എന്ത് സ്വഭാവികമായ അവതരണമാണ്.... ആക്ടിങ്ങും സ്ക്രിപ്റ്റിംങ്ങും ശരിക്കും വഴങ്ങുന്നുണ്ട്ട്ടോ... സിനിമയിൽ നല്ല സ്പേസ് കിട്ടട്ടെ... നിങ്ങളത് അർഹിക്കുന്നുണ്ട്...
@AjimolAjimol-mr4yx5 ай бұрын
എൻ്റെ പൊന്നോ എന്തെല്ലാം കോഡുപയോഗിച്ചാലാ അല്ലെ😅😅😅 സൂപ്പർ എന്നത്തെയും പോലെ❤❤❤❤
@joisytomy-n1o5 ай бұрын
ഫാനിട്ടാൽ പറന്നു പോകും👌👌👌👌🤣🤣🤣🤣🤣
@sanumanu19975 ай бұрын
ആദ്യം അമ്മയേം അമ്മായിയമ്മേം തിരിച്ചറിയാൻ ഇച്ചിരി പാടായിരുന്നു അന്നാമ്മേ... പിന്നെ ശരിയായി... nice video👌🏼
@adhidevvlogs23785 ай бұрын
എനിക്കി മാത്രം അല്ലല്ലേ ഈ പ്റബ്ലം തോന്നിയത് 😂😂എന്നാലും വീഡിയോ പൊളി❤❤
@PonnuAnnamanu5 ай бұрын
Change വരുത്താം 😍
@PonnuAnnamanu5 ай бұрын
😂thanks❤
@arkjn205 ай бұрын
Njan sareeyum nightyum vech kand pidichu😅
@anuantony41465 ай бұрын
Chakarae eganae satyagal villichu parayathae❤😂
@PonnuAnnamanu5 ай бұрын
😂😂
@Purppelheart122335 ай бұрын
കണ്ണൂർ ഇത് ഒന്നും ഇല്ല... എല്ലാ ചെക്കൻ ന്റെ വീട്ടിൽ നിന്നും കൊണ്ട് വരും 7 മാസം നല്ല ഒരു തുക കൊടുക്കും.. പിന്നെ പ്രസവിച്ചു ഡിസ്ചാർജ് ആയ ബില്ല് ഉം..അതിപ്പോലെ വീട്ടിൽ ചെലവ് ൻ നല്ലത് തുക കൊടുക്കും.. പിന്നെ കുളിപ്പിക്കാൻ വരുന്ന പെണ്ണുങ്ങൾ ക് ഉള്ള പൈസ യും 40 ൻ ഉള്ള gold hus ന്റെ വീട്ടിൽ നിന്നും കൊണ്ട് വരും
I have no words, each character is so natural & unique. Super o Super 🎉❤
@sherin.j.daniel83055 ай бұрын
Ammayem ammayiammaum mari povathilla kto..... samsaram thanna thelive❤😂
@omanakrishna75655 ай бұрын
😁😁😁 super.. ❤️❤️
@PonnuAnnamanu5 ай бұрын
😍
@sajiaugstine86945 ай бұрын
എന്റെ പൊന്നു മനുഷ്യതി നിങ്ങളെ കൊണ്ട് thottu😂❤️
@Priyatoncy20135 ай бұрын
Last dialogue 👌👌
@RoseFragranceRose5 ай бұрын
അമ്മയാണോ അമ്മായിഅമ്മ ആണോ.. മാറിപോകുന്നു ഇടയ്ക്
@harithaharinath27595 ай бұрын
Saree amma.ammayiamma nighty
@azlan-zayd5 ай бұрын
Ini thudakkam muthale kaanatte..... Njanum confused aayi irikkaayrnnu
@shaimaom92785 ай бұрын
Yes,, കൺഫ്യൂഷൻ ആയി.
@sreelathan15725 ай бұрын
എനിക്കും
@Harshidajaleel3865 ай бұрын
എനിക്കും ഒന്നും മനസ്സിലായില്ല
@JosminSibin5 ай бұрын
Super chechii ... Super. ... Chechi de home thellakom ano?
@sree81595 ай бұрын
Use specs or separate hairstyles or wig for different characters. Then it will be easy to differentiate 😊
@AathiNithi1235 ай бұрын
എൻ്റെ ചേച്ചി... ആ ഉദാഹരണം 🤣🤣🤣🤣🤣🤣🤣
@PonnuAnnamanu5 ай бұрын
❤😄
@mariamma50215 ай бұрын
Superrr onnum parayanilla👍👍👍
@AthiraBabu-wp8ph5 ай бұрын
ഫാൻ ഇട്ടാൽ.. അത് പറന്നു പോകും. കോഡ് ഭാഷ കൊള്ളാം 🤣
@muhsinakoneth69395 ай бұрын
എന്തിന്റെ കോഡാ
@geena19103 ай бұрын
Kollam ഭാഗത്ത് ആണ് ഈ വൃത്തികെട്ട ആചാരം
@PonnuAnnamanu3 ай бұрын
😂😂😂
@rjrahna79512 ай бұрын
പത്തനംതിട്ടയിലും ഉണ്ട്😏😏
@rohitnamboothiri2 ай бұрын
@@geena1910 athoke kannur.pennin vivham kazhinju idan ulla dress polum cherukan veetukar annu vanguka. penn veetil ninnu varumbol onnum konduvarar illa,3 inte annu salkaram athava virunnil annu pennkutti veetil ninnu avalude sadaangal edukukka. dowry illa,dowry ennoke ketit 45/50kollam ayi kanum. prasav chilav illa, vivham kazhinjal kuttiyum ammayeyum nokkuka hus ann allengilum swantham kuttiye nokkan kazhiyillengil thantha ennu paranju nadannit entha karyam, bharya veetukare asrayikunath njangalku nanaked annu athu mathram alla, bharyayude gold vangi vekkuka immathiri oru parupadiyum kannuril illa. kalyanam kazhinj swantham wifeineyum kunhineyum nokkan prapthi illathavan vivham kazhikaruth. christian communityil egne akilla.,hindus and muslims kannuril dowry prasava chilav,sthreedhana peedanam ithonum illa.
@tincysebastian3372Ай бұрын
Idukki same
@jyothish0065 ай бұрын
Superrrr👍🏻👍🏻😀
@chinjuraphel38082 ай бұрын
Code super😊
@sibimols70875 ай бұрын
Correct😂ith appo elladathum undalle😂
@PonnuAnnamanu5 ай бұрын
പിന്നെ 😂
@roshinisatheesan5625 ай бұрын
ഫാൻ ഇട്ടേച്ചുംവച്ച് പറഞ്ഞാ മതി😂😂😂 Super❤
@PonnuAnnamanu5 ай бұрын
😂😂
@shantythomas16285 ай бұрын
Innalathe biriyani venel thinnal mathy😂😂😂
@shamilshazilshazil75765 ай бұрын
Big fan ❤😂
@PonnuAnnamanu5 ай бұрын
😍😍
@SumiT-cp2wc5 ай бұрын
Chechy Adipol👏👏👏vndum thakarthu😃
@vinithabino23255 ай бұрын
Fan ഇട്ടാൽ പറക്കും😂😂👌👌
@PonnuAnnamanu5 ай бұрын
😜🤣
@rincyabraham1395 ай бұрын
Ithe status idanam ennu enikke agraham und😂
@royjacob80272 ай бұрын
Adipoly❤
@salhamuhsin82645 ай бұрын
എന്റെ പൊന്നോ😂😂
@PonnuAnnamanu5 ай бұрын
😜
@divyamaria76665 ай бұрын
Engne ithra correct aayi oppikkunnu❤
@teressathomasv68395 ай бұрын
Vayaril pillow muzhachu nilkunnu😅😅😅
@suni4852 ай бұрын
Entho ithonnum ente life il undayitilla. Njan purathayathukondu. Me and hus ❤
@LovelyWildflowerBouquet-ph5zx5 ай бұрын
😂😂😂ആ കോഡ് കൊള്ളാം.. 🤣🤣🤣 ഫാൻ
@subisgreenhouse2 ай бұрын
ഫാൻ ഇട്ടാലോ 👌👌👌
@aryamr3534 ай бұрын
Poli code😂
@meeracgeorge14135 ай бұрын
Kalakki super video etha avastha real story😂
@PonnuAnnamanu5 ай бұрын
😝😝
@evacherian4645 ай бұрын
Ante ponnee 😂😂😂 real story ahnu ethoke 😅
@ParvathiVKattodu.2 ай бұрын
Code language 😂❤
@sruthishanker85675 ай бұрын
Kolllallo aa option angu ishtappettu
@PonnuAnnamanu5 ай бұрын
😝😝😝
@cartheelizabethlal16965 ай бұрын
Innalathe biriyani😂😂😂😂😂
@PonnuAnnamanu5 ай бұрын
😂😂erikatte
@aishwaryaroseboby56815 ай бұрын
Ippam manasilayi ithokke ella veetilum common anennu njn orthu ithokke enik mathrame ullennu😂
@minusara6995 ай бұрын
Kollam chechi 😅😅
@PonnuAnnamanu5 ай бұрын
🥰താങ്ക് യൂ 🙏🏻
@SreedevAnilkumarSreedevAnilkum5 ай бұрын
എന്നത്തേയും പോലെ വീഡിയോ സൂപ്പർ. പിന്നെ, ഒരു അഭിപ്രായം പറഞ്ഞോട്ടെ, അമ്മായിഅമ്മ character ഒരു കണ്ണാടി വെച്ചാൽ അമ്മയെയും അമ്മായിഅമ്മയെയും തിരിച്ചറിയാൻ എളുപ്പമാകും. From Erumely
@sandhyasinju44525 ай бұрын
Ponnu chechy ❤
@aarathysudhakaran39985 ай бұрын
Code super😂
@RoseFragranceRose5 ай бұрын
4:53 must dialogue 😅
@PonnuAnnamanu5 ай бұрын
😂😂
@emegish175 ай бұрын
Kalakiii❤😅
@PonnuAnnamanu5 ай бұрын
🥰🥰
@sebinsebastian23305 ай бұрын
Chechiiii super❤❤😅😅😂😂
@PonnuAnnamanu5 ай бұрын
🥰🥰🥰
@lifewithdsok26512 ай бұрын
🥰🥰🥰👌
@sonyal94602 ай бұрын
തൃശ്ശൂർ ക്കാർക്ക് ഈ വർത്താനം കൂടുതൽ. കരയിപ്പിക്കും. മരിച്ചാലും അപ്പനെയും അമ്മയെയും വരെ അമ്മായിയമ്മ പറയും. അമ്മായിയമ്മ എന്നേ തല്ലിയിട്ട് കൂടും ഭർത്താവ് ചോദിച്ചില്ല. എന്നേ എന്തിനാ തെറി വിളിച്ചത് എന്ന് ചോദിച്ചതിന് ആണ്. തല്ലിയത്. പ്രായമായ സ്ത്രീ അല്ലെ എന്ന് പറഞ്ഞു എന്നോട് ഷെമിക്കാൻ ഞാൻ 9 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ എന്നുന്നേക്കുമായി തോറ്റു. മക്കളെ ഓർത്തു ചത്തു ജീവിക്കുന്നു
Chechi itta aa rose colour dress എവിടുന്ന് ഉള്ളതാ?
@PonnuAnnamanu5 ай бұрын
Pinkpom store Instagram
@reshmapnair64205 ай бұрын
Amma saree nighty ammayiamma, samsaram kettal arinjude, kure peru parayunnu manasilakunnilla nne
@mariamma50215 ай бұрын
Kottayathu evida veed?
@kitchusexperiments16675 ай бұрын
😂😂❤
@PonnuAnnamanu5 ай бұрын
🥰
@neethujerin46765 ай бұрын
👍👍👍❤
@PonnuAnnamanu5 ай бұрын
💕😍
@chinjuvijayanchinjuvijayan13935 ай бұрын
Ounm parayn ela ente life il nadanaa chilalarigal ethil unde medical college kanikuna kariyam ohh athum paraja njan orupadu vishmikchu athe okya alogikumbol eni oru vattam koody prisavshikhne kariym alogikjmbo pediya
@AdhilAdhil-x8g5 ай бұрын
ഫസ്റ്റ് പ്രസവം പെൺ വീട്ടുകാർ എടുക്കണം എന്ന് ഉണ്ടോ. ഞങ്ങളുടെ ഇവിടെയൊക്കെ ആൺ വീട്ടുകാർ തന്നെയാ ചെയ്യുന്നേ. മുസ്ലിം ഫാമിലി ആണ് ട്ടൊ.
@PonnuAnnamanu5 ай бұрын
ചില ഇടത് ഉണ്ട് 😊
@parvathysaneesh62742 ай бұрын
എന്റെ അമ്മേടെ ഒന്നാമത്തെ മാത്രമല്ല രണ്ടാമതും അത് തന്നെ ആയിരുന്നു എന്തിനു ആ സമയം അമ്മവീടിന്റെ ഒരു side എന്തോ മരം veenu പോയി കിടക്കുവായിരുന്നു അത് കൊണ്ട് ഡെലിവറി കഴിഞ്ഞു അങ്ങോട്ട് എങ്ങനെ കൊണ്ടുപോകും എന്ന് ചോദിച്ചപ്പോൾ കൊറേ ആചാരം വെച്ച് അങ്ങോട്ട് തന്നെ വിട്ടു കാര്യം ഇവിടെ നോക്കാൻ കഴിയില്ല അതേപോലെ അങ്ങോട്ട് ഇനിയും കിട്ടും 😇😇😇😇
@fester20235 ай бұрын
Ponnunte veetil kodukn paatathathinu video undaki iduvano
@PonnuAnnamanu5 ай бұрын
മനസിലാക്കി കളഞ്ഞു 😂
@fester20235 ай бұрын
@@PonnuAnnamanu 🤣🤣🤣
@fester20235 ай бұрын
@@PonnuAnnamanu ennavum chilarde chinta.. you are doing well dear .. chilar angineya
@shaheenahussain64415 ай бұрын
😂😂😅
@PonnuAnnamanu5 ай бұрын
❤😄
@hannashareefhannashareef20505 ай бұрын
ഫാൻ ഇടണ്ട 😂😂
@PonnuAnnamanu5 ай бұрын
😂
@Ammalusz5 ай бұрын
❤
@PonnuAnnamanu5 ай бұрын
❤😍
@happy4you5 ай бұрын
അമ്മമാർ മാറി പോകുന്നു
@sinimani38255 ай бұрын
Annamme super ❤❤❤❤
@PonnuAnnamanu5 ай бұрын
Thanks 🥰
@deeparakesh5955 ай бұрын
❤👌❤👌❤👌💕🩷
@M197k5 ай бұрын
Sathyam
@PonnuAnnamanu5 ай бұрын
❤😄
@SoumyaKumar-uy1nj5 ай бұрын
അങ്ങോട്ട് സ്വർണം കൊടുത്തു അരഞ്ഞാണം പണിയിക്കുന്ന നാട് ഏതാ 🤔