എന്റെ ഭാര്യക് എന്റെ വീട്ടിൽ താമസിചപോൾ മാനസികമായി പൃഷ്ണങൾ ഉണ്ടായിരി൬ു പക്ഷേ ഞാൻ അവളെ വാടകവീടിലേക് മാറ്റി ഇപ്പോൾ സുഖമായി പോകുന്നു ഞങ്ങൾ എന്റെ വീട്ടുകാരുമായി ഒരു കുയപവു൦ ഇല്ലാതെ പോകുന്നു അവരുടെ ബുദ്ധിമുട്ടുകൾ നമ്മൾ മനസ്സിലാകണം
@rameesharidhan39642 жыл бұрын
very good
@nishadnrcraft20302 жыл бұрын
ഞങ്ങളും ഇപ്പൊ വാടകയ്ക്കു ആണ്. ആദ്യമൊന്നും എന്റെ ഹസ്ബൻഡ് എന്നെ മനസിലാക്കിയില്ല. കല്യാണം കഴിഞ്ഞു 8വർഷം ആയി.2022 ജനുവരി 1ന് ഞങ്ങൾ താമസം മാറി. വീട്ടുകാരുമായി നല്ല രീതിയിൽ പോവുന്നു
@muhammadkunhi24042 жыл бұрын
correct
@shafna56642 жыл бұрын
നമ്മുടെ സിസ്റ്റം അങ്ങനായത് കൊണ്ടാണ് മറ്റു സ്ഥലങ്ങളിൽ ആരും കൂട്ടുകുടുംബ മായി ജീവിക്കുന്നില്ല ഒരു പരുതി വരെ മറ്റു ചിലതിൽ കുടുംബത്തേക്കാൾ ഭാര്യഭർത്താക്കൾ തമ്മിലും പ്രശ്നം നടക്കുന്നുണ്ട് 🥰🥰
@Hiux4bcs2 жыл бұрын
ഇവിടേ അമേരിക്കയിൽ മക്കൾ 18 വയസ്സായാൽ വേറേ വീട്ടിലേക്ക് മാറിക്കോണം
@hareeshkumar36602 жыл бұрын
ദാമ്പത്ത്യ ജീവീതം സമാധാനപരമായി മുന്നോട്ട് കൊണ്ട് പോകാനാകില്ലെങ്കി സമാധാനപരമായി പിരിയുന്നതല്ലേ നല്ലത്...🤔🙏
@shareefmannarkkad69502 жыл бұрын
Correct
@realpcyc44062 жыл бұрын
Yes ofcourse
@risanaharis61362 жыл бұрын
Athanu👍🏻😢
@togamer93832 жыл бұрын
Athe
@AbdulAzeez-cc5je2 жыл бұрын
ഭാര്യമാർ ഒരിക്കലും സമ്മതിക്കില്ല ; കടിച്ചു തൂങ്ങി കിടക്കും ; ഒരാൾക്ക് മറ്റൊരാളെ കൂടെ സഹിക്കാൻ പറ്റുന്നില്ലെങ്കിൽ നല്ല നിലക്ക് പറഞ്ഞവസാനിക്കാൻ കഴിയണം ബന്ധം ; ആണിനായാലും പെണ്ണിനായാലും ; consequences രണ്ടു പേരും സഹിക്കാനും തയ്യാറാവണം ; അല്ലാതെ പ്രതികാരം ചെയ്തിട്ടോ കൊലപാതകം ചെയ്തിട്ടോ ആർക്കു എന്തു ഗുണം
@jomolnt75092 жыл бұрын
കുടുംബ വഴക്ക് ആണെങ്കിൽ അവർക്ക് ബന്ധം ഒഴിയാമായിരുന്ന്.... എന്തിന് കൊന്നു 😭😭😭😭🙏🙏🙏
@@rasakparol8390 ഇനിയുള്ള കാലം എങ്ങനെ jeevikumo... എന്തോ 🤔🤔🤔🙇🙇🙇🙇
@bapputtyyehiya68822 жыл бұрын
ഇവന് ഇനി ഒരു അധ്വാനവും നടത്തെ സർക്കാർ ചിലവിൽ ജീവിക്കാമെല്ലോ റാസ്കലിനെ നാട്ട് കാർക്ക് അങ്ങ് തല്ലി കൊന്നു കൂടായിരുന്നോ ദാമ്പത്യ ജീവിതത്തിൽ പ്രശനങ്ങൾ ഉണ്ടങ്കിൽ കൊല ബാധകം ആണോ പോം വഴി
@santhosh48102 жыл бұрын
അവന് ധൈര്യമായി പോലീസ്സിനെ വിളിക്കാം. അവർ അന്വഷിച്ചു് ഇവനെ കോടതിയിൽ ഹാജർ ആക്കിയാലും അവനറിയാം ഒരു ചുക്കും സംഭവിക്കില്ലന്ന് ഇത് സൗദി അറേബ്യയിൽ ആണങ്കിൽ. അടുത്ത വെള്ളിയാഴ്ച്ച നീതി നടപ്പാക്കും
@shahira17082 жыл бұрын
Sathyam
@vasim5442 жыл бұрын
Yes
@matrix43632 жыл бұрын
Yes
@ithalpallath67702 жыл бұрын
Onnu podo.. Endh paranjalum oru saudi kondu vannolum.. Endelum arinjittano ee parauunne
@sudheermanamkulath98902 жыл бұрын
@@ithalpallath6770 ചാണകം മണക്കൂന്നുണ്ട് സംഘീ
@ponnusminnusworldponnusmin85282 жыл бұрын
വല്ലാത്ത ഒരു കാലം ആരെ വിശ്വസി ക്കാൻ പറ്റാത്ത കാലം
@haneefa.p13312 жыл бұрын
Yes ആരെയും 😰
@jasminnizar66702 жыл бұрын
Akramikk ആര് നല്ലൊരു പേരിട്ടു സ്ത്രീകൾക്ക് ഒട്ടും safety ഇല്ലാത്ത state ആയി കേരളം മാറുമ്പോൾ അക്രമിക്കപ്പെടുന്ന സ്ത്രീകൾക്ക് ഉചിതം ആയ തീരുമാനങ്ങൾ എടുക്കാൻ കഴിയണം ഉത്ര യുടെ അടക്കം ഭർത്താക്കന്മാരുടെ അക്രമപരമ്പരകൾ കേട്ട് ഞെട്ടിയ മലയാളികൾ ഓരോ സഹോദരിമാർക്കും ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ റബ്ബ് സഹായിക്കട്ടെ
@ashaprasad85582 жыл бұрын
Exactly
@Muth9072 жыл бұрын
Sathyam
@naseerabeevi40272 жыл бұрын
നിയമം ഇവനെ വെറുതെ വിട്ടാലും ആ പെണ്ണിന്റ വീട്ടുകാർ ഇവനെ ജീവനോടെ വച്ചേക്കരുത്
@ridharidhu73512 жыл бұрын
😛😛😛☠️☠️☠️☠️💩💩💩
@aaaa-ob3wg2 жыл бұрын
പെണ്ണിന്റെ വീട്ടുകാരുടെ കഥ പറയണ്ട മരിച്ച പിറ്റേ ദിവസം വീട്ടിൽ ചിക്കനും നെയ്ച്ചോറും ഒരു വിഷമം എല്ല
@ishalpathoos2 жыл бұрын
പല പെൺകുട്ടികലും പലതും സഹിക്കുന്നതും സ്വൊന്തം വീട് കാരെ ഓർമിച്ചു ആണ്.. എന്തൊക്കെ അനുഭവിച്ചാലും ജീവിതം അല്ലെ എന്ന് പറയുന്ന മാതാപിതാക്കൾക്ക് മുന്നിൽ ഇതൊക്കെയെ നടക്കു
@AbdulAzeez-cc5je2 жыл бұрын
വേണം ഒരു മാറ്റം സഹോദരി ഇനി വളർന്നു വരുന്ന തലമുറകെങ്കിലും ; മാതാപിതാക്കളുടെ പൊങ്ങച്ചവും അഭിമാനവും നാട്ടു പ്രമാണിത്തവും തറവാട് മഹിമയും പൊക്കി പിടിക്കാൻ ഉള്ളതല്ല പാവം പെണ്കുട്ടികളയുടെയും ആണ്കുട്ടികളയുടെയും ജീവിതം ; അതു അവർക്കു അവരുടെ മനസ്സിന് ഇഷ്ട്ടപെട്ടു ജീവിക്കാൻ ഉള്ളതാവണം ; വരട്ടെ ഒരു മാറ്റം എല്ലാറ്റിനും
@akashvk42112 жыл бұрын
❤️❤️❤️❤️
@amru1462 жыл бұрын
@@AbdulAzeez-cc5je 💯💯💯💯🌹🌹
@Rkcr912 жыл бұрын
Shahana : ഇന്നത്തെ കാലത്ത് ആണുങ്ങൾ ആണ് സഹിക്കുന്നത് പെണ്ണുങ്ങളുടെ സംസരത്തിൽ പോലും ആണുങ്ങൾക്ക് പിടിച്ച് നിൽക്കാൻ പറ്റതായ ഒഴിവാക്കാൻ വിചാരിച്ചാൽ അതിനു നിൽക്കില്ല കടിച്ചിതുങ്ങി നിൽക്കും
@fasilm85442 жыл бұрын
@@akashvk4211 q
@DSA-ns8qe2 жыл бұрын
കേരളത്തിൽ ദിവസവും നല്ലവർത്തിയേക്കാൾ ഇപ്പോൾ ഭയാനക വാർത്തയാണ് കേൾക്കുന്നത്... ഓരോ മണിക്കൂറുകൾ വെച്ചും. കണ്ണിൻമുമ്പിൽ ഉള്ളവരെ വിശ്വസിക്കാൻ പറ്റാത്ത കാലം. ഈ ലോകം ഭീകരതയുടെ നഗരത്തിലേക്ക് യാത്ര തുടങ്ങിരിക്കുന്നു.....😪😟
@rasiyanaufal1052 жыл бұрын
😥😥
@muhammedashraf.kk.27262 жыл бұрын
മനുഷ്യൻന്ന് ക്ഷമ നഷ്ടപ്പെടുന്നു... ക്ഷമ ഈമാൻന്റെ പകുതിയാണ് എന്ന് വെറുതെ പറഞ്ഞതല്ല..
@zammilkrz98172 жыл бұрын
💯💯💯
@gemsree52262 жыл бұрын
ദൈവം തന്നെ പുള്ളിക്ക് ഇഷ്ടമില്ലാത്തത് ചെയ്‌താൽ നരകത്തിലിട്ട് പീഡിപ്പിക്കും.. ഇത്ര ക്രൂരനായവനെ follow ചെയ്യുന്നവരും മറ്റുള്ളവരുടെ അവകാശങ്ങൾ ചോദ്യം ചെയ്യും..
അവൻ അറിയാം രക്ഷപെടാനുള്ള ഒരേ ഒരു വഴി നമ്മുടെ നിയമം മാത്രമാണെന്ന്
@kuttankk72722 жыл бұрын
😅
@muhammedshamjid57202 жыл бұрын
Yes
@mskuttydoha41572 жыл бұрын
43 വർഷമായി ഞാൻ വിവാഹിതനായിട്ട് - എന്റെ ഭാര്യ ഇപ്പോഴും ജീവനോടിരിക്കുന്നു - ഞാനാരാ മോൻ ?
@muhdnasid54492 жыл бұрын
😃😃
@sahshadt33492 жыл бұрын
Its not a joke
@muhdnasid54492 жыл бұрын
Sorry
@karma---1232 жыл бұрын
🤝
@mubashirmadathil69372 жыл бұрын
കേരളത്തിൽ കൊലപാതകം ഇല്ലാത്ത ഒരു ദിവസം ഇനി കാണാൻ കഴിയുമോ 😭
@diyasreejith17022 жыл бұрын
കൊല്ലത്തിനെ തെറി വിളിക്കുന്ന ഒന്നിനെയും ഇവിടെ കാണുന്നില്ലല്ലോ
@kunjomohammed20222 жыл бұрын
Sathyam
@Neenusvlogs-kp4xk2 жыл бұрын
എങ്ങനെ ഭർത്താവ് ന്റെ അടുത്ത് ധൈര്യമായി കിടന്നുറങ്ങും? വല്ലാത്തൊരു കാലം
@ertugrulghazi92522 жыл бұрын
മക്കളെ കൊല്ലുന്ന അമ്മമാരില്ലേ അച്ഛന്മാറില്ലേ എന്ന് വെച്ച് എങ്ങനെ അമ്മയുടെ അടുത് ധൈര്യത്തോടെ കിടക്കും എന്നാരെങ്കിലും പറയാറുണ്ടോ ചേച്ചി.
@sameera.t92602 жыл бұрын
ഭർത്താവിന്റെ അടുത്ത് മാത്രം കിടന്നാൽ സമാധാനം ലഭിക്കുന്ന ഭാര്യ മാരും ഉണ്ട്
@unnivaava20552 жыл бұрын
കഴിയുമെങ്കിൽ ഇന്ന് തന്നെ ജാമ്യം കൊടുത്തു പുറത്ത് വിടണം....അടുത്ത കല്യാണ ആലോചനക്കുവേണ്ടി........ നല്ല ആങ്ങളമാർ ആരെങ്കിലുമുണ്ടെങ്കിൽ അവനെ ഒരുപാട് കോടതി കയറ്റിയിറക്കാതെ അങ്ങ് പറഞ്ഞ് വിട്ടുകൂടെ 🇮🇳
@rajendrakumar22582 жыл бұрын
Kalyanathinu pothum biriyani
@amanipp2 жыл бұрын
ദാമ്പത്യ ജീവിതം വേണ്ടാത്തവർ പിരിയാൻ പരസ്പരം തയ്യാറാകണം... ത്വലാഖ് ആണിനും ഫസ്ഖ് പെണ്ണിനും. അത് വ്യക്തിക്ക് ഇസ്ലാം നൽകുന്ന അവകാശമാണ്.
@alwayswithaperson47372 жыл бұрын
ഞമ്മക്കുമുണ്ട് ഭാര്യ വെറുപ്പിക്കാൻ കിട്ടുന്ന ഒരു ടൈമും വെയ്സ്റ്റാകാത്ത ഞമ്മളെ ഭാര്യാ മക്കൾസും ഉണ്ട് . പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും വെറുപ്പിക്കും എപ്പോഴോ പിരിഞ്ഞു പോവേണ്ട ടൈം കഴിഞ്ഞു എന്നൊക്കെ തോന്നും. എത്ര വെറുപ്പിച്ചാലും ഞാൻ അവളെ ഒഴിച്ച് നിർത്തുകയുമില്ല ശരീരികമായി വേദനിപ്പിക്കുകയുമില്ല. അഥവാ തല്ല് കിട്ടേണ്ട പണി ഒപ്പിച്ചാൽ ഒരു വാണിങ് കൊടുക്കുകയും അവളെ മാതാപിതാക്കളെ അറിയിക്കുകയും ചെയ്യും. എന്നിട്ട് നേരായ വഴിയിൽ കൊണ്ടുവരും അല്ലാതെ കൊല്ലാനും പിരിഞ്ഞു ഇരിക്കാനും ഒന്നും നമ്മളെ കിട്ടൂല്ല. 🥰
@krishnakarthik29152 жыл бұрын
ഉണ്ണാത്തവന് ഇലകിട്ടാഞ്ഞിട്ട് ഉണ്ടാവന് പാ കിട്ടാഞ്ഞിട്ട് ഓര്ത്താറു ഒരു പെണ്ണ് കിട്ടാൻ നെട്ടോട്ടം ഓടുന്നു ഇവിടെ കിട്ടിയ കളഞ്ഞു കുളിക്കുന്നു 🤔😔😔😔😔
@seenathseenath53002 жыл бұрын
സത്യമാണ് സഹോദരൻ പറഞ്ഞത്
@ashiksha87582 жыл бұрын
😃
@asbh34872 жыл бұрын
Its 100% true
@nislanislar30472 жыл бұрын
😃😃
@bediffrent33222 жыл бұрын
ജാതകം എടുത്ത് കളയൂ അപ്പൊ കിട്ടും
@nani.c50862 жыл бұрын
സംശയം ഇത്രയും വലിയ ഒരു അസുഖം വേറെ ഇല്ല പ്രേതെകിച്ചു ഭാര്യ ഭർത്താകൻ മാർക്കിടയിൽ
@navask62962 жыл бұрын
ഇനിയുള്ള കാലം സ്വന്തം ജീവിക്കുന്നതാണ് ഏറ്റവും നല്ലത്.... ആണിനായാലും പെണ്ണിനായാലും ഈഗോ ആണ്... എല്ലാം മുസ്ലിം നാമധാരികൾ മാത്രം 😢😢😢😢ഒരെണ്ണത്തിനും ഈമാനില്ല.. അല്ലാഹുവിൽ വിഷാഷം തീരേ ഇല്ല
@electrician90532 жыл бұрын
നിയമം ഭയം ഇല്ലാത്തത് കൊണ്ടാണ് കൊലബാധങ്ങളും കുറ്റകൃത്യങ്ങളും നടക്കുന്നത്
@jyothish73782 жыл бұрын
അങ്ങനെയാണെങ്കിൽ ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന ചൈനയിലും ഇറാനിലും സൗദിയിലും കുറ്റകൃതൃങ്ങളും കൊലപാതകങ്ങളും ഇല്ലാതായേനേ....
@user-gt6pq5ed1r2 жыл бұрын
കൊല്ലാൻ നിനക്ക് ആരാ അധികാരം നൽകിയത്.. വേണ്ട എന്നുണ്ടെങ്കിൽ ഒഴിവാക്കുക
@TravelOnEarth2 жыл бұрын
എന്റെ നാട്ടിൽ ആണ്, സത്യം : ഈ പെണ്കുട്ടി ഭർത്താവിനെ കൂടി വാടകക്ക് ഉമ്മയും ആയി തെറ്റി വേറെ താമസിച്ചു. ശേഷം ഈ പെണ്കുട്ടി ഒരു ഷോപ്പിൽ ജോലിക്ക് കയറി, വേറെ ഒരു പയ്യനും ആയി പെണ്കുട്ടി ഇഷ്ടത്തിൽ ആയി, ഭർത്താവ് അറിയാതെ കാമുകനെ വീട്ടിൽ കയറ്റി. ഭർത്താവ് അറിഞ്ഞു ഇവളെ വീട്ടിൽ കൊണ്ടുപോയി വിട്ടു. അതിന്റെ പക ആയി ആണ് കൊലപാതകം. ന്യായികരിക്കാൻ പറ്റില്ല. ബട് അവന് ഉമ്മയെ ഒഴിവാക്കി സ്നേഹിച്ച ഭാര്യ ചതിച്ചത് അറിഞ്ഞ ദേഷ്യം ആണ് കൊലപാതകം ന്റെ കാരണം. പെണ്കുട്ടികള് മാത്രം അല്ല സഹിക്കുന്നത് boys to....
@farzana75312 жыл бұрын
But oraludeyum jeevan edukanulla arhatha arkum illla...
@navask62962 жыл бұрын
സത്യം അല്ലേ 😢😢😢
@yusrakhaderkhader58742 жыл бұрын
അതിന് കൊല്ലണോ
@gagagsbshss52682 жыл бұрын
അവളെ അവളുടെ ഇഷ്ടത്തിന് വിട്ട് വിവാഹ മോചിതനായി വേറെ കല്യാണവും കഴിച്ച് സുഖമായി ജീവിക്കാമായിരുന്നില്ലേ . അവൾക്കും ജീവിക്കാമായിരുന്നു. ഭാര്യയെ ജോലിക്കുവിടുന്നവർ ഏതു തരം സാഹചര്യങ്ങളെയും മറികടക്കാൻ തയാറാവണം : പെട്ടെന്നുള്ള ദേഷ്യം മറ്റൊരാളുടേയും തന്റെയും ജീവിതം തകർത്തു എന്തു നേടി : ശരിയല്ലേ ?
@mhdrazik-v9g2 жыл бұрын
ഒരു പട്ടിയെ കൊന്നാൽ ചോദിക്കാൻ മനുഷ്യൻ ഉള്ള ഈ ലോകത്ത് ഒരു മനുഷ്യനെ കൊന്നാൽ ചോദിക്കാൻ ഒരു പട്ടിയും വരില്ല എന്ന വിശ്വാസം എവിടെ നിന്ന് വന്നു😬
@elephantcrz30702 жыл бұрын
നോക്കിട്ട് കാര്യം ഇല്ല എല്ലാരും സ്വന്തം തടി കത്തോ
@KunjisVlog2 жыл бұрын
Athu sariya🙄
@navask62962 жыл бұрын
അത് തന്നെയാണ് ശരി 👍👍👍
@riyazvc62312 жыл бұрын
തക്കതായ ശിക്ഷ നിയമം ഉണ്ടെങ്കിൽ ഒരുത്തനും ഇത്തരം കുറ്റ കൃത്യങ്ങൾ രാജ്യത്ത് ചെയ്യില്ല
@binooshanchalmullapanthalb91872 жыл бұрын
ആ മഹനീയ പേരിന്റെ പെരുമ കളഞ്ഞുകുളിച്ച കൊലപാതകി!!!
@akbarvlrakbarvlr17572 жыл бұрын
സത്യം..
@aboobackermoozhiyan14952 жыл бұрын
Lokavasanmvaliyathooramallamkkale
@harisk89492 жыл бұрын
അത് അത്ര ഗൗരവമായി കാണണ്ട... ഏതും കൊടും ക്രൂരത ചെയ്താലും. ജാമ്യത്തിൽ വിടാൻ... കോടതിയും ജഡ്ജിയും ഉള്ളത്... കൊണ്ട്... ആർക്കും ഒരു പേടി ഇല്ല.....
@jabbarp43132 жыл бұрын
ദുനിയാവും , ആഖിറവും നഷ്ടപ്പെടുത്തിയവൻ..... മരണം വരേയും .... മരണാനന്തരവും......അനുഭവിച്ചോട്ടെ.....
@Ek-xh6pn2 жыл бұрын
എന്തൊരു ലോകം..
@jiyonajuwel39882 жыл бұрын
വേണ്ടായിരുന്നു എങ്കിൽ വെറുതെ വിട്ടാൽ എങ്കിലും മതി ആയിരുന്നു.. ആ കുഞ്ഞിന് അമ്മ തണൽ നഷ്ടം ആകില്ലായിരുന്നു...
@sachitom14982 жыл бұрын
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന്. 👌👌👌സൂപ്പർ പരിഹാരം.
@abubin85592 жыл бұрын
സാരമില്ല. ചിക്കൻ, mattan ബിരിയാണി. പൊറോട്ട. പത്രം ഇന്റർനെറ്റ്. ബി ഫിലിം, എല്ലാം റെഡി... മാമന്റെ വീട്ടിൽ.
@anascr78182 жыл бұрын
നിന്റെ തന്തയുടെ വീട്ടിൽ നടത്താന് പറ്റുമോ
@sharafudheenap32392 жыл бұрын
നാട്ടിൽ ഒരു നിയമവും ഇല്ലല്ലോ ആർക്കും എന്തും ആവാം
@murshidayikarappadi44052 жыл бұрын
ഇതൊക്കെ ആരോട് പറയാൻ? ഒരു പിതാവ് മകനെയും കുടുബത്തെയും ചുട്ട് കൊന്നു. വേറെ ഒരു പിതാവ് വണ്ടിയിൽ വെച്ച് കൊന്നു. ഭർത്താവ് ഭാര്യയെ കൊന്നു. ഭർത്താപീഡനം ഭാര്യ തൂങ്ങി മരിച്ചു. എന്തിനാണ് ഇതൊക്കെ? നിങ്ങൾക്ക് അവരെ വേണ്ടങ്കിൽ ഒഴിവാക്കിക്കൂടെ? എന്തിനാണ് കൊല്ലുന്നത് സഹോദരന്മാരെ? അവരുടെ മാതാപിതാക്കളെ വിഷമം നിങ്ങൾക്ക് താങ്ങാൻ കഴിയുമോ?
@asmathaseena63352 жыл бұрын
Aalkarak ithonnum vellya scnilla oru penn peediipchu enn prnj complaint kodthaale athiloke oru thrill ullu🤐
@focus64382 жыл бұрын
എല്ലാ ദിവസവും ഇത് തന്നെ കേൾക്കാൻ വയ്യ.....
@lovetolearnwithseppi2 жыл бұрын
ഭർത്താക്കന്മാരെ പേടിയുള്ള കാലം റബ്ബേ 🤲🏻🤲🏻🤲🏻🤲🏻
@sameera.t92602 жыл бұрын
എല്ലാ ഭർത്താക്കന്മാരും അതിൽ പെടില്ല
@time_travel9122 жыл бұрын
ഭർത്താവ് ആയാൽ ഇങ്ങനെ വേണം ഇത്രയും സ്നേഹമുള്ള ഒരു ഭർത്താവിനെ മഷിയിട്ട് നോക്കിയാൽ ലോകത്ത് കാണില്ല 🤗
@sharada71272 жыл бұрын
🙄🙄
@TravelOnEarth2 жыл бұрын
ഈ വാർത്ത കാണുന്ന ആളുകൾ പയ്യനെ കുറ്റം പറയും. ഈ സംഭവം എന്റെ നാട്ടിൽ ആയതിനാൽ എനിക്ക് മനസ്സിൽ ആയി നമ്മൾ കാണുന്ന വാർത്തയുടെ സത്യം അറിഞ്ഞതിനു ശേഷം മാത്രം പ്രതികരിക്കുക.
@user-qx8hn7tv6m2 жыл бұрын
Enthanu karyam . Thanikk ariyavunnath parayoo
@user-qx8hn7tv6m2 жыл бұрын
Thaan kolapathakathe nyayeekarikkanda
@vavasajitha96422 жыл бұрын
Aa pennindedth thetundelpolum Avankkollan adhigaaramila
@mobilphon66772 жыл бұрын
എന്താ സംഭവം പറയുവോ
@jufingeorge40362 жыл бұрын
Venamenkkil divorce cheyyamayirunnallo
@mathaviswasamennamanorogam60542 жыл бұрын
സ്വന്തം കുടുംബത്ത് പോലും ആളുകൾ സുരക്ഷിതരല്ലാത്ത കാലം!!
@TheboysPTB53352 жыл бұрын
രണ്ട് വയസുള്ള കുട്ടി 😢😪😢😪
@fma34702 жыл бұрын
നഷ്ടം വാപ്പാകും ഉമ്മക്കും , മകനും മാത്രം... 😞😞.
@salam81512 жыл бұрын
സഹിക്കാൻ കഴിയുന്നില്ല ഓ എന്തൊരു മരവിച്ച മനസ്സ്
@ummerali66962 жыл бұрын
ന്നേരക കേരളത്തിന്റെ വാർത്തകൾ ഇനി ഞാൻ കേൾക്കില്ല അർഹിച്ച ശിക്ഷ കോട്ടു കാൻ കഴിയിത്ത നീതി പീം മാണ് നമ്മൾക്കുള്ളത്
@ramadasanedachalil21612 жыл бұрын
കേരളത്തിൽ എന്താണ് നടക്കുന്നത് എന്നും ആത്മഹത്യയാണ് ദൈവത്തിന്റെ നാട്ടിൽ കൊലപാതകങ്ങളും ക്രൂടുന്നു എന്താണ് ഇതിന്റെയൊക്കെ പിന്നിൽ ഭരണ കൂടം ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അടുത്തു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു
@saleenamaliyekkal36712 жыл бұрын
പോലീസിൽ അറിയിച്ചാൽശിക്ഷ ഒന്നും കിട്ടുകയില്ല എന്ന് തെറ്റ് ചെയ്തവർക്ക് അറിയാം അതുകൊണ്ട് അവൻ അറിയിച്ചുനമ്മുടെ നാട്ടിലെ നിയമമാറണംതെറ്റ് ചെയ്യുന്നവരെശിക്ഷ കൊടുക്കുന്നില്ല
@wgzspy53492 жыл бұрын
ഇപ്പൊ കേരളം എന്ന് അഭിമാനത്തോടെ പറയാൻ തന്നെ മടിയ 😡
@hamzasaqafi93582 жыл бұрын
ഇത്തരം കൊലപാതകങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് ആർക്കും ആരെയും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത് നമ്മുടെ രാജ്യത്തെ ശിക്ഷാനടപടികൾ വളരെ ദുർബലമാണ് കുറ്റം തെളിഞ്ഞാൽ വധശിക്ഷ നൽകുകയാണെങ്കിൽ ഇത്തരം കുറ്റകൃത്യങ്ങൾ കുറക്കാൻ കഴിയും
@damodaranchoyikandiyil69442 жыл бұрын
😭😭 sad news
@ammuammuse47522 жыл бұрын
ഭർത്താവ് എന്ത് ചെയ്താലും ഒന്നും മിണ്ടാതെ ഇരുന്നോണം.. അങ്ങനെ ചെയ്താലും വേറെ എന്തെങ്കിലും കേൾക്കേണ്ടി വരും.. വീട്ടുകാരെയും നാട്ടുകാരെയും അറിയിക്കാതെ എത്ര പെൺകുട്ടികള് ഇങ്ങനെ അനുഭവിക്കുന്നുണ്ടാവും.. നാട്ടുകാരാണെങ്കിൽ എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുവ. ഓരോരോ അവസ്ഥ.. 😢മനുഷ്യന്റെ ജീവന് ഒരു വിലയുമില്ലേ.
@muhammedrafi52002 жыл бұрын
രാവിലെ ഞാൻ ഈ ന്യൂസ് കേട്ടു ആരായാലും കൊന്ന് പോകും കഥ അങ്ങനെയാണ്.
@afizaliibraheem26542 жыл бұрын
എന്റെ വീടിന് അടുത്താണ് സംഭവം. എന്താണ് പ്രശ്നം ബ്രോ
@vksmn7442 жыл бұрын
അവന് ജീവപര്യന്തം ജയിലിൽ സുഖ ജീവിതം
@razimisbu582 жыл бұрын
കുറ്റവാളികൾക്ക് തക്കതായ ശിക്ഷ നൽകാത്തത് കൊണ്ട് കുറ്റകൃത്യങ്ങൾ വർദ്ദിക്കുന്നു.
@ajurec70182 жыл бұрын
കൂടെ നാട്ടുകാരായ നിമിഷ പ്രിയ വെറുതെ വിടുകയാണെങ്കിൽ ഈ പാവം സഹോദരനെയും വെറുതെ വിടണം
@ratheesh81002 жыл бұрын
നമ്മുടെ കേരളത്തിന് ഇത് എന്താണ് പറ്റിയത്...?😟😟
@seenathseenath53002 жыл бұрын
ഇനിയങ്ങോട്ട് ആർക്കും മനസ്സമാധാനം ഉണ്ടാവില്ല സഹോദരാ
@ratheesh81002 жыл бұрын
@@seenathseenath5300 😢
@Fairoosraman2 жыл бұрын
അടിപൊളി
@christophersambab79402 жыл бұрын
മാനസികമായി പീഡിപ്പിക്കൽ പല ഭാര്യമാരുടെയും വിനോദമാണ്. സഹിക്കുന്നതിനുമപ്പുറമായിക്കാണും
@1pfaseel2 жыл бұрын
ജീവൻ എടുക്കാൻ ആർക്കും അധികാരമില്ല
@shifanaparadan3112 жыл бұрын
Enn karthi kollano...pattille bandam verppedthanam .. 😑
@ganeshpaike78112 жыл бұрын
True
@aravindann25812 жыл бұрын
എന്താണ് ഇ കേരളത്തിൽ നാക്കുന്നത് ഇതിന് ഒരു പരിഹാരമില്ലേ
@ansaradhil67182 жыл бұрын
ഭാര്യ ഭർത്താവ് ബന്ധം ഒരുപാട് പ്രശ്നം ഉണ്ടാകും അതെല്ലാം പരിഹരിച്ചു ജീവിക്കണം ആ പെണ്ണിന്റ ഉപ്പാക് ഉമ്മാക്ക് എത്ര സങ്കടം ഉണ്ടാകും നിനക്ക് വേണ്ടെഗിൽ അവളെ വീട്ടിൽ കൊണ്ടു പോയി നിർത്തുക അല്ലെങ്കിൽ ഒഴിവാക്കുക ഇങ്ങനെ യുള്ള നിയമം ഒന്നും അല്ല ഇവന്മാരെ പെട്രോൾ ഒഴിച്ച് കത്തിക്കുകയോ വെട്ടി നുറുക്കുകയോ ചെയ്യുന്ന കാലം അതിവിദൂരമല്ലാത്ത ഭാവിയിൽ ഉണ്ടാകും
@lizo.242 жыл бұрын
കേരളം നശ്ശിക്കുന്നു 😏
@pravasi11582 жыл бұрын
കൊലക്ക് - കൊല-കിട്ടാത്തത് കൊണ്ടാണ് ഇത്ര ധൈര്യം
@anjus30002 жыл бұрын
കോയ്ക്കോട് 🔥🔥🔥
@jiyonajuwel39882 жыл бұрын
ഇവിടെ അടുത്താണ്..
@najeebrahmannajeeb40002 жыл бұрын
കുടുംബ വഴക്ക് തീർക്കേണ്ടത് ബന്ധം അവസാനിപ്പിച്ചാണ് കൊന്നിട്ടല്ല
@sumihashim60002 жыл бұрын
ഇനിബന്തുക്കളുടെ വീട്ടിൽ പോലും ആരും ഫാമിലിയെ പോലും കിടത്തില്ല
@sachingreg2 жыл бұрын
ഒരാളെ കൊല്ലുനതിലും നല്ലത് ആത്മഹത്യ ചെയ്യുന്നത്😰😰😰😰
@Itsme_.27272 жыл бұрын
ആരെയൊക്കെയോ copy അടിക്കുന്നു..... മരണത്തിനു പോലും...
@rashidalakkad6182 жыл бұрын
എന്തൊരു മനുഷ്യനാടോ അവൻ.
@rafeeknilambur17162 жыл бұрын
ആ ചെങ്ങായിക്ക് സൗര്യം കൊടുത്തിട്ടുണ്ടാവില്ല അവൾ
@amanipp2 жыл бұрын
ഉള്ളിലെ ധാർമിക ബോധം നശിക്കുന്നിടം തൊട്ട് മനുഷ്യൻ മൃഗമായിത്തീരുന്നു.
അക്രമം തന്നെ കൂടുതലും നടന്നു കൊണ്ടിരിക്കുന്നത്. ഇനി ഇതങ്ങോട്ട് കൂടുകയെ ഉള്ളു
@gireeshkumargireeshkumar87042 жыл бұрын
ഞാൻ കൊന്നു പോലീസ് വന്നു എന്നേ പെട്ടന്ന് അങ്ങു കൊണ്ട് പോ അല്ലെങ്കിൽ എനിക്ക് ബിപി കൂടും
@windowsvlog2 жыл бұрын
പരസ്പ്പരം ഇഷ്ടമില്ലെങ്കിൽ എന്ത് ദേഷ്യം ഉണ്ടങ്കിലും ഒന്നും ചെയ്യരുതേ അപ്പോൾത്തന്നെ അവരുടെ വീട്ടിൽ കൊണ്ട് പോയി ആക്കുക.ഇങ്ങനെ ഒന്നും ചെയ്യരുതേ...നിങ്ങളുടെ ജീവിതവും പോകും ജയിലിൽ ആകും....
" ഒരു കാലത്ത്... നമ്മൾ എവിടേക്കെയോ ..കേട്ടിരുന്ന അല്ലെങ്കിൽ എപ്പോഴേക്കിലും...കേട്ടിരുന്ന .ഇത്തരം വാർത്തകളെല്ലാം..( പീഡനം , വെട്ടികൊല്ലൽ, പിഞ്ചു കുഞ്ഞുങ്ങളെ കൊല്ലൽ, അമ്മയെ അച്ഛനെ മകനെ അങ്ങനെ പോവുന്ന കൊലപാത രീതികൾ) മനുഷ്യൻ എന്തോ...🤐 വേട്ടമൃഗങ്ങളെക്കൾ ക്രൂരമായ രീതിയിൽ ചിന്തിക്കുന്ന ഒരു കാലം..🙄😯😯 ഏറെ സങ്കടം ....ഒരു മാറ്റം ഇനി... വിദൂരമാണ്...എന്നാലോചിക്കുമ്പോഴാണ്..😔😔😔😔😒😒😌😒😒😒😒😒
@gundasuni75492 жыл бұрын
കൊല്ലാൻ പെണ്ണുണ്ട് കെട്ടാൻ പെണ്ണില്ല 🤣
@mubarissanu33202 жыл бұрын
നിയമട്ടോടുള്ള ധൈര്യം 💔
@rayyanp62392 жыл бұрын
Alukalk ethoru kaliyayi mariyirikukaya
@munnaadone79282 жыл бұрын
ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം ആയി പോയി പെണ്ണുങ്ങൾക് ഒരു നിലനിൽക്കും ഇല്ല എന്നാലും avan കുറ്റം സമ്മതിച്ചല്ലോ മെഹനസിനെ പോലെ അഭിനയിക്കുന്നില്ല വേണ്ട ശിക്ഷ കൊടുക്കാം
@mobilphon66772 жыл бұрын
മക്കളെ കൊന്നു കാമുകന്മാരുടെ പോകുന്ന പെണ്ണുങ്ങള കണ്ടില്ലന്നു നടിക്കരുത് പാറകല്ലിൽ ഒരു പൈതലിനെ എറിഞ്ഞു കൊന്ന പെണ്ണുങ്ങൾ ഉള്ള കേരളം ആണ് എല്ലാം ആണുങ്ങൾ മാത്രം എന്നുള്ള നിലയിൽ കമെന്റ് ഇടലാട്ടോ
@1pfaseel2 жыл бұрын
എല്ലാ ദിവസവും പോലീസിനും, ഫോറെൻസിക്കകാർക്കും, പോസ്റ്മാർട്ടും ചെയുന്നവർക്കും പിടിപ്പതു പണിയാണല്ലോ
@noorniiz33092 жыл бұрын
ya allah...
@faisalkareemfaisalkareem71772 жыл бұрын
Appol a kuttiye anadhanakiyappol vappaku enthennillatha santhosham, umma kollapett, uppa iniyulla kaalam jayililum, shubham, a Monu cheruthanenkilum Ellam sahikkanulla mana shakthi kodukkatte, ameen
@ajmalk36602 жыл бұрын
ന്താണ് ഇത് 🥵, അനങ്ങിയാൽ കൊലപാതകം 😑
@soudamuneer67342 жыл бұрын
പേരിന്നെ മഹിമ സ്വഭാവത്തിൽ ഇല്ല 😞
@safadrahman66372 жыл бұрын
എന്റെ കൂടെ പഠിച്ച സുഹൃത് ആയിരുന്നു.. അബൂബക്കർ. അത്രക്കും പാവം ആണ് അവൻ.. വാർത്ത കേട്ടു ഷോക്ക് ആയിപോയി... എന്ത് പറ്റി അവനു അറിയില്ല... പഠിക്കുന്ന കാലത്തു. അവനെ പോലെ ദാരിദ്ര്യവും വിഷമവും അനുഭവിച്ച കുട്ടി എന്റെ ക്ലാസ്സിൽ ഇല്ലാരുന്നു... എന്ത് പറ്റി റബ്ബേ അവനു ഇങ്ങനെ തോന്നാൻ..
@soudamuneer67342 жыл бұрын
@@safadrahman6637 🙁🙁🙁
@safadrahman66372 жыл бұрын
@@soudamuneer6734 ചെയ്തേ തെറ്റാണു... അത്രക് അവനു സഹിക്കാൻ പറ്റാത്ത എന്തോ ഉണ്ടായി കാണും... അല്ലതെ അവൻ അങ്ങനെ ചെയ്യില്ല... ഒരു നേരത്തെ മനുഷ്യന്റെ തോന്നൽ.. ഒഴിവാക്കിയ മതിയാരുന്നു അവനു..
@dreamshore92 жыл бұрын
ഇപ്പൊ ഇത്തരം വാർത്തകൾ പോലും വാർത്തകൾ അല്ലാതായിപ്പോയി എന്താണ് സമൂഹം ഇങ്ങനെ വിവരവും വിദ്യഭാസവും കൂടുമ്പോ നമ്മിലുള്ള മനുഷ്യൻ, മനുഷ്യത്വം ഇല്ലാതാകുന്നുവോ?
@mahaboobkadayikkal47432 жыл бұрын
Unda valichittu ndaavum.. Allathe ingane onnum sambavikkillaa
@latheefa92272 жыл бұрын
പാവപെട്ട പെൺകുട്ടി എത്ര നിസ്സാര മായാണ് Ellatakunat ഭാര്യ യോട് നന്നായി പെരുമാറുന്ന venanu ഉത്തമെൻ എന്നു നബി തിരുമേനി പറഞ്ഞു ഇവരുടെ മദ്രസകളിൽ ശിർക്കും അന്ത visuasavum ആണ് പഠിപ്പിക്കുന്നത് സഹോദരിക്ക് റബ്ബേ നീ പൊറുത്തു കൊടുകേണമേ അമീൻ
@Rahoof98462 жыл бұрын
എവിടുത്തെ മദ്രസയിലാണ് ശിർക്ക് പഠിപ്പിച്ച ത്
@Rahoof98462 жыл бұрын
അത് നീ പഠിച്ച മദ്രസയിൽ പോയി ശിർക്ക് എന്താണ് പഠിച്ച വ
@1pfaseel2 жыл бұрын
ആദ്യം മദ്രസയിൽ നടക്കുന്ന പരീക്ഷ ഒഴിവാക്കണം, ഇപ്പൊ സ്കൂൾ പോലെ പരീക്ഷ ജയിക്കണം എന്നാ ചിന്ത മാത്രമേയുള്ളു.ജീവിതത്തിൽ പകർത്താനുള്ളതാണ് എന്നാ ചിന്ത ഒന്നും ഇപ്പൊ ഇല്ല അന്നും ഇല്ല
@farzana75312 жыл бұрын
Oru madrasayilum shirk padipikunila...nthokeyo ariyand parayallla...
@kkbbrraaee2 жыл бұрын
ഇവർ മുശ്‌രിക്ക് ആണോ.മുശ്‌രിക്കിന് പൊറത്തു കൊടുക്കുമോ. അങ്ങനെ ദുആ ചെയ്യാൻ പറ്റുമോ
@VshahMinho2 жыл бұрын
Nidha😔 Ente koode padicha kuttiyaanu😔kettappo njettipoyii.. Cheriya kutiyum ulladaanu
@human39872 жыл бұрын
Instagram Reels ഒരു സംഭവം തന്നെ അല്ലെ
@noushadnoushad61762 жыл бұрын
ഓവർ ദേഷ്യം ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം 😓
@abduljabadaranthod58112 жыл бұрын
ഓരോ പീഢനവും കൊലപാതകവും കാണുമ്പോൾ ഇന്ന് തീരും എന്ന് പ്രതീക്ഷിക്കുന്നു . പക്ഷെ തുടർന്നു കൊണ്ടെയിരിക്കുന്നു . കൊലക്ക് കൊല അതല്ലാതെ ലോകത് പരിഹാരമില്ല . കൊന്ന് അവൻ കുറചു കാലത്തിന് ഷേശം സുഗമായി ജീവിക്കുന്നു അതിന് നീതി പീഠം അവസരവും ഒരുക്കുന്നു . നീതി നടപ്പിലാക്കാൻ പോം വഴികൾ തേടേണ്ടി വരുന്ന കാലം അതിക്രമിച്ചു .
@sonussupperkareem45832 жыл бұрын
റസിഡൻസ് അസോസിയേഷൻ അടക്കം ക്കാക്ക തൊള്ളായിരം സംഘടനകൾ ഉണ്ടായിട്ടും എന്ത് കൊണ്ട് ഇത്തരം nishtooran മാരെ തിരിച്ചറിയുന്നില്ല
@mohammedkoya76372 жыл бұрын
സംഘടനകൾക്ക് എല്ലാ രാത്രിയിൽ ഓരോരുത്തരെ വീട്ടിലും പോയി പരിശോധിക്കേണ്ടതാണ്
@najeebreferee72002 жыл бұрын
ഇനിഒന്നും പറയാനില്ല... very Good.... അല്ലാതെ എന്ത് പറയാനാ.... ഓരോ ദിവസ്സവും വറൈറ്റി കൊലപാതകങ്ങളാണ് നടക്കുന്നത്...!!!
@see00072 жыл бұрын
Inna lillah
@CookeryChords2 жыл бұрын
Paper nokkiyalum,Tv nokkiyalum inganeyulla varthakal an. Vallatha sanghadam tanne.
@asilamasi72352 жыл бұрын
എന്താ മനുഷ്യര്‍ ഇങ്ങനെ ചിലപ്പോള്‍ mrighathine kaal കഷ്ടം
@hanafathima2992 жыл бұрын
Oro divasavim koodundhorum pediyavunnu endhekkaye kellkunne