ദാസേട്ടൻ എന്തു സുന്ദരനായി ഇപ്പോഴും ഇത് ദേ 90 കാരെപ്പോലെ അഭിനയിക്കുന്നു .. വൃത്തിക്കിരിക്കല്ലോ ഇ വിജയ്ക്ക് ....... ജീവിതം ഒന്നായിപ്പോകാൻ ശ്രെമിക്കു 🙏വിജയ് .... ❤️❤️❤️
@sumaashok22166 ай бұрын
ഹായ് വിജയ് യേശുദാസിനെ കാണുമ്പോൾ മനസ്സിൽ ഒരേ സങ്കടം ഉണ്ട് കേട്ടോ നിങ്ങളൊക്കെ എങ്ങനെ ജീവിക്കേണ്ടത് നിങ്ങൾക്കല്ലേ എന്തുപറ്റി? ഇത്രയ ഇത്രയും വലിയൊരു മാനല്ലേ നിങ്ങളൊക്കെ ഞങ്ങളെ കരയിപ്പിച്ചും ചിരിപ്പിച്ചും സ്നേഹിച്ചു ഓരോ മൂഷിക്ക് ഹൃദയത്തിൽ തട്ടി പോകുന്ന കഥകളാണ് ഓരോ കാര്യത്തിലും നിങ്ങളൊക്കെ പിടി നിങ്ങടെയെല്ലാം ജീവിതം ഇങ്ങനെ പോകുമ്പോൾ ഞങ്ങൾക്ക് എന്ത് വിഷമം ഉണ്ടെന്ന് എനിക്ക് അത്രയ്ക്ക് വിഷമം ഉണ്ട് നിങ്ങളാരും നശിച്ചുപോകരുത് നിങ്ങൾ ഭാര്യയോടുള്ള ചേർന്ന് മോളുടെ കൂടെ ജീവിക്കുക ഈ മ്യൂസിക്കുവാൻ അല്ല ഇങ്ങനെ ആണോ ഗോപി സുന്ദർ പോലെ ഓരോ മരത്തിലും ആരോ മരത്തിലെ കെട്ടിപ്പിടിച്ച് ജീവിക്കുക പറയേണ്ട ആവശ്യമില്ല യേശുദാസ് ചേട്ടന്റെ മക്കളെ ഇങ്ങനെ കാണാൻ ആഗ്രഹിക്കുന്നില്ല എത്രയും പെട്ടെന്ന് നിങ്ങൾ നല്ല ജീവിതം വെളിയോലകം മായമാണ് ആ മായവലയത്തിൽ നിങ്ങൾ വീഴാതെ നിങ്ങളുടെ കുടുംബത്തിലെ പോയി ചേർന്ന് ജീവിക്ക് സത്യത്തിൽ നിങ്ങൾക്ക് എന്തിന്റെ കുറവാണ് അന്ത അച്ഛൻ അമ്മ എന്തോരം വേദനിക്കുന്നുണ്ട് ദർശന എന്തോ ഒരു വേദനയായി മോള് എല്ലാവരുടെയും കൂടെ പോയി നിങ്ങൾ ജീവിക്കുക ഈ മായയോലകത്തിന് വിട്ടു
@ashajacob92106 ай бұрын
Easy to judge others
@Darsarhan6 ай бұрын
എത്ര ധാനികനായാലും ദാരിദ്രനായാലും സ്വന്തം കുടുംബത്തിൽനിന്ന് കിട്ടുന്ന സന്തോഷം വേറെ എവിടെനിന്നും കിട്ടില്ല അതാണ് സത്യം സത്യം ശിവം സുന്ദരം
@ashajacob92106 ай бұрын
Not everyone’s family life is happy
@Lucy-f1r3 ай бұрын
എല്ലാ സ്ത്രീകൾക്കും കുടുംബ ജീവിതം ആവശ്യമില്ല. ഇന്നത്തെ കാലത്ത് ഏതെങ്കിലും മേഖലയിൽ മിടുക്കും success ഉം ഉള്ള പെൺകുട്ടികൾ അവരുടെ കരിയറിനാണ് പ്രാധാന്യം കൊടുക്കുന്നത്. അത് വഴി ലഭിക്കുന്ന പണവും പവറും മതി സ്ത്രീകൾ ഹാപ്പിയാവാൻ. പുരുഷന്മാർക്ക് പക്ഷേ എത്ര സമ്പത്തുണ്ടെങ്കിലും കൂട്ടിനൊരു സ്ത്രീയില്ലാതെ ജീവിക്കാൻ പറ്റില്ല. ഇതുകൊണ്ടൊക്കെ തന്നെ പെണ്ണ് കിട്ടാനും ഇപ്പം ബുദ്ധിമുട്ടാണ്. മനോരമയിൽ ഇതിനെക്കുറിച്ചൊരു ലേഖനം ഉണ്ടായിരുന്നു.
@adharsh1512Ай бұрын
എല്ലാവർക്കും അങ്ങനെ ആകണമെന്നില്ല. ചിലർക്ക് സന്തോഷവും സമാധാനവും കിട്ടും എന്നാൽ മറ്റു ചിലർക്ക് വിഷമമായിരിക്കും കിട്ടുന്നത്.
@user-salamath716 ай бұрын
വിജയ് തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകുക എല്ലാം നന്നാവട്ടെ
@John-q3h4s6 ай бұрын
കെട്ടുറപ്പുള്ള കുടുംബം, അതിൽ മാതാപിതാക്കൾ, ഭാര്യ, മക്കൾ അവരുമൊത്തുള്ള സുന്ദര നിമിഷങ്ങൾ ഇതൊക്കെയാണ് നമ്മുടെ പഴമക്കാർ നമ്മൾക്ക് പകർന്നുതന്ന മഹനീയ പാരമ്പര്യം.
@shadowspeaks.66526 ай бұрын
Pakshe nammal oraal ath vichaarichaal mathiyo nammude aduthullavarkkum aa feel or agraham vende avarkku nammale vendenkilo nammuk engane munnot povan saadhikum
@Jkv86.g6 ай бұрын
അതും😊 ശരിയാണ്
@harip13646 ай бұрын
Pandoke nirbandich kalynm kayipch tamil kanate keti poyond matram samoohatil nanaakedu pedich jeevikanavr anu mika kudumbangalm. Apo pazhame pati koodtl parayate irikneya nallatu.
@vivekpilot6 ай бұрын
🤣🤣🤣
@saraswathieb99516 ай бұрын
Oro yogam anu. Bhagyam cheyyanam.
@anandamv29556 ай бұрын
വിജയ് തെറ്റുകൾ പൊറുത്ത് ദർശനയേയും മക്കളെയും ചേത്ത് പിടിച്ച് സ്നേഹിച്ച് നല്ല പാട്ടുകാരനായി മുമ്പോട്ടു പോകു അനിയാ❤
@rajeeshkblr6 ай бұрын
സത്യം.. ചുമ്മാ igo വിട്ടിട്ടു നല്ല പോലെ ജീവിച്ചു കൂടെ..
ഒരു ആവേശത്തിന്റെ പുറത്തു എടുത്തു കിണറ്റിൽ ചാടിയാൽ 10 ആവേശം കാണിച്ചാലും കയറിപോരാൻ പാട അതാണ് സത്യം അവർ already ഡിവോഴ്സ് ആണ് കഴിഞ്ഞത് കഴിഞ്ഞു
@sunithap83996 ай бұрын
Porukendath darshanaya. Allathe vijay alla.thetukaran vijay anu
@remadevi96766 ай бұрын
അഹങ്കാരം മൂത്തതാണോ, അറിവില്ലായ്മ യാണോ നല്ലകുടുംബം കളഞ്ഞ് ഇനി എവിടെ നിന്ന്എന്ത്നേടാനാണ്.പാവംകുട്ടികൾ.
@yesudasj67896 ай бұрын
വിജയ്, എല്ലാ പ്രശ്നങ്ങൾ ക്കും പരിഹാരം ഉണ്ടാകാം 👍👏
@georgenj25666 ай бұрын
മുടിയും താടിയും വെട്ടിയാൽ തന്നെ പകുതി പ്രശ്നങ്ങൾക്ക് പരിഹാരമാകും 😄
@Apple_Pen_Pineapple_Pen6 ай бұрын
Jothysayan aanoo
@vasantha36946 ай бұрын
Manushyan aakanam
@Jkv86.g6 ай бұрын
@Apple_Pen_Pine എൻ്റെ കാഴ്ചയിൽ അങ്ങനെ അല്ല നമ്മൾക്ക ഡ്രസ്സ് ആണെങ്കിലും ഹെയർ സ്റ്റൈൽ ആണെങ്കിലും ഒരു ചേരുന്ന രീതി ഉണ്ട് അതാണ് ഭംഗി ഈ താടിയും മുടിയ വിജയിന് ഇണങ്ങുന്നത് അല്ല
@kavi15016 ай бұрын
Long hair seems to be the trend .. seems like a terrible trend
@salimsayed73776 ай бұрын
ഞാനും നിങ്ങളുമെല്ലാം സാധാരണക്കാർ. എന്തെല്ലാം വിഷമങ്ങൾ ഉണ്ടായാലും ജോലിയെല്ലാം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോൾ ഭാര്യയെയും മക്കളെയും കണ്ട് ഒന്ന് രണ്ട് കൊച്ചു വർത്തമാനമെല്ലാം പറഞ്ഞ് മാതാപിതാക്കളെ വാത്സല്യപൂർവ്വം ഒന്ന് തലോടി എല്ലാം ശരിയാകും മക്കളേ എന്ന് നമ്മളെയൊന്ന് ആശ്വാസിപ്പിച്ചാൽ മനസ്സിന് വലിയൊരു കുളിരാണ്. ആ കൊച്ചു വീടാണ് നമ്മുടെ സ്വർഗം. അതല്ലാതെ പ്രൗടിയും പ്രതാപവും ആയി കഴിഞ്ഞാൽ ഭാര്യയും വേണ്ട മക്കളും വേണ്ട കുടുംബവും വേണ്ട പുതിയ മേച്ചിൽ പുറങ്ങളും കുറെ ബാങ്ക് ബാലൻസും മാത്രമാണ് ജീവിതം എന്ന് ചിന്തിക്കുന്ന ഇവരെ പോലുള്ളവരോട് എന്ത് പറയാൻ
@muvincy6 ай бұрын
True
@haseenaabdullatheef6 ай бұрын
Correct
@anniejohney26986 ай бұрын
Yes
@gracysamuel33366 ай бұрын
What about those women who went after him(his money) knowing he is married with child. So it is two to tango. Don't blame him alone. Not justifying his action.
@avgopalan27616 ай бұрын
We cannot expect Vijay Jesudas to be Cent percent like our Gana Gandharvan Jesudas,!!But, this man seems to be fake….!!
@KrishnaKumar-bo6nh6 ай бұрын
Dasettante പാട്ടുകൾ പാടുന്ന ഒരാളാണ് njaan 30വർഷം സംഗീത രംഗത്ത് ഒരുപാട് വട്ടം dasettane കണ്ടിട്ടുണ്ട് samsaarichittund അതൊരു മഹാഭാഗ്യം വിജയ്ക്ക് ട്രാക്ക് പാടി ദാസേട്ടൻ എന്ന വെക്‌തി നമ്മുക്ക് കിട്ടിയ വരദാനം ഇനീ ഒരിക്കലും അങ്ങനെ ഒരു കലാകാരൻ ഉണ്ടാവില്ല കാലം സമതിക്കില്ല
@sarathmohan99696 ай бұрын
Orumich jeevikkan pattilla enkil piriyunnath thanne aanu nallath, that is common in develped countries ,മലയാളിക്ക് ഇപ്പോളും പഴമ പാരമ്പര്യം എന്നും പറഞ്ഞു ഇഷ്ടമില്ലാത്ത ബന്ധം മറ്റുള്ളവരെ ബോധിപ്പിക്കാൻ ജീവിച്ച് തീർക്കണം
@savithrynair99503 ай бұрын
India developed country allathadhu kond appan makkale kond americayil chekkeri. Aviday work cheyyan poyadhalla appan. Makkalay developed countries culture padippikyan poyadha. Malayalam padichaal pilleru cheetha avumallo?kochikkaran foreigners ayi.
@rekhamurli65 ай бұрын
Vijay seems to be a very sincere and frank person.May God bless him with lots of happiness and success always.
@hshsbbshs37076 ай бұрын
സഹോദരങ്ങളെക്കൾ കൂടുതൽ മക്കളെ സ്നേഹിക്കുന്നവരെല്ലാം മക്കളാൽ തിക്താനുഭവം നേരിട്ടുമാത്രമേ പിൻവലിയൂ,....
@AKAS-tc8vz6 ай бұрын
Areyum viswasiykan pattilla.
@ChithraChithra-hj7xz6 ай бұрын
പിന്നെ സഹോദരങ്ങളെക്കാൾ വലുത് മക്കൾ തന്നെയല്ലെ. ഭാര്യയും മക്കളും , മാതാപിതാക്കളും കഴിഞ്ഞല്ലെ സഹോദരങ്ങൾക്ക് സ്ഥാനമുള്ളു
I was very much influenced by your father sound / clarity / singing & the feeling he gives to each song during the last fifty years. Still I listen to his songs. Nobody could replace him.
@renjithtr206 ай бұрын
Never thought Vijay was so simple. I feel he is very much misunderstood.
@nellthomas49666 ай бұрын
Yes, i feel that too
@antonypm92466 ай бұрын
മക്കൾക്കു വേണ്ടിബന്ധം പിരിയുന്നു മക്കൾക് വേണ്ടി അടുത്ത ബന്ധം തുടങ്ങുന്നു നാണം കെട്ട വർഗ്ഗം പണത്തിൻ്റെ അഹങ്കാരം
@Jaggucolony6 ай бұрын
ഏതൊരു സെലിബ്രിറ്റിയുടേയും ഫാമിലി ലൈഫിനെ കുറിച്ച് അറിയാതിരിക്കുകയാണ് ഒരു ആരാധകന് നല്ലത്
@geethap44046 ай бұрын
Exlent. Motivation. Good shearing 🎀🙋🏻🇮🇳📽️🎬🎞️
@RukkiyaAbu-r6q6 ай бұрын
😅 ki in@@geethap4404
@manimunda_shastry91085 ай бұрын
S
@Lucy-f1r3 ай бұрын
അതെ. അതിപ്പം സിനിമാക്കാരായാലും സ്പോർട്സ്താരമായാലും ഏത് സെലിബ്രിറ്റി ആയാലും അവരുടെ വർക്ക് എങ്ങനെയുണ്ട് എന്ന് നോക്കിയാൽ മതി. ഫാമിലി ലൈഫ് മാത്രമല്ല ഇന്റർവ്യൂകൾക്ക് അപ്പുറം അവരുടെ യഥാർത്ഥ സ്വഭാവവും പ്രിവിലേജ് ഇല്ലാത്തവരോടുള്ള പെരുമാറ്റവും മറ്റും ശരിക്കും എന്താണെന്നൊക്കെ അറിഞ്ഞാൽ നമ്മൾ അവരെ വെറുത്തു പോകും.
@broadband40166 ай бұрын
സംഗീതം അറിയുന്നത് കൊണ്ട് അപ്പനും മകനും നല്ലവരാകണമെന്നില്ല
@thomaspthomas36506 ай бұрын
അച്ഛന്റെ പാട്ടിനു റോയൽറ്റി ചോദിച്ചത് മുതൽ ജനം വിജയ്ക്ക് മാർക്ക് ഇട്ടു. നല്ല ഗായകൻ, നല്ല മനുഷ്യൻ കൂടി ആകണം
@vvijayar6 ай бұрын
They don’t need your certificate.
@sajurocky16106 ай бұрын
എ ആർ റഹ്മാൻ റോയൽറ്റി കിട്ടുന്നുണ്ട് ഇളയരാജ റോയൽറ്റി ഉണ്ട്@@thomaspthomas3650
@sunandanair42126 ай бұрын
It was not Vijay
@bbs39706 ай бұрын
സംഗീതം അറിയാത്ത അച്ഛനും മകനും നന്നാവണമെന്നില്ല
@demat77746 ай бұрын
He is telling very sincere and simple, but our most of Malayali people not enough educated to understand what he is saying
@bluelokam12606 ай бұрын
U said it
@KokachiPoocha6 ай бұрын
¹@@bluelokam1260
@sankark54212 ай бұрын
വിജയ് ന്റെ 'ക്ലാസ്' മനസ്സിലാക്കാന്‍ ഉള്ള വിദ്യാഭ്യാസം മലയാളിക്ക് ഇല്ലെന്നോ? അപ്പോൾ, ഇയാൾ ആണോ നിലവാരം ഉള്ള വ്യക്തി?
@sreelathaharsh40996 ай бұрын
Why so much negative comments. Vijay seems to be a very genuine person. People are really jealous of others life . Vijay best wishes for conquering the music world.
@arunvalsan19076 ай бұрын
Nothing else but just ego....valiyavarudey makkalkku Veezhcha varunnathu kandu santhoshikkunna typical malayali ego
@martinkottoor66116 ай бұрын
I liked this comment much more.Its true that some people are jealous of Vijay Yesudas and even to the living legend Sree.Yesudas😮 especially malayali " Mayithirangal" ,but who cares 😎
@ABCcooperation6 ай бұрын
Vijay is not cool ,if you know him personally
@arunvalsan19076 ай бұрын
@@martinkottoor6611 Totally agreed..Munpu KING OF KOTHA venda Reethiyil Hit aakaathirinnappolum Ee Malayali Ego kandathaanu Social mediayil.....ippol athu TVM Mayor Arya Rajendranu nerey kaanikkunnu
@sankark54212 ай бұрын
@@arunvalsan1907വലിയവരുടെ മക്കള്‍ക്ക് വീഴ്ച വരുന്നത് നാട്ടുകാരുടെ കുഴപ്പം കൊണ്ടാണോ അതോ അവരുടെ കൈയില്‍ ഇരുപ്പ് കൊണ്ടാണോ?
@sobhanarajapurathАй бұрын
Simple and. humble voice ,❤❤
@MyhomeSecurity-f5n6 ай бұрын
Punctuality is very important in family life and professional..
@ushakumari47876 ай бұрын
പിള്ളേർക്ക് നിങ്ങളുടെ പണമല്ലല്ലോ വേണ്ടത്. അച്ഛനും അമ്മേം ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നതല്ലേ അവർക്ക് സന്തോഷം.
@jamshygraphy6 ай бұрын
കുടുംബം സ്വസ്ഥതയും സമാധാനവും കിട്ടിയില്ലേൽ അത് കരിയറിനെയും സാരമായിബാധിക്കും എന്നതിന്ഏറ്റവും വലിയ ഉദാഹരണം വിജയ് യേശുദാസ്💔
@AjuaAjua-bs6jc6 ай бұрын
ഒരിക്കൽ ജീവിതം കൈ വിട്ട് പോയാൽ പിന്നെ തിരിച്ചു പിടിക്കാൻ കഴിയുകയില്ല. ജീവിതം തിരിച്ചു പിടിച്ചവർ ഏറ്റവും വലിയ ഭാഗ്യം ചെയ്‍തവർ 🌹 വിജയ് യേശു ദാസിനും👍🏼 ദർശനക്കും 👍🏼 നല്ലത് വരട്ടെ 🙏🏼
@soumyajosee5 ай бұрын
Very true
@KunjuMaria-bl6hh6 ай бұрын
Such a great singer❤ addicted to your voice. Expecting more beautiful songs from you. Always a fan of your amazing talent🙏
@anithaajith61465 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@ShinoJTony6 ай бұрын
രക്ഷകർത്താക്കൾ കൂടുതൽ ധനം സമാഹരിച്ചുകൂട്ടുമ്പോൾ ഒരുകാര്യം ഓർക്കുക.നിങ്ങൾ പഠിച്ച ജീവിത ഗുണപാഠങ്ങൾ നിങ്ങളുടെ കുട്ടികൾക്ക്പഠിക്കാൻ സാധിച്ചിട്ടില്ല.കാരണം അവർക്കു ജീവിതത്തിൽ ദുഖിക്കാൻ അവസരം കിട്ടുന്നില്ല.കാരണം അവർ ജീവിതത്തിന്റെ സന്തോഷം മാത്രമെകണ്ടിട്ടുള്ളു.പക്ഷെ ദുഖം ഉള്ളവർക്കുമാത്രമേ സന്തോഷത്തെ അതിന്റെ പൂർണ്ണതയിൽ അനുഭവിക്കാൻ കഴിയൂ.അപ്പോൾ ധനവാന്റെ മക്കൾ സന്തോഷം കിട്ടാനായി ദുഖംതേടിപ്പോകുന്നു ;മയക്കുമരുന്നിന്റെ,മദ്യത്തിലൂടെ,വിവാഹമോചനത്തിലൂടെ..... കുട്ടികളെ ഇല്ലായ്മകൾ അറിഞ്ഞ്,ദുഖം അറിഞ്ഞ് വളരാൻ അനുവദിക്കുക
@dileepchandran43236 ай бұрын
🙏👍
@ganeshe45206 ай бұрын
Valere
@JoseThom-jf9qs6 ай бұрын
വളരെ ശരിയാണ്?🎉
@ambilyrajanrajan6396 ай бұрын
ഏറ്റവും നല്ല ഗുണപാഠം ആണ്.. ഇത്..
@georgejohn29596 ай бұрын
👍
@bevatsunil48836 ай бұрын
ഒരാൾക്ക് തനിക്ക് ഇഷ്ടമുള്ള തരത്തിൽ ജീവിക്കാൻ നമ്മുടെ നാട്ടിൽ സ്വതന്ത്ര്യം ഉണ്ട്. എന്നാൽ നമ്മുടെ സമൂഹം ഒരാളെ മാന്യനായി കാണുന്നത് അയാൾ തൻറെ ജീവിതത്തിൽ ഉയർത്തിപ്പിടിക്കുന്ന ചില ജീവിത മൂല്യങ്ങലൂടെയാണ്. യേശുദാസിനും വിജയ് യേശുദാസും തമ്മിലുള്ള വ്യത്യാസവും അതു തന്നെ. 4:06
@kavi15016 ай бұрын
Well said. One shouldn’t get carried away by the glamour of cinemas .
@eldhosepk82796 ай бұрын
Njetty attal kadakkal thanne vannu veezhum Ente ponnumon priyappetta monte pappayodu sneham undenkil darsanayeyum kudumbathwyum kootty jevikkuka.❤❤❤❤🙏
@sabusabira21374 ай бұрын
❤
@joymathew30936 ай бұрын
We love you Vijay. Your voice is amazing and enjoying your songs.
@rithin22552 ай бұрын
വിജയ് please come back to family
@ashajacob92106 ай бұрын
Unnecessary intrusive questions , it’s not right to ask about someone’s personal life
@smithashaju58866 ай бұрын
Life vijay serious ayettu edukku, go on with darsana and molu🥰🙏
@anitaroy81136 ай бұрын
Nice Guy. I wish him the best in life. ❤
@Adaywithothers6 ай бұрын
Kop... 😂😮
@sureshkumars47942 ай бұрын
വിജയെ ഇതാ അങ്ങയുടെ കുഴപ്പമല്ല .നിങ്ങളുടെ അപ്പൻ ഏശൂദാസന്. അയ്യാൾ മറ്റ് കലാകാരൻ മാരോട് ചെയ്ത ദ്രോഹത്തിന് ദൈവംനിങ്ങളിലുടെ നൽകുന്ന ശിക്ഷയാണ്.
@rickstp6 ай бұрын
his songs are very good. like him.
@VYASDEVGAMINGAndvlog20126 ай бұрын
എന്തായാലും ഒരു കുടുംബം നേരെചൊവ്വേ കൊണ്ടുപോകാൻ സാധിക്കാത്തവൻ,ജീവിതത്തിൽ ഒരു പരാജയം തന്നെയാണ്.എന്ത് തൊഴിൽ ചെയ്താലും അത് ജീവിതമാർഗമാണ്.ഒരു ആയുസിൽ നമ്മുക്ക് ദൈവം തരുന്ന കുടുംബം എന്ത് വിലകൊടുത്തും സംരക്ഷിക്കുക,ദാസേട്ടൻ ഒരു മാതൃക തന്നെയാണ്.
@Tiktokvinc6 ай бұрын
Kopp aanu..Yesudas nte brother Kada badyata moolam suicide chytu. Eyal body polum kanan vanilla.swantam sahorane samrakshikan sadikata dasettan oru parajayam tanne aanu
@sanketrawale84476 ай бұрын
ഔദ്യോഗികജീവിതത്തിൽ വളരെ വളരെ പേരും പെരുമയും നേടിയ പല പ്രമുഖരും വ്യക്തിജീവിതത്തിൽ വൻപരാജയമാണ്. ഒരു ഉദാഹരണം രാഷ്ട്രപിതാവ് തന്നെ😊🙏🙏
@sudhanair60186 ай бұрын
കണ്ടിടത്തോളം കേട്ടിടത്തോളം അവൻ ഒരൂ അഹങ്കാരിയാണ്. ഒരു ഭർത്താവിന്റെയും ഒരു അച്ഛന്റെയും കടമ നിർവഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് കാര്യം ഇരുന്ന് വാചക അടിച്ചതുകൊണ്ടെന്ത് കാര്യം
@libsonteresa56956 ай бұрын
His wife had an affair with a Tamil actor .
@livelove41606 ай бұрын
മാതൃക ആകാൻപറഞ്ഞ ആളുടെ കാര്യങ്ങൾ ആൾക്കുകൾ അറിയങ്ങാടു അന്നു social media ഇല്ലാത്തത് കൊണ്ടാണ്. അവർക്ക് ഫാമിലി കൊണ്ടുപോകാൻ പറ്റി എന്നു തോനുന്നുണ്ട് എങ്കിൽ It’s the sacrifice made by wife.
@kalarkuzhy6 ай бұрын
യേശുദാസിന്റെ ശബ്ദവുമായി ഏറ്റവും സാമ്യമുള്ള ഗായകനാണ്. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ പാട്ടിനെ ബാധിക്കരുത്
@knapz196 ай бұрын
Only after Madhu balakrishnan.
@hardcoresecularists36306 ай бұрын
ഇല്ല പ്രഭോ.
@cvdreams34186 ай бұрын
Madhu bala krishnan❤❤❤
@LaminaManoj6 ай бұрын
Correct...100 percent
@ramum90635 ай бұрын
വിജയ്,..ദാസേട്ടൻ എന്ന അച്ഛൻ വലിയൊരു മനുഷ്യനാണ് ഞങ്ങൾ ഹൃദയത്തോട് ചേർത്ത മഹാ... ഗായകനാണ് അദ്ദേഹത്തിന്റെ മകൻ ഭാര്യയെ ഉപേക്ഷിച്ചു ഒരു വിഷമവും ഇല്ലാതെ ന്യായീകരണങ്ങൾ നിർത്തുന്നത് പരമ ചെറ്റത്തരമായേ.... കാണാൻ കഴിയു ദർശനയെ കൂട്ടാതെ താൻ ആരായിരുന്നിട്ടും കാര്യമില്ല എല്ലാം തികഞ്ഞു എന്നൊരു തോന്നലും നന്നല്ല ദാസേട്ടനെ ഓർത്തു കൂടുതൽ എഴുതുന്നില്ല അച്ഛനെയും അമ്മയെയും കണ്ടു പഠിക്ക് 🤔🤔
@aram71174 ай бұрын
ശ്രീരാമൻ ഭാര്യയെകാട്ടിൽ ഉപേക്ഷിച്ചില്ലേ.. പിന്നെയാണോ സാധാരണമനുഷ്യൻ
@ohmannnn2626 ай бұрын
തൻ്റെതായ പ്രമാണങ്ങളോട് കൂടി ഇരിക്കുന്നത് നല്ലത്.... ഒരു ലെ ജൻ്റിൻ്റെ മകൻ എന്ന തണൽ വേണ്ടാ എന്ന് ,സ്വന്തം അസ്തിത്വത്തിൽ വിശ്വാസമർപ്പിച്ച് തൻ്റെ തായ വഴികളിൽ മുന്നേറാൻ ശ്രമിക്കുന്നത് നല്ലത് ...പക്ഷെ സമയ ക്ലിപ്തത അത് പാലിക്കണം വേറോന്നല്ല മറ്റുള്ളവരുടെ സമയവും വിലപ്പെട്ടതാണെന്ന തോന്നൽ സ്വയമേവ ഉണ്ടായാൽ മാറാവുന്നതേയുള്ളൂ
@martinkottoor66116 ай бұрын
ശരിതന്നെ,അദ്ദേഹം അതിനു ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞല്ലോ?.... ഒറ്റയടിക്ക് നമ്മുക്കാർക്കും തന്നെ എല്ലാം ശരിയാക്കാനും പറ്റില്ലല്ലോ? കുറച്ചു സമയം കൂടി കൊടുക്കു അദേഹത്തിന്.
@saphire76936 ай бұрын
Bold and true
@sanilsebastian54526 ай бұрын
Very open person. All the very best dear
@ramank19566 ай бұрын
Don't get disturbed, continue ❤ with your talent,and gift. Sr
Always vijay yesudas fan❤❤u r so humble and genuine..keep going man🎉
@adhilrockz31256 ай бұрын
വിജയ് യേശുദാസ് പറഞ്ഞു നമ്മൾ കേട്ടു.... ഭാര്യ പറയുന്നത് കേട്ടാൽ.. ഒരു പക്ഷെ നമ്മൾ ഞെട്ട്മായിരിക്കും.....
@vishnudev80306 ай бұрын
ഞെട്ട്
@5satya6 ай бұрын
arude bharya ye yanu uddeshichathu!?
@visualvoyager84953 ай бұрын
Sathyam Ivan nalla udayip aanennu kettittund... Sathyavastha ariyilla
@hamzaoffice58736 ай бұрын
കറുത്ത ചിറകുള്ള വാർമുകിലേ കടലിന്റെ മകനായ് ജനിക്കുന്നു നീ പിറക്കുമ്പോൾ അച്ഛനെ വേർപിരിയും ഒരിക്കലും കാണാതെ നീ കരയും തിരിച്ചു പോകാൻ നിനക്കാവില്ല തരിച്ചു നിൽക്കാൻ നിനക്കിടമില്ല... Don't worry we with you..
@prakashp20486 ай бұрын
നല്ല vari, evideninnu kitti
@p.k.rajagopalnair21256 ай бұрын
A bearded Vijay Yesudas who speaks out with lot of clarity about his personal and professional life as he stress upon the very fact that he is a happy and contented man despite confronting with the adversities of life. A look alike of his father, Vijay Yesudas confesses the fact that he is so emotional a person and so aggressive at times. Music lovers would like to see him more as a singer than an actor because of genetical reasons biologically Vijay is the son of ganagandarvan Yesudas, a once-in-a-thousand year creation. No singer can be an Yesudas, a wonder of the century.
@basheerpc34806 ай бұрын
Very goood speach God bless you❤❤❤
@Justin-li5kj6 ай бұрын
ഏറ്റവും വലിയ സമ്പാദ്യം ആണ് കെട്ടുറപ്പുള്ള കുടുംബം അതില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ട് എന്ത് കാര്യം...
@rasheedibrahim28445 ай бұрын
Sathyam
@Queen_of_frostweave6 ай бұрын
സ്വന്തം മക്കളെ സ്നേഹിക്കുന്ന ഒരച്ഛനും അമ്മയും വേർപിരിയില്ല . ഒരു സ്ത്രീ മാക്സിമം സഹിക്കും പക്ഷെ പിടിച്ചു നില്കാൻ പറ്റാത്തക്കുമ്പഴേ പിരിയുക എന്നാ തീരുമാനം എടുക്കുക്ക. . വിവാഹം ചെയുമ്പോൾ മക്കൾ ഉണ്ടാകണം എന്നാഗ്രഹികുമ്പോൾ അ മക്കൾക്കു കൊടുക്കുന്ന ഏറ്റവും വലിയ ദ്രോഹം നിങ്ങൾ പിരിയുന്നതാണ്..... മക്കളെ സ്നേഹിക്കുന്നവർ അത് ചെയ്യരുത് pls.. നിങ്ങൾ നിങ്ങളുടെ സുഖവും സന്തോഷത്തിനും വേണ്ടി അ കുഞ്ഞ് മനസുകൾ വേദനിപ്പിക്കരുത്....
@sobhavijayan52276 ай бұрын
Yes
@ammoottyammus30386 ай бұрын
Ezheechu podey. Kuttikalku vendi ellam sahichu jeevikkenda oravasyavum illa. Avanavante manasamadhanam anu important. Ath ok anel chuttum ullavarum ok akum. Prashnangalku naduvil jeevikkumbol anu kuttikal ettavum trauma anubhavikkunnath
@wordwarrior83026 ай бұрын
Poda serial vanam.
@kavi15016 ай бұрын
Think his wife has re- married . Celebrity life is not normal at all
@philipcherry48766 ай бұрын
It is cruel and shameful getting divorced and chasing women when the child is 15 year old!!!!!!!
@deepakurup21126 ай бұрын
എത്ര ശ്രമിച്ചാലും കറക്റ്റ് സമയത്ത് ഒരിടത്തും എത്താൻ പറ്റാത്ത ഒരാൾ എന്റെ വീട്ടിൽ ഉള്ളത് കൊണ്ട് വിജയെ എനിക്ക് മനസ്സിലാകുന്നു 😂.
@MaligaKtkm3 ай бұрын
😂❤🎉😢😮😅😊
@BhargavibalanBhargavi2 ай бұрын
അപ്പനെ പോലെ താടി വളർത്താനാണോ പ്ലാൻ എനിക്ക് ഏറെ ബഹുമാനം ഉള്ള ഗാനഗന്ധർവൻ അപ്പൻ ഞങ്ങളുടെ ഗായകൻ ദൈവം നേരിട്ട് അവതരിപ്പിച്ച് വിട്ട ഗന്ധർവനാണ് മോനെ മോൻ്റപ്പൻഹൊ എനിക്ക് വർണ്ണിക്കാൻ വാക്കുകളില്ല അപ്പന് ദീർഘയുസും ആരോഗ്യവും ഈശരൻ നല്കട്ടെ
@InBaQaPhil6 ай бұрын
ഇന്ന് ഞാൻ നാളെ നീ എന്നാണ്. ആർക്കും ഇതെല്ലാം സംഭവിക്കാം. എഴുതി വെച്ച പാഠപുസ്തകമല്ലല്ലോ ആരുടേയും ജീവിതം. മാതാപിതാക്കൾ പാലിച്ചു കൊണ്ടുവന്ന ഒരു പാരമ്പര്യം തന്നെ വേണം എന്നും ശടിക്കുന്നതുമല്ലല്ലോ ജീവിതം എന്നത്. അന്നേരം പതറാതെ മുന്നോട്ട് പോകേണ്ടത് ഏതൊരു മനുഷ്യനെയും ചിന്തിപ്പിക്കേണ്ടത് തന്നെ ആണ്
@nafeesa.vnafeesa5 ай бұрын
🎉 1:32 1:34 1:42 1:42
@skariyamj8816 ай бұрын
ഇവർക്കെല്ലാം ഭാര്യയെയും മക്കളെയും ഉപേക്ഷിക്കലും ഏറ്റെടുത്ത പരിപാടികൾക്ക് വൈകിയെത്തലും ഇവർക്കൊരു പാഷൻ ആണ്. മറ്റുള്ളവരുടെ ബുദ്ധിമുട്ടും ഇവർക്ക് പ്രശ്നമല്ല. അഹങ്കാരികൾ ആണ് ഇവർ. ഇവർക്ക് ആരോടും സ്നേഹമോ പരിഗണയോ ഇല്ല.
@sudhanair60182 ай бұрын
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്. മര്യാദക്ക് കല്ല്യാണം കഴിച്ചപെണ്ണിനേയും അതിലുണ്ടായ മകൾ അമേയ , ആ കുട്ടിയും നല്ലവിധം പാടും, നോക്കി ജീവികാകണ്ടതിന് പകരം അഹങ്കാരം മാത്രം കൈകമമുതലുള്ള ഒരുത്തൻ വിജയ് യേശുദാസ്.പുറകേ പോയ പെണ്ണുങ്ങൾ വിട്ടപ്പോൾ ഇരുന്ന് മോങ്ങുന്നു.
@himabenny14466 ай бұрын
Blessed singer. ❤🎶
@martinkottoor66116 ай бұрын
സത്യം.🎉❤പക്ഷേ കൂടുതൽ പേർക്കും അസൂയ മൂത്ത് ചോറിയാൻ നോക്കുകയാണ്😮
@annievarghese66 ай бұрын
അതെ യേശുദാസിന്റെയും മകനെയും ചവിട്ടി താഴ്ത്താൻ മലയാളിക്കു എത്ര ഉത്സാഹമാണൂ
@sreekarthiks31666 ай бұрын
ഒരുവന് ഒരു ഭാര്യ, മക്കൾ, അച്ഛൻ, അമ്മ ഇവിരെല്ലാം കൂടി ഇണങ്ങിയും പിണങ്ങിയും കളിച്ചും ചിരിച്ചും ഉള്ള ഒരുജീവിതം അതിൽപരം ഒന്നും ഇല്ല, പണം കൂടിയാലും കുറഞ്ഞാലും കുഴപ്പമാണ്, എത്ര കാമുകി മാരുണ്ടെങ്കിലും ഭാര്യയിൽ ഉള്ള സുഖം തന്നെ ആണ് മറ്റു മാംസാപിണ്ടങ്ങളിലും കാമ പരമായി ഉള്ളത്
@priyasnair92766 ай бұрын
ഇങ്ങനെ എല്ലാരും ചിന്തിച്ചാൽ എന്തു നല്ലത്
@sherliK-i7d6 ай бұрын
Correct
@deejacs6 ай бұрын
ഞാൻ നേരിട്ട് ഇടപെട്ടത്തിൽ വെച്ച് ഏറ്റവും അഹങ്കാരിയയായ മനുഷ്യൻ. എന്റെ മാത്രം അഭിപ്രായമല്ല
@shafeek97596 ай бұрын
വിത്ത് ഗുണം
@sunithap83996 ай бұрын
Vithugunam. Pathu gunam...purame kanunna alalla achan
@lathalalachen79926 ай бұрын
അപ്പൻ.... 😡
@KrishnaKumar-bo6nh6 ай бұрын
ദാസേട്ടൻ ❤❤❤❤❤
@rajeevjacob5326 ай бұрын
സത്യം
@thankamgeorge4416 ай бұрын
Beautiful . Appreciate your genuine answers. You will reach your peak of career one day . Best wishes
@Jaya_geevarghese6 ай бұрын
എന്തിനാണ് ഇത്രയും വ്യക്തിപരമായ ചോദ്യങ്ങൾ? ആർക്കാണ് ഇതൊക്കെ അറിയാൻ താത്പര്യം? നിങ്ങളുടെ നിലവാരം ഉയർത്തുക ഡിയർ Anchor 🙏
@sanskritclub41966 ай бұрын
നിങ്ങൾ നിങ്ങളുടെ കരിയർ മാത്രം Constrate ചെയ്യുക. ജീവിതം നിങ്ങളുടെ താണ് അതിലെ തീരുമാനങ്ങൾ നിങ്ങൾക്ക് സ്വന്തം . നല്ല കരിയർ ഉണ്ടാവട്ടെ
@omannasankar30292 ай бұрын
കുടുംബവുമായി ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നു❤❤❤
@valsalacnair23106 ай бұрын
തെറ്റുകൾ തിരുത്താൻ കഴിവുള്ള വർക്കേ സാധിക്കു
@thomasgeorgekk88486 ай бұрын
Divya pillai de kochinte achan❤
@tonyjoseph45756 ай бұрын
ആണോ… രണ്ട് പേരെയും ഞാൻ ഒന്നിച്ചു ഫോറം മാളിലെ YouMee എന്ന japanese restuarantഇൽ കണ്ടിട്ടുണ്ട്. ഇരിപ്പ് കണ്ടാൽ വളരെ conscious ആണ് രണ്ടുപേരും. അവളുടെ അറബി ഇട്ടേച്ചു പോയിക്കാണും.
@aranazhikanerammovie6 ай бұрын
വിജയ് എങ്ങനെ അയാളുടെ ജീവിതം ജീവിക്കണം എന്നത് അയാളുടെ മാത്രം തീരുമാനം ആണ്. യേശുദാസിനെ അതിന് ഉത്തരവാദി ആക്കണ്ട
@jpj3696 ай бұрын
ഉത്തരവാദിയാണ്.. സ്വന്തം തന്തയേ നോക്കിയല്ലാതെ തൻ്റെ കൂട്ട് അയലത്തേ ആളേയാണോ നോക്കി പഠിക്കേണ്ടത്.
@Bug5155 ай бұрын
അതിന് യേശുദാസിന്റെ പേര് ഉപയോഗിക്കാതെ ഫീൽഡിൽ വരണമായിരുന്നു
@Mpmanilal6 ай бұрын
Vijai's response is very interesting.
@Judybineesh6 ай бұрын
എല്ലാം നന്നായി വരും 🙏
@suryaashok92566 ай бұрын
❤എന്തോരം നെഗറ്റീവ് comment നമുക്കും ഇല്ലേ നെഗറ്റിവ്സ് cool ആയി പോകു വിജയ് പാട്ടിൽ ഫോക്കസ് ചെയ്യൂ
@unnithekkepatt78816 ай бұрын
സംഭാഷണത്തിൽ ഒട്ടും ആത്മാർത്ഥത തോന്നുന്നില്ല 🤔
@demat77746 ай бұрын
ഇതിൽ കൂടുതൽ എഩനാടാ മയിരേ ആത്മാർത്തത കാണിക്കുന്നത്
@dodunair6 ай бұрын
V talented singer
@nvnv29726 ай бұрын
ഒരു പെണ്ണ്, ഒരു ബന്ധം, അതാണ് ശരിയായ വഴി. അച്ഛനെ ഓർക്കുക, അല്പം ദൈവവിശ്വാസവും നല്ലതാണ്. വഴി നേരെയാക്കി ബന്ധം പുന:സ്ഥാപിക്കുക. സമൂഹത്തിനു തെറ്റായ സന്ദേശം നൽകാതിരിക്കുക.
@ikbaltm36623 ай бұрын
vijay appa dasatana vashamipikaruthu love ❤❤❤chayanam
@manafmk31946 ай бұрын
ലോകത്ത് ഏത്ര ഉയർച്ചയിൽ എത്തിച്ചേർന്നാലും, ഒരു സന്തോഷ കരമായ കുടുംബം അത് തകർന്നാൽ എല്ലാ നേട്ടങ്ങളും അതിൽ തകരും എത്ര അഭിനയിച്ചിട്ടും മറച്ചു വെച്ചിട്ടും കാര്യമില്ല ഉള്ളിൽ ഒരു നീറ്റൽ വേട്ടയാടും തീർച്ച!!
താങ്കൾ ഈ ഇന്റർവ്യൂവുമായി ബന്ധപ്പെട്ട് പറഞ്ഞ എല്ലാ കാര്യങ്ങളും അംഗീകരിക്കുന്നു... പക്ഷേ ഒരു കാര്യം പറയാനുള്ളത് താങ്കൾ ഒരു മഹാഗായകന്റെ മകനാണ് താങ്കളുടെ ഗുരുവാണ് താങ്കളുടെ പിതാവ്.. ആ പിതാവിനെ എത്രമാത്രം താങ്കൾ ബഹുമാനം കൊടുക്കേണ്ടത് ഓരോ ഗാനം പാടിക്കൊണ്ടു മാത്രമാണ്.. അതിൽ കൃത്യനിഷ്ഠത ഒരു main fact ആണ് കഴിഞ്ഞ കാര്യങ്ങളെല്ലാം മറന്നുകൊണ്ട് ഇനി നല്ല ഒരു തിരിച്ചു വരവ് നടത്തുവാൻ ഞാൻ ഇതിനോടകം യാചിക്കുന്നു കേൾക്കുമെന്ന് വിശ്വാസത്തോടെ 🙏
@lissysaju32416 ай бұрын
Potta interwiew
@lissysaju32416 ай бұрын
Darsana avide❤
@anceysunil98904 ай бұрын
Dear anchor, please give the guest some time to answer to your questions, you seem to be interrupting a lot, questioning them in between and then we are able to hear neither of your conversations
@samjose59886 ай бұрын
ഇദ്ദേഹത്തിന്റെ പിതൃ സഹോദരൻ എന്റെയൊരു നല്ല സുഹൃത്താണ്…..ആ അടിസ്ഥാനത്തിൽപറയട്ടെ…. ബന്ധങ്ങൾക്കല്ല…പണത്തിനും സ്ഥാനമാനങ്ങൾക്കും പുറകെ പായുന്നവരാണ് സേശുദാസും കുടുംബവും!
@padminip28486 ай бұрын
Best of Luck vijay
@sivanchalavara6 ай бұрын
Vijay sir is amazing person to spend time with I just guess ...he should get in to acting ... The feel is so good.. Get going yo
@ashageorge52405 ай бұрын
എന്തൊക്കെ പറഞ്ഞാലും സമയ നിഷ്ഠ ജീവിതത്തിനു വളരെ വളരെ important
@utubedominic16 ай бұрын
ഒരു തമിഴ് പാട്ടിലെ വരികൾ "മനൈവി (ഭാര്യ) അമൈവത് എല്ലാം (നല്ലതായി കിട്ടുന്നത്), ഇറൈവൻ കൊടുത്ത വരം"
@santhammaprakash1696 ай бұрын
Vijay makkaleyum bharyayeyum cherthu pidichu pokuka. Friends verey kudumbam verey. Try to be good family. Appaye vizhanippikkaruthu.
@renjithkapala6 ай бұрын
ഒരുകലാകാരന്റെ ഏറ്റവും വല്യ സമ്പത്ത് ശിഷ്യരാണ്. Chembai. ദേവരാജൻ. സെമ്മാങ്കുടി. എല്ലാവർക്കും നല്ല ശിഷ്യ സമ്പത്തുണ്ട്. യേശുദാസിനു എത്ര ശിഷ്യരുണ്ട്?
@advamalstanly29286 ай бұрын
മിസ്റ്റർ ദാസിനെ പോലൊരു സ്വാർഥൻ ഈ ലോകത്ത് വേറെ കാണില്ല...
@bbs39706 ай бұрын
താനുണ്ടല്ലോ ഒരു പാട് ശിഷ്യഗണ മുള്ള നല്ല വന്ക്ക് നല്ല വൻ
@renjithkapala6 ай бұрын
കേരളത്തിൽ 1980 കാലഘട്ടം മുത്തൽ താരംഗിണി casets thrangini recording studio ഇത് മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടമസ്ഥൻ ആകട്ടെ യേശുദാസും. ആരെങ്കിലും ഒരു സിനിമ എടുത്താൽ യേശുദാസിനെ ആശ്രയിക്കാതെ പാട്ട് പുറത്തെത്തില്ല. സ്വാഭാവികമായും പാട്ട് അദ്ദേഹം പാടും. അങ്ങനെ എത്രയോ കലാകാരന്മാരുടെ അവസരം നഷ്ടപ്പെട്ടു. പിന്നീട് ഇതിനു മാറ്റമുണ്ടായതു ഉസ്മാൻ രഞ്ജിനി casets വന്നപ്പോളാണ്. എന്ന് വെച്ചു യേശുദാസ് മോശം പാട്ട് ആണെന്നല്ല. അദ്ദേഹത്തിന്റെ അത്രേം ranjil പാടാൻ കഴിവുള്ളവർ കേരളത്തിൽ ആരും ഇല്ല. എങ്കിലും chembai മുതൽ പല അൾക്കാരിൽ നിന്നും അദ്ദേഹം പാട്ട് പഠിച്ചിട്ടുണ്ട്. സ്വന്തം മക്കൾ അല്ലാതെ അദ്ദേഹത്തിന് എത്ര ശിഷ്യരുണ്ട്.? രവീന്ദ്രൻ മാഷേ കൊണ്ടുവന്നത് യേശുദാസാണ്. അവിടേം 99% പാട്ടുകളും യേശുദാസാണ് പാ ടിയിട്ടുള്ളത്. ഒരു കലാകാരൻ ബിസിനസ് കാരനായി മാറുന്നത് നന്നായി മനസിലാക്കാം.പക്ഷെ ചെമ്പയ്. ദക്ഷിണാമൂർത്തി. ദേവരാജൻ. Ms v. അർജുനൻ. ഇവരോടൊപ്പം ചേർത്ത് പറയുമ്പോൾ എന്തോ പൊരുത്തക്കേട്‌പോലെ
@kdiyan_mammu6 ай бұрын
വട്ട പൂജ്യം
@pitchpipe74206 ай бұрын
എന്തൊക്കെയോ എഴുതി കൂട്ടുന്നു... ഏ ചങ്ങാതിമാരെ... യേശുദാസ് അറുപത് വര്‍ഷം വരെ സിനിമാ ഇന്‍ഡസ്ട്രീയീൽ പാടി... അതിൽ 30..35 വർഷക്കാലം.. സിനിമാ താരങ്ങളേക്കാൾ.... പ്രശസ്തിയും പ്രാധാന്യവും ഉണ്ടായിരുന്നു... എന്നു വച്ചാല്‍ അത്രയും തിരക്കുള്ള ആള്... നേരിട്ട് പഠിപ്പിക്കാന്‍ ആയില്ല എന്കിലും... തരംഗിണി മ്യൂസിക് സ്കൂള്‍... അദേഹം ഉണ്ടാക്കി.. പല സംഗീതജ്ഞരും അവിടെ പഠിച്ചു വന്നവരാണ്.... മോഹന്‍ സിതാര ഉൾപ്പെടെ... യേശുദാസ് പഠിപ്പിച്ചാലേ പഠിക്കൂ എന്നുണ്ടോ🤬🤬🤬 സംഗീതം ആര് പഠിപ്പിച്ചു തന്നാലും ഒന്ന് തന്നെ ആണ്... യേശുദാസ് പഠിച്ചതും അത് തന്നെ ആണ്... വിഡ്ഢിത്തം പറയാതെ മിണ്ടാരിരിക്കുക
@krishnakumar-to4fm6 ай бұрын
Once we will get old our kids and family always hold us close to us coz in past not care kids and family properly due to the busy work ,please remind you dear your happiness will come through your kids and family end our life...I really like your words now. Keep hold your family enjoy and care them,,,god bless you
@prakashVarma58446 ай бұрын
Vijay അസത്യങ്ങൾ ആർക്കും ആരോടും പറയാം 😏🤭
@sasidharannair48426 ай бұрын
ഹായ് വിജ. യ്
@Achu14ProMax6 ай бұрын
Ethinaanu avrde private life ne patti chodikunnath … 😢ayalude proffession ne patti new projects ne pattiyoke chodicha pore
@anishgupta96106 ай бұрын
You should understand the broken families kids pain... Thats as bad as worst...
@jinuknr9996 ай бұрын
കുടുംബ ജീവിതത്തിൽ ഒരു വ്യക്തി ക്രിസ്റ്റൽ ക്ലിയർ ആയിരിക്കുക എന്നതാണ് ഏറ്റവും വലുത്. അത് നിങ്ങൾക് നല്ലതേ വരുത്തുള്ളൂ
@Jkv86.g6 ай бұрын
101 %
@indudinesh406dinesh36 ай бұрын
Cristel clear aayi e lolathe oru purushanum undayirikilla. Sure aannu... Agene asyirikum ennu viswasikunns sthrikal aanu loka vidikal.... Pennugale ella purushan matum endinu vendiyannu kannunathe..... E prekrithiyude niyamagel mariyale ethu maru..... Athorikalum nadakkila
മൂന്നാമത് ഒരു ഭാര്യ കൂടി, അത് കഴിഞ്ഞ് നാലാമത്, ശ്ശോ പോര ഒന്നു കൂടി, ജീവിതം എന്തെന്ന് നിനക്കൊന്നും അറിഞ്ഞ് കൂട മോനേ, സമ്പത്തിൻറ മടിതട്ടിലേക്ക് പിറന്ന് വീണെങ്കിലും,അതിനെ വേണ്ട വണ്ണം ജീവിതത്തിൽ വിനയോഗിക്കാൻ പറ്റിയില്ല , അഹങ്കാരം മനുഷ്യനെ അന്ധനാക്കു, പരസ്പരം അംഗീകരിച്ച് കൊടുക്കാത്ത കാലത്തോളം നീ ഒന്നു എത്ര കെട്ടിയിട്ടു കാര്യമില്ല, ,
@janaseva_charitableTrust6 ай бұрын
മക്കളുണ്ടോ താങ്കൾക്ക് അവരുടെ ഭാവി ഇങ്ങനെ ആവുമ്പോ മനസിലായിക്കോളും, മറ്റുള്ളവരുടെ വിഷമം
@John-q3h4s6 ай бұрын
@@janaseva_charitableTrustഎന്ത് ഭാവി, കെട്ടിയ പെണ്ണിനെയും കുട്ടികളെയും ഉപേക്ഷിച്ചു മറ്റൊരുത്തിയുടെ കൂടെ പോകുന്നതാണോ താങ്കൾ വിഭാവനം ചെയ്യുന്ന ഭാവി.
@dreamslight86006 ай бұрын
👌
@coldfusion51532 ай бұрын
മാഷാ അല്ലാഹ് വിജയ് യേശുദാസ് ഇസ്ലാമിലേക്കു ❤❤ഹിദായത് കിട്ടി ❤️i
@renuthomas56066 ай бұрын
5:49 5:49
@regielizabethjoseph50656 ай бұрын
Chakku ennu chodhikkumbol kokku ennu utharam .. Janam eshtapedumo ??
@Abby-qs2ph6 ай бұрын
Please be united with your family. You will realize that forgiveness is the greatest thing anyone can possess. Later you will be proud of that. The man has the power to repair the family. Give your children the most valiable gift. Their true family.