വ്യാജ ചെമ്പോല ഉണ്ടാക്കി ശബരിമലയെ തകർക്കാൻ നോക്കിയവർക്കെന്ത് ധാർമികത..
@DonFleming-v2u19 күн бұрын
രാജ്യദ്രോഹം അങ്ങനെയൊന്നും മൂടാൻ കഴിയില്ല. നിങ്ങൾ കടത്തിയാൽ രാജ്യസ്നേഹം മറ്റുള്ളവർ ആവുമ്പോൾ കള്ളക്കടത്ത് നിങ്ങൾ അടിച്ചാൽ നാട് നന്നാക്കാൻ മറ്റുള്ളവർ ആവുമ്പോൾ കള്ളനോട്ട് നിങ്ങൾ വിതരണം ചെയ്താൽ വെള്ളപ്പണം അല്ലെങ്കിൽ കള്ളപ്പണം.
@premchandtrivandrum489019 күн бұрын
Shuuooo 24 oru sambavam thanneee. Hooo
@userattyoutube18 күн бұрын
ennu oru ssanghi
@Spt190419 күн бұрын
24 കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട 😂
@LOKACHITHRA19 күн бұрын
Decoration വേണ്ട, അഴിച്ച് വെച്ചു. താനിനി എന്ത് ചെയ്യും? ഒരു ഡബിൾ bullseye അടിച്ച് കിടന്ന് പൊങ്ങുന്നുണ്ടോ എന്ന് നോക്കി കിട.
@KhalidM-h5t18 күн бұрын
ഇന്ന്.... നിലവിൽ കേരളത്തിൽ ഉള്ള. നിഷ്പക്ഷ ചാനൽ. ഒന്ന്. 24.... രണ്ടാമത്. മീഡിയാ വൺ
@Michael-hw7ct15 күн бұрын
Pinne Kairaliyum😅@@KhalidM-h5t
@Ambience75612 күн бұрын
കോയ 😂😂😂😂@@KhalidM-h5t
@balachandhran597119 күн бұрын
വിശ്വസിച്ചു.. നന്നായിട്ടറിയാം 24 നെ..
@shijukiriyath141019 күн бұрын
MARUNADANEKKAALUM VISWASSIKKAAM
@RahulR-smgc19 күн бұрын
മലയാളത്തിൽ ഇരുപത്തിനല് (24) എന്നല്ലാതെ എന്തുപറയാൻ...?
@shijukiriyath141019 күн бұрын
OH NYAYEEKARANA SANKI VANNALLO
@sebastianfelixable19 күн бұрын
പേരിട്ടിരിക്കുന്നത് ട്വന്റിഫോർ എന്നാണ്. . മാത്യു നെ മലയാളത്തിൽ മത്തായി എന്നുവിളിക്കുന്നത് തെറ്റാണു. അതെ പോലെ തിരിച്ചും. രജിസ്റ്റർ നെയിം അതാണ് യഥാർത്ത പേര്. ശോഭ ജി പറഞ്ഞത് തെറ്റാണു
@rashidpt35818 күн бұрын
ശോഭയെ നമുക്ക് light അല്ലങ്കിൽ Ray എന്നൊക്കെ വിളിക്കാൻ പറ്റുമെങ്കിൽ ചാനലിനെ ഇരുപത്തിനാല് എന്നൊക്കെ വിളിക്കാം
@satheeshtm662017 күн бұрын
😄😄
@soulsoul111019 күн бұрын
കേരളത്തിലെ മാധ്യമങ്ങളുടെ വിശ്വസ്യത തകർന്നു
@SumeshKlms18 күн бұрын
രാഷ്ട്രീയക്കാരുടെയും 🤣
@jobyaz198019 күн бұрын
കണ്ണും കാതും തുറന്ന് ഇരുന്നിട്ട് 'മുനമ്പം' വിഷയം കണ്ടില്ലേ😮😮😮 അപ്പോൾ കണ്ണിന് തിമരം ഉണ്ട് 😎😎😎
@DonFleming-v2u19 күн бұрын
മുനമ്പം ഒരു വിഷയവും ഇല്ല മുസ്ലിം സംഘടനകൾ എല്ലാം താമസക്കാർക്ക് അനുകൂല നിലപാടാണ് എടുത്തിട്ടുള്ളത്. അത് കത്തിക്കാൻ നോക്കണ്ട.
@arunkurup632319 күн бұрын
athil oru suhamilla,oppam alpam pediyum und
@anjalisworld111318 күн бұрын
😂😂🎉🎉
@sabusanker525418 күн бұрын
Jai Jai Shobha
@AbdulRasheed-tn3kp13 күн бұрын
മണിപ്പൂര് കണ്ടാലോ😊
@nigeeshpayattuvalappil494019 күн бұрын
😄😄😄ചെമ്പോല ചാനെൽ 🤗🤗
@muralikk-hn2tq19 күн бұрын
24എല്ലാം രാഷ്ട്രീയo ഉണ്ട്, ഹാഷിം നല്ല രാഷ്ട്രീയ ഉണ്ട്
@gijeshgijesh151719 күн бұрын
നോ 26
@ramakrishnantk765819 күн бұрын
ഹാഷ്‌മി
@aathus00719 күн бұрын
Yes
@nature568619 күн бұрын
ഹരിയാന ഇലക്ഷന് ഇവരുടെ രാഷ്ട്രീയം ജനങ്ങൾക്ക് ബോധ്യപ്പെട്ടത് ആണ്
@rashidpt35818 күн бұрын
രാഷ്ട്രീയം ഇല്ലാത്ത ഒരു ചാനൽ പറയാമോ
@shijukannur810819 күн бұрын
മാപ്രകൾ എല്ലാം.. ഒരു അജണ്ട സെറ്റ് ചെയ്താണ് വാർത്തകൾക്ക് പിന്നാലെ പോവുന്നത്.. അതൊരു സത്യമാണ്
@vilsonarabian397719 күн бұрын
APPOL NINGALO?
@PradeepKokkadan19 күн бұрын
അതെ
@shandrpca19 күн бұрын
കുഴൽപണം എന്ന സംഭവം ഉണ്ടായിട്ടില്ല 😂😂
@sebinjoy934619 күн бұрын
Appo BJP ku agenda ille?
@BAYANHASEEN18 күн бұрын
😂😂😂😂@@vilsonarabian3977
@shajkumar.v.v238719 күн бұрын
സത്യം ആണ് ശോഭ ജി പറഞ്ഞത്
@kvrshareef18 күн бұрын
😂
@VitoCorleone-pk4ev17 күн бұрын
ശോഭാജി സത്യം മാത്രമേ പറയൂ
@Unnikott810019 күн бұрын
ഇരുപത്തിനാല്...സിപിഎം ന് വേണ്ടി വ്യജവർത്തകളുടെ ഹോൾസെയിൽ ഡീലർ....
@DonFleming-v2u19 күн бұрын
രാജ്യദ്രോഹം അങ്ങനെയൊന്നും മൂടാൻ കഴിയില്ല. നിങ്ങൾ കടത്തിയാൽ രാജ്യസ്നേഹം മറ്റുള്ളവർ ആവുമ്പോൾ കള്ളക്കടത്ത് നിങ്ങൾ അടിച്ചാൽ നാട് നന്നാക്കാൻ മറ്റുള്ളവർ ആവുമ്പോൾ കള്ളനോട്ട് നിങ്ങൾ വിതരണം ചെയ്താൽ വെള്ളപ്പണം അല്ലെങ്കിൽ കള്ളപ്പണം.
@babumk839818 күн бұрын
👍
@BAYANHASEEN18 күн бұрын
ബിജെപി യിലെ ഒരാൾ ആണ് സതീശൻ 😂
@unnikrishnanothayoth370819 күн бұрын
ട്വന്റി ഫോർ എന്നാൽ ഇരുപത്തി നാല് ആല്ലേ... 😄
@beenamanojkumar633119 күн бұрын
ആണോ എന്നാപ്പിന്നെ ഇംഗ്ലീഷുപേരെല്ലാം മലയാളം ആക്കിക്കോ
@dineeshbhaskaran586919 күн бұрын
അപ്പോൾ SKN എന്നാണോ അയാളുടെ official name...😂😂😂
@raveendrantn25819 күн бұрын
24 എന്നുള്ളത് മലയാളത്തിൽ എങ്ങിനെയാണ് വായിക്കുന്നത് sreekhandaaaaaa........
ഒരു വാർത്ത കൊടുക്കുമ്പോൾ റൈറ്റിങ് കിട്ടാൻ വേണ്ടി തോന്നിയത് എല്ലാം വിളിച്ചു പറയരുത്. നിങ്ങളിൽ നിന്ന് സത്യസന്തമായ വാർത്തകൾ പ്രതീക്ഷിക്കുന്നു
@sunnyjoseph925317 күн бұрын
Correct statement you're
@anilsnehithan357319 күн бұрын
രാവിലെ കാണുന്ന ഒരു ചാനൽ ആയിരുന്നു അതും നിർത്തി
@VitoCorleone-pk4ev17 күн бұрын
അരുതെ
@sunnyjoseph925317 күн бұрын
ഞാനും
@arar528313 күн бұрын
അയ്യോ അച്ഛാ പോകല്ലേ.... 3 times
@dineeshbhaskaran586919 күн бұрын
ശോഭ പറഞത് സത്യം തന്നെ ആയിരിക്കും ഈ മാപ്ര എപ്പോളും ഉടായിപ്പ് ആണ്.... 🙏🙏🙏
@aaro778819 күн бұрын
ഗോപാലൻ ചേട്ടനെ പറ്റി ശോഭ കുനെന്ദ്രൻ എന്തൊക്കെ പറഞ്ഞതാണ്...ശോഭ പോലെ ഒരു third rate പൊളിറ്റിക്കൽ പിമ്പ് മൂട് താങ്ങി നടക്കാൻ ഇപ്പഴും ആൾകാർ ഉണ്ടല്ലോ തോന്നുമ്പോൾ കഷ്ടം തോന്നുന്നു
എന്ന BJP എന്ന് ഒന്ന് മലയാളത്തിൽ പറഞ്ഞേ….കേൾക്കട്ടെ
@edfredson19 күн бұрын
@@Mohammed-jz6hmഅതറിയില്ല. LDF എന്നാല്‍ ഹിജഡഭസ്സ മരപ്പട്ട്യാധിപത്യ മുന്നണി എന്നാണെന്നറിയാം
@meenusappus784919 күн бұрын
@@Mohammed-jz6hmഭാരതീയ ജനതാ പാര്‍ട്ടി
@ssh448219 күн бұрын
@@meenusappus7849ഈ മൂന്നു word ഉം മലയാളം അല്ല 😀
@PramodKochu-gn6hx19 күн бұрын
ശോഭ 🔥🧡
@aaro778819 күн бұрын
ഗോപാലൻ ചേട്ടനെ പറ്റി ശോഭ കുനെന്ദ്രൻ എന്തൊക്കെ പറഞ്ഞതാണ്...ശോഭ പോലെ ഒരു third rate പൊളിറ്റിക്കൽ പിമ്പ് മൂട് താങ്ങി നടക്കാൻ ഇപ്പഴും ആൾകാർ ഉണ്ടല്ലോ തോന്നുമ്പോൾ കഷ്ടം തോന്നുന്നു
@nigeeshpayattuvalappil494019 күн бұрын
പലിശ കോവാലന്റെ വാർത്ത ചാനെൽ
@aaro778819 күн бұрын
ഗോപാലൻ ചേട്ടനെ പറ്റി ശോഭ കുനെന്ദ്രൻ എന്തൊക്കെ പറഞ്ഞതാണ്...ശോഭ പോലെ ഒരു third rate പൊളിറ്റിക്കൽ പിമ്പ് മൂട് താങ്ങി നടക്കാൻ ഇപ്പഴും ആൾകാർ ഉണ്ടല്ലോ തോന്നുമ്പോൾ കഷ്ടം തോന്നുന്നു
@sunnyjoseph925317 күн бұрын
കറക്റ്റ്
@ShajiKarthikeyan-h5c19 күн бұрын
ഇപ്പോൾ ദിവ്യയും പോയി കളക്ടറും പോയി നവീനും പോയി... ഇതാണ് സിപിഎം മാപ്ര കൂട്ടുകെട്ട് 😂😭😭😭😭
@_opinion_495619 күн бұрын
ഉവ്വ ബിജെപി യുടെ കുഴൽ പണ കേസ് ആരും പറയരുത് എന്ന് പറ sanghi... ദിവ്യ arrest ല്‍ ആയി ജയിലില്‍ ആണ് ഇനി കോടതി കേസ് edukkumbol ചർച്ച നടത്താം
ഹാഷിം ഒരു പൂർണ രാഷ്ട്രീയ കാരൻ ആണ് ഇവൻ ന്റെ ചർച്ചകൾ കണ്ടാൽ അറിയാം...
@humain-dcncy19 күн бұрын
അതെ സത്യം വിളിച്ചു പറയുന്നു.....സഹിക്കാൻ കുറച്ചു പാടാണ്😂😂
@edfredson19 күн бұрын
@@humain-dcncyഹതെ. ദുരിതാശ്വാസനിധിയില്‍ കൈയിട്ടുവാരി ഇന്തോനേഷ്യയില്‍ മരപ്പട്ടിഭോഗത്തിഌ പോയ വിജൂക്കയെ പൂജിക്കുന്ന ഒരു സത്യവാണമാണ് ഹേശ്‌മി😂😂
@harikumarapillai198917 күн бұрын
"രാഷ്ട്രീയ പിമ്പ്!"
@ഉളിയനാടൻ19 күн бұрын
നിന്റെ ഓക്കേ അജണ്ട സെറ്റ് ചെയ്യാൻ എവിടുന്നു കിട്ടുന്ന പണം
@Awe-Inspire19 күн бұрын
മുതലാളി: ഞാനങ്ങനെ പറഞ്ഞോടാ തൊഴിലാളി: ഇല്ല തമ്പ്ര 😂
@gdp848919 күн бұрын
😮😮😮
@jayanthikkoti283319 күн бұрын
😂
@karthikcn0519 күн бұрын
😂
@rahulafs560418 күн бұрын
😂
@aryandev647119 күн бұрын
നിന്റെ മറുപടി ഞങ്ങൾക്കു ഒന്നും വേണ്ട ഹരിയാന തെരഞ്ഞെടുപ്പു സമയത്തു ഞങ്ങൾ കണ്ടതാണ്
@AnilKumar-yk6yt19 күн бұрын
ഇലക്ഷൻ അടുക്കുമ്പോൾ എല്ലാ ചാനലുകളും സർവ്വ തരികിടയും കാണിക്കും നിങ്ങടെ ചാനൽ ഇതിൽ നിന്നും വ്യത്യസ്തമല്ല
@hameedvelliyath214013 күн бұрын
ഇനി ചാനലുകള്‍ എല്ലാം നല്ല സിനിമ പാട്ടുകൾ മാത്രം പ്രക്ഷേപണം നടത്തട്ടെ, നമുക്ക് അത് കേട്ട് ഡാൻസ് കളിച്ചു ആസ്വദിച്ചു കളിക്കാം, ന്തേ
@nasark615912 күн бұрын
@@hameedvelliyath2140😅😅
@jaisonaj899219 күн бұрын
ശോഭാസുരേന്ദ്രൻ 👍🏻🙏🏻
@Rajamma6219 күн бұрын
SKN ഇംഗ്ലീഷ് കാരനാണോ 24 എന്നതിന് മലയാളവും ഇംഗ്ലീഷും ഒരുപോലെയാണ് എസ്സ് കെ എൻ അതിന് ഇരുപത്തിനാല് എന്നും Twenty four എന്നും പറയും ഹാഷ്മിക്ക് ഭയങ്കര കൃമി യുടെ അസുഖം പാവക്കാ നീര് കൊടുക്കണം
@forwardthinkingmallu760719 күн бұрын
😆
@vilsonarabian397719 күн бұрын
EDO NINGALKKEDIRE PARAYUMBOL MATHRAM ANGINE PARANJU
@nisarmookkuthala19 күн бұрын
പാവക്കാ നീരുമായി വന്ന രാജമ്മക്ക് ഇവിടെ പിഴച്ചു. സംസാരത്തിലെ 24നെ നിങ്ങൾക്ക് എന്ത് വിളിക്കാം. അതുപോലല്ല രജിസ്ട്രേഡ് പേരുകൾ. അതു കൊണ്ടാണ് ഞാൻ നിങ്ങളെ കിംഗ് മദർ എന്ന് വിളിക്കാത്തത്.
@today330719 күн бұрын
Rajamma king mother
@Aji5718 күн бұрын
24 ഇംഗ്ലീഷ് ആണ് മലയാള അക്കംതർക്കാലം ടൈപ് ചെയ്യാൻ വയ്യ. ബൈബിൾ പേജ് നമ്പർ നോക്കിയാൽ മതി അല്ലെങ്കിൽ പഴയ മലയാളം എഞ്ചുവടിനോക്കാം
@@shijukiriyath1410 പറഞ്ഞത് മമ്മദും വാവരെന്ന ബാബറോ ബാർബറോ ആണെന്നാണ് വഖഫ് എഴുന്നെളളിച്ചത്! എന്തേ?! ഷംഷയം??!!
@modernrooftiles641219 күн бұрын
നിങ്ങൾക്ക് അല്ലെങ്കിലും എൽഡിഎഫിനോട് ആണ് എപ്പോഴും ചായ്‌വ് 🙄🙄🙄
@Athira-e9f19 күн бұрын
ഹാഷ്മി intro kandal mathi😂
@shijukiriyath141019 күн бұрын
GODI MEDIA OKKEY UP YIL MATHI
@harikumarapillai198917 күн бұрын
വിയർക്കാതെ പണം കിട്ടിയാൽ "ചിരികുണ്ടന്" പുളിക്കില്ല! ശിഷ്ട ശിപായി ആച്മിക്കും പുളിക്കില്ല! "പാവം!"
@santoshvarma316519 күн бұрын
അസത്യം അല്ല സത്യം ആവാൻ ആണ് ചാൻസ്
@pgnair1036019 күн бұрын
ഹാഷമി നിനക്ക് മുനമ്പം വരെ പോയി 610 കുടുംബങ്ങളുടെ വിഷമം കൂടി എടുക്കു ഇന്റർവ്യൂ
@sebastianpp608719 күн бұрын
കണ്ടിയിടും കണ്ടി😂
@tskumar600119 күн бұрын
@@sebastianpp6087😂
@toppitopps587219 күн бұрын
അവർ വേട്ടക്കാർക്കൊപ്പമാണ്...
@Bdibm19 күн бұрын
അന്യ ഭൂമിയിൽ വീട് വെച്ചാൽ പുറം bookkaan. നിയമം എല്ലാവർക്കും badakam
@nandakumarv986919 күн бұрын
നിങ്ങൾ എന്ത് പറഞ്ഞാലും പച്ചയായ രാഷ്ട്രീയം ഉണ്ട് നിങ്ങൾക്ക്. '
@prasadnair754619 күн бұрын
അതെന്താ.... ഇത് മലയാളം ചാനൽ അല്ലെ... Twenty Four ന്റെ മലയാളം "ഇരുപത്തിനാല്" എന്നല്ലേ....
@subrut.v306019 күн бұрын
മുനമ്പത്ത് കാരെ പറ്റി അറിയാത്ത പ്രീണന ചാനൽ
@muhammedmuhasin15319 күн бұрын
പൈസ നല്ലവണ്ണം കിട്ടി അല്ലെ
@നീതിശബ്ദം19 күн бұрын
ഇരുപത്തിനാല് ലക്ഷണമൊത്ത മാപ്ര
@ShajiKarthikeyan-h5c19 күн бұрын
ഇരുപത്തിനാലും ടോന്റിഫോറും രണ്ടാണോ നായരേ 😂😂😂😂
@forwardthinkingmallu760719 күн бұрын
🤣
@praveens770019 күн бұрын
😃😇
@sebastianpp608719 күн бұрын
😂😂
@PramodNanu-h1d19 күн бұрын
🌹ലെ നായർ
@varuntce117 күн бұрын
😅
@sajumk937619 күн бұрын
ശോഭ ചേച്ചി 👍
@narayananab136119 күн бұрын
കേരളത്തിലെ വാർത്താ ചാനലുകളും പത്രങ്ങളും ഒരുപോലെ ഒരു അജണ്ട ഉണ്ട് അത് പ്രത്യേകിച്ച് BJP ക്ക് എതിരായി അതിൽ തന്നെ ശോഭയ്ക്ക് എതിരായി
@pgnair1036019 күн бұрын
വാഖഫ് സ്വത്തു ഇവൻ മിണ്ടില്ല
@princeraja759419 күн бұрын
അലക്കി വെളുപ്പിക്കാതെ വല്ലാതെ കഷ്ടപ്പെടുന്നല്ലോ ഹാഷ്മി 😂
@alshafkaipady214719 күн бұрын
ഹാഷമി ഇടക്കിടക്ക് SKN എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ പെട്ടെന്ന് ഓർമ വരുന്നത് "സ്തോത്രം.. സ്തോത്രം എന്ന് പറയുന്നത് പോലെ 😂
@asharaf321819 күн бұрын
ഇരുപത്തിനാല് ശരിയല്ലേ 😮
@GopiGopi-eh9ps19 күн бұрын
24 ചാനൽ സത്യസന്ധമായിട്ടാണെങ്കിൽ നട്ടെല്ലും ആണാത്തവും പണയം വെയ്ക്കുന്നില്ലാ എങ്കിൽ മാത്രം ഗോകുലം ഗോപാലൻ എന്ന വ്യക്തി നടത്തയ ചിട്ടികൾ പലിശയ്ക്ക് പണം കൊടുത്തത് എത്ര കുടുംബത്തിൻറെ അതപതനത്തിൻറെ കണ്ണുനീർ വീണ പണം ആണ് നിങ്ങൾ വാങ്ങുന്നത് പഴയ കാലത്ത് ചിട്ടി നടത്താൻ ആരെല്ലാം സഹായം ചെയ്തു എത്ര രാഷ്ട്രീയ പാർട്ടികൾ സ്വാധീനം ചെലുത്തിയിരുന്നു എന്നു അന്വേഷണം നടത്തുമോ ? കഴിയുമോ ?
കള്ള പരിഷകൾ എന്തെല്ലാം കള്ളങ്ങളാണ് നിങ്ങൾ പടച്ചുവിടുന്നത്. നിങ്ങൾക്കിഷ്ടമല്ലാത്തവരെ kurich
@Suresh_panamuck19 күн бұрын
മുകളിൽ നിന്നും ഒരാൾ ഇതൊക്കെ കാണുന്നുണ്ടെന്നു ഒരു ഓർമ്മ വേണം.
@vishnuchennam19 күн бұрын
ശോഭചേച്ചിക്കൊപ്പം ❤
@subashthankappan393619 күн бұрын
ഇരുപത്തി നലിനെ നു മാത്രമേ ഞങൾ വിളിക്കു വളരെ ശുദ്ധനാണ് ഹാഷമി എന്ന് നിങ്ങൾ വിശ്വസിച്ചാൽ മതി കാണുന്ന ഞങൾ പൊട്ടമാരല്ല എന്ന് നിങ്ങൾ കരുതണ്ട
@reshmiskumar19 күн бұрын
SKN താഴെ മൊത്തം കമൻ്റുകളിൽ 24 നെ വിശ്വാസമുള്ളവരാണല്ലോ...😂😂😂❤❤
@anuraj404819 күн бұрын
Alappuzhayil 24 kanichathu ellavarum kandatha
@SudhamaniAnanthaswamy19 күн бұрын
ശോഭ പറയുന്ന കാര്യങ്ങൾ എല്ലാം ശരിയാണ്
@gokulprasad713219 күн бұрын
എഡിറ്റ് ചെയ്യാത്ത ഹാഷ്മി ചിരിപ്പിക്കല്ലേ 😂😂😂😂
@KRISHNAPRASAD-p5d19 күн бұрын
bayankaram
@maarsunfoodproducts483119 күн бұрын
പാവം ഹാഷ്മിയുടെ വിക്കിവിക്കി ഉള്ള വിശദീകരണത്തിൽ തന്നെ ഉണ്ട് എന്താണ് സംഭവിച്ചത് എന്ന്
@devarenjithavr333719 күн бұрын
പേടി തട്ടിയിട്ടുണ്ട് എന്നത് മുതലാളിയുടെയും തൊഴിലാളിയുടെയും വാക്കുകളിൽ സ്പഷ്ടം. കഴമ്പില്ലാത്ത, വാക്കുകളുടെ വെള്ളച്ചാട്ടം
@saleeshshali813419 күн бұрын
ശ്രീ കണ്ടാ മുനമ്പം വിഷയം ചർച്ച ചെയ്യാൻ ആർജ്ജവം ഉണ്ടോ
@balanmk-uw6qj19 күн бұрын
മുനമ്പത്തുകാർ ഇന്ന് 24 ന്റെ കോലം കത്തിച്ചു
@sabareesank378219 күн бұрын
വ്യാജ ചെമ്പോല 😂😂👍👍👍
@rajanpambadi456217 күн бұрын
ഏതായാലും മാധ്യമങ്ങളോടുള്ള വിശ്വാസം ജനങ്ങൾക്കു കുറഞ്ഞുപോകാതെ സൂക്ഷിക്കുക...
@dilshadpalod443119 күн бұрын
ഇങ്ങനെ കിടന്നു മോങ്ങല്ലേ ഹാഷിമി 😂😂😂
@morningstarhomes.434019 күн бұрын
മലയാളത്തിൽ ഇരുപത്തിനാലു എന്ന് പറഞ്ഞാൽ കുഴപ്പമുണ്ടോ
@nithintSidharth19 күн бұрын
ബിജെപി 🔥
@Subishibin17 күн бұрын
ശോഭ 👍👍
@baburjand937919 күн бұрын
എപ്പോഴും ശരിയുടെ ഭാഗത്തു നിൽക്കുക നിഷ്പക്ഷർ ആയിരിക്കുക.. സത്യവും ധർമ്മവും മാത്രമേ സ്ഥായിയായി വിജയിക്കു.. അതാണ് ലോക ചരിത്രം...
@georgemk859217 күн бұрын
മലയാളത്തിൽ പറയുമ്പോൾ 24 എന്ന് പറയുമ്പോൾ ആ പറയുന്നവരുടെ ഇഷ്ടം ആണ് ഇത് ജീവനക്കാരോട് പറഞ്ഞാൽ മതി
@bhagavathasangamashokvitti497519 күн бұрын
നിങ്ങൾ ഇത് നിർത്തിയിട്ട് വല്ല വാർക്കപ്പണിക്കും പോകണം സാർ
@Sanjo19519 күн бұрын
ഇരുപതിനല്.. അത് മതി കൂടുതൽ അലങ്കാരം വേണ്ട 😊
@brijithvelayudhan662419 күн бұрын
മുതലാളിയും തൊഴിലാളിയും സത്യം പറഞ്ഞു കളിക്കുക ആണോ... 🤣🤣😂😂
@sunnyjoseph925317 күн бұрын
എല്ലാം ഒരു കളി
@baburjand937919 күн бұрын
എല്ലാവരെയും കുറച്ചുകാലത്തേക്ക് പറ്റിക്കാം എന്നാൽ എല്ലാവരെയും എല്ലാ കാലത്തേക്കും പറ്റിക്കാൻ ആവില്ല
@madhua368219 күн бұрын
അതോണ്ടാണല്ലോ സുജയുടെ രാജി എഴുതി വാങ്ങിച്ചത് 🤭
@akpakp36919 күн бұрын
പരമാവധി സ്വാതന്ത്ര്യമുണ്ട് എങ്കിൽ കോൺഗ്രസ് പാർട്ടി കൊണ്ടുവന്ന വക്കഫ് നിയമത്താൽ വഞ്ചിക്കപ്പെട്ട് കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സമരത്തെപ്പറ്റി ഒരു Live ചെയ്യുമോ മാ- മാപ്രേ🤗
@VysakhVysakhtu19 күн бұрын
മലയാളത്തിൽ എന്ത് പേര് പറയും മാപ്രേ ഹമ്മി അവൻ ആരാ
@ammu226619 күн бұрын
ഹാഷ്മി നിങ്ങൾ മുമ്പത്തെ ഇലക്ഷന് ഒരാളെ നൂലിൽ കെട്ടിയിറക്കി... ഇപ്പോഴത്തെ ഇലക്ഷന് വേറൊരുത്തനെ... അപ്പൊ നിങ്ങൾ പേടിയ്ക്കുന്നു ശോഭ ചേച്ചിയെ... അതെന്ത് 24 എന്ന് കേരളത്തിൽ പറയാൻ പാടില്ലേ ശ്രീ കണ്ടാ???
@Omnamashivayashambo19 күн бұрын
ഞങ്ങൾ മലയാളികൾക്ക് ഇരുപത്തിനാല് ആണ്.. വേണമെങ്കിൽ ഒൻപത് എന്നാക്കാം...
@highlightsonly272519 күн бұрын
Shobha Surendran❤
@gijeshgijesh151719 күн бұрын
എന്താണ് സംസാരത്തിൽ മുമ്പൊന്നും ഇല്ലാത്ത ഒരു വിറയൽ 😂😂😂
കണ്ണും കാതും വാർത്തയ്ക്ക് വേണ്ടി കൂർപ്പിച്ചിരിക്കുന്ന 24 ന്റെ കോലം ഇന്ന് മുനമ്പത്ത് കത്തിച്ചത് അറിഞ്ഞുകാണുമെല്ലോ അല്ലേ. അതൊന്നും നിങ്ങൾക്ക് വാർത്ത അല്ല!
@unnikrishna75219 күн бұрын
Do not feel bad it's our mother tongue. Your Chanel is a Malayalam Chanel.
@deepums830219 күн бұрын
ഹാഷമി പറയുന്നത് പച്ചക്ക് വിഴുങ്ങൾ ഞങ്ങൾ എല്ലാം ട്വന്റി ഫോർ സ്റ്റാഫ് അല്ല ട്വന്റി ഫോർ പ്രേഷകർ ആണ്..... എല്ലാർക്കും രാഷ്ട്രിയം ഉണ്ട്, അതിൽ അവതാരകർ ചുക്കാൻ പിടിക്കുന്നതും ചർച്ചകളിൽ കാണാനും സാധിക്കുന്നരുണ്ട്
@vivekraveendran395519 күн бұрын
നല്ലോണം പൊളിഞ്ഞിട്ടുണ്ട്.. ആ സ്ത്രീടെ ധൈര്യം സമ്മതിക്കണം.. മുതലാളി മാരുടെ പേര് എണ്ണി എണ്ണി പറഞ്ഞു തെളിവ് പുറത്തുവിടും ന്ന് പറഞ്ഞു.
24:പിന്നെ 44 എന്നു വിളിക്കണോ മലയാളമല്ലേ അവർ പറഞ്ഞത്.....
@800323819 күн бұрын
വ്യാജ ചെ൩ോല നമ്മൾ മറന്നിട്ടില്ല
@sreejithuk740819 күн бұрын
Sobha ❤❤❤❤❤❤❤ BJP ❤❤❤❤❤❤❤❤
@aaro778819 күн бұрын
ഗോപാലൻ ചേട്ടനെ പറ്റി ശോഭ കുനെന്ദ്രൻ എന്തൊക്കെ പറഞ്ഞതാണ്...ശോഭ പോലെ ഒരു third rate പൊളിറ്റിക്കൽ പിമ്പ് മൂട് താങ്ങി നടക്കാൻ ഇപ്പഴും ആൾകാർ ഉണ്ടല്ലോ തോന്നുമ്പോൾ കഷ്ടം തോന്നുന്നു
@soumiyashibu862519 күн бұрын
ബിഗ് സല്യൂട്ട് ഡിയർ ഹാഷ്മി 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@RatheeshRavi-k9y19 күн бұрын
അപ്പോൾ ഹാഷമി തന്നെ പറഞ്ഞു ഇപ്പോൾ മാധ്യമ പ്രവർത്തകന്റെ വേഷം അണിയുന്നു എന്ന്.... ഹാ അപ്പോൾ ആത്മാർത്ഥ മാധ്യമ പ്രവർത്തകൻ അല്ല എന്ന്.....
@pradeepmk774719 күн бұрын
SkN എന്റെ ചെറുപ്പം മുതൽ തങ്ങളുടെ ശബ്‌ദം ആകാശവാണിയിലൂടെ കേട്ടു വളർന്നതാണ്... ഇത്രയും ആദം പതിക്കാൻ പാടില്ല തങ്ങൾ...
@seethak610919 күн бұрын
ഹാഷമി സൂപ്പർ ആണ്. നല്ല മറുപടി. മറുപടി കേൾക്കാൻ ആഗ്രഹം ഉള്ള വർ നമ്മുടെ സമൂഹത്തിൽ ഉണ്ട്
@deepthinker30319 күн бұрын
Nice❤
@beenacm666319 күн бұрын
Sobha Surendran 🔥🙏🙏🏾🌟
@DavidDavid-t7x16 күн бұрын
Very good message sir❤️🙏
@dinosaurtrex146719 күн бұрын
ഹാഷിമി സത്യം പറ ആര് വിളിച്ചു പറഞ്ഞിട്ട സതിശ ന്റെ വാർത്ത എടുക്കാൻ പോയത് അത് പറഞ്ഞിട്ട് ഇനി വാർത്ത പറഞ്ഞാൽ മതി 😳😳😳😳😳😳😳
@RajanRajimol-j3y19 күн бұрын
❤❤❤❤❤ Shobha
@baburjand937919 күн бұрын
എല്ലാവരെയും കുറച്ചുകാലത്തേക്ക് പറ്റിക്കാം കുറച്ചുപേരെ എല്ലാകാലത്തേക്കും പറ്റിക്കാം..എന്നാൽ എല്ലാവരെയും എല്ലാകാലത്തും പറ്റിക്കാൻ ആകില്ല എന്ന് ചാന ഇനിയെങ്കിലും മനസ്സിലാക്കുക സത്യത്തിനും ധർമ്മത്തിനും ഒപ്പം നിൽക്കുക...അല്ലെങ്കിൽ നാശം സംഭവിക്കും അത് പ്രകൃതി നിയമമാണ് ആർക്കും തടയാൻ ആകില്ല
@praveensreevalsam458419 күн бұрын
ഇത്രയും സത്യസന്ധമായ ഒരു വാർത്താ ചാനൽ മലയാളത്തിൽ ഇല്ല...... അതിന് തെളിവാണ് ശമ്പരി മല ചെമ്പോല......പിന്നെ മുതലാളിമാർ പറയുന്നത് കേൾക്കാറേ ഇല്ല......