കൂടതലായും IV ശശി പടങ്ങളിൽ കണ്ട് പരിചിതമായ ഈ അഭിനേതാവിൻ്റെ പേര് എന്താണെന്ന് ആദ്യമായി അറിയാൻ കഴിഞ്ഞതിൽ സന്തോഷം - സോഷ്യൽ മീഡിയവിപുലമായ ഈ കാലത്തും എവിടെയും പരാമർശിച്ചതായി ശ്രദ്ധയിൽ പെട്ടില്ല
@prasanthparasini8742 ай бұрын
വളരെ സന്തോഷം... സിനിമ കാണുമ്പോൾ ഇദ്ധേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രച്ചിരുന്നു...
@venuiyer70282 ай бұрын
അങ്ങാടി എന്ന സിനിമയിൽ പോലീസ് ആയി മുഖത്തു തുപ്പൽ ഏറ്റു വാങ്ങിയ ഹംസ ' മുഖത്തെ നിസ്സഹായത എന്നും ഓർമ്മിക്കും 1980🙏
@ShanavasShanavas-e5n2 ай бұрын
മറക്കാൻ പറ്റില്ല ആ രംഗം ആർക്കും 😞😞
@raghunathraghunath7913Ай бұрын
അങ്ങാടി ടിക്കറ്റ് കിട്ടാതെ മടങ്ങിയ കാലം.ഓർമ്മകളിൽ ഇപ്പോഴും❤.പപ്പുവിൻ്റെ അഭിനയം ശരിക്കും കണ്ണുനിറഞ്ഞ രംഗങ്ങൾ.❤
@നെൽകതിർ2 ай бұрын
മേള എന്ന സിനിമയിലെ സർക്കസ് കമ്പിനി ഉടമ
@mohansubusubu21162 ай бұрын
IV ശശി ഹരിഹരൻ തുടങ്ങി യവരുടെ ചിത്രങ്ങളിൽ ആണ് ഇദ്ദേഹം കൂടുതൽ ജയന്റെ ശരപഞ്ജരത്തിൽ ചെല്ലപ്പൻ
@renjukurian70722 ай бұрын
ഇത്രയും കാലം സിനിമയിൽ കുറുപ്പ് എന്ന കഥാപാത്രം ആരും മറക്കില്ല. ഇദ്ദേഹത്തിൻ്റെ യഥാർത്ഥ പേരും കുറുപ്പ് എന്ന് ഈ video കണ്ടപ്പോൾ ആണ് മനസ്സിലായത്. Thanks 👍
@NijaJayakrishnan2 ай бұрын
ഈ നാട് സിനിമയിലെ അമ്പിളി മണവാട്ടി എന്ന പാട്ടിലെ തോട്ടക്കാരൻ പയ്യൻ വന്ന്... കൈയ്യ പുടിച്ചാൽ എന്ന വരി പാടുന്നത് ഇദ്ദേഹമാണ്
@mollyjoy43195 күн бұрын
അച്ഛനെ കുറിച്ചുള്ള നല്ലോർമകൾ പങ്കു വെക്കുന്ന മകൻ❤
@muhammedcholayil46362 ай бұрын
..... ഐ. വി. ശശിയുടെ 'അനുബന്ധം എന്ന ചിത്രത്തി മമ്മുട്ടി ഇദ്ദേഹത്തിൻ്റെ മുഖമടച്ച് ഒരു അടി കൊടുക്കുന്ന സീൻ ഓർമ്മ വരുന്നു.....😢😢
@saigathambhoomi30462 ай бұрын
അച്ഛനും മോനും കൂടി എവിടെക്കാ 😀 എന്ന് ചോദിക്കുമ്പോഴാണ് മുഖത്തടിച്ചത് 😀😀😀
@anjanagnair61512 ай бұрын
എലീസ, ഇതുപോലെ അധികം അറിയപ്പെടാത്ത നടീനടന്മാരെയും അവരുടെ കുടുംബക്കാരെയും പരിചയപ്പെടുത്തുന്നത് വലിയ കാര്യമാണ് ❤🎉 പക്ഷേ ആദ്യം കാണിച്ച ക്ലിപ്പിൽ അടൂർ ഭാസിയുടെ കൂടെ ഇദ്ദേഹം അല്ലല്ലോ
@Beastyman8082 ай бұрын
അതെ
@raveendrank3995Ай бұрын
ഭാസ്ക്കര ക്കുറുപ്പിനെ വീണ്ടും ഓർമ്മിപ്പിച്ച എലീസക്കു നന്ദി കുറുപ്പിൻ്റെ മകൻ്റെ സംസാര രീതി കൃത്രിമത്വം ഒട്ടുമില്ലാത്തത്. നന്മകൾ നേരുന്നു.❤
@shrpzhithr35312 ай бұрын
അങ്ങാടി സിനിമ ഇറങ്ങിയതിനു ശേഷം ഭാസ്കര കുറുപ്പിന്റെ അടുത്തടുത്തിരുന്ന് കോഴിക്കോട് സിറ്റി സ്റ്റാന്റിലെ ഒരു ഹോട്ടലിൽ വെച്ച് ആഹാരം കഴിച്ചിട്ടുണ്ട്..
@prasadrs68vatamalayan35Ай бұрын
ഇദ്ദേഹം എപ്പോൾ മരിച്ചു
@FaisalP-d7sАй бұрын
അറിയപ്പെടാതെ പോയ നല്ല നടൻ 🌹
@SEEWITHELIZAАй бұрын
😍😍
@Meghana-v4w2 ай бұрын
Eliza , work എല്ലാം നന്നാകുന്നുണ്ട്. Congratulations. പക്ഷേ മോൾ വളരെ ക്ഷീനിച്ചു പോയ പോലെ തോന്നുന്നു. Health ശ്രദ്ധിക്കുക. വീട്ട്കാര്യം, കുട്ടികളുടെ കാര്യം, വെളിയിലെ ജോലി etc..manage ചെയ്യുന്നത് അല്പം വിഷമം പിടിച്ച കാര്യം ആണ്. ഏന്ത് അയാലും ആരോഗ്യം ശ്രദ്ധിക്കുക. Health is wealth. ചുമർ ഇല്ല എങ്കിൽ ചിത്രം വരക്കാൻ പറ്റില്ല മോളെ.😢
@00p8512 ай бұрын
കുറെയായി ഇദ്ദേഹത്തിന്റെ പേര് തിരയുന്നു 🙏
@valsanck70662 ай бұрын
വിൽക്കാനുണ്ട് സ്വപ്നങ്ങളിൽ കുറുപ്പായിത്തന്നെ അഭിനയിച്ചു.
@udayannellikkoth4892Ай бұрын
ചെല്ലപ്പൻ... ഹംസ...🥰🥰🙏
@nathanlemur2 ай бұрын
Eee Naadu!! Memorable role
@sajijp70672 ай бұрын
Supar.actar.asyirunnu
@rudrasha-uo1fh2 ай бұрын
Kallan pavithran.. movie dialogue നിന്നെ ഇടിക്കും ഇവനെ ഇടിക്കും എല്ലാത്തിനും ഇടിക്കും❤
Mela and vilkkanundu swapnangal are his best films.
@sakhilraghavan68922 ай бұрын
മേള സിനിമയിലെ സർക്കസ് മാനേജർ
@asokancp7141Ай бұрын
Sarapanjaram, angadi, doore doore oru koodu koottam enne cinemakali abhinayichittund.
@rameshkkaranthur73662 ай бұрын
അടിപൊളി ❤
@UnnikalathingalKalathingal2 ай бұрын
😍😍😍
@rudrasha-uo1fh2 ай бұрын
Sarapacharam movie ❤❤❤ super anu
@josephkunnan66892 ай бұрын
A great actor 👍
@basheerqureshy14722 ай бұрын
എലീസയ്ക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള അനുമോദനങ്ങൾ കൂടാതെ കാരപ്പറമ്പിലെ കൗ ബോയ് എന്നറിയപ്പെട്ടിരുന്ന സിനിമയിലെ വില്ലനായി അഭിനയിച്ചിരുന്ന സാദിഖിന്റെ കുടുംബത്തെ കുറിച്ചും അറിയാനാഗ്രഹിയ്ക്കുന്നു
@SEEWITHELIZA2 ай бұрын
ഡീറ്റെയിൽസ് ഷെയർ ചെയ്യാമോ means.. അദ്ദേഹം എവിടെ താമസിക്കുന്നു or ഫാമിലി
@basheerqureshy14722 ай бұрын
@@SEEWITHELIZA സാദിഖ് മരണപ്പെട്ടുപോയി അദ്ദേഹത്തിന്റെ കുടുംബം കാരപ്പറമ്പിൽ ഉണ്ട് അവിടെയുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് വിവരങ്ങൾ തരാം
@faisalkuloth846Ай бұрын
Jayan soman sathar oru സിനിമ കണ്ടിരുന്നു, black & white
@Nikzishere2 ай бұрын
Thanks Eliza ❤❤❤
@sureshtvm91482 ай бұрын
Thanks .
@SEEWITHELIZA2 ай бұрын
Thank you too!
@rudrasha-uo1fh2 ай бұрын
Mela..
@bhasmohanbhaskaran79772 ай бұрын
വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ അങ്ങാടി ഈ നാട് കള്ളൻ പവിത്രൻ വാർത്ത അഹിംസ ഉത്തരായണം ഉദയം കിഴക്കു തന്നെ നിരവധി ചിത്രങ്ങൾ
@swastikdarshan442 ай бұрын
ആദ്യം കാണിച്ച മൂവിക്ലിപ്പിൽ അദ്ദേഹം ഇല്ലല്ലോ സുഹൃത്തേ...