മാഷാ അള്ളാ ഉസ്താത് പൊളിയാണ് ❤അല്ലാഹു ദീർഘായുസ്സും aafiyathum നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sakeerhusain458323 күн бұрын
ഉസ്താദേ പെണ്ണുങ്ങൾ കരയുന്നത് കാണാൻ രസവുമുണ്ടാവില്ല എന്ന് പറഞ്ഞു നിങ്ങൾ കുറേ ചിരിച്ചു പക്ഷെ നിങ്ങൾ ഒന്ന് ഓർക്കണം പെണ്ണുങ്ങൾ അത്രക്കും വെഷമങ്ങൾ സഹിച്ചും ഷെമിച്ചും സഹിക്കാൻ കഴിയാതെ ആകുമ്പാഴാണ് അവരുടെ മനസ്സിന് ഒന്നും താങ്ങാൻ കഴിയാതാവുമ്പഴാണ് അവർ ഈ പറഞ്ഞു ചിരിക്കുന്ന നിങ്ങളുടെ മുമ്പിൽ കണ്ണീരുമായി നിങ്ങളുടെ മുന്നിൽ വരുന്നത് അവർ നിങ്ങളെ കണ്ണീർ കണ്ടു മയക്കാൻ വേണ്ടിയല്ല കരയുന്നത് അവരുടെ മനസ്സിലുള്ളത് ആ കണ്ണ് നീരില്ഉടെ കുറേ പുറത്തേക്കു പോകും ഒരു പെണ്ണിനും ഒരാണിന്റെ മുന്നിൽ വന്നിരുന്നു കരായണമെന്നാഗ്രഹമുണ്ടാവില്ല അവരുടെ വേദന അതവർക്ക് താങ്ങാൻ കഴിയാത്തത് കൊണ്ടാണ് അള്ളാഹു ഒരു പെണ്ണിനേയും നിങ്ങളെ പോലുള്ളവരുടെ മുന്നിൽ വന്നു കരയാനുള്ള അവസ്ഥ വരുത്താതിരിക്കട്ടെ