Tap to unmute

Sancharam | By Santhosh George Kulangara | UAE- 22 | Safari TV

  Рет қаралды 3,621,529

Safari

Safari

Күн бұрын

Пікірлер: 1 400
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@manukj5264
@manukj5264 2 жыл бұрын
സന്തോഷ്‌ സാറിന്റെ ബുക്സ് കിട്ടാൻ വേണ്ടി ഏതു നമ്പറിലാണ് ബന്ധപ്പെടേണ്ടത്?
@junaidjunu419
@junaidjunu419 2 жыл бұрын
@@praseekanady9315hi
@keralahunk
@keralahunk 2 жыл бұрын
The Air Hostess is not a Malayalee and hence she is very beautiful.
@ahmedap9336
@ahmedap9336 2 жыл бұрын
00
@Raheezpk
@Raheezpk 2 жыл бұрын
Wt Abt ജൂതൻ
@tomperumpally6750
@tomperumpally6750 2 жыл бұрын
ഒരു മലയാളി, ഇത്രയും ഉന്നതമായ സ്ഥാനം അലങ്കരിക്കുന്നു എന്നതിൽ, ഓരോ മലയാളിക്കും അഭിമാനിക്കാം.. ദൈവാനുഗ്രഹം ഉണ്ടാവട്ടെ അദ്ദേഹത്തിന്..💕😍💕🙏
@anishthaiparambil6504
@anishthaiparambil6504 2 жыл бұрын
എത്ര മനോഹരം.. മലയാളികളുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമായ രണ്ട് പേർ.. അവരുടെ സുന്ദരമായൊരു കൂടിക്കാഴ്ച.. ഇത് ക്യാമറയിൽ പകർത്തി ഞങ്ങൾക്കായി പങ്കുവെച്ചതിന് വളരെ നന്ദി സർ.. ഒരു കാര്യം മിസ് ചെയ്തപോലെ തോന്നി. ഈ രണ്ട് മഹത്തുക്കളുടെയും കുശല - നർമ്മ സംഭാഷണങ്ങൾക്കൂടി ഞങ്ങൾക്കായി പങ്കുവെച്ചിരുന്നെങ്കിൽ അപൂർവമായ മറ്റൊരു മുതൽക്കൂട്ടായേനെ ഞങ്ങൾക്ക്.. എന്തായാലും വളരെ നന്ദി സർ... 🙏🏻🙏🏻
@sulekhannediyavila2846
@sulekhannediyavila2846 2 жыл бұрын
@AjnasUmer
@AjnasUmer 2 жыл бұрын
കേരളത്തിൽ haters ഇല്ലാത്ത 2 പവിഴ മുത്തുകൾ .most awaited moment's. Goosebumps🥰😍🎉
@mgsindhu7772
@mgsindhu7772 2 жыл бұрын
Absolutely correct 👍👍👍🙏🙏🙏🙏
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
സിരിപ്പിക്കല്ലേ സേട്ടാ😆😂 പിസി അണ്ണ൯...✌😆😆😂 യൂസുഫലിയുടെ കച്ചവട ജിഹാദ്...😆😆😂
@shah_123
@shah_123 2 жыл бұрын
PC ഹിന്ദു ഉണരാന്‍ സ്റ്റേജില്‍ shit വാരി എറിഞ്ഞ സമയത്ത് ആവേശത്തോടെ കൈ അടിച്ചു ഓല കള്‍ haters അല്ലേ?
@07K550
@07K550 2 жыл бұрын
ആര് പറഞ്ഞു haters ഇല്ലെന്ന്..കുറച്ച് പേർക്ക് ഇവരെ ഒന്നും ഇഷ്ടം അല്ല .എങ്കിലും കുറെ നല്ല മനുഷ്യർക്ക് ഇവരെ ഇഷ്ടമാണ്😍
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
ഗാന്ധിജിക്ക് വരേ haters ഉള്ള രാജ്യമാണ് നുമ്മടെ ഇന്ത്യ....💪💪 അഭിമാനിക്കാ൦ നമുക്ക് സ്വന്ത൦ രാഷ്ട്ര പിതാവിനെ കൊന്ന രാജ്യക്കാരെന്ന നിലയിൽ....🏃🏃🏃
@abdullatheeflatheef7596
@abdullatheeflatheef7596 2 жыл бұрын
വളരെ സന്തോഷത്തോട് ഞാൻ വീഡിയോ കണ്ടു. 👌🏻യുസുഫലിക്കയുടെ മകളുടെ കല്യാണതലേന്ന് എന്റെ ബോസ്സിന്റെ കൂടെ അവരുടെ വീട്ടിൽ പോകുവാനുള്ള ഭാഗ്യം കിട്ടി. ഞാൻ ഡ്രൈവർ ആണ് എന്നാലും യൂസഫലി സാറിന്റെ കൂടെ ഭക്ഷണം കഴിക്കാനും മുതലാളി എന്നോ തൊഴിലാളി എന്നോ ഒന്നും നോക്കാതെ എന്നെയും കൂടെ ഇരുത്തി എല്ലാവരും ഒരുമിച്ച് ഇരുന്നു കഴിച്ചു.ജോർജ് കുളങ്ങര.സാർ യൂസഫലിക്കസാർ എന്റെ ബോസ്‌ റബീയുള്ള സാറിനും എല്ലാവിധ ആശംസകളും നേരുന്നു 🌹🤲🏻
@ashrafpc5327
@ashrafpc5327 2 жыл бұрын
സംരംഭങ്ങൾ കൊണ്ട് മലയാളികളെ വിസമയിപ്പിച്ച ആളും കാഴ്ച്ചകൾ കൊണ്ട് മലയാളികളെ വിസമയിപ്പിച്ച ആളും. മലയാളികളുടെ അഭിമാനങ്ങൾ. സന്തോഷ് സർ. യൂസുഫലി സാർ
@ajithkumarangana8097
@ajithkumarangana8097 2 жыл бұрын
👍
@terleenm1
@terleenm1 2 жыл бұрын
👍
@cmuneer1597
@cmuneer1597 2 жыл бұрын
സന്തോഷ് ജോർജും ഒരു മികച്ച സംരംഭകനാണ്. ലേബർ ഇന്ത്യ, ടിവി ചാനൽ , മീഡിയ സിറ്റി, ഹെരിറ്റേജ് മ്യൂസിയം, പിതാവ് തുടങ്ങി വെച്ച പ്രസ്സ്, സ്കൂൾ -കോളേജ് etc....
@Yoosafma
@Yoosafma 2 жыл бұрын
@@cmuneer1597 👍
@emirati9452
@emirati9452 2 жыл бұрын
സാറ് പറഞ്ഞത് വളരെ കറക്റ്റ് ഒരു പ്രവാസി അവനവനു വേണ്ടി ജീവിക്കുന്നില്ല അവനവന്റെ കുടുംബത്തിനു വേണ്ടി ജീവിക്കുകയാണ് പക്ഷേ നാട്ടിലുള്ള കുടുംബങ്ങൾ ഇതൊന്നും മനസ്സിലാകുന്നില്ല അതാണ് യഥാർത്ഥം താങ്കൾ എന്തായാലും പ്രവാസികളെ ഓർത്തതിന് വളരെയധികം നന്ദി
@AjnasUmer
@AjnasUmer 2 жыл бұрын
എം.എ യൂസഫ് അലിയും, സന്തോഷ്‌ ഏട്ടനും കൂടിയുള്ള സഞ്ചാരം അടിപൊളി. ❤🎉😊
@pastormartinsempai6371
@pastormartinsempai6371 2 жыл бұрын
Aysheri😝😝😝😝
@krishnapillai6653
@krishnapillai6653 2 жыл бұрын
He is a great person.
@07K550
@07K550 2 жыл бұрын
Market ❤️..njan കഴിഞ്ഞ ദിവസം കലൂർ മാർക്കറ്റിൽ പോയി..ചീഞ്ഞളിഞ്ഞ വെള്ളത്തിൽ ചവിട്ടി..ചീഞ്ഞ മണവും സഹിച്ചു ഈച്ചകൾ പൊതിയുന്ന മത്സ്യവും മാംസവും വാങ്ങാൻ.. ഇതൊക്കെ കാണുമ്പോൾ ..കൊതി തോന്നുന്നു. എന്നിട്ടും no 1 കേരളം എന്ന തള്ളിമറിക്കലാണ് .
@mishal1333
@mishal1333 2 жыл бұрын
പിന്നെ മുസ്ലിംകളുടെ ഇടയിൽ പോയി ജീവിക്കണോ 🥴
@farookrt4746
@farookrt4746 2 жыл бұрын
തൃശ്ശൂർ പച്ചക്കറി മാർക്കറ്റിൽ പോയതാവും ശവി
@daxo2992
@daxo2992 2 жыл бұрын
Than keralathin purathe marketil poyi nokk appo kanam...
@kumar67890
@kumar67890 2 жыл бұрын
@@mishal1333 വേണ്ട നീ മനുഷ്യരുടെ ഇടയിൽ ജീവിച്ചാൽ മതി, എന്ത്‌ തോൽവി ആണെടോ താൻ
@subair300
@subair300 2 жыл бұрын
എപ്പോഴും ചിരിയുള്ള മുഖത്തോട് കൂടി മാത്രം കാണുന്ന വ്യക്തി. യൂസഫലിക്കാ ❤️
@jijinraj795
@jijinraj795 2 жыл бұрын
രണ്ട് വ്യത്യസ്ത മേഖലകളിലെ പ്രതിഭകൾ ...... കഠിനാധ്വാനവും, അത്മസമർപ്പണവും കൊണ്ട് തന്റെ മേഖലകളിൽ വിജയിച്ചവർ .... സന്തോഷ് ജോർജ് & യൂസഫലി 🥰
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
Malappuratho..kozhikod..Lulu mall thudangan oarayrda..Yousuf aliyod
@arung7117
@arung7117 2 жыл бұрын
@@survivalofthefittest5654 easy to say buissness is ain't easy
@humanitysucks1233
@humanitysucks1233 2 жыл бұрын
@@survivalofthefittest5654 next Kozhikodaan varunnath.. construction okke thudangi. Waiting 🔥🔥.. Lulu mallil keyraan 4 thavanaya Kochi vare poyath..1 time tvm .. Kozhikode vannal ashwasam..
@Hakeemcalicut6450
@Hakeemcalicut6450 Жыл бұрын
@@humanitysucks1233 evida construction
@sumayyaks701
@sumayyaks701 Жыл бұрын
എനിക്കി ജീവിക്കാൻ ഒരു കഴിവും ഇല്ല. യുസഫ്കനോട് എന്നെ ഒന്ന് സഹായിക്കാൻ പറയോ കുട്ടുകാരെ
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 2 жыл бұрын
യൂസഫലി സാർ കാരണം ഒരുപാട് മലയാളി കുടുംബങ്ങൾ സാമ്പത്തികമായി രക്ഷപ്പെട്ടു
@renjunimvlogs7784
@renjunimvlogs7784 2 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ട episode. വലിയൊരു സാമ്രാജ്യത്തിന്റെ ഉടമയുടെ ജീവിതം ഇത്രക്ക് അടുത്ത് കാണിച്ചു തന്നതിന് ഒരുപാട് thanks.
@monumilu8726
@monumilu8726 Жыл бұрын
അല്ലാഹ് എത്രകാലമായി ഒരു വീടെന്ന സ്വപ്നം നാഥാ നീ അനുഗ്രഹിക്കണേ .. ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻😢
@In_evit_able
@In_evit_able 4 ай бұрын
😅😅
@Robertvictorr
@Robertvictorr 3 ай бұрын
Enikum orennam
@biju.kathiyott297
@biju.kathiyott297 2 жыл бұрын
അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു, ആ തനതായ ശൈലിയിലുള്ള സംസാരം കേൾക്കാൻ എപ്പോഴും താല്പര്യമാണ്, 🙏.
@riyad2981
@riyad2981 2 жыл бұрын
😊
@rasheedthechikkodan6371
@rasheedthechikkodan6371 2 жыл бұрын
അത് ചരിത്രം എന്നിലൂടെ യിൽ കേൾക്കാമെന്ന് പ്രതീക്ഷിക്കുന്നു 🙂
@s9ka972
@s9ka972 2 жыл бұрын
1:47 അട വട പഴംപൊരി . He's a proud Malayali and we must respect him for that . 👏 എത്ര പണമുണ്ടായാലും പുളളി ആ മലയാള തനിമ കൈവിടാറില്ല .
@aliabraham579
@aliabraham579 2 ай бұрын
ദൈവം അനുഗ്രഹിച്ച മനുഷ്യൻ ആണ് യൂസഫലി സർ.അദ്ദേഹത്തെ വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ.ദുബായിൽ പോകാൻ ഒരു സാധ്യ തയും ഇല്ലാത്ത ഈ വൃദ്ധക്ക് അവിടുത്തെ ഫിഷ് മാർക്കറ്റ് എല്ലാം കാണിച്ചു തന്ന സന്തോഷ് കുളങ്ങര സാറിന് ആയിരം നന്ദി.
@hashimibrahim3819
@hashimibrahim3819 Жыл бұрын
യൂസഫലി നല്ല മനുഷ്യനാണ് ദീർഘയുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@latheef_vibes
@latheef_vibes 2 жыл бұрын
കോടീശ്വരൻ മരായ ഒരുപാട് മലയാളികൾ ഉണ്ട് പക്ഷെ ഇത്രമേൽ ആളുകളുടെ ഹൃദയം ഒരുപോലെ കവർന്ന മറ്റൊരു ബിസിനസുകാരൻ ഉണ്ടാവില്ല 🎉🌹
@hishamas5071
@hishamas5071 2 жыл бұрын
oru pad cherukida kaarude kanneerinum iyal aanu karanam
@latheef_vibes
@latheef_vibes 2 жыл бұрын
@@hishamas5071 അതൊക്കെ നമ്മുടെ നാട്ടിലെ യൂണിയൻ ചിന്താഗതികളാണ്.. ഒന്ന് വളരുമ്പോൾ മറ്റുള്ളത് തകരുന്നു എന്ന തോന്നൽ ഉണ്ടാവുന്നത് .. upgrade ചെയ്ത് കൊണ്ടെ ഇരുന്നാൽ ഒരു കച്ചവടവും തകരില്ല .. പിന്നെ എല്ലാവരെയും നന്നാക്കി കൊണ്ട് ഒരാൾക്കും ലോകത്ത് കച്ചവടം ചെയ്യാനും പറ്റില്ല
@hishamas5071
@hishamas5071 2 жыл бұрын
@@latheef_vibes orikkalum alla..orupaad cherukidakkarude kanneeril aanu yusuf ali kettipaduthath... thanikkethire nilkunna oraleyum ayaal vechekkilla..silent aayit othukkum..niranja punjiri camerakk munnil mathram aanu..ulli nalla top class kudilatha und..sontham manager maare pacha theri vilikkunna mahanaya mothalaaali aanu adheham..mahanaya manushya snehi..popularity kk vendi pala koprayavum kanich koottum..athinnum orth olippikkalle..plz
@seemakannan4631
@seemakannan4631 2 жыл бұрын
ജീവിതത്തിൽ ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരാൾ...അത്ഭുത മനുഷ്യൻ 🌹🌹
@goldenfutureadvertisingdub4435
@goldenfutureadvertisingdub4435 2 жыл бұрын
ഞാൻ ഈ ഫിഷ്മാർക്കറ്റ് സന്ദർശികുമ്പോഴ് എല്ലാം, ഇത് പോലെ ഒരണ്ണം നമ്മുടെ എല്ലാ കോർപ്രേഷനുകളിലും തുടങ്ങിയാൽ എത്രനന്നായിരിക്കും എന്ന് ആഗ്രഹിക്കാറുണ്ട്. ദുബായ് ഫിഷ് മാർക്കറ്റ് ദൃശ്യങ്ങൾ നമ്മുടെ ജനങ്ങളിലേക്ക് എത്തിച്ചതിന് ഹൃദയ പൂർവ്വം നന്ദി രേഖ പ്പെടുത്തുന്നു
@anzilanzilk5626
@anzilanzilk5626 2 жыл бұрын
* Gopinath muthukad * ma yousaf ali * santhosh jorge kulangara കേരളീയ മനസ്സിൽ ഇടം നേടിയ മൂന്നു പേർ 🥰
@Vishnu-jr3wv
@Vishnu-jr3wv 10 ай бұрын
Gopi😂eetan
@wahababdul4452
@wahababdul4452 2 жыл бұрын
ഇന്നലെ ദുബായ് ഹോസ്പിറ്റലിൽ പോകുന്ന വഴി ഈ മാർക്കറ്റിനു മുന്നിലെത്തിയപ്പോൾ സാറിനെ ഓർത്തു, എന്തുകൊണ്ടാണ് ഈ മാർക്കറ്റ് ശ്രദ്ധയിൽ പെടാത്തത് എന്ന് ചിന്തിച്ചു. ഇപ്പോഴിതാ താങ്കൾ അവിടെയും എത്തിയിരിക്കുന്നു. നന്ദി......
@mallurockers7054
@mallurockers7054 2 жыл бұрын
അവസാനം പറഞ്ഞ കാര്യങ്ങള്‍ ശരിയാണ് പ്രവാസികള്‍ കുടുംബത്തിന് വേണ്ടി ജോലി ചെയ്യുന്നു 👍👍👍👍
@babujose6490
@babujose6490 2 жыл бұрын
യൂസഫലി സാറിന്റെ ഓരോ എപ്പിസോഡും കണ്ടാൽ അദ്ദേഹത്തെ കൂടുതൽ കൂടുതൽ സ്നേഹിക്കാൻ തോന്നുന്നു
@vinodkrishnan3852
@vinodkrishnan3852 2 жыл бұрын
എന്തൊരു എളിമയാണ് ആ മനുഷ്യന് 🙏🏻🙏🏻🙏🏻
@ranjithmp2257
@ranjithmp2257 2 жыл бұрын
അതാണ് ജീവിതം വിജയം
@rashidikka2194
@rashidikka2194 2 жыл бұрын
അതാണ് വളർച്ച ❤
@mathewmp5512
@mathewmp5512 2 жыл бұрын
വളരെ എളിയ മനുഷ്യൻ : !! ഞാനെന്ന ഭാവമില്ലാത്ത മനുഷ്യൻ ..!! ഇനിയും ഉയരത്തിൽ എത്തട്ടെ ആശംസകൾ നേരുന്നു ...
@narayananamba
@narayananamba 2 жыл бұрын
ഒരു മലയാളി, ഇത്രയും ഉന്നതമായ സ്ഥാനം അലങ്കരിക്കുന്നു എന്നതിൽ, ഓരോ മലയാളിക്കും അഭിമാനിക്കാം.. ദൈവാനുഗ്രഹം ഉണ്ടാവട്ടെ അദ്ദേഹത്തിന് അവസാനം പറഞ്ഞ കാര്യങ്ങള്‍ ശരിയാണ് പ്രവാസികള്‍ കുടുംബത്തിന് വേണ്ടി ജോലി ചെയ്യുന്നു 👍👍👍👍
@shampdi3666
@shampdi3666 2 жыл бұрын
മലയാളികൾക്ക് എന്നെന്നും അഭിമാനിക്കാൻ രണ്ടു വ്യക്തികൾ അവർ ഒന്നിച്ച അസുലഭ മുഹൂർത്തം 😍 ഏറെ കൗതുകത്തോടെയും അതിലേറെ അത്ഭുതത്തോടെയും കണ്ട ഒരു എപ്പിസോഡ്
@gregorymt7990
@gregorymt7990 2 жыл бұрын
Santhosh, pl dont waist ur time.
@mohammedkutty9478
@mohammedkutty9478 2 жыл бұрын
ഇത്രയും ക്ലിയരായി തർത്തീബായി യൂസഫലി യെയും അദ്ദേഹത്തിന്റെ ഒരു പരിപാടിയും ദുബായ് മീൻ മാർക്കറ്റും കാണിച്ചുതന്ന സന്തോഷ കുളങ്ങരക്ക് സന്തോഷ ത്തോടെ 🤝👍🌹
@muhsina4613
@muhsina4613 2 жыл бұрын
ഇതൊക്കെ സിനിമയിൽ മാത്രം കാണുന്ന സീനുകൾ ആണ് . ഒർജിനൽ സീൻ കാണിച്ചു തന്ന സന്തോഷ് സാറ്നു.അഭിനന്ദനം.
@islandviews5399
@islandviews5399 2 жыл бұрын
മറ്റേ ജോർജ്ജ് ഇതൊന്നും കേൾക്കേണ്ട... പകരക്കാരില്ലാത്ത രണ്ട് മലയാളികള്‍... സന്തോഷ് ജോര്‍ജും യൂസഫലിയും... 🌹💐
@kuriakosekuriakose8412
@kuriakosekuriakose8412 2 жыл бұрын
കുന്തിരിക്കം ...
@Rinuak1234
@Rinuak1234 2 жыл бұрын
Krisanki chanakam spotted
@sulfikhershaik5622
@sulfikhershaik5622 2 жыл бұрын
അള്ളാഹു, mr yousuf അലി ക്ക് ആയസ്സും, ആരോഗ്യവും ദിർക ആയസ്സും നൽകുമാറാകട്ടെ. ആമീൻ. Mr സന്തോഷിന്റെ വിവരണം അതി മനോഹരം. ശരിക്കും mr yosuf അലി യുടെ യാത്ര ചെയ്യാൻ കൊതി തോന്നി പോയി. Sulfi, ദുബായ്
@NajithaNk
@NajithaNk Жыл бұрын
പച്ചയായ മനുഷ്യൻ അങ്ങയെ എന്നു അനുഗ്രഹിക്കട്ടെ❤❤❤❤ 4:45
@rajiraji6508
@rajiraji6508 2 жыл бұрын
മരിക്കുന്നതിന് മുന്ന് എന്നാണങ്കിലും ഒരിക്കൽ കാണണമെന്ന് ആഗ്രഹിച്ച സാർ mA യൂസഫലി സാർ, ജീവിതത്തിൽ ഒറ്റ ആഗ്രഹം മാത്രം ഒന്ന് കണ്ടാൽ മതി എന്ന് ഇന്നും ആഗ്രഹിക്കുന്നു ഞാൻ,ദൈവത്തിന്റെ എല്ലാം ഐശ്വര്യങ്ങളുംക്കൂടെ എന്നും ദിർക്ക അനുഗ്രഹിക്കട്ടെ എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നെങ്കിലും ഒരിക്കൻ കാണുമെന്നു പ്രതീക്ഷിക്കുന്നു ❤❤❤💙💙💙💙💙
@soniyasuresh7905
@soniyasuresh7905 2 жыл бұрын
SirEllavarkkumNanmmamaathramCheyyunnaThaankkalKadamkonuvishamikkunnaNangaludeSankadavumKudekaananeNomberTharrumoSir
@tonystark7375
@tonystark7375 2 жыл бұрын
UAE എപ്പിസോഡുകൾ എന്തെന്നില്ലാത്ത ഒരു സന്തോഷമാണ് കാണാൻ 😍😍
@BlackPanther-py2ih
@BlackPanther-py2ih 2 жыл бұрын
ഇവരെ രണ്ടുപേരെയും ഒരുമിച്ചു കാണുമ്പോ വല്ലാത്തൊരു സന്തോഷം 😍👌🏻.
@sirajdheen4707
@sirajdheen4707 2 жыл бұрын
2 പേരും ഈ ലോകത്തെ എങ്ങനെ approach ചെയ്യണം മലയാളികളെ പഠിപ്പിച്ച മഹത് വ്യക്തിത്വങ്ങൾ ആണ് ❤️❣️😍 ഒരുപാട് സന്തോഷവും സ്നേഹവും തോന്നുന്നു ഇത് കാണുമ്പോൾ 😍❣️
@jasminhameed4967
@jasminhameed4967 2 жыл бұрын
Super
@divakarank8933
@divakarank8933 2 жыл бұрын
ലളിതം🌷 സുന്ദരം💐 ഹൃദ്യം🌸 എല്ലായ്പോഴും സുസ്മേര വദനനായിരിക്കുന്നതിൻ്റെ സീക്രട്ടു് എന്താണാവോ........😍💔 എന്നും ഹൃദയം സന്തോഷഭരിതമാകട്ടെ, ആശംസകൾ
@hassainar279
@hassainar279 2 жыл бұрын
അദ്ദേഹത്തിന്റെ ആ മനസ്സിന്റെ ശുദ്ധി ആയിരിക്കും
@AbdulAzeez-vi8kg
@AbdulAzeez-vi8kg 2 жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ താങ്കൾക്ക് ഇനിയും ഒരുപാട് സമ്പത്ത് തന്ന അള്ളാഹു സുബ്ഹാനവുതാല ഒരുപാട് ഉയർത്തട്ടെ അങ്ങയുടെ കാരുണ്യം കൊണ്ട് ഒരുപാട് പാവപ്പെട്ട ആൾക്ക് ആയ ഒരുപാട് പാവപ്പെട്ട ആളുകൾ ജീവിക്കുന്നുണ്ട്
@mr.nugget.027
@mr.nugget.027 2 жыл бұрын
🙏🏻🙏🏻🙏🏻🤲🤲🤲♥️♥️♥️♥️♥️
@remyanair5724
@remyanair5724 2 жыл бұрын
Arabiya😃
@ummulla6873
@ummulla6873 2 жыл бұрын
നേരിട്ടു കാണാൻ ഉള്ള യോഗ്യത ഒന്നും ഇല്ലാ എന്നറിയാം എങ്കിലും എന്നും ആഗ്രഹികും നേരിട്ടൊന്നു കാണാനും സംസാരിക്കാനും പടച്ചോനോടെന്തും ചോദിക്കാലോ എന്നും ദുഹാചെയ്യും. ഒരുപാടുകാലം ആരോഗ്യത്തോടെ ഉള്ള ആയുസ് കൊടുക്കണേ നാഥാ 🤲🤲🤲🤲🤲
@ansarperinjanam8552
@ansarperinjanam8552 2 жыл бұрын
ലോകം കണ്ട രണ്ട് പ്രതിഭകൾ.. എല്ലാ മലയാളികൾക്കും അഭിമാനം ആണ് സന്തോഷ്‌ സാറും യൂസഫലി സാറും... ഈ മനോഹര ദൃശ്യങ്ങൾ പകർന്നു തന്ന സഫാരി ചാനലിന് നന്ദി
@nigelt
@nigelt 2 жыл бұрын
അട, വട, പഴംപൊരി 😂 Super narration 👍
@hanimon2595
@hanimon2595 2 жыл бұрын
പെർഫെക്ട് okk🤪🤪
@shebaabraham687
@shebaabraham687 2 жыл бұрын
നമ്മുടെമക്കൾ ആണെങ്കിൽ പപ്സും ബർഗറും കട്ലേറ്റ് ഷവർമ ഇതൊക്കെ തിന്നു ഇനി അടയും വടയും ഒക്കെ യൂസഫലി തിന്നുന്നത് ഇതൊക്കെ ആണെന്നും പറഞ്ഞ് കൊടുക്കുക 😃
@unaisck4664
@unaisck4664 4 ай бұрын
😂😂 മച്ചാന് അത് പോരെ അളിയാ
@nissamsulaiman6327
@nissamsulaiman6327 2 жыл бұрын
വിശാല മനസിന്റെ ഉടമയും വ്യത്യസ്ത കാഴ്ചകളുടെ ഉടമയും രണ്ടു പേർക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ
@Orangemedia..original
@Orangemedia..original 11 ай бұрын
ഈ സ്ഥാനത് വേറെ യൂട്യൂബർ ആയിരുന്നു എങ്കിൽ ഗുയ്സ്‌ കുയ്‌സ് Skg അവതരണംവേറെ ലെവൽ 🎉
@sanketrawale8447
@sanketrawale8447 2 жыл бұрын
രണ്ടു മഹാപ്രതിഭകൾ ഒരുമിച്ച episode super👍👍രണ്ടാളും രണ്ടു തരത്തിൽ തങ്ങളുടെ വ്യക്തിത്വം ഉയർത്തിപ്പിടിച്ചവർ. One of the best episodes of sancharam in recent time.👌👌 രണ്ടാൾക്കും ദീർഘായുസ്സുണ്ടാവട്ടെ !!🙏🏼🙏🏼💜💙💜
@georgevarghese5448
@georgevarghese5448 2 жыл бұрын
ഇദ്ദേഹത്തെ ഞാൻ 20 വർഷമായി ഇന്റർവ്യൂ ഒക്കെ കാണാറുണ്ട് നേരിട്ട് കാണണം എന്ന് ആഗ്രഹം ഉള്ള ഓരേ ഒരു മനുഷ്യൻ ഇന്ന് വരെ മുഖത്തു ഒരു അഹങ്കാരം ഇല്ലാത്ത മനുഷ്യൻ
@jayachandran.a
@jayachandran.a 2 жыл бұрын
SGK or Yusuf Ali ?
@georgevarghese5448
@georgevarghese5448 2 жыл бұрын
@@jayachandran.a യൂസഫ് അലി സർ സന്തോഷ്‌ സർ രണ്ടു പേരും
@aneesalhoty
@aneesalhoty 2 жыл бұрын
അഹങ്കാരം ഉണ്ടെങ്കിൽ എന്താണ് പ്രശ്‌നം
@mohammedkutty9478
@mohammedkutty9478 2 жыл бұрын
@@aneesalhoty ഇത്രയും സുഗത്തിലും സന്തോഷത്തിലും കണ്ട് ആസ്വദിക്കാൻ പറ്റുകയില്ല 👆
@georgevarghese5448
@georgevarghese5448 2 жыл бұрын
@@aneesalhoty താഴേക്കു പൊയ്ക്കോളും അത്രേ ഉള്ളു അഹങ്കാരികൾ ഒരിക്കലും നിലനിന്നിട്ടില്ല
@kuttymoonnakkal7441
@kuttymoonnakkal7441 2 жыл бұрын
ആയിരക്കണക്കിന് വ്ലോഗർമാർ വന്നാലും സന്തോഷ് സാർന്റെ ഏഴ്അയലത്ത് പോലും എത്താൻ ഒരുത്തനും കഴിയില്ല അതാണ് അദ്ദേഹത്തിന്റെ quality 🔥🔥✌️✨💗💖💗🥰😍
@abdulnazar9883
@abdulnazar9883 2 жыл бұрын
അദ്ദേഹം ആദ്യം ഷൂട്ട് ചെയ്ത് പിന്നെയാണ് അതിൽ ശബ്ദം കൊടുക്കുന്നത്
@jayasreek1636
@jayasreek1636 2 жыл бұрын
So his narration and mind of posativness no one can copy
@albinsunny6595
@albinsunny6595 2 жыл бұрын
കേരളം രക്ഷപെട്ടു കാണണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന രണ്ട് വ്യക്തികൾ.....
@binumohan6194
@binumohan6194 10 ай бұрын
കേരളത്തിന് എന്തെങ്കിലും പറ്റിയോ രക്ഷാപ്രവര്‍ത്തനം നടത്താന്‍ 😢
@ZeroSafari
@ZeroSafari 2 жыл бұрын
60,000 കുടുംബങ്ങൾ 🤲 Masha Allah 🤲 ഇക്കാക് ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🙏🤲⛪️
@mgsindhu7772
@mgsindhu7772 2 жыл бұрын
Aameen ❤️
@truthhurts5564
@truthhurts5564 2 жыл бұрын
@Fact Finder malayalees allalo
@Shamil405
@Shamil405 2 жыл бұрын
@Fact Finder thudanghi😅😅 enthonnadeey
@Pink_Floyd_Forever
@Pink_Floyd_Forever 2 жыл бұрын
@@Shamil405 😂😋
@suthfry
@suthfry 2 жыл бұрын
@Fact Finder oru 4 companiyude peru paranje??
@nissamtvm
@nissamtvm 2 жыл бұрын
പണ്ടു കാലത്തുള്ളവർ കുരുന്നുകളോട് പറയും കിട്ടില്ല എന്നുറപ്പുള്ളത് ആഗ്രഹിക്കരുതെന്നു... എന്നാൽ കുരുന്നുകളുടെ ആഗ്രഹങ്ങൾക്ക് പുതു ജീവനേകിയ കേരളത്തിൻ്റെ പ്രിയപ്പെട്ടവൻ... ❤❤❤❤❤❤❤
@hafid.haneefa
@hafid.haneefa 2 жыл бұрын
Nandakumar is so humble and professional. He is the mastermind behind the global expansion and diverisification of lulu's business happening in these years.👍🏻
@Timepass13111
@Timepass13111 2 жыл бұрын
yes. somewhere I read about him..
@SankarGS
@SankarGS 2 жыл бұрын
Nanda kumar aara 🙄
@Timepass13111
@Timepass13111 2 жыл бұрын
@@SankarGS lulu group director
@SankarGS
@SankarGS 2 жыл бұрын
@@Timepass13111 ok😊
@ArunKumar-wk2zi
@ArunKumar-wk2zi 2 жыл бұрын
ലോകം കണ്ട ഞാൻ ബഹുമാനിക്കുന്ന രണ്ട് വ്യക്തിത്വങ്ങൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒപ്പം ദീർഘയുസും🙏🙏
@user23197
@user23197 2 жыл бұрын
വളരെ ഉയർന്ന നിലയിൽ സാമ്പത്തിക പുരോഗതി കൈവരിച്ചുവെങ്കിലും സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കുവാനും അത് കഴിയുന്ന വിധത്തിൽ പരിഹരിക്കുവാനും ശ്രമിക്കുന്ന വ്യക്തിയാണ് യൂസഫ് അലി. അത് മറ്റുള്ള സമ്പന്നരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
@Otharan1234
@Otharan1234 2 жыл бұрын
എന്റെ ജീവിതത്തിൽ ഞൻ കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹി M. A ❤️✨️യൂസഫ് അലി ഇക്ക ലുലു ✨️❤️
@iconicgoal846
@iconicgoal846 2 жыл бұрын
👌👌
@anuraghavan6140
@anuraghavan6140 2 жыл бұрын
വല്ലാത്ത ഒരു സന്തോഷം ഇത് കാണുമ്പോൾ, ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും💖💖💖💖
@chandrant1860
@chandrant1860 2 жыл бұрын
Fox.n
@khadeejapvlatheef9251
@khadeejapvlatheef9251 Жыл бұрын
👌👍
@ashrafkpmuhammed8918
@ashrafkpmuhammed8918 2 жыл бұрын
Santhosh ജോർജ് അഭിനന്ദനങ്ങൾ, താങ്കളെ ഇവിടെ എവിടെയും കണ്ടില്ല ല്ലോ 👍
@MuhammadAli-im4ju
@MuhammadAli-im4ju 2 жыл бұрын
രണ്ട് അതുല്യ പ്രതിഭകളുടെ അപൂർവമായ സമാഗമം🙏🙏🙏👍👍👍
@ourcutiesworld8436
@ourcutiesworld8436 2 жыл бұрын
മലയാളികളുടെ അഭിമാനം 🥰... നമ്മുടെ yousufali sir❤.. ഇദ്ദേഹത്തിന് ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ 🥰🤲🤲👍👍👍... Thanku സന്തോഷ്‌ sir...
@shildisentertainments4266
@shildisentertainments4266 2 жыл бұрын
ആമീൻ🥰🥰
@vijayanpn9085
@vijayanpn9085 2 жыл бұрын
@@shildisentertainments4266 in
@akhilpvm
@akhilpvm 2 жыл бұрын
*സാധാരണക്കാർക്ക് ഇദ്ദേഹത്തെ നേരിൽ കാണാനും പരിചയപ്പെടാൻ സാധിക്കുന്നതും ഒരു വലിയ ഭാഗ്യമാണ്* 🤗❤️
@RashidVanimal
@RashidVanimal 2 жыл бұрын
ഇത്രയും എളിമയുള്ള മനുഷ്യൻ.... ദീർഘായുസ്സും ആഫിയത്തും നൽകട്ടെ..
@firozmp4849
@firozmp4849 2 жыл бұрын
I was very fortunate enough to shake hands with Ali kka at Mushriff mall in Abu Dhabi 5 years back. I will never forget his humility. He could have just walked away from a commoner like me who came for shopping at Lulu mall. But he held his hand forward and shook hands with me.. Amazing personality.
@jometjoseph69
@jometjoseph69 2 жыл бұрын
വിശ്വപൗരനും വിശ്വസഞ്ചാരിയും രണ്ടാളെയും ദൈവമനുഗ്രഹിക്കട്ടെ
@AbdulMajeed-pd5fu
@AbdulMajeed-pd5fu 2 жыл бұрын
സ്വന്തക്കാർക്കു० മറ്റുള്ളവർക്ക് വേണ്ടി യു० ജീവിക്കുന്നത് മറ്റേത് ഈ ആസ്വാദനേത്തേക്കാളു०, ആസ്വാദനമുള്ളകാരൃമാണ് ഈ, ഭക്ഷണാസ്വാദനങ്ങളു० കാണ്ണിനുള്ള, ആസ്വാദനങ്ങളേക്കാൾ കണ്ണിനു०, ഹൃദയത്തിനു० കുളിർമ്മ നൽകുന്ന മറ്റെന്തുണ്ട് ജീവിതത്തിൽ!!! എൻെറ മക്കൾക്ക് വേണ്ടി, ഞാൻ ജീവിച്ചു, അവർ, ഉന്നത നിലയിൽ ജീവിക്കുന്നു, അത് ഒരു ആസ്വാദനമല്ലേ സ്നേഹമുള്ള ഹൃദയങ്ങക്ക്, സ്നേഹമാണഘിലസാരമൂഴിയിൽ എന്നു പാടിയില്ലേ!!! ഒരു മലയാള കവി താങ്കളു० ഒരു മലയാളി യല്ലേ, താങ്കൾ ആസ്വദിക്കാൻ മറ്റുള്ളവരേ, പ്രേരിപ്പിക്കുമ്പോഴു० തൻെറ തൊഴിൽ പരമായ ,ഉത്തരവാദിത്വം ഓർത്ത് ചിലതെല്ലാം തൃജിക്കുന്നു!!! ഒരു ലക്ഷൃ० നേടാൻ തൃാഗ० ആവശ്യ മാണ്, തൃാഗ० ആസ്വാദൃകരമാണ് എന്നാണ് അതാണ് നമ്മുടെ ഫിലോസഫി, പാശ്ചാത്യനേ പോലെ തൻെറ, വില കുറഞ്ഞ ഭൌതികാസ്വാദനങ്ങളിലേക്ക് ചുരുങ്ങാതിരിക്കട്ടേ മലയാളി!!! ഇന്തൃക്കാർ, പൊതുവേയു० പഠിക്കാൻ പലതു० സഞ്ചാരം പ്രേക്ഷകർക്ക്!!! താങ്കൾ ഒരുക്കുന്നു സന്തോഷ० എന്നാൽ അവരിലെ പ്രകൃതിപരമായ സ്നേഹം അതിനുവേണ്ടി യുള്ള തൃാഗ० തൃജിക്കൽ, ഇവ വികുറച്ച് കാണരുത്!!! അതിനേ, ആക്ഷേപിക്കരുത്!!!
@agangadharan9956
@agangadharan9956 2 жыл бұрын
മലയാളികളുടെ അഭിമാനങ്ങൾ.
@maa6378
@maa6378 2 жыл бұрын
Pandu ente cheruprayathi Sunday morning Asianet nokkiyirikum, SANCHARAM athu kanunboyullw feel athonu verayaaanu, Annum innum adhe quality, Sir Santhosh you are great. Hats off SANCHARAM TEAM AND SAFARI 😍😍😍😍
@iconicgoal846
@iconicgoal846 2 жыл бұрын
👌👌
@Riskywhiskey.
@Riskywhiskey. 2 жыл бұрын
യൂസഫലി, സന്തോഷ്‌ജി മലയാളികളുടെ സ്വകാര്യ അഹങ്കാരം 😍
@PhilominaShaju-p8s
@PhilominaShaju-p8s Жыл бұрын
Pavangalude kanneeruoppunnunalla manushyan....Usef Aly sir....angekku....oru big salute❤❤❤❤
@saleekahammadsali1315
@saleekahammadsali1315 2 жыл бұрын
കേരളം ലോകത്തിന് നൽകിയ രണ്ട് അത്ഭുത മനുഷ്യർ🔥❣️
@bhagavan397
@bhagavan397 2 жыл бұрын
വർഗ കാരനോട് എന്താ സ്നേഹം
@Maverick77722
@Maverick77722 Жыл бұрын
​@@bhagavan397 enthaan bro nannaayi koode
@inckerala3192
@inckerala3192 2 жыл бұрын
മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന രണ്ട് നക്ഷത്രങ്ങൾ 💙💙
@dazzlingfawaz
@dazzlingfawaz 2 жыл бұрын
Wow...SGK literally takes you with him..Makes one feel he is traveling with SGK!!! No words!!! Thank You SGK!! ❤
@aiza2440
@aiza2440 2 жыл бұрын
U
@aiza2440
@aiza2440 2 жыл бұрын
,
@dreamsvlogs3824
@dreamsvlogs3824 2 жыл бұрын
മനസ്സിൽ സ്നേഹവും നന്മയും മാത്രം അതാണ് ഈ മനുഷ്യൻ.
@ebraheemebraheem2826
@ebraheemebraheem2826 2 жыл бұрын
സർവ്വ ശക്ത്തനായ ദൈവത്തിന്റെ അനുഗ്രഹം എല്ലാം,
@ramks3282
@ramks3282 2 жыл бұрын
ഇന്നത്തെ സഞ്ചാരത്തിലെ ഏതിനെക്കുറിച്ചാണ് കമൻറെണ്ടതെന്നു അറിയുന്നില്ല. എല്ലാം ഉഗ്രൻ. തികഞ്ഞ ഒരു സസ്യഭുക്കായ എനിക്കു് ആ മീഞ്ചന്ത ഒന്നു കാണണമെന്നുതോന്നിപ്പോയി....!! യൂസഫലിക്കും, സന്തോഷിനും, ഡോക്ടർക്കും അഭിവാദ്യങ്ങൾ.....!!
@goodhope2854
@goodhope2854 2 жыл бұрын
നമ്മുടെ സ്വന്തം യൂസഫലി മാമ ❤
@shahanad2742
@shahanad2742 2 жыл бұрын
ലോകത്ത് ഏറ്റവും സമ്പന്നൻ ആരെന്നറിയുഓ അത് ഉള്ളത് കൊണ്ട് തൃപ്തി പെടുന്നവനാണ്..... Happy life🥳
@ignatiusjacob5491
@ignatiusjacob5491 Жыл бұрын
My best wishes for a successful business man with vision, humility and friendship and communication skills.
@vishnur3781
@vishnur3781 2 жыл бұрын
ഏറ്റവും നല്ല മലയാളികളിൽ രണ്ടുപേർ. I like and respect both of you gentlemen . May God bless both of you.
@jishnur123
@jishnur123 2 жыл бұрын
ദുബായ് ഷാർജ അജ്‌മാൻ, മൊത്തം 15 വർഷം.പൊന്നു സാറേ നിങ്ങൾ ഇവിടെ ഈ പരിപാടിആയി വന്നത് കൊണ്ട്‌ ഞാൻ ഈ കാഴ്ചകൾ കണ്ടു ഒരായിരം നന്ദി.......
@rajupanackayath7443
@rajupanackayath7443 2 жыл бұрын
മലയാളികളുടെ രണ്ടു അഭിമാന നക്ഷത്രങ്ങൾ 🥰🥰🥰🥰🥰
@AkHiLa_tS
@AkHiLa_tS 2 жыл бұрын
സഫാരിയിലെ മികച്ച എപ്പിസോഡുകളിൽ ഒന്ന് 😍
@muhammedtm3454
@muhammedtm3454 2 жыл бұрын
അള്ളാഹു വിന്റെ കാവൽ ഉണ്ട് അയാൾക്ക്‌ എന്ന് നമ്മൾ മനസ്സിലാക്കിയ സമയം... മാഷാ അല്ലാഹ്
@samdoserph5606
@samdoserph5606 2 жыл бұрын
യൂസഫലിയും സന്തോഷും ചേര്‍ന്നാൽ match daaaa 🔥🔥🔥🔥 💪💪💪💪👏👏👏👏😊🤩😍🥰❤❤❤❤
@sivadasmk7675
@sivadasmk7675 2 жыл бұрын
രണ്ടു നക്ഷത്രങ്ങൾ കണ്ട് മുട്ടിയപ്പോൾ.... 👌🇮🇳
@rahulrahuladiparambu6214
@rahulrahuladiparambu6214 2 жыл бұрын
എനിക്ക് ഇഷ്ടം safari channel ഓരോ programme njan kanarundu എനിക്ക് വളരെ ഇഷ്ടം ആണ് ലോകം ചുറ്റാൻ 👍👍👍👍👍❤❤
@manojck4401
@manojck4401 2 жыл бұрын
Yousuf Ali Sir, Santhosh George Kulangara Sir Randuperudeyum SANCHARAM Adipoly.....Oaro Malayaalikalkkum Abhimaanam.....
@sureshkumarn8733
@sureshkumarn8733 2 жыл бұрын
രണ്ട് ഇതിഹാസങ്ങൾ.... 🌹🌹🌹
@samadaini
@samadaini Жыл бұрын
വിശാല കാഴ്ചപ്പാടും കൃത്യമായ വിലയിരുത്തലുകളും വ്യക്തമായ കണക്കു കൂട്ടലുകളും ഉള്ള രണ്ടു മലയാളി പ്രതിഭകൾ.അഭിവാദ്യങ്ങൾ.
@nasiyavazhayil3354
@nasiyavazhayil3354 2 жыл бұрын
Yousuf ali sir inte videos kaanan thanne bayankara sugamaanu . ❤️😍😍
@flashgaming2600
@flashgaming2600 2 жыл бұрын
കേരളത്തിലെ വലിയൊരു മനുഷ്യന്റെ ജീവിതം കാണിക്കാൻ അത്ര തന്നെ മികച്ചൊരു കലാകാരൻ,അതിൽ അത്ഭുതം എന്താന്ന് വെച്ചാൽ 2 മലയാളികൾ ലോകത്തിന്റെ നെറുകയിൽ ❤️
@arjunsmadhu810
@arjunsmadhu810 2 жыл бұрын
ഭാഗ്യമാണ് സന്തോഷേട്ടന്റെ ചിറകിലേറി യൂസുഫ് അലിയുടെ തോളിലിരുന്നു സഞ്ചരിക്കാൻ കിട്ടിയ അവസരം. മലയാളി അനുഗ്രഹീതാരാണ് ഇവർ രണ്ടുപേരാലും 😊
@Mrfacts_Ji
@Mrfacts_Ji 2 жыл бұрын
Nalloru manushyan aanu adheham.....ente appachanu ettavum ishtamulla oru aaalaanu Yusaf ali sir ❤❤❤❤❤🙏🙏God bless.....
@techtraveller3542
@techtraveller3542 2 жыл бұрын
ഇത്തരം മാളുകൾ ഞാൻ കണ്ടിട്ടുള്ളത് നമ്മുടെ യുപിയിൽ ആണ് 🙏
@racer3906
@racer3906 2 жыл бұрын
ലെ സങ്കി 😂
@Jorge-vk6tc
@Jorge-vk6tc 2 жыл бұрын
സങ്കിനി ആണ് അല്ലേ
@aneeshpg3027
@aneeshpg3027 2 жыл бұрын
ജാഡ ഇല്ലാത്ത മനുഷ്യൻ 🙏🙏🙏 മനുഷ്യ സ്‌നേഹി 🙏🙏🙏🙏🥰🥰
@saifullamohammed8473
@saifullamohammed8473 2 жыл бұрын
These guy from future , every words we cannot understand now , future will...... Wise words wise man .... Santhosh George kulangara_-
@ABAD_MEDIA
@ABAD_MEDIA 2 жыл бұрын
3:26 സിറാജ് ന്യൂസ്‌ പേപ്പർ... ഞാൻ അക്ഷരം കൂട്ടിവായിക്കാൻ പഠിച്ച പത്രം 😍
@kasimkp1379
@kasimkp1379 Жыл бұрын
നമ്മുടെ അഭിമാനം യൂസഫലി സന്തോഷ്‌ ജോർജ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@thealean777
@thealean777 Жыл бұрын
1:45 ആ simplicity ചിരി ❤️❤️👍
@ഈസമയവുംകടന്നുപോവും-ഞ8ഢ
@ഈസമയവുംകടന്നുപോവും-ഞ8ഢ 2 жыл бұрын
മലയാളിയെ സഞ്ചാര ബോധം പഠിപ്പിച്ച കേരളത്തിന്റെ സ്വന്തം ഇബ്നു ബത്തൂത..... Sjk🔥🤩
@vjbn1924
@vjbn1924 2 жыл бұрын
Yes
@namirabenna5259
@namirabenna5259 2 жыл бұрын
വളരെ ഹൃദ്യമായി തോന്നുന്നു ഈ വിമാനത്തിലെ കാഴ്ചകൾ
@hunaiseshalu3371
@hunaiseshalu3371 2 жыл бұрын
യൂസിഫ് അലിയുടെ കഥ ഒരു സിനിമ പോലെ കാണാൻ സാധിച്ചു 👍🏻
Sancharam | By Santhosh George Kulangara | UAE- 21 | Safari TV
20:41
Caravan Review  | Jelaja Ratheesh | Puthettu Travel Vlog |
27:10
Puthettu Travel Vlog
Рет қаралды 21 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Santhosh George Kulangara and the cars he owns | Chat with Baiju N Nair
30:43
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН