ലിയോ കുട്ടന്റെ അപ്പച്ചനും അമ്മച്ചിയും ❤️❤️❤️❤️❤️❤️❤️❤️
@akhilmoncy2 жыл бұрын
😍 leo kuttan അവിടെ സുഖജീവിതം 😄😄❤️
@balasubramanianpm10642 жыл бұрын
❤❤❤
@irinmathew71022 жыл бұрын
I've been following both these channels for a while now and am a big fan .....it's actually nice to watch them...I've two pets.. and they are my world.... #doglove#
@Anna-g4k2 жыл бұрын
Acha otu umma le leo kuttan
@elizabethkunjachan21072 жыл бұрын
😍🥰👍😂
@ChrisNolan952 жыл бұрын
Last ബ്ലാക്കി ചേട്ടനെ ഒരുനോക്ക് കാണാൻ ടെസ്സ കാണിക്കുന്ന പരാക്രമം 😂😍😍🔥
@aamis162 жыл бұрын
😂😂
@elizabethkunjachan21072 жыл бұрын
😂😂👍👍😍🥰
@ananduvines55972 жыл бұрын
😂😂😂😂😂🤣😂🤣😂🤣😂😂🤣
@Musicmobs2 жыл бұрын
എന്താ ബ്ലാക്കി ഇത് ഒരു ഉത്തരവാദിത്തം ഒക്കെ വേണ്ടേ? നിന്റെ പിള്ളേര് കാരണം ഇവിടെ പാവം ടെറി മാമനാണ് സമാധാനം പോയത്. ഒരെണ്ണം ചെവിയിൽ തൂങ്ങുമ്പോൾ ഒരെണ്ണം വാലിൽ തൂങ്ങും. എന്തുവാടെ ഇത്❤️❤️❤️❤️❤️
@sundaybottles74012 жыл бұрын
🤩 sathyam ടെറി മാമനും ജീവിച്ചു പോണ്ടേ പിള്ളേരെ 🤩
@peaceplaces81822 жыл бұрын
😂😂😂😂
@bullkerala82502 жыл бұрын
😄
@salmanv5502 жыл бұрын
@Bindu K.Nair 😂😂😂😂🔥🔥🔥
@sarumaman2 жыл бұрын
Terry mamman 😘😂
@AmalKK2 жыл бұрын
*ബ്ലാക്കി: പെങ്ങളെ കെട്ടിയ സ്ത്രീധന തുക തരുമോ അളിയാ? * ടെറി : ഒരു കുട്ടിയെ അങ്ങോട്ട് തരും😂
@shanuzz74442 жыл бұрын
😂😂😂😂
@Slayer123-g6v2 жыл бұрын
Epic 🤣😂🤣😁
@asd-n8r2 жыл бұрын
🤣🤣🤣
@biniabin55112 жыл бұрын
🤣
@anoopanirudhan98222 жыл бұрын
😂😂😂😂
@ancybiju44812 жыл бұрын
Made for each other... Last ടെസ്സയുടെ വിഷമം കണ്ട് സങ്കടം വന്നു 🥰🥰🥰🥰
@jainibrm12 жыл бұрын
ചേട്ടൻ ഗൾഫിനു പോകുമ്പോൾ എയർപോർട്ടിൽ കാണുന്നപോലെ !!
@ancybiju44812 жыл бұрын
@@jainibrm1 സത്യം 😰😰🥰
@akhilmoncy2 жыл бұрын
ബ്ലാക്കിക്ക് chottu jr. നെ മാത്രം കാണാൻ പറ്റിയില്ലല്ലോ😄.. അതുപോലെ ബ്ലാക്കിക്ക് എജ്ജാദി Confidence ആണ്💥
@cool-we2uj2 жыл бұрын
Aaaa alle 🥺🥰
@armyBTS120102 жыл бұрын
Leo kuttan
@Aswathy_07052 жыл бұрын
Blackykk Leo ye kaanan pattiyilla.... Pinne eppozhelm kaanan pattumayirikkum..
@rageshkannan36682 жыл бұрын
Avanem kaanikkanam ennu thonnunnu
@akhilmoncy2 жыл бұрын
@Bindu K.Nair സംശയം ഇല്ല
@nelsongeorge89102 жыл бұрын
ടെസ്സയുടെയും ബ്ലാക്കിയുടെയും കണ്ടുമുട്ടൽ ഒരു സംഭവം തന്നെ ആണ്. ബ്ലാക്കി കുറച്ച് aggressive ആണെങ്കിലും വളരെ അച്ചടക്കത്തോടും സൗമ്യതയോടും കൂടിയാണ് പെരുമാറിയത്. പ്രത്യേകിച്ച് ടെസ്സയോട്. ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ മിണ്ടാപ്രാണിയാണെങ്കിലും അവരുടെ സന്തോഷത്തില്‍ മനസ്സ് നിറഞ്ഞ് ഒരുപാട് സന്തോഷം
@ad-nr6tj2 жыл бұрын
ചേട്ടാ ഒരു നാടൻ കുഞ്ഞിനെ കൂടി കൊണ്ടുവരാമോ വളർത്താൻ. ചേട്ടന്റെ സ്നേഹവും എല്ലാം കാണുമ്പോൾ നാടൻ നായകുട്ടികളെയും ആളുകൾ വളർത്താൻ ആഗ്രഹിക്കും
@mayamayammaa69392 жыл бұрын
മനുഷ്യർക്കില്ല ഈ സ്നേഹം ❤❤🐕🐕🐕🐕🐕അവരുട സ്നേഹത്തിനു മുൻപിൽ നമ്മൾ ആരും അല്ല 👍👌👌👍👍👍
@samdeepar3242 жыл бұрын
23:45 ലെ Tessa :- ഇനീം എന്നെ ഒറ്റക്കാക്കി പോവല്ലേ ബ്ലാക്കിച്ചായാ🥺😢
@niceguy361192 жыл бұрын
😭❤️❤️
@aparna86762 жыл бұрын
🤭😁
@k4rthikg2 жыл бұрын
ഇതൊക്കെയല്ലേ നിഷ്കളങ്കമായ സ്നേഹം അവസാന നിമിഷങ്ങൾ ശെരിക്കും സങ്കടം വന്നു. അവളുടെ സ്നേഹം 💜💜💜💜💜💜💜
@akmusiq_vlog75272 жыл бұрын
മനുഷ്യൻ കണ്ടു പഠിക്കണം ഈ സ്നേഹം ❤❤
@geraltofriviathewitcher61022 жыл бұрын
ലെ blaakki: നിന്നു കഥാ പ്രസംഗം നടത്താതെ ഭാര്യേ യും മക്കളെയും.കാണിക്കാഡോ ഇല്ലേൽ അടുത്ത കടി നിനക്കാ😂😂
@ThePetVlogsByRahul2 жыл бұрын
ഒടുവിൽ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ അവർ ഒന്നിക്കുകയാണ് 😀 T♥️B
@mohanmohan77702 жыл бұрын
ഒന്നിക്കട്ടെ
@krishnasr94772 жыл бұрын
Fan of Tessa,Terry,Tuna,Blacky 💖😘
@hasnacpcp4562 жыл бұрын
അവസാനം Tessa blackiye എത്തി നോക്കുന്നത് കണ്ടിട്ട് പാവം തോന്നുന്നു ..she is missing him ❤️
@geethuprince96452 жыл бұрын
Sathyam.. ente kannu niranju poi..
@vampire78242 жыл бұрын
🤔🤔😆
@NewchanalNtc2 жыл бұрын
Athoru super feel
@jainibrm12 жыл бұрын
I love you paranjathavum
@merlin35152 жыл бұрын
മ്യഗങ്ങളെ ദ്രോഹിക്കുന്ന വർ കണ്ടുപഠിക്കട്ടെ..ലോകം അവർക്ക് കൂടി അവകാശപ്പെട്ടതാണെന്ന് നാം മനസിലാക്കണംസ്നേഹിച്ചില്ലെങ്കിലുംഒരിക്കലുംമിണ്ടാപ്രാണി കളോട് ക്രൂരതചെയ്യരുത് 👍👍
@Pishkoo2 жыл бұрын
Sherikum eppo laze media de videos kaanumpalum swantam family feel aan ..😭❤..atrayum santosha chetta ellaa videos...chettanum checheem pillerum pattikuttanmaarum ellaarum😭❤
@susan199652 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു.. എന്തൊരു സ്നേഹമാണ് Blakey and tessa. Laze media is greate. Tessayude മക്കളിൽ വെച്ച് ഏറ്റവും ഭാഗ്യവാൻ leo kutyan.
@lekshmi_muraleedharan2 жыл бұрын
ബ്ലാക്കിച്ചേട്ടൻ വരുന്ന കൊണ്ടാണോ ടെസ്സ പൊട്ടൊക്കെ തൊട്ട് നിൽക്കുന്നേ🤭🤭🥰
@mountainclimber9242 жыл бұрын
ഇത് കാണുമ്പോൾ മനസ്സിന് ഭയങ്കര സന്തോഷം തോനുന്നു. ഇതുപോലെ സ്നേഹം മനുഷ്യർക്കിടയിൽ ഉണ്ടായിരുന്നങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു... എത്ര മനോഹരമായിരിക്കും ആ നിമിഷങ്ങൾ🥰🥰🥰🥰🥰
Vaavakal oronnayi pokumbol vishamam thonnunnu kaanan pattillalo❤Leo ye maatram kaanam🤗
@prajishabalussery77962 жыл бұрын
Athuthanne
@nathanck49092 жыл бұрын
Yh🥺
@fazna56942 жыл бұрын
ടെറി power full ആയി കേട്ടോ കുരയുടെ ഗാംഭീര്യം കൂടി പോളി സൂപ്പർ
@sb...sasthamcotta59882 жыл бұрын
ചേട്ടായി വരുന്നത് കൊണ്ടാണോ ടെസ്സപ്പെണ്ണ് പോട്ടൊക്കെ തൊട്ട് സുന്ദരിയായത് ❤❤😜
@anooppunnosejohn72872 жыл бұрын
ഞാൻ ഗൾഫിൽ നിന്നും ഒരു പട്ടിയെ കൊണ്ടുവന്ന. നാട്ടിൽ പോന്നപ്പോൾ വളർത്തിയ പട്ടിയെ ഉപേക്ഷിക്കാൻ മനസ് വന്നില്ല 2 ടിക്കറ്റ് ന്റെ ക്യാഷ് കൊടുത്തു ചെന്നൈയിൽ പോയി special പെർമിഷൻ എടുത്തു കൊച്ചിയിൽ ഇറക്കി വീട്ടിൽ എത്തിച്ചു
@abhijith.sundar49742 жыл бұрын
Tery പറ്റാവുന്ന തെറിയൊക്കെ Blacky യെ വിളിച്ചിട്ടുണ്ട്😂😂😂😂
@sreeechithrasai14512 жыл бұрын
അച്ഛനും അമ്മയും മക്കളും ഒരുമിച്ച് 👍👍👍
@mohanmohan77702 жыл бұрын
ഗുഡ്
@mohanmohan77702 жыл бұрын
ഇഷ്ട്ടമായി
@MukeshKumar-bk2il2 жыл бұрын
ടെസ്സ ഇപ്പോൾ എല്ലാവാരുമായി നല്ല കമ്പനിയാണല്ലോ ❤❤❤
@aneenaas71642 жыл бұрын
Njngalde GSD ippo 16 years ayi. Kannonnum kanan vayya. Kelvi also kuranju. But still he barks sensing smell
@athulyabalachandran45912 жыл бұрын
Teza de aa nottam 😍😘 onnumillenkil avade kunjungalde achan allee 😂😂🤣😍😘😘😍😍❤pavam Terry Myaman 😘😘😘❤ Tuna❤
@rubyscastle2 жыл бұрын
Tuna kunjamma
@likhithaanil59302 жыл бұрын
Food okke kazhichittanno vannath Blacky? Super dialogue🥰 Enthore caring annu
@TheSasikuttan2 жыл бұрын
Nammale pillerude achan ethiye❤️
@mekhalpmohan33122 жыл бұрын
Adipoli video arnu ,kudumba sangamam arnuu avde, Blacky super vere oral food koduthitum vagiyila, perfect partner for tessa
@geethamohan33402 жыл бұрын
Pavam Tessa🤗🤗🤗Kunjjuggalellarum poyo,athu manasilayilla...nnalum nallonam nokkunnoranallo samadhanam....🙏🙏🙏🙏🙏😍😍😍nnalum oru sanghadam avideyo😔😔Thanks....
KL-31, Mavelikkara vandiyaanallo...Haripad ninnu vanna customer ne kandappo naattil vanna santhosham...avarude santhosham kandappo manassu niranju...15 varsham jeevicha oru german shepherd ente appachiyude veettil undayirunnu...typsy..aval poyittu ippo almst 6 months..mavelikkara aayirunnu..now they have a chippippara dog and puppies