ഒരു മരണത്തെ സംബന്ധിച്ച വിവരങ്ങൾ ചോദിക്കുമ്പോൾ "ഛഗഡാ" എന്ന വാക്കു കൂടി ചേർത്ത് സരസമായി അവതരിപ്പിക്കാൻ പാകത്തിനു നമ്മുടെ മനസ് മാറിയിരിക്കുന്നു
@JinshadNalukandathil-rf5pn13 сағат бұрын
സത്യം, എല്ലാം ദുരന്തവും ചിലർക്ക് പരിഹസിക്കാനുള്ള വെറും ഒരു കാരണം മാത്രമാണ്.പ്രളയത്തിനെ തുടർന്ന് രക്ഷപ്രവർത്തകരെ പരിഹസിച്ച TG മോഹൻദാസിന്റെ വീഡിയോ കേരളം കണ്ടതാണല്ലോ.
@educationaltalk565912 сағат бұрын
ഇവർക്കു എന്ത് സംഭവിച്ചാലും ലോട്ടറി ആണ്
@kuttikodans433812 сағат бұрын
ബിസ്സിനെസ്സ് മൈൻഡ് 😡
@Happywithmesoorya12 сағат бұрын
സത്യം കേട്ടിട്ട് നമുക്ക് വിഷമം വരുന്നു... കണ്ടിട്ടില്ലെങ്കിലും ഓരോ മരണം കേൾക്കുമ്പോളും ഉള്ളിൽ നീറ്റൽ ആണ്
@muhamedalikv212212 сағат бұрын
Jhagada ennanu sk
@msrvideos385813 сағат бұрын
ഇയാൾക്ക് ഇത് വെറും വാർത്ത മാത്രമാണ് മറ്റുള്ളവരുടെ ദുരന്തം വിറ്റു പൈസ ഉണ്ടാക്കുന്നതെങ്ങനെ പതിവ് അപ്പോൾ അവർക്ക് എന്ത് പദമാണ് ഉപയോഗിക്കാം
@harisankar62913 сағат бұрын
Mr SKN കുറച്ചു കൂടി വകതിരിവ് കാണിക്കണം. മരണ വാർത്ത പറയുമ്പോൾ ഛഗട എന്ന ഹിന്ദി വാക്ക് ഉപയോഗിച്ചത് നർമ്മം കലർത്താൻ ആണെന്ന് കേൾക്കുന്നവർക്ക് മനസ്സിലാവും
@georgek414713 сағат бұрын
ഇനി അയാളുടെ നെഞ്ചത്ത് കയറൂ
@alantabraham86019 сағат бұрын
പുരുഷൻ മരിക്കുമ്പോൾ ഇതാണ് അവസ്ഥ. നേരെ തിരിച്ചായിരുന്നെങ്കിൽ ഇന്ന് കേരളം കത്തിയേനെ
@harisankar6299 сағат бұрын
@georgek4147 തെറ്റ് ചൂണ്ടിക്കാണിച്ചാൽ എന്തിനാണ് ഇത്ര അസ്വസ്ഥത കാണിക്കുന്നത്?
@bivinvijayan168112 сағат бұрын
ഇത് തിരിച്ച് ആണ് സംഭവിച്ചത് എങ്കിൽ കേരളം കത്തിയെനേ🙂🔥🔥🔥
@vishnuVishnu-rt7jj4 сағат бұрын
24*7 ചർച്ചകൾ സംവാദം ആയിരിക്കും ഇത് വെറും 2 മിനിറ്റിൽ തീർന്നു
@sunuoppo5775Сағат бұрын
🤣 തിരിച്ചാണേൽ അവിഹിതം അല്ലെ... ഭർത്താവിനെ വെള്ള പൂശും
@aniljanardhanannairennackk967913 сағат бұрын
ഏതു ജീവനും വിലപ്പെട്ടതാണ്😢 ആദരാഞ്ജലികൾ Gdmrng ശ്രീ ശ്രീ കണ്ഡൻ നായർ താങ്കൾ ഉപയോഗിച്ച ആ ഒരു വാക്ക് തെറ്റായി പോയി കാരണം താങ്കളെ പോലെ ഒരു കഴിവും സീനിയറും ആയ ആൾ വാക്കുകൾ ഉപയോഗ സന്ദർഭം മനസിലാക്കാൻ കഴിയാഞ്ഞത് നിർഭാഗ്യകരം ആയി പോയി എന്നാണ് എനിക്ക് തോന്നിയത് ..😏😌
@rahuldarsana380410 сағат бұрын
അയാളുടെ മക്കൾക്ക് ഇതേ അവസ്ഥ വരുമ്പോൾ പോലും ഇങ്ങനെ ആയിരിക്കും
@Life-wi6uk11 сағат бұрын
ആണുങ്ങൾ മരിചൽ no problem പെണ്ണ് മരിചൽ വലിയ പ്രശ്നം
@Trucaller310 сағат бұрын
അദല്ലെ ഇപ്പോഴത്തെ നിയമം 🤬🤬
@iv7fd9 сағат бұрын
അത് മാത്രം അതിനു വേണ്ടി പോരാടാൻ കുറെ careing പുണ്ടച്ചിസ് undu
@Amal2255-P2 сағат бұрын
💯
@balachandranreena604612 сағат бұрын
പരസ്പരം യോജിക്കാൻ വയ്യെങ്കിൽ സൗഹൃദത്തോടെ പിരിയുക. കുട്ടികൾ രണ്ടു പേരുടെയും സ്നേഹത്തോടെ വളരട്ടെ. വെറുപ്പും വിദ്വേഷവും പകയായി മാറുന്നത് വരെ കാത്തിരിക്കാൻ എന്തിനു നിയമം അനുവദിക്കണം. ഒരു വർഷം ഒക്കെ കൊണ്ട് ഡിവോഴ്സ് അനുവദിക്കണം. ഇനി അതിനു ശേഷം അവർക്കു ഒന്നിക്കണം എന്ന് തോന്നിയാൽ അതിനുള്ള നൂലാമാലകളും ഒഴിവാക്കണം. ബന്ധുക്കൾ അനാവശ്യം ആയി ഇടപെടാതിരിക്കുക. എന്തിനു ചത്തും കൊന്നും തീരണം. ഒരു ജീവിതം അല്ലേ ഉള്ളൂ. 🤔
@fantasylandramper480012 сағат бұрын
ഇത് ഒരു സ്ത്രീ ആയിരുന്നേൽ എന്തായിക്കും വാർത്ത ചകട / എന്ന് പറഞ്ഞ് അവസാനിപ്പിക്കുമോ ......
@noufy29112 сағат бұрын
ഇത് നേരെ തിരിച്ചു ആയിരുന്നെങ്കിൽ എന്തായിരിക്കും വാർത്ത
@alantabraham86019 сағат бұрын
ഇന്ന് അന്തി ചർച്ച വരെ ആയേനെ. ഇപ്പോ ഇന്നും ഇല്ല തമാശ മാത്രം
@Fasalumaliyekkal11 сағат бұрын
ഒരു മരണവാർത്ത മറ്റുള്ളവരെ അറിയിക്കുന്നതിൽ നർമ്മം കലർത്തുന്നത് എന്ത് ഉദേശിച്ചിട്ട് ആണ് എന്ന് ഓർത്താൽ നന്നായിരിക്കും... 24 ഇത്രക്കും അധഃപതിച്ചോ......
@Eagle-202413 сағат бұрын
അവൾക് സമാധാനം ആയല്ലോ...
@lekhaalok622711 сағат бұрын
അതെ. വാശിയും വൈരാഗ്യം എല്ലാം തീർന്നു
@arunps150614 сағат бұрын
Kollam ഉം Alappuzha ഉം തമ്മിൽ പൊരിഞ്ഞ പോരാട്ടം ഇന്നും തുടരുന്നു....
@PradeepKokkadan12 сағат бұрын
വേറെ ജില്ലയിൽ ഒന്നും നടക്കുന്നില്ലേ
@arunps150611 сағат бұрын
@PradeepKokkadan but ഇത്ര പ്രശ്നമില്ല എന്നാണ് തോന്നുന്നത്
@democraticthinker-Erk10 сағат бұрын
championship league .....
@arunimarenju147110 сағат бұрын
@@arunps1506 sathyam
@Sp_Editz_leo102 сағат бұрын
E കായംകുളം കൊല്ലത്തിന്റെ അതിർത്തി ആണ്.
@Adaywithothers13 сағат бұрын
ഷോ കാണിക്കാൻ വന്ന കസിൻ മാർക്ക് എല്ലാം ഷിബു ദിനം..😂
@aswanthars12 сағат бұрын
ആ കൂട്ടി വലുതാക്കുമ്പോൾ അച്ഛൻ എങ്ങനെയാ മരിച്ചെന്നു ചോദിക്കുമ്പോൾ എന്ത് പറയും
@creed2b-hm4ko12 сағат бұрын
അമ്മയും ടീമും അങ്ങ് നൈസായി തട്ടി എന്ന്
@Rilshadbabu10 сағат бұрын
Nattukar parayum
@Wilson-Rosh12 сағат бұрын
ആർക്കറിയാം സത്യം മരണം ഇപ്പോൾ എല്ലാവർക്കും ഒരു തമാശ മാത്രം കാരണം മനസ് അത്ര മാറിപ്പോയിരിക്കുണു
@Aadarsh-vw6ez12 сағат бұрын
ഒരു സ്ത്രീ ആയിരുന്നു എങ്കിൽ കേരള headline ആയേനെ
@alantabraham86019 сағат бұрын
അതെ ഇന്ത്യയിൽ പുരുഷ കമ്മീഷൻ നിലവിൽ വരേണ്ട സമയം അതിക്രമിച്ചു
@alantabraham86019 сағат бұрын
പെണ്ണ് മരിച്ചിരുന്നെങ്കിൽ ഇങ്ങനെ ആകുമോ വാർത്ത ഭർത്താവിന് മർദ്ദനം ഏൽക്കുമ്പോഴും മരിക്കുമ്പോഴും അത് നിസാരമാണ് മാപ്രകൾക്ക്. തിരിച്ചു ആയിരുന്നെങ്കിൽ ഇന്ന് വനിതാ കമ്മീഷൻ, അന്തി ചർച്ച,മാപ്രകളുടെ ഫുൾ കവറേജ് എന്തെല്ലാം. പുരുഷന് ഇവിടെ നിയമത്തിൽ പുല്ലു വിലയാണ്. നിയമങ്ങളിൽ ജൻഡർ ഇക്വാലിറ്റി കൊണ്ടുവരണം. ഇന്ത്യയിൽ പുരുഷ കമ്മീഷൻ നിലവിൽ വരേണ്ട സമയം അതിക്രമിച്ചു
@kuttikodans433812 сағат бұрын
മരിച്ച ഒരാളെ ഇങ്ങനെ അപമാനിക്കണ്ടായിരുന്നു... മോശം... ഇത് തല്ലുകേസ് അല്ലൊല്ലോ മർഡർ അല്ലേ... 😡
@alantabraham86019 сағат бұрын
ഇര പുരുഷൻ അല്ലേ. ഇവിടെ പുരുഷന്റെ ജീവനും ജീവിതത്തിനും പുല്ലു വിലയാണ്
@Ponnu-rz12 сағат бұрын
പ്രേമിച്ചു വിവാഹം കഴിച്ചു ബന്ധം വഷളാക്കുന്നവരാണ് ഇപ്പോൾ ഏറെയും
@avaneesh-h1i11 сағат бұрын
ആണുങ്ങൾക് സുരക്ഷ ഇല്ലേ കേരളത്തിൽ 😢
@alantabraham86019 сағат бұрын
നേരെ തിരിച്ചായിരുന്നു എങ്കിൽ ഇന്ന് ഫുൾ ഇതാകുമായിരുന്നു. പുരുഷൻ ആയപ്പോൾ ഒന്നുമില്ല
@ShameerShamer-bx8zs13 сағат бұрын
ആലപ്പുഴയാണ് ഇപ്പോൾ ലീഡിംഗ്. കൊല്ലം. ഞങൾ പുറകിലുണ്ട് 😂😂
@prathibhagnair410913 сағат бұрын
Purakil onnum alla munnil thanneya
@aminaami728312 сағат бұрын
😂😂😂🤣🤣
@PoochaSaar12 сағат бұрын
കണ്ണൂർ ഓൾ ടൈം ചാമ്പ്യൻ ആണ്🤪
@Sp_Editz_leo102 сағат бұрын
കൊല്ലത്തു നടക്കുന്ന കൊലകളുടെ എണ്ണം എടുക്കുക വളരെ പാടാണ് കൊല്ലം തിരുവന്തപുരം, ഇവ രണ്ടും ആണ് മത്സരം ത്രിശൂർ ആണ് അത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊലകൾ നടക്കുന്ന ജില്ലാ ഇപ്പോൾ കുറവുണ്ട്.
ഇതിപ്പോൾ ഒറ്റ വാർത്തയിൽ തീർന്നു.. നേരെ തിരിച്ചു ആയിരുന്നെങ്കിൽ എത്ര ദിവസം ചർച്ച ചെയ്യും.. ഇത് പോലെ ഇയാൾ തമാശ പറയുമോ..
@ashviralcut13 сағат бұрын
മറ്റുള്ള ജില്ലകാരും അനുകരിക്കുമോ
@ishaqusumi515413 сағат бұрын
ആരും ഒരു ജില്ലയെയും കുറ്റപ്പെടുതെണ്ട, എല്ലാവരും സ്വയം വിമർശനത്തിനു തയ്യാറാവുക
@MalayalisNo19 сағат бұрын
What is the meaning of ചക്ടാ...? Pls any one reply
@chinthupresannan373212 сағат бұрын
വളരെ നല്ല കാര്യം
@പ്രേം13 сағат бұрын
കായലോളി spoted 😢
@ourmedia754610 сағат бұрын
Enthonadi evidea nadakunath
@satheesanv691713 сағат бұрын
No,1,kerala
@shinylawrence956214 сағат бұрын
ഇപ്പൊൾ ഇത് കൊല്ലമല്ല്ലോ. എല്ലാ തരത്തിലുമുള്ള മനുഷ്യർ എല്ലാ സ്ഥലത്തുമുണ്ട്
@almighty42213 сағат бұрын
രണ്ടും കണക്ക് 😂
@sujalasjayapal13 сағат бұрын
@@almighty422 ബാക്കി evideyum problems ഇല്ലാത്തത് കൊണ്ട് കുഴപ്പം ഇല്ല
@prathibhagnair410913 сағат бұрын
@@sujalasjayapalproblem illa enn alla kuduthal avd anelo athinu ningal ethre paranju mezhukiyalum angane thanne an
@Shortworkout-f3w11 сағат бұрын
ആലപ്പുഴ ഇത് സ്ഥിരം വാർത്ത Iam കൊല്ലം കാരൻ 😎
@HuskyElaine12 сағат бұрын
Vishnu എന്നു പേരുള്ളവർ എല്ലാം പേര് മാറ്റുന്നതാ നല്ലത്. Numerologically നല്ലതല്ല. Disastrous ആയിരിക്കും ജീവിതം. ഒന്നുകിൽ accident, അല്ലെങ്കിൽ കൊലപാതകം, അല്ലെങ്കിൽ ജീവിതത്തിൽ ഒട്ടും ഉയരാൻ പറ്റാതെ ഇരിക്കുക. ഇതൊക്കെ Vishnu എന്ന പേരിന്റെ bad എനർജി ആണ്
@safvanvs362514 сағат бұрын
Kozhappam illa aan alle poyathu. Kooduthal anveshichittu case eduthal mathi. 😂
@raveendranmorekkattu20169 сағат бұрын
The state of Kerala?
@anriya40539 сағат бұрын
Ur words are not apt for the situation u r a senior journalist.
ഇവിടെ പുരുഷന് പുല്ലു വിലയാണ്. ഇത് തിരിച്ചായിരുന്നുവെങ്കിൽ ഇന്ന് എന്തായിരുന്നു അവസ്ഥ. ഇപ്പോ ചർച്ചയും ഇല്ല കമ്മീഷനും ഇല്ല ഒന്നും ഇല്ല. പുരുഷന് വേണ്ടി സംസാരിക്കാൻ ഇവിടെ സംവിധാനങ്ങൾ ഇല്ല
@Dubaikkaaran12311 сағат бұрын
അച്ഛമ്മ കുഞ്ഞുങ്ങളൊക്കെ എന്താ ഇങ്ങനെ 🥲
@hamzaalakkal293613 сағат бұрын
എസ് കെ, മർദ്ദനമേറ്റാൽ ചിലപ്പോ മരിക്കും. ആ മരണത്തിന് പിന്നെ കാരണം ചോദിക്കാമോ.....?......😅
@rejithamolpk12 сағат бұрын
സ്വന്തം കുഞ്ഞിന്റെ അപ്പൻ അല്ലെ എങ്ങനെ ഇതു സാധിക്കും 🙄🙄🙄
@visakhsparks537311 сағат бұрын
ആലപ്പുഴ
@RinziMehrin13 сағат бұрын
ഇത്.അവളെ.തീർക്കാൻ.വന്നതായിരിക്കും.അവൻ.തീർന്നു.
@sonykapoor12293 сағат бұрын
Rating down aakunnathinte main reason iyal aanu.ithalle varthamanam.athyagraham kurakkoo
വെറുതെ കൊല്ലില്ല അവൻ്റെ ഭാഗം കൂടി കേൾക്കണം എന്ന് ആണുങ്ങൾ പറയും.. ഭാര്യയെ തീകൊളുത്തിയ പുതിയ വാർത്തയുടെ കമൻ്റിൽ പറയുന്ന പോലെ.. ഇനി വെറുതെ ഭാര്യയുടെ വീട്ടുകാരെ കുറ്റം പറയണ്ട.. അവരുടെ ഭാഗം കൂടി കേൾക്കണം.. വെറുതെ കൊല്ലില്ല എന്നല്ലെ ആണുങ്ങൾ പറയാറ്..
@akhilreghunadhan303912 сағат бұрын
Ethippo oru sthree aayirunnenkilo
@krishnapriya129611 сағат бұрын
Ellareyum arrest chythu nallath koodukknm
@SarathKS-i8l12 сағат бұрын
ചഗാടാ എന്നാൽ എന്താ ഒന്ന് പറയടാ
@MalayalisNo19 сағат бұрын
ഈ റിപ്പോർട്ട് ർ എന്താ ചിരിച്ചു പറയുന്നേ... കോമഡി വല്ലോം ആണോ പറയുന്നേ 🤔🥹
@nandakumarmani97699 сағат бұрын
കൊലയ്ക്കൊന്നും ഇപ്പോ ഒരു കാരണവും ഇല്ല
@vivekkrishna22009 сағат бұрын
എന്തൊക്കെയാണ് ഈ കൊച്ചുകേരളത്തിൽ നടക്കുന്നത്...😢 വന്ന് വന്ന് UP ഒക്കെ ഒന്നും അല്ലാതായി കേരളത്തിന് മുൻപിൽ..
@jenitjoseph56912 сағат бұрын
Sakshara keralam😢kashtam
@Humans-g3k5 сағат бұрын
ആലപ്പുഴ month of the year
@SanthoshSadanand3 сағат бұрын
SKN താങ്കൾ ആ കുട്ടിയുടെ അച്ഛന്റെ കൊലപാതകത്തെ veru🥴ജഗടാ എന്നാക്കി അവഹേളിക്കുന്നത് അപലപാനീയം
@muhamedalikv212212 сағат бұрын
Jhagada ennanu skn.?
@ShahulHameed-qy4sc11 сағат бұрын
കാലൻ ആലപ്പുഴയിൽ ക്യാമ്പ് ചെയ്യുന്നു ആലപ്പുഴക്കാർ ജാഗ്രത പാലിക്കുക
@arjunmenonkandanat632813 сағат бұрын
Maneesh malhothra ആറാടുകയാണ്
@pelefans65492 сағат бұрын
Hrithogi aaya aale konnu avante barya 😢😢😢😢
@anandn93786 сағат бұрын
Ivide Mens association illa womens mathrame ullu - athanu prashnam