സ്വന്തം വീട്ടിൽ വന്നു കിടക്കയിൽ കിടന്ന് സ്വസ്ഥമായി വീഡിയോ കാണുന്ന ഞാൻ 😅
@azlan-zayd5 ай бұрын
Inki inte വീട്ടിൽ പൊണ്ടീനും😢😢😢😢😫😩😩
@PonnuAnnamanu5 ай бұрын
അടിപൊളി 😂
@PonnuAnnamanu5 ай бұрын
Why?
@meeraviswambharan82095 ай бұрын
Aaa kidakkel kidanu phone kuthunna sugam😂😂😂
@funonly984913 күн бұрын
@@meeraviswambharan8209 hlo😂
@ranifrancisc69324 ай бұрын
Nalla eshtama nigalude videos❤
@aniteelizabethmathew37185 ай бұрын
Ithu njana ithu njana😂...... Super❤️
@PonnuAnnamanu5 ай бұрын
❤😄
@Neeharam55 ай бұрын
എന്റെയും husinteyum വീട് ഇങ്ങനെ തന്നെയാ... സ്പെഷ്യൽ ആയിട്ട് എന്തേലും ആക്കിയിട്ടു ഇണ്ടേൽ അപ്പോ ഞാൻ അവിടെ എത്തും 🫣🫣.... പക്ഷെ ഈ വിഡിയോയിൽ പറഞ്ഞ പോലെയാ ദൂരത്തേക്ക് ആയിരുന്നേൽ കുറെ ദിവസം നില്ക്കാമായിരുന്നു..ഇതിപ്പോ പോയാൽ hus വീട്ടിൽ എന്തേലും ആവശ്യം വന്നാൽ അപ്പോ വിളിക്കും.. ബസ് കിട്ടിയില്ല മഴയാ എന്നൊക്കെ പറഞ് പോവാതിരിക്കാൻ ആവില്ലല്ലോ 😕.
@PonnuAnnamanu5 ай бұрын
Aha athanu പ്രശ്നം 😜
@Neeharam55 ай бұрын
@@PonnuAnnamanu ഞാൻ ചേച്ചിടെ വലിയ ഫാൻ ആണ്....🥰🥰🥰🥰 ഞാൻ ഇപ്പോ ബാങ്ക്‌കോച്ചിങ് പഠിക്കുവാ ഹോസ്റ്റലിൽ ആണ് അപ്പോ ക്ലാസ്സ് കഴിഞ്ഞു റൂമിൽ എത്തിയവാട് ചായ കുടിച്ചോണ്ട് ചേച്ചിടെ വീഡിയോ കാണും...ഇപ്പോ ശീലം ആയി...
@amanfaaz70945 ай бұрын
ഇത് ഞാൻ തന്നെ.😂 തെറ്റിപോക്കൊന്നും അല്ല ഭർത്താവിന്റെ വീട്ടിലെ പണിയും ചെയ്യണം ഉമ്മാന്റെ അടുത്ത് പോയാൽ അവിടെയും പണി എടുക്കണം. എന്തു ഡ്രെസ്സാണോ ഇട്ടേയ്ക്കുന്നത് അത് പോലെ പോവും. ഒരു ഉടായിപ്പും കാണിക്കാൻ പറ്റില്ല 😂
@PonnuAnnamanu5 ай бұрын
വല്ലാത്ത കഷ്ടമായി പോയി 😂
@binthyoosuf75325 ай бұрын
നമ്മൾ തലശേരി പെണ്ണുങ്ങൾ ക്ക് ഇങ്ങനെ യൊരു വിഷയമേയില്ല 💃💃
@diyavinod75105 ай бұрын
എന്റെ വെള്ള ലെഗിൻസ് ചോദിച്ചു ഞാനും വിളിച്ചു. അലക്കിമടക്കി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞു പോയി എടുത്തപ്പോൾ ഉജാല മുക്കി നീല കളർ ആക്കി വെച്ചിട്ടുണ്ടായിരുന്നു. പിന്നെ ചുരിദാർ മാറ്റി വേറെ ചുരിദാർ ഇട്ടു 😂
@adhiadhi76885 ай бұрын
ഇത് ഞാൻ അല്ലെ 😂ഒരു തോട് കടന്ന് പോയാൽ സ്വന്തം വീട്.. എല്ലാ ദിവസവും evening walk വീട്ടിലോട്ട് 🙊 💯സത്യം
ഇതൊന്നും പപ്പക്ക് ഇഷ്ടമില്ല, പപ്പ ചോദിച്ചോണ്ട് നിക്കുന്നു. സ്ഥിരം dialogue 😂
@PonnuAnnamanu5 ай бұрын
😊💕💕💕💕
@sudhavijayan785 ай бұрын
Ethoke yegane sathi kunnu Apinayikan super adipoli ❤❤❤❤
@PonnuAnnamanu5 ай бұрын
🥰Thank you so much 🥰
@chikkuchikku83635 ай бұрын
Yes I deserve to get a reply from u😌as I’m the 1st person who comments 😅
@PonnuAnnamanu5 ай бұрын
Hi Chikku Thank you so much 🥰 for your valuable comment ❤😍
@jamsheelak95685 ай бұрын
നല്ല ഇഷ്ടമാ നിങ്ങളെ Vedio കാണാൻ
@PonnuAnnamanu5 ай бұрын
🤩🤩
@fathimaj86895 ай бұрын
Ithente nathoonalle😂😂😂😂
@adhiadhi76885 ай бұрын
അത് ഞാൻ നിന്നെ കാണാൻ വരുന്നതല്ലേ 😂❤
@PonnuAnnamanu5 ай бұрын
💕😍😂😂😂
@PonnuAnnamanu5 ай бұрын
നാത്തൂൻ ❤
@revathytr63485 ай бұрын
Eth nte life analo...😂😂😂😂
@PonnuAnnamanu5 ай бұрын
😂😊 അതെയോ ❤
@noufiyasudheer89725 ай бұрын
ഞാൻ തന്നെ ഒരു 4 വീട് വ്യത്യാസം മാത്രേയുള്ളു
@ajithrareji42155 ай бұрын
Aduthunnu kettiya enne pole😂😂
@PonnuAnnamanu5 ай бұрын
🥰🥰🥰
@TheKooliyadan5 ай бұрын
അടുത്തൂന്ന് കെട്ടിയ ഞ്യാൻ 🤣🤣
@PonnuAnnamanu5 ай бұрын
അടിപൊളി ❤
@FoodDiaryOf_Nidhi5 ай бұрын
Future njan😂
@PonnuAnnamanu5 ай бұрын
കണ്ടു വെച്ചിരിക്കുവാനോ
@livelove41604 ай бұрын
All the best. Brother undo?
@DeviChandran-un8yv5 ай бұрын
Nice❤❤❤
@shahanasherin39825 ай бұрын
എന്റെ അവസ്ഥ dress വിളിച്ചു chodikalokke same 😂
@aminajunais494026 күн бұрын
ഇപ്പോഴത്തെ ഞാൻ
@renukagopi26055 ай бұрын
Super ❤
@PonnuAnnamanu5 ай бұрын
Thanks 🔥🥰
@fejuvlogs30925 ай бұрын
വീട് അടുത്തടുത്താണോ 😍
@PonnuAnnamanu5 ай бұрын
എന്റെ ആണോ? 8km ഉണ്ട് 💕
@asnanajeeb12965 ай бұрын
എന്റെ ഹസ്ബന്റിന്റെ വീടും അടുത്ത 😌
@perumarath34043 ай бұрын
good acting
@alphonssanthosh92185 ай бұрын
Hi chechy inale chechyne njn adichira,thellakam zudio yil vach kandu vannu mindanam ennu ondairnu ente randu kurippukal athile ottam airnu
@userma24155 ай бұрын
😢😢enik hus homilek 3 hours travel und
@PonnuAnnamanu5 ай бұрын
അയ്യോ. ..
@mubeeeii5 ай бұрын
enikk 2hr aduthund
@ashithank13255 ай бұрын
Enik 5 minute
@arshimansoor72784 ай бұрын
എന്റെ വീടും ഇത് പോലെ തൊട്ടടുത്ത രണ്ടു വളവ്
@sheelageorge25745 ай бұрын
Ippo aduthu kettikkano doore kettikkano....aake oru doubt 😂
@PonnuAnnamanu5 ай бұрын
Correct 😊
@PonnuAnnamanu5 ай бұрын
50-60km ചുറ്റളവിൽ 👍🏻
@AppuaAppu-f1i3 ай бұрын
👍👍👍🩵🩵🩵🩵🩵
@binduroy62415 ай бұрын
യേശു ക്രിസ്തുവിൻ്റെ കാൽവരി യാഗം നമ്മുടെ പാപ പരിഹാര തിന് ആയിരുന്നു എന്ന് നമ്മൾ visuasikkumbol ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനാൽ നമ്മെ മുദ്രയിട്ട് സൂക്ഷിക്കുന്നു.യേശു വിൽ വിശ്വസിക്കുന്നവരെ കർത്താവിൻ്റെ മധ്യാകാശ വരവിൽ കർത്താവ് ചേർക്കുന്നു.