ഭാര്യവീട് വക പ്രസവചിലവ് 😝

  Рет қаралды 114,896

Ponnu Anna manu

Ponnu Anna manu

27 күн бұрын

പ്രസവചിലവ് ഭാര്യ വീട് വക 😂 കൊച്ച് ഭർത്താവ് വീട്ടുകാർക്ക് സ്വന്തം 😂
*Jaisamma Sabu
*Jaya Rajan
*Ponnu anna Manu
Thumbnail Design by
Roney Antony
10oclock_we...
Other Contact
Facebook : / ponnuannmanu
Instagram : / ponnuannamanu
Thanks for your support 🙂♥️🙏
Fam 165,401
#ponnuannamanu #kottayamkunjannamma #ownvoice

Пікірлер: 182
@Rose-pt7gh
@Rose-pt7gh 21 күн бұрын
അമ്മയാണോ അമ്മായിഅമ്മ ആണോ.. മാറിപോകുന്നു ഇടയ്ക്
@Purppelheart12233
@Purppelheart12233 21 күн бұрын
കണ്ണൂർ ഇത് ഒന്നും ഇല്ല... എല്ലാ ചെക്കൻ ന്റെ വീട്ടിൽ നിന്നും കൊണ്ട് വരും 7 മാസം നല്ല ഒരു തുക കൊടുക്കും.. പിന്നെ പ്രസവിച്ചു ഡിസ്ചാർജ് ആയ ബില്ല് ഉം..അതിപ്പോലെ വീട്ടിൽ ചെലവ് ൻ നല്ലത് തുക കൊടുക്കും.. പിന്നെ കുളിപ്പിക്കാൻ വരുന്ന പെണ്ണുങ്ങൾ ക് ഉള്ള പൈസ യും 40 ൻ ഉള്ള gold hus ന്റെ വീട്ടിൽ നിന്നും കൊണ്ട് വരും
@user-gc2ze7jg2k
@user-gc2ze7jg2k 21 күн бұрын
അമ്മയ്ക്കും അമ്മായീഅമ്മക്കും ഓരോ അടയാളം കൊടുക്കണം മാറിപ്പോകും 😂
@SoumyaKumar-uy1nj
@SoumyaKumar-uy1nj 21 күн бұрын
അങ്ങോട്ട്‌ സ്വർണം കൊടുത്തു അരഞ്ഞാണം പണിയിക്കുന്ന നാട് ഏതാ 🤔
@mariamma5021
@mariamma5021 21 күн бұрын
Kottayathu evida veed?
@cartheelizabethlal1696
@cartheelizabethlal1696 21 күн бұрын
Innalathe biriyani😂😂😂😂😂
@Kathuzzworld13
@Kathuzzworld13 21 күн бұрын
അവസാനത്തെ ആ ചോദ്യം പൊളി 😂🤣
@AjimolAjimol-mr4yx
@AjimolAjimol-mr4yx 21 күн бұрын
എൻ്റെ പൊന്നോ എന്തെല്ലാം കോഡുപയോഗിച്ചാലാ അല്ലെ😅😅😅 സൂപ്പർ എന്നത്തെയും പോലെ❤❤❤❤
@lillyppookkal....
@lillyppookkal.... 21 күн бұрын
എന്ത് സ്വഭാവികമായ അവതരണമാണ്.... ആക്ടിങ്ങും സ്ക്രിപ്റ്റിംങ്ങും ശരിക്കും വഴങ്ങുന്നുണ്ട്ട്ടോ... സിനിമയിൽ നല്ല സ്പേസ് കിട്ടട്ടെ... നിങ്ങളത് അർഹിക്കുന്നുണ്ട്...
@happy4you
@happy4you 21 күн бұрын
അമ്മമാർ മാറി പോകുന്നു
@MuhammadrizanRizan-fc3ye
@MuhammadrizanRizan-fc3ye 21 күн бұрын
Ente ammayiyumma thanne 😂kunjungalkk avronnum tharilla ente veettinn nallonm kittukem venam
@user-wp5ny4fx6t
@user-wp5ny4fx6t 21 күн бұрын
ഫാനിട്ടാൽ പറന്നു പോകും👌👌👌👌🤣🤣🤣🤣🤣
@gittyachankunju1990
@gittyachankunju1990 21 күн бұрын
Last polichu🤣
@LovelyWildflowerBouquet-ph5zx
@LovelyWildflowerBouquet-ph5zx 21 күн бұрын
😂😂😂ആ കോഡ് കൊള്ളാം.. 🤣🤣🤣 ഫാൻ
@binsabasheer4579
@binsabasheer4579 21 күн бұрын
😂😂😂ssshooo ithokke appo ellayidathum undalle..cheriya difference mathram😂😂
@ambilykuttanms6647
@ambilykuttanms6647 21 күн бұрын
എടിയേ ഫാനിട്ടാൽ.... അത് പറന്നു പോകും 😂😂😂
@saralkeerthi
@saralkeerthi 21 күн бұрын
Last pwoliiii😂😂😂😂
@SumiT-cp2wc
@SumiT-cp2wc 21 күн бұрын
Chechy Adipol👏👏👏vndum thakarthu😃
@sibiva3406
@sibiva3406 21 күн бұрын
ഈ വിഡിയോക്ക് പറ്റിയ കുറച്ചു കാര്യങ്ങൾ എന്റെ പക്കൽ ഉണ്ടാരുന്നൂ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ പറഞ്ഞു തന്നേനെ ഞാൻ.എന്തായാലും സൂപ്പർ ആയിട്ടുണ്ട്
@vlogwithAardra
@vlogwithAardra 21 күн бұрын
Adipoly chechiyude ella videos um enikk othiri isttann nalla interesting and entertaining aan keep it up😊
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 11 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 45 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 128 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 60 МЛН
ENGAGEMENT GIFTS AND GOLD UNBOXING ❤️
28:20
PULLOTHI
Рет қаралды 511 М.
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 11 МЛН