ശോഭാസുരെന്ദ്രൻ്റെ രാഷ്ട്രീയ ഭാവിയും തിരഞ്ഞെടുപ്പും...ജാതക വിശകലനം : Dr. Jayakumar Sharma

  Рет қаралды 232,098

VISION3 Nedumkandam

VISION3 Nedumkandam

Күн бұрын

ജ്യോതിഷദീപം : ജ്യോതിഷ കുലപതി ഡോ. ജയകുമാർ ശർമ്മ - ഡയറക്ടർ, ആസ്ട്രോ തന്ത്രിക് ഫൗണ്ടേഷൻ, ഡോക്ടറേറ്റ് ഇൻ ആസ്ട്രോളജി
#jyothishadeepam HD : Jyothisha Kulapathi Dr. Jayakumar Sharma - ASTROLOGER AND TANTRIC RESERCHER. (Chief priest at SAKTHEYA MANDRIKAPEEDOM)
Contact Jyothisha Kulapathi Dr. Jayakumar Sharma : +91 9747555598 (Whatsapp)
Vishnumaya Series :
• Vishnumaya Series
Parassinikadavu Muthappan Series :
• Parassinikadavu Muthap...
നക്ഷത്രഫലങ്ങൾ - ജ്യോതിഷദീപം :
• നക്ഷത്രഫലങ്ങൾ - ജ്യോതി...
For business, inquiries mail us : mediastarndkm@gmail.com for advertising your business on our channel..
KZbin Channel : / vision3nedumkandam
Follow us on : / vision3nedumkandam
Astrologer : www.facebook.c...

Пікірлер: 408
@bobanjacob3175
@bobanjacob3175 5 ай бұрын
വിജയത്തിൻ്റെ വീഥിയാണ് മുന്നിൽ കാണുന്നത്. ധീരമായ അവരുടെ വാക്കുകൾ പാർലമെൻ്റിൽ മുഴങ്ങട്ടെ !
@jayarammayonnur7551
@jayarammayonnur7551 5 ай бұрын
താങ്കളുടെ വാക്ക് പൊന്നായി വരട്ടെ.....❤❤❤
@padmakumaritp3616
@padmakumaritp3616 5 ай бұрын
ജയിച്ചു കേറട്ടെ വളരെക്കാലമായി ആഗ്രഹിക്കുന്നു ശോഭാ ജിയെ ജനങ്ങൾ അംഗീകരിക്കുന്ന ഒരു ദിനം ഉണ്ടാകണം എന്ന്
@manojkk1498
@manojkk1498 5 ай бұрын
ഇന്ന് കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും വിശ്വസിക്കാവുന്ന നേതാവ്, ശോഭ സുരേന്ദ്രൻ 🙏👍❤️
@naveedk5477
@naveedk5477 5 ай бұрын
അതെയതെ 🤔
@hameedhameed4150
@hameedhameed4150 4 ай бұрын
ഒലക്ക 8ൽ കുറുക്കൻ
@manojkk1498
@manojkk1498 4 ай бұрын
@@hameedhameed4150 അങ്ങനെ എങ്കിൽ ഹിന്ദുക്കളെല്ലാം സുന്നത്തു ചെയ്തു ആരിഫിനു വോട്ട് ചെയ്യണം... ശരി അത്തു നടപ്പാവട്ടെ... കുറുക്കന്മാർക്ക് വോട്ട് ചെയ്യരുത്
@enlightnedsoul4124
@enlightnedsoul4124 5 ай бұрын
ശോഭ ചേച്ചി ജയിക്കണം 🙏 ഞാൻ പ്രാർത്ഥിക്കും
@PAPPUMON-mn1us
@PAPPUMON-mn1us 5 ай бұрын
ഏറ്റവും പക്വതയോടെ വ്യക്തി ഹത്യ നടത്താതെ കൃത്യമായി സംസാരിക്കുന്ന ഒരു നേതാവ് ആണ് ശോഭ ji... അവർക്കു ഒരിക്കലും നാക്കു പിഴ സംഭവിക്കാറില്ല. എന്നാൽ കൊണ വർത്താനം kondu ചെന്നാൽ വെറുതെ വിടില്ല... അത് kondu ഉണ്ടാകുന്ന ശത്രുക്കളെ അവർ നേരിടും അനുയായികളും ഒപ്പം ഉണ്ടാവും.... ധീര വനിതക്കു അഭിവാദ്യങ്ങൾ... 🔥🔥🔥🔥🔥💛🧡
@reghukp8600
@reghukp8600 5 ай бұрын
Yes
@shaijukr3863
@shaijukr3863 5 ай бұрын
ശേ
@PAPPUMON-mn1us
@PAPPUMON-mn1us 5 ай бұрын
@@shaijukr3863 വിഷമിക്കണ്ട ttaa...
@sujithroyc
@sujithroyc 5 ай бұрын
കാളവണ്ടി യാത്ര നടത്തിയാലോ
@powersward
@powersward 5 ай бұрын
കേരള ഝാൻസി റാണി - ശോഭ സുരേന്ദ്രൻ 🔥🔥🧡💚
@khabdulkalam509
@khabdulkalam509 5 ай бұрын
എപ്പോഴും എല്ലായ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ - ജയ് ഭാരത മാതാ കി ജയ്
@abhijithkss7029
@abhijithkss7029 5 ай бұрын
ശോഭാ സുരേന്ദ്രൻ വിജയിക്കും 🙏🙏🙏🙏
@jivanprakash1569
@jivanprakash1569 4 ай бұрын
ശോഭാജി കേരള മുഖ്യമന്ത്രി ആവാൻ യോഗ്യയാണ്. 💪💪💪🙏🙏🙏👍👍👍🌹🌹🌹❤️❤️❤️
@LekhaB-pw5io
@LekhaB-pw5io 4 ай бұрын
😂😂😂😂😂😂😂😂😂😂😂😂
@Vaishnav-bf5kl
@Vaishnav-bf5kl 5 ай бұрын
മികച്ച നേതൃത്വപടവമുള്ള നേതാവാണ് ശോഭചേച്ചി. തീർച്ചയായും ശോഭ ചേച്ചി ജയികും.
@wayandv1238
@wayandv1238 5 ай бұрын
😂
@purushothamankani3655
@purushothamankani3655 5 ай бұрын
👍
@rajuambatt2027
@rajuambatt2027 4 ай бұрын
💯
@babubabu-zc8bb
@babubabu-zc8bb 3 ай бұрын
😢😢​@@wayandv1238see😢😮😮😂😢 on
@skmedia1520
@skmedia1520 5 ай бұрын
ശോഭ ചേച്ചി കേരളത്തിന്റെ മുഖ്യമന്ത്രി ആകും... എഴുതിവച്ചോളൂ............ അത്രയ്ക്കും വ്യക്തിത്വം ഉള്ള ധീരയായ നേതാവ് ആണ് അവർ 🙏🏾🙏🏾🙏🏾🙏🏾❤️❤️❤️
@RavindranV-ve9gg
@RavindranV-ve9gg 5 ай бұрын
ഗൗരി അമ്മയെ തൊടീക്കാത്ത മുഖ്യമന്ത്രി പദം. കാലം കാത്തു സൂക്ഷിച്ച നീതി.
@josephmanuel7047
@josephmanuel7047 4 ай бұрын
ഹി...ഹീ..ഹീ....😂
@Vijayalakshmi-cg6th
@Vijayalakshmi-cg6th 4 ай бұрын
ശോഭ ദൈവാനുഗ്രഹമുള്ള മകളാണ് ❤👍👍
@shylajasatheeshan4212
@shylajasatheeshan4212 5 ай бұрын
ശോഭാ ജീ ശ ത്രുക്കൾ ധാരാളം ഉണ്ട്. വളരെ ശ്രദ്ധിയ്ക്കണം താമര വിരിയട്ടെ.🙏🙏🙏
@JayasreeMohan-sm6xv
@JayasreeMohan-sm6xv 4 ай бұрын
Sobhag thamara veriechirrikkum ❤❤❤
@jagannathanpnair4759
@jagannathanpnair4759 5 ай бұрын
ബിജെപി യിലെ ഇപ്പോൾ ഉള്ളതിൽ വച്ച് ഏറ്റവും ശക്ത ആയ നേതാവ് ആണ് ശോഭാ ജി 🥰
@HappyBabyKittens-we8jk
@HappyBabyKittens-we8jk 5 ай бұрын
എല്ലാവിധ വിജയാശംസകളും നേരുന്നു.
@sivadhasdas7202
@sivadhasdas7202 5 ай бұрын
7:27 BJP യുടെ കേരളത്തിലെ ഏറ്റവും മിടുക്കി ആയ നേതാവാണ് ശോബാ ജി 🙏🏼🙏🏼🙏🏼🙏🏼
@ThampyJohn-l8g
@ThampyJohn-l8g 5 ай бұрын
Tholvi swaha
@purushothamang1524
@purushothamang1524 5 ай бұрын
നാക്ക് ശ്രദ്ധിക്കണമെന്നു പറയുന്നത് വളരെ ശരിയായതിനാൽ ശ്രദ്ധ നന്നായി വേണം.
@savithriravi3038
@savithriravi3038 4 ай бұрын
All the Best Shobhaji ❤ ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@kalakala6043
@kalakala6043 5 ай бұрын
ആലപ്പുഴയിലെ വോട്ടർമാർ ...... താമര വിരിയിക്കും..... ശോഭാജി ❤❤❤❤
@AvanthikaRPillai
@AvanthikaRPillai 5 ай бұрын
Sobhaykku rajayogam🎉
@purushothamankani3655
@purushothamankani3655 5 ай бұрын
🙏
@sasidharankt5252
@sasidharankt5252 5 ай бұрын
🙏🙏🙏🙏🙏❤❤❤🚩🚩🚩
@rameshramankutty261
@rameshramankutty261 5 ай бұрын
We support Shobha Surendran.
@SureshV-qq6xn
@SureshV-qq6xn 5 ай бұрын
സമയം അനുകൂലo വിജയി ഭവ..
@user-ug8pm5vo2j
@user-ug8pm5vo2j 5 ай бұрын
ശോഭ സുരേന്ദ്രൻ ജയിച്ചുവരണം, അതിനു വേണ്ടി പ്രാർത്ഥിക്കുക
@user-dw6ks7un8m
@user-dw6ks7un8m 4 ай бұрын
Theerchayayum nijan prathikkarundu! Eeswari Eeswaran mar Anugrahham nalkatte 🙏
@vishnug1097
@vishnug1097 4 ай бұрын
ശോഭ ജി ജയിക്കണേ 🙏🙏🙏
@unnikrishnanmv6286
@unnikrishnanmv6286 5 ай бұрын
നിലവാരമുള്ള ഒരു നല്ല വിശകലനം. പ്രണാമം
@tsasidharan8908
@tsasidharan8908 5 ай бұрын
സാർ തങ്കളുടെ പ്രവചനം വളരെ ശരിയാണ് ശോഭ ജയിക്കും കാരണം വ്യാഴാ ധിപൻ മോദി ജിയാണ്❤
@AlbyFernandez-cc7lq
@AlbyFernandez-cc7lq 5 ай бұрын
Vote for Sobha Surendran please. VICTORY VICTORY..
@vradhakrishnan6624
@vradhakrishnan6624 5 ай бұрын
Sobha ഒരു കേന്ദ്രമന്ത്രി ആകട്ടെ എന്നു ആഗ്രഹിക്കുന്നു..
@k.pjoshi1875
@k.pjoshi1875 5 ай бұрын
God's blessings will be with you Sobha Surendran. You will win the election.
@PAPPUMON-mn1us
@PAPPUMON-mn1us 5 ай бұрын
10001% ശോഭ ചേച്ചി ജയിക്കും മികച്ച നേതാവ് ആവും അവർ ..
@dileeptg5142
@dileeptg5142 5 ай бұрын
Sun in 8th... supermost. Keep going madam.
@ശാക്തേയമാന്ത്രികപീഠം
@ശാക്തേയമാന്ത്രികപീഠം 5 ай бұрын
നല്ല വിശകലനം
@harivison7212
@harivison7212 5 ай бұрын
നന്മകൾ ഒള്ള വിക്തി കളവ് ചതി ഇത് ഇല്ല ഒരിക്കലും അതിനു സപ്പോർട്ട് ചെയ്യില്ല ഒറ്റക്ക് പൊരുതും മുഖത്തു നോക്കി എതിർക്കും നന്മക്ക് വേണ്ടി പൊരുതും.. ഇത് പോലെ ഉള്ളവർ നാട്ടിൽ ജയിച്ചു വരേണ്ടത് അവിടെ ഒള്ള വോട്ടർ മൊത്തം നാടിന്റെ നന്മക്ക് സാധാരണ കാരുടെ ഗുണത്തിന് ശോഭ യെ ജയിപ്പിക്കണം എന്തൊക്കെ പ്രശ്നം ഉണ്ടായാലും പരാജയം ഒണ്ടാകാതെ ജനം കൂടെ നിൽക്കണം
@kannanautoworks7344
@kannanautoworks7344 5 ай бұрын
🙏❤️🎉🎉🎉
@AjayakumarBAjay
@AjayakumarBAjay 5 ай бұрын
അവരെ വോട്ട് ചെയ്ത് വിജയിപ്പിക്കുക നാടിന്റെ നന്മയ്ക്ക്
@sujithroyc
@sujithroyc 5 ай бұрын
25 ലക്ഷം വെറുതെ കിട്ടിയാൽ കൊള്ളാമായിരുന്നു.
@ohmsri
@ohmsri 5 ай бұрын
വോട്ടറന്മാർ കിറ്റിന്റെ പുറകേ പോകും.
@purushothamankani3655
@purushothamankani3655 5 ай бұрын
ശോഭ ജി, ആലപ്പുഴയുടെ അടുത്ത mp 👍
@omanajayakumar8692
@omanajayakumar8692 5 ай бұрын
With the grace ofGod let her win
@narayanankallyadannarayank2319
@narayanankallyadannarayank2319 5 ай бұрын
Praying for a Great Success in the coming Election of my Shobhajji..❤❤
@orangekingmaker4642
@orangekingmaker4642 5 ай бұрын
എത്ര തളർത്തിയാലും തളർത്താൻ പറ്റാത്ത നേതാവ്. ഞങ്ങളുടെ അഭിമാന താരം... ശോഭ ചേച്ചി ജയിച്ചിരിക്കും... ശോഭ ചേച്ചി❤❤❤
@unnikrishnan4244
@unnikrishnan4244 5 ай бұрын
Shoba 🎉🎉🎉🎉 vijayikatte.
@kamalurevi7779
@kamalurevi7779 5 ай бұрын
അഭിനന്ദനങ്ങൾ ❤
@Gk60498
@Gk60498 5 ай бұрын
Powerful woman
@jaimohankp1837
@jaimohankp1837 5 ай бұрын
ഒന്നു൦ മിണ്ടിയില്ലെങ്കിലു൦ ശത്രു ഉണ്ട് ....അതുകൊണ്ട് ധൈര്യമായീ പോവുക ...God bless...!
@aswinsabhijiths6383
@aswinsabhijiths6383 5 ай бұрын
ശോഭാജി 🙏❤❤❤❤
@sudharsanan9437
@sudharsanan9437 5 ай бұрын
സംസ്ഥാന പ്രസിഡന്റാകും അതിലും പാർട്ടിക്കാർ പാര പണിയും,നല്ലെരു നോതാവാണു ശേഭചേച്ചി നല്ല നേതാവാണു
@baburajc.a1764
@baburajc.a1764 5 ай бұрын
പാര പണിയാൻ ഇത് അന്തം കമ്മികളുടെ പാർട്ടിയല്ല 🔥🔥🔥🔥👍🏻👍🏻👍🏻
@baburajc.a1764
@baburajc.a1764 5 ай бұрын
എല്ലാപാർട്ടിയിലും പാരകളുണ്ട് മറ്റുപാർട്ടി കളെ അപേക്ഷിച്ച് കുറവാണ് 👍🏻👍🏻👍🏻
@premakumar2681
@premakumar2681 5 ай бұрын
ശ്രീമതി ശോഭ സുരേന്ദ്രൻ വോട്ടിൽ വൻവർദ്ധനവ് വരുത്തും ഇലക്ഷനിൽ പരിവർത്തന യോഗം ഉണ്ടല്ലോ? എന്ത് വന്നാലും വലിയ ഉയരത്തിൽ എത്തും
@tknprasad
@tknprasad 5 ай бұрын
Let it be any constituency he will get the votes share for BJP increased for the party. Till now what I felt is she makes the land fertile for for Lotus but who ever contesting from that seat next time makes much use of that. As no one is getting elected till now the advantage for her is if BJP comes to power in Kerala she is the most suitable candidate for CM post in Kerala other than senior most leaders like Kummanam ji and Sreedharan Pillai ji.
@shyamalakaviraj5961
@shyamalakaviraj5961 5 ай бұрын
'ശോഭാജി വിജയിക്കും
@gopakumarkumar7672
@gopakumarkumar7672 5 ай бұрын
All the best. Success of sobha is necessary for the survival of secularism
@accountancystudyeasywithba1111
@accountancystudyeasywithba1111 4 ай бұрын
ഷിർദ്ദി നാഥൻ തുണക്കട്ടെ ശോഭാ ജി ജയിച്ചു വരാൻ പ്രാർത്ഥിക്കുന്നു
@arjunrameshbabu8664
@arjunrameshbabu8664 5 ай бұрын
ശോഭ ചേച്ചി❤❤ വിജയിക്കണം
@jayakrishnanveliyil6448
@jayakrishnanveliyil6448 5 ай бұрын
ശോഭജി ജയിക്കണം അതിനുവേണ്ടി ഉള്ള പ്രാർഥന എപ്പോളും ഉണ്ടാകും
@ayudhinn
@ayudhinn 4 ай бұрын
ശോഭ ചേച്ചി ജയിക്കണം ഞാൻ പ്രാർത്ഥിക്കും
@ratnakararao1256
@ratnakararao1256 5 ай бұрын
I pray for her success at Alleppey
@Chilanka9061
@Chilanka9061 5 ай бұрын
ശോഭ സുരേന്ദ്രൻ വിജയിക്കും ❤️❤️❤️
@maheswarikumar
@maheswarikumar 5 ай бұрын
Sobha Surendran will win and she will become a minister.
@ohmsri
@ohmsri 5 ай бұрын
പക്വതയുള്ള ഒരു നല്ല വനിത. ശക്തയായ നേതാവ്.
@NishadG-d5x
@NishadG-d5x 5 ай бұрын
ശോഭ ജയിക്കും. ആലപ്പുഴ ക്കാർ വിവരമുള്ളതാണെന്നു തെളിയിക്കും
@JoyPunnamattathil
@JoyPunnamattathil 5 ай бұрын
ആലപ്പുഴക്കാർ വിവരമില്ലാത്തവരാ😂😂😂
@sivasaras12
@sivasaras12 5 ай бұрын
I am not from Kerala,but I have been following her and I am sure she will win this election
@kpaickareth8758
@kpaickareth8758 5 ай бұрын
Vijayee bhava🎉.
@jayadevkrishna5022
@jayadevkrishna5022 5 ай бұрын
ശോഭാജി ജയിക്കട്ടെ. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@gopakumargopakumar1645
@gopakumargopakumar1645 5 ай бұрын
Sobha surendran ❤❤❤❤
@deva.p7174
@deva.p7174 4 ай бұрын
ശോഭാസു രേന്ദ്രൻ ആല പുഴയിൽ വിജയിക്കും അവിടെ താമര വിരിയും അതിനുവേണ്ടി ജനങ്ങൾ ആകുന്ന സൂര്യ ന്മാർ ഉദിച്ചുയരും. 🙏🌹🙏🌹🙏
@abhijithkss7029
@abhijithkss7029 5 ай бұрын
ശോഭാ സുരേന്ദ്രൻ വിജയിക്കും
@a.sambikanarayanan378
@a.sambikanarayanan378 5 ай бұрын
Sobha ji jayikkanam
@sahadevankannattuchira
@sahadevankannattuchira 5 ай бұрын
ശോഭ ജീ ജയിക്കും 100%
@tulasidharanraghavan2077
@tulasidharanraghavan2077 5 ай бұрын
Sobhaji you are the winner in Alapuzha with out any fail. Thulasidharan, Andhra pradesh
@PrakashKottayi
@PrakashKottayi 5 ай бұрын
Red salute to Kerala jancirani sobha suredran!!!!!!!!!❤❤❤❤❤
@shinemanohar9326
@shinemanohar9326 4 ай бұрын
ശോഭജി ജയിച്ചുകാണാൻ ആഗ്രഹിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 💕💕💕
@sakthidharanen2458
@sakthidharanen2458 5 ай бұрын
വിജയാശംസകൾ നേരുന്നു
@sheelagopanpadmanabhan7695
@sheelagopanpadmanabhan7695 5 ай бұрын
ശോഭ സുരേന്ദ്രൻ വിജയിക്കട്ടെ 🪷🪷🪷
@harinedumpurathu564
@harinedumpurathu564 4 ай бұрын
ശോഭക്ക് ശോഭന ഭാവി ആശംസിക്കുന്നു.
@valsanpalakkal6488
@valsanpalakkal6488 5 ай бұрын
Shobhaji jayikum
@ratheeshk7143
@ratheeshk7143 5 ай бұрын
SATRUKAL MUZHUVAN KALLANMARANE - SATHYAMEVA JAYATHE # SHOBA SURENDRAN VIJAYIKUM
@ravunnys3563
@ravunnys3563 4 ай бұрын
വിജയിക്കും.ദൈവം കൂടെയുണ്ട് .
@NaliniNalini-q6o
@NaliniNalini-q6o 5 ай бұрын
ചേച്ചി സൂപ്പർ
@sureshbabut4114
@sureshbabut4114 5 ай бұрын
Sobha surendran jayikkum urappayum 🎉
@ravinair1736
@ravinair1736 5 ай бұрын
ശോഭാജി ജയിച്ചാൽ ആലപ്പുഴയുടെ വിജയം ആയിരിക്കും 👌👍🙏
@user-qb1fm5sr7f
@user-qb1fm5sr7f 5 ай бұрын
ശോഭാ ജി യിക്കണം അധികാര സ്ഥാനത്ത് എത്തണം 2034 മുമ്പ് കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രി എന്ന ചരിത്ര സംഭവം നടക്കും
@narayananbabu6976
@narayananbabu6976 5 ай бұрын
Manippurrrrrr nokkiyalo.?
@Gomez.5940
@Gomez.5940 5 ай бұрын
​@@narayananbabu6976 athum paranju irunu
@riyasacteranagadi2737
@riyasacteranagadi2737 5 ай бұрын
😂😂😂😂
@user-gg7rm3kp8r
@user-gg7rm3kp8r 5 ай бұрын
Shobha ji all the best
@SethuSanthosh
@SethuSanthosh 4 ай бұрын
ശോഭ സുരേന്ദ്രൻ ജെയിക്കെട്ട❤❤❤❤❤
@unnikrishnanp2198
@unnikrishnanp2198 4 ай бұрын
Wish you all the best Sobhaji May God bless you
@PAPPUMON-mn1us
@PAPPUMON-mn1us 5 ай бұрын
നേരെ ചൊവ്വേ അവരോടു സംസാരിക്കാൻ ആർക്കും കഴിയില്ല അതോണ്ട് ശത്രു മറഞ്ഞിരുന്നു പ്രവർത്തിക്കും ! അത് ഭീരുക്കളുടെ ലക്ഷണമാണ്....
@thankamnair3195
@thankamnair3195 5 ай бұрын
ശോഭാജിക്ക് വിജയാശംസകൾ 🌹
@SuseelKumar-e7v
@SuseelKumar-e7v 5 ай бұрын
Great Sobhaji, Surely she will win❤
@gopibhaskaran8693
@gopibhaskaran8693 4 ай бұрын
We Support shobhaji 👍👍👍🌺🌷🌹
@AJIPUSHPAN
@AJIPUSHPAN 5 ай бұрын
Shobhachechi God bless u
@jeep2173
@jeep2173 5 ай бұрын
❤❤❤❤❤
@shinemanohar9326
@shinemanohar9326 4 ай бұрын
ശോഭ സുരേന്ദ്രൻ ബിജെപി യുടെ പുലികുട്ടി അഭിനന്ദനങ്ങൾ 💕💕💕
@jeejamithran1917
@jeejamithran1917 4 ай бұрын
Shobha Surendren ki jai, God bless her
@VinodKumar-mw1rw
@VinodKumar-mw1rw 4 ай бұрын
ഒരു സംശയം വും വേണ്ട ശോഭ ജി വിജയിക്കും 💕❤️❤️❤️
@SasidharanChozhiyath
@SasidharanChozhiyath 5 ай бұрын
ഭൂരിപക്ഷം വരുന്ന മലയാളിക്കും നല്ലതിനെ ഉൾകൊള്ളാൻ മടിയാണ്
@salimpn1038
@salimpn1038 5 ай бұрын
നല്ല മനസുള്ള SNDP യോഗം നേതാവ് കൂടെ ഉള്ളതുകൊണ്ട് തീർച്ചയായും ആലപ്പുഴയിൽ ജയിച്ചു കയറും
@vidyaramanan1837
@vidyaramanan1837 4 ай бұрын
She is greatest leader bjp leader❤ all the beat❤
@vishnuilanjikkal1859
@vishnuilanjikkal1859 4 ай бұрын
എന്റെ vote ശോഭേച്ചിക്ക് 🧡
@jayathirajagopal7126
@jayathirajagopal7126 5 ай бұрын
Prayers for u sobhajiiii ❤❤❤❤❤❤❤❤🙏🙏🙏🙏
@sushilamenon2295
@sushilamenon2295 4 ай бұрын
Sobha is a capable lady❤
@ManiyammaSubash-o8w
@ManiyammaSubash-o8w 5 ай бұрын
Shobachechi jayikk
@AjayanPillai-d8s
@AjayanPillai-d8s 5 ай бұрын
Thirumani chacheyukku vendi pray chheyaanae
@jobfin5923
@jobfin5923 5 ай бұрын
Shobha Sun on the way to win.
@knbhaskaran8103
@knbhaskaran8103 4 ай бұрын
ശോഭപ്രശോഭീക്കട്ടെ.
@induraj8558
@induraj8558 5 ай бұрын
All the best Shobha jee
@sahadevanachary6919
@sahadevanachary6919 4 ай бұрын
ശോഭക്ക് ഇപ്പോൾ ഒരു ശത്രുദോഷവും ഏൽക്കില്ല. കാരണം അവർക്കു അനുകൂലമായ ഗുണങ്ങൾ നവാംശത്തിൽ മത്സരിച്ചു സഹായം ചെയ്യുന്നതിനാൽ ശത്രുക്കൾക്ക് സർവ്വ നാശവും വളരെ കാലത്തേക്ക് ഒരു ശത്രുവിനും ഒരു പുണ്ണാക്കും ചെയ്യാൻ കഴിയില്ല. ഇപ്പോൾ അത്രക്കും നല്ല സമയമാണ്. അവർ ഉള്ളതെല്ലാം വെട്ടിത്തുറന്നു വിളിച്ചു പറയുന്നതിനാൽ പറയുന്നതിനാൽ ശത്രുക്കളുടെ കൂടെ അവരെ നമ്പിനടന്നവർ അവരെ വെറുത്തു ശോഭക്ക് ഗുണഭാവത്തിൽ പ്രവർത്തിക്കും. അങ്ങനെയാണ് ഭവിക്കുക. വെട്ടിത്തുറന്നു പറഞ്ഞാൽ പട്ടം പറത്തുമ്പോൾ ഒരു പരിധി കഴിയുമ്പോൾ മേക്കാറ്റ് പിടിക്കും. അതുപോലെ ശോഭയുടെ പ്രവർത്തനങ്ങൾ മേക്കാറ്റ് പിടിച്ചു കഴിഞ്ഞു ഇനി ചരട് പിടിച്ചു നിയന്ത്രിച്ചാൽ മതി. ഒരു പൂജാരി മന്ത്രോച്ചാരണം ചെയ്യുന്ന പോലെയല്ല രാഷ്ട്രീയക്കാർ നാക്കു ചലിപ്പിക്കുന്നത്. ഏതൊരു രാഷ്ട്രീയ നേതാവിന്റെയും ആയുധം നാവാണ് ശോഭ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിപ്പിക്കുന്നു. റിസൾട്ട്‌ കഴിഞ്ഞു ഡൽഹി കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങുമ്പോൾ അക് ഷാമ്ശ രേഖയിലും രേഖാമ്ശ രേഖയിലും വരുന്ന സ്ഥലസാമീപ്യം എല്ലാം നേരെയാക്കും 👍👍🙏🙏
@krpillaikrpillai6404
@krpillaikrpillai6404 5 ай бұрын
വസ്തുതകൾ വളരെ ഭല പ്രദമായി അവതരിപ്പിക്കാൻ ശേഷിയുള്ള ശക്തയായ നേതാവാണ് ശ്രീമതി ശോഭാ സുരേന്ദ്രൻ... തിരഞ്ഞെടുപ്പിൽ ജെയിപ്പിച്ചാൽ ഒരു വനിതാ മന്ത്രിയെയാണ് ജെയിപ്പിച്ചു വിടുന്നതെന്ന് ആലപ്പുഴക്കാർക്ക് അഭിമാനിക്കാം❤
@DhanapalPk-uz7xz
@DhanapalPk-uz7xz 5 ай бұрын
ശോഭജിജയിക്കും
@sahadevanthunnarukandi9498
@sahadevanthunnarukandi9498 5 ай бұрын
Jayikkette
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,6 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 7 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,6 МЛН