ഭാര്യയെ മറന്നു കാമുകിയെ സ്നേഹിച്ച ഭർത്താവിന്റെ കഥ. എല്ല ഭർത്താക്കന്മാരും തീർച്ചയായും കേൾക്കേണ്ട കഥ

  Рет қаралды 124,408

Shahul Malayil

Shahul Malayil

2 жыл бұрын

shahul malayil | faisal cm |
താഴേ കാണുന്ന് വെബ്സൈറ്റിൽ സന്ദർശിക്കുകയാണെങ്കിൽ ഒത്തിരി ഷോർട്ട്‌ കഥകൾ കേൾക്കാനും തുടർ കഥകൾ‌ ഈസിയായ്‌ നിങ്ങൾക്ക്‌ കണ്ടെത്താനും കേൾക്കാനും സാധിക്കും കൂടാതെ ഒത്തിരി കഥകൾ വായിക്കാനും പുതിയ അപ്ഡേറ്റുകളും മറ്റും ദിവസവും നിങ്ങൾക്ക്‌ കാണാൻ സാധിക്കും ദിവസവും ‌ താഴെയുള്ള വെബ്സൈറ്റ്‌ നിങ്ങൾ സന്ദർഷിച്ച്‌കൊണ്ടിരിക്കുക 👇.
www.shahulmalayil.com
===========================================
============================================
If you send us your experiences essays and stories we will choose the good one and publish in our channel.
Contact-our team - www.shahulmalayil.com
#ShahulMalayil

Пікірлер: 103
@vineethavineetha8204
@vineethavineetha8204 Жыл бұрын
ഇങ്ങനെ ഒരു അമ്മ എല്ലാ വീട്ടിലും ഉണ്ടായിരുന്നെങ്കിൽ ഒരുപാട് പെൺകുട്ടികളുടെ ജീവിതം നന്നായി പോയേനെ
@learningforhsass7625
@learningforhsass7625 2 жыл бұрын
Real സ്റ്റോറി.. But ഉപദേശിക്കാൻ ആരുമുണ്ടാവില്ല... ഭാര്യ മാർ സഹിച്... ജീവിക്കുന്നു
@fathimaarshida3866
@fathimaarshida3866 2 жыл бұрын
കുടുംബസ്നേഹത്തെപ്പറ്റി എത്ര മനോഹരമായാണ് ആ അമ്മ പറഞ്ഞത് 👍story
@RemyaRemya-du8ft
@RemyaRemya-du8ft 10 ай бұрын
Sheriya
@fasiinshah8978
@fasiinshah8978 2 жыл бұрын
നല്ല story...ഇന്നും ഇതുപോലുള്ള പൂർവകാമുകന്മാർ നമ്മുടെ നാട്ടിൽ ഉണ്ട്.അവർക്കൊരു തിരിച്ചറിവുണ്ടാകാൻ ഈ സ്റ്റോറി മതി...എന്നിട്ടും മാറ്റമൊന്നുമില്ലേൽ അവർ പൊട്ടന്മാരാ...
@sheenasuryan975
@sheenasuryan975 2 жыл бұрын
നല്ലൊരു ഗുണപാഠം നമ്മുടെ അമ്മയാണ് ആദ്യത്തെ ടീച്ചർ നമ്മുടെ തെറ്റ് ചൂണ്ടികാണിച്ചു നേർ വഴിക്കു നടത്തുന്നത് അമ്മയാണ്. ചിലപ്പോൾ നമ്മളെ ഉപദേശിക്കുമ്പോൾ നമ്മുക്ക് ദേഷ്യം തോന്നാറുണ്ട് പക്ഷെ കുറച്ചു നേരം അമ്മ പറയുന്നത് ചിന്തിക്കുമ്പോൾ നമ്മുക്ക് തെറ്റ് മനസിലാവും എന്തായാലും ഇതു നല്ലൊരു പാഠമാണ് 👍🏻👌🏻
@vishnugr8112
@vishnugr8112 2 жыл бұрын
ആത്മസമർപ്പണം, അത് ജീവിതത്തിൽ ഉടനീളം ഉണ്ടാവണം ഓരോരുത്തർക്കും. തനിക്കായി ജീവിതം ഉഴിഞ്ഞു വെച്ച് ജീവിതപങ്കാളിയായി മാറിയവർക്ക് കൊടുക്കാനാവുന്ന ഏറ്റവും വലിയ സമ്മാനം. തന്നിലേക്ക്, ഒരു സന്തോഷം നിറഞ്ഞ ജീവിതവും സ്വപ്നം കണ്ട് എത്തുന്നവരെ പഴയ നഷ്ടപ്രണയത്തെ താലോലിച്ചുകൊണ്ട് ജീവിക്കുമ്പോൾ ഓർക്കുക, ആത്മാർഥമായി ആവർ സ്നേഹിക്കുമ്പോൾ അവർക്ക് മനസ്സിൽ ആകും തന്നേക്കാൾ മറ്റൊരാൾ ആണ് ആ മനസ്സിൽ സ്ഥാനം എന്നത്. നീറുന്ന മനസ്സുമായി മുന്നിൽ ചിരിച്ചു നിക്കുന്നത് അവരുടെ മനസ്സിൽ കൊടുത്ത സ്ഥാനം അത്രമേൽ വലുതായതിനാലും, എറിഞ്ഞുടച്ചാൽ നഷ്ടം ആകുക തന്റെ കുഞ്ഞിന് മാതാപിതാക്കളുടെ കരുതൽ മാത്രമായതിനാൽ ആണ്.
@muhsinaameer7262
@muhsinaameer7262 2 жыл бұрын
Super story💯 അവന്റെ അമ്മ the best motivator💖💖
@geethgeevarghese3532
@geethgeevarghese3532 2 жыл бұрын
Beautiful story ❤️❤️❤️🥰🥰🥰. നല്ല ഒരു ഗുണപാഠം.👍👍👍
@ranisivan182
@ranisivan182 2 жыл бұрын
ചില ഭർത്താക്കന്മാർക്ക് അറിഞ്ഞുകൂടാത്ത കാര്യമാണിത് സൂപ്പറായിട്ടുണ്ട് കഥ
@jeenarajan4766
@jeenarajan4766 2 жыл бұрын
Supr supr.... ഇങ്ങനെ ജീവിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഇതൊന്നു കണ്ടാൽ മതി.. അവരുടെ ജീവിതത്തിൽ ഒരു വെളിച്ചം വരാൻ ❤❤❤
@shylapillai7368
@shylapillai7368 2 жыл бұрын
സ്നേഹിക്കുന്നത് ജീവിതകാലം ഒന്നിച്ചു കഴിയാൻ വേണ്ടി മാത്രം ആയിരിക്കണം. അല്ലെങ്കിൽ സ്നേഹിക്കരുത്
@surumic.s5423
@surumic.s5423 2 жыл бұрын
Sneham pakshe yanthrikamllo... It shouldn't be like this.. But it can't never happen
@lamiyant3518
@lamiyant3518 2 жыл бұрын
ys
@rameesaraneesha4428
@rameesaraneesha4428 2 жыл бұрын
Fggx
@nishanishakg4092
@nishanishakg4092 2 жыл бұрын
Yes
@etharkkumthuninthavanet6925
@etharkkumthuninthavanet6925 Жыл бұрын
അതൊക്കെ വിധിയാണ്... സ്നേഹിക്കുന്നവരെ കൂടെ കൂട്ടാൻ എല്ലാർക്കും പറ്റില്ല 🙄
@rashmarajesh3831
@rashmarajesh3831 2 жыл бұрын
കൈ പിടിച്ചു കൂടെ കൂട്ടിട്ട് ചതിക്കുന്ന അവസ്ഥ....😔😔
@muhsinaameer7262
@muhsinaameer7262 2 жыл бұрын
😥😥
@vishnugr8112
@vishnugr8112 2 жыл бұрын
ചിലർ പ്രകടിപ്പിച്ച് സ്നേഹിക്കും ചിലർ പ്രകടിപ്പിക്കാതെയും. സ്വന്തം ആക്കാൻ കഴിയാത്ത സ്നേഹം മനസ്സിന്റെ വിങ്ങൽ ആണ് എന്ന് പറയുമ്പോഴും കുടെ കൂട്ടിയവരുടെ വിഷമം കാണാൻ കഴിയാതിരിക്കുക എന്നതിന് എന്ത് പേരാണ് വിളിക്കാൻ കഴിയുക
@parvathisreedhar1924
@parvathisreedhar1924 2 жыл бұрын
Nalla story variety annu ..nalla message um 💯
@afsheenafreen392
@afsheenafreen392 2 жыл бұрын
💗💗💗
@niyajohny4207
@niyajohny4207 2 жыл бұрын
Super story adipoli and good message
@fahadfahadshajna356
@fahadfahadshajna356 2 жыл бұрын
Bgm Oru rakshayumilla shaahulkkaaaa
@swethasivaraj2932
@swethasivaraj2932 2 жыл бұрын
Supeerrrr storryyyy Nicee ikkaaaa ❤❤❤❤❤
@rashidabushair333
@rashidabushair333 2 жыл бұрын
Nalla msg ulla story
@raghivinayan2278
@raghivinayan2278 2 жыл бұрын
Pratheesh story super 🥰 Aa amma paranjan vakukal sherikum mansil ane kondathe athrakum nalla vakukal ayirunnu athe❤❤
@SameeraThajudheen
@SameeraThajudheen 2 жыл бұрын
നല്ല കഥ ❤❤
@ammuthrikkakara2824
@ammuthrikkakara2824 2 жыл бұрын
വളരെ മനോഹരമായ കഥ
@alphonsathomas9198
@alphonsathomas9198 2 жыл бұрын
Very good thanks
@ranimurali4781
@ranimurali4781 2 жыл бұрын
Super aayittundu thangalude avatharenam
@ranjinik8253
@ranjinik8253 2 жыл бұрын
ഇതെഴുതിയ all ശരിക്കും മനസിലാക്കിയ all തന്നെ 👌👌👌👌👌👌
@nandanamknandu7715
@nandanamknandu7715 2 жыл бұрын
Super Story
@muhammedsinanmk9175
@muhammedsinanmk9175 2 жыл бұрын
നല്ല അമ്മ super👍
@SindhuE-yf8hg
@SindhuE-yf8hg Ай бұрын
ഇങ്ങനെ ഒരു അമ്മയെ കൊതിക്കാത്ത മരുമക്കൾ ഉണ്ടാവില്❤❤
@shivaparvathy375
@shivaparvathy375 2 жыл бұрын
Ee story orikkal njn sharechat ill vayychirunnu... Ennalum ikkente voicile kelkkunnath oru pretyeka feel ahn😊😊
@sajnasedappal
@sajnasedappal 2 жыл бұрын
അമ്മയുടെ ഉപദേശം 👌👌👌👌👌
@sabithkty667
@sabithkty667 2 жыл бұрын
ഫാസ്റ്റ് 😍😍😘😘
@ayishanishwa
@ayishanishwa 2 жыл бұрын
അമ്മയുടെ വാക്കുകൾ എത്ര മനോഹരം. ഇങ്ങനെ യുള്ളവരുടെ ജീവിതത്തിൽ ഇതുപോലെ ഒരമ്മയോ അല്ലെങ്കിൽ മാറ്റാരെങ്കിലോ ഉണ്ടെങ്കിലും ചിലപ്പോൾ അവരുടെ വാക്കുകൾക്ക് വില കൽപിക്കാതെ നല്ലൊരു ജീവിതം ചവറ്റു കോട്ടയിലെറിയപ്പെടുന്നവരും ഉണ്ട്. അവർക്കൊക്കെ ഈ അമ്മയുടെ വാക്കുകൾ ഒരു പ്രചോദനം ആവട്ടെ
@fhdcreation5274
@fhdcreation5274 2 жыл бұрын
Athenne
@sharfiyashafi1579
@sharfiyashafi1579 2 жыл бұрын
Super❤stori❤❤
@riyasbabu4323
@riyasbabu4323 2 жыл бұрын
Nalla story
@shijinashereer4086
@shijinashereer4086 2 жыл бұрын
Super story 👌👌🥰🥰🥰
@daliyapappachan1548
@daliyapappachan1548 2 жыл бұрын
അടിപൊളി കഥ
@__kutti_kurumbi_
@__kutti_kurumbi_ 2 жыл бұрын
Nice 👍
@achayiachayi1776
@achayiachayi1776 2 жыл бұрын
Super story
@safiyanoufalsafiyanoufal798
@safiyanoufalsafiyanoufal798 2 жыл бұрын
സൂപ്പർ ആണ്
@jasnajasmin1794
@jasnajasmin1794 2 жыл бұрын
Supar story
@jesiharshad3598
@jesiharshad3598 2 жыл бұрын
സൂപ്പർ👌
@Rahul-iu7jl
@Rahul-iu7jl 6 ай бұрын
സൂപ്പർ
@shajishajip8628
@shajishajip8628 2 жыл бұрын
Super 👍💐💐
@anasabdulvahid901
@anasabdulvahid901 11 ай бұрын
അമ്മയുടെ വളരെ നല്ല ഉപദേശം ❤
@vineethasajithkumar8625
@vineethasajithkumar8625 2 жыл бұрын
Super story ikka 🤍🤍🤍
@luckybird4005
@luckybird4005 2 жыл бұрын
Good story🥺💞
@ranjinik8253
@ranjinik8253 2 жыл бұрын
സത്യം സൂപ്പറായി
@hairuismailhairuismail7609
@hairuismailhairuismail7609 2 жыл бұрын
സൂപ്പർ സ്റ്റോറി ഇക്ക.
@SALINI466
@SALINI466 2 жыл бұрын
സൂപ്പർ സ്റ്റോറി 👍👍💚💚👌🏼👌🏼
@sruthisivankutty
@sruthisivankutty 3 ай бұрын
Very good ❤❤❤❤❤❤❤❤❤❤
@arifpullaloor2925
@arifpullaloor2925 Жыл бұрын
👌👌👌 സ്നേഹിക്കാൻ മാത്രമുള്ളതാണ് പ്രണയ കാലം..... എന്നാൽ തന്റെ പങ്കാളിയെ പ്രണയിച്ചാൽ അത് സൂപ്പർ ജീവിതമായിരിക്കും......
@art...8103
@art...8103 2 жыл бұрын
Super ❣️💙
@kanchanapv8511
@kanchanapv8511 2 жыл бұрын
Nalla Amma 👍
@umaraju5012
@umaraju5012 11 ай бұрын
Good mother.
@kavithavarghese5816
@kavithavarghese5816 2 жыл бұрын
Nice
@chinnuchinnu2525
@chinnuchinnu2525 2 жыл бұрын
👌❤
@vincyvarghese4406
@vincyvarghese4406 2 жыл бұрын
Super
@nishanishakg4092
@nishanishakg4092 2 жыл бұрын
അടിപൊളി അമ്മ
@sajnasedappal
@sajnasedappal 2 жыл бұрын
Hai
@rajeenaanas3856
@rajeenaanas3856 2 жыл бұрын
Etha thavana kettennu enikku thanne ariyilla athra nannayittund👍👍👍👍
@fhdcreation5274
@fhdcreation5274 2 жыл бұрын
Adipoli
@aminanizam6978
@aminanizam6978 2 жыл бұрын
സൂപ്പർ സ്റ്റോറി ❤❤❤
@aiswaryaachu8521
@aiswaryaachu8521 2 жыл бұрын
💖💖💖
@swethasivaraj2932
@swethasivaraj2932 2 жыл бұрын
Second😁❤😅
@sameerasame4521
@sameerasame4521 2 жыл бұрын
Oru bharyayude lokamennath avalude bharthavum kudunbavumanu. Thirichum angine ayirikkanam
@arifa.rarifa.r8301
@arifa.rarifa.r8301 2 жыл бұрын
കിടു സ്റ്റോറി ❤😍😍😍😍
@shaffeekkollakadavu9116
@shaffeekkollakadavu9116 2 жыл бұрын
❤️❤️❤️
@aryaajayan7876
@aryaajayan7876 2 жыл бұрын
❤️
@AamiAura
@AamiAura Ай бұрын
Ethile amma monod aa marumakale glorify cheyyunnond..appo ningallkk aarkkelum thonnam..nammal sherikkum aanungalkk time kodukkanam,shamikkanam ennoke. But cheyyaruth orikkalum..samshayam thonnunna time clear aakkuka ennittu chathikkuvaaenn thonniyal vittu ponnekkuka..chila time il family ne kaal valuthanu self respect
@aiswaryaunnikrishnan1431
@aiswaryaunnikrishnan1431 2 жыл бұрын
❤❤❤❤
@itsscience9113
@itsscience9113 Жыл бұрын
Indirect ആയിട്ട് ഒരുപാട് toxicity ഈ കഥയിലുണ്ട്
@leemaalbert8488
@leemaalbert8488 2 жыл бұрын
👏👏👏
@shirlydonbosco9979
@shirlydonbosco9979 2 жыл бұрын
👌👌👌🥰🥰
@bijukumarpp7679
@bijukumarpp7679 2 жыл бұрын
സൂപ്പർ സ്റ്റോറി
@jithujithu5475
@jithujithu5475 2 жыл бұрын
ഇങ്ങനെ ഒരമ്മ എല്ലാ വീട്ടിലും വേണം
@sharminasb5180
@sharminasb5180 2 жыл бұрын
Ethra bharyamar ingane sangadappedunnundu😞
@simi.ponnukannan9311
@simi.ponnukannan9311 2 жыл бұрын
സൂപ്പർ സ്റ്റോറി ഇക്കാ ❤🖤
@susmitharai6657
@susmitharai6657 2 жыл бұрын
🔥
@krishnakicha4926
@krishnakicha4926 2 жыл бұрын
😍😍😍
@selma7520
@selma7520 2 жыл бұрын
💯👌👍🏻👍🏻
@shajimpshajimp6665
@shajimpshajimp6665 2 жыл бұрын
❤️❤️❤️👌👌👌🌲🌲🌲⭐⭐⭐
@vavachi974
@vavachi974 2 жыл бұрын
Ente aniyathiyude katha. കല്യാണം കഴിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ ഭർത്താവ് കാമുകിയെ കണ്ടു മുട്ടി. ഇപ്പോൾ അനിയത്തിയെ ചതിച്ചു കാമുകിയെ കല്യാണം കഴിച്ചു. കേസിലാണ് അനിയത്തിയുടെ ജീവിതം.
@toxicff634
@toxicff634 2 жыл бұрын
എന്റെ ലൈഫും ഇങ്ങനെ ആണ്
@vavachi974
@vavachi974 2 жыл бұрын
@@toxicff634 ellam sheriyavum. Daivamund koottinu
@vavachi974
@vavachi974 2 жыл бұрын
താങ്ക് u
@bhoomiyileangelvlogs9176
@bhoomiyileangelvlogs9176 Жыл бұрын
🥺
@SelvaRaj-lf1cb
@SelvaRaj-lf1cb 2 жыл бұрын
ഫോൺ വി ളി ക്കാ തെ, എ ല്ലാ മ്, സൊ യം തെ റ്റ് ധാരണ
@archamanikuttan5740
@archamanikuttan5740 2 жыл бұрын
Nalla story
@sandhyahareendran5819
@sandhyahareendran5819 2 жыл бұрын
Super
@ramesht5182
@ramesht5182 2 жыл бұрын
@renjinijoseph4309
@renjinijoseph4309 2 жыл бұрын
❤❤❤
How to bring sweets anywhere 😋🍰🍫
00:32
TooTool
Рет қаралды 43 МЛН
Китайка и Пчелка 10 серия😂😆
00:19
KITAYKA
Рет қаралды 2,1 МЛН
pravasi perunnal mappila album latest status video
1:02
Hash media entertainment
Рет қаралды 4,3 М.
പുനർ വിവാഹം.. SHAHUL MALAYIL - SURIYA GAYTHRI
10:58