ഭാവിയിലേക്കുള്ള വിസ്മയകാഴ്ചകളുമായി ദുബൈ ഫ്യൂച്ചർ മ്യൂസിയം തുറന്നു

  Рет қаралды 159,447

MediaoneTV Live

MediaoneTV Live

Күн бұрын

The Dubai Future Museum opens with awe-inspiring views of the future
Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 285
@hodophile9414
@hodophile9414 2 жыл бұрын
ഓരോ മാസവും innovation um development sum kondu manushiyane അത്ഭുതപെടുത്തുന്ന ഒരേ ഒരു രാജ്യം അവിടെ യുദ്ധം ഉം ഇല്ല വർഗീയതയും ഇല്ല full of happiness and peace😍😍
@alkuluth_vlogs
@alkuluth_vlogs 2 жыл бұрын
മുസ്ലിംകൾ തീവ്രവാദികൾ ആണെന്ന് പറയുന്നവർ മനസിലാക്കേണ്ട കാര്യം എത്രയോ മുസ്ലിം രാജ്യങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട് ഒന്ന് ചിന്തിച്ചു നോക്കിയാൽ മതി.. ഇസ്ലാം സമാധാത്തിന്റെയും ക്ഷമയുടെയും കൂടി മതമാണ് അതിൽ മറ്റുള്ളവരെ അന്യായമായി കൊല്ലാനോ ദ്രോഹിക്കാനോ പഠിപ്പിക്കുന്നില്ല! എല്ലാത്തിലും കാണും നല്ലതും ചീത്തതും പക്ഷെ അതിൽ നിങ്ങൾ ചീത്തതു മാത്രമേ കാണാൻ ശ്രെമിക്കുന്നുള്ളു അമുസ്ലികളും ഞങ്ങളുടെ സഹോദരങ്ങൾ ആണെന്ന് വിശ്വസിക്കുന്നവരാ യഥാർത്ഥ ഒരു സത്യാവശ്വസി 👍
@afeefanarghees4097
@afeefanarghees4097 2 жыл бұрын
👍👍👍👍👍
@alkuluth_vlogs
@alkuluth_vlogs 2 жыл бұрын
@@afeefanarghees4097 👍👍👍
@hamsa0123
@hamsa0123 2 жыл бұрын
ദുബൈ ലോകത്തിന്റെ നെറുകയിൽ എത്താൻ പരിശ്രമിക്കുന്ന ഭരണാധികാരി 👍
@danialkochu6779
@danialkochu6779 2 жыл бұрын
Appo China yo....
@kozhikkodebeach5084
@kozhikkodebeach5084 2 жыл бұрын
@@danialkochu6779 ദുബൈയെ support ചെയ്യുന്ന പോലെ ആരെങ്കിലും ചൈനയെ ഒക്കെ support ചെയ്യുമോ...എവിടെ.
@danialkochu6779
@danialkochu6779 2 жыл бұрын
@@kozhikkodebeach5084 no.it's Because the jealous.😯😯 Don't spread hate between countrys. Respect every country🏅🏅🏅🏅.
@BR-vu8wx
@BR-vu8wx 2 жыл бұрын
ഇവിടെ, ഹിജാബ്, NRC. പശു ഇവയെക്കെയാണ് ഭാവി ഫ്യൂച്ചറുകൾ
@sydmuhsin7908
@sydmuhsin7908 2 жыл бұрын
😄😄
@jamshidjash4053
@jamshidjash4053 2 жыл бұрын
😂😂
@rasivlogs6485
@rasivlogs6485 2 жыл бұрын
അതൊക്കെ വിഷയം ആക്കിയാലേ രാജ്യം ഭിന്നിപ്പിക്കാൻ പറ്റൂ എന്നവർക് അറിയാം
@shihabmohd8828
@shihabmohd8828 2 жыл бұрын
😂😂🤦
@sidheequemohmed3092
@sidheequemohmed3092 2 жыл бұрын
😁😁😆
@j.unu_1361
@j.unu_1361 2 жыл бұрын
ഞങ്ങൾടെ പോറ്റില്ലം...😍😍😦 ഇമാറാത്ത്🤩🔥
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 жыл бұрын
അപാരം...അവസ്മരണീയം... അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹
@Azarath_Metrion_Zinthos
@Azarath_Metrion_Zinthos 2 жыл бұрын
Aark? 🤭
@HARI-gh5cy
@HARI-gh5cy 2 жыл бұрын
@@Azarath_Metrion_Zinthos അവർക്ക്.
@asifas8430
@asifas8430 2 жыл бұрын
ലെ യോഗി bro:- UP നാളത്തെ ദുബായ് ആവാതിരിക്കാനായി ഞങ്ങൾക്ക് വോട്ടു ചെയ്യൂ. ഹബീബി come to UP..... 😎
@yousuf1599
@yousuf1599 2 жыл бұрын
😃😃
@zeroviews5829
@zeroviews5829 2 жыл бұрын
😆😆😆😆😆
@mohammadunais4735
@mohammadunais4735 2 жыл бұрын
😂😂
@VPtractor-m3f
@VPtractor-m3f 2 жыл бұрын
UAE ഭരണാധികാരികൾ കരുത്തരാണ് ആയിരമായിരം അഭിവാദ്യങ്ങൾ നമ്മുടെ ഇന്ത്യ കഷ്ടം വർഗീയവിഷം മാത്രം ചീറ്റുന്നു
@samishami9979
@samishami9979 2 жыл бұрын
നമ്മുടെ രാജ്യത്തിന്റെ ഭാവി വർത്തമാനം പറയാത്ത ഒരു ഭൂതത്തിന്റെ കയ്യിൽ ആയിപ്പോയി 😂
@sanufaisy5794
@sanufaisy5794 2 жыл бұрын
Commend ishtaay❤️❤️❤️
@manuprasad0077
@manuprasad0077 2 жыл бұрын
,🤣🤣🤣🤣🤣🤣
@FactsforyouFFY
@FactsforyouFFY 2 жыл бұрын
😂 kidilam comment
@ansifasi4557
@ansifasi4557 2 жыл бұрын
ഹഹഹ...
@meowmeow8640
@meowmeow8640 2 жыл бұрын
Enikum ishtayiiii😁😁😁😁
@akashsukumar7420
@akashsukumar7420 2 жыл бұрын
Habibi vera Level ⚡..Kingdom rule at its Best💞
@faihan4211
@faihan4211 2 жыл бұрын
ദുബായ് യുടെ വളർച്ച ഒരു അത്ഭുതം തന്നെ ആണ് 🥰🥰
@theking-sr9yj
@theking-sr9yj 2 жыл бұрын
Avade matha prnj adindakkunilla
@eleven449
@eleven449 2 жыл бұрын
💯
@jeshan_ct
@jeshan_ct 2 жыл бұрын
@@theking-sr9yj correct
@sabithani7357
@sabithani7357 2 жыл бұрын
Ividathepole prathimakal undaki loka sradha pidichirikillla avar Avarekal ethrayo madangu indiak valaramayirunnu.. Athinu pakaram rajyam varshangal pinnilek sancharikunnu, koode matha videwshavum vargeeya athikramangalum nadakunnu Henthaaa kadha!!!!!!!!!!!!!!!!!!!!!!
@dhiyamittoosworld8862
@dhiyamittoosworld8862 2 жыл бұрын
വർഗീയത യിലേക്ക് പോകുന്നു എന്നു കൂടി ചേർക്കൂ
@sabithpk6805
@sabithpk6805 2 жыл бұрын
Dubai always unique 🔥👌
@toobazainab3996
@toobazainab3996 2 жыл бұрын
വിസ്മയം!!!ഓരോ ദിവസവും വിസ്മയങ്ങളുടെ മായാജാലം തീർക്കുന്ന ഭരണാധികാരി!!
@ajmalroshanp
@ajmalroshanp 2 жыл бұрын
അതിന് ഇപ്പോ എന്താ. ഞങ്ങക്ക് പശുമ്പാ ഉണ്ടല്ലോ ⚡️⚡️
@cheppusathar6294
@cheppusathar6294 2 жыл бұрын
😁😁
@noufanirfana4810
@noufanirfana4810 2 жыл бұрын
😅😅😅😅
@deepthilivingstun9436
@deepthilivingstun9436 2 жыл бұрын
🤣🤣🤣🤣
@midhunjayarj
@midhunjayarj 2 жыл бұрын
മനസ്നല്ലേ പുള്ളേ
@shajipappan3745
@shajipappan3745 2 жыл бұрын
മനുഷ്യൻ അല്ലെ പുലേ
@lensking8599
@lensking8599 2 жыл бұрын
ജഗതി പറഞ്ഞ പോലെ നമ്മൾക്ക് പശൂമ്പ ഉണ്ടല്ലോ കുത്തുന്ന പശൂമ്പ
@reejajoseph7211
@reejajoseph7211 2 жыл бұрын
😆😁😅🤣😂
@jafeerjafy7567
@jafeerjafy7567 2 жыл бұрын
😂🤣
@bindhujean5329
@bindhujean5329 2 жыл бұрын
Itjokke egane orthuparayunu
@lensking8599
@lensking8599 2 жыл бұрын
@@bindhujean5329 ithinokke ithallathe pinnenth parayana
@saleelpshamila
@saleelpshamila 2 жыл бұрын
രാജ്യത്തിന്റെ നന്മ ലക്ഷ്യം വെക്കുന്ന ഇത്തരം ഭരണാധികാരികൾ നമുക്കും ഉണ്ടായിരുന്നു എങ്കിൽ.
@muhammedsulthan2824
@muhammedsulthan2824 2 жыл бұрын
I LOVE DUBAI ❤
@lifeisbeautiful1985
@lifeisbeautiful1985 2 жыл бұрын
നമുക്ക് ഡിജിറ്റൽ ഇന്ത്യ എന്ന പേര് മാത്രം മതി... 😂 എന്നാൽ ഇപ്പോളും ഭൂരിപക്ഷം ഇന്ത്യക്കാരനും ഒരു കക്കൂസ് പോലും ഇല്ല.... ഇവിടെ കോർപറേറ്റുകൾക് എല്ലാം തീറെഴുതിനൽകി ഡിജിറ്റൽ ഇന്ത്യയാകാനുള്ള മോ-ജി ഭരണകൂടം.. UAE 50 കൊല്ലം മുമ്പോട്ട് സഞ്ചരിക്കുമ്പോൾ ... ഇന്ത്യയെ 50 കൊല്ലം പിറകോട്ടു കൊണ്ട് പോയി...
@jawadjazz3594
@jawadjazz3594 2 жыл бұрын
ഇന്ത്യ.. ഞങ്ങൾ ഭൂതകാലത്തേക്ക് പോകുന്നു 👽
@മലയാളിപൊളിആണ്മലയാളിപൊളിആണ്
@മലയാളിപൊളിആണ്മലയാളിപൊളിആണ് 2 жыл бұрын
ഇതാണ് ഒരു രാജ്യം എങ്ങിനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് അവിടെ ഭരിക്കുന്ന ഭരണാധികാരികൾക്ക് അറിയാം അവർ 50 വർഷം മുന്നോട്ട് ചിന്തിക്കുമ്പോൾ നമ്മുടെ ഇന്ത്യാരാജ്യത്ത് പിന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് പഴയകാല ഘട്ടത്തിലേക്ക് പോകാനാണ് നമ്മുടെ രാജ്യത്തിൽ ചിലർ ആഗ്രഹിക്കുന്നത്
@labeebpathazhapurakkal2674
@labeebpathazhapurakkal2674 2 жыл бұрын
Digital india 🤣🤣🤣
@itsmesha372
@itsmesha372 2 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ പശുവിന്‍ പ്രതിമ ....ഉടന്‍ പ്രതീക്ഷിക്കാം..
@rajeeshr.k.r527
@rajeeshr.k.r527 2 жыл бұрын
Krail too
@amruthamd8283
@amruthamd8283 2 жыл бұрын
😂
@Reshma.N8405
@Reshma.N8405 2 жыл бұрын
Great achievement 💯🔥🔥
@muhammednisamudheen9189
@muhammednisamudheen9189 2 жыл бұрын
കാക്കക് തൂറാൻ പ്രതിമയിലതത രാജൃം shame dubai
@shafeeqshas4327
@shafeeqshas4327 2 жыл бұрын
അതേ സമയം ഇന്ത്യയിൽ ഹിജാബ് ഇട്ടതിന് കോളേജിൽ നിന്ന് പുറത്താക്കി, ബീഫ് കഴിച്ചതിന് തല്ലി കൊന്നു, ജയ് ശ്രീറാം വിളിക്കാത്തതിന് ആക്രമിച്ചു😏😏
@noufanirfana4810
@noufanirfana4810 2 жыл бұрын
എല്ലാം പശു അമ്മായിയുടെ... കടാക്ഷം... ജയ് പശുമ്പാ...
@urban_store219
@urban_store219 2 жыл бұрын
@@noufanirfana4810 umbraaaaa
@sujithlifefitness8668
@sujithlifefitness8668 2 жыл бұрын
Love UAE 💕 🌹🌹🌹❤️💕
@rahulpr6089
@rahulpr6089 2 жыл бұрын
Worlds no one Place Dubai✨
@dheerajmd4851
@dheerajmd4851 2 жыл бұрын
👳 ഹബീബി 🤩🔥 Come to DUBAI 🤩🔥
@rappi007
@rappi007 2 жыл бұрын
ഇവിടെ ഗോമാതാവും ചാണകവും ആണ് നമ്മുടെ ഫ്യൂച്ചർ
@midhunjayarj
@midhunjayarj 2 жыл бұрын
മെമ്പൊടിക്ക് ലേശം കുണ്ടനടി ഉസ്താദും മലദ്വാർ ഗോൾഡും
@jeshan_ct
@jeshan_ct 2 жыл бұрын
@@midhunjayarj adh ninta thallada moottil itt potticho myra
@jafarkhans
@jafarkhans 2 жыл бұрын
@@jeshan_ct 😆
@gymlover3401
@gymlover3401 2 жыл бұрын
@@midhunjayarj chanakam spotted
@muhammadshahid3480
@muhammadshahid3480 2 жыл бұрын
@@midhunjayarj kallathadikk poui kondanidikk myra
@user-qt6vr2mo9m
@user-qt6vr2mo9m 2 жыл бұрын
ഹബീബി come to Dubai😊
@astrophile5715
@astrophile5715 2 жыл бұрын
Nice... I Love this types... Tnq... ✨️✨️👌🏻👌🏻💖💖💖
@toobazainab3996
@toobazainab3996 2 жыл бұрын
സ്വപ്‌നങ്ങൾ യഥാർഥ്യമാകുന്ന ഭരണാധികാരി!!! ഇങ്ങനെ പോയാൽ സ്വപ്‌നങ്ങൾ കാണാനും ബുദ്ധി വേണം!!!
@user-sdfsugjl
@user-sdfsugjl 2 жыл бұрын
ഇതിന്റെ നിർമാണ ഘട്ടത്തിൽ ഞാൻ ഇതിൽ work ചെയ്‌തിരുന്നു
@faseelap146
@faseelap146 2 жыл бұрын
Feel proud ☺
@shahinahijas4580
@shahinahijas4580 2 жыл бұрын
Woow👍👍👍
@firasali7879
@firasali7879 2 жыл бұрын
അത്രയ്ക്ക് ആയോ, ഞങ്ങൾ ഇവിടെ നാടിന്റെ വികസനത്തിനായി അടുത്ത പ്രതിമ പണിയും
@noufalzahra1326
@noufalzahra1326 2 жыл бұрын
ഹബീബി... 😍😍
@duayousaf1683
@duayousaf1683 2 жыл бұрын
Ya rabbeeee ....enthin ethra aarbadam
@ajeeconcorde
@ajeeconcorde 2 жыл бұрын
എനിക്കു ഔരു ആഗ്രഹം മാത്രമേ ഉള്ളു നമ്മുടെ മകൾക് നമ്മുടെ രാജ്യത് തന്നെ ജോലി ചെയ്യാൻ കയുമോ. എന്ന്.വളരെ ദുഃഖ ഉണ്ട് നമ്മുടെ രാജ്യവും മുൻപൊട് പോകും
@sabirfasil8530
@sabirfasil8530 2 жыл бұрын
മേരാ പ്യാരി ദേശ്‌വാസിയോം നമ്മൾ mooji പോയിരിക്കുന്നു
@aswathyavaneeth4998
@aswathyavaneeth4998 2 жыл бұрын
Kaztroyude Vlogil kaanan ulla waiting aanu future museum
@SS-bv6uq
@SS-bv6uq 2 жыл бұрын
Le: Yogi "ഹബീബി come to UP"
@anithakabeer1460
@anithakabeer1460 2 жыл бұрын
നമുക്കും ഇത് പോലെ ഒരു ഭരണാധികാരി ഉണ്ടായിരുന്നെങ്കിൽ 😢
@Kukku914
@Kukku914 2 жыл бұрын
I love UAE 👍👍👍❤❤❤🇦🇪🇦🇪🇦🇪
@abbro199
@abbro199 2 жыл бұрын
നമ്മുടെ നാട് വർഗീയതക് ഒന്നാം സ്ഥലം കിട്ടും
@meowmeow8640
@meowmeow8640 2 жыл бұрын
Wish i have born in uae.... Lots of love for u a e president
@py7432
@py7432 2 жыл бұрын
Well, you can move, ryt? 👀🚶🏽‍♂️
@judhan93
@judhan93 2 жыл бұрын
പോവുകയാണ് ഫ്യൂച്ചര്‍ മ്യൂസിയത്തിലേക്ക്....
@kuttis_
@kuttis_ 2 жыл бұрын
Al hamdulillah mashallah U A E
@rashidrashi551
@rashidrashi551 2 жыл бұрын
നമ്മുടെ നാട്ടിൽ പഴയ സാധനങ്ങൾ കൊണ്ടും പഴയ കാര്യങ്ങൾ പറയുന്നതും ആണ് മൂസിയം എന്നാൽ ഇവിടെ അത് 2027 ആവുമ്പോയേക്കും എങ്ങനെ ആവണം എന്ന് ആണ് എന്റെ മൂസിയത്തിൽ
@mygspace6823
@mygspace6823 2 жыл бұрын
എന്നാലും എനിക്കിഷ്ടം നമ്മുടെ നാട്ടിലെ ആ വലിയ ചൈനീസ് പ്രതിമ തന്നെയാണ്. 💞
@hibasaleem77
@hibasaleem77 2 жыл бұрын
mhashllha
@Anu723
@Anu723 2 жыл бұрын
UAE👏👏👏
@vinodmarath1679
@vinodmarath1679 2 жыл бұрын
ഇവിടെ നാം എത്ര യെത്ര പ്രതിമകൾ തീർത്തു നാം എത്രയോ ഉയരങ്ങളിൽ എത്തി എന്നിട്ട് ഒന്നും ഇല്ലാന്ന് കഷ്ടം
@sreenasuresh346
@sreenasuresh346 2 жыл бұрын
When will we have a futuretist city ?
@john_honai_
@john_honai_ 2 жыл бұрын
Great
@honeythankan2288
@honeythankan2288 2 жыл бұрын
Uae the great
@oxxxxx
@oxxxxx 2 жыл бұрын
Time to make new party in India with educated people's.
@zanbrugaming2767
@zanbrugaming2767 2 жыл бұрын
Chekan poyitund vlogil kanan pattumennu vicharikunu
@althaf2003
@althaf2003 2 жыл бұрын
You say that money can't buy happiness.... Habibi come to Dubai 🌆
@princysuniverse4616
@princysuniverse4616 2 жыл бұрын
Wow 😍
@mansoorkannur3048
@mansoorkannur3048 2 жыл бұрын
I love uae
@onemanarmy1351
@onemanarmy1351 2 жыл бұрын
നമ്മടെ നാട്ടിൽ ഇപ്പോഴും മൊട്ടത്തലയൻ ജോഗി പശുമ്പക്ക് തൊഴുതു ഉണ്ടാക്കുന്നു 🤣
@globaltech4834
@globaltech4834 2 жыл бұрын
ഇത് നമ്മുടെ സ്വന്തം പതിന്നാ ഞ്ചാമത്തെ ജില്ലയിൽ എന്നു മാത്രം
@Mindismine2727
@Mindismine2727 2 жыл бұрын
Ithanu ruler..real ruler of country
@nasarnasar2075
@nasarnasar2075 2 жыл бұрын
Ivide kodikal chilavayich kakak tooran pretimakal undakunna tirakilaan
@maneeshanv3376
@maneeshanv3376 2 жыл бұрын
ഞങ്ങളുടെ പട്ടേൽ പ്രതിമയുടെ എത്ര വരില്ല എന്തായാലും,🤭🤭🤭
2 жыл бұрын
*PC സൈഫുദ്ധീൻ * 👍
@jaanuslove.7528
@jaanuslove.7528 2 жыл бұрын
🙏🙏
@shameerali4680
@shameerali4680 2 жыл бұрын
❤️❤️❤️👍✌️
@human593
@human593 2 жыл бұрын
Wow
@nandakumart2331
@nandakumart2331 2 жыл бұрын
🔥
@aswinviswam3249
@aswinviswam3249 2 жыл бұрын
🙏🏻❤️
@noushadkk9316
@noushadkk9316 2 жыл бұрын
👍👍👍👍👍
@techks9074
@techks9074 2 жыл бұрын
Valla UAE 🇦🇪 lum janicha mathiyayirunnuu
@sebinsaban1126
@sebinsaban1126 2 жыл бұрын
👌👍
@اسامهابوتغريدالبشلي
@اسامهابوتغريدالبشلي 2 жыл бұрын
عاشت الإمارات العربية المتحدة فخر للكل العراب
@indiancr7352
@indiancr7352 2 жыл бұрын
♥️♥️♥️😍😍😍
@enteadukkala3290
@enteadukkala3290 2 жыл бұрын
ദൈവത്തിന്റെ സ്വന്തം നാട് അല്ല ചെകുത്താന്മാരുടെ സ്വന്തം നാട്...
@ADNAN-xq2uh
@ADNAN-xq2uh 2 жыл бұрын
എന്തുവാഡേയ് 🙄
@enteadukkala3290
@enteadukkala3290 2 жыл бұрын
@@ADNAN-xq2uh തമ്മിൽ തമ്മിൽ വെട്ടിയും കുത്തിയും ചാവുകയല്ലയോ എല്ലാം വൻ മാരും.. പാർട്ടിയെ വളർത്താൻ... തൂ
@ADNAN-xq2uh
@ADNAN-xq2uh 2 жыл бұрын
@@enteadukkala3290 എല്ലാ രാജ്യവും മുന്നോട്ട് പോവുമ്പോ നമ്മുടെ രാജിയം പിറകോട്ടു ഓടുകയാ ☹️
@enteadukkala3290
@enteadukkala3290 2 жыл бұрын
@@ADNAN-xq2uh ഇവിടെയുള രാഷ്ട്രീയപ്പാർട്ടിക്കര് എന്ന ചത്തൊടു ങ്ങുമോ അന്ന് രാജ്യം നന്നാവും 👌
@ADNAN-xq2uh
@ADNAN-xq2uh 2 жыл бұрын
@@enteadukkala3290 അതെ
@almatymalayali5668
@almatymalayali5668 2 жыл бұрын
പശൂമ്പക്കുള്ള തൊഴുത്തുണ്ടോ അതിൽ 😏
@Worldwidetravel479
@Worldwidetravel479 2 жыл бұрын
Bismayam pulle bismayam
@faizmohammed9367
@faizmohammed9367 2 жыл бұрын
avarde visionaries adipoli oke thaneyanu. pine indiaye ikaythunnavar ariyan. aa uae thane kerala nd karntkante athra valupame olu. jana sangya valare kuravum. avarde capitalsoke idupole oronnin maty vekkm. but indiayil adupole onm patila.
@shabeerac3984
@shabeerac3984 2 жыл бұрын
👍👍👍👍👍✌✌✌✌✌
@abulhameedmkhame
@abulhameedmkhame 2 жыл бұрын
ഇവിടെ മറ്റുള്ളവരുട ഡ്രസ്സ്‌ ആണ് പ്രശ്നം
@Amengahaen
@Amengahaen 2 жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳modiji karanam dubai valarnnu
@lio_saiflm104
@lio_saiflm104 2 жыл бұрын
Okda
@starboydgs2882
@starboydgs2882 2 жыл бұрын
ഇന്ത്യ തളർന്നു... അതും കൂടി നീ പറ സജീവേ... 🖕🏻
@shamnadsmd8596
@shamnadsmd8596 2 жыл бұрын
😂😂😂
@CR-qq7yw
@CR-qq7yw 2 жыл бұрын
🤣🤣🤣
@jeshan_ct
@jeshan_ct 2 жыл бұрын
Ayyo njan chirich chevum ipoo
@Reus...
@Reus... 2 жыл бұрын
Muslims 6 ാം നൂറ്റാണ്ടിൽ ആണ്‌ പോലും 😂
@midhunjayarj
@midhunjayarj 2 жыл бұрын
അറല്ല അഞ്ചു
@jeshan_ct
@jeshan_ct 2 жыл бұрын
@@midhunjayarj nighall kurishmala kkar mindadhiri
@shajipappan3745
@shajipappan3745 2 жыл бұрын
അതേല്ലോ
@salimsabu6890
@salimsabu6890 2 жыл бұрын
നമ്മളും വികസനത്തിന്റെ പാതയിൽ ആണ് കാരണം പശുവിനെ കൊണ്ടുപോകുന്ന ആംബുലൻസ് ഉള്ള ഒരു നാടാണ് ജയ് പശു മാത 😀😆😆
@_Net_07
@_Net_07 2 жыл бұрын
😹😂🤣
@ADNAN-xq2uh
@ADNAN-xq2uh 2 жыл бұрын
എല്ലാ രാജ്യവും മുന്നോട്ട് ഓടുമ്പോ നമ്മുടെ india പുറകോട്ട് ഓടുന്നു ☹️
@ansarianu9586
@ansarianu9586 2 жыл бұрын
😱😱😱
@safwan841
@safwan841 2 жыл бұрын
Indiaയെ കുറിച്ചാലോചിച്ചിട്ട് സങ്കടാ വരുന്നെ 😔
@നാട്ടിലെവാഴ
@നാട്ടിലെവാഴ 2 жыл бұрын
Amboo scn
@nidafaisal1685
@nidafaisal1685 2 жыл бұрын
കയ്യടിക്കെടാ 👏👏
@BINEESHPK15
@BINEESHPK15 2 жыл бұрын
Bharatham lokathil vechu ettavum shakthamayathum sambanvum aaya rajyam aayirunnu..but athe India ayapol..
@helenspark4260
@helenspark4260 2 жыл бұрын
India vidaam
@saleemkps3080
@saleemkps3080 2 жыл бұрын
പഹയന്മാർ ഹിജാബ് ധരിച്ചുകൊണ്ടാണല്ലോ ശാസ്ത്രമൊക്കെ പറയുന്നത്.
@കൊച്ചുപൂമ്പാറ്റ-റ2ച
@കൊച്ചുപൂമ്പാറ്റ-റ2ച 2 жыл бұрын
😂😂
@abdulhameedabdulhameed7275
@abdulhameedabdulhameed7275 2 жыл бұрын
ഇന്ത്യ ഫ്യൂറ്റർ പശു പ്രതിമ etc...😃😃
@FirozThurakkal
@FirozThurakkal 2 жыл бұрын
ഇവിടെയുമുണ്ട് കാക്കക്ക് തൂറാൻ. ഒരു പ്രതിമ 🤭
@fairlybolder2716
@fairlybolder2716 2 жыл бұрын
Ith okke aaan 🔥🔥 njmk und onn 😂😂😂 koopile prethimaaa 😂😂😂
@Mohdraees7557
@Mohdraees7557 2 жыл бұрын
Ethoke aan Vikasanam….nammude oke Bharanadhikari aarko anthino….
@sahilsayi8961
@sahilsayi8961 2 жыл бұрын
അതികം വൈകാതെ ഇന്ത്യയെ വല്ല മ്യൂസിയത്തിലും പോയി കാണാം, ഇങ്ങനെ ഒരു രാജ്യം ഉണ്ടായിരുന്നു പണ്ട് എന്ന് ബുക്കുകളിൽ നിന്നും വായിച്ചെടുക്കാം....
@natureindian88
@natureindian88 2 жыл бұрын
Ini ippo India virutha news kanichu ennu paranju verum chilar...
@midhunjayarj
@midhunjayarj 2 жыл бұрын
ഓടിചെല്ല് നിനക്കൊക്കെ പെര്മനെന്റ് റെസിഡൻസ് തരും
@sakariyatk7105
@sakariyatk7105 2 жыл бұрын
Njangalkk ivide hijab ittathin padikkunna vidyarthikale purathakkam beef kazhichavare kollam jaibsreeram vilikkathavare thallam
@memyself919
@memyself919 2 жыл бұрын
Ivde ippazhum Hijabum Trouserum 🤷‍♀️
Sancharam | By Santhosh George Kulangara | UAE- 13 | Safari TV
21:23
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 58 МЛН
Sancharam | By Santhosh George Kulangara | UAE- 22 | Safari TV
20:49