💐RIP brother, I hope the parents can bear the pain & take care of the younger child carefully. The Lays chips are high in calories, fat, and sodium, eating lays often is not an issue, but consuming them regularly in large quantities can contribute to health problems such as high blood pressure, and heart disease. High bp can cause aneurysm. Even regular drinking of cola, 7up are also make you type 2 diabetic in early ages as those contains high amount of sugar. Dear all parents who reading this, don't encourage you child to follow packet foods alot. Limit it or If possible please avoid packet snacks and soft drinks completely, make home made healthy snacks, follow the system of our grandparents generations. They only eat home made foods/snacks, like ചക്ക വറ്റൽ, കുമ്പളപ്പം/വയനയപ്പം, എലയട/എലയപ്പം, അച്ചപ്പം, ഉണ്ണിയപ്പം, മധുര കിഴങ്ങ് and many more. Also, today's another main villain is mobile phone addiction, it make all of us into obese & sedentary lifestyle habit. Nowadays We should encourage both children's & parents in sports activities.
@Ranapranav123Pranav4 сағат бұрын
Poodaaa pooraaa
@ansadansad71029 сағат бұрын
ആവാഹആആ ഹിച്ച് മാറാൻ പോകുക യാണ്
@ansadansad71029 сағат бұрын
പച്ചയായ നിഷ്കളങ്കത ആയ ഒരു അമ്മ ഒരു പാട് ഇഷ്ട്ടം ആയി ഈ അമ്മയെയും മക്കളെയും
@SasikumarMooppil9 сағат бұрын
, പ്രേക്ഷകരെ കാണിക്കാൻ പറ്റാത്ത പരിപാടിക്ക് പോകരുത്
@ramaniabraham126410 сағат бұрын
എന്നെ പൊന്നുമോനേ ഇവരെ എല്ലാം എങ്ങനെ കണ്ടുപിടിക്കുന്നു!!! സൂക്ഷിക്കുക maybe ശരിക്കും പൈശാചിക ശക്തി ഉണ്ടെങ്കിൽ എന്ത് ചെയ്യും!!!! ഇന്നത്തെ ലോകത്തിൽ എന്തും സംഭവിക്കും and നമ്മൾക്ക് ഒരു guarantee യൂം ഇല്ല ഒരു കാര്യത്തിലും. So watch out...videos ഒക്കെ കൊള്ളാം ഒത്തിരി interesting ആണ്....
I think ladies is correct... New technology എന്ന് പറഞ്ഞ് നമ്മൾ യൂസ് ചെയുന്നത് 1500 വർഷം മുന്പേ ഉണ്ടായിരുന്നു... Brain mapping... അനധഭദ്ര movie is clear about it
@rinshithКүн бұрын
Sound oru rakshyum ileeyyy😅😅😅😅😅 ahhhhhhh aahhhhaaaaa😮
@Lekhachitralatha986Күн бұрын
ബിനോയ് ചേട്ടാ മറ്റു മേഖല കളിലും കൂടി ഉള്ള വിഷയങ്ങളിൽ നടക്കുന്ന കാര്യങ്ങളെ വീഡിയോ ചെയ്ത് ഇടണം.അതും എല്ലാവർക്കും ഉപകാരമാകും
@shamilas5883Күн бұрын
Daivangale orupadu viswasichu aa kudumbam athanu ethraum verukkan karanum aa makante nashtum orikkalum marakkanpattilla avark orkapurathu kondupoyathanu, ellam sahikkanum marakkanum aa kudumbathinu kazhiyatte.
@deepakrishnan4657Күн бұрын
എന്നാ ഡൽഹിക്ക് വരുന്നേ
@ManiKsd-vd5ovКүн бұрын
നിങ്ങളുടെ കുറെ വീഡിയോ കണ്ടിരുന്നു ഒന്നും എനിക്കിഷ്ടമില്ലായിരുന്നു but ഇത് പെരിതിഷ്ടായി 😍
@lakshmisiji7847Күн бұрын
Karaju poyii
@ZuharaPanthivayalКүн бұрын
🤲
@العلمالسلفيةКүн бұрын
ദൈവം തന്നതല്ലേ തിരിച്ചു ചോദിക്കുമ്പോൾ കൊടുത്തേ പറ്റൂ
Aa penkutti aanu yettavum valiya thettu cheythathu makkalku vendi jeevikanamayirunnu.
@ThulasiU-p4w2 күн бұрын
😂😂😂
@remyarajan39832 күн бұрын
Fake vedio
@sreelethasaji90032 күн бұрын
മൂത്ത മകനോടുള്ള സ്നേഹം അതൊക്കെ ശരിയാണ്. ഒരിക്കലും ആ നഷ്ടം നികത്താൻ പറ്റില്ല. കൂടെ നിൽക്കുന്നത് ഇളയ മകനാണെന്നു തോന്നുന്നു. ആ കുട്ടിയെ നന്നായി നോക്കു. നിങ്ങളുടെ ഈ പ്രവൃത്തികൾ ആ കുട്ടിയിൽ നെഗറ്റീവ് ചിന്തകൾ ഉണ്ടാകാൻ സാധ്യതയുണ്ട്
@girithampi52613 күн бұрын
ഇങ്ങനെയുള്ള റിപ്പോർട്ടർമാരെ കുറച്ചുംകൂടെ വിലക്കി നിർത്തണം അല്ലെങ്കിൽ പ്രേക്ഷകരുടെ മനോനില കൂടെ തകരാറിലാവും ഒരാൾ ഡിപ്രഷൻ അവസ്ഥയിൽ ആയിരിക്കുമ്പോൾ അവസ്ഥയെ കൂടുതൽ കൂടുതൽ സ്ട്രോങ്ങ് ആക്കരുത് അതിൽ നിന്ന് അവരെ മോചിപ്പിക്കുകയാണ് വേണ്ടത് ഈ രീതി തുടർന്നാൽ ഇളയ കുട്ടിയും കൂടെ മാനസികമായി തകർന്നുപോകും
@vinodvinuvinodvinu20143 күн бұрын
Oru mentalist oraludea minde read cheyunekil. Eandukondu. Edu vishwasichukooda🤔
ഇതു പോലെ ഒരാൾ ഉണ്ട്,പുള്ളിക്കാരൻ്റെ ചലനങ്ങൾ നിരീക്ഷണം നടത്തിയത് സാറ്റലൈറ്റ് ഇൻഫ്രാറെഡ് ക്യാമറ ഉപയോഗിച്ച് എന്നാണ് പഠിപ്പും വിവരവുമുള്ള ഇവരെ എന്ത് പറയാനാ.,..????
@PradeepKumar-ru5dg3 күн бұрын
മുക്കാൽ പിരി
@sindhubiju7273 күн бұрын
പാവം അമ്മ അമ്മക്ക് സമാധാനം െകാടുക്കണമേ ദൈവമേ❤❤❤❤❤
@Rajannellilparambil3 күн бұрын
Human is always a human only.
@jaymolshibu52853 күн бұрын
പരിഹാസസ്വരത്തിലുള്ള ചോദ്യങ്ങൾ ദയവു ചെയ്ത് ചോദിക്കരുത്
@blackmusiccover19293 күн бұрын
Uppu kaatt adicha manthram pokm nnn😂😂😂
@ManiAmmal-ec2bi3 күн бұрын
Ellaam aa paarvathiyude kuzhappama kakshi nallaval aayirunnenkil pullikkaaran ee sawanthrya thidampine anwashichu kailaasam vittu ee onamkeraamoolayil varumaayirunno kashttam
@KannanKichu-ox3hs3 күн бұрын
🙏
@baijunairm38833 күн бұрын
നമ്മൾ മലയാളി പൊളിയാണ് ഇത്തരം വ്യാജന്മ്മാരെ കള്ളന്മാരെ പുറത്ത് കൊണ്ടുവരാൻ ഉള്ള മനസ്സ് അത് നമിക്കുന്നു പക്ഷെ ഇതേപോലെ പല മതങ്ങളിലും ഇങ്ങനെ പറ്റിക്കുകയല്ലേ ഉദാഹരണം മരിച്ചു കഴിഞ്ഞാൽ 72ഹൂറികൾ e🙏 കുടിയൻ ഫ്രോഡ് സ്വാമിക്ക് നാല് തല്ല് കൊടുക്കാഞ്ഞത് തപ്പ് 😂
@redrosemusicalband3 күн бұрын
രാജു ഭായി കില്ലാഡി തന്നെ 👀😂
@aadyasanil80043 күн бұрын
Binoy,kaliyakal adhikamakunundu. Anubhavikunavarke athu manasilakoo. Avare sahayikan koodi sramikoo. Avarude karmaphalangal ayirikam avar anubhavikunadu. Avare onu rakshikan koodi nokoo.