ഭാര്യയും ഭർത്താവും ഒന്നിച്ചിരുന്ന് കേൾക്കേണ്ട 2019 ലെ ചൂടൻ വിഷയം | Islamic Speech Bava Moulavi

  Рет қаралды 1,518,516

Musiland Islamic Channel New Islamic Speech

Musiland Islamic Channel New Islamic Speech

5 жыл бұрын

ഭർത്താവിന് ഭാര്യമാരോടുള്ള കടമകൾ ഭൂരിപക്ഷം മതപ്രഭാഷകരും പറയുന്നില്ല!!!
പ്രഭാഷണങ്ങളിൽ സ്ത്രീകളെ മാത്രം കുറ്റം പറയുന്നു!!!
തുടങ്ങിയ വിവാദങ്ങൾക്ക് പരിസമാപ്തികുറിക്കാനായ് കുടുംബ ജീവിതം ഇതിവൃത്തമാക്കി
നാടൻ ശൈലിയിൽ നർമ്മത്തിൽ പൊതിഞ്ഞ് കേൾവിക്കാരുടെ ഹൃദയത്തെ കീഴടക്കുന്ന എം എം ബാവ മൗലവി അങ്കമാലി ഈ 2019 ൽ മുസ്ലിം ഉമ്മത്തിനായ് സമർപ്പിക്കുന്നു ..
ഭാര്യാ ഭർത്താക്കന്മാരുടെ കടമകൾ (DAY 1)
രണ്ട് ദിവസങ്ങളിലായ് പറയുന്ന ഈ വിഷയം
രണ്ട് ഭാഗങ്ങളായ് FULL HD ക്വാളിറ്റിയിൽ
മ്യൂസിലാൻഡ് ഇസ്ലാമിക് ചാനലിലൂടെ ആസ്വദിക്കുക...
Speech By M M Bava Moulavi
ഈ മതപ്രഭാഷണം ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
BHARYA BHARTHAKKANMAARUDE KADAMAKAL PART 1
സംഘാടനം : എറണാകുളം കുഴിവേലിപ്പടി മാളിയേക്കപ്പടി മസ്ജിദുന്നൂർ
Islamic Speech In Malayalam Malayalam Islamic Speech
Islamic Prabhashanam Malayalam
mm bava moulavi
Channel Intro
_______________________________________­­__________
This is Malayalam You Tube Channel (Musiland Islamic Speech Channel)
Content of this channel were having copyright for Classic/Evergreen/Exclusive/­­­­Official/ malayalam islamic speeches / muslim mathaprabhashanam / mathaprasangam / deeni prabhashanam
main objective of the speeches to convey and communicate peace and kind to all based on quran and hadhees and other holy books.
above videos contains informative, educational guidance and relevant to the current scenario. presented by the speakers a m noushad baqavi ahammed kabeer baqavi simsarul haq hudavi abdul samad samadani shameer darimi e p abubacker al qasimi anwar muhiyudheen hudavi hamid yaseen jouhari usthad khaleel hudavi farooq naeemi perod abdurahman saqafi islamic videos abdul nasar madani kanthapuram ap usthad Ramadan talk and ramalan speech
in this, latest supernew islamic speech malayalam
latest new super heart touching islamic speech malayalam
muslim prabhashanam malayalam mukhamukham
malayalam islamic speech live deeni prabhashankar live
bharthavinte sneham kittanulla dua
bharthavinte kadamakal in islam
bharyayude kadamakal
swalih anvari chekannur
bava musliyar angamaly
bava moulavi speech
bava usthad
bharyamarude sradhakku
bharyayude kadamakal part 2
Other Channels : Recommended For You
_______________________________________­­__________
Subscribe To Our KZbin Channel
goo.gl/AahQXt

Пікірлер: 486
@musilandislamicchannelnewi3826
@musilandislamicchannelnewi3826 5 жыл бұрын
ഭർത്താവിനെതിരെ പരാതി പറയുന്ന ഭാര്യമാരെ കേൾക്കൂ ഈ രണ്ടാം ഭാഗം... ബാവ മുസ്ലിയാരുടെ ഈ പ്രഭാഷണത്തിന്റെ പാർട്ട് 2 | Bava Moulavi Angamali Day 2 kzbin.info/www/bejne/h4u6lYChZ8RnnNU
@shamsvazhuthanatharayi1559
@shamsvazhuthanatharayi1559 5 жыл бұрын
Musiland Islamic Speech │ Mathaprasangam │ Ramalan Speech hujo
@abcdzxdf158
@abcdzxdf158 5 жыл бұрын
.
@mohamedm8754
@mohamedm8754 5 жыл бұрын
Hi
@mushishakeel4310
@mushishakeel4310 5 жыл бұрын
Musiland Islamic Speech │ Mathaprasangam │ Ramalan Speech
@shamzi1159
@shamzi1159 5 жыл бұрын
Barthavum orupad nannavan und ellavarum alla chilar
@abdulkhadarkizhakkekara8821
@abdulkhadarkizhakkekara8821 5 жыл бұрын
ഇത്രയും രസകരമായ് ഭാര്യ ഭർതൃബന്ധവും അവർക്കുള്ള കടമകളും അവതരിപ്പിച്ച ബാവ ഉസ്താദിന് നന്ദി...
@shamsvazhuthanatharayi1559
@shamsvazhuthanatharayi1559 5 жыл бұрын
Abdulkhadar Kizhakkekara
@kunnalik9546
@kunnalik9546 4 жыл бұрын
Abdulkhadar Kizhakkekara
@kunnalik9546
@kunnalik9546 4 жыл бұрын
Abdulkhadar Kizhakkekara HB
@rashyerash4256
@rashyerash4256 3 жыл бұрын
N6üiin .
@muhammednizam6876
@muhammednizam6876 3 жыл бұрын
C"CA 0@@kunnalik9546
@shahanakhadar8109
@shahanakhadar8109 5 жыл бұрын
കുടുംബ ജീവിതം പല ബഹ്ള്കളിലും പറയാറ് സ്ത്രീകളെ പ്രതിസ്ഥാനത്ത് നിർത്തിയാണ്.. വിരളമായേ ഇത് പോലെ രണ്ട് ഭാഗവും പറഞ്ഞ് കേൾക്കാറുള്ളൂ.. സന്തോഷമായ് ഉസ്താദേ... ഒരായിരം നന്ദി...
@azeezazeez2397
@azeezazeez2397 5 жыл бұрын
???? " ... iiili:???i'??? o?? '?r?
@azeezazeez2397
@azeezazeez2397 5 жыл бұрын
19999999 ffi BIIiiii
@azeezazeez2397
@azeezazeez2397 5 жыл бұрын
''W
@kabeermadeena2792
@kabeermadeena2792 5 жыл бұрын
അസീ സേ എന്ത് പറ്റീടാമോനെ
@miscellaneousmix9499
@miscellaneousmix9499 5 жыл бұрын
H
@abdullatheefcherukala3708
@abdullatheefcherukala3708 5 жыл бұрын
ഇത്രയും മനോഹരമായി ചിന്തോന്മുകമായി ഇത്രയും നല്ല ഒരു സന്ദേശം കേൾക്കാൻ സാധിച്ചതിൽ റബ്ബിനെ സ്തുതിക്കുന്നു 'കൂടെ ഇതവതരിപ്പിച്ച ഉസ്ഥാദിനും ഞങ്ങളിലേക്കെത്തിച്ച് തന്ന യൂട്യൂബ് ചാനലിനും നന്ദിയും കടപ്പാടും അറിയിക്കുന്നു ,,,
@abbaskallai232
@abbaskallai232 5 жыл бұрын
പ &
@farooqs1066
@farooqs1066 5 жыл бұрын
Masha allah എന്ത് സിമ്പിളായി ഉസ്താദ് കുടുംബ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നു അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ .. ആമീൻ..
@mubarakmubu4776
@mubarakmubu4776 5 жыл бұрын
Ameen
@nishadk.m9693
@nishadk.m9693 4 жыл бұрын
ആമീൻ
@sanumolu6811
@sanumolu6811 3 жыл бұрын
Ameen
@anwarshafianwar787
@anwarshafianwar787 5 жыл бұрын
സംഘടനാ ഭേദ്യമെന്യേ എല്ലാവര്ക്കും ഒരുമിച്ചിരുന്നു കേൾക്കാൻ പറ്റിയ പ്രസംഗം...കേട്ടിടത്തോളം ...
@alavipalliyan9912
@alavipalliyan9912 5 жыл бұрын
പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ഉപദേശം ماشاءالله تبارك الله അല്ലാഹു ഖൈറാക്കട്ടെ
@munnamanu7724
@munnamanu7724 5 жыл бұрын
മാഷാ അള്ളാഹു ഉഗ്രൻ പ്രസംഗം ഇതൊന്നും കേട്ടിട്ട് നന്നാവാത്ത വർ എത്ര പേർ ഉസ്താദ് ദീർഘായുസ് ആഫിയത്തും ആരോഗ്യം അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ
@miscellaneousmix9499
@miscellaneousmix9499 5 жыл бұрын
Bj
@miscellaneousmix9499
@miscellaneousmix9499 5 жыл бұрын
K
@sajnaascreations668
@sajnaascreations668 5 жыл бұрын
Ameen
@jaseelasaleem5554
@jaseelasaleem5554 4 жыл бұрын
Ameen
@isahakh.kkchokkad5739
@isahakh.kkchokkad5739 4 жыл бұрын
@@sajnaascreations668 n
@sreedevim530
@sreedevim530 5 жыл бұрын
I’m Sreedevi. Usthad is very right. I like this speech very much.
@shahinmohammed5529
@shahinmohammed5529 5 жыл бұрын
I hope n pray that May Almighty Allah make u a good Muslim sister. Ameen
@zubia7483
@zubia7483 5 жыл бұрын
Nice
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 жыл бұрын
താങ്കൾ കേരളത്തിലെ ex മുസ്‌ലിങ്ങൾ എന്ത് പറയുന്നു എന്ന് കൂടി കേൾക്കുക ... ഭൂമിയിലെ ഈ വൃത്തി കെട്ട വർഗത്തിനെ വിശ്വസിച്ചു അതിൽ ചാടരുത്
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 жыл бұрын
@@shahinmohammed5529 തീവ്ര വാദി മതം മാറ്റാൻ വന്നോ !😁😁😁
@abuabu2418
@abuabu2418 3 жыл бұрын
ഉസ്താദിന് ആയുസ് നൽകണേ...ഇനിയും നല്ല അറിവ് പറഞ്ഞു തരുവാൻ..👍
@musilandislamicchannelnewi3826
@musilandislamicchannelnewi3826 3 жыл бұрын
Àameen yarabbal aalameen 🤲
@m.c8180
@m.c8180 5 жыл бұрын
അള്ളാഹ... ഒരുപാട് അറിവ് കിട്ടി.. ജീവിതത്തിൽ പകർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ...
@basheerbu8165
@basheerbu8165 5 жыл бұрын
Aameen
@saaffuusaaiiffu686
@saaffuusaaiiffu686 5 жыл бұрын
Aameen
@shamsvazhuthanatharayi1559
@shamsvazhuthanatharayi1559 5 жыл бұрын
M. C
@shareefshareef9458
@shareefshareef9458 5 жыл бұрын
alhamdulillah alhamdulillah alhamdulillah summa alhamdulillah ithrayoum manoharamaya prabhashanam nan ithuvare kandilla allahu ee usthadinu afiyathum deergayoysum nalgatte
@limraphysiotherapyandrehab6841
@limraphysiotherapyandrehab6841 5 жыл бұрын
Ameen
@mohammedsageer8182
@mohammedsageer8182 5 жыл бұрын
ആരുടെയും പോക്കറ്റില്‍ നോക്കാത്ത, കാര്യങ്ങള്‍ പറയാന്‍ ഭയമില്ല, അറിവുള്ള മനുഷ്യന്‍. അല്‍ ഹം ദു ലല്ല
@abdurahmansaquafi1838
@abdurahmansaquafi1838 5 жыл бұрын
വളരെ ഉപകാരപ്ര ധമായ ഉപദേശം
@shareefshareef9458
@shareefshareef9458 5 жыл бұрын
alhamdulillah
@jubithajubieee4125
@jubithajubieee4125 5 жыл бұрын
Ý
@muhammadzayanm8106
@muhammadzayanm8106 4 жыл бұрын
Rethought s
@sainudeenpandalam7095
@sainudeenpandalam7095 3 жыл бұрын
ഉസ്താദേ സൂപ്പർ
@soudhamp3871
@soudhamp3871 5 жыл бұрын
DP കണ്ടപ്പോൾ മഅ്ദനി ഉസതാദിനെ ഒരുനിമിഷം ഓർത്തുപോയി.......😢😢😢 എന്തയാലും പ്രഭാഷണം കലക്കി Super...
@SalamSalam-mx6vz
@SalamSalam-mx6vz 5 жыл бұрын
Shukran
@ishammon1223
@ishammon1223 5 жыл бұрын
u
@aneeskhan583
@aneeskhan583 5 жыл бұрын
soudha mp usthadintee no
@AbdulAzeez-ll8zq
@AbdulAzeez-ll8zq 4 жыл бұрын
Cksusthad
@sadulimk9638
@sadulimk9638 4 жыл бұрын
@@AbdulAzeez-ll8zq ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും അള്ളാഹു നൽകട്ടെ
@jibijibin88
@jibijibin88 5 жыл бұрын
waaaaaaw owsm, i vry vry like it.... tnk u usthad, tnk u soooomuch . ... ithaanu prasangam , polichu , polichadukki , oru bhayavumillatha dheera usthad , allaahuvine pediyuvallarkke janangale pediyillaatirikkullu , njanum usthadine pole aavaan aagrahikkunnu , i mean dheerata ... god bless you usthad..... i vry like ur speech.....
@dreamboy5291
@dreamboy5291 5 жыл бұрын
ലളിതമായ സംസാരരീതി ഇത്‌ ബാക്കിയുള്ള ഉസ്താദമാർ മാതൃകയാകുക എന്തിനാ വെറുതെ നീട്ടി വലിക്കുന്നെ
@rinufebin8552
@rinufebin8552 3 жыл бұрын
BY
@ramlakoya7027
@ramlakoya7027 2 жыл бұрын
ബാവ ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യണേ അള്ളാ ഇനിയും ഇനിയും നല്ല അറിവുകൾ പകർന്നുതരാനുള്ള ആഫിയത്തും നൽകണേ ഞങ്ങൾക്കും നീ കരുണ ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@abdhurahmanchonari2692
@abdhurahmanchonari2692 2 жыл бұрын
P000
@farsanakk2657
@farsanakk2657 5 жыл бұрын
Alhamdulillah... പലപ്പോഴും പല ഉസ്താദുമാരും സ്ത്രീകൾക്ക് ഭർത്താവിനോട് ഉള്ള കടമകൾ parayumbol...10 speech ഇൽ 1 speech mathram ഭർത്താവിന് ഭാര്യയോടുള്ള കടമകൾ ormipikkunnu...ഇസ്ലാം സ്ത്രീകൾക്ക് thadavara anu thannirikkunnath എന്ന് ഇത് കേൾക്കുന്ന അമുസ്ലിംകൾ തെറ്റിധരിക്കുന്നു.... പക്ഷെ ഇതുപോലുള്ള ഉസ്താദുമാരുടെ വാക്കുകൾ വളരെയധികം സന്തോഷം thonnunnu...Ee ഉസ്താദ് സ്ത്രീകളുടെ ഭാഗം കൂടെ മനസിലാക്കുന്നു.... ആളുകൾക്ക് പറഞ്ഞു kodukkunnu...ഭർത്താവിനോട് ഭാര്യക്ക് 4 കടമകൾ ullunnu parayunna usthadine, ഭർത്താവിന് baryayodanu കടമ കൂടുതൽ എന്ന് ആത്മാർത്ഥമായി ബോധവത്കരിക്കുന്ന ഉസ്താദിനെ ഞാൻ ആദ്യമായി കാണുകയാണ്.... അല്ലാഹ് ഇനിയും തൗഫീഖ് nalkatte... ആമീൻ
@munnanasar6541
@munnanasar6541 5 жыл бұрын
Soopper
@muhammedsinansinants4424
@muhammedsinansinants4424 4 жыл бұрын
Lo
@muhammedsinansinants4424
@muhammedsinansinants4424 4 жыл бұрын
@muhammedashique3713
@muhammedashique3713 4 жыл бұрын
Yeah!
@izzathmuhammed276
@izzathmuhammed276 4 жыл бұрын
Sathym... avrkokke koree neeti prsngvum.. sthree virudhatheem alle aryuu
@navasmanu8766
@navasmanu8766 5 жыл бұрын
Mashah Allah...kooduthal neetti valikkathe...valare lalithamaaya bashayil kooduthal karyangal pettannu paranju theerkkunnu...gud speech...Usthadinu Allahu deerghaayus nalkatte
@afvudheennasarafvu2368
@afvudheennasarafvu2368 5 жыл бұрын
ഉസ്താദ് സൂപ്പർ സൂപ്പർ സൂപ്പർ
@shameenashamee1092
@shameenashamee1092 5 жыл бұрын
Masha allah..oru paad ishtapetta prasangam.usthathine padachon anugrahikatte..
@sp.mp.m904
@sp.mp.m904 4 жыл бұрын
ഉസ്താദ് പറഞ്ഞത് 100% ശരി യാണ്... അങ്ങനെ ഒക്കെ കഴിഞ്ഞു. ഇനി ഞാൻ എന്താ ചെയ്യും. കുടുംബം വളരെ ഏറെ പ്രശ്നമാണ് അവൾ . എനിക്ക് ഒരു അവസരം കൂടി തരണം എന്നും പറയുന്നു..... - മറ്റരാളോട് 3 മാസം കഴിഞ്ഞു..--- ഇനി എനിക്ക് തലാക്ക് ചൊല്ലി കൂടെ.....
@farook.pkd.
@farook.pkd. 5 жыл бұрын
നല്ല വിഷയം അവതരണം സൂപ്പർ
@mobtips5207
@mobtips5207 5 жыл бұрын
Good speech, Alhamdulillah
@qatarliveameen526
@qatarliveameen526 5 жыл бұрын
😍😍😍 masha Allah good message
@ashmilmonmon5144
@ashmilmonmon5144 5 жыл бұрын
Nammude kudumba jeevitham allahu sandhoshavum samadhanavum terette😢😢
@nisamkpnisam8908
@nisamkpnisam8908 4 жыл бұрын
أمين أمين يا ربالعلمين
@nenashan3186
@nenashan3186 5 жыл бұрын
Allahu ushtadinu arogyavum aayussum nalkatte...aameen...padikkanorupad ulla kaaryanagal👍👍
@husaibaibrahim7261
@husaibaibrahim7261 5 жыл бұрын
Aameen
@k.abdulbasheer5251
@k.abdulbasheer5251 5 жыл бұрын
Husaiba Ibrahim l
@shijasazmil1649
@shijasazmil1649 5 жыл бұрын
Usthadine allahu aafiyathodu koodiyulla dheergayus nalki anugrahikkatte ameen
@ramlashafi3139
@ramlashafi3139 5 жыл бұрын
അൽഹംദുലില്ലാഹ് സൂപ്പർ സ്പീച് ഉസ്തദേ മാഷാ അല്ലാഹ് 👌👍💪👏👏👏👏👏
@abbaskooriyadan830
@abbaskooriyadan830 4 жыл бұрын
Islamicsong
@sudheerNp-lb2qq
@sudheerNp-lb2qq 4 жыл бұрын
Masha Allah Nalla speechanetta
@JamalJamal-ew4qu
@JamalJamal-ew4qu 4 жыл бұрын
jazaakallahu hairan ithranalla poornathayoulla claas 👌duaailchaarthanaa
@jamsheenawajamshu708
@jamsheenawajamshu708 3 жыл бұрын
Valre vichnghanapradhamaya kudumba bandhathil undakunnha thalapizhakal usthadh thurannh katti valare upakaramane prasangam
@afsasheikh9335
@afsasheikh9335 5 жыл бұрын
Masha.allha
@sadiqali678
@sadiqali678 4 жыл бұрын
Mashaalha, നല്ല അവതരണ ശൈലി, അൽഹംദുലില്ലാഹ് 👍👍👍
@althusmuhammed9210
@althusmuhammed9210 4 жыл бұрын
Excellent speach......pazhaya gurunathan kudiyaya bava ustadinu Ella vidha anugrahangal undakatte.........
@farsanafaisal72
@farsanafaisal72 5 жыл бұрын
Jasakkallahu hair
@ashrafacchu1063
@ashrafacchu1063 3 жыл бұрын
Masha Allah
@noudishafeek8216
@noudishafeek8216 5 жыл бұрын
good speech masha allah....usthadinu deergayuss nalkatte Aameen
@abdullakalathingal3067
@abdullakalathingal3067 5 жыл бұрын
Mashaallah super speech
@minusworld3400
@minusworld3400 4 жыл бұрын
Super usthaadhee Usthaadhin aafiyathulla dheerghaayuss undaakatte ~Ameen~
@naseemakhaneefa1538
@naseemakhaneefa1538 5 жыл бұрын
Jazakhallahair
@sirajkm5449
@sirajkm5449 5 жыл бұрын
Naseema Khaneefa
@AbdulRahman-hs7ih
@AbdulRahman-hs7ih 5 жыл бұрын
Naseema Khandwa
@fathimabeevi1501
@fathimabeevi1501 3 жыл бұрын
Masha allah
@shahidaalikutty9288
@shahidaalikutty9288 5 жыл бұрын
മനഃസമാദാനം കിട്ടാൻ ദുഹാ cheyyanam
@habeebsalman8446
@habeebsalman8446 5 жыл бұрын
തഹജ്ജുദ്‌ നമസ്കരിക്കൂ..
@fajishasufi8120
@fajishasufi8120 5 жыл бұрын
അടിപൊളി speech
@hubbimadheena4212
@hubbimadheena4212 5 жыл бұрын
orubaad nanniyund..jazakallah khair....usthadhinu deergyus nalktte aameen
@ashkarshuhaib6483
@ashkarshuhaib6483 4 жыл бұрын
😁
@abdulazeez6907
@abdulazeez6907 5 жыл бұрын
Masha allah. 👌👌👌
@azeezkizshery4705
@azeezkizshery4705 4 жыл бұрын
മാഷാ അല്ലാഹ്
@zahidamohammedashraf5851
@zahidamohammedashraf5851 3 жыл бұрын
Shazin
@zahidamohammedashraf5851
@zahidamohammedashraf5851 3 жыл бұрын
Mon
@a2zvlogs662
@a2zvlogs662 5 жыл бұрын
Masha ALLAH
@NoorjahanNooriSWorld
@NoorjahanNooriSWorld 5 жыл бұрын
അത്തരം സ്വഭാവമുള്ള ഭർത്താക്കൻമ്മാർ ഇതുപോലെയുള്ള നല്ല vahlu ഒന്നും കേൾക്കൂല്ല,,,,, വീട്ടിൽനിന്നുള്ള സ്വഭാവം നല്ലതാണേലും ചീത്തയാണേലും അതാവും ഭാര്യ യോട് കാണിക്കുന്നത്
@wisetech2420
@wisetech2420 5 жыл бұрын
Uwwo?
@manjerimachaan7031
@manjerimachaan7031 5 жыл бұрын
ഗുഡ്
@jaseelasaleem5554
@jaseelasaleem5554 4 жыл бұрын
Athe sathiyam
@manjerimachaan7031
@manjerimachaan7031 4 жыл бұрын
@@jaseelasaleem5554 mm
@muhammedmuthu9693
@muhammedmuthu9693 4 жыл бұрын
Sathyam
@mujeeb229
@mujeeb229 5 жыл бұрын
കാര്യങ്ങൾ ലളിതമായ ഭാഷയിൽ സാധാരണക്കാരന് മനസ്സിലാക്കി കൊടുത്തു. എല്ലാ ഉസ്താദ്മാരും ഈ ശൈലി സ്വീകരിക്കാൻ തയ്യാറായെങ്കിൽ... ഒരു മാതിരി വലിച്ചു നീട്ടി ഒച്ച വെച്ച് പ്രത്യേക രാഗത്തിൽ ആളുകളെ വെറുപ്പിക്കാതെ...
@kunchimuhammedkappil4735
@kunchimuhammedkappil4735 5 жыл бұрын
Abdul Muje
@kunchimuhammedkappil4735
@kunchimuhammedkappil4735 5 жыл бұрын
Abdul Mujeeb 9
@irfanairfanairfana8769
@irfanairfanairfana8769 5 жыл бұрын
Valare sheriyaan...kaaryangal paranju avasanippikkuka..kaaryangal,vishayangal raagangal aaakkaaathirikkuka...
@faseelamc177
@faseelamc177 5 жыл бұрын
ശരിയാണ്. ഏതെങ്കിലും പ്രസംഗം കേൾക്കാൻ യൂ ടൂബിൽ പോയാലും വലിച്ചു നീട്ടൽ കൊണ്ടു അഞ്ചു മിനിട്ടിൽ കൂടുതൽ കേൾക്കൂല. തുടങ്ങുന്നത് ഒന്നിലും നിർത്തുന്നത് വേറൊന്നും .
@majeedmajal1956
@majeedmajal1956 4 жыл бұрын
shaili nthn prashnavnm..paraynne kaaryangl ulkondaa pore..avre ilm vimarshikknnavarkkundo..
@hamzachengoden267
@hamzachengoden267 5 жыл бұрын
mashaalla
@kunhimonmadeena1257
@kunhimonmadeena1257 5 жыл бұрын
Mashaallah. അടിപൊളി ക്ലാസ് നല്ല അവതരണം
@rukkiyaummer883
@rukkiyaummer883 5 жыл бұрын
KUNHIMON MADEENA ..h
@Alhamdulillah.623
@Alhamdulillah.623 5 жыл бұрын
Nirthaan thoonnunnilla😟 kettathrayum nannayittund insha allah naale full kekkanam😍
@lajasboutique1381
@lajasboutique1381 2 жыл бұрын
Masha allah
@jaseelajasee6987
@jaseelajasee6987 5 жыл бұрын
super speech🖒🖒🖒
@athishafeeque9969
@athishafeeque9969 5 жыл бұрын
nalla speech
@hashimgy3403
@hashimgy3403 4 жыл бұрын
Thank you usthath
@fajishasufi8120
@fajishasufi8120 5 жыл бұрын
നൗഷാദ് ബാഖവി ഉസ്താദ് വർഷങ്ങൾക് മുൻപ് കുടുംബജീവിതതെ പറ്റി prasankichitund
@thanathkochu3756
@thanathkochu3756 5 жыл бұрын
Very very good pls waiting fornext
@fajishasufi8120
@fajishasufi8120 5 жыл бұрын
hello
@shachamravattom4567
@shachamravattom4567 5 жыл бұрын
ഉണ്ട് പക്ഷേ ഇത് പോലെ പറഞ്ഞില്ല എന്ന് മാത്രം... കുറച്ചു കോമഡി, കുറച്ചു ആൽബം പാട്ട് അങ്ങനെ പറഞ്ഞു കാണും മൂപ്പര്...
@sulaimankader5561
@sulaimankader5561 5 жыл бұрын
നൗഷാദ് ബാഖവി കുഞ്ഞായിരുന്ന കാലത്ത് അങ്കമാലി ബാവ മുസ്‌ലിയാർ കുടുംബ ജീവിതത്തെ കുറിച്ച് പ്രസംഗിച്ചു തുടങ്ങിയിട്ടുണ്ട് .
@basheerbu8165
@basheerbu8165 5 жыл бұрын
Alhamdulilla
@sameerasameeravv3653
@sameerasameeravv3653 5 жыл бұрын
Sooper speech
@sanumolu6811
@sanumolu6811 3 жыл бұрын
Good speech mashallah nice😊
@ebrahimom2497
@ebrahimom2497 5 жыл бұрын
Usthadinu Allahu deergaus nalkate Aameen
@khadertchoorakkodu3774
@khadertchoorakkodu3774 5 жыл бұрын
Aameen
@sharifkandak2694
@sharifkandak2694 5 жыл бұрын
Ameen
@sudheerNp-lb2qq
@sudheerNp-lb2qq 4 жыл бұрын
Like this speech usdathe
@nooraabu5514
@nooraabu5514 5 жыл бұрын
Alhamdulillah...
@faimithapf1229
@faimithapf1229 5 жыл бұрын
Alhamdulillah
@jwldiamonds01good41
@jwldiamonds01good41 5 жыл бұрын
Masha Allah
@user-vu2ke3lj9r
@user-vu2ke3lj9r 4 жыл бұрын
Masha allha
@raheembava9949
@raheembava9949 4 жыл бұрын
Alhamdhulilla adipoli speech
@razakpulikkal5896
@razakpulikkal5896 5 жыл бұрын
ആ നന്നായി പറഞ്ഞു,,,,
@saithalavykp9999
@saithalavykp9999 4 жыл бұрын
Who all are seeing this in the covid 19 days like
@kuburakubbu5698
@kuburakubbu5698 5 жыл бұрын
Mashallah..👍👍
@ihsan.muhammed8490
@ihsan.muhammed8490 5 жыл бұрын
allhamdulilla
@shuhadak1305
@shuhadak1305 5 жыл бұрын
Masha Allah ...valare rasakaramayi karyangal paranjtarunu....Allah anugrahikatte
@bushrakareem9848
@bushrakareem9848 4 жыл бұрын
Alhamdulillah super speach
@ihsan.muhammed8490
@ihsan.muhammed8490 5 жыл бұрын
allhahudeergayus.usthadin. nammalkkum. nalkatte
@mk-wn8sy
@mk-wn8sy 5 жыл бұрын
ആമീന്‍..
@jumailanavasjummi2178
@jumailanavasjummi2178 5 жыл бұрын
ameen
@naseerakunjumonnaseerakunj8060
@naseerakunjumonnaseerakunj8060 5 жыл бұрын
good speech alhamdulillah
@chippusshifana508
@chippusshifana508 5 жыл бұрын
Aysha.shajahan Aysha Aysha.shajahan Aysha is it was
@shanavasabdullaanthikad3891
@shanavasabdullaanthikad3891 5 жыл бұрын
മാഷാഅള്ളാ
@haneefa.mmaliyekal1362
@haneefa.mmaliyekal1362 5 жыл бұрын
Shanavas Anthika8d i
@naziarasheed2932
@naziarasheed2932 5 жыл бұрын
MashaAllha Allhamduillah Adipwoli prasangham
@tpislamicmedia3071
@tpislamicmedia3071 3 жыл бұрын
Masha Allah Usthad
@izzathmuhammed276
@izzathmuhammed276 4 жыл бұрын
Nalla prasangamaan. But vadi betti adikkan onnum prnjittillaa... ningk ang adichee theeru engil... oru misvakk upyogikkm tooty brush.. pkshe athoru compassionte reethya nabi thangal prnjth... allathe ningde bhrye ninglng adikkn anuvadhm thannirikkunmu ennalla.. marich tooth brush kond adichaal valla vednyum edkkuvo... so adikkrth enn thanneyaan athinte saaram... kryngl vythmaay ulkond padikkan rabb thoufeek tharatte
@al-ameennajeebislamicchana1092
@al-ameennajeebislamicchana1092 5 жыл бұрын
masha allah
@saithalavykp9999
@saithalavykp9999 4 жыл бұрын
Who all like this usthadh like 🖒🖒👍
@hidhayathmedia839
@hidhayathmedia839 5 жыл бұрын
😍😍😍😍😍
@gafoormd8401
@gafoormd8401 4 жыл бұрын
മാഷാഅല്ലാഹ്‌ അള്ളാഹു അനുഗ്രഹിക്കട്ടെ
@shemisworld7549
@shemisworld7549 3 жыл бұрын
Adipoli speach
@leesymool2522
@leesymool2522 5 жыл бұрын
Ayyyo 😀 😀 😀 😀 😀 supar
@hamzahamzank1583
@hamzahamzank1583 4 жыл бұрын
Masha Allah .usthadin deerqayus kodukkette
@safiyasidhique2979
@safiyasidhique2979 5 жыл бұрын
Subhanallha
@ASHIQAIMST
@ASHIQAIMST 3 жыл бұрын
Very good speech
@rabureemasreemas3759
@rabureemasreemas3759 5 жыл бұрын
Kurach nalla kaaryagall nallat poole paranju
@shakkirmampad552
@shakkirmampad552 5 жыл бұрын
AIHAMDULILLAH
@fajishasufi8120
@fajishasufi8120 5 жыл бұрын
മാഷാഅല്ലാഹ്‌
@fazeelaumajalal9946
@fazeelaumajalal9946 4 жыл бұрын
Masha allah,nammalode padachon iganokka parajitunda.
@mohmedyoonus1885
@mohmedyoonus1885 3 жыл бұрын
alhamdulillah alhamdulillah alhamdulillah ath pole deen ulla oru penne kalliyanam urapichittund insah allah augustil kalliyanam nadatthanam allah anugarahikkatte aammeen
@ashkarpckmn6545
@ashkarpckmn6545 4 жыл бұрын
തീപ്പൊരി തകർപ്പൻ speach
@lajasboutique1381
@lajasboutique1381 2 жыл бұрын
Masha allah 👍👍
@thumbiadham2928
@thumbiadham2928 5 жыл бұрын
assalamu alaikum usthadinu deerghayassundakatteee
@shakeelraza6801
@shakeelraza6801 5 жыл бұрын
Msha allah👌🌷🌹🌷🌹
@sudheerqtr9508
@sudheerqtr9508 5 жыл бұрын
2perum..orimichu.kelkkanm.mashaaallhaaa..allhahu.dheergaayuss.nalkatte..aaaaammmeeeen.yarabbal.aalameeeen
@amiramir-fr1hi
@amiramir-fr1hi 5 жыл бұрын
ഇതിന്റെ ബാക്കി കൂടി പോസ്റ്റ് ചെയ്യുക.അള്ളാഹു ബറക്കത് നൽകട്ടെ..
@musilandislamicchannelnewi3826
@musilandislamicchannelnewi3826 5 жыл бұрын
next week relise cheyyum..
@anasmuhammed4648
@anasmuhammed4648 5 жыл бұрын
മാഷാഅല്ലാഹ്‌
@mohamedkuttybava1610
@mohamedkuttybava1610 5 жыл бұрын
മാഷാ അള്ളാ
@abubekhermuhammad267
@abubekhermuhammad267 3 жыл бұрын
Usthatdeallahudeergaysnalgte..ameen.
@muhammedmkmkmuhammedmk2332
@muhammedmkmkmuhammedmk2332 5 жыл бұрын
good
@greenlandfaisal
@greenlandfaisal 5 жыл бұрын
Excellent speech
@rizank4797
@rizank4797 5 жыл бұрын
Alhamdulillah
@fathimaamfathima7697
@fathimaamfathima7697 4 жыл бұрын
Alhamdulillah
@umaibabanu6069
@umaibabanu6069 5 жыл бұрын
അൽഹംദുലില്ലാഹ്
@muhammadshahabin1930
@muhammadshahabin1930 5 жыл бұрын
Subhanallah
@farookchavakkad1568
@farookchavakkad1568 5 жыл бұрын
Maashah allah mabrooque
@kareemkareem6931
@kareemkareem6931 4 жыл бұрын
Mashallah
@riswanaranafavassulaimansh753
@riswanaranafavassulaimansh753 5 жыл бұрын
Good speech
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 28 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 21 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 63 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01