumar6674
@lathanandakumar6674 4 ай бұрын
കിട്ടേണ്ടത് കിട്ടുമ്പോഴേ തലക്ക് ബോധം ഉണ്ടാവു. Happy Onam...
@suchitranathan29
@suchitranathan29 4 ай бұрын
True it's only love and understanding. We should respect.
@DivyamolDevarajan
@DivyamolDevarajan 4 ай бұрын
Ingane ulla oru husband ine aanu enthoru pennum aagrahikkunne .... good message. ❤❤❤❤ 👍
@Rssna
@Rssna 3 ай бұрын
Nannayitund❤❤❤
@സയനു
@സയനു 4 ай бұрын
മരുമകൻബോധോദയം ഉണ്ടായി 👌
@mareenareji4600
@mareenareji4600 4 ай бұрын
Climax അടിപൊളി ❤❤❤❤
@happyandcool1-t1y
@happyandcool1-t1y 4 ай бұрын
Thank you so much ❤️
@ambikadas65
@ambikadas65 4 ай бұрын
അയാളുടെ വീട്ടിൽനിന്നും ആരെങ്കിലും വരുമ്പോൾ ഇതേരീതിയിൽ പെരുമാറിയാൽ മതി. സൂക്കേട് തന്നതാനേ മാറിക്കോളും. 😆ഞാനായിരുന്നെങ്കിൽ ചെപ്പക്കുറ്റി നോക്കി രണ്ടെണ്ണം വെച്ചുകൊടുക്കുക കൂടി ചെയ്തേനെ 😂
@deepapramod2747
@deepapramod2747 4 ай бұрын
Correct👌👌.... അയാളുടെ വീട്ടിൽ നിന്നും ബന്ധുക്കൾ വരുമ്പോൾ mind ചെയ്യരുത്.
@jessyvinod8132
@jessyvinod8132 4 ай бұрын
ലാസ്റ്റ് സൂപ്പർ ♥️
@reenapavithran9621
@reenapavithran9621 4 ай бұрын
Super...super❤❤❤
@vaigak8425
@vaigak8425 4 ай бұрын
Pakshe last climax ❤ 👍
@AnnaJose-o2r
@AnnaJose-o2r 4 ай бұрын
Happy Onam... അടിപൊളി വീഡിയോ ❤️❤️❤️
@geethakaithakkal1116
@geethakaithakkal1116 Ай бұрын
ഈതുതന്നെയായിരുന്നു എന്റവസ്ഥ. ഇപ്പൊ ഒരു ബന്ധവുമില്ല. അങ്ങോട്ടും ഇങ്ങോട്ടും 😢.
@Life_today428
@Life_today428 4 ай бұрын
Climax പൊളിച്ചു 😅
@SreejiSreeji-l2l
@SreejiSreeji-l2l 3 ай бұрын
സത്യം നല്ല വീഡിയോ ❤
@BijiBabuflower
@BijiBabuflower 4 ай бұрын
ഇതിൽ പറയുന്നേ സത്യം ആണ് ചിലർ ഇങ്ങനെ ഉണ്ട് ആൺ മകളെ വളർത്തുമ്പോൾ മറ്റുള്ളവരുടെ വില മനസിലാക്കി വളർത്തുന്നെ ആണ് നല്ലത്. ഇങ്ങനെ വളർത്തുന്നെ അവന്റെ അമ്മക്ക് ചെവി കല്ലിനു ഒന്ന് കൊടുക്കണം 😂
@ushaanilkumar6994
@ushaanilkumar6994 3 ай бұрын
അടിപൊളി ഇങ്ങനെ പറയണം സൂപ്പർ
@vandanajinesh2958
@vandanajinesh2958 4 ай бұрын
Climax super 👍
@NaeemaMaryam-z7t
@NaeemaMaryam-z7t 4 ай бұрын
ചേച്ചിയെ ആ മൂന്തക്കുറ്റി നോക്കി ഒന്ന് കൊടുത്തിരുന്നേൽ സംഭവം കലക്കിയേനെ 😜😃😃എന്നാലും സാരമില്ല ലാസ്റ്റ് കളറാക്കി 😜🥰
@roshinisatheesan562
@roshinisatheesan562 4 ай бұрын
❤❤❤ Super കുഞ്ഞുങ്ങളെ സ്നേഹം കൊടുത്തും സ്നേഹത്തിൻ്റെ വില അറിയിച്ചും വളർത്തണം❤❤❤
@shreyasumesh8406
@shreyasumesh8406 4 ай бұрын
Good message 👍👍 climax super 👍. Happy Onam
@sruthim.s3604
@sruthim.s3604 3 ай бұрын
എന്റെ അച്ഛനും അമ്മയും വരുമ്പോ നല്ല സ്നേഹം ആണ്.. ഇല്ലേ വിവരം അറിയും 😁😁😁...
@sachu-zy7om
@sachu-zy7om 4 ай бұрын
Ammayude acting adipoli ya
@anithak8398
@anithak8398 4 ай бұрын
ലാസ്റ്റ് ഭാഗം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 👌👌👍💕💕💕💕 ഹാപ്പി ഓണം 🥰🥰🥰
@happyandcool1-t1y
@happyandcool1-t1y 4 ай бұрын
Happy Onam
@SruthySandeep-wx6wi
@SruthySandeep-wx6wi 3 ай бұрын
Happy ending ❤
@ushakumaris7752
@ushakumaris7752 4 ай бұрын
അമ്മയ്ക്കുളളത് വയറുനിറയെ മരുമകൻ കൊടുത്തിട്ടുണ്ട് സ്നേഹിച്ചില്ലെങ്കിലും അപമാനിക്കരുത്.❤❤
@sreevalsang70
@sreevalsang70 4 ай бұрын
സൂപ്പർ വീഡിയോ 🥰 ഹാപ്പി ഓണം ❤
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 4 ай бұрын
ഇപ്പോഴാണൊരു മരുമകനായത്. സുപ്പർ. എന്നും ദൈവം നിങ്ങക്ക്
@lalsy2085
@lalsy2085 4 ай бұрын
അതെ. സ്നേഹത്തിന്റെ വിലയാണ് നാം മനസ്സിലാക്കേണ്ടത് 👍
@happyandcool1-t1y
@happyandcool1-t1y 4 ай бұрын
💖💖
@BijuJayesh
@BijuJayesh 4 ай бұрын
Super vedeo ❤❤❤❤❤
@sobhav390
@sobhav390 4 ай бұрын
Very nice and beautiful video 👌
@fousiyafousi8396
@fousiyafousi8396 4 ай бұрын
ചേച്ചി ഏട്ടന്റെ അമ്മ, അച്ഛൻ അവരെ കാണാറില്ല ല്ലോ വീഡിയോ സിൽ
@subadhrakaladharan359
@subadhrakaladharan359 4 ай бұрын
Super video ❤❤
@LeelammaWilson-c9p
@LeelammaWilson-c9p 4 ай бұрын
Happy onam excellent content video is super 👌👌👌👌
@happyandcool1-t1y
@happyandcool1-t1y 4 ай бұрын
Thank you ❤️
@vasanthinagaraj316
@vasanthinagaraj316 4 ай бұрын
Good one❤❤❤
@mufeedamufeeda9966
@mufeedamufeeda9966 4 ай бұрын
Chechi supr
@pathuviews9560
@pathuviews9560 4 ай бұрын
അടിപൊളി 👌👌🥰😘
@supersaimu412
@supersaimu412 4 ай бұрын
❤❤❤❤❤❤❤❤ Super ❤❤❤❤❤❤❤ അടിപൊളി message❤❤❤❤ Love 💘 you all❤❤❤❤❤❤❤
@happyandcool1-t1y
@happyandcool1-t1y 4 ай бұрын
💖💖💖💖
@smolykk9614
@smolykk9614 4 ай бұрын
❣️സൂപ്പർ
@leepapurushothamanleepa7592
@leepapurushothamanleepa7592 4 ай бұрын
സൂപ്പർ👌❤️❤️❤️
@sudhavijayan78
@sudhavijayan78 4 ай бұрын
Super video Good message
@maluvineesh1459
@maluvineesh1459 4 ай бұрын
👌👌👍
@mallikamurali2745
@mallikamurali2745 4 ай бұрын
Super. Happy onam 🥰🥰
@happyandcool1-t1y
@happyandcool1-t1y 4 ай бұрын
Thank you ❤️
@ShainiShainiN
@ShainiShainiN 3 ай бұрын
Mole sagadayi ❤❤
@prasannak.prasanna961
@prasannak.prasanna961 4 ай бұрын
Super ❤❤❤❤
@pandi1569
@pandi1569 4 ай бұрын
So nice & beautiful
@sijotintu6267
@sijotintu6267 4 ай бұрын
അടിപൊളി ❤️❤️❤️
@vaigak8425
@vaigak8425 4 ай бұрын
Ammadea visheshamam kandapol karanju poyyii 😭 maximum vedikalumm undakumm ithupolaethy situation 😔
@jaikumarbhaskaran7415
@jaikumarbhaskaran7415 4 ай бұрын
Very nice message and acting ! Very good effort by the whole team ! Keep it up !
@happyandcool1-t1y
@happyandcool1-t1y 4 ай бұрын
Thank you so much💖
@sheebavdamodar1776
@sheebavdamodar1776 4 ай бұрын
Best answer.
@fathimasworld7150
@fathimasworld7150 4 ай бұрын
Ethu vallathoru avasthauanu anubavikkunnarkk athinte avastha ariyu nhan eppo anubavich kondirikkunnu 😢
@ananthakrishnana5351
@ananthakrishnana5351 4 ай бұрын
🌹👌
@rajasreemohan2511
@rajasreemohan2511 4 ай бұрын
Super This is happening some houses
@MubashiraShajahan-o3u
@MubashiraShajahan-o3u 4 ай бұрын
Nice vedeo
@sujathamurali6090
@sujathamurali6090 4 ай бұрын
👌👍🌹🌹🌹🌹
@anniemathew95
@anniemathew95 4 ай бұрын
👌👌 ബാക്കി ഭാഗം വോണം
@nirmalasukumaran567
@nirmalasukumaran567 4 ай бұрын
👍👍👍👍❤
@sangeetharatheesh1671
@sangeetharatheesh1671 4 ай бұрын
❤❤
@allyranik
@allyranik 4 ай бұрын
👌👌👌👌👌
@ramlathm6014
@ramlathm6014 4 ай бұрын
❤❤❤👍👍👍😁
@Sajiniaksajiniak
@Sajiniaksajiniak 4 ай бұрын
Super ❤️Happy Onam ❤️
@happyandcool1-t1y
@happyandcool1-t1y 4 ай бұрын
Happy Onam
@ChitraDevi-j4y
@ChitraDevi-j4y 4 ай бұрын
🎉Happy onam🎉
@textuaryforyou
@textuaryforyou 4 ай бұрын
Nice
@BeeranKutty-u6q
@BeeranKutty-u6q 4 ай бұрын
Happy onam super
@julibiju1357
@julibiju1357 4 ай бұрын
👍👍👍
@Revathy-ui8rc
@Revathy-ui8rc 3 ай бұрын
Second part idane
@jayajose7323
@jayajose7323 4 ай бұрын
Superb
@omanasreenath7944
@omanasreenath7944 4 ай бұрын
കുട്ടികളെ സ്നേഹത്തിൻ്റെ വില അറിഞ്ഞു വളർത്തണം
@blossom6996
@blossom6996 4 ай бұрын
Hello happy onam dears God bless 🥰♥️🥰
@happyandcool1-t1y
@happyandcool1-t1y 4 ай бұрын
Happy Onam
@Farhan-ek6ep
@Farhan-ek6ep 4 ай бұрын
Ente athe avastha😢😢
@mollysabu2701
@mollysabu2701 4 ай бұрын
👍
@raveenamerin3789
@raveenamerin3789 4 ай бұрын
Ente bharthavu ingane ayirunnengil, ayalude cheppa adichu pottichene. Oru mathiri vrithiketta low class sowbhavam
@remarajkumar4682
@remarajkumar4682 4 ай бұрын
Super
@JijiSibi-l1n
@JijiSibi-l1n 4 ай бұрын
Happy onam dear
@happyandcool1-t1y
@happyandcool1-t1y 4 ай бұрын
Happy Onam
@omanatsoope9208
@omanatsoope9208 4 ай бұрын
Happy onam
@treesamary865
@treesamary865 4 ай бұрын
Thirich itupole cheyanam njn velom anel adyame nallath paranjane
@Dreams-jm7hl
@Dreams-jm7hl 4 ай бұрын
പെട്ടെന്ന് ഭർത്താവിന്റെ മനസ്സുമാറിയോ 😮😊
@NajadNihal-b3v
@NajadNihal-b3v 4 ай бұрын
👍👍❤️❤️❤️
@Sanjini-zu6pm
@Sanjini-zu6pm 4 ай бұрын
😊😊😊😊😊
@premakumarik3732
@premakumarik3732 4 ай бұрын
സന്തോഷായി
@RajaniRaveendran-rn5ez
@RajaniRaveendran-rn5ez 4 ай бұрын
ചേച്ചി ചെകിട്ടത്ത് ഒന്നു പൊട്ടിച്ചു പറയണ മായിരുന്നു 😂😂
@happyandcool1-t1y
@happyandcool1-t1y 4 ай бұрын
😉😉
@santhypr4315
@santhypr4315 4 ай бұрын
Avanteyokke vijaram avvanu mathrame achanum ammyum ullu ennu.Avante veettil ninnu varumbol pennugalum athupole cheyyanam
@sairabanu9552
@sairabanu9552 4 ай бұрын
Happy,onam
@vijithpk6800
@vijithpk6800 4 ай бұрын
Nalla message othiri ishtayi
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН