Пікірлер
@ambikadevim1701
@ambikadevim1701 17 минут бұрын
Super ❤❤
@Lucky.comstar
@Lucky.comstar 18 минут бұрын
രാജാവിൻ സംഗീതം തേടുന്നു രാജാക്കള്
@mollyjoy4319
@mollyjoy4319 19 минут бұрын
Good performance super ❤❤
@Lucky.comstar
@Lucky.comstar 22 минут бұрын
@zayanzay-y6q
@zayanzay-y6q 44 минут бұрын
അലിൻ ജോസിനെ ഇന്റർവ്യു ചെയ്തതിൽ വളരെ santhosham❤️
@josephdcouth470
@josephdcouth470 Сағат бұрын
ദൈവം അച്ഛനെ ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🏻🌹🌹
@lalichanlalichan9304
@lalichanlalichan9304 Сағат бұрын
💞💞💞💞
@gracyct913
@gracyct913 Сағат бұрын
വ്യക്തിപരമായി അച്ചനെ എനിക്കറിയാം. അച്ചനെ ഉണ്ണീശോ ധാരാളമായി അനുഗ്രഹിക്കട്ടെ.
@SEEWITHELIZA
@SEEWITHELIZA 19 минут бұрын
🙏🏼🙏🏼🙏🏼
@nishababu7889
@nishababu7889 2 сағат бұрын
Super കുഞ്ഞാറ്റ് God blessing 🙏 🙏 🙏 ❤❤❤❤❤❤❤ Love too ❤️..
@vaishnavatheertham4171
@vaishnavatheertham4171 2 сағат бұрын
പൊന്നു അച്ചോ ❤️❤️❤️
@rythmofelanza9336
@rythmofelanza9336 2 сағат бұрын
ഞാൻ തിരഞ്ഞു നടന്ന അച്ഛൻ 😍😍😍😍😍
@vinodandrews8547
@vinodandrews8547 2 сағат бұрын
ജീവിതഗർത്തത്തിൽ അലയും എൻ മനം ....... ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്.
@SurendranKT-t5o
@SurendranKT-t5o 3 сағат бұрын
Father My name is Surendran Good is great I love you father. Iike the song paithalam.❤❤❤
@SEEWITHELIZA
@SEEWITHELIZA 18 минут бұрын
🙏🏼🙏🏼🙏🏼
@vinodandrews8547
@vinodandrews8547 3 сағат бұрын
മഹാത്മാവേ അങ്ങേക്ക് ഹൃദയം നിറഞ്ഞ പ്രണാമം. ❤
@binuag253
@binuag253 3 сағат бұрын
❤❤❤
@vinodandrews8547
@vinodandrews8547 3 сағат бұрын
ഞാൻ ഹൈന്ദവനാണ്. എന്നാൽ ക്രിസ്തുദേവനും പൂജാമുറിയിലുണ്ട്. ഈ പാട്ടിൽ ഞാൻ പലപ്പോഴും പൂർണമായും ലയിച്ചു ചേരാറുണ്ട്.
@SEEWITHELIZA
@SEEWITHELIZA 18 минут бұрын
Thank you😍
@ahammedzayank4088
@ahammedzayank4088 3 сағат бұрын
❤❤❤
@true-jq8gg
@true-jq8gg 3 сағат бұрын
എന്തൊരു ഫീൽ ഈ അഭിമുഖം കണ്ടിട്ട് പൈതലാം യേശു വേ എന്ന പാട്ട് കേൾക്കുമ്പോൾ ഒരിക്കലും മറക്കാത്ത ഒരു കാസറ്റ് ആണ് സ്നേഹപ്രവാഹം എന്ന ആൽബം എത്രമാത്രം കേട്ടാലും മടുപ്പ് തോന്നാത്ത ഒരു ക്രിസ്തീയ ഭക്തിഗാനങ്ങൾ ദൈവത്തിന് സ്തുതി👍👍🙏🙏🙏🙏🙏
@SEEWITHELIZA
@SEEWITHELIZA 17 минут бұрын
💗💗
@saumyaarun1392
@saumyaarun1392 3 сағат бұрын
ഒരിക്കൽ കഴക്കൂട്ടം ആര്യാസിൽ വച്ച് ഇദ്ദേഹത്തെ കാണാൻ സാധിച്ചു. പക്ഷേ നാണം കാരണം മിണ്ടാൻ സാധിച്ചില്ല. ഇപ്പൊ അതിൽ കുറ്റബോധം തോന്നുന്നു.
@SEEWITHELIZA
@SEEWITHELIZA 17 минут бұрын
😊
@Roykutty-mf8dz
@Roykutty-mf8dz 3 сағат бұрын
Super congrats mole
@celinetony2088
@celinetony2088 4 сағат бұрын
Happy Christmas father❤
@SEEWITHELIZA
@SEEWITHELIZA 17 минут бұрын
Same to you!
@jasi700
@jasi700 4 сағат бұрын
Super സൂപ്പർ സൂപ്പർ 🎉🎉🎉
@sujasaji8522
@sujasaji8522 4 сағат бұрын
Thanku Eliza❤ God bless you ❤. Father ❤❤❤❤❤❤❤
@SEEWITHELIZA
@SEEWITHELIZA 17 минут бұрын
💗💗🙏🏼
@jasi700
@jasi700 4 сағат бұрын
എന്തൊരു രസാ കേട്ടിരിക്കാൻ.. കുഞ്ഞാറ്റയുടെ voice.. ജൂനിയർ വിജയലക്ഷ്മി 😍😍👍
@tksebastianthayil3976
@tksebastianthayil3976 4 сағат бұрын
എത്ര സൗമ്യമായ വാക്കുകൾ ❤
@SEEWITHELIZA
@SEEWITHELIZA 16 минут бұрын
😍
@PadminiManoj-io2bl
@PadminiManoj-io2bl 4 сағат бұрын
Super
@SEEWITHELIZA
@SEEWITHELIZA 16 минут бұрын
Thanks
@abhy8845
@abhy8845 5 сағат бұрын
Super mole ❤❤
@SEEWITHELIZA
@SEEWITHELIZA 16 минут бұрын
🤍🤍
@hitchhikingbro6634
@hitchhikingbro6634 5 сағат бұрын
Superrr
@raniyaabdulla5931
@raniyaabdulla5931 6 сағат бұрын
👍🏼👍🏼👍🏼❤️❤️
@joshwavj
@joshwavj 6 сағат бұрын
LEO XIII പഠിച്ച ഞാൻ... ഞാനും അവിടെത്തെ പാട്ട്കാരൻ ആയിരുന്നു... ലിയോ സ്കൂളിന്റെ ഇപ്പുറത്തു ഒരു st. ആന്റണിസ് ഓർഫനെജ്.. അതിന്റെ അടുത്ത് തന്നെ ആണ് ചാക്കോച്ചന്റെ വീട്.. ലിയോ സ്കൂളിന്റെ മറുഭാഗത് ഫാസിൽ സാറിന്റെ വീട്.. സന്തോഷം അച്ചോ.. 🙏🏻❤️🥰
@SEEWITHELIZA
@SEEWITHELIZA 16 минут бұрын
😍😍
@kallingalentertainments6818
@kallingalentertainments6818 6 сағат бұрын
പൊളി
@azeezmanoli8938
@azeezmanoli8938 6 сағат бұрын
ഇടയ്ക്ക് നമ്പർ ഒന്നു കാണിക്കൂ
@SEEWITHELIZA
@SEEWITHELIZA 15 минут бұрын
കാണിക്കുന്നുണ്ടല്ലോ
@azeezmanoli8938
@azeezmanoli8938 6 сағат бұрын
സെറിബ്രൽ പ്ളാസി കൊണ്ട് നടയ്ക്കാൻ പറ്റാത്തവർക്കുള്ള treatment ഉണ്ടോ?
@azeezmanoli8938
@azeezmanoli8938 6 сағат бұрын
ഇത് സ്ഥലം എവിടെയാ? No. തരുമോ
@SEEWITHELIZA
@SEEWITHELIZA 14 минут бұрын
നമ്പറും സ്ഥലവും വീഡിയോയിൽ ഉണ്ട്
@noorjahanshareef6431
@noorjahanshareef6431 6 сағат бұрын
vaikam vijayalakshmi nde same sound,janagal e molunu oravasaram kodkane
@noorjahanshareef6431
@noorjahanshareef6431 6 сағат бұрын
molu super super mathram paranjal madiyavula molu god bless❤❤orupad uyaragalil eathan kazhiyatte
@zionsoftsoftwaresolutions
@zionsoftsoftwaresolutions 6 сағат бұрын
thanksssssssssssssss fr justin achaaaaaaaaaaaa ,
@SEEWITHELIZA
@SEEWITHELIZA 14 минут бұрын
💗
@vaigasvlog2757
@vaigasvlog2757 6 сағат бұрын
👍🏻👍🏻🥰🥰🌹🌹❤❤👑👑✨✨
@nileenasasidharan4379
@nileenasasidharan4379 7 сағат бұрын
സിനിമാ, പാട്ട്, ഡാൻസ് ഒക്കെ ഗ്ളാമറസ്സ് മേഘലയിൽ വാണിരുന്ന കാലം മാറി, താഴേക്കിടയിലേക്ക് കോമഡി, പാട്ട്, ഡാൻസ് ഒക്കെ അതിഗംഭീരമായി അവതരിപ്പിക്കാൻ കഴിവുള്ളവരെ പുറത്ത് കൊണ്ടുവരാൻ പരിശ്രമിക്കുന്ന അല്ലെങ്കിൽ നല്ല മനസ്സുള്ള യൂട്യൂബിൽ പ്രവർത്തിക്കുന്ന നിങ്ങൾക്ക് ആദ്യം അഭിനന്ദനങ്ങൾ ❤❤❤. ഭാഗ്യവും കഴിവും ആ കുഞ്ഞിനെ ഉയരങ്ങളിൽ എത്തിക്കണേ ദൈവമേ 🙏🙏🙏 . പാടി കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി. കുഞ്ഞുമ്മ🥰🥰🥰🥰
@martinlouis6422
@martinlouis6422 7 сағат бұрын
ഇവരെ കളിയാക്കുന്നവർക്ക്, എത്രത്തോളം വിവരക്കേട് ഉണ്ടെന്ന് പറയാമോ?
@shameeraramchandran8239
@shameeraramchandran8239 7 сағат бұрын
Molu suuuper ❤❤❤🎉
@Rosemagic
@Rosemagic 7 сағат бұрын
ഇത്ര നല്ല പാട്ടുകൾ ഞങ്ങൾക്ക് സമ്മാനിച്ച അച്ഛന് പ്രേത്യേകം നന്ദി പറയുന്നു.... ഇനി എത്ര ക്രിസ്മസ് വന്നാലും, പൈതലാം യേശുവേ എന്ന പാട്ട് ഇല്ലാതെ ഒരു ക്രിസ്മസ് ആഘോഷവും ഉണ്ടാകില്ല... അത്രയും മധുരമായ പാട്ട് ആണ് അച്ച നിലൂടെ ഞങ്ങൾക്ക് കിട്ടിയത്..❤
@kamalamkamalam6851
@kamalamkamalam6851 7 сағат бұрын
കുഞ്ഞാറ്റെ സൂപ്പർട്ടോ 👍👍😘♥️
@manivasai1408
@manivasai1408 7 сағат бұрын
എൻ്റെ ജീവിതം മാറ്റി മറച്ച ഗാനങ്ങൾ❤❤❤❤
@RaniVincent-v8z
@RaniVincent-v8z 7 сағат бұрын
നന്നായി വരട്ടെ 🙏
@tomygeorge4626
@tomygeorge4626 8 сағат бұрын
ബഹുമാനപ്പെട്ട അച്ചാ, ഇപ്പോൾ അങ്ങ് വിശ്രമജീവിതത്തിലാണെന്കിൽ ഇനിയും പാട്ടുകൾക്ക് സംഗതം നല്കണമെന്ന് അഭ്യ൪ത്ഥിക്കുന്നു. 🙏🙏👌👌❤❤❤❤
@gijesh3
@gijesh3 8 сағат бұрын
Intro crct കഴിഞ്ഞ ക്രിസ്മസ് എനിക്ക് ആ പാട്ട് കേൾക്കാൻ പറ്റിയില്ല അത് കൊണ്ട് intro പറഞ്ഞ പോലെ ഒരു പൂർണ്ണത തോന്നിയില്ല
@AakashMayaAakashMaya
@AakashMayaAakashMaya 8 сағат бұрын
😊സൂപ്പർ അടിപൊളി
@layana15gopinath80
@layana15gopinath80 8 сағат бұрын
അസാധ്യ കഴിവാണ് കേട്ടോ. 🎉 നന്നായി വരും
@beenathomas2150
@beenathomas2150 8 сағат бұрын
Super performance 🎉🎉🎉🎉🎉