ഭാര്യയുടെ രോഗം മാറ്റി കോടീശ്വരന്റെ വീട്ടിൽ കയറി | അവളുടെ കളി മുഴുവൻ കൊടത്തിലാ

  Рет қаралды 44,644

Master Brain 2.0

Master Brain 2.0

Күн бұрын

കൂടത്തിൽ സ്വർണം ഇരട്ടിപ്പിക്കുമെന്ന് വിശ്വസിപ്പിച്ചു ജിന്നുമ്മ ഗഫൂർ ഹാജിയുടെ വീട്ടിലേക്കു കടന്നു കൂടി..പിന്നെ സംഭവിച്ചതോ...!!!
Visit Us: masternewskera...
Facebook: / masterbrainofficial
Instagram: / itsmasterbrain
#jinnumma #blackmagic #police #kasaragod #gafoorhaji #masterbrain20 #masterbrain #masternews #humanstories

Пікірлер: 65
@latheefrose8893
@latheefrose8893 17 сағат бұрын
ഇത്രയും വലിയ കോടീശ്വരൻ ആയിട്ടും ഇനിയും പണത്തോടുള്ള ആർത്തി തീർന്നില്ല അപ്പൊ ഇതും ഇതിലപ്പുറവും സംഭവിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
@SayedSayed-vr3ey
@SayedSayed-vr3ey 7 сағат бұрын
സ്വാഭാവികം പൊതുവെ ഉള്ളവന് ആർത്തി ഇല്ലാത്തവനേക്കാൾ കൂടുതൽ ആവും
@jayaramck2471
@jayaramck2471 6 сағат бұрын
പണം ഉണ്ടാകുന്നതിനു അനുസരിച്ചു ആർത്തി കൂടി കൂടി വരും!!അവസാനം പണ്ടാരടങ്ങും!!!!!
@SajiSajir-mm5pg
@SajiSajir-mm5pg 5 сағат бұрын
അതൊന്നും അല്ല..എനിക്ക് തോന്നുന്നത്.. അദ്ദേഹത്തിന് അവരോട് ലൈംഗിക താല്പര്യം ഉണ്ടായിരിക്കും... അത് നന്നായി ജിന്നുമ്മ മുതലാക്കി....
@AbdulLatheef-fm5gb
@AbdulLatheef-fm5gb 5 сағат бұрын
ബേക്കൽ പോലിസ് നു എത്ര പവൻ സ്വർണം കിട്ടിക്കാണും...
@mylifemyjourney6365
@mylifemyjourney6365 2 сағат бұрын
അവൾ ഹണി ട്രാപ് സ്പെഷ്യലിസ്റ് മിക്കവാറും അയാൾ അതിലായിരിക്കും വീണത് അല്ലാതെ സ്വർണം ഇരട്ടിപ്പിക്കൽ അയാൾ പൊട്ടൻ ആണോ
@nasarpb9996
@nasarpb9996 23 сағат бұрын
മനുഷ്യന് മുതലിനോട് ഉള്ള ആർത്തി
@ChitraLekhalatha
@ChitraLekhalatha 23 сағат бұрын
പ്രപഞ്ച വിരുദ്ധം ആയി നെഗറ്റീവ് എനർജി create ചെയ്യുന്നവരെ തുടക്കത്തിലേ വിലക്കിയാൽ ഒരുപാട് പേരുടെ ജീവിതം രെക്ഷ പെടും. ഇതിൽ ഒക്കെ പോയി പെടുന്നവർ ആദ്യം വെട്ടം വരുന്ന പോലെ തോന്നും. കുറെ കഴിയുമ്പോൾ മൊത്തത്തിൽ തകരും. ഇവരൊക്കെ കയ്യിൽ എടുക്കുന്നത് മനസിനെ ആണ്.ഇദ്ദ്ദേഹം വല്യ മനുഷ്യൻ ആയ കൊണ്ട് എല്ലാവരും ശ്രെദ്ധധിക്ക പെട്ടു. സാധാരണ ക്കാരനോ master ന്യൂസ്‌ ഇൽ രമേശ് എന്ന വ്യക്തിയെ പോലെ ആയി തീരും.എന്തായാലും binoy ചേട്ടാ കാര്യങ്ങൾ അവതരിപ്പിച്ച രീതി സൂപ്പർ ❤️❤️❤️❤️
@nizamudeenar1645
@nizamudeenar1645 23 сағат бұрын
പണം ഉള്ളവര്‍ക്ക് അന്ധവിശ്വാസം അല്പം കൂടുതലാണ്. ജിന്ന്, ജ്യോതിഷം etc.etc
@hneefaak8615
@hneefaak8615 17 сағат бұрын
പണം ഉള്ളവർക്ക് പെട്ടെന്ന് മരിക്കോ എന്നുള്ള പേടി ആണ് ഒന്നും ഇല്ലാത്തവൻ മുകളിൽ ആകാശം തായേ ഭൂമി ക്യാഹേ പറഞ്ഞു നടക്കുന്നവരും 😀😀😀
@ummarcm8544
@ummarcm8544 16 сағат бұрын
പല നാൾ കള്ളൻ ഒരു നാൾ പിടിക്കും ഗഫൂർ ഹാജിക്കും അത്യാഗ്രഹം കൂടി പോയി കാസർകോട് ഭാഗം അന്തവിശ്വാസം കൂടുതലാണ്😂
@reethasasi6889
@reethasasi6889 8 сағат бұрын
ഇയാൾക്ക് ഇത്രയും പണമൂണ്ടായിട്ട് ഇനിയും ആർത്തി മാറിയില്ലേ.
@FaizalFaizal-he4bz
@FaizalFaizal-he4bz 5 сағат бұрын
ആ ജിന്നുമ്മ യുടെ വീട്ടിൽ AP കാന്തപുരം ഉസ്താദ് സന്ദർശനം നടത്തിയിരുന്നു. ഭയങ്കര കറാമത് ഉള്ള കാന്തപുരത്തിനു ജിന്നുമ്മയുടെ വീട്ടിൽ പോയപ്പോൾ അത് കണ്ട് പിടിക്കാൻ സാധിച്ചില്ലേ.
@Shahul767
@Shahul767 Сағат бұрын
എടാ മോനെ ap ഉസ്താദ് പോയിട്ടുള്ളത് ആ വീട്ടിലേക്കല്ല. കാര്യം മനസ്സിലാക്കാതെ തെറ്റിദ്ധരിക്കരുത്. ഉസ്താദ് പോയത് ബാപ്പുട്ടി ഹാജിയുടെ വീട്ടിൽ ഒരു പരിപാടിക്കക്കായിരുന്നു. വീടിന്റെ കവാടം കണ്ട് ഇത് ജിന്നുമ്മയുടെയോ ജിന്നുപ്പയുടെയോ വീടാണെന്ന് മനസ്സിലാക്കരുത്.
@sudhakumari6789
@sudhakumari6789 21 сағат бұрын
ചാരിറ്റി ചെയ്യുന്ന ആൾ തനിയെ തന്നെ കോടീശ്വരനാകും. പാവങ്ങൾക്കു വേണ്ടി പണപ്പിരിപ്പ്. അവരൊക്കെ തന്നെ കോടീശ്വരന്മാരാകും. ദൈവം ഉണ്ട് എന്ന തെളിവാണിത്. അമിതാർത്തിക്കുള്ളത് കിട്ടി
@robsondoha8236
@robsondoha8236 13 сағат бұрын
നിങ്ങൾ തമിഴ് നാട്ടിൽ ഉള്ള ഒരുവിധം എല്ലാ ആൾദൈവങ്ങളുടെയും പിശാചുക്കളുടെയും അടിവെര് വരെ മാന്തി എന്നിട്ടും നാട്ടിലുള്ള ഇതുപോലെയുള്ള ജിന്നുമ്മമാരെയും പിശാചുക്കളെയും ഒന്നും കാണാൻ ശ്രമിച്ചില്ലേ
@SajiSajir-mm5pg
@SajiSajir-mm5pg 5 сағат бұрын
😂😂😂😂😂😂
@subaidasu1939
@subaidasu1939 6 сағат бұрын
പണത്തിനോടുള്ള ആർത്തിയും അന്തവിശ്വാസവം രണ്ടു' നാശമാണ് അതു കൊണ്ട് ദുനിയാവും ആഖിറവും നഷ്ടപ്പെടുത്തി
@zainudheenpk7558
@zainudheenpk7558 5 сағат бұрын
ഇദേഹത്തിന് രണ്ട്അസുഖമുണ്ടാവാൻസാദ്ധൃതഉണ്ട് ഞരബിന്റേതും പണത്തോടുള്ളആർത്തിയും
@Abid-qv1dk
@Abid-qv1dk 18 сағат бұрын
ബിനു അറിയാതെ പോയ ബീവി ആയിരുന്നു. അറിഞ്ഞു എങ്കിൽ നമുക്ക് ഒന്ന് ഇളക്കി കാണാൻ മയിരുന്നു
@ibrahimv380
@ibrahimv380 4 сағат бұрын
ചില, ഉന്നതർ, ജിന്നുമ്മയുടെ, വീട്, സന്ദർശിക്കുന്ന, വീഡിയോ, ഒക്കെ, പുറത്തു, വീട്ടിരുന്നല്ലോ,
@JamalMohamedMK
@JamalMohamedMK 5 сағат бұрын
കുട്ടികൾ എന്തു പിഴച്ചു അവരെ വിട്ടേക്കുക...... അന്ധവിശ്വാസങ്ങളുടെ അവസാനം ഇത്തരത്തിൽ തന്നെയായിരിക്കും😮ബാധ മാറ്റണമെങ്കിൽ സൈക്കോളജിസ്റ്റിനേയോ സൈക്യാട്രിസ്റ്റിനെയോ കാണിക്കുക
@nizarnizar6856
@nizarnizar6856 17 сағат бұрын
ഗഫൂർ ഹാജിയും കുടുംബവും കടുത്ത AP ഗ്രൂപ്കാരാണ് അതുകൊണ്ടാണ് ഈ അന്തവിശ്വാസത്തിൽ പെട്ടത്
@mylifemyjourney6365
@mylifemyjourney6365 2 сағат бұрын
ഈ ജിന്നും ap ഭക്തയാണ് അങ്ങനെ സാക്ഷാൽ കാന്തപുരം ജിന്നുമന്റെ വീട് കുടിക് വന്നു കർണാടകയിൽ നിന്ന് വർഷങ്ങൾക് മുമ്പ് വെട്ടുജോലിക് വന്ന കുടുംബം ആണ് ഈ ജിന്നുമ്മ എന്ന് പറയുന്ന ഷമീന
@Shahul767
@Shahul767 Сағат бұрын
നീ അതും കണ്ട് പിടിച്ചു നടന്നോ. ജ്ജ് ഏത് ഗ്രൂപ്പിലുള്ള ആളാ 😂
@saranyadileep190
@saranyadileep190 4 сағат бұрын
Thumbnail mattiyallo.. Binoy chettan...😂😂😂
@fadhalkottil3473
@fadhalkottil3473 Күн бұрын
Ravile evening walk😂
@kl10.59
@kl10.59 2 сағат бұрын
ഈ കഥ ലോക അവസാനം വരെ തുടരും ചേട്ടന്റെ വീഡിയോ ഒരിക്കലും നിന്ന് പോവില്ല പുതിയ പുതിയ content വരും 🙌
@csj09
@csj09 45 минут бұрын
മൂപ്പര് നല്ല പവർ ഉള്ള മനുഷ്യനായിരുന്നു. ജിന്നുമ്മയ്ക്ക് പണി കൊടുക്കാൻ നോക്കിയതാണ്.😂😂😂😂
@shafeekkannur4659
@shafeekkannur4659 36 минут бұрын
ആസ്തി ഉണ്ട് ബുദ്ധി ഇല്ല 😂ഇരട്ടിപ്പിക്കാൻ പോയി മണ്ണിനടിയിൽ ഉണ്ട് എല്ലാർക്കും ഇത് ഒരു പാഠം ആകട്ടെ എന്നാലും പഠിക്കില്ല നമ്മൾ
@sidheeqpm1046
@sidheeqpm1046 22 сағат бұрын
Paisayodulla Amidha Moham....Avasaanam maranathil Athichu........😢😮
@SivanThampuran
@SivanThampuran 43 минут бұрын
രാവിലത്തെ അത്താഴം പൊരിച്ചു 😂😂😂
@rafinesi840
@rafinesi840 6 сағат бұрын
ഗൾഫിൽ സൂപ്പർ മാർക്കറ്റ് അവിടെ ജോലി ചെയ്യുന്ന സ്റ്റാഫുകൾക്ക് മര്യാദക്ക് ശമ്പളം കൊടുക്കുകയില്ല.... പാവപെട്ട ജോലികാരെ പിഴിഞ്ഞു ഉണ്ടാക്കിയ പണമായിരിക്കും..... ഇതുപോലെ കാസർകോട് സ്വദേശി ജലീൽ ഉണ്ട് അവനും ഇതേ അവസ്ഥ ആയിരിക്കും പണത്തോടുള്ള ആർത്തി....
@fahadvahab3494
@fahadvahab3494 17 сағат бұрын
കൊല്ലത്തു ഒരിടത്തു ഉണ്ട് ഡീറ്റെയിൽസ് തരാം പോകാമോ
@djkollam.ernakulam.4070
@djkollam.ernakulam.4070 16 сағат бұрын
ഇനി കൊല്ലംകാരുടെ നെഞ്ചത്തോട്ടു കയറ് 🙏🙏🙏🙏🙏
@minithomas4256
@minithomas4256 8 сағат бұрын
😂😂😂​@@djkollam.ernakulam.4070
@SajiSajir-mm5pg
@SajiSajir-mm5pg 5 сағат бұрын
​@@djkollam.ernakulam.4070ഞാൻ നോക്കിയ കമന്റ്‌ 😂😂😂😂
@PreTube-n5g
@PreTube-n5g 45 минут бұрын
എന്നോട് ഇത്ര കാര്യം ഒന്നും അല്ലാലോ ചോദിച്ചത് എന്നോട് ചോദിച്ചതും ഞാൻ പറഞ്ഞതും ഫുൾ ആയിട്ട് ഇട് അല്ലാതെ എന്നോട് ചോദിക്കണ്ടതൊക്കെ ചോദിച്ചിട്ട് 1% മാത്രം ഇട്ടിട്ട് എന്ത്‌ കാര്യം 🎉
@sobhanakumari8548
@sobhanakumari8548 19 сағат бұрын
ചാക്കുകെട്ടുൾ വിജയി്ചു
@RajlaN-vj1sg
@RajlaN-vj1sg 11 сағат бұрын
അതിന്ന് പോയിറ്റല്ലൊ പൊന്നുഎന്തിന്ന് കൊടുത്തു അത് ല്ലൊമരണ൦സ൦ഭവ൦വിച്ചത്
@AhamadAhamad-s8o
@AhamadAhamad-s8o 19 сағат бұрын
JinnineaAarumKanditilla😂
@saleemparammal
@saleemparammal 23 сағат бұрын
❤❤❤❤❤❤❤❤
@kunhimohamedkurunkadan6081
@kunhimohamedkurunkadan6081 Сағат бұрын
സമസ്തയിൽ വിശ്വസിച്ചാൽ ആരും അന്ധവിശ്വാസത്തിൽ ചാടും
@thajpdy2267
@thajpdy2267 2 сағат бұрын
ഹാജിയാരുംജിന്നും ഒക്കെ അവിടെ നിൽക്കട്ടെഇവൻ എവിടുത്തെ റിപ്പോർട്ടറാണ്എല്ലാ വീട്ടിനകത്തേക്ക് ഓടിക്കയറിഭ്രാന്തൻഇവൻറെ അവതരണം കണ്ടോവിദ്യാഭ്യാസം തീരെയില്ലാത്തറിപ്പോർട്ടർ
@ChitraLekhalatha
@ChitraLekhalatha Сағат бұрын
Halo ഈ റിപ്പോർട്ടർ ഇന്നും ഇന്നലെയും അല്ല വീഡിയോ ഇടുന്നത്. ആരുടെയും വീട്ടിൽ ഇടിച്ചു കയറി ഒരു വീഡിയോ യിലും കണ്ടില്ലല്ലോ bro.ആളുകളോട് സംസാരിക്കാൻ സർട്ടിഫിക്കറ്റ് വേണോ bro. നല്ല സംഭാഷണ ശൈലി പോരെ. മറ്റാരെ എങ്കിലും നമ്മൾ ഇൻസൾട്ട് ചെയ്യുമ്പോൾ ആദ്യം നമ്മുടെ വില ആണ് bro കുറയുന്നത്. എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ നമ്പറിൽ വിളിച് നേരിൽ പറയാമല്ലോ. സത്യത്തിൽ bro അത് കറക്റ്റ് ചെയ്യാൻ ആണ് നോക്കി എങ്കിൽ അതല്ലേ വേണ്ടത്
@FaizalFaizal-he4bz
@FaizalFaizal-he4bz 5 сағат бұрын
ഇത്രയും വലിയ പണക്കാരന് പണത്തോട് ആർത്തി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ജിന്നുമ്മ അദ്ദേഹത്തെ അവിഹിതം പറഞ്ഞു ബ്ലാക്ക് മെയിൽ ചെയ്തിരിക്കാം. ഒന്നാമത് സമൂഹത്തിൽ ഒരു സ്ഥാനം ഉള്ള അദ്ദേഹം, ബ്ലാക്ക് മെയിൽ പേടിച്ചു മാനം പോകും എന്ന് കരുതി സ്വർണം കൊടുത്തത് ആകാം.
@mylifemyjourney6365
@mylifemyjourney6365 2 сағат бұрын
അങ്ങനെ വരാനെ വഴിയുള്ളു
@chakkuzzzksd2122
@chakkuzzzksd2122 18 сағат бұрын
Ayyo binoy ksd vannitt poyoo arinjilla lo..ith njangade veedinte aduthaaa..ssso..
@littysebastian1601
@littysebastian1601 3 сағат бұрын
പാവം.... മുതലുണ്ട്..... മൂളയില്ല...... 😂😂😂
@Rejanidyu
@Rejanidyu 19 сағат бұрын
❤❤❤
@Anu-m2z3n
@Anu-m2z3n 4 сағат бұрын
Hi
@jayakrishna1038
@jayakrishna1038 8 сағат бұрын
Panam Ullavarkku aarthi koduthal aanu mashe
@hookncatchncook8024
@hookncatchncook8024 Күн бұрын
1st
@diffwibe926
@diffwibe926 2 сағат бұрын
Its ok, but നിന്റെ വീഡിയോയിൽ പാച്ചർ മാരുടെയും കൃത്യനികളുടെയും veedio ഇല്ലല്ലോ
@shamseerlove2586
@shamseerlove2586 50 минут бұрын
Nalla kaama penna
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
NAVEEN BABU    CBI നാളെ എത്തും
3:18
Malayali Vartha
Рет қаралды 18 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.