പെണ്ണ് കെട്ടിയതോടെ സഹോദരി മാരെ അന്വേഷണം നടത്തില്ല.. സഹോദരി മാര് അവരുട ഭർത്താവ് നെയോ കുടുംബം തെയോ കുറി ച്ചു അന്വേഷണം നടത്തില്ല... വീട്ടിൽ സഹോദരി മാർ മക്കൾ ഒക്കെ വന്നാൽ തെണ്ടി കൾ വന്നപോലെ ആണ് ഭാര്യ മാത്രം മതി സഹോദരന്ന് മാതാപിതാക്കളെ വാക്കിന് വില ഇല്ല ആളുകൾ അറിയുമല്ലോ മാതാപിതാക്കളെ നോക്കാഞ്ഞാൽ അത് കൊണ്ട് അവരെ കരയിപ്പിക്കില്ല ദേഷ്യം കാണിക്കും അത് കെട്ടി യ ഭാര്യ യുടെ വാക്കുകൾ കേട്ട് ആണ് ചീത്ത പുറത്തു അറിയിക്കില്ല കുടുംബം ഒന്നും വേണ്ട ഭാര്യ മതി