ഭാവ ചക്രം ഭാവഫലത്തിനു മാത്രം ഉപയോഗിക്കാമെന്നും, അല്ലാതെ യോഗം ദൃഷ്ടി തുടങ്ങിയ മറ്റു കാര്യങ്ങൾക്കു പ്രയോജനപ്പെടില്ലെന്നും പഠിച്ചത് ശരിയാണെന്നു ഉറപ്പിക്കാൻ കഴിഞ്ഞു. വളരെ നന്ദി 🙏
@reneeshcr11 ай бұрын
Ma'am അപ്പോൾ മംഗളദോഷം ഭാവചക്രം അനുസരിച്ചല്ലേ കാണേണ്ടത് അതോ രാശിചക്രത്തിൽ ആണോ? Please do Comment 🙏🏻
@TheAkhil10102 жыл бұрын
Madam .. as per your explanation, nte rashi chart il 7th house il dhanu rashi yil nilkkunna Shani ,bhava chart il 6th house ilakk varunnu ..!that’s means shani yud actual bhalam in 6th house dhanu rashi aanu alle ??? Please reply… 🙏🏻
മാഡം എന്റെ വലിയൊരു സംശയത്തിനാണ് മറുപടി കിട്ടിയത് 👍👍
@unnikrishnankv77963 ай бұрын
Valare santhosham 🌹🙏
@Rajeevkumar-wq5ti3 жыл бұрын
ആരും ഇതുവരെയായിട്ടും പറഞ്ഞ തരാത്ത കാര്യങ്ങളാണ് മാഡം പറഞ്ഞത് വളരെ നന്ദി 🙏
@prakasanp60569 ай бұрын
Madam thank you very much for your EXCELLANT explanation of bhava chakram.
@sreedharrpai5349 Жыл бұрын
Thanks Mam .... Excellent 👍 video... Thanks a lot
@prakasanp60563 жыл бұрын
Madam one doubt. That is if a planet in one rasi and as per bhava it is in next rasi and suppose if there is another planet in that rasi can we say that it is in conjunction with that planet .
Madam please explain about how to arrive net bala of a planet in shadvarga after the calculation of shadvarga
@RavithejusRavithejus3 ай бұрын
കൂടുതൽ പഠിക്കണം പതിനഞ്ച് മിനിറ്റുകൾക്കുള്ളിൽ ജനിക്കുന്ന എല്ലാവർക്കും ഒരേ ഫലം അതെങ്ങനെ
@prakasanp60563 жыл бұрын
Excellent explanation Madam . Now confusion regarding dhreshti is over. Thank u very much
@RaMBharatham9 ай бұрын
യോഗം വിത്യാസം വരോ??
@Purushothaman-b3u11 ай бұрын
മേടം രാശിയിൽ ശനി മീനം രാശിയിൽ സർപ്പം ലഗ്നത്തിൽ ച ശു മിഥുനത്തിൽ രവി ബുധൻ മാന്ദി 5 ൽ ഗ ശി 7 ൽ കു54 വയസ്സ് കാർത്തിക1969 ജുലായ് 9 ന് ബുധനാഴ്ച രാത്രി 3 മണി18/2 മിനുട്ട് 7 നാഴിക 16 ilu വിനാഴിക ജനനം ശനിയിൽ മരിക്കുമോ
@sujazana76573 жыл бұрын
Excellent👍❤
@sreekumarannairn66673 жыл бұрын
വളരെ ശരിയാണ്
@sreedurgajyothisham19833 жыл бұрын
Good 🙏🙏🙏🙏🙏🙏
@kumarankutty2755 Жыл бұрын
ഗ്രഹ ദൃഷ്ടി നോക്കേണ്ടത് ഭാവത്തിലാണോ അതോ രാശിയിൽ ആണോ? ഇതിനെക്കുറിച്ചു വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്. അതാണ് ചോദിച്ചത്.
@remanichandrasekharan92862 жыл бұрын
very good
@santhashaji21873 жыл бұрын
👌🙏🙏
@nymphskollam3263 жыл бұрын
🙏🙏🙏👍
@deepaprem93163 жыл бұрын
🙏🙏🙏
@Purushothaman-b3u11 ай бұрын
5 ൽ ഗുരു ശിഖി
@babymuraleedharan43423 жыл бұрын
👍
@Heyitsme1573 жыл бұрын
മാഡം രണ രണി ഭാവത്തെ പറ്റി... വിശദമായി ഒന്ന് പറയാമോ... ... ??? ❤
@@thrikkarthikavision6564 oru doubt koode und... Ente yum aa kuttiyudeyum 7 th loard mars aanu athil grahangal illa. So seventh loard nte 7 il chandran nikkunund rand perkum so rana rani bhavam ok aanu aa reethiyil um. Ente doubt ithanu. 7TH loard aaya mars nu poorna drishti.. 4,7,8 il aanalo... Apo aa place il chandran /sukran ninnalum rana rani bhavam aayi kanakkakumo??
@Heyitsme1573 жыл бұрын
@@thrikkarthikavision6564 വളരെ നന്ദി മാഡം... താങ്കളും, താങ്കളുടെ പോലെ ഉള്ള അപൂർവം ചില യൂട്യൂബ്ർസ് ഉം ഉള്ളത് കാരണം... ഇപ്പോൾ jothizham എന്ന സത്യം കുറെ കൂടി പരിചിതമാണ്, കുറെ കാര്യങ്ങൾ അറിയാം. അത്കൊണ്ട് മുതലെടുപ്പ് നടത്തുന്ന ജ്യോൽസ്യന്മാരെ തിരിച്ചറിയുവാനും, ഒരു നല്ല jolsayane കാണുമ്പോൾ ആധികാരികമായി തന്നെ സംശയങ്ങൾ ചോദിക്കാനും ആശയവിനിമയം നടത്തുവാനും സാധിക്കുന്നുണ്ട്. നന്ദി ❤❤❤