ശോഭ സുരേന്ദ്രൻ കേന്ദ്ര മന്ത്രി..! ഞെട്ടിത്തരിച്ച് കെ സുരേന്ദ്രൻ. BJP നേതൃത്വത്തിൽ വൻ അഴിച്ചുപണികൾ

  Рет қаралды 81,085

CM NEWS

CM NEWS

10 күн бұрын

ശോഭ സുരേന്ദ്രൻ കേന്ദ്ര മന്ത്രി..! ഞെട്ടിത്തരിച്ച് കെ സുരേന്ദ്രൻ. BJP നേതൃത്വത്തിൽ വൻ അഴിച്ചുപണികൾ |543 Loksabha Election 2024 | Rahul Gandhi Vs Modi | NDA INDIA | BJP | INC | JDU | TDP | TMC | AIDMK | YSR | CPIM | BRS
#latestnews #malayalamnews #malayalamlatestnews #todaynews #election #electioncommissionofindia #electionnews #loksabhaelection2024 #electionresult #electionsurvey2024 #narendramodi #rahulgandhi #congress #bjp #cpim #indiaalliance #nitishkumar #rahulgandhi #jdu #maharashtra #sobhasurendran #ksurendran

Пікірлер: 63
@thomasjohn7785
@thomasjohn7785 8 күн бұрын
അതിന് മോദിഅധികാരത്തിൽകാണുമോ??????
@anilakshay6895
@anilakshay6895 8 күн бұрын
ആറു മാസം തിയ്ക്കാൻ പറ്റുമോ മന്ത്രി പദവി😊😊😊
@muneercholakkal5034
@muneercholakkal5034 8 күн бұрын
ചുമ്മാ വിം മ്പിളക്കേണ്ട അധികം വൈകാതെ കോൺഗ്രസുകാർ ജാഥയായി ബിജെപിയിലേക്ക് പോകുന്നത് കാണേണ്ടിവരും
@anilakshay6895
@anilakshay6895 8 күн бұрын
@@muneercholakkal5034 ഊമ്പട കുഞ്ഞുരാമ
@anilakshay6895
@anilakshay6895 8 күн бұрын
@@muneercholakkal5034 കാടൻതൂറിയ മോന്തായം കൊണ്ട് ഇറങ്ങിയിരിക്കുക
@user-dh3cy2dg4b
@user-dh3cy2dg4b 8 күн бұрын
മന്ത്രിസഭ ഉണ്ടാവുമോ എന്തോ
@saleenasaleem5142
@saleenasaleem5142 8 күн бұрын
കേരളത്തിൽ മൂന്ന് സഹമന്ത്രിമാർ ഉണ്ടാവുന്ന ഒരു സന്തോഷമുണ്ട് കേരളം വികസനം രാജ്യമാകട്ടെ 👍🏾👍🏾👍🏾👍🏾👍🏾👍🏾
@karlosefernades3917
@karlosefernades3917 8 күн бұрын
Mantri Saba Pakistanil pokumo .
@ivygeorge9386
@ivygeorge9386 8 күн бұрын
Yess correct
@asokanpunnapra4495
@asokanpunnapra4495 Күн бұрын
കുറച്ചു നാളായി ശോഭാ സുരേന്ദ്രനെ കേന്ദ്ര മന്ത്രി പഥം പറഞ്ഞു കളിപ്പിച്ചു കൊണ്ടിരുന്നു😂
@mathewpm2071
@mathewpm2071 2 күн бұрын
പാലിമെൻ്റിൽ മഞ്ഞൾ കൃഷി തുടങ്ങാനാണോ '
@MuhammedMuhammed-hk4ln
@MuhammedMuhammed-hk4ln 5 күн бұрын
ശോഭ യെ വെറുതെ മോഹിപ്പിക്കുന്നു.
@Beerankutty.KBapputty
@Beerankutty.KBapputty 8 күн бұрын
ക്കേന്ദ്രത്തിൻ്റെ കാര്യം തന്നെ ക്കഷ്ട്ടത്തിലാണ് പിന്നെ😂😂😂
@ganga585
@ganga585 8 күн бұрын
Shobha Surendran oru senior BJP nethavanu, Kendra manthriyo BJP presidento aakkunnathil ottum thettilla. Pakshe Keralathil veendum malsarippikkunnathu avare veendum veendum baliyadakkalakum.
@SadaSiven-el5kc
@SadaSiven-el5kc 3 күн бұрын
സുരേന്ദ്രൻ പാലക്കാട് മത്സരിച്ചാൽ തോൽവി ഉറപ്പു ആണ് സംശയം ഉണ്ടെങ്കിൽ സുരേന്ദ്രൻ മത്സരിക്കട്ടെ വിവരം അറിയാം
@abdulgafoorgafoor7547
@abdulgafoorgafoor7547 7 күн бұрын
Shobechi super. Best wishes
@mdhaneefaanuveniyoor5082
@mdhaneefaanuveniyoor5082 8 күн бұрын
കേന്ദ്രത്തിൽ തന്നെ Nda ഉണ്ടാവുമോ 6 മാസത്തിൽ തായേ വീഴും 🤣🤣
@marykuttyabraham4833
@marykuttyabraham4833 8 күн бұрын
ഗ്രേറ്റ്‌ 👍👍👍
@muhammedummar2021
@muhammedummar2021 8 күн бұрын
കേന്ദ്രം തകരും
@gangadharanhr6848
@gangadharanhr6848 8 күн бұрын
Swapnam kandaal mathi.Modiji 5 years bharikkum❤❤
@ugmujeebugmujeeb1211
@ugmujeebugmujeeb1211 8 күн бұрын
😂
@user-zh8mn9vm4o
@user-zh8mn9vm4o Күн бұрын
ഇത് കേന്ദ്രം അറിഞ്ഞോ ..
@babupp7971
@babupp7971 8 күн бұрын
അപ്പോൾ നമുക്കു രണ്ടു മിനിസ്റ്റേഴ്സ് ആകും, very good. 👍👍
@varghesemathai8277
@varghesemathai8277 7 күн бұрын
Sobha ❤
@NiasIqbal-yg8mc
@NiasIqbal-yg8mc 8 күн бұрын
Modikku seat urappilla appolaanu 😂😂😂😂
@sreedharanthottathil2570
@sreedharanthottathil2570 12 сағат бұрын
കഴിഞ്ഞഇലക്ഷൻ BJP ക്ക്‌ വേണ്ടി ഒരുപാട് പ്രവർത്തിച്ച, കഷ്ടപ്പെട്ട ഒരു മഹതി ആണ് ശോഭ സുരേന്ദ്രൻ. അവർക്കു അർഹതപ്പെട്ട ഒരു സ്ഥാനം കൊടുക്കുന്നതിൽ തെറ്റില്ല 👌👍
@radhakrishnanvs535
@radhakrishnanvs535 4 күн бұрын
നിയമസഭയിൽഒരെണ്ണമെങ്കിലും കിട്ടണമെങ്കിൽ സുരേന്ദ്രൻ മത്സരിക്കരുത്
@sethumadhavankottappadath2475
@sethumadhavankottappadath2475 Күн бұрын
Not recomand surendran. He will not win
@ommoidu6838
@ommoidu6838 8 күн бұрын
കേരളത്തിൽ കോടി പിടിക്കാൻ ആളില്ലാത്ത സമയം മുന്നിൽ കോടി പിടിച്ചു നടന്ന നേതാവ് ആണ് ശോഭ
@muhammedilyas1260
@muhammedilyas1260 5 күн бұрын
ശോഭയുടെ എല്ലാ സ്വപ്നങ്ങളും എരിഞ്ഞടങ്ങും.
@perfectgas-ch2wm
@perfectgas-ch2wm 8 күн бұрын
Hai
@chandranpr854
@chandranpr854 3 күн бұрын
Sobha.kendra.mandri.akkanam
@vasukalarikkal1683
@vasukalarikkal1683 3 күн бұрын
പാലക്കാട്‌ മണ്ണ് സുരേന്ദ്രന് വേണ്ടത്ര ഫലപുഷ്ഠി ഇപ്പോൾ കാണുന്നില്ല. അതായത് ശോഭയ്ക്കയില്ലടോ സജ്ജന ഭാഷിതം എന്ന പോലെയാണ് ഈ പരിപാടി
@rajanissac8162
@rajanissac8162 8 күн бұрын
S G will give up his position.
@sundarlokesan3465
@sundarlokesan3465 8 күн бұрын
Chrishal ന്യൂസ്‌ പറഞ്ഞ ഒരു വാർത്ത യിൽ പോലും സത്യ സന്ധ്യതയില്ല
@malimali20
@malimali20 8 күн бұрын
*ഹിന്ദി പണ്ഡിറ്റ് ആണ്.ഹിന്ദിയിൽ കസറും.*
@akapurayil6064
@akapurayil6064 8 күн бұрын
appol theernu
@johnsondevassy6450
@johnsondevassy6450 8 күн бұрын
മോനേ നേരാണോ..???
@anonymou8964
@anonymou8964 8 күн бұрын
Surendran useless for BJP
@southpoletradingcompany8717
@southpoletradingcompany8717 7 күн бұрын
She can't speak other language besides malayalam how she can survive ....
@jagannathnair8703
@jagannathnair8703 8 күн бұрын
BJP is almost Zero in kerala because of Fake Paid channels like yours . Modi did not get majority. Leave BJP at least as all of you are succeeded with intervention of fake media.
@gangadharanhr6848
@gangadharanhr6848 8 күн бұрын
Beautiful English 😂😂😂😂
@user-xg3hh5pj5o
@user-xg3hh5pj5o 8 күн бұрын
modiji sobhechiye kallianam kazhikkumo...vayasukaalath oru sukhamaakamallo.
@user-dx7xj7hi7d
@user-dx7xj7hi7d 8 күн бұрын
Thamara vadum
@gopinathanrajasekharannair2367
@gopinathanrajasekharannair2367 8 күн бұрын
Super lady of BJP
@jabarkandathil6526
@jabarkandathil6526 8 күн бұрын
Balalsanga janatha party 8 nilayil pottum
@sujithpillai1554
@sujithpillai1554 8 күн бұрын
മദ്രസ pottan
@sajikunjupillai3311
@sajikunjupillai3311 8 күн бұрын
Mongi thanne oonjaalil aadikkondirikkayaa. Pinne ivarum koodi aayaal pinne attaching vegam koodum. Varunna December nullil mongi pradhaanamanthri allaathaakum. Ini udaayippu paripaadikal nadakkilla.
@sajikunjupillai3311
@sajikunjupillai3311 8 күн бұрын
Podo peythu parayaathe.
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 13 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 28 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 13 МЛН