ശോഭ സുരേന്ദ്രൻ ആലപ്പുഴക്കാരെ വീണ്ടും ഞെട്ടിച്ചു 😳 ജയിച്ച വേണുവിനെ പിന്നിലാക്കി ശോഭ ചെയ്തത് കണ്ടോ 🤔

  Рет қаралды 44,652

FUNNY TEK MEDIA

FUNNY TEK MEDIA

9 күн бұрын

#sureshgopi #garudan #narendramodhi #narendramodi #amithshah #bjpkerala #sureshgopitrolls #thrissurparliamentelection2024surveypoll #mohanlal #mammootty #ksurendran #vmuraleedharan #sureshgopiwinthrissurparliamentelection2024 #marunadanmalayali #karmanews #malayalivartha #varthamalayalam #marunadantv

Пікірлер: 67
@jeonaym
@jeonaym 8 күн бұрын
ശോഭ്യജീവിജയിക്കും, ഞങ്ങൾ വിജയിപ്പിക്കും. ഇതു പോലുള്ള നേതാക്കന്മാരാണ് നമ്മുടെ നാടിന് ആവശ്യം. 🙏❤️
@user-dh1uc9gz1w
@user-dh1uc9gz1w 8 күн бұрын
ശേഭയെ ആലപ്പുഴക്കാർ തോൽപ്പിച്ചില്ല. ശോഭ തോറ്റിട്ടും ഇല്ല.
@haridasanpillai7995
@haridasanpillai7995 8 күн бұрын
സിപിഎം അണികൾ ബിജെപിയിലേക്ക് ഒഴുകുകയാണ്.
@peethambaranpk3701
@peethambaranpk3701 8 күн бұрын
കോടിക്കണക്കിന് വില വരുന്ന കരിമണൽ കട്ടു കൊണ്ടുപോകാൻ കർത്തായ്ക്കും തമിഴ്നാട്ടിലെ വി വി മിനറൽസിനും ഒത്താശ ചെയ്ത വേണുവിനെയും പിണറായിയെയും നിയമസംവിധാനത്തിന് മുൻപിൽ കൊണ്ടു വരാൻ കൂടി ശ്രീമതി ശോഭാ സുരേന്ദ്രൻ നടപടി സ്വീകരിച്ചു കാണാൻ ആഗ്രഹിയ്ക്കുന്നു
@venue3169
@venue3169 8 күн бұрын
വേണുവിൻറെ ആസ്തി ED യെക്കൊണ്ട് അന്വേഷിക്കുക !!!!!!!
@powersward
@powersward 7 күн бұрын
ഒരു വനിത കേന്ദ്രമന്ത്രിയെ നഷ്ടപ്പെടുത്തിയ ആലപ്പുഴയിൽ തുടരണോ.? പാലക്കാട് ഉപ തെരഞ്ഞെടുപ്പിൽ മത്സരിക്കുക ജയിച്ചിരിക്കും 💛 കേരള നിയമസഭയിൽ ശക്തമായ പ്രതിപക്ഷ ശബ്ദം ശോഭ ചേച്ചി ആയിരിക്കും 💥🧡🔥❤️💙
@byjubyju4053
@byjubyju4053 8 күн бұрын
ബിഗ് സല്യൂട് -
@vkn3522
@vkn3522 8 күн бұрын
ആ പിടിച്ചു വയ്പ്പനെ eഎന്തിനാ ആലപ്പിക്കാരെ ജയിപ്പിച്ചു വിട്ടത്, ഇത്രയും ബുദ്ധിയില്ലാത്തവരാണോ
@vpjanardhanabhat32
@vpjanardhanabhat32 7 күн бұрын
ചേച്ചി സൂപ്പർ ......❤❤❤❤👍👍👍👍🙏❤
@user-pz4gm1td3d
@user-pz4gm1td3d 8 күн бұрын
ചേച്ചി സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@mohanannair9468
@mohanannair9468 8 күн бұрын
ആലപ്പുഴയിൽ പണ്ടു ഷാനിമോൾ ഉസ്മാനെ തോല്പിച്ച് ആരിഫിനെ ജയിപ്പിച്ചതു , തൻ്റെ ഭാവി സീറ്റ് സംരക്ഷിക്കാനുള്ള നീക്കു പോക്കായിരുന്നു. മദാമ്മ ഗണ്ടി സ്വകാര്യകുടുംബപാർട്ടിയുടെ കാര്യസ്ഥനും പ്രച്ഛന്ന വേഷങ്ങൾ സംവിധാനം ചെയ്തു കൊണ്ടിരിക്കുന്നവനുമായ ആൾ രാഹുലിനെ കൊണ്ട് ഹിന്ദുക്കളെ തീവ്രവാദികൾ എന്ന് , ലോക്‌സഭയിൽ പറയിച്ചതും , മതഭ്രാന്ത വോട്ടുബാങ്കുകാർക്കു വേണ്ടി ഇനിയും എന്തും ചെയ്യുമെന്ന സൂചന, തുടർ പ്രസ്താവനകളിൽ ഉണ്ട്......
@balathilak3977
@balathilak3977 7 күн бұрын
അത് നടന്നു കഴിഞ്ഞു. ഭഗവത് ഗീതയെ അപമാനിച്ച് അശ്ലീല മായി ചിത്രീകരിച്ച കെസി വേണുഗോപാൽ പാർലമെന്റിൽ പ്രസംഗം നടത്തി കഴിഞ്ഞു.
@mohanchandran7750
@mohanchandran7750 8 күн бұрын
ശോഭ സുരേന്ദ്രൻ ഒരിക്കലും പരാജപ്പെടില്ല
@roy2060
@roy2060 7 күн бұрын
പാർലമെന്റ് അംഗങ്ങൾക്ക് ഇനി കുറുക്കന്റെ ഓരിയിടൽ കേൾക്കാം
@user-gu1vl3rw3w
@user-gu1vl3rw3w 8 күн бұрын
അനുഭവം ഗുരു! ഇതാണിവിടുത്തെ സ്ഥിതി'
@jayakumark9027
@jayakumark9027 8 күн бұрын
ശോഭാ ജി പറഞ്ഞാൽ അതു ചെയ്തിരിക്കും
@dr.raveendranpk3877
@dr.raveendranpk3877 7 күн бұрын
Jai Bharat Mata ki 🙏, Jai Modiji 🙏 👏 🙌 ❤, Jai Hindustan 🙏 👏 🙌 ❤Jai Sobha Surendran 💯 ❤❤❤❤❤❤❤
@bluevalley7991
@bluevalley7991 8 күн бұрын
Jai Jai Shobha Ji
@sivaprasad5502
@sivaprasad5502 8 күн бұрын
ഉറങ്ങാൻ പോകുന്നവർക്ക് വോട്ട് കൊടുക്കുന്ന മലയാളി.
@unnikuttanvinu7027
@unnikuttanvinu7027 8 күн бұрын
Sobha surendran 🙏🙏🙏
@sureshpv5840
@sureshpv5840 8 күн бұрын
Verygood...thankyou.....ok..ok...yes
@ksdkmi7170
@ksdkmi7170 6 күн бұрын
Bayangaram
@rajukunjupillai755
@rajukunjupillai755 8 күн бұрын
Good shobaji👌👌👌👌👌👍👍👍
@ravindrannair5149
@ravindrannair5149 3 күн бұрын
എന്തിന് ആലപ്പുഴ ക്കാർക്ക് വേണ്ടി ചെയ്യണം. അവർ എന്താണ് സോഭക്ക് വേണ്ടി ചെയ്തത്. വോട്ട് ചെയ്ത് ജയിപ്പിച്ചു വിടാൻ ഉള്ള സാമാന്യ മര്യാദ കൂടി കാണിച്ചില്ലല്ലോ
@divakaranpranavam
@divakaranpranavam 3 күн бұрын
Very Good Sobha Ji🇮🇳🇮🇳🇮🇳🙏🙏🙏
@sathisnair112
@sathisnair112 2 күн бұрын
ശോഭാജി 🙏❤️🌹
@BoseRjc
@BoseRjc 8 күн бұрын
വേണു ഗോപാൽ പാർലമെന്റിൽ ബഹളം വയ്ക്കാൻ പോയിരിക്കയാണ്‌, പപ്പുവിന്റെ കൂവൽ പരിപാടി നടക്കുകയാണ്.
@somansekharan6162
@somansekharan6162 8 күн бұрын
ഇവനെ ഒക്കെ കൂവാനാണോ parliament ലേക്ക് വിട്ടത് ? ഓരോ വോട്ടർ മാരും ചോദിക്കേണ്ടത് ഇതാണ്. രാഹുൽ ന് കൂവാൻ കാവൽ നിൽപ്.... ഇതിനാണോ തിരഞ്ഞെടുത്തു വിട്ടത് ?
@NatAstley
@NatAstley 7 күн бұрын
Venuvin Koooval Nadam. Rahookooòoooooo
@mohannair3909
@mohannair3909 7 күн бұрын
വേണുഗോപാൽ തുടർന്നും 5 കൊല്ലം അവിടെയിരുന്ന് കൂകാനാണ് സാധ്യത. 🤪🤪🤪
@roy2060
@roy2060 7 күн бұрын
വേണുവിന്റെ ജോലി രാഹുലിന് കൂടുതൽ കൂടുതൽ ഊർജ്ജം പകരുക എന്നതാണ്
@Sreesree567
@Sreesree567 2 күн бұрын
ജയ് ജയ് ബിജെപി 👏👏👏💪💪💪 ജയ് ജയ് ശോഭ ജീ 💪💪💪💪
@sudarsanangurukripa7370
@sudarsanangurukripa7370 8 күн бұрын
🇮🇳 🇮🇳 🇮🇳
@mallikanarayananunni1557
@mallikanarayananunni1557 8 күн бұрын
🎉🎉
@gangadharanpillai1709
@gangadharanpillai1709 4 күн бұрын
വേണു ഇറ്റലി കാരി യുടെ തു് ണേ വഷ് ചെയ്യാൻ പോഈറീൽറെകുകയ നേ
@dmohanadasdas4316
@dmohanadasdas4316 8 күн бұрын
ശോഭ ജി തുറവൂർ മുതൽ അരൂർ വരെ ഉള്ള യാത്ര ബുദ്ധിമുട്ട് ഒന്ന് പരിഹരിക്കുവാൻ ശ്രുമിക്കണം
@savithrynair9950
@savithrynair9950 7 күн бұрын
Jayippikyaan vayya?
@srinivasanvs6922
@srinivasanvs6922 8 күн бұрын
👍👌🙏
@sanithedamuttam3180
@sanithedamuttam3180 8 күн бұрын
ജയ് ശോഭാജി
@kannanpvasanthykutty8274
@kannanpvasanthykutty8274 4 күн бұрын
ശോഭയെ ജയിപ്പിക്കണമായിരുന്നു
@remesanpilla8599
@remesanpilla8599 8 күн бұрын
ജയിച്ച പോയ അണ്ണൻ ആലപ്പുഴയുടെ വികസന ജലരേഖയുമായി വരും
@Sudhir.k.Captain-eo5et
@Sudhir.k.Captain-eo5et 7 күн бұрын
തോൽവികൾ ഏറ്റുവാങ്ങാൻ ശോഭ സുരേന്ദ്രൻറ ജീവിതം പിന്നെയും ബാക്കി...
@rajgopal2667
@rajgopal2667 7 күн бұрын
Venugopal Ji is working for congress working committee. Not for his constituency. Mistakes of general public can be corrected next time.
@prempv3368
@prempv3368 8 күн бұрын
ജയ് 👍🏿ജയ് 👍🏿 ശോഭാജി ജയ് 💪🏿ജയ് 💪🏿B J P
@mahadevanr3626
@mahadevanr3626 8 күн бұрын
Hope MPs of kerala understand what is their role.
@pradeepc.n1137
@pradeepc.n1137 8 күн бұрын
Sobhasurendran ought to have passed in the last election.
@sushamathankappan9942
@sushamathankappan9942 Күн бұрын
ബിജെപിയുടെ മറപിടിച്ച് ശ്രീ കെ സി വേണുഗോപാലിനെ തേജോവധം ചെയ്യാൻ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല ശോഭാ സുരേന്ദ്രൻ അടുത്ത അസംബ്ലിക്ക് വേണ്ടിയുള്ള ഒരുക്കമാണ് അരിയാഹാരം കഴിക്കുന്ന ബുദ്ധിയുള്ള ആലപ്പുഴക്കാർക്ക് മനസ്സിലാകും 🤣🥰
@jacobgeorgejohn8929
@jacobgeorgejohn8929 6 күн бұрын
Why they looking Mr venu ? Dallal not in his house
@poozhikadakanthomachan5012
@poozhikadakanthomachan5012 6 күн бұрын
Cpm bjp അജണ്ട എല്ലാം തിരക്കഥ അനുസരിച്ച് 😜
@michaelj4706
@michaelj4706 8 күн бұрын
SHOBHAJI kku..Kooduthal... VOTE KODUTHU... ALAPPUZHA. MP Akkiyirunnegil......?? Marppottan. Voters ULLA KAALAM KERALAM GHATHI PIDICKILLA ennu JANAGAL onnadagam PARAYUNNU 🎉🎉
@KarunanKannampoyilil
@KarunanKannampoyilil 8 күн бұрын
🪷🪷🪷🪷
@satyagreig2390
@satyagreig2390 8 күн бұрын
ശോഭേച്ചി💪💪💪❤❤❤👍👍👍
@sajithgovindan2901
@sajithgovindan2901 2 күн бұрын
Bjp
@philominajohn3452
@philominajohn3452 8 күн бұрын
Modi ji paranju thu chethille, rejashekaraunm cheyithille.
@savithrynair9950
@savithrynair9950 7 күн бұрын
Venu rahulinu kooval practicinu class edukkan poyi. Venuvinu vote cheythavar dehliyil poyi thappi nokku.
@gafoorkk154
@gafoorkk154 5 күн бұрын
എടോ ആലപ്പുഴ മത്സ്യത്തൊഴിലാളികളെ വിഷമകഥകൾ പാർലമെന്റ് ഉന്നയിക്കുക ചെയ്തിട്ടുണ്ട് വേണുഗോപാൽ ഈ ബിജെപിക്ക് വേണ്ടി മെഴുകാൻ വരല്ലേ
@jayachandrankaippilly427
@jayachandrankaippilly427 4 күн бұрын
🤣🤣🤣🤣🤣....
@modijistar8358
@modijistar8358 8 күн бұрын
Pappus kooval paipaadi Dhilliyi l nadakkunnundu... Athukondu thirakkilaanu.
@philominajohn3452
@philominajohn3452 8 күн бұрын
Chunav jayikan ethum cheyum.
@sivarajan3816
@sivarajan3816 5 күн бұрын
ആരോട് പറയാനാ ഒന്നിനെയും തലയിൽ കേറീല്ല
@SanthoshKumar-vt9fn
@SanthoshKumar-vt9fn 8 күн бұрын
ടട❤️
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 99 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 55 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 43 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Не плавайте тут! 🏊🚫
0:24
Взрывная История
Рет қаралды 5 МЛН
Radmiru small or big? 🤔 #shorts
0:18
radmiru
Рет қаралды 7 МЛН
- А что в креме? - Это кАкАооо! #КондитерДети
0:24
Телеканал ПЯТНИЦА
Рет қаралды 6 МЛН