വളരെ നല്ല സന്ദേശം. ബെസ്റ്റി എന്ന ഓമനപ്പേര് ഇട്ട് ചെയ്യുന്ന അവിഹിത ബന്ധങ്ങളെ തുറന്ന് കാണിച്ചു. വിവാഹം കഴിഞ്ഞാൽ ജീവിതപങ്കാളി കഴിഞ്ഞേ സുഹൃത്തുക്കൾക്ക് സ്ഥാനം നൽകാവൂ.
@anjali46747 ай бұрын
എന്റെ ജീവിതവും ഇങ്ങനെ ആണ്. ഞാൻ എന്റെ വീട്ടിൽ ആയിരുന്നു കുറച്ചു കാലം ആ സമയത്ത് ആണ് മറ്റുള്ളവർ പറഞ്ഞു ഞാൻ എല്ലാ കാര്യവും അറിയുന്നത് . വീട്ടിൽ ഒത്തിരി വഴക്കിട്ട് ഒക്കെ കെട്ടിയതാ അവനെ. അവസാനം നൈസ് ആയിട്ട് പണി തന്നു . പക്ഷെ എന്റെ മുന്നിൽ അവൻ നല്ല പിള്ളയാ. ഒടുക്കത്തെ അഭിനയവും പോയത് എന്റെ ലൈഫ് മാത്രം 🙂🙂
@AchuKichu-lu3xkАй бұрын
ഞാനും ഇങ്ങനെ ആണ് പെട്ടു എന്റെ കെട്ടിയോൻ n a തേച്ചു ഇപ്പോ അവനെ പണിയെടുപ്പിച്ചു പിഴിഞ്ഞ് തിന്നുന്നു
@AchuKichu-lu3xkАй бұрын
എന്തോന്ന് സ്നേഹം അവന്മാർക്കില്ലാത്തത് നമക് enthina 😂
@team_bl_garageАй бұрын
ഞാനും
@SajithabineeshSajithabineesh7 ай бұрын
സൂപ്പർ മെസ്സേജ് ഇത് ഒരു പാട് കാര്യം മനസിലാക്കാൻ ഉണ്ട് ഇങ്ങനെ ഇറങ്ങി പോകുന്നവർ ഒന്ന് ഇങ്ങനെ ഉള്ള വീഡിയോ കണ്ടിട്ട് പൊയ്ക്കോട്ടേ 🫣🫣🫣
@salaamebrahim43345 ай бұрын
'നിനക്ക് എന്റെ സുഖം വേണം.. എനിക്ക് നിന്റെ പണവും ആൻഡ് സ്വന്തം ഭർത്താവിനെയും, കുഞ്ഞിനേയും ചതിച്ച നീ എന്നെ ചതിയാ എന്ന് വിളിക്കുന്നോ ഈ രണ്ടു സന്ദേശവും ഇപ്പോഴത്തെ ജനറേഷനിൽ ജീവിക്കുന്ന എല്ലാ പ്രായത്തിലെ സ്ത്രീ വർഗ്ഗത്തിന് എക്സ്പീഷലി ജോലിക്കു പോകുന്ന കല്യാണം കഴിച്ചു ജീവിക്കുന്ന സ്ത്രീകൾക്കു നല്ല ഒരു സന്ദേശം ആയിരിക്കും 🙏🙏🙏
@sirajelayi90407 ай бұрын
എത്ര കൊണ്ടാലും പഠിക്കില്ല😢😢😢 പ്രത്യേകിച്ച് നമ്മുടെ മലയാളി പെണ്ണുങ്ങൾ😢😢😢ഒരു വിധം ആണുങ്ങൾ എങ്ങനെ എങ്കിലും രക്ഷപ്പെടും😢
@RAHULVELLAYANI7 ай бұрын
എല്ലാ ബെസ്റ്റികൾക്കും ബെസ്റ്റ് wishes 😆🙌🏻
@sanjanakichu65797 ай бұрын
😂😂😂😂
@ShahanaA-kf2pw6 ай бұрын
😅😅
@Afeefa--afiii8906 ай бұрын
ചാറ്റാൻ ഒരുപാട് പേരുണ്ടാകും... പോറ്റാൻ ഒരാളും ❤
@homiesseries6 ай бұрын
🤝
@MuhammadKutty-e2z6 ай бұрын
❤
@muhammadkutty21504 ай бұрын
Correct 💯
@kl02pramodvlog287 ай бұрын
ഇങ്ങനെ ഉള്ള പെണ്ണ് കുട്ടികൾ അങ്ങനെ വേണം 👍👍👍👍
@RashidaRashidaKR5 ай бұрын
Onnum parayan illa👍👍good vedio...good massage
@akhilsudhinam5 ай бұрын
90ശതമാനവും ഇപ്പോൾ ഇതാണ് നടക്കുന്നത്
@Nimmu14557 ай бұрын
bestie de glorification kollaam..ninte atra glamour ilya , age kuduthal ennoke ..aa husband ayitt act cheytha chettane kandal e chechide aniyan anenne thonnullu 😂 pinne aa bestie yekkal kaanan look um und aa chettanu ...nthayalum climax polichu ❤
@Kaisen6716 ай бұрын
കേരളത്തിലെ പെണ്ണുങ്ങളുടെ preference അങ്ങനെയാ😂
@lookayt66145 ай бұрын
@@Kaisen671Atha ooke pinne kand ariyam😂
@gyanprakashachari958422 күн бұрын
Nimmu❤
@jubi98465 ай бұрын
Besty കൾ ക്ക് സമർപ്പണം...😂
@asarudheenkp44256 ай бұрын
എല്ലാ ബെസ്റ്റി മലരുകൾക്കും ഡെഡിക്കേറ്റ് ചെയുന്നു 😂