ഈ അമ്മ റോൾ ഓ... ഒരു രക്ഷയുമില്ല. രണ്ട് വോയിസ് 🥰🥰🥰അമ്മയും മരുമോളും 👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️
@happyandcool1-t1y6 ай бұрын
💖💖💖
@RekhasKitchen9997 ай бұрын
അമ്മയായിട്ടും അമ്മായിയമ്മ ആയിട്ടും മോൾ ആയിട്ടും ഒക്കെ അഭിനയം അടിപൊളി ആണ്..രണ്ടു പേരും അഭിനയ സാമ്രാട്ട് ആണ്...superb..👍🏻👍🏻
@happyandcool1-t1y7 ай бұрын
💖💖💖
@sreevalsang707 ай бұрын
മകൻ അല്ലെങ്കിൽ ഭർത്താവ് ഇങ്ങനെയായിരിക്കണം മരുമകളെ വേലക്കാരിയെപ്പോലെ കാണുന്ന അമ്മായിയമ്മയെ നേരിടാൻ ഉറച്ച മനസ്സുള്ള ഭർത്താവ് അല്ലെങ്കിൽ മകൻ അവൾക്ക് സപ്പോർട്ട് ഉണ്ടെങ്കിൽ ഒരിക്കലും ആ ബന്ധം അകന്നു പോവില്ല സൂപ്പർ വീഡിയോ❤
@happyandcool1-t1y7 ай бұрын
Thank you❤️❤️
@k2nomnomk2n397 ай бұрын
Thank you
@farhanhuzaifa55836 ай бұрын
❤❤
@LAgamingwiz6 ай бұрын
@@k2nomnomk2n39m
@rtvc6128 күн бұрын
ശോ.. ഡബിൾ റോൾ അടിപൊളി ആയി ചൈയ്യുന്നുണ്ട്... സൂപ്പർ acting...original പോലെ 😍😍😍😍
@beenaraju37297 ай бұрын
നല്ല സൂപ്പർ ഭർത്താവ് ഇങ്ങനെ ആയിരിക്കണം ഭർത്താവ് സൂപ്പർ പറയാതെ വയ്യ
@happyandcool1-t1y7 ай бұрын
Thank u ❤️❤️❤️
@k2nomnomk2n397 ай бұрын
Thank you
@k2nomnomk2n394 ай бұрын
നല്ല സുപ്പർ ഭർത്താവായ ൽ ഇങ്ങനെ തന്നെ വേണം
@Nishasvlogz7 ай бұрын
എനിക്ക് ഈ അമ്മ വേഷം real ആയി തന്നെ feel ചെയ്യുന്നേ. Super ❤️
@happyandcool1-t1y7 ай бұрын
Thank u ❤️❤️
@adhinadhinvava-ef3vj7 ай бұрын
ശ്രുതി, തന്റെ അമ്മ വേഷം എനിക്ക് ഒത്തിരി ഇഷ്ടമാണ്, എല്ലാ വിഡിയോയും കാണാൻ രസമാണ്, പണമുള്ള വീട്ടിലെ കുട്ടിയും പണമില്ലാത്ത വീട്ടിലെ കുട്ടിയും ഭർത്താവിന്റെ വീട്ടിൽ അനുഭവിക്കാറുള്ള കാര്യങ്ങൾ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ ❤❤❤❤
അമ്മ വേഷം sooper👍ശ്രുതി യുടെ സ്വന്തം അമ്മയുടെ അമ്മയും മക്കളിലെ അമ്മയേക്കാൾ മകൾ അമ്മ വേഷം കലക്കി 😘👍
@happyandcool1-t1y7 ай бұрын
Thank u
@SobhalethaDeviS-ik4zm7 ай бұрын
എൻ്റെ ഭർത്താവിൻ്റെ വീട്ടിലും ഇങ്ങനെ തന്നെ ആയിരുന്നു .ഒരുകാര്യങ്ങളും എന്നോട് പറയില്ല,ഞങ്ങളുടെ കുടുംബകാര്യങ്ങൾ വന്നുകേറിയവൾ അറിയേണ്ട കാര്യമില്ല എന്നാണ്.ഭർത്താവ് അവരുടെ ഒപ്പം നിൽക്കും.ഇവിടെ ഭാര്യ യ്ക്ക് ഭർത്താവിൻ്റെ supportഉള്ളതുകൊണ്ട്ആശ്വാസം
@jaseerarahim97037 ай бұрын
ഇതൊക്കെ കേൾക്കുമ്പോ ഭയങ്കര ഭാഗ്യവതി ആയിട്ട് തോന്നുന്നു.. ഭർത്താവിന് ആ വീട്ടിലുള്ള സ്ഥാനം അതുപോലെ തന്നെ എനിക്കും കിട്ടി.. എന്ത് കാര്യത്തിനും ഒപ്പം കൂട്ടി അൽഹംദുലില്ലാഹ്
@abhilashmathew17667 ай бұрын
അവര് എന്ത് വിചാരിക്കും എന്ന് കരുതി ഇരിക്കണ്ട നമുക്ക് പറയാനുള്ള കാര്യം മുഖത്തുനോക്കി പറയണം അതിപ്പോ സ്വന്തം വീട്ടുകാർ ആയാലും കെട്ടിയവൻ ആയാലും കെട്ടിയവന്റെ വീട്ടുകാർ ആയാലും. എന്നെ വന്ന് കണ്ട് ഇഷ്ടപ്പെട്ട് എന്നെ നിങ്ങടെ വീട്ടിലേക്ക് കെട്ടി കൊണ്ടുവന്നതല്ല അല്ലാതെ ഞാൻ വലിഞ്ഞു കയറി വന്നതൊന്നും അല്ലല്ലോ ഒരു കാര്യം എന്തായാലും അത് മുഖത്തുനോക്കി കാര്യം പറയുക അത് മനസ്സിൽ വച്ചുകൊണ്ട് ഇരിക്കണ്ട
@thankua60287 ай бұрын
You@@jaseerarahim9703
@Remadevi-fv4hm6 ай бұрын
@@abhilashmathew176697k
@archanashafi56626 ай бұрын
Sathyam
@meenaram80557 ай бұрын
content is super as always !! intelligent and supporting husband. your performance as a disturbing mother in law excellent 👍 good going 👌👍❤
Super message video valare nannayittundu awesome 💯💯💯💯❤❤❤❤❤ part 2 venam waiting...🎉🎉🎉🎉🎉🎉🎉🎉🎉
@happyandcool1-t1y7 ай бұрын
Thank you so much 💖💖
@kamalakshikk64846 ай бұрын
Adipoli 👍👍👍
@aneesaani29817 ай бұрын
വളരെ നല്ല ഭർത്താവ് അമ്മായിഅമ്മ മോശം
@kavi642575 ай бұрын
Same situation for me. Good videos
@jlsgaming15817 ай бұрын
Super 👌 good message ❤ husband 👍👍💚💚
@happyandcool1-t1y7 ай бұрын
Thank u
@geethasnath41766 ай бұрын
നല്ലൊരു ഭർത്താവ് 👌
@jayasreev90747 ай бұрын
Amazing video with excellent presentation. We can watch reality in ur video s. These stories are really happening in our localities.
@happyandcool1-t1y7 ай бұрын
Thank u 💓💓💓
@florancegeorge6223Ай бұрын
സുജയുടെ അമ്മ റോൾ സൂപ്പറാണ്
@parimalavelayudhan71417 ай бұрын
അമ്മായിയമ്മ കൊള്ളാലോ 😂
@saya-o8z6 ай бұрын
എന്റെ ammyiamma same, ennum പൈസ mathram mathi.
@anjanadavis74037 ай бұрын
Content , execution , acting , storyline, background music എല്ലാം ഓരോ ദിവസം ചെല്ലും തോറും അടിപൊളി ആയി വരുന്നുണ്ട്. Keep up this spirit . Soon u shall hit 1 M
@happyandcool1-t1y7 ай бұрын
Thank you so much ❤️❤️❤️
@KailasKailu-o5t7 ай бұрын
Excellent msg.....My Father in Law and sister in law should watch this
@happyandcool1-t1y7 ай бұрын
Thank you❤️❤️
@aadhys-l3u7 ай бұрын
Delivarikku nattil varunnille family full super❤❤❤😂😂😂
@happyandcool1-t1y7 ай бұрын
Thank you so much 💖💖
@happyandcool1-t1y7 ай бұрын
If health permits നാട്ടില്‍ ഉണ്ടാകും
@girijamd64967 ай бұрын
ഇടകകു ഇടക്ക് ഇൻജക്ഷനും dozhum കിട്ടി കിട്ടി തളരുന്നതിലും ഭേദം കലുഷമായ അന്തരീക്ഷത്തിൽ നിന്നും മാറി താമസ്സിക്കുന്നതാണ്😮
@nazamehrin28697 ай бұрын
Outstanding performance❤️❤️
@happyandcool1-t1y7 ай бұрын
Thank you ❤️❤️❤️
@GeethaGMenon-o7q7 ай бұрын
Amma Vesham Eppozhum Supper
@happyandcool1-t1y7 ай бұрын
Thank you
@rajia45427 ай бұрын
Super. Nalla message.
@UshakumariUshskumari-gg4nl6 ай бұрын
Nalla bharthavu very support to his wife Wife thalliparaunnilla edhanu vendathu
@premeelabalan7286 ай бұрын
അമ്മവേഷം അടിപൊളി മോളു പാവം
@alicebenny51187 ай бұрын
സൂപ്പർ വീഡിയോ.. 👍
@ramlathp10257 ай бұрын
Ammayi vesham kalakki
@happyandcool1-t1y7 ай бұрын
Thank u
@sushav631724 күн бұрын
സുപ്പർ ഭർത്താവ് ഒരു ഭർത്താവ് ഞാനേ വണ്ണം
@Golago-l4s7 ай бұрын
നിങ്ങളുടെ SCRIPT പറയാതിരിക്കാൻ വയ്യ.. Super content.. 🧿🧿
@happyandcool1-t1y7 ай бұрын
Thank you ❤️❤️❤️
@sudhavijayan787 ай бұрын
Nalla story adipoli super message petennu kazijue. ❤❤
@happyandcool1-t1y7 ай бұрын
Thank u ❤️❤️❤️
@lakshmivv34237 ай бұрын
Super. Part 2 venam
@happyandcool1-t1y7 ай бұрын
Nokam
@sujathab-qm6zo7 ай бұрын
Good message 👌 ❤
@happyandcool1-t1y7 ай бұрын
Thank u
@sreedevikp26387 ай бұрын
ഇങ്ങനെയുള്ള ഭർത്താവാണെങ്കിൽ ഒരുപാടു വീടുകളിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
@viabem789967 ай бұрын
Orikkalum illa
@sobhav3907 ай бұрын
Super 👍😍 and good message 👍😊
@Ashmil-k3w7 ай бұрын
മഹാലക്ഷ്മി കയറി വന്നില്ലെങ്കിലും അടുത്ത വീട്ടിലെ കുഞ്ഞിലക്ഷ്മി കയറി വരുമല്ലോ അത് മതി
@SARANYAVASUDEVAN-d6y7 ай бұрын
അടിപൊളി വീഡിയോ
@happyandcool1-t1y7 ай бұрын
Thank u
@AnnaJose-o2r7 ай бұрын
സൂപ്പർ സൂപ്പർ ❤️❤️
@happyandcool1-t1y7 ай бұрын
Thank you ❤️❤️❤️
@ambikadas657 ай бұрын
അമ്മായിയമ്മേടെ നാക്കു വായ പോയ കോടാലി പോലെ ആയാൽ തിരിച്ചു കൂടം കൊണ്ടുള്ള അടി ദിവസവും നാലുനേരം രണ്ടു വീതം വെള്ളമില്ലാതെ കൊടുത്താൽ മതി. 😂 മാറിക്കോളും 😆😆😆😆😆😆😆😆😆😆😆😆😆😆😆😆
@Shabharijee7 ай бұрын
👌👏👏. Very well pictured .
@roomilapavithran25917 ай бұрын
Ammayiamma super,😂😂
@happyandcool1-t1y7 ай бұрын
Thank u ❤️❤️
@Ammal-zv8lb6 ай бұрын
സൂപ്പർ ....
@Abhiachu-q4s7 ай бұрын
സൂപ്പർ 👍👍❤️❤️❤️❤️❤️👍👍👍👍👍👍
@adhidevbiju42637 ай бұрын
Super.nalla message ❤❤❤❤
@happyandcool1-t1y7 ай бұрын
Thank you ❤️❤️❤️
@merina1467 ай бұрын
നല്ല അടിപൊളി ഭർത്താവ് ❤️❤️
@Remya-mv5lp7dd3c7 ай бұрын
സൂപ്പർ വീഡിയോ ❤❤❤❤❤
@niralanair20237 ай бұрын
എന്തൊരു തള്ളയാണ്! ഒന്നുമില്ലെങ്കിലും ആ കുട്ടിയ്ക്ക് ഭർത്താവ് എങ്കിലും ഉണ്ടല്ലോ സന്തോഷം.
@jeejak.l47457 ай бұрын
Super..ammayum monum polichutto..❤❤
@happyandcool1-t1y7 ай бұрын
Thank u ❤️❤️❤️
@shamnascraftrecords7 ай бұрын
Ente ammaymma thanne ithu😂
@happyandcool1-t1y7 ай бұрын
😆😆
@AADI123-t4e13 күн бұрын
എന്റെ ഭർത്താവിന്റെ വീട്ടിൽ ഇതിന്റെ അപ്പുറം ആയിരുന്നു. ഇതുപോലെ ഭർത്താവ് കേൾക്കെ അല്ല പറയുക. വളരെ tricky ആണ്. ഭർത്താവിന്റെ മുന്നിൽ നിന്നും കേൾക്കാതെ വേറൊരു തരത്തിലും ആണ്. ഭർത്താവിനെ convince ചെയ്യിക്കാൻ പറ്റിയില്ല..
@salusivan2987 ай бұрын
Makante rply spr
@meenakrishnan7097 ай бұрын
പൊളി ഡയലോഗ്
@happyandcool1-t1y7 ай бұрын
Thank u
@NancyDeepak-w8c7 ай бұрын
സൂപ്പർ ❤ ഗുഡ് മെസ്സേജ്
@remajayachandran4981Ай бұрын
👏
@martinpjoseph14037 ай бұрын
Super video ❤️❤️🥰🥰
@happyandcool1-t1y7 ай бұрын
Thank u ❤️❤️
@RamlaPP-bl3ln6 ай бұрын
സൂപ്പർ
@ranibabu73577 ай бұрын
Amma super👌
@roshinisatheesan5627 ай бұрын
❤❤❤ നല്ല mesege❤ Super❤❤❤
@happyandcool1-t1y7 ай бұрын
Thank u ❤️❤️❤️
@muhammedrazin66487 ай бұрын
Amma super😂
@IndiraPrabhakaran-kf9bf7 ай бұрын
നല്ല ഭർത്താവ്.❤❤❤❤❤
@happyandcool1-t1y7 ай бұрын
💝💝💝
@ananthakrishnaiyer46627 ай бұрын
Gm.excellent performance by all the characters.subtle acting .Son is awesome.All the best God bless