ഭാര്യയെ പരി​ഗണിക്കാത്ത ഭർത്താവ് | Toxic Mother in Law Web Series | Homies | Episode 2

  Рет қаралды 416,491

Homies

Homies

21 күн бұрын

toxic mother in law malayalam web series is a motivational video. the story discusses a daughter in law facing problems after marriage, with the mother in law interfering in every aspect of the husband and wife life, creating issues in their family life. conflicts may arise when a partner feels like they're not a priority or that the mamas boy is overly attached to their mother, leading to tension and strain in the relationship.
For more business inquiries and collaboration queries please email to chatwithhomies@gmail.com

Пікірлер: 333
@dhanya5703
@dhanya5703 20 күн бұрын
കുറെ പേരെങ്കിലും ഇങ്ങനെ അനുഭവിക്കുന്നുണ്ട് എല്ലാം എപ്പോഴാണ് മാറുക മരിക്കുമ്പോഴെക്കും മാറിയാൽ മതിയായിരുന്നു
@sreekutty5394
@sreekutty5394 19 күн бұрын
Oru pennu anubavikunna vishamangalum budhimuttukalum vtukark ayalum nattukarkum mattullavarkum manasilakanamekil aval marikkanam.. Athuvare aval ahagariyum samarthya kaariyum aanu.. Husband vtl enthekilum presnm undayal avark swandham vtl alle vannu nilkan pattu.. Vere engottu pokum.. Ithu pala vtukar manasilakki koode nirthiyalum sahikan pattathadhu kandu nilkunna nattukark aanu.. Apol pennu Ahagari.. Ketticha vtl porukkan kazhiyathaval angane kure undu.. Aval sahichath ellam manasilakanamekil aa pennu marikanam.. Apol avale kurich nallathu paranju nadakum
@AshithaAshithaFathima
@AshithaAshithaFathima 18 күн бұрын
Sathyam 🥹
@Nechufac
@Nechufac 16 күн бұрын
😂
@sanidraranjith2442
@sanidraranjith2442 15 күн бұрын
@khadeejamoideen
@khadeejamoideen 14 күн бұрын
7😅😅😊 😅. C.f. t​@@sreekutty5394
@user-xq5ds5ig5r
@user-xq5ds5ig5r 19 күн бұрын
കല്യാണം കഴിഞ്ഞ മിക്ക പെൺകുട്ടികളും അനുഭവിക്കുന്ന ഒന്നാണ് ഇതു
@jesnajesimol7087
@jesnajesimol7087 12 күн бұрын
പെണ്മക്കൾക്ക് ഒരു നീതി 😢😢😢മരുമക്കൾക്ക് ഒരു നീതി മിക്ക വീടുകളിലും ഉള്ള അവസ്ഥ
@justeenajohn2820
@justeenajohn2820 19 күн бұрын
എന്റെ അമ്മായിമ്മയും ഇത് പോലെ ആയിരുന്നു,. എന്റെ വീട്ടിലോട് എന്റെ കെട്ടിയോനെ വിടില്ലായിരുന്നു.... ഇപ്പോൾ ഇതേ എന്നേയും എന്റെ കെട്ടിയോനെ അമ്മായിമ്മ തള്ളി പറഞ്ഞ് എന്റെ വീട്ടിലാ ഞങ്ങൾ😏😏😏😏.... നമ്മൾ പെണ്ണുങ്ങൾ എന്നാ കെട്ടികേറി കേറുന്ന വീട്ടിൽ വേലകാരികൾ എന്ന് ആണോ 😡
@user-xh2tb1nk5k
@user-xh2tb1nk5k 17 күн бұрын
Ammayiyammayude vicharam Angane Aanu Njan same situationil aanu monde panam Mathram mathy monu polum oru Vila illa sugamillathayittupolum hospital povan polum vittil pakaram jolikku paranju vidunnu ...
@user-fm4sb5qs7j
@user-fm4sb5qs7j 20 күн бұрын
ഒഴിവാക്കണം പിള്ളേച്ചാ ഇവനെ ഒന്നും പറഞ്ഞു മനസിലാക്കാൻ പറ്റില്ല
@Digitalmom2023
@Digitalmom2023 11 күн бұрын
ഇങ്ങനെയുള്ള അമ്മമാർ ആൺമക്കളെ കൊണ്ട് പെണ്ണ് കെട്ടിക്കാതെ showcase ൽ വച്ചേക്കണം... വെറുതെ പെണ്പിള്ളേരുടെ ജീവിതം തുലക്കാൻ😡
@homiesseries
@homiesseries 11 күн бұрын
😐
@arifapa5193
@arifapa5193 8 күн бұрын
yes athanne vendath .veruthe pennungale jeevitham thulakkan
@BijiBabuflower
@BijiBabuflower 20 күн бұрын
ആൺ മക്കൾക്ക്‌ അമ്മയെ മതി. ഇങ്ങനെ ഉള്ളവർ ഒത്തിരി ഉണ്ട് ഒരുപാട് പെൺകുട്ടികൾ നേരിടുന്ന പ്രശ്നം
@fathimanasifathimanasi3246
@fathimanasifathimanasi3246 19 күн бұрын
സത്യം ആണ് 💯
@lijishamv2836
@lijishamv2836 19 күн бұрын
Sathyam
@rahmathpv4565
@rahmathpv4565 17 күн бұрын
Sathyam ante kalyannam kainhitt 13varshai ethvare avarkk avarude kainhitta ullu
@kavyarose6123
@kavyarose6123 16 күн бұрын
ഇതുപോലെ കുറേ മമ്മാസ് boys ഉണ്ട്‌ അവരെ ഒന്നും marriege ചെയ്യാതിരിക്കുക അതാരിക്കും നല്ലത്
@arunkukku4130
@arunkukku4130 16 күн бұрын
​​@@kavyarose6123പിന്നെ കണ്ട നാറികളെ കെട്ടി എന്ന് കരുതി അമ്മയെയും അച്ചനെയും ഉപേക്ഷിക്കണം ആയിരിക്കും അല്ലെ..... നീയൊക്കെ മനുഷ്യർ ആണോ
@BijiBabuflower
@BijiBabuflower 20 күн бұрын
Last പറഞ്ഞെ സത്യം ആണ്. എന്റെ ലൈഫിൽ നിന്ന് ഞൻ പഠിച്ചത് ഇതു തന്നെ.
@ragymolcr1365
@ragymolcr1365 17 күн бұрын
എന്റെ അമ്മായിഅമ്മ ഇങ്ങനെ ആയിരിന്നു ഞാൻ പോയി പണി നോക്കാൻ പറഞ്ഞു എന്നിട്ടു വീട് മാറി താമസിച്ചു ഇപ്പോൾ ഹാപ്പി ആയി ജീവിക്കുന്നു
@user-xh2tb1nk5k
@user-xh2tb1nk5k 17 күн бұрын
Ende Ammayimmayum ithupole aanu 😢😢
@rashimolty9907
@rashimolty9907 17 күн бұрын
Njaanum
@rashworld9035
@rashworld9035 14 күн бұрын
എന്റെയും..വീട് മാറി താമസിക്കട്ടെ എന്നിട്ട് വേണം
@subeenaparathodika1254
@subeenaparathodika1254 13 күн бұрын
😂ചെറിയ മക്കൾ ആകുമ്പോൾ എങ്ങനെ മാറീതാമസിക്കും സഹിക്കണം
@ShameeMdr
@ShameeMdr 10 күн бұрын
എന്റെ ഭർത്താവ് ഇങ്ങനെ ആയിരുന്നു, ഇപ്പോൾ ഡിവോസ് ആയി 🥺🥺ഇപ്പോൾ ഉമ്മാക്ക് സ്വന്തം ആയി ഒരുമിച്ചു കിടന്ന് ഉറങ്ങാൻ ഒരു മകൻ 😍
@vaigasdreams843
@vaigasdreams843 3 күн бұрын
ഇതായിരുന്നു എന്നെ അവസ്ഥ seperated ആണ് ഡിവോഴ്സ് ആയില്ല സ്വന്തമായി നിലപാടും അഭിപ്രായവുമില്ലാത്തവരുടെ കൂടെ ജീവിയ്ക്കുന്നത് മരിക്കുന്നതിന് തുല്യമാണ്
@user-wu2yr4ip1c
@user-wu2yr4ip1c 19 күн бұрын
ഇങ്ങനെ ഉള്ളവന്മാർ കല്യാണം കഴിക്കരുത്. വെറുതെ ഒരു പെണ്ണിന്റെ ജീവിതം കോഞ്ഞാട്ടയക്കരുത് 😅
@homiesseries
@homiesseries 19 күн бұрын
yes
@ameenkk9370
@ameenkk9370 16 күн бұрын
Crct
@nayanajohnson6668
@nayanajohnson6668 20 күн бұрын
Nalla best amma mon ..ingana ullavanmaroke kettathe irikunnatha nallath..
@makingwaveswithmeera
@makingwaveswithmeera 20 күн бұрын
Climax dialogues ellam pwolichu Orupaad pennungal anubhavikkunna preshnam aanu
@homiesseries
@homiesseries 20 күн бұрын
😌
@Sruthi-wx6iu
@Sruthi-wx6iu 16 күн бұрын
Ente ex husband, ex father and sis in law ithupole ayirunnu. Pinne divorce ayi.
@vishnudinesh7650
@vishnudinesh7650 20 күн бұрын
Ellavrum abhinayikkan paranjal jeevichu kaanichu tharum athrakkum relevent aayitulla topic 👌👌👌👌
@homiesseries
@homiesseries 20 күн бұрын
Thank you💙
@DeepaDeepa-rl4pw
@DeepaDeepa-rl4pw 13 күн бұрын
ക്ലൈമാക്സ്‌ സൂപ്പർ ആദ്യം ഇതേ പോലെ ഉള്ള പെണ്ണാമാരെ കെട്ടുന്ന പെമ്പിള്ളേർ മാരുടെ എല്ലാം ഗതി ഇത് തന്നെ
@ManchuMansoor-ui6xs
@ManchuMansoor-ui6xs 19 күн бұрын
പണ്ടത്തെ സ്ത്രകൾ നോക്കറില്ല. ഭർത്താവ് ഗർഭണിയാക്കും ഭര്യപ്രസവിക്കും😊😅😂
@jayantipremkumar7016
@jayantipremkumar7016 20 күн бұрын
How can a mother-in-law be like this, if the son can’t balance the relationship, he should not marry. Girl also have to adjust at times not always.
@homiesseries
@homiesseries 20 күн бұрын
👍🏾
@user-vy6ue8zz1d
@user-vy6ue8zz1d 14 күн бұрын
ഇതുപോലെയുള്ള കണ്ടറ്റുകൾ വേറെ ചാനലിൽ കണ്ടിട്ട് ഉണ്ട്.... എങ്കിലും നിങ്ങളുടെത്... ഒരു ക്വാളിറ്റി ഫീൽ ചെയ്തു 🥰.. കൊള്ളാം 👌good making 👍👌👏👏👏👏👏ഇനിയും നല്ല നല്ല എപ്പിസോഡിന് ആയി കാത്തിരിക്കുന്നു 🥰
@homiesseries
@homiesseries 14 күн бұрын
Thank you so much 💛
@ammuammalu807
@ammuammalu807 13 күн бұрын
Eniku same situation 😔😔😔 ettan pavam nte oppam nilikum enkil nte mother in law prblm undakii kondu irikumm ithil pakuthii scenes njan anubhavichu😔
@homiesseries
@homiesseries 13 күн бұрын
😔
@jasilaharis1039
@jasilaharis1039 4 күн бұрын
ലാസ്റ്റ് കണ്ണ് നിറഞ്ഞു 🥺
@sarafudheenmmsarafu
@sarafudheenmmsarafu 20 күн бұрын
Ithupole prathikatikkan kayiyathathanu pala penkuttikaludeyum jeevitham thakarunnathu.👏👏👏
@alshifairfan8129
@alshifairfan8129 20 күн бұрын
Ingane ullork penn kettand irukka nalladh... 😂😂
@vijithasiva1016
@vijithasiva1016 17 күн бұрын
ഈ അമ്മ വല്ലാത്ത ഒരു അമ്മായിഅമ്മ ആയി പോയല്ലോ, വല്ലാത്ത സ്വഭാവം തന്നെ
@sreekutty5394
@sreekutty5394 19 күн бұрын
Aan makkalude sneham pakuthu pokum ennu thonnalulla ammamaar.. Dayavu cheythu avare pennu kettikathirikuka.. Jeevidha kalam muzhuvan avar ningalude mathram swandham aayi nilkum.. Naatukare kanikanum bodhyapeduthanum vendi aarko vendi kalyanam kazhippikaruth.. Penmakkale oru veetilek kettichu vidumbol kure upadheshagal kodukum.. Barthavine snehikanam swandham ammaye pole barthavinte ammaye kananam.. Joli cheyyanm.. Angane venam ingane venam ithoke... Athupole kayari varunna penninodu engane perumaranam ennum.. Samrakshikanamennum.. Aan makkalkum paranju kodukanam.. Jeevidham enthanennum engane ennum...avare koode paranju manasilakki kodukanam..ennittu venam kalyanam kazhippikkan..allathe kuttam muzhuvan kayari chellunna penninte thalayil aakaruthu.nattukare bodhyapeduthan vendi kalyanam nadatharuthu.. Oru penkuttykalum kayari chellunna vtl presnm undakkanam ennum paranju alla chellunnathu.. Aviduthe sahacharyagal aanu avale matti edukunnathu.. Oroo vtukarum penkuttykalk kodukunna advice aankuttykalum kodukanam.. Avareyum manasilakki kodukanam... Ingane ullavar dayavu cheythu kalyanam kazhikathirikku... Oru kunju koode aayal athinte sangadam koode kanendi varum.
@user-dq1bj2ed6y
@user-dq1bj2ed6y 11 күн бұрын
എന്റെ അമ്മായിഅമ്മ same ആണ് സ്വന്തം മകളെ എപ്പോളും വീട്ടിലേക്കു വരാൻ പറയും എന്നെ എന്റെ വീട്ടിലേക്ക് വിടുകപോലും ഇല്ല. മകളുടെ ഭർത്താവ് അവളെ സ്നേഹിക്കണം എന്നാൽ എന്റെ ഭർത്താവ് എന്റെ അടുത്തിരിക്കുന്നത് അവർക്കു ഇഷ്ട്ടം അല്ല. ഇതുപോലുള്ള അമ്മായിഅമ്മമാർ ആണ് സ്വന്തം മക്കളുടെ ജീവിതം നശിപ്പിക്കുന്നത്
@homiesseries
@homiesseries 11 күн бұрын
🥲
@vipinr7931
@vipinr7931 3 күн бұрын
ningalude veettil pokaan ningalk mattoraalude avashyam illa...
@user-dq1bj2ed6y
@user-dq1bj2ed6y 3 күн бұрын
@@vipinr7931 പോയാൽ പിന്നെ ഒച്ചപ്പാടാണ് bro
@sreekalasreekala2853
@sreekalasreekala2853 6 күн бұрын
ഇങ്ങനെയുള്ള അമ്മായിയമ്മ എല്ലാ കുടുംബത്തിലും ഉണ്ട് മക്കളെ വേണം പറഞ്ഞു മനസ്സിലാക്കാൻ മക്കളെ ഇപ്പോഴുള്ള മക്കള് അതിനും എന്തിനും ഏതിനും അമ്മയുടെയും അനുവാദം ചോദിക്കണം ഇങ്ങനെ പോയ ജീവിതം എങ്ങനെ മുന്നോട്ടു പോകും
@MrEnergee1987
@MrEnergee1987 20 күн бұрын
Mother should always treat daughter-in-law like an actual daughter
@jasmiharees7916
@jasmiharees7916 2 күн бұрын
ഇപ്പഴും ഈ അവസ്ഥക്ക് മാറ്റം ഇല്ല
@radhikavk5594
@radhikavk5594 17 күн бұрын
ഇത് പോലൊരു ജീവിതത്തിൽ നിന്ന് രക്ഷപെട്ടു, ഇപ്പോൾ സമാധാനം എന്തെന്ന് അറിയുന്നു
@anisof2102
@anisof2102 19 күн бұрын
Great story ! ❤
@homiesseries
@homiesseries 19 күн бұрын
Thank you! 😊
@Elizabeth-rg3mj
@Elizabeth-rg3mj 18 күн бұрын
മകന്റെ മാര്യേജ് കഴിയുബോൾ ഭാര്യ ക്കു ആണ് സ്ഥാനം.. അത് എല്ലാ അമ്മമാരും മനസിലാക്കണം.. ഒപ്പം മകനും
@rahulramesh5115
@rahulramesh5115 17 күн бұрын
അപ്പോ വളർത്തി വലുതാക്കിയ അച്ഛനും അമ്മയ്ക്കും വില ഇല്ലെ
@arunkukku4130
@arunkukku4130 16 күн бұрын
​@@rahulramesh5115അവരെ നോക്കരുത് എന്നാണ് ഇവർ പറയുന്നത്
@user-sx3ug4in3c
@user-sx3ug4in3c 14 күн бұрын
പ്രസവിച്ച. അമ്മ ക്കു ഒര് വില യില്ല
@Rinsha__mol_._
@Rinsha__mol_._ 14 күн бұрын
Athe.
@Elizabeth-rg3mj
@Elizabeth-rg3mj 11 күн бұрын
​@@rahulramesh5115വില ഉണ്ട്.. പക്ഷേ മകന്റെ ജീവിതത്തിൽ അവർ വിചാരിക്കുന്നതെ നടക്കാൻ പാടുള് എന്ന് വിചാരിക്കരുത്..
@BLACKGIRL817
@BLACKGIRL817 20 күн бұрын
🔥🔥🔥🔥powli... Crew❤️
@homiesseries
@homiesseries 20 күн бұрын
💛
@DevanT-ir1pm
@DevanT-ir1pm 20 күн бұрын
മുഖത്ത നോക്കാതെ ആണോ മക്കൾ ഉണ്ടായത്
@homiesseries
@homiesseries 20 күн бұрын
😆
@Njanponeyy
@Njanponeyy 20 күн бұрын
Ath kalakki❤
@reenamathew9244
@reenamathew9244 20 күн бұрын
ഇരുട്ടത് നോക്കണ്ടല്ലോ
@juberiyashareef9240
@juberiyashareef9240 20 күн бұрын
Najanum manassil karuthiya chodhyam☺️
@user-cz2sg3ns4y
@user-cz2sg3ns4y 20 күн бұрын
Abhinayam alle
@AshithaAshithaFathima
@AshithaAshithaFathima 18 күн бұрын
👏🏼👏🏼good story
@homiesseries
@homiesseries 18 күн бұрын
Thanks
@krishnashaji8041
@krishnashaji8041 20 күн бұрын
Last powlichu
@homiesseries
@homiesseries 16 күн бұрын
thank you😍
@krishnapriya1296
@krishnapriya1296 20 күн бұрын
11. 20 muthal superrr.......👏👏👏👏👏👏👏👏👏👏👏👏👏👏. Adipoli......
@anjushijin5480
@anjushijin5480 20 күн бұрын
Hoo pwolichhh. Climax 👌🏻👌🏻👌🏻
@homiesseries
@homiesseries 20 күн бұрын
😍
@vijirv4880
@vijirv4880 19 күн бұрын
Nice work 👌👌👌
@homiesseries
@homiesseries 19 күн бұрын
Thanks
@sindhusreenivasan8378
@sindhusreenivasan8378 20 күн бұрын
Super ❤❤
@homiesseries
@homiesseries 19 күн бұрын
Thanks 🔥
@n.h3066
@n.h3066 16 күн бұрын
Randennam pottichittu iranghy ponam.. Ooo ithu ellam kandittu enikkente rektham thilakkunnu
@user-ve1wx3iw4d
@user-ve1wx3iw4d 19 күн бұрын
Very nice d in law keep it up.
@homiesseries
@homiesseries 19 күн бұрын
Thanks a lot
@Nishanahamsgaa
@Nishanahamsgaa 18 күн бұрын
ഇതുപോലെ ആണ് എന്റെ ജീവിതം 🥺
@AswathyAswathyabhilash-qv6yr
@AswathyAswathyabhilash-qv6yr 20 күн бұрын
ഇതുപോലെയാണ് എന്റെ ജീവിതത്തിൽ അമ്മയെ സ്നേഹിക്കണം നോക്കണം ഭാര്യക്ക് പരിഗണന തരില്ല അമ്മയുടെ സംസാരം കേട്ട് തോന്നിയപോലെ ഒരു ജീവിതമാണ് എന്റെ ഭർത്താവിന്റെ സ്വന്തമായി തീരുമാനിക്കാനുള്ള ബുദ്ധി എന്റെ ഭർത്താവിൽ ഇല്ല 😒😒😒💔 ഒരുപാട് വിഷമങ്ങളുടെ നടുവിൽ ആണ് ഞാൻ
@neethanejutha7751
@neethanejutha7751 20 күн бұрын
Divorce him
@rinusworldrinku2125
@rinusworldrinku2125 20 күн бұрын
​@@neethanejutha7751parayaan eluppamaadoo🥺🥺 but
@fathinisu128
@fathinisu128 20 күн бұрын
Prarthikkado
@mine_jinnie9265
@mine_jinnie9265 19 күн бұрын
Same avastha ayirunnu enikum...
@shafnajamshid7564
@shafnajamshid7564 19 күн бұрын
Same entem avastha ith thanne
@mashunouf3125
@mashunouf3125 14 күн бұрын
Ellare lifel edpolthe sambavm thanneya💯
@homiesseries
@homiesseries 13 күн бұрын
😌
@sreekumarinair2913
@sreekumarinair2913 20 күн бұрын
Waiting for 2nd part.
@homiesseries
@homiesseries 20 күн бұрын
😍 coming soon
@MuhammadAnasMDD
@MuhammadAnasMDD 20 күн бұрын
Next episode part 2 wait bro
@homiesseries
@homiesseries 20 күн бұрын
COMING SOON 😍
@user-ci7sy1pn4u
@user-ci7sy1pn4u 19 күн бұрын
Edh pole oru ammayi Amma ...enik undayi.....so....we divorced....
@homiesseries
@homiesseries 19 күн бұрын
😌
@Dani00052
@Dani00052 16 күн бұрын
Good message
@drisyamfilmfocus3046
@drisyamfilmfocus3046 20 күн бұрын
Nice.. 👌👌👌
@homiesseries
@homiesseries 20 күн бұрын
Thanks 😊
@sarithanair265
@sarithanair265 20 күн бұрын
Super
@lissybaby8852
@lissybaby8852 11 күн бұрын
Very good Lakhmi
@suseelanair4698
@suseelanair4698 20 күн бұрын
Mother in law has to go through her karma. Will she accept her daughter to go through this kind of scenario. I just can't believe that the son can't stand on his feet with his own decision. Then y get him married.
@silvielizabethjoby1485
@silvielizabethjoby1485 7 күн бұрын
Absolutely right 👍
@SunandaAjeesh-dv7he
@SunandaAjeesh-dv7he 19 күн бұрын
Thalla mole oru kannu kondum marumole matturu kannu kondum kanunnu...
@user-cq4ki3mj7d
@user-cq4ki3mj7d 18 күн бұрын
Aa ammkit onnu kodukaan tonniyavarundoo😊
@homiesseries
@homiesseries 16 күн бұрын
🤣
@jabirjabi1746
@jabirjabi1746 17 күн бұрын
V good series
@homiesseries
@homiesseries 17 күн бұрын
Thanks
@girijasurendran9472
@girijasurendran9472 19 күн бұрын
Super 👍👍👍💐👏
@homiesseries
@homiesseries 19 күн бұрын
💛
@silumilu6416
@silumilu6416 20 күн бұрын
അടി പൊളി
@homiesseries
@homiesseries 20 күн бұрын
THANK YOU ❤️
@shalinijoy3563
@shalinijoy3563 20 күн бұрын
Super👍
@homiesseries
@homiesseries 19 күн бұрын
Thank you 👍
@statusvediosbymalu1538
@statusvediosbymalu1538 20 күн бұрын
Nte ammayiamma aano ith😅😅.. Vazhakkidumbo ithoknchodchalum oru nanomillatha thalla pinnem njagade karyathil idapedum.... Mon pinnem ammeda sarithumbe pokum..
@homiesseries
@homiesseries 20 күн бұрын
😌😌
@heyitsme795
@heyitsme795 15 күн бұрын
Super content
@homiesseries
@homiesseries 15 күн бұрын
Thanks
@subaidasubaidabeevi4574
@subaidasubaidabeevi4574 10 күн бұрын
നിങ്ങളുടെ മോളുടെ കാര്യത്തിൽ നിങ്ങൾക്ക് ഇങ്ങനെ അഭിപ്രായം അപ്പോൾ മരുമോൾ എവിടെ നിന്ന് വന്നു അത് നിങ്ങളുടെ മകന്റെ ഭാര്യയല്ലേ അവർക്കും ചില താല്പര്യങ്ങളൊക്കെ ഇല്ലേ
@arifapa5193
@arifapa5193 8 күн бұрын
ey .molk vere niyamom marumakalk vere niyamom anu mikkayidathum .molu vere marumolu valla ammamarum pettathalle ..
@sachu-zy7om
@sachu-zy7om 6 күн бұрын
​​@@arifapa5193 kuzhanj kidakkunna samayam marumakkalakum aduth undavuka ammayi Amma ye nokkan verthiriv kanikkunna veettil
@manjukammana8807
@manjukammana8807 17 күн бұрын
Kalyanam kazhinju 14 kollamayittum oruhoneymoonpolum pokatha njan. Entem avastha ammamathramalla pengamarum
@vishnupriyamahesh833
@vishnupriyamahesh833 19 күн бұрын
This is reality,True life.a lot of girls facing this same problem
@homiesseries
@homiesseries 19 күн бұрын
😐
@Rashida24
@Rashida24 20 күн бұрын
Good mesage
@homiesseries
@homiesseries 20 күн бұрын
Thank you
@shifanashif6443
@shifanashif6443 20 күн бұрын
🔥🔥🔥
@homiesseries
@homiesseries 19 күн бұрын
😍
@rajeswarys8334
@rajeswarys8334 16 күн бұрын
Njanum ente ammayiammayod ithe chodhyam chodhichittund
@ameensha3479
@ameensha3479 16 күн бұрын
ഇതു തന്നെ ഇന്റെ അവസ്ഥ
@akshathaeduvanderao3543
@akshathaeduvanderao3543 20 күн бұрын
Mommy boy...
@athirag2907
@athirag2907 20 күн бұрын
Superb🎉
@homiesseries
@homiesseries 20 күн бұрын
thank you🤩
@anuantony9787
@anuantony9787 20 күн бұрын
💯👏🏻👏🏻👏🏻
@homiesseries
@homiesseries 20 күн бұрын
😍
@Fidhaaa945
@Fidhaaa945 20 күн бұрын
Aiwa😍എന്റെ ജീവിതം തന്നെ ഇത്
@homiesseries
@homiesseries 20 күн бұрын
🤩
@junaidjun1599
@junaidjun1599 7 күн бұрын
ഹ്ഹ ഇത് ഇപ്പൊ കാണുന്നവർ undo
@user-sn7ys5fr2p
@user-sn7ys5fr2p 5 күн бұрын
👍super…
@homiesseries
@homiesseries 5 күн бұрын
Thanks
@preethas4615
@preethas4615 20 күн бұрын
Supper
@homiesseries
@homiesseries 19 күн бұрын
thanks😍
@DliteBakesandVlogs
@DliteBakesandVlogs 20 күн бұрын
👌
@homiesseries
@homiesseries 19 күн бұрын
🥰
@LocalKing90
@LocalKing90 20 күн бұрын
😍❤️
@homiesseries
@homiesseries 20 күн бұрын
😍
@jahanasherin9291
@jahanasherin9291 4 күн бұрын
True 👍👍👍
@homiesseries
@homiesseries 4 күн бұрын
😐
@shabnamlatheef
@shabnamlatheef 20 күн бұрын
Same
@homiesseries
@homiesseries 19 күн бұрын
😢
@shansheriworld
@shansheriworld 11 күн бұрын
പൊളിച്ചു അഭിനയം
@homiesseries
@homiesseries 11 күн бұрын
Thanks
@vishnukochu2660
@vishnukochu2660 19 күн бұрын
👌👌👌😍
@homiesseries
@homiesseries 19 күн бұрын
😎
@FathimaNoushad-lh1nw
@FathimaNoushad-lh1nw 18 күн бұрын
Enikum ind inganath or ammayimma
@shahana2658
@shahana2658 16 күн бұрын
Enikkum..ningal engane prathikarikkaru
@ushakumaris7752
@ushakumaris7752 17 күн бұрын
നിങ്ങളുടെ മകനെ മാത്രം മതി നിങ്ങൾക്ക് എങ്കിൽ പെണ്ണ് കെട്ടിച്ചതെന്തിനാ. മോക്ക് ഒരുപക്ഷം മരുമോക്ക് വേറൊരു ഒരു പക്ഷം..പെണ്ണേ വേഗം രക്ഷപ്പെട്ടോളു...അച്ചിവീട്ടിലെ പണം പൊന്ന് സ്വത്ത് എല്ലാം പിടിക്കും.പക്ഷെ ആ അച്ഛനെ അമ്മയെ പിടിക്കില്ല...അമ്മ തളർന്നു കിടക്കുവല്ലല്ലോ. .
@homiesseries
@homiesseries 16 күн бұрын
😊😊
@evaedutips
@evaedutips 8 сағат бұрын
Edinekkal valiya ammayiyammayeyum moneyeyum aan daivam enikk thannad.but daivam enna onnund . Ad palappozhum avar marannu.
@homiesseries
@homiesseries 7 сағат бұрын
😐
@josephsalin2190
@josephsalin2190 19 күн бұрын
എല്ലാവരും കുടുംബത്തിലാണോ പ്രസവിക്കുന്നത്? പതിച്ചികളുടെ കാലം കഴിഞ്ഞു. ഇപ്പോഴെല്ലാവരും ആശുപത്രിയിലാണ് പ്രസവിക്കുന്നത്'
@RifanaSajad
@RifanaSajad 20 күн бұрын
Nxt episode
@homiesseries
@homiesseries 20 күн бұрын
coming soon😎
@crazyqueen1494
@crazyqueen1494 20 күн бұрын
❤😊
@safwan884
@safwan884 18 күн бұрын
Sathyam
@robinkochu8866
@robinkochu8866 20 күн бұрын
❤❤
@homiesseries
@homiesseries 20 күн бұрын
💝
@RAHULVELLAYANI
@RAHULVELLAYANI 20 күн бұрын
Thankyou Guys keep Support...😊♥️🙌🏻
@homiesseries
@homiesseries 20 күн бұрын
😍
@aizan2561
@aizan2561 17 күн бұрын
Ente jeevitham .....avide oru pengal koodi undayirunnu....aval aanu ellaam theerumanikkunath
@arifapa5193
@arifapa5193 8 күн бұрын
same to me
@shihabkorakkottil6545
@shihabkorakkottil6545 10 күн бұрын
My life 😢idupole thannre
@homiesseries
@homiesseries 10 күн бұрын
😶
@msvlogsmsvlogs486
@msvlogsmsvlogs486 20 күн бұрын
Sthiram preshakar like😻
@homiesseries
@homiesseries 20 күн бұрын
🤩
@azharmp2707
@azharmp2707 20 күн бұрын
Njanm
@homiesseries
@homiesseries 19 күн бұрын
😍
@user-ge9ju1ez2w
@user-ge9ju1ez2w 20 күн бұрын
ഞാനും ee പ്രശ്നം അനുഭവിക്കുന്നു ഉമ്മയല്ല nathunan
@Fidhaaa945
@Fidhaaa945 20 күн бұрын
പ്രതികരിക്കണം. 😡അവരെ വെറുതെ വിട്ടാൽ പറ്റില്ല
@amaira-mb7tb
@amaira-mb7tb 20 күн бұрын
Muzhuvanum status idu chechi,adiyil ente life ingananennum koodi.oralkenkilum pidikittum.
@Visual_Explorer
@Visual_Explorer 20 күн бұрын
Eniku ee randuperum prashnam aanu
@ajalmartin9284
@ajalmartin9284 17 күн бұрын
സത്യം.
@sne6553
@sne6553 20 күн бұрын
Kizhangan ketyon thanne
@homiesseries
@homiesseries 19 күн бұрын
😇
@reshmashyam1740
@reshmashyam1740 20 күн бұрын
Kandalum parayum kizhanganallanne.... Ammayithallade moonji pathala ariyam ayyo ith onnonnara type anenne
@mareenareji4600
@mareenareji4600 20 күн бұрын
Super......
@homiesseries
@homiesseries 19 күн бұрын
Thank you
@Mrsshamon20
@Mrsshamon20 20 күн бұрын
നല്ല അഭിനയം
@homiesseries
@homiesseries 19 күн бұрын
thank you 🥰
@Mrsshamon20
@Mrsshamon20 19 күн бұрын
@@homiesseries eniyum orupad uyarangalil ethatte
@homiesseries
@homiesseries 16 күн бұрын
thank you so much 💝💝
Let's all try it too‼︎#magic#tenge
00:26
Nonomen ノノメン
Рет қаралды 22 МЛН
Barriga de grávida aconchegante? 🤔💡
00:10
Polar em português
Рет қаралды 24 МЛН
Гигантский полицейский😱
0:36
FilmBytes
Рет қаралды 7 МЛН
Who has a birthday coming up? 😻😈
0:20
YANA CHIRKINA
Рет қаралды 27 МЛН
КТО сильнее: В Африке встретились львы, жираф и гиена
0:16
Собиратель новостей
Рет қаралды 1 МЛН
CAT prank on GIRLFRIEND 😂 #cats #cat #funny
0:15
CoNa Prank
Рет қаралды 18 МЛН
WOULLL!
0:36
F L U S C O M A N I A
Рет қаралды 20 МЛН