നല്ല വാക്കുകളിലൂടെ താങ്കൾ മനസ്സിന് ധൈര്യം തരുന്നു നന്ദി
@amritajyothichannel21313 жыл бұрын
Thank You Ji for your comment
@dhanishpc98756 ай бұрын
@@amritajyothichannel2131sir phone number
@unnikrishnankv7796 Жыл бұрын
Valare Nalla upadesangal dhanyavaad 🙏
@amritajyothichannel2131 Жыл бұрын
Thank You ji for your comment
@achudbz63823 жыл бұрын
Your all videos especially pertaining to horoscope are very useful to us more over it indicates your talent, awareness and hard skill in the subject matter. 🙏🙏🙏🙏 Pranamji
@amritajyothichannel21313 жыл бұрын
Thank you ji for your comment.
@vladnik8134 жыл бұрын
സാർ ന്റെ ക്ലാസ്സ് നന്നായി മനസ്സിലാകുന്നുണ്ട്
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@phnompenh89 Жыл бұрын
Sir ente avastha aanu sir paranju tannthu...njn epo ente veetilanu hus ayitu divorce vakkil aanu..2 months njgl ayitu njgl pinakathil tanne aanu....nvbr hus varum...nisarakarnglk vendi ula pinakangl aanu..athu vashalaki fmly idapettu... E oru karhiripu vishammum e akalachayil teerim ennu pretheekstikunu....njgl 2 perum divrce nu munnitiringitu ila
@Anoopmohan884 жыл бұрын
Well explained
@2010saran1Ай бұрын
❤❤👌👏👏
@amritajyothichannel2131Ай бұрын
@@2010saran1 Thank You Ji for your comment
@sivohamsivoham2804 жыл бұрын
കുട്ടികളുടെ marks കുറയാനുള്ള കാരണം..10:10 to 11: 05.. വളരെ ശരിയാണ്.. Parents ഇതൊക്കെ അറിഞ്ഞിരിയ്ക്കണം.. Thank you sir ..
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@worldoframanan33584 жыл бұрын
Thankyou sir
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@98956394524 жыл бұрын
Nice
@manoharankp7934 жыл бұрын
Admirable
@amritajyothichannel21314 жыл бұрын
Thank you ji for your response..
@sreenivasancg69674 жыл бұрын
goodinformation
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards.
@vimalsachi4 жыл бұрын
Thank u sir please make the video about divisional charts & also how to analyse from d1 chart thank u sir🙏🙏🙏
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@sravannath52612 жыл бұрын
Ente 7 planets 12 house il anu....Sani,budh ,Surya,Mars,moon,shukra,and ketu
@amritajyothichannel21312 жыл бұрын
7 ഗ്രഹങ്ങള്‍ ഒരുമിച്ച് നില്ക്കുന്നത് അപൂര്‍വ്വമായ ഒരു ഗ്രഹയോഗമാണ്. അവലോകനത്തിനായി birth details അയച്ചു തരൂ..
@silverunicornsilverunicorn30532 жыл бұрын
Sir vedio valare nannayittundu 12 il shukran rahuvinodum budhanodum koodi ninnal ulla oru pothu phalam ennu parayamo
മനുഷ്യനായി ജനിയ്ക്കുന്നത് മോക്ഷം നേടാനാണ്. മനുഷ്യനായി ജനിയ്ക്കുക, മോക്ഷം നേടാനുള്ള തീവ്രമായ ആഗ്രഹം ഉണ്ടാവുക, ആത്മജ്ഞാനിയായ ഗുരുവിന്റെ സാമീപ്യത്തിന് അവസരം കിട്ടുക എന്നിവയാണ് വേണ്ടത്. ഇതില്‍ ആദ്യത്തെ രണ്ടും താങ്കള്‍ക്ക് ലഭിച്ചിരിയ്ക്കുന്നു. ഇനി ഗുരുസാമീപ്യത്തിനായി ശ്രമിയ്ക്കുകയാണ് വേണ്ടത്. അതിന് ജാതകം നോക്കേണ്ട ആവശ്യമില്ല. ഗുരുകൃപയാല്‍ എല്ലാ തടസ്സങ്ങളും മാറും.
@arjungopal50974 жыл бұрын
Super sir. Eniku 12 il rahu aanu
@amritajyothichannel21314 жыл бұрын
Thank you ji for your comment. Regards
@praveenpmr98943 жыл бұрын
Sir ഒരു ബുക്ക് പബ്ലിഷ് ചെയ്യണം.
@amritajyothichannel21313 жыл бұрын
Thank you ji for your comment
@unnikrishnanthamaral90882 жыл бұрын
സാർ 12 ആം ഭാവാധിപനും 10 ആം ഭാവാധിപനും 11 ൽ നിന്നാൽ (ബുധൻ സൂര്യൻ - കർക്കിടകത്തിൽ )
@amritajyothichannel21312 жыл бұрын
Thank You ji for your comment. For consultation please send a mail
@ragamstastykitchen60733 жыл бұрын
Sir namaste 12th house all guru,vinus,sun, gulikan ever ellam kudi orumichu ninal problem undo
@amritajyothichannel21313 жыл бұрын
ലഗ്നം ഏത് രാശിയാണ്?
@ragamstastykitchen60733 жыл бұрын
Meenam rashi
@AnushaMk-g6w4 ай бұрын
Ivarude phone number kitto
@amritajyothichannel21314 ай бұрын
@@AnushaMk-g6w Please send a mail to amritajyothi.astroclass@gmail.com
@jayachandrant31393 жыл бұрын
12 ൽ ഗുരു. ഉച്ചഷ്ടനാണങ്കിൽ.
@amritajyothichannel21313 жыл бұрын
ആദ്ധ്യാത്മികമായ പുരോഗതി ഉണ്ടാകും. വിഷ്ണുഭജനം ചെയ്യണം.
Interest in philosophy, spirituality, detachment to material life, etc
@Achu_3183 жыл бұрын
ഇടവം ലഗ്നം 12 il (മേടം രാശി) ഗുരു, ചന്ദ്രൻ, മന്ദൻ ഒരുമിച്ച് നിൽക്കുന്നു.. എന്താണ് ഫലം എന്ന പറയുമോ sir 🥺🥺🥺🥺
@amritajyothichannel21313 жыл бұрын
തത്ത്വശാസ്ത്രത്തിലും ആദ്ധ്യാത്മികകാര്യങ്ങളിലും പരോപകാരകര്‍മ്മങ്ങളിലും താല്പര്യം വരും. മനസ്സില്‍ സന്ന്യാസഭാവം വരാന്‍ സാദ്ധ്യതയുണ്ട്.
@nandakumarkd32144 жыл бұрын
വ്യാഴം 12ൽ നിന്നാൽ പുരുഷ ജാതകത്തിൽ എന്താണ് ഫലം?
@amritajyothichannel21314 жыл бұрын
Thank you ji for your comment. വിഷ്ണുഭജനം ചെയ്യണം. Regards
@latha96051965063 жыл бұрын
12-ൽ രാഹു ... എന്താണ് പൊതു ഫലം എന്നു പറയാമോ ...
@amritajyothichannel21313 жыл бұрын
12ല്‍ രാഹു. മോക്ഷജാതകം എന്നാണ് പൊതുവായ വിശ്വാസം. ജീവിതത്തില്‍ ക്ലേശങ്ങള്‍ കൂടാനും വിഷയാനുഭവങ്ങളോട് വിരക്തി വരാനും ആദ്ധ്യാത്മിക ശാസ്ത്രങ്ങളിലും തത്ത്വചിന്തയിലും താല്പര്യം വരാനും സാദ്ധ്യതയുണ്ടെന്നാണ് പൊതുവായ സൂചനകള്‍. രാഹുവിന്റെ യോഗം, മറ്റു ഗ്രഹങ്ങളുടെ ദൃഷ്ടി, രാശിസ്ഥിതി മുതലായവ കൂടി പരിഗണിയ്ക്കുമ്പോള്‍ സൂചനകളില്‍ മാറ്റം വരും.
@pp-nv5xo4 жыл бұрын
പന്ത്രണ്ടാം ഭാവാധിപന്‍ ശുക്രന്‍ എഴില്‍ നില്കുന്നു എന്താണ് ചെയേണ്ടത് സര്‍
@amritajyothichannel21314 жыл бұрын
ഭഗവതി മന്ത്രജപം. Please send a mail for more details. Regards
@sindhusatheesh59664 жыл бұрын
Namaskaram Sir, email reply Kate akunnu.
@amritajyothichannel21314 жыл бұрын
Thank you ji for your comment. Is there any typing error in spelling? please check. Regards
@jeevajeeva11483 жыл бұрын
Sir ലഗ്നം മിഥുനം രാശി. 12 ആം ഭാവം ഇടവം . ഇടവത്തിൽ ബുധനും, രവിയും നിൽക്കുന്നു . മോന്റെ ആണ് . പഠിക്കാൻ മടിയാണ്. ഫലം ഒന്നുപറയാമോ? Plz സർ 23-5- 2006 ചൊവ്വാഴ്ച രാവിലെ 8.20 . Kayamkulam plz reply sir
@amritajyothichannel21313 жыл бұрын
Complete data required for horoscope analysis. Please send a mail with all details for consultation.
@mayadevi82243 жыл бұрын
സർ.. എന്റെ mail nu reply കാത്തിരിക്കുന്നു..
@amritajyothichannel21313 жыл бұрын
Will check and reply. Pls wait.
@raviki4394 жыл бұрын
Sir, സാറിന്റെ മുതലുള്ള ക്ലാസ്സ്‌കൾ എങ്ങനെ കിട്ടും
@amritajyothichannel21314 жыл бұрын
Thank you ji for your comment. Please click the playlist #astrologylessonsbygk #astrologylessonsbygk: kzbin.info/aero/PLd2XEiX_Xu6AwmRFBIrwJtzoKnYozecmJ Regards
@deepabhagavathykavil9184 жыл бұрын
Sir , 12 ൽ മിഥുനം രാശിയിൽ ശുക്രൻ ഒരു ബലവുമില്ലാതെ ചന്ദ്രന്റെ നാലാം ഭാവത്തിൽ ശുക്രനവാംശകത്തിൽ നിന്നാൽ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുമോ
@amritajyothichannel21314 жыл бұрын
12ല്‍ ശുക്രന്‍ ദോഷസ്ഥാനമല്ല. മിഥുനം ശുക്രന്റെ മിത്രക്ഷേത്രവുമാണ്. ശുക്രന് ബലമില്ല എന്നത് ശരിയല്ല. മറ്റെന്തെങ്കിലും യോഗമോ ദൃഷ്ടിയോ ശുക്രനെ ബാധിയ്ക്കുന്നുണ്ടോ എന്ന് നോക്കണം.
@surendranpayyanur30934 жыл бұрын
സാർ, ഇപ്പൊൾ 12 ഭാവത്തെ കുറിച്ച് ഏതാണ്ടൊരു അറിവ് തന്നുവല്ലോ. അപ്പോ ചില ഭാവങ്ങളിൽ ശൂന്യമായിരുന്നു എന്ന അവസ്ഥയിൽ എങ്ങിനെ?
@amritajyothichannel21314 жыл бұрын
Thank you ji for your comment. ഭാവാധിപനെ പരിഗണിയ്ക്കണം. Regards
@nandakumarkd32144 жыл бұрын
വാട്സ്ആപ് ൽ തലക്കുറിയും അംശകവും അയച്ചു തന്നാൽ ജാതകനിർദേശങ്ങൾ tharumo? Payment google pay cheyyam.
@amritajyothichannel21314 жыл бұрын
Thank you ji for your enquiry. Please mail the details to the email id given in the description box. Appointment and related details will be sent to you by mail. Regards.
@muraleedharanmurali10475 ай бұрын
Sir @@amritajyothichannel2131
@prad_yu4 жыл бұрын
12ആം ഭാവധിപൻ ആയ വ്യാഴം 9ൽ നിൽക്കുന്നത് നല്ലതാണോ
@amritajyothichannel21314 жыл бұрын
Thank you ji for your comment. ജാതകസംബന്ധമായ വിവരങ്ങള്‍ക്ക് mail അയയ്ക്കുക. Regards
@raveendrantk10254 жыл бұрын
Email. Address please
@SureshKumar-nh7dy4 жыл бұрын
Sir ഒരാൾ മരിച്ചു കഴിഞ്ഞാൽ ആത്മാവിന്റെ ഗതി എങ്ങനെ ആയിരിക്കും
@amritajyothichannel21314 жыл бұрын
Thank you for your comment. Please watch ജീവന്റെ ഗതി. Video series. kzbin.info/aero/PLd2XEiX_Xu6DzW2CqrzuGLw_gs_IsUbn6 Regards
@eastmanmg88014 жыл бұрын
ഭാവ ശ്ലോകം കൂടി പറയാമോ??
@valsannambiar6934 жыл бұрын
പന്ത്രണ്ടാം ഭാവത്തിൽ വ്യാഴം നിന്നാൽ നല്ലതാണോ
@satheeshsoman91684 жыл бұрын
സൂപ്പർ പണി കിട്ടും..... കഷ്ടപ്പെട്ട് ഒരു വഴി ആവും..
@lakshmi4443 Жыл бұрын
ലാഗ്നം 7…ഭാവം ശ നി 12ൽ എന്താണ് സൂചന
@lakshmi4443 Жыл бұрын
👍🏻
@lakshmi4443 Жыл бұрын
👍🏻
@അജിത്കുടശ്ശനാട്4 жыл бұрын
താങ്കളുടെ ചില വീഡിയോകൾക്ക് ശബ്ദം വളരെ കുറവാണ്, ഇക്കാര്യം ശ്രദ്ധിക്കുമല്ലോ
@amritajyothichannel21314 жыл бұрын
Thank you ji for your comment The problem may be due to some technical issues. Will take corrective action. Regards
@jshcr14 жыл бұрын
കുംഭം ലഗ്നത്തിൻ്റെ പന്ത്രണ്ടാം ഭാവാധിപനും ശനിയാണല്ലോ .... അതിനാൽ കുംഭലഗ്നം നല്ലതല്ല എന്നു പറയുന്നതു കേട്ടിരിക്കുന്നു ' ഇതിനെ കുറിച്ചൊന്നു വിശദീകരിക്കാമോ?
@amritajyothichannel21314 жыл бұрын
Thank you ji for your comment. അത് ശരിയല്ല. ശനിയുടെ സ്ഥിതികൂടി പരിഗണിയ്ക്കണം. ലഗ്നങ്ങളെക്കുറിച്ചുള്ള വീഡിയോയില്‍ വിശദീകരിയ്ക്കാം. Regards
@ratheshram23904 жыл бұрын
Mail id
@preethysurjith22423 жыл бұрын
🙏🙏🙏
@sobhanakv16613 жыл бұрын
എത്ര ഭംഗിയോടെയാണ് സാർ കാര്യങ്ങളവതരിപ്പിക്കുന്നത്. 👍
@karthik31664 жыл бұрын
നമസ്തേ സാർ🙏 ഒരു സംശയം ആണ് ...ഓരോ ലഗ്നങ്ങൾകും ചില ഗ്രഹങ്ങൾ പാപൻ അല്ലേ..? അങ്ങനെ ഉള്ള പാപഗ്രഹങ്ങൾ രാശി ചക്രത്തിൽ മറഞ്ഞു (6,8,12 സ്ഥനo) ഇരിക്കുന്നത് നല്ലത് അല്ലേ...? ഒരു മറുപടി തരമെന്ന് അപേക്ഷിക്കുന്നു.. Thank you...💐💐
@amritajyothichannel21314 жыл бұрын
ശുഭഗ്രഹം/പാപഗ്രഹം എന്ന വീഡിയോ അപ് ലോഡ് ചെയ്തിട്ടുണ്ട്. Please watch. 6,8,12 ലെ ഗ്രഹസ്ഥിതിയെക്കുറിച്ചുള്ള വീഡിയോ upload ചെയ്യുന്നതാണ്. Thank you ji for your suggestion. Regards
@karthik31664 жыл бұрын
@@amritajyothichannel2131 ok ji...💐💐💐
@user-xr6ix4wj9s4 жыл бұрын
Ji ശാപത്തെക്കുറിച് പറയുമോ നല്ല ആൾക്കാർക്കും ഒട്ടേറെ ശാപം കിട്ടിയതായി കഥകൾ ഉണ്ടല്ലോ. ഹനുമാന് കിട്ടിയ ശാപം...അങ്ങനെയൊക്കെ. അതിന്റെ തത്വത്തെ ഒന്നു വിശദീകരണം തരുമോ
@amritajyothichannel21314 жыл бұрын
Thank you ji for your comment. Upcoming videos will be helpful to solve this puzzle. Please stay tuned. Regards.