No video

ഇത് രാജ്യഭരണം അല്ല ഗോപിക്ക് താക്കീതുമായി സുരേന്ദ്രൻ I k surendran suresh gopi

  Рет қаралды 187,768

Malayalam Express News

Malayalam Express News

Ай бұрын

ഇനി വാ തുറക്കരുതെ
എല്ലാം ബിജെപിക്ക് അറിയാം
ഇത് രാജ്യഭരണം അല്ല
ഗോപിക്ക് താക്കീതുമായി സുരേന്ദ്രൻ
#TrendingNews #KeralaElection #Malayalam#samastha#Keralapolitics#malayalamnews #malayalamnewslive #malayalamnewstoday #malayalamnewschannelrating #malayalamnewsaboutcorona #malayalamnewsarticles #malayalamnewsbreaking#TrendingNews #KeralaElection #Malayalam #Keralapolitics#malayalamnews #malayalamnewslive #TrendingNews #KeralaElection #Malayalam #Keralapolitics#malayalamnews #malayalamnewslive #malayalamnewstoday #malayalamnewschannelrating #malayalamnewsaboutcorona #malayalamnewsarticles #malayalamnewsbreaking#trendingnews
#BJPsurvey#malayalamexpresstv#trendingnews#malayalamexpresstv #trendingnews#BJP#DEVAN#sureshgopi#devanmassreply#malayalamexpresstv #sureshgopi
Subscribe to the MalayalamExpressNews KZbin Channel : / @malayalamexpressnews
Get Malayalam Express News Latest news updates malayalamexpre...

Пікірлер: 274
@jacobpappy6658
@jacobpappy6658 28 күн бұрын
ഇവനെ തെരഞ്ഞെടുതവരെ പറഞ്ഞാൽ മതി.
@lovemykeralam8722
@lovemykeralam8722 Ай бұрын
കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയത് പോലെ ആയി
@bilalpk9485
@bilalpk9485 Ай бұрын
കേരളീയർക്ക് സമാധാനം ഉണ്ടാവുമല്ലോ . നന്നായി 😄🤪
@mohandas-ey5tf
@mohandas-ey5tf Ай бұрын
" അമ്പട ഞാനേ " എന്ന കാറ്റു നിറച്ച അമിത ആത്മവിശ്വാസത്തിന്റെ പുറത്താണ് ജീവിതം തന്നെ. അത് കുത്തിപ്പൊട്ടിച്ചാൽ പിന്നെ ഒന്നും ബാക്കി കാണില്ല .
@pmkrishnankutty8950
@pmkrishnankutty8950 Ай бұрын
ഇയാൾക്കെങ്ങാൻ ക്യാബിനറ്റ് റാങ്ക് കിട്ടിയിരുന്നെങ്കിൽ... എൻ്റമ്മോ... ഓർക്കാൻ കൂടി വയ്യ.
@raveendranka5771
@raveendranka5771 Ай бұрын
നാട് നന്നാവും അത്ര തന്നെ ......
@sanilkumarn.b6890
@sanilkumarn.b6890 Ай бұрын
​@@raveendranka5771നന്നാവും നന്നാവും
@leogaming5231
@leogaming5231 Ай бұрын
മോദിക്ക് 242 കിട്ടി അതുകൊണ്ടു മാത്റം കേരളം രക്ഷപെട്ടു.പുള്ളിക്കാരൻറെ വിചാരം അയാൾ സിനിമാ ലൊക്കേഷനിലാണ് എന്നാണ്. കേരളത്തിലെ ജനങ്ങൾ അയാളുടെ പാട്ടപ്പറംബിൽ കിടക്കുന്ന വരും.ഇത്റയും പൊട്ടനാണെന്ന് കരുതിയില്ല.😅😅😅😅
@samual714
@samual714 Ай бұрын
​@@raveendranka5771ബുഹഹഹ
@sumeshchandran705
@sumeshchandran705 29 күн бұрын
😂🤣😂🤣 ഒട്ടും മാനസിക പക്വത എവിടെയും ഇല്ലാത്ത ഒരുമാതിരി കോവി.. 🤦🤦🤦🤦
@abdulsatharch92
@abdulsatharch92 Ай бұрын
ഗോപിയുടെ തനി സ്വഭാവം പുറത്ത് വരും
@jrdotmedia9312
@jrdotmedia9312 Ай бұрын
ചെമ്പ് ഗോപിക്ക് എന്ത് സുരേന്ദ്രൻ
@baijukumaran5483
@baijukumaran5483 Ай бұрын
സുരേഷ് ഗോപിക്കെതിരെ ആർക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ല, സുരേന്ദ്രൻ തൃശ്ശൂരിൽ മത്സരിക്കുകയാണെങ്കിൽ ഒരു ലക്ഷം വോട്ട് പോലും ബിജെപി ക്ക് കിട്ടില്ല
@msz281
@msz281 26 күн бұрын
🎉🎉 സുരേഷ് ഗോപി സൂപ്പറാണു. 'അതാണ് ശരി. സുരോഷ്ഗോപി മനുഷ്യനാണ്. ചെകുത്താനല്ല. .ആരാടാ മലയാളി തനി മലയാളിയാണ്സുരേഷ് ഗോപി.😊 തനി മലയാളി''നിൻ്റെ ഒരു പട്ടി ചാനൽ
@abduraheem6605
@abduraheem6605 Ай бұрын
അൽപന് അധികാരം കിട്ടിയാൽ അർദ്ധരാത്രിയും കുടപിടിക്കും
@SmilingDandelion-yl2gm
@SmilingDandelion-yl2gm Ай бұрын
ചൂടുകാലത്തു ഒരിറ്റു വെള്ളം കിട്ടിയത് പോലെ ആണ് സുരേഷ് ഗോപിയെ കിട്ടിയപ്പോൾ. ഒരാളെ തേജോവധം ചെയ്തു പോകുമ്പോൾ അതിനെ ഓവർക്കം ചെയ്യാൻ നമ്മൾ അറിഞ്ഞോ അറിയാതെയോ ചില പ്രകടനങ്ങൾ ഉണ്ടായെന്നുവരാം. അത് ആർക്കാണെങ്കിലും സംഭവിക്കും. വിദ്യാഭ്യാസവും പൊതുജനസംബർഗവും പലരെയും അലോഹ്യപെടുത്തിയേക്കാം. നാടിന്റെ നന്മകൾ മുൻ നിർത്തി പ്രവർത്തിക്കുമ്പോൾ ഡെയ്‌വാസ്വഭാവം ഒന്നu മല്ലല്ലോ, കുറച്ചു ലാഘവാ ത്തോടെ കണ്ടാൽ പോരെ. നാടിനും നാ റ്റാർക്കും ഗുണമെങ്കിൽ
@jarishnirappel9223
@jarishnirappel9223 28 күн бұрын
പകലും പിടിക്കും
@PradeepKumar-um7qz
@PradeepKumar-um7qz Ай бұрын
അൽപ നുഐശ്വര്യം വന്നാൽ
@sameeran-pb2cm
@sameeran-pb2cm Ай бұрын
Deepa sthampam Mahascharyan Namukum Kitanam Panam
@jishadjishad3164
@jishadjishad3164 Ай бұрын
ഈ പോക്ക് പോയാൽ അവസാനം ഇദ്ദേഹം കമ്മീഷണ റിലെ. ആ ഡയലോങ്ങ് പറഞ്ഞു ഇങ്ങി പോകും ന്നാ തോന്നുന്നത്
@RajendranKalathil
@RajendranKalathil 21 күн бұрын
സുരേഷ് ഗോപി സാറിനെയും. കൂടെ. കേരളത്തെയും. തഴഞ്ഞു.
@najmanisar1483
@najmanisar1483 Ай бұрын
അവൻ അഹങ്കാരിയാണ് കണ്ടില്ലേ ഒരാൾ തൊടാൻ പോയപ്പോൾ അവന്റെ കൈ തട്ടി മാറ്റുന്നത് ഞാനൊരു സംഭവമാണ് എന്നുള്ള ഒരു എന്താ ഒരു രാജാവിന്റെ കളിയാണ്
@hridhikaprajeesh7501
@hridhikaprajeesh7501 Ай бұрын
നിങ്ങള്ക്ക് അഹങ്കാരം ഇല്ലേ?
@SathaaSathaa
@SathaaSathaa Ай бұрын
അഹങ്കാരത്തിനു കൊമ്പ് വെച്ച പോലെ..
@sumeshchandran705
@sumeshchandran705 29 күн бұрын
എഴയലത്തു വിവരം ഇല്ലാത്ത ഒരു കോവി..😂😂😂
@abdulatheef2805
@abdulatheef2805 23 күн бұрын
Trshur kittillannu karuthiyatha kittiya annu kili poyatha kovik😂😂😂😂
@user-ye5ku7hw7g
@user-ye5ku7hw7g Ай бұрын
സുരേഷ് ഗോപി . ഗോവിന്ദ. വട്ടൻ മ'
@kpkutty5565
@kpkutty5565 Ай бұрын
അഹങ്കാരം ജന്മനാ കിട്ടിയതാണ്.😂😂😂😂 മന്ത്രി ജോർജ് കുര്യൻ പക്വത യാർ ന്ന ഒരു വ്യക്തിയാണ്. ❤❤❤
@vikramannair9134
@vikramannair9134 Ай бұрын
സുര പറയുന്നിടത് ഒപ്പിടുന്ന ആളല്ല സുരേഷ്‌ഗോപി എന്ന് സുര മനസ്സിലാക്കുന്നത് നല്ലത്.
@panayilsidhiq2923
@panayilsidhiq2923 10 күн бұрын
താൻ ആരാണെന്ന് ഉള്ളി മറന്നു പോകുന്നു.... "മലബാർ തിയ്യൻ"... ഇത് എന്റെ വാക്കല്ല.... സവർണ rss കാരുടെ വാക്കാണ്....
@lovemykeralam8722
@lovemykeralam8722 Ай бұрын
സുരേന്ദ്രന് ചെമ്പ് ഗോപിയുടെ മുൻപിൽ നിന്ന് സംസാരിക്കാൻ ധൈര്യം കിട്ടില്ല
@rajendrannair6804
@rajendrannair6804 Ай бұрын
ചെമ്പുഗോപി നിന്റമ്മേം ഭാര്യയെയും ഒരുമിച്ച് പൂശി?
@jarishnirappel9223
@jarishnirappel9223 28 күн бұрын
കിട്ടും
@sebymathew7398
@sebymathew7398 Ай бұрын
Vattayi
@pancrasiousm792
@pancrasiousm792 Ай бұрын
A psycho person, an other tragedy of kerala..
@kairalidas6847
@kairalidas6847 Ай бұрын
സുരേഷ് ഗോപി യെ നിയന്ദ്രിച്ചേ പറ്റു.
@girijantube
@girijantube 11 күн бұрын
സുരേഷ് ഗോപിയെ സംസ്ഥാന നേതൃത്വം വരിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കുന്നു. പാര സ്വന്തം തട്ടകത്തിലാണ്. SG, താങ്കൾ രാഷ്ട്രീയത്തിൽ വരേണ്ട ആളല്ല.
@UsmanA-ck3th
@UsmanA-ck3th Ай бұрын
എല്ലാ. എം. പി. മാർക്കും. സ്വന്തം. മണ്ഡലത്തിൽ. പലതും. ചെയ്യണമെന്ന് ആഗ്രഹം ഉണ്ട്. ആരും മോശക്കാരല്ല. എം. പി. മാർക്. പരിമിതികളുണ്ട്. ജനം. അത്. മനസ്സിലാക്കണം..സുരേഷ് ഗോപി. അല്പം. ഓവറാണ്. അത്. ഒരു സിനിമ നടൻ. ആയത് കൊണ്ടാണ്. വഴിയേ എല്ലാം മനസ്സിലാകും. ബിജെപി ക്കാർക്കും
@joysonjose5315
@joysonjose5315 Ай бұрын
നിയന്ത്രിച്ചാൽ നന്നായിരുന്നു
@jyothiA-ve3el
@jyothiA-ve3el 23 күн бұрын
എന്ത് കണ്ണ
@sajanvarghese4412
@sajanvarghese4412 26 күн бұрын
ഒരു സൂപ്പർ മന്ത്രി മാത്രമല്ല സുരേഷ് ഗോപി ഒരു നടനും കൂടിയാണ്...
@antonykc3031
@antonykc3031 12 күн бұрын
ഒരുമാസം കൊണ്ട് ഇതാണെങ്കിൽ ഇനിയുള്ള കാലം എങ്ങനെ ആണോ
@simonjames5722
@simonjames5722 Ай бұрын
അയാൾക്ക്‌ എന്തോ കുഴപ്പം ഉണ്ട്. നേരത്തെ കൊണ്ട് പോയാൽ ശരി യാകും. പിന്നെ വേറെ ഒന്നു 6മാസം കഴിഞ്ഞാൽ ഈ സുരേഷ് കോപി. കോവിന്ദ
@hareeswaranramakrishnan-fe8yr
@hareeswaranramakrishnan-fe8yr 25 күн бұрын
ആ ഉള്ളി സുരയോട് ആദ്യം സ്വന്തം പാർട്ടി (കേന്ദ്രത്തിന്റെ ഭരണം ശരിയാക്കാൻ പറയൂ 🥵🥵🥵😂🙏🏻😂😂
@basheerbashi5291
@basheerbashi5291 21 күн бұрын
സുരേഷ് ഗോപി പറഞ്ഞത് ശരിയാണ്. ബിജെപി ക്കു ഒരു MP ഉള്ളിക്ക് അതിന് കഴിയുമോ
@royalsavarivu1323
@royalsavarivu1323 Ай бұрын
തൃശൂർക്കാർക്ക് മാത്രം തന്നെയാണ്
@jarishnirappel9223
@jarishnirappel9223 28 күн бұрын
എല്ലാം തൃശൂർ😂😂❤
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 21 күн бұрын
സുരേഷ് ഗോപിക്ക് BJP യുടെ ഒരു സഹകരണം ഉണ്ടന്നല്ലാത് അവർ പ്രത്യേക ത ഒന്നും ഇല്ല തൃശൂർ സുരേഷ് ഗോപിയുടെ അഞ്ചു വർഷത്തെ പരിശ്രമം മാണ് അതിനായി പണം കുറെ ചില വിട്ട് ജയിച്ചതാണ്.അത് തിരിച്ചുപിടിക്കേണ്ടതും അദ്ദേഹത്തിന് ആവശ്യം മല്ലെ ?സുരേഷ് ഗോപിക്ക് അഭ്യന്തരം കൊടുക്കണം മായിരുന്നു അതിനുള്ള അർഹതയുള്ളവനാണ് അദ്ദേഹം.
@kairalidas6847
@kairalidas6847 Ай бұрын
ജോർജ് കുര്യൻ, ക്രിസ്ത്യാനി കളെ ബിജെപി യിലേക്ക് അടുപ്പിക്കാൻ എന്തുo ചെയ്യണം
@Humptydumpty4783
@Humptydumpty4783 Ай бұрын
കോണകം ഉടുത്ത് ഡാൻസ് കളിച്ചാൽ മതി....😂
@jarishnirappel9223
@jarishnirappel9223 28 күн бұрын
ആരാ ജോർജ് കുര്യൻ?
@Sts-cr9xc
@Sts-cr9xc 28 күн бұрын
ക്യാബിനറ്റ് വലിച്ചു കിട്ടിയാൽ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പോലെ ഇരിക്കുമായിരുന്നു സുഹൃത്തേ
@user-bn4wu6vb4p
@user-bn4wu6vb4p Ай бұрын
തോട്ടിൻകരയിൽ വിമാനമിറക്കാൻ താവളമുണ്ടക്കും. സ്വപ്‌നങ്ങൾ ഒക്കെയും ഗർത്ഥം പിന്നെ എന്തിനീ അവകാശശബ്ദം.
@kishorb1836
@kishorb1836 Ай бұрын
സുരേഷ് ഗോപിക്ക് വട്ടാണ്😂 കരിശിലേറ്റപ്പെട്ട കൃഷ്ണനായാലും🤣
@gunamala1559
@gunamala1559 Ай бұрын
Ninakkanalo vattum, Branthum sahodara
@MrJv1899
@MrJv1899 Ай бұрын
Ninte ***
@roseflower3101
@roseflower3101 Ай бұрын
Ningalko
@kishorb1836
@kishorb1836 Ай бұрын
@@gunamala1559 നമുക്ക് ദൈവങ്ങളിലാണ് വിശ്വാസം അത് കുരിശിലേറ്റപ്പെട്ട കൃഷ്ണനായാലും എന്ന് ഒരു വട്ടനു മാത്രമേ പറയാൻ കഴിയൂ.
@viswanath2682
@viswanath2682 11 күн бұрын
ഏതു തരത്തിലുള്ള നിയന്ത്രങ്ങളും മനുഷ്യസ്നേഹത്തിന്റെ മുന്നിൽ അലിഞ്ഞു പോവുന്നതേ ഉള്ളൂ
@majeed2113
@majeed2113 22 күн бұрын
അനുഭവം ഗുരു സ്മൃതി ഇറാനി ഇയാൾകും..😂😂😂😂
@jinuvarghese2367
@jinuvarghese2367 Ай бұрын
തനിക്ക് വല്ല കുഴപ്പം ഉണ്ടോ😮
@paulaustin7557
@paulaustin7557 8 күн бұрын
വളരെ ശരിയാ.അൽപന് ഐശ്വര്യം വന്നാൽ......
@malludarbar2219
@malludarbar2219 11 күн бұрын
സുരേഷ് ഗോപി ഉയിർ 🎉🎉
@anonymou8964
@anonymou8964 Ай бұрын
Jealous only. Surendran will spoil BJP in kerala
@kanthilalkb2837
@kanthilalkb2837 Ай бұрын
എൻറെ സഖാവേ. അധികം പറയണ്ട. സുരേന്ദ്രൻ ഇത്രയും കാലം ശ്രമിച്ചിട്ടും നടന്നില്ല. നാ വടക്കുക. അതാണ് നല്ലത്
@user-qb4gg8ov3s
@user-qb4gg8ov3s 7 күн бұрын
വെറുതെയല്ല ബഡ്ജറ്റിൽ കേരളം ഭൂപ്പടത്തിൽ മാത്രമായതു
@HassanHassan-ze8cc
@HassanHassan-ze8cc 9 күн бұрын
അതെങ്ങനെ അൽപ്പന്റെ കൈയിൽ അധികാരം കിട്ടിയാൽ അവസ്ഥ ഇതായിരിക്കും ഇതു എല്ലാ സംഖിക്കൂട്ടങ്ങൾക്കും ഒരേ സ്വഭാവം തന്നെ മോഡിക്ക് എന്താ അഹങ്കാരം ആയിരുന്നു 😔
@Ndrkv
@Ndrkv 10 күн бұрын
ലാവലിൻ കേസിൽ ഒത്തുതീർപ്പാക്കാൻ വേണ്ടി സിപിഎം വിജയിപ്പിച്ചതാണ്
@user-nr4zr1tj3i
@user-nr4zr1tj3i 12 күн бұрын
ഉള്ളിയും, ചെമ്പും. വാതുറന്നാൽ വിവരകേട്‌ പറയും, കാരണം അവർക്ക് രാഷ്ട്രീയം അറിയില്ല.
@rathikumari3848
@rathikumari3848 8 күн бұрын
കോമാളി വേഷം കെട്ടി ഉണ്ടാക്കിയ പണം അധികമായ പ്പോൾ കനക സിംഹാസാനത്തിൽ കയറി ഇരിക്കുന്ന ശുനകനോ ശുംഭനോ ആരാണെന്നു പോലും അയാൾക്കറിയില്ല.
@muralimoloth2071
@muralimoloth2071 Ай бұрын
സുരേഷ്‌ഗോപി കുറച്ച് ഓവർസ്മാർട്ട് ആകുന്നോ എന്നൊരു സംശയം 😂
@abdulatheef2805
@abdulatheef2805 23 күн бұрын
Trshur kittiyappol kili poyatha😂😂
@UpendranV-wc6io
@UpendranV-wc6io Ай бұрын
തനിക്ക് സഹിക്കാൻ പറ്റുന്നില്ലെങ്കിൽ പോയി വല്ല വേദനസംഹാരി വാങ്ങി കഴിക്കൂ😮
@rajendrannair6804
@rajendrannair6804 Ай бұрын
SG ഒരു ശുദ്ധനും ദുഷ്ടനും, വായാടിയും.എപ്പോഴും മൂക്കുകയറിട്ട് ഇവനെയൊക്കെ നിയന്ത്രിക്കണം.
@nizaniza2308
@nizaniza2308 Ай бұрын
തല്ല് മുഴുവൻ ചെണ്ടക്ക് കാശ് മുഴുവൻ മാരാർക്ക് '
@venuchemmala9411
@venuchemmala9411 Ай бұрын
താനോക്കെ സുരേഷ് ഗോപിയെ കുറിച്ച് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നതും കുറച്ചു പ്രേക്ഷകരെകിട്ടാൻ വേണ്ടിയല്ലേ. എടോ വേട്ടാവെളിയാ വാർത്തകൾ വളചോടിക്കാതെ സത്യസന്ധമായി നൽകി പ്രേക്ഷകരെ സൃഷ്ടിക്ക്
@user-qb4gg8ov3s
@user-qb4gg8ov3s 8 күн бұрын
ഒരു പരിധി എന്തിനും ഏതിനും ആവശ്യമാണ്. അല്ലെങ്കിൽ ദൈവത്തിന്റെ ഒരു കൂച്ചു വിലങ്ങു വീഴാൻ ഇടയാകും
@padmakumarkumar7480
@padmakumarkumar7480 20 күн бұрын
SG did hardwork in tsr. Finally he got success. Bjp kerala unit did nothing for this victory.Surendran/VMuraleedharan have no role in SG's victory.They can't control our Suresh Gopi&George Kurien.
@kurianify
@kurianify 14 күн бұрын
സംസ്ഥാന ബിജെപി നേതൃത്വത്തിന് യാതൊരു പങ്കുമില്ല ഇയാളുടെ വിജയത്തിന്. വോട്ടർമാർക്കും പങ്ക് ഇല്ല.
@jayaprakashchandanasserypa71
@jayaprakashchandanasserypa71 12 күн бұрын
സുരേന്ദ്രൻ ഒരു ചുക്കു൦ ചെയ്യില്ല
@sureshk3283
@sureshk3283 10 күн бұрын
യാതൊരു രാഷ്ട്രീയ ബോധവും ഇല്ലാത്ത ഗോപി, പിഴച്ച നാക്കിലൂടെ നിരന്തരം വിവാദം ഉണ്ടാക്കുന്നു. അയാളുടെ മസിൽ പിടിച്ചുള്ള സംസാരം ആർക്കും പിടിക്കില്ല. അയാൾ ഒരു സംഭവമേ അല്ല. വിവാദ നായകൻ ആണ്.
@rajanpk6857
@rajanpk6857 15 күн бұрын
വേലിയേൽ ഇരുന്ന ഷിട്ടിനെ എടുത്ത് ബിജെപി തോളിൽ ഇട്ടു..അനുഭവിച്ചോ😂
@vsankarapillai
@vsankarapillai Ай бұрын
ചേട്ടന് തീരെ സഹിക്കുന്നില്ല.ഒന്നു പോടെ.ഗോപിയെ താൻ സഹിക്കണ്ട.
@SajiKurian-uo7hk
@SajiKurian-uo7hk Ай бұрын
ഗോപി, ഭാവി പ്രധാന മന്ത്രി 😂😂😂
@ChandranKV-bt2ow
@ChandranKV-bt2ow Ай бұрын
ഇദ്ദേഹം ബിജെപിയുടെ ഒരു എംപി ഉണ്ടാകണം എന്ന് മാത്രമേ വിചാരിച്ചുള്ളൂ അതിന് പറ്റിയ ആൾ സുരേഷ് ഗോപിയാണ് പാർലമെന്റ് മണ്ഡലത്തിലെ കാര്യങ്ങളൊക്കെ എല്ലാ മണ്ഡലത്തിലും നടക്കുന്ന രീതിയിൽ നടന്നുപോയൊള്ളൂ രാജ്യസരക്ഷയ്ക്ക് വേണ്ടിയാണ് ബഹുഭൂരിപക്ഷം ജനങ്ങളും വോട്ട് ചെയ്യുന്നത് അതിന് ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വരണം എന്ന് ജനങ്ങൾ നിശ്ചയിച്ചു. സുരേഷ് ഗോപി രാഷ്ട്രീയം ഇല്ലാത്തവനാണ് തന്നെ പഠിച്ചു കൊള്ളും
@umairkannur3709
@umairkannur3709 27 күн бұрын
Suresh Gopi supper 🎉
@abdullatheefp2174
@abdullatheefp2174 23 күн бұрын
Suresh Gopikku Oru Vyakthithuwam Undu.... Athu Marachu Vakkan Patilla. Surendran Ayirunnenkil Thokkumayirunnu.
@user-xc1sp1th1b
@user-xc1sp1th1b 9 күн бұрын
എന്റേ ചേട്ടാ മതിയാക്ക് മാസം ഇത്രയേ ആയുള്ളു മടുത്തു മറ്റുള്ള രാജ്യമോക്കെ വിസെനത്തെക്കിയാണ് സംസാരിക്കുന്നത് കേരളത്തിൽ മാത്രമാണ് രാഷ്ട്രീയ ബിസ്നസ് സുരേഷ് ഗോപിക്ക് സ്വന്തമായി ഒരു തീരുമാനവും. എടുക്കാൻ കഴിയില്ല കാരണം ചരട് മോദിയുടെ കൈയ്യിലാ
@ummerkundoor2549
@ummerkundoor2549 Ай бұрын
എടുത്ത് ചാട്ടം ഉണ്ട്
@user-fd1pw9mx3u
@user-fd1pw9mx3u Ай бұрын
രാജിവ് ജീ തുച്ഛമായ വോട്ടിനു പരാജയപ്പെട്ടത് ഒരു വലിയ നഷ്ടം തന്നെ TVM ജനതയ്ക്ക് 🤔
@dilhar5690
@dilhar5690 Ай бұрын
10 വകുപ്പ് ഒന്നിച്ചിറ്റ് ഇന്ത്യാ രാജ്യത്ത് ഏതങ്കിലും ഒരു സഹ മന്ത്രിയ്ക്ക് കിട്ടിയിരുന്നോ?
@Abusawlih1819
@Abusawlih1819 Ай бұрын
ഇതൊക്കെ ലോകം ഉണ്ടായതിന് ശേഷം തന്നെ ആദ്യായിട്ടാ... 😂😂😂😂
@kannannair3398
@kannannair3398 Ай бұрын
രോദനം
@ggKk-s4i
@ggKk-s4i Ай бұрын
arude sudapi rodanam
@ivyjacob8025
@ivyjacob8025 Ай бұрын
Ulli Surendran, Muralidheeran etc.....are all failures.....just good at yapping 😅😅
@user-pg7ll6eq1l
@user-pg7ll6eq1l 18 күн бұрын
നീ നിൻ്റെ കാര്യം നോക്ക് ' ' സുരേഷ് സാറിൻ്റെ കാര്യം അദ്ദേഹം നോക്കും
@user-kt7cd1vz4h
@user-kt7cd1vz4h Ай бұрын
വിവരക്കേട് പറയുന്നത് നിറുത്താറായില്ലേ. താങ്കളും ഒരു ചാനൽ രീതിയിൽ പോവുകയാണോ. നേര് പറഞ്ഞു ശീലിക്കു
@Paul-zi9lo
@Paul-zi9lo Ай бұрын
❤❤❤❤❤❤❤
@Hap352
@Hap352 10 күн бұрын
ശൂ...ഗോപിയാവും ഉടൻ
@francisphiliposephilipose3642
@francisphiliposephilipose3642 10 күн бұрын
Suresh Gopi super, waste Surendran
@user-jx4kh6nf8h
@user-jx4kh6nf8h 23 күн бұрын
സുരേഷ് ഗോവി തന്നെ ആണ്
@bsmahesh9238
@bsmahesh9238 Ай бұрын
SG is a headache not only to common man but to his own party also....he doesn't realise that he is a mere Deputy Minister...
@indian3475
@indian3475 Ай бұрын
രാജഗോപാലൻ MLA സ്ഥാനം കളഞ്ഞതു പോലെ സുരേഷു ഗോപിയും അതേ പാത പിൻതുടരുന്നു.
@jayasankarpk
@jayasankarpk 6 күн бұрын
മന്ത്രി കുര്യൻ ജനങ്ങളുടെ പൾസ് അറിഞ്ഞായാളാണ്... ചെമ്പ് ഗോപി വെറും ചെമ്പും ❤😂😂
@mohandas.1952
@mohandas.1952 19 күн бұрын
അത്ര മിടുക്കൻ ആണ് എങ്കിൽ സ്വതന്ത്രനായി നിന്നു ജയിക്കണം ആയിരുന്നു.
@naushadali8917
@naushadali8917 28 күн бұрын
എന്താ ഈ രാജ്യ ഭരണം 😮
@mohammedshareef3840
@mohammedshareef3840 18 күн бұрын
Raja baranem aayerckkum...
@mohanancr9943
@mohanancr9943 Ай бұрын
Copper gopi lucky to win due to the deal with paranari and poojepy to conseal PVfamily and associates corruption.
@rafeekkp3376
@rafeekkp3376 10 күн бұрын
Very unmatured politician. Ignore him as we know his style.
@sivasankaranperintalmanna7002
@sivasankaranperintalmanna7002 28 күн бұрын
ബിജെപി വിരുദ്ധർ പറയുന്നത്
@byjukg8307
@byjukg8307 Ай бұрын
കുരുപ്പൊട്ടി തീർന്നില്ലേ ചേട്ടാ ........😂
@PriyaHarikumar-lt4fw
@PriyaHarikumar-lt4fw Ай бұрын
ഒന്ന് പോടെ.....
@SunilKrishnan-ct3kq
@SunilKrishnan-ct3kq 28 күн бұрын
നിങൾക്ക് അസൂയ
@sajikochuveli8242
@sajikochuveli8242 23 күн бұрын
👍വളരെ സത്യം
@user-bf2ot2eh4u
@user-bf2ot2eh4u Ай бұрын
ലോകം കണ്ട ഏറ്റവും നല്ല മന്ത്രി പിണറായി വിജയൻ അല്ലെ ചേട്ടാ... 😂 ചേട്ടൻ ആരുടെയും പക്ഷം പിടിച്ചു പറയുന്നപോലെ തോന്നില്ല....😂😂
@user-fd1pw9mx3u
@user-fd1pw9mx3u Ай бұрын
@@user-bf2ot2eh4u കടക്ക് പുറത്ത് 😂
@arshinas6687
@arshinas6687 20 күн бұрын
😂😂😂
@madhuv9646
@madhuv9646 13 күн бұрын
നീ വെറുപ്പിക്കല്ലേ
@prasannakumari3233
@prasannakumari3233 Ай бұрын
തളർത്താൻ ശ്രമിക്കുന്തോറും വളർന്നുകൊണ്ടിരിക്കുന്ന ഒരേയൊരു നന്മ മരം...അദ്ദേഹത്തിന് എല്ലാ ദൈവങ്ങളുടെയും അനുഗ്രഹം ഉണ്ടാകും..
@kevindroys
@kevindroys 16 күн бұрын
നിങ്ങൾക്ക് അറിയാൻ പാടില്ലാത്തത് കൊണ്ട പ്രോട്ടോകോൾ അനുസരിച് അമേരിക്കൻ പ്രസിഡന്റ്‌ന് തുല്യം ആണ് കേന്ദ്ര സഹ(ക്കാൻ പറ്റാത്ത മന്ത്രി ).. 🙏
@directions2449
@directions2449 Ай бұрын
മലയാളം എഴുതാൻ പഠിക്കൂ ആദ്യം..... രാജഭരണം എന്നത് രാജ്യഭരണം ആക്കി.......🎉
@mamamiya538
@mamamiya538 Ай бұрын
രാജ്യഭരണം എന്നല്ല രാജഭരണം
@abdulsatharch92
@abdulsatharch92 Ай бұрын
Headline എന്ന് പറഞ്ഞു നിങ്ങൾ പറയുന്ന വാർത്ത എന്ത്
@MadhuSoodhanan-hg1dw
@MadhuSoodhanan-hg1dw 12 күн бұрын
Enda Masha onnu Nirthipoooo
@sunilkb7724
@sunilkb7724 Ай бұрын
നീ സഹിക്കണ്ട
@lathikakumar4077
@lathikakumar4077 Ай бұрын
KZbin paisakku vendi palathum parayum poyi veray pani nokku
@georgearakkulamarakkulam3353
@georgearakkulamarakkulam3353 Ай бұрын
താൻ എന്താ പറയുന്നത്
@SabuKoya-jc8ye
@SabuKoya-jc8ye 5 күн бұрын
അദ്ദേഹം ഒരു മഹാസംഭവം തന്നെയാണ് ഒരു കലം പഴഞ്ചോറ് രാവിലെ കഴിക്കും അത് സംഭവം തന്നെയല്ലേ
@jayasreeramachandran2234
@jayasreeramachandran2234 Ай бұрын
Podo poi pani eduthu jeevikk
@joshyjose1625
@joshyjose1625 26 күн бұрын
കേരളബി.ജെ.പി. തറവാട്ടിൽ o R ഉം ckp ഉം ഒഴിച്ചാൽ ബാക്കിയുള്ളവരോക്കെ മോഴകളാണ് സുരേഷ് ഗോപിമിക്സഡ് ഇകോണമി അതായത് മിത്രബുക്ക് ആണ് പെട്ടെന്ന് അറിയാൻ കൈതോലപ്പോലെ മേൽപ്പോട്ടും കീഴ്പ്പോട്ടു കുഴമ്പിടാൻ പറ്റാത്ത സാധനം
@peterthattil
@peterthattil 23 күн бұрын
👋👋👋
@josukuttygeorge5643
@josukuttygeorge5643 Ай бұрын
തള്ളിയിട്ടും ഓരിയിട്ടിട്ടും ഒരു കാര്യവുമില്ല. BJP കേരളം ഭരിക്കും...
@abdulatheef2805
@abdulatheef2805 23 күн бұрын
Athu thannayallayirunno thiranjaduppinu munpum paranjath 😂moonjippoyilla 😂😂
@SivadasArjunan
@SivadasArjunan 12 күн бұрын
😂🤣😂🤣
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 26 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 26 МЛН