No video

അംബാനിയുടെ വീട്ടിൽ ലോറി നിറയെ നോട്ട്..! കാണാൻ മോദി എത്തി..! രാഹുൽ പറഞ്ഞത് സംഭവിച്ചു.വീഡിയോ പുറത്ത്

  Рет қаралды 243,200

CM NEWS

CM NEWS

Күн бұрын

അംബാനിയുടെ വീട്ടിൽ ലോറി നിറയെ നോട്ട്..! കാണാൻ മോദി എത്തി..! രാഹുൽ പറഞ്ഞത് സംഭവിച്ചു.വീഡിയോ പുറത്ത് .കല്യാണത്തിന് പോയ മോദിക്ക് കിട്ടിയ പണി കണ്ടോ. രാഹുൽ പറഞ്ഞത് സത്യമോ..? |Narendramodi | anant ambani wedding
This is a malayalam news about modi at anant ambani wedding.Anant Ambani-Radhika Merchant's Complete Wedding Video.Prime Minister Narendra Modi graces Anant Ambani, Radhika Merchant’s star-studded wedding.Prime Minister Narendra Modi attended Anant Ambani and Radhika Merchant's wedding. The Ambanis hosted a very exclusive 100-guest sit-in dinner for PM Modi.
#narendramodi #anantradhikawedding #anantambaniwedding #anantambani #radhikamerchant #bjp #congress #rahulgandhi

Пікірлер: 201
@user-tj3et5ro1c
@user-tj3et5ro1c Ай бұрын
താങ്കൾ പറഞ്ഞത് വളരെ. ശരിയാണ്.
@RajendranKalathil
@RajendranKalathil Ай бұрын
ടാറ്റാ എന്ന വ്യക്തി ചെയുന്നത്. എത്രയോ. മഹത്തരം. 🙏
@sumeshchandran705
@sumeshchandran705 Ай бұрын
The backbone of India. TATA❤
@thomassleamon3356
@thomassleamon3356 Ай бұрын
നോട്ട് നിരോധനർത്തിൽ സാധാരണക്കാരൻ്റെ പോക്കെറ്റിൽ ഇരുന്ന പൈസ മോദി കൊള്ളയടിച്ചു അദാനിക്കും അംബാനിക്കും കൊടുത്തു. ഈ രാജ്യത്ത് നടക്കുന്ന എല്ലാ വികസനപ്രവർത്തനങ്ങൾ അദാനിക്കും അംബാനിക്കും ലാഭം ഉണ്ടാക്കാൻ വേണ്ടി ആണ്
@user-wf6iy7ud3t
@user-wf6iy7ud3t Ай бұрын
@@thomassleamon3356 അദാനിയുടെയും അംബാനിയുടെ പണത്തിന്റെ വിഹിതം കെ സി വേണുഗോപാൽ പറ്റുന്നത് കൊണ്ടാണ് കോൺഗ്രസ് കേരളത്തിലും കേന്ദ്രത്തിലും അധികാരത്തിൽ വരാത്തത്
@tomsberk2944
@tomsberk2944 Ай бұрын
പുത്തൻ നോട്ടടിച്ചപ്പോൾ റിസേർവ് ബാങ്ക് പോലും അറിയാതെ ലക്ഷക്കണക്കിന് കോടി രൂപാ അടിച്ചുമാറ്റി ബങ്കറുകളിൽ സൂക്ഷിച്ചുകൊണ്ട് ആഭ്യന്തരത്തോടൊപ്പം സഹകരണവകുപ്പും കൂടി നിർബന്ധിച്ചു ചോദിച്ചുവാങ്ങി, ഗുജറാത്തിലെ വിവിധ സഹകരണ ബാങ്കുകളിൽക്കൂടി വെളുപ്പിക്കുന്ന അമിട്ട് ആണ് ബിജെപി യുടെ പണക്കളികളുടെയെല്ലാം ചുക്കാൻ പിടിക്കുന്നത്. ബോണ്ടഴിമതി ഒന്നുമല്ല, ഇതാണ് ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതി. ഈ പണത്തിന്റെ മാർക്കറ്റിലേയ്ക്കുള്ള കുത്തൊyഴുക്കാണ് കഴിഞ്ഞ പത്ത് വർഷം കൊണ്ട് രൂപയുടെ മൂല്യം 50 ശതമാനത്തോളം ഇടിയാനുള്ള പ്രധാനകാരണം! അമിട്ട് ഡയറക്ടർ ആയ ഗുജറാത്ത് സഹകരണബാങ്കിൽ ആണ് രാജ്യത്ത് പഴയ നോട്ടുകൾ ഏറ്റവും അധികം ഡെപ്പോസിറ്റ് ചെയ്തത് എന്നതും കൂടി ഇതിന്റെ കൂടെ ചേർത്തു വായിക്കുക. ബിജെപി യുടെ കഴിഞ്ഞ പത്ത് വർഷത്തെ എല്ലാ വൃത്തികെട്ട പണക്കളികളുടെയെല്ലാം കേന്ദ്രം ഈ മോഷണമുതൽ തന്നെ ആണ്, ബോണ്ട്‌ പണം അല്ല.
@georgevadassery493
@georgevadassery493 Ай бұрын
@@tomsberk2944 ppppppppppppa
@rajalakshmiammalmr2521
@rajalakshmiammalmr2521 Ай бұрын
Vivarakkedu
@tomsberk2944
@tomsberk2944 Ай бұрын
@@rajalakshmiammalmr2521 വിവരാവകാശനിയമപ്രകാരം അപേക്ഷിച്ചപ്പോൾ 88000 കോടി രൂപാ നഷ്ടപ്പെട്ടിട്ടുണ്ടെന്നു സർക്കാർ തന്നെ സമ്മതിച്ച വിവരം വിവരം കെട്ട സംഘിണി നിരക്ഷരഅറിഞ്ഞു കാണില്ല. സാരമില്ല ഇല്ലാ ഡിഗ്രിക്കാരൻ മോഡിയുടെ മലഭോജി അല്ലേ. വിവരമുള്ള അസ്മാദൃശർക്കല്ലേ ക്ഷമിക്കാനാവൂ ക്ഷമിച്ചിരിക്കുന്നു!
@alenjoseph610
@alenjoseph610 Ай бұрын
RaGa said the truth but most of the people never listen his words but now everyone is getting clear truth❤❤❤❤❤ കാലം തെളിയിക്കുന്ന സത്യം ❤❤❤❤❤❤❤❤❤❤❤❤
@sahapadi7017
@sahapadi7017 Ай бұрын
വർഗീയത പറഞ്ഞ് വോട്ട് പിടിക്കുക അദാനിയുടെയും അമ്പാനിയുടെ യും കാണുമ്പോൾ കുനിഞ്ഞു നിൽക്കുക... എന്നിട്ട് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാൻ അവസരം ഉണ്ടാക്കികൊടുക്കുക.. തീർന്നു ഇനി അധിക കാലം വിലസില്ല...
@jeep2173
@jeep2173 Ай бұрын
ശരിയാ ഒരു നൂറുവർഷത്തിൽ കൂടുതൽ നിൽക്കില്ല 😂😂😂😂
@tinytot140
@tinytot140 Ай бұрын
​@@jeep2173അതുശരിയാ ണ്. പക്ഷേ ബിജെപിദൈവങ്ങൾക്ക് തിരിച്ചുപോകാൻ സമയമായി. ഇന്ത്യയിലെ അസുരന്മാർ അതുചെയ്തോളും
@clarapereira634
@clarapereira634 Ай бұрын
But he had no shame to attend the Ambani wedding after saying all that rubbish...who get all the money..everyone knows.
@user-yl6ml8zu1x
@user-yl6ml8zu1x Ай бұрын
ചിലപ്പോൾ അംബാനിയുടെ ടെമ്പോയിൽ വരുന്ന കാശ് മേടിക്കാൻ മോദിജി പോയതായിരിക്കും.. കൂടെ അംബാനിയുടെ മകൻറെ കല്യാണവും കൂടി.😂
@grigoryaugustine1705
@grigoryaugustine1705 Ай бұрын
മോഡിയും ബിജെപി ക്കാരും അംബാനി യുടെ അടുക്കളയിൽ പണി തിരക്കിൽ ആണ്, ബാക്കി വന്ന വല്ലതും ഉണ്ടെകിൽ കൊണ്ട് പോകാം ഏന്നു വിചാരിച്ചു കാണും
@harshonesjojy
@harshonesjojy Ай бұрын
70 കൊലം അതുവരെ അവർഭാരിച്ചതുകൊണ്ടാ നമ്മൾ . ഇതിന്റെതാഴെ വന്നുകമാണ്ടിടുന്നത് രണ്ടു 70 വർഷത്തിനുമുൻപ് ഇന്ത്യ എന്നാരാജ്യം എന്തായിരുന്നു അവിടെന്നു ഇതുവരെകൊണ്ടെത്തിച്ചു എങ്കിൽ അന്നുഭരിച്ചവരുടെ കഴിവുതന്നെയാ ഇതിന്റെയൊന്നും എഴുയലത്തുപോലും പോയിട്ടില്ലാത്ത മോഡിഎന്ന ലോകകാംക്കണ്ട കള്ളനും മതത്തിവ്രവാടാക്കും ജാതിയും വേർതിരികുനാ ആ സ്ഥാനത്തുറിക്കാൻ ഒരുയോഗ്യതയുമില്ലാത്ത കോമാളി കൂട്ടത്തോൽവി കാണുന്നില്ലേ ഒരുപാരമ്പര്യവുമില്ലാത്ത ഒരു ഓട്ടം ക്രീഡിറ്റ് എടുക്കാൻ കിടന്നുപാടുപെടുന്നു പിന്നെ 70വർഷഭരിച്ചു കോടിശ്വരന്മാരായതല്ല ആ പാർട്ടിയുള്ളവർക്കു ഒരു പ്രത്യഗതയുന്നു അക്ഷരഭ്യാസം വിദ്യാഭ്യാസം ലോക അറിവ് ധാരാളം സാമ്പത്തുള്ളവർ എവിടെ വന്നു കാട്ടുമുടിച്ചവറല്ല അതൊന്നുമില്ലാത്തവന് ബീ ജീ പീ ഈ 10 വർഷംകൊണ്ട് കൂടി കൊടിഐശ്വരന്മാരായിലെ അപ്പൊ സിനിരിറ്റി മോദികുതന്നെയാ കഴിവ് അല്ലാതെ കുറച്ചുകണാൻപറ്റുമോ അതിന്റെ വിഹിതം ഈ പാർട്ടിയിൽച്ചേർന്നവർക്കും ഇഷ്ടംപോലെകിട്ടിനുകേട്ടോ വിവരവും വിദ്യാഭ്യാസവുമില്ലാത്തതുകൊമ്പട ട്രസിലേരേ കൊണ്ടുനടക്കുനെ എല്ലാഹിന്ദിയിലാക്കുന്നത് പിച്ചക്കരയിവന്നവരുടെ സ്ഥാനം എവിടെയായിപ്പോ അയാളുടെ ആ പാട്ടുപോലുള്ളവർത്തമാനം കേൾക്കണം നമ്മുടെയൊക്കെ ഗതികേട് പൊടികുഞ്ഞുകായി മറ്റൊരുകുഞ് റോദാറുകിൽ ഇരിക്കുന്നു ഡൽഹിയിൽ ഇടിച്ചുകളഞ്ഞ വീടിനുമുൻപിൽ മുസ്ലിമായതുകൊണ്ട് ഓ നമുക്കെന്താ അല്ലെ അത് ഞാനല്ലല്ലോ ഇതാണ് ഈ കിളവൻഭരിക്കുന്ന ഇന്ത്യ സിംണികർമരിച്ചു എവിടെ ആഘോഷം
@cheriyanjoseph9642
@cheriyanjoseph9642 Ай бұрын
അണ്ണൻ ഇലയിടാൻ പോയതാ, അതിന് ഇത്രയും പറയാനുണ്ടോ!!!!!!!
@sahapadi7017
@sahapadi7017 Ай бұрын
മോങ്ങി ഒരാഴ്ച മുൻപ് അവിടെ ചെന്നിട്ടുണ്ട് എല്ലാ കാര്യങ്ങൾ ക്കും നേതൃത്വം കൊടുത്തത് ഇയാളാണ് ഇനി സൽക്കാരമൊക്കെ കഴിഞ്ഞേ വരൂ... 😄😄
@cheriyanjoseph9642
@cheriyanjoseph9642 Ай бұрын
@@sahapadi7017 എൻ്റെ സുഹൃത്തേ അടുക്കള പണിക്കാരൻ ഇതെല്ലാം ചെയ്തു കൊടുക്കാൻ ഉള്ളതാണ്, ശമ്പളം വാങ്ങുന്നതല്ലേ, കുറ്റം പറയാൻ കഴിയില്ല.
@abdulrahman8111
@abdulrahman8111 Ай бұрын
എന്തിനാ വരുന്നത്? അവിടെ തന്നേ കിടന്ന് എണ്ണിക്കൊള്ളട്ടെ നോട്ട് 😜
@midlajmoorkannil7789
@midlajmoorkannil7789 Ай бұрын
Power full peples coming power full place 🔥🔥 Rahul ghandi 💪💪
@jayamurali1909
@jayamurali1909 Ай бұрын
Yes
@thomasbenadict7290
@thomasbenadict7290 Ай бұрын
This is Guaranty of Modi.
@vavuttyvavutty9756
@vavuttyvavutty9756 Ай бұрын
വഷളനും, വിഡ്ഢിക്കും എന്തും പറയുകയും പ്രവർത്തിക്കുകയും ചെയ്യാം എന്നൊരു ചൊല്ലുണ്ടല്ലോ, അതാണിവിടെ കണ്ടത്.
@jeep2173
@jeep2173 Ай бұрын
കറുത്ത ഷർട്ട് ധരിച്ച തടിയൻ കുരങ്ങന്റെ കാര്യമല്ലേ പറഞ്ഞത്
@sainabmuvattupuzha9879
@sainabmuvattupuzha9879 Ай бұрын
അന്ത modi ഭക്തി 😮😅
@theresamathew1401
@theresamathew1401 Ай бұрын
അവിടത്തെ ഗംഭീര സദ്യ ' വായിൽ വെള്ളം ഊറിയത് കൊണ്ട് പോയതാ.
@sivarajans9406
@sivarajans9406 Ай бұрын
😄😄😄😄👍
@marvanking4351
@marvanking4351 Ай бұрын
കാലാ ധൻ.. കാലാ ദിൽ.. കാലാ ദാൽ.. കാലാ റോട്ടീ..😛
@manuelvincent3096
@manuelvincent3096 Ай бұрын
PM non biological person praises Ambani and Adani.
@VahabMohammed
@VahabMohammed Ай бұрын
അംബാനി യുടെ ഷൂ പോളിഷ്. ചെയ്യാൻ പോയതാണ്
@Samualkj
@Samualkj Ай бұрын
Good morning welcome to CM news give the reports learn it thank you very much God bless us 🙏🌻👏
@AliAmir-c1b
@AliAmir-c1b Ай бұрын
ഇതാണ് അച്ഛന്റെ ദിൻ കോപറേറ്റ് മുതലാളിക്കു ഇന്ത്യ തീറെഴുതി കൊടുത്തു. Jio bsnl ടവറിൽ 6 g കൊടുക്കുന്നു. സർക്കാർ bsnl. 3 പോലും ഇല്ല 👍 അച്ചേദിൻ
@josekuttythomas7860
@josekuttythomas7860 Ай бұрын
എന്നിട്ടെന്താ ആ ടെമ്പോ മോഡി റെയ്ഡ് ചെയ്തുപിടിക്കാഞ്ഞത്???
@AbdulSalam-mz6yt
@AbdulSalam-mz6yt Ай бұрын
സാധാരണ പ്രായമായാൽ മനുഷ്യൻ നന്ദാകും. പ്രായമായ ഒരാൾ ഇങ്ങനെ പച്ചനുണ പറയുന്നു. അൽഭുതം.
@shobanakamath6280
@shobanakamath6280 Ай бұрын
സഹോദരാ, ഇവിടെ രാഹുൽ, മോദി, രണ്ടു പേരും ഒന്നുമല്ല, രാഷ്ട്രീയം മാത്രം 😅
@abdulrahman8111
@abdulrahman8111 Ай бұрын
അത് തനിക്ക്. എനിക്കു അങ്ങനെയല്ല. നിലപാടുകൾ കൂടിയുണ്ട്. മോഡി അദാനി ടെമ്പോയിൽ കൊടുക്കുന്നു എന്ന് പറഞ്ഞിടത്തേക്ക് മോഡി നേരിട്ട് ചെന്ന് കാലുപിടിക്കുന്നു. തനിക്കു കിട്ടിയില്ല എന്ന് മാത്രമല്ല ഒരു ബന്തവും കടപ്പാടും ഇല്ലെന്നു വിവരവും വെള്ളിയാഴ്ചയും ഉള്ളവന് നേരിട്ട് കാണിച്ചു കൊടുത്തു. രണ്ടും രണ്ടാണ്.
@user-wf6iy7ud3t
@user-wf6iy7ud3t Ай бұрын
കോൺഗ്രസ് പാർട്ടിയിലെ പ്രശ്നം കെ സി വേണുഗോപാൽ ആണ്
@sivarajans9406
@sivarajans9406 Ай бұрын
മോഡിയുടെ കാലൻ..... അമിട്ട് 👌
@tinytot140
@tinytot140 Ай бұрын
Where is ED
@AnithaShegeer
@AnithaShegeer Ай бұрын
ചാവുചാലയം ഉണ്ടാക്കി കൊടുത്തു 😂😂😂😂😂
@kalyanikutty8146
@kalyanikutty8146 Ай бұрын
Super ningal parayunnatha sari
@sayyidmuhammed1345
@sayyidmuhammed1345 Ай бұрын
ഈ വിവാഹത്തിന് 5000 കോടിയാണ് ചെലവ് കണക്കാക്കുന്നത്......😮എന്നാൽ അറിഞ്ഞേടത്തോളം ഇതിനു ഇതിന്റെ 10 ഇരട്ടി എങ്കിലും ചിലവാകും എന്നാണ് എന്റെ കണക്കു കൂട്ടൽ....... 😯 ചെലവ് കൂടുമ്പോൾ നികുതി കൂടും..... 🙄 ചിലർ പണം പോയി പവറ് വരട്ടെ എന്നതിന് പകരം പവറു പോയിട്ട് പണം വരട്ടെ എന്നു തിരിച്ചു ചിന്തിച്ചു കാണുo 😚 സർക്കാരിന് അത്രയും നികുതി നഷ്ട്ടം.........😯
@gafurb5160
@gafurb5160 Ай бұрын
അംബാനി ലോണെടുത്ത് കടം എത്രയുണ്ടെന്ന് വിവരാവകാശ നിയമപ്രകാരം അറിയാൻ മാർഗമില്ലെ അംബാനിയുടെ മൊത്തം ആസ്തിയുടെ എത്രയോ ഇരട്ടി കടം വീടാൻ ഉണ്ടെന്നാണ് കേട്ടത് അങ്ങനെയെങ്കിൽ അംബാനിയുടെ കയ്യിൽ ഇപ്പോൾ ഉള്ളത് മൊത്തം പൊതുജനങ്ങളുടെ പണമാണ് പിന്നീട് എങ്ങനെയാണ് അവനിത് ധൂർത്തടിക്കുന്നത് ചോദിക്കാൻ ആളില്ലേ
@sivarajans9406
@sivarajans9406 Ай бұрын
കറക്റ്റ് 👍
@musdiq-yj2wk
@musdiq-yj2wk Ай бұрын
Daal main bahuth meetta hai😂😂😂😂😂😂😂😂😂😂😂😂 Achaa daal hai😂😂😂😂😂
@ShajahanShajahan-wl2dr
@ShajahanShajahan-wl2dr Ай бұрын
👌😄♥️🇮🇳🙏
@usmantkmoideen1402
@usmantkmoideen1402 Ай бұрын
👌👌👌👌
@alicegeorge4692
@alicegeorge4692 Ай бұрын
Modiji's every actions reflect on Rahulji. What to do. He can't see his own actions. He does not even know what he speak to the people. Show only show. I think he is becoming Budhu number one.
@preetha4
@preetha4 Ай бұрын
😂😂😂😂 rubbish..... ഒരാളെ ഇഷ്ടല്ലാണ് വെച്ച് ഇത്രക്ക് manipulate ചെയണോ 😂😂😂 feeling so sad for ur thought process 😂😂😂
@LillykuttyKorah
@LillykuttyKorah Ай бұрын
Kollam nalla somsaram
@JohnsonCG-ub3br
@JohnsonCG-ub3br Ай бұрын
ഗുഡ് മോഡി ഗുഡ് അംബാനി ഗോ മണിപ്പൂർ 🎉
@user-io4jv4ub9l
@user-io4jv4ub9l Ай бұрын
Rahulji is concerned about our nation.
@mohammedsharief4332
@mohammedsharief4332 Ай бұрын
Go ahead forward without any kind of Discrimination you win in the game for the people
@shajiabraham125
@shajiabraham125 Ай бұрын
അമ്മാവൻ കല്ലിയാണ വീടിന്റെ അടുക്കളയിൽ 😃
@spectacles.
@spectacles. Ай бұрын
😂😂😂
@bennyka9989
@bennyka9989 Ай бұрын
Once during demonetization, the same, please search, you will get.
@MohammedAli-pl2bn
@MohammedAli-pl2bn Ай бұрын
അമ്പാനിയുടെ മകൻ്റെ കല്യാണത്തിനു കാറ്ററിംഗ് കരാർ എടുത്തതു മോദിയാണ് അവിടെ ചായ അടിക്കാൻ പോയതിൽ ഞാൻ തെറ്റു കാണുന്നില്ല.
@komalamkomalamnair81-me7er
@komalamkomalamnair81-me7er Ай бұрын
കുഴപ്പമില്ല അംബാനിക്കും മോദിക്കും ഉണ്ടായാൽ മതി അത് ഞങ്ങൾക്കുണ്ടായതുപോലെതന്നെ
@MARAJU-es8ey
@MARAJU-es8ey Ай бұрын
A regulatory commission for printing the cost (value) of materials may be formed.
@sankarsgopal
@sankarsgopal Ай бұрын
Rahul Gandhi is absolutely right Marriage was horrible for the millions of starving Indians
@hamsak2289
@hamsak2289 Ай бұрын
ഇയാളുടെ കപടമായ മുഖം മൂടി അഴിഞ്ഞു വീഴുന്നത് കാണേണ്ട വർ ആരാണ് ഈ കാലമത്രയും ദൈവ തുല്ലൃം ചുമന്നു കൊണ്ടു നടന്നവർ തന്നെ യാണ്
@najasvk5104
@najasvk5104 Ай бұрын
എന്താടാ കമെന്റ് ഇല്ലെ ❤
@AbdulRahman-dm9zb
@AbdulRahman-dm9zb Ай бұрын
മോഡി പറഞ്ഞത് കലാധൻ ( കള്ള പണം ) എന്നാണ്.
@jobthozhuthungal9243
@jobthozhuthungal9243 Ай бұрын
ചായ, അടിക്കാൻ. പോയതാ
@RachelThomas-yu3no
@RachelThomas-yu3no Ай бұрын
Please 🙏🙏🙏 Help us..... We need a good house.........
@margerettekjames7299
@margerettekjames7299 Ай бұрын
നോട്ട് നിരോധനം.ആർക്കുവേണ്ടി മോഡിജി പറയൂ
@abdulrazack1222
@abdulrazack1222 Ай бұрын
Mobile charge kootti Appol Panam trakkil tanney kondu pokkam
@ritz1182
@ritz1182 Ай бұрын
Will the people understand this.
@jeep2173
@jeep2173 Ай бұрын
നിന്നെ എന്താ അംബാനി വിളിക്കാത്തത് 🤣🤣 രാഹു പട്ടായയിൽ പോയിരിക്കുകയാണ് തെരഞ്ഞെടുപ്പ് ചെലവിന് സോറോസിസിൽ നിന്ന് പൈസ വാങ്ങിയത് ആരാ
@mohankunkuvacheri
@mohankunkuvacheri Ай бұрын
തീട്ട സംഘി 😂😂😂😂
@sreekaladevi9556
@sreekaladevi9556 Ай бұрын
Ambani oru 10 lakh rupees tharumo 10 masam kondu palisayillathe madakki tharam
@subairkunju7533
@subairkunju7533 Ай бұрын
ഇപ്പോഴാണ്പ്ര :മന്ത്രി അംബാനി, അദാ നി പദ ങ്ങ ൾ പറ യു ന്ന ത്
@JijymolBaby
@JijymolBaby Ай бұрын
Ampanikum adanikum vendi bharikunna partti
@Jose1956-qo6lv
@Jose1956-qo6lv Ай бұрын
ചെറിയാ ജോസഫ താൻ . പോയത് ഇല നക്കാർ പ്രായതാണാ?
@radhakrishnanpillai28
@radhakrishnanpillai28 Ай бұрын
👍👍👍👌👌👌👌🙏
@ChandranVp-yw2tk
@ChandranVp-yw2tk Ай бұрын
ഈ പറയുന്ന മരപ്പൊട്ടൻ പപ്പുമോന്റെ കാൽ നക്കിയാണ് എന്നു തോന്നുന്നു.
@JohnsonCG-ub3br
@JohnsonCG-ub3br Ай бұрын
ഗുഡ് ലീഡർ ഓഫ് ഇന്ത്യ രാഹുൽ മോഡി =അംബാനി
@pauljoseph1894
@pauljoseph1894 Ай бұрын
P. M. പറയുന്നു, അദാനി, അംബാനി മാരുടെ പണം ചോരി കാ മാൽ എന്നു.( കളവു നടത്തിയ പണമാണെന്ന് ) പറയുന്നത് P. M.. അപ്പോൾ കള്ളപ്പണം അവരുടെ അടുത്തു ഉണ്ടെന്നു അറിഞ്ഞിട്ട് പങ്കു പറ്റാൻ പോയി ആഘോഷത്തിൽ ചേർന്ന് മിടുക്കു കാണിക്കുന്ന മോദിജി ഈ കാര്യം കോടതിയിൽ ഒന്നു പറയുമോ????? ഇപ്പോൾ വേണമെങ്കിലും E. D. യെ അയക്കാമല്ലോ???? അങ്ങനെ ഒരു നല്ലകാര്യം രാജ്യത്തിന് വേണ്ടി ചെയ്യുമോ?????
@a.k.r.chandran1201
@a.k.r.chandran1201 Ай бұрын
what are you doing1
@AbdulSalam-mz6yt
@AbdulSalam-mz6yt Ай бұрын
ആംബുലൻസ് കിട്ടാതെ സ്വന്തം ഭാര്യയ്ുടെ മൃതദേഹം പായിൽ ചുരുട്ടി കിലോമീറ്ററുകളോളം നടന്ന ഒരു നാടാണിത്.
@RemadeviRamamoorthy
@RemadeviRamamoorthy Ай бұрын
Everyone is getting benefits of all the business men all parties.. Rahul, Modi, Dmk, u name it..
@muckadackalmathew9889
@muckadackalmathew9889 Ай бұрын
Ambani, Adhani ....are the "binami" of Modi, who may take care of him if he lose the position of PM.where there is food there is Modi, in Pakistan, Trichur, ......etc , Manipur, National disaster, home of lost Jawans , etc will not give food ?
@annieraphael6927
@annieraphael6927 Ай бұрын
What is our country going to be? Where is the concern for the people of our country?
@bsa8842
@bsa8842 Ай бұрын
EDIL VARAN AARAN MODIYANO 😂
@babychittilappilly2954
@babychittilappilly2954 Ай бұрын
അംബാനിയുടെ വീട്ടിൽ പണം supply ചെയ്യാൻ നിന്നതാ.. സോറി
@sakkariya1
@sakkariya1 Ай бұрын
🤣🤣🤣
@cherian516
@cherian516 Ай бұрын
सबका साथ सब का विनाश ।
@alamma6734
@alamma6734 Ай бұрын
❤❤❤❤❤❤❤❤❤❤
@chandrashekar9913
@chandrashekar9913 Ай бұрын
ടാക്സ് കൊടുത്ത വെള്ളപണം എന്തേ കൊണ്ട് നടക്കാൻ പാടില്ലേ....യൂസഫ് അലി കല്യാണങ്ങൾ ക്ക് ചിലവഴിക്കുന്നത് ആർക്കും വിഷയമല്ല..ഇവിടെ വെള്ളപൊക്കം കൊണ്ട് ജനം വലഞ്ഞ സമയത്ത് പിണറായി അമേരിക്കയിൽ ആയിരുന്നു...😂😂😂😂😂
@abdulrahman8111
@abdulrahman8111 Ай бұрын
ജോസഫലി ചിലവാക്കുന്നത് വിയർപ്പിന്റെ പണമാണ്. അല്ലെങ്കിൽ പോലീസും പട്ടാളവും, ഇ ഡി യും സി ഡി യും.സി ബി ഐ യും എൻ ഐ എ യും കയ്യിലില്ലേ അന്വേഷിക്കെന്നേ 🐖
@ranithomas8977
@ranithomas8977 Ай бұрын
Entethim und athil maduyhit phone erinjukslsnju
@babythomas942
@babythomas942 Ай бұрын
കണ്ണുനീർ 🤔
@TintuSinu-qt6jz
@TintuSinu-qt6jz Ай бұрын
RAJIVGANDHI S WEDING YOU SEE?
@zpb1951
@zpb1951 Ай бұрын
Shameless characters who rule us
@ayoobkhan3181
@ayoobkhan3181 Ай бұрын
ENarikalude KarryM ParayandaBhayi
@valsarajk5772
@valsarajk5772 Ай бұрын
Than rahul ghandine pokiparyenda
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Ай бұрын
ചാനൽ ചർച്ചിക്കുന്നത് കേട്ടാൽ തോന്നും 64 വർഷം ഭാരതം ഭരിച്ച ഗണ്ടി ഫാമിലി പച്ച വെള്ളം ചവച്ചാണ് കുടിച്ചതെന്ന് ....👈🏻👈🏻😄😄😄 അധികം പറയാതിരിക്കുന്നതാണ് നല്ലത്.... 👈🏻👈🏻😏 ഏതായാലും ഒരു വയറിൽ കൊള്ളാവുന്നതല്ലേ അവിടെ പോയവർ എടുത്തിട്ടുണ്ടാകുക .... കോൺഗ്രസ്സിലെ മഹാന്മാർ പലരും ലോഡ് കണക്കിനല്ലേ കട്ടത്.... എന്തേ അത് മറന്നു പോയോ....👈🏻👈🏻😅 കാത്തിരിക്കൂ....!!! എല്ലാം പുറത്തുവന്നാൽ ഈ പറഞ്ഞതൊക്കെ ശുംഭം.... 😂😂😂
@mohankunkuvacheri
@mohankunkuvacheri Ай бұрын
ഗുജറാത്ത് മാഫിയ തുലയട്ടെ.
@kcsreekumar6095
@kcsreekumar6095 Ай бұрын
Nari pm bjp.whatmanuout
@jacobgeorgejohn8929
@jacobgeorgejohn8929 Ай бұрын
Buntichore chore looking Electrol Bond
@YtMastar-ot3ti
@YtMastar-ot3ti Ай бұрын
Idaano.nammude.pm..ingane.poyaal.mavoyistugal.kykaaryam.cheyyum.
@marybabu1686
@marybabu1686 Ай бұрын
Modi appi ittalum kazhikkunna aradhakar
@legalresearch8703
@legalresearch8703 Ай бұрын
Law is made by the rich for the poor and the vice verse is not true. Consumption tax must be levied in such situations if there is a such law in force in the world. What the law maker is doing his or her duty to make required law ?
@regeesm4000
@regeesm4000 Ай бұрын
ED Died?
@anoopc.b7252
@anoopc.b7252 Ай бұрын
എന്നുകരുതി ഒരു കഴിവും ഇല്ലാത്ത പപ്പുവിന്റെ കയ്യിൽ നമ്മുടെ ഇന്ത്യമഹാരാജ്യം ഏല്പിക്കാൻ പറ്റുമോ സഹോദരാ
@rajanmn3511
@rajanmn3511 Ай бұрын
Only manipulation nothing beyoned
@sankarsgopal
@sankarsgopal Ай бұрын
BJP is for the millionaires
@danielmathew-j2f
@danielmathew-j2f Ай бұрын
Stop the bla bla please 🤬
@kuriakosep.v2693
@kuriakosep.v2693 Ай бұрын
ഇൻഡ്യയെ രണ്ട് അണ്ണന്മാർക്ക് കൊടുത്തു. വികസിത രാജ്യങ്ങളിൽ ഉള്ള കോടീശ്വരൻമാരേകാൾ ഈ ദരിദ്ര രാജ്യത്തെ ഇവർ വളർന്നത് എങ്ങനെ.
@sakhikalavathydevidasibodh3151
@sakhikalavathydevidasibodh3151 Ай бұрын
Hello dear , What the conclusion you want to come up. If one very famous person of our country invited ,the honourable P.M ,he will not go there. Suppose in Kerala there is sime natural calamity ,you wont go for your dearest ones marriage. Dnt pollute one person, out of your hatred.
@user-rt7mw1pc2c
@user-rt7mw1pc2c Ай бұрын
നീ പപ്പുവിന്റെ p, a, ആകു
@prakashsiva2404
@prakashsiva2404 Ай бұрын
First, the presenter of this Channel, you people are repeatedly saying Rahul Gandhi Rahul Gandhi. Can you say, how Rahul got Gandhi as Sur Name. Nhrus daughter Indira, Indiraras husband Firoz a Parsi, then howthis family got Gandhi as Sur Name. If any body got an answer, please elaborate.
@lalyharvey2118
@lalyharvey2118 Ай бұрын
😀😀🤣
@ThomasJoseph-zz9nk
@ThomasJoseph-zz9nk Ай бұрын
This Wedding is an extravaganza. Not a good example for Indians and the Government of India. This money must have been used to clean the Ganges River. Foolish spending Mr.Ambani.
@sajikuttyjose3885
@sajikuttyjose3885 Ай бұрын
Prime Minister ennu parayunna iyal India kku thanne shame aanu...English ariyatha iyal koode koode videsathu poyi 4 aksharam parayan ariyathe poyittu enthu karyam. Athikarathil kayarunnathinu munpe videsi, videsi, ennu paranju alariya iyalanu koode koode videsathu pokunnathum. Iyalufe valkinu 0( zero)value mathram.
@RemadeviRamamoorthy
@RemadeviRamamoorthy Ай бұрын
But congress did much worse than bjp
@sureshnambiar634
@sureshnambiar634 Ай бұрын
modikkunulup illa ennariyamallo,nayayude vaal nere aakilla,modi irannumnnakki thinnumnjeevicha aalanu😄😄
@anuarun103
@anuarun103 Ай бұрын
Bjp yeyum congressineyum tharathamyapeduthiyal thank all pottanano ? Modify evidence nilkkunnu pappu evidence kida,kunnu .
@Agra75
@Agra75 Ай бұрын
What modi saying....against Rahulji. Ambani and adani are the enemies to Congress and uou were abusing Rahulji that Ambani and Adani gave one tempo cash during the election to Congress. Then you went to Ambani's son marriage....shame. You are playing and foolishing public. Rahulji is the person who is having the credibility that's why he did not attend the function. Indian prime minister can't say that you don't have any relation with Ambani and Adani. People will evaluate about double game of Bjp and PM
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,4 МЛН