വിവാഹശേഷം ACTING BORE ആണെന്ന് അന്നയാൾ പറഞ്ഞു|

  Рет қаралды 724,533

ജോഷ് Talks

ജോഷ് Talks

Жыл бұрын

#ponnuannamanu #motherhood #contentcreator
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: bit.ly/JoshTalksMalayalamToEn...
ഒരമ്മ ആയാൽ എല്ലാം തീർന്നു എന്ന് പറയുന്ന സമൂഹത്തിന് മുന്നിൽ തന്റെ ഉറച്ച തീരുമാനങ്ങൾ കൊണ്ട് മറുപടി കൊടുത്ത, നമുക്കെല്ലാവർക്കും കോട്ടയം കുഞ്ഞന്നാമ്മ എന്ന പേരിൽ സുപരിചിതയായ പൊന്നു അന്ന മനുവാണ് ഇന്ന് ജോഷ് Talks ൽ. ഒരു മകൾ, ഭാര്യ‌, രണ്ടു കുട്ടികളുടെ അമ്മ.. ഇങ്ങനെ ഒരു middle class കുടുംബത്തിൽ നിന്നു വന്ന ആർക്കും ഇത് തന്നെ ധാരാളം ആണ് തന്റെ സ്വപ്‌നങ്ങൾ വേണ്ടെന്നു വെക്കാൻ, പക്ഷേ പൊന്നുവിന്റെ കഥ അവിടെ ആണ് വ്യത്യസ്തം ആകുന്നത്. തന്റെ എല്ലാം എല്ലാം ആയ 'അമ്മ തന്നെ വിട്ടു പിരിഞ്ഞപ്പോഴായിരുന്നു, പൊന്നു താൻ തന്റെ ജീവിതത്തിൽ എത്ര ഒറ്റപ്പെട്ടിട്ടായിരുന്നു എന്ന് മനസിലാക്കുന്നത്, പക്ഷേ അവിടെയും പൊന്നു തളരാതെ പിടിച്ചുനിന്നു എന്നാൽ അവിടെ പകരം കൊടുക്കേണ്ടി വന്നത് തന്റെ കലയോടുള്ള ഇഷ്ടം ആയിരുന്നു. കല്യാണം കുട്ടികൾ എല്ലാം കഴിഞ്ഞു എവിടെ സമയം എന്ന് ചിന്തിച്ച നിമിഷം പൊന്നുവിനും ഉണ്ടായിരുന്നു എന്നാൽ തന്റെ കലയോടുള്ള ഇഷ്ടം ഒരു വട്ടമെങ്കിലും പരിശ്രമിക്കാം പൊന്നുവിനെ തോല്പ്പിച്ചു. ഇന്ന് കേരളക്കര മൊത്തം ഇഷ്ടപെടുന്ന കോട്ടയം കുഞ്ഞന്നാമ്മ എന്ന ഒരു കഥാപാത്രം ആയി മാറിയത് അന്ന് താൻ പരിശ്രമിക്കാം എടുത്ത ആ തീരുമാനം ആണ്. അങ്ങനെ പല അവസരങ്ങൾ തന്റെ തീരുമാനത്തെ ചോദ്യം ചെയ്തു വന്നെങ്കിലും അവിടെ ഒന്നും പതറാതെ പൊന്നു നിൽക്കുകയാണ്, ഒരു മകൾ ആയി, 'ഭാര്യാ ആയി ,അമ്മ ആയി. സ്വപ്നം കാണാൻ പേടിക്കുന്നവർക്കു ഇത് തീർച്ചയായും ഒരു #motivation തന്നെ ആയിരിക്കും .
Ponnu Anna Manu, also known as Kottayam Kunjannamma, is with us today in Josh Talks. She has stood firm with her firm decisions in the face of a society that says she is done with everything. A daughter, a wife, and a mother of two children is a lot for anyone from a middle-class family to give up on their dreams, but Ponnu's story is unique. Ponnu realized how clueless she was in her life when her mother, who was her everything, left her, but even there Ponnu held on tirelessly, but all she had to give in return was her love for art. Ponnu had a moment after the wedding and children when she wondered where the time went, but her love for art convinced her to try at least once. Kottayam Kunjannamma, a character beloved throughout Kerala today, is the result of her decision that day. Even though there were numerous opportunities to question her decision, she stood firm as a daughter, wife, and mother. This will undoubtedly inspire those who are afraid to dream.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalksmalayalam #motivation #nevergiveup

Пікірлер: 356
@JoshTalksMalayalam
@JoshTalksMalayalam Жыл бұрын
ഇനി ഇംഗ്ലീഷ് EASY ആണ് with Josh Talks Spoken English App.Follow us and start Learning. instagram.com/joshskillsmalayalam__/ സ്വപ്നങ്ങളിലേക്കുള്ള ദൂരം ഇനി simple ആയി കുറക്കാം ശരിയായ Skills ലൂടെ. joshskills.app.link/EESevhPKvvb ഇപ്പോൾ തന്നെ തന്നിരിക്കുന്ന link ൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ practice പങ്കാളിയെ കണ്ടെത്തൂ .
@varsharenjith4814
@varsharenjith4814 Жыл бұрын
Entha sambhavam manasilayilla..... Matured akummunp vivaham ipo 3kuttikal onninum kaxhiyathe veedinullil othungi poi enthokeyo cheyanamennum aakanamennum undu....... Enthucheyanam ennariyilla
@achushei3333
@achushei3333 Жыл бұрын
Aa
@kunjammavarghese1814
@kunjammavarghese1814 Жыл бұрын
L)))) p
@MeethMiri
@MeethMiri Жыл бұрын
Well spoken and very inspiring. Almost we as a creators face similar issue in the society.
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😍😍😍❤Thanks dear❤
@sanhaaysha-ku8no
@sanhaaysha-ku8no 6 ай бұрын
Meeth miri alle🥰❤
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Thank you Josh talk for given me a space 💕and thanks to all for your loving support 😘😘
@ammuunnikrishnan910
@ammuunnikrishnan910 Жыл бұрын
പൊന്നു ചേച്ചി..ഈ Video ചേച്ചിയുടെ KZbin Community Tabൽ Post ചെയ്തില്ലേ..?
@Kurtis_priyasmagicworld
@Kurtis_priyasmagicworld Жыл бұрын
❤️
@PonnuAnnamanu
@PonnuAnnamanu Жыл бұрын
@@ammuunnikrishnan910 ila Cheyyam 🙈
@rejimphilip
@rejimphilip Жыл бұрын
All da best Kunjannammae.
@85rehinaraj
@85rehinaraj Жыл бұрын
Hi pala st.marys l ano padiche?
@UmmuSouban786-nk8sb
@UmmuSouban786-nk8sb 9 ай бұрын
ഞാൻ കാണാറുണ്ട് എനിക്ക് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ
@justyjohn4548
@justyjohn4548 Жыл бұрын
ഞാൻ ചേച്ചിടെ ഭയങ്കര വലിയ ഫാനാ.... ഫേസ് ബുക്ക് പേജിൽ എപ്പോഴും കാണും ഈ കുഞ്ഞന്നാമ്മയുടെ വീഡിയോ..... തനതായ ഭാഷ.❤❤❤❤
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Thanks 😊🙏🏻🥰🥰🥰🥰
@khadhikhadhi9258
@khadhikhadhi9258 Жыл бұрын
എന്റെ ജീവിതം sucusess ആയിട്ട് എന്നെകിലും ഇതുപോലെ ഒരു വേദിയിൽ വന്നു നിൽക്കണം എന്ന് ആഗ്രഹം ഉണ്ട്
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊😍❤😍 All the Best 😄🙌
@divyadeepthi8693
@divyadeepthi8693 Жыл бұрын
Enikum 😊
@swapnaswapnaprathapan503
@swapnaswapnaprathapan503 Жыл бұрын
You can 🥰
@fausiyaferhad1670
@fausiyaferhad1670 Жыл бұрын
All the best👍
@marysony4705
@marysony4705 Жыл бұрын
All the best👍
@user-xp3sn7yp1d
@user-xp3sn7yp1d 10 ай бұрын
നന്നായി വരും എപ്പോഴും മുന്നോട്ട് പോകുവാ 🥰 നല്ല സംസാരാം ഒരുപാട് ഇഷ്ട്ടാട്ടോ ദൈവാം അനുഗഹിക്കട്ടെ 🥰
@abishihab9275
@abishihab9275 Жыл бұрын
👍 ചേച്ചി എന്നെ magnessa യിൽ work cheyyan sahayikumo❓️
@worldofeliasoottanandamma8358
@worldofeliasoottanandamma8358 Жыл бұрын
സത്യം, എന്റെ മമ്മിയാണ് എന്റെ ഏറ്റവും വലിയ സപ്പോർട്ട്.
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊🥰🥰🥰
@jessyajikumar9326
@jessyajikumar9326 Жыл бұрын
ഇയാളുടെ അഭിനയം സൂപ്പർ ആണ് ട്ടോ. മൂന്നു പെണ്മക്കൾ ഉള്ള അമ്മ അവരെ എല്ലാം നഴ്സിംഗ് പിടിപ്പിച്ചു അവരെ എല്ലാം വിദേശത്ത് വിട്ട് പിന്നെ അവരുടെ ഡെലിവറി എടുക്കാൻ പോവുന്ന വീഡിയോ ഇല്ലേ, അത് ഒത്തിരി സൂപ്പർ ആണ്
@PonnuAnnamanu
@PonnuAnnamanu Жыл бұрын
❤💕😍 Thanks
@jincyjoseph2200
@jincyjoseph2200 Жыл бұрын
Haiii ponnu....really appreciate your talents and actingskills...especially ur positive attitude...I am so happy for you because you are from my place...all the best for fulfilling all ur dreams ...May God bless you and your family...
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Thank you Jincy ❤
@hibaimaadh8669
@hibaimaadh8669 10 ай бұрын
U r too gud annaamooo.....ur acting is just "mone dinesha vere level bro" when my babies start fighting with each other (3 yr old nd 6 yr old) I watch ur videos as my stress buster.....keep going strong gal...luv u dear....May God bless u always ❤😘💕
@bglr2783
@bglr2783 Жыл бұрын
You are really talented. Enjoy all your videos.
@PonnuAnnamanu
@PonnuAnnamanu Жыл бұрын
❤❤❤
@varsharenjith4814
@varsharenjith4814 Жыл бұрын
Video njan kanarund natural acting anu munnotpokoo dhairyamayi...... Aathmarthamayi agrahichal athinuvendi prayathnichal ee lokam muzhuvan aa success lkoode undakum........
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄😄😄😄🙏🏻
@drafrusanasny6366
@drafrusanasny6366 Жыл бұрын
Njaan chechiyude videos elllaam kaanaarund..... nalla rasaa kandirikkan
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Thanks😘😘😘😘
@sruthyskitchenvlogs2.0
@sruthyskitchenvlogs2.0 Жыл бұрын
ആ വലിയ ആഗ്രഹം നടക്കട്ടെ, സപ്പോർട്ട് ആയി ഹസ്ബൻഡ് ഉള്ളപ്പോ വേറെന്താ വേണ്ടത് 🥰
@esathannickal6830
@esathannickal6830 Жыл бұрын
Sathyam
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Thanks to wishes 😄🙌
@esathannickal6830
@esathannickal6830 Жыл бұрын
@@PonnuAnnamanu hlo
@binub7800
@binub7800 Жыл бұрын
എനിക്ക് ഇതു ഇല്ലാതെ poyi
@esathannickal6830
@esathannickal6830 Жыл бұрын
@@binub7800 veno
@SimplySillyThings
@SimplySillyThings Жыл бұрын
Well presented ❤
@Nainanoufal-
@Nainanoufal- Жыл бұрын
Ur videos are gud❣️
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😘😘😘😘🤝🏻
@naina9604
@naina9604 Жыл бұрын
പൊന്നു ചേച്ചിയെ ഒരുപാട് ഇഷ്ട്ടം 😍😍😍😍
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄thanks 😍😍😍
@elizabethgeorge8202
@elizabethgeorge8202 Жыл бұрын
I like your videos.Your acting is natural.Wish you all the best!!
@PonnuAnnamanu
@PonnuAnnamanu Жыл бұрын
❤❤❤
@tintumol502
@tintumol502 Жыл бұрын
Happy to hear from you Ponnu ..
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😍😍😍😍😍
@swapnaswapnaprathapan503
@swapnaswapnaprathapan503 Жыл бұрын
മുത്താണ് 🥰🥰... My fav കുഞ്ഞന്നാമ 🥰🥰... കുറേ മുന്നേ വീഡിയോ കാണാഞ്ഞപ്പോ കരുതി എവിടെ പോയ്‌ ന്നു... പിന്നെ വീഡിയോ വന്നു നോർമലായി 🙏🏼,.. Stay happy
@PonnuAnnamanu
@PonnuAnnamanu Жыл бұрын
❤❤❤❤ Thanks to your loving comment😄😊
@mallumanga1
@mallumanga1 Жыл бұрын
I absolutely love ponnus videos . She has lot of original thinking ; great observation skills , the way the story line progresses also is beautiful , keep doing the great work : May all your dreams come true . You belong in big screen - natural actor ponnu
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Thanks a lots 😘😘🥰 🙏🏻
@savionsalvin408
@savionsalvin408 Жыл бұрын
Really than ഒരു midukki pennanu. Innu ഞാൻ 2 vedios കണ്ടു. Last week aanu ഈ vedios kand thudangiyath. എനിക്കും husband നും ഇഷ്ടാ thante vedios. Go ahead. Let your all dreams come true. God bless you.
@pumpkinpumpkins5117
@pumpkinpumpkins5117 Жыл бұрын
Enk ishttapetta nalla oru KZbinr And good Entertainer ❤
@PonnuAnnamanu
@PonnuAnnamanu Жыл бұрын
❤❤❤
@lakshmipriyapradeep2283
@lakshmipriyapradeep2283 Жыл бұрын
Prasavam kazhnju husnde veetileku pokunna video aanu enk etavum ishtapetta video..adu super ayi chydirunnu
@drnicy3540
@drnicy3540 Жыл бұрын
So happy to see you here Ponnu.. 🥰🥰 inspiring 🔥🔥
@PonnuAnnamanu
@PonnuAnnamanu Жыл бұрын
❤😍 Thanks 😊
@ansuannie7508
@ansuannie7508 Жыл бұрын
I like your videos. God bless.
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊😘😘
@niganizar1530
@niganizar1530 Жыл бұрын
എനിക്ക് ഇഷ്ടാണ് വീഡിയോസ് 🥰👍
@rejimphilip
@rejimphilip Жыл бұрын
All da best Annamme.
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊😊😊😄😄
@JAZ_WORLD
@JAZ_WORLD Жыл бұрын
*ആ മമ്മിയെ നിങ്ങളിലൂടെ കാണുന്നുണ്ട് പല പല വീഡിയോസിലും 🥰🥰🥰*
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😍💕😍💕😍🙏🏻
@axabalan6386
@axabalan6386 Жыл бұрын
ചേച്ചി സൂപ്പർ ആണ് tiktok തൊട്ടേ എനിക്ക് ഒത്തിരി ഇഷ്ടാണ്
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊😊😊
@adameve628
@adameve628 Жыл бұрын
Really inspired 👏👏
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😍❤
@happymolk3865
@happymolk3865 Жыл бұрын
Keep going.. All the best Ponnu. I really enjoy your videos❤️
@PonnuAnnamanu
@PonnuAnnamanu Жыл бұрын
❤❤😊
@lillyjose8822
@lillyjose8822 5 ай бұрын
Njhanum ,molude oru fanaaa.dhyramai munnoottu pokuka.God bless your famiñy.
@flywithdreamz
@flywithdreamz Жыл бұрын
Full kandu. Sure oneday ningale big screen il kanum ❤
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊😊😊🥰
@CINTYTANTO
@CINTYTANTO Жыл бұрын
U r talking from heart... valuable words...
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤
@revathyksalim6468
@revathyksalim6468 Жыл бұрын
Athrayum support ulla oru husband ullathanu chechiyuda attavum valya bagyam
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄Athe😍
@dianamariafernandez8129
@dianamariafernandez8129 Жыл бұрын
Nice motivation...
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊😊😊😄
@kunjattasworld9945
@kunjattasworld9945 Жыл бұрын
Really inspirational talk 👏👏👏👏 Congrats Ponnu 👍👍 videos Ellam super 👌 aanu... njanum cheriya cheriya Video okke cheyyunnund,palarum kaliyaakkundu..vishamam thonnum ennalum,ee oru passion undenkil nirthan nammale kondu pattilla...You are really a very good Content creater 👍👍..Kottayam Kunjannaamma❤️❤️👍👍superb aanu 👍👏👏👏👏👌..Keep going dear 👍,All the best 👍
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😍❤😍❤ Thanks to support 😊🙏🏻
@kunjattasworld9945
@kunjattasworld9945 Жыл бұрын
@@PonnuAnnamanu 🥰🥰🥰🙏🤗
@jodaviesembroidery
@jodaviesembroidery Жыл бұрын
@@PonnuAnnamanu 😅😅😅😮y😅😅😮😅😅
@AfraAni
@AfraAni 4 ай бұрын
More power to you dear one!!!❤
@amalu2477
@amalu2477 Жыл бұрын
Realy inspired chechi🥰
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊😊😍
@shotcutmedia7170
@shotcutmedia7170 3 ай бұрын
All the best Annaamme
@georgeva580
@georgeva580 7 ай бұрын
Ponnu wish you all the best
@rahmathkarimbana7679
@rahmathkarimbana7679 Жыл бұрын
നിങ്ങളെ നോട്ടിഫിക്കേഷൻ കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷം aanu🥰🥰
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😘😘😘💕
@sajeerasaji6556
@sajeerasaji6556 Жыл бұрын
😍😍😍😍🥰Ponnu chechiii
@gopakumaranthampuran7364
@gopakumaranthampuran7364 Ай бұрын
Nalla abhinayam
@SiddheekSiddhi-iu4qt
@SiddheekSiddhi-iu4qt Жыл бұрын
പൊന്നു. Neetu. ഒന്നിച്ചു ഒരേ വേദിയില്‍ കാണാൻ ആഗ്രഹിക്കുന്നു
@georgevarughese1776
@georgevarughese1776 Жыл бұрын
Ur acting is very good,go ahead…!
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊💕🙏🏻
@dipujoseph9012
@dipujoseph9012 25 күн бұрын
ചേച്ചിയുടെ vedeos എല്ലാം അടിപൊളി ആണ്.. ഇവർ ഇതിൽ കൂടുതൽ അംഗീകാരം അർഹിക്കുന്നു... അത്രയ്ക്കും super ആണ് എല്ലാ vedeos ഉം.. 🥰
@unnimadari7480
@unnimadari7480 Жыл бұрын
ഹലോ ഇതെല്ലാം ഒരു സമയം സമയം നന്നായാൽ എല്ലാം ശരിയാവും ഒന്നും കൊണ്ടും പിന്നോട്ട് പോകരുത് പൊന്നു മുന്നോട്ട് തന്നെ വരണം അടിപൊളി സംസാരമാണ് എല്ലാംകൊണ്ടും ഇഷ്ടപ്പെട്ടു
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊💕 സന്തോഷം 😍
@larkvision1524
@larkvision1524 Жыл бұрын
Ponnu, proud of you dear 🥰
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊😍😍😍😍❤
@shinybinu6211
@shinybinu6211 Жыл бұрын
Hi ponnu chechi. Chechide vedios eallam njan kaanum super 😍😍😍😍💞💞💞💞
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊😘😘😘😘
@Suma-pu8yl
@Suma-pu8yl 2 күн бұрын
എനിയ്ക്ക് ഇഷ്ടമാണ് പൊന്നുവിന്റെ വീഡിയോകൾ 👍
@mareenajomy9893
@mareenajomy9893 10 ай бұрын
Anyway you are doing 15:35 amazing videos🎉🎉 excellent works
@sreelakshmidevaraj4995
@sreelakshmidevaraj4995 Жыл бұрын
Love u dear.... Take care... ❤
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊🙏🏻
@sareenamansoor1046
@sareenamansoor1046 Ай бұрын
Inshaallah njanum orunnal egane vannu parayum.
@resmiaryanani
@resmiaryanani Жыл бұрын
Hii my favourite youtuber.. പോന്നു അന്ന and neethuz Creations
@PonnuAnnamanu
@PonnuAnnamanu Жыл бұрын
❤❤❤❤😊
@aswathyaneesh2762
@aswathyaneesh2762 Жыл бұрын
പൊന്നു ചേച്ചി ഇഷ്ട്ടം ❤❤❤❤❤❤❣️❣️
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😘😘😘😘💕
@sheebarajeev9414
@sheebarajeev9414 Жыл бұрын
Super all the best
@PonnuAnnamanu
@PonnuAnnamanu Жыл бұрын
💕💕😄😄😄😄
@1994anandhu
@1994anandhu Жыл бұрын
She is so natural in her acting 🤍
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😘😘😘😘
@Rainbowmedia4089
@Rainbowmedia4089 Жыл бұрын
പൊന്നമ്മേ കൊള്ളാം കേട്ടോ 😀🥰😍🤩❤️
@PonnuAnnamanu
@PonnuAnnamanu Жыл бұрын
❤😍😍
@syamilykmuraleedharanorava3407
@syamilykmuraleedharanorava3407 Жыл бұрын
Congrtz ♥️
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😍😍😍❤
@athirachandran6418
@athirachandran6418 Жыл бұрын
Superrrrr.....
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😘
@snehabinuu1803
@snehabinuu1803 Жыл бұрын
Chechi poli acting aan..,,😍
@mehshazcreationsvlogs9699
@mehshazcreationsvlogs9699 Жыл бұрын
എന്റെ ചാനല്‍ എന്നെങ്കിലും success ആയാൽ ഞാനും വരും ഇതില്‍ എന്റെ ലക്ഷ്യങ്ങള്‍ നേടി എടുത്തിട്ട് ഒരുപാട് കാര്യങ്ങള്‍ എനിക്കും ഈ ലോകത്തോട് വിളിച്ച് പറയാന്‍ ഉണ്ട്
@SANUSFOODCOURT
@SANUSFOODCOURT Жыл бұрын
🥰🥰💥
@PonnuAnnamanu
@PonnuAnnamanu Жыл бұрын
All the Best 😍👍🏻
@dimpleroy7405
@dimpleroy7405 Жыл бұрын
👍👍
@sree_laxmi
@sree_laxmi Жыл бұрын
Happy 2 c u chechi.... ❤
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😘😘😘😘💕
@lincyjoy6290
@lincyjoy6290 Жыл бұрын
👍 very inspiring
@PonnuAnnamanu
@PonnuAnnamanu Жыл бұрын
❤😍
@monishajames4928
@monishajames4928 Жыл бұрын
All The Best Dear ❤️❤️❤️
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊😄🙏🏻
@seethalekshmynatarajan8649
@seethalekshmynatarajan8649 7 ай бұрын
Super ponnu all the best ❤
@midhunmurali4153
@midhunmurali4153 Жыл бұрын
Oru situation il family ellarum against aayit ninnittum wife nte passion ne support cheytha aa chettan hats off 🔥🔥🔥
@PonnuAnnamanu
@PonnuAnnamanu Жыл бұрын
❤❤❤❤😍😊
@jenniferj1016
@jenniferj1016 Жыл бұрын
Ponnammo....keep going... Feeling proud for having worked with you🥰
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😍😍😍😍😘💕
@sebymolgeorge3953
@sebymolgeorge3953 Жыл бұрын
ഇനിയും വളരെ അധികം.... ഉയർച്ചയോട്... മുന്നോട്ടു... പോകു... ചേച്ചി... All the best✌️✌️✌️✌️👍👍👍
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄💕Thanks 😊😊
@pothuvedi8491
@pothuvedi8491 Жыл бұрын
അനുഭവം കൊള്ളാം
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊❤😊😊
@shahinaranjith3324
@shahinaranjith3324 Жыл бұрын
Kunjannamma soooper aatto🥰
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄😄😄💕
@geovox2074
@geovox2074 Жыл бұрын
Congratulations 🥰😊
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄😄😄😄😄
@annmariyavarghese4406
@annmariyavarghese4406 Жыл бұрын
Nalla videos anu ellam njan kanarund
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊😊
@anoopprabhakar4856
@anoopprabhakar4856 Жыл бұрын
It was a very good presentation!
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄😄😄😄
@lillyjose8822
@lillyjose8822 5 ай бұрын
God bless you
@sheebakpsheeba
@sheebakpsheeba 4 ай бұрын
❤❤
@vijivvijayan3748
@vijivvijayan3748 Жыл бұрын
പൊന്നുവിന്റെ മമ്മി പൊന്നുവിൽ തന്നെ ഉണ്ട്... എവിടെയും പോകില്ല. God Bless you🥰
@sabithap5119
@sabithap5119 Жыл бұрын
You are great❤️
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😍❤😄🙏🏻
@drafrusanasny6366
@drafrusanasny6366 Жыл бұрын
👍👍👍
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊🙏🏻
@sandeepvasukuttan4153
@sandeepvasukuttan4153 Жыл бұрын
ടിക്കറ്റോക് ഇൽ സ്ഥീരം കാഴ്ചകാരനായിരുന്നു ഞാൻ..... നമ്മുടെ ഫാമിലിയിലൊക്കെ നടക്കുന്ന സംഭവങ്ങളാണ് വീഡിയോയുടെ പ്രമേയം... അതുകൊണ്ട് വളരെ ഇഷ്ടമാണ്
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Thanks 😊😄
@syamasoumyasvlogs
@syamasoumyasvlogs Жыл бұрын
എന്നെങ്കിലും ഒരു ദിവസം ഈ ഒരു വേദിയിൽ വരണമെന്ന് ആഗ്ര ഹമുണ്ട്...
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊👍🏻👍🏻👍🏻👍🏻
@jennyjibu1718
@jennyjibu1718 Жыл бұрын
Superb ponnu ..truly motivational
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😍😍😍Thanks 😊😊😊
@rohithc.r2305
@rohithc.r2305 Жыл бұрын
👍👍
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄🙌
@rubinmathew9580
@rubinmathew9580 Жыл бұрын
സത്യം അമ്മ ഉള്ളപ്പോൾ അതിന്റെ വില അറിയില്ല
@itsme-ms7qm
@itsme-ms7qm Жыл бұрын
😍👍👍
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄💕😍
@sruthivethu1911
@sruthivethu1911 Жыл бұрын
സൂപ്പർ ആണ് എനിക്ക് ഭയങ്കര ഇഷ്ടം ആണ്
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😍😍😍❤❤❤❤
@anjanasiby302
@anjanasiby302 Жыл бұрын
Annamme😘❤️
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊😄
@ansumuhammedali
@ansumuhammedali Жыл бұрын
ചേച്ചിക്ക് സപ്പോർട് hus ഉണ്ടായത ചേച്ചിയുടെ വിജയം 🥰
@rajilakshmi6686
@rajilakshmi6686 Жыл бұрын
പൊന്നു Super ആണ് ട്ടോ
@ayshaabdullah6489
@ayshaabdullah6489 Жыл бұрын
I lyk ur vdos
@PonnuAnnamanu
@PonnuAnnamanu Жыл бұрын
❤❤❤❤
@nazeemjabbar5926
@nazeemjabbar5926 Ай бұрын
❤❤❤
@user-uj5cb9jx5r
@user-uj5cb9jx5r Ай бұрын
Ponnammo ❤❤❤ super 😊
@ourlifedaysvlogs
@ourlifedaysvlogs 2 ай бұрын
ഇപ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത് എനിക്കും ഇത് പോലെ ഉണ്ടാവാറുണ്ട് മേക്കപ്പ് ചെയ്ത് വീഡിയോ എടുക്കാൻ തുടങ്ങുമ്പോൾ മോൻ ഉണരും.. സെയിം ചിലപ്പോ കുറെ നേരം കഴിഞ്ഞ് മേക്കപ് ഒക്കെ മാറേണ്ടി വരാറുണ്ട് 😊
@jayasreevinod6821
@jayasreevinod6821 2 ай бұрын
Ponnu super
@Reyan436
@Reyan436 Жыл бұрын
🥰🥰👍👍
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😄😄😘
@miraclelife6918
@miraclelife6918 Жыл бұрын
Ponnu chechii 🥰
@PonnuAnnamanu
@PonnuAnnamanu Жыл бұрын
Yes😊🙌
@thoufeerashabeer8699
@thoufeerashabeer8699 Жыл бұрын
🥰👍🏼👍🏼
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊😄😄😄😄💕
@jismichinnu5580
@jismichinnu5580 Жыл бұрын
Ithreum support aayitulla husband kude ullapol yella aagrahavum nadakum☺️.. All the best
@PonnuAnnamanu
@PonnuAnnamanu Жыл бұрын
😊athe❤
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 57 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 129 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 74 МЛН
ഗർഭം at Age 45+
9:33
Simply Silly Things
Рет қаралды 1,4 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 57 МЛН