ഒരിക്കലും ഈ സാറിൻ്റെ wife അങ്ങിനെയായിരിക്കില്ല.. ചുമ്മാ സംസാരം രസകരമാക്കാൻ...
@user-asim_yt Жыл бұрын
എത്ര നല്ല ക്‌ളാസായാലും ഏറെ ബഹുമാനത്തോടെ പറയട്ടെ സ്വന്തം ഭാര്യയെ മറ്റുള്ളവരുടെ മുമ്പിൽ കുറ്റം പറയുന്നത് പുരുഷന്മാർക്ക് ഒരു ഹരമാണ് ആ പാവം ഭാര്യ നിങ്ങൽ പറഞ്ഞ വാക്കുകൾ കേട്ട് എത്ര വേദനിച്ചിട്ടുണ്ടാവും തമാശയ്ക് പോലും സ്വന്തം ഭാര്യയെ ലോകം മുഴുവൻ കാണുന്ന പ്രസംഗത്തിൽ ഇനി പരിഹസിക്കരുത് pls🙏🙏
@satharsathar6087 Жыл бұрын
അത് മൊത്തത്തിൽ ഒരു ഉദാഹരണം പറഞ്ഞതാ സാർ... അത് എപ്പോഴും പറയുന്നതാ അവരുടെ ഭാര്യക്ക് അത് അറിയാമായിരിക്കും
@meharin2767 Жыл бұрын
Ariyumegilum athu sheriyalla. Eth kelkkunnaverk aa baryaude chithram pathium 🤨
@ishelx6766 Жыл бұрын
Adenne
@JariyaP-p5b Жыл бұрын
Carect
@varsharenjith4814 Жыл бұрын
Athe kuthimurikum ellarudeyum munnilitu
@bindusathyan3834 Жыл бұрын
ഈ ഭാര്യ എന്ന ആൾക്കും നല്ല ഡ്രസ്സും, മേക്കപ്പും ഒക്കെ ചെയ്തിരിക്കാൻ ആഗ്രഹമുണ്ടാവും. അവൾ തൻ്റെ ഭർത്താവിനും കുട്ടികൾക്കും വേണ്ടിയാണ് മീൻ മുറിക്കുന്നതും ബാക്കി വീട്ടിലെ പണിയെടുക്കുന്നതും മുഷിഞ്ഞിരിക്കുന്നതും. എന്ന് വിചാരിച്ച് എത് നേരവും അവൾ അങ്ങനെ യാന്ന് പറഞ്ഞാൽ ശരിയല്ല. വീട്ടുജോലിയെല്ലാം കഴിഞ്ഞാൽ അവരും കുളി കഴിഞ്ഞ് നല്ല മാക്സിയെല്ലാം ഇട്ട് വൃത്തിയായി നിൽക്കും.പിന്നെ അവൾക്കെന്നും വീട്ടിലെടുക്കാൻ മാത്രം ജോലിയുണ്ട് 2 ദിവസം അവൾക്കും ഒരു റെസ്റ്റ് കൊടുക്കാമെന്ന് ഭർത്താക്കൻമാരും ചിന്തിച്ചാൽ നന്ന്. ഈ ഇമോജി യൊക്കെ വന്നിട്ട് കുറച്ച് കാലമല്ലേ ആയുള്ളൂ, അതിന് മുന്നേയും ഭർത്താവും ഭാര്യയും തമ്മിൽ സ്നേഹത്തിൽ കഴിഞ്ഞിട്ടില്ലേ. ഭാര്യാഭർതൃ സ്നേഹത്തിൻ്റെ അടയാളമൊന്നുമല്ല Emoji. പരസ്പര വിശ്വാസം ഏത് അവസ്ഥയിലും പരസ്പരം തുണയാവുക എന്നത് മാത്രമാണ് ഭാര്യാഭർതൃബന്ധത്തിൻ്റെ പൊരുൾ.
@manojaharidas2982 Жыл бұрын
സത്യം വാട്സ് പ് എന്നുണ്ടായി
@razypc6301 Жыл бұрын
❤
@rajammakm-gp2se Жыл бұрын
❤crt
@RukhiyaSalam-m9b Жыл бұрын
👌
@AsyaAyyoob Жыл бұрын
എന്നും കുറ്റം മാത്രം കേൾക്കാൻ വിധിക്കപ്പെട്ടവളാണ് ഭാര്യ 😢
@preethadany9989 Жыл бұрын
സാർ ഭാര്യയെ ഉദാഹരണമാക്കുന്നത് നമുക്ക് രസകരമായി വിഷയങ്ങൾ മനസ്സിൽ ആക്കി തരാനാണ് അതു മനസ്സിൽ ആക്കു
@rananinu5785 Жыл бұрын
റോഡിൽ നടക്കുന്നത് നല്ല വൃത്തിയുള്ളതും കെട്ടിപ്പിടിക്കാൻ തോന്നുന്നതുമാണെങ്കിലേയ് ഒന്ന് ആലോചിച്ചാൽ മതി, അതും അതിന്റെ വീട്ടിൽ ചെല്ലുമ്പോൾ നിങ്ങളെ പെണ്ണും പിള്ളയെ പോലെ ഇത്തിരി വൃത്തികേട് തന്നെയായിരിക്കും. ആണായാലും പെണ്ണായാലും വീട്ടിലേറെ ഉഷാറായി കാണുന്നത് പുറത്തിറങ്ങുമ്പോൾ തന്നെയാ. പിന്നെ, പുറത്തിറങ്ങുന്നത് പോലെ തന്നെ അകത്തിരിക്കുമ്പോഴും ആവണമെങ്കിൽ വീട്ടു വേലക്കും മക്കളെ നോക്കാനും ഒക്കെ ഒരാളെ വെച്ച് കൊടുക്കേണ്ടി വരും. ഇപ്പറയുന്ന ആണുങ്ങളൊക്കെ ഒരു ആഴ്ചയെങ്കിലും ഒരു പെണ്ണ് വീട്ടിലെടുക്കുന്ന ജോലിയൊക്കെ ജസ്റ്റ് ഒരാഴ്ചയെങ്കിലും ഒരാണിന്ന് എടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഇട്ടെറിഞ്ഞു പോകും.
ഡ്രെസ്സിന്റെ കാര്യവും മേക്കപ്പ് കാര്യവും പുറത്ത് പോവുമ്പോൾ മാത്രം ചെയ്യുന്നത് ഭർത്താക്കന്മാരുടെ കീശ കാലിയാവും എന്ന് കരുതിയാണ്. വീട്ടിൽ എന്നും അണിഞ്ഞൊരുങ്ങി നില്കാൻ താല്പര്യം ഇല്ലാഞ്ഞിട്ടല്ല. മാക്സിയാവുമ്പോൾ കുറഞ്ഞ പൈസ മതിയല്ലോ. എന്നും പൌഡറൊക്കെ ഇട്ടോണ്ട് നടന്നിട്ടുവേണം അതിന്റെകൂടെ കണക്കുപറച്ചിലുകൾ കേൾക്കാൻ
@radhikanair622 Жыл бұрын
😂
@nahasherin977 Жыл бұрын
😂😂
@muhammedadhil1480 Жыл бұрын
Correct
@naifafathima7216 Жыл бұрын
സത്യം
@user-wh6df7sb8g Жыл бұрын
😂😂
@DivyaAnil-n4g9 ай бұрын
സൂപ്പർ ക്ലാസ്സ് കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ്. ഞങ്ങളുടെ സ്കൂളിൽ ഒരു ദിവസം ക്ലാസ്സ് എടുത്തു തരുമോ sir
@Safees-kitchen Жыл бұрын
Daily ഭാര്യമാരെ പുറത്ത് കൊണ്ടപ്പോയ പോരെ daily പുറത്തിന്ന് ഫുഡും 😂😂😂എന്നാ നല്ല വേഷത്തിൽ daily കാണാം.....😂 ഭാര്യയും ഹാപ്പി ഭർത്താവും happy😂
@NidhinMotapparambath Жыл бұрын
ഭർത്താവ് അത്ര ഹാപ്പി ആകില്ല... ഒരാഴ്ച കൊണ്ട് പൈസ ഒക്കെ തീരും 😅😂
@Safees-kitchen Жыл бұрын
🤣🤣🤣
@sainabaa.k6744 Жыл бұрын
Wargood
@reenajosephsanjayan3747 Жыл бұрын
വൃത്തിയിൽ ജീവിക്കുക എന്നത് ഒരു ശീലമാണ്., അങ്ങിനെ തന്നെ വേണം സ്നേഹം അതുമായി ബന്ധമില്ല.താങ്കളുടെ നിർവചനത്തോട് യോജിക്കാൻ കഴിയുന്നില്ല. Love ചിന്ഹം അയക്കാത്തവർക്ക് സ്നേഹമില്ലേ ഭാര്യയും ഭർത്താവും കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിൽ ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്വങ്ങൾ ചെയ്യുന്നത് പരസ്പരം ഉള്ള സ്നേഹം കൊണ്ടാണ്.. പുറമെയുള്ള പ്രകടനങ്ങൾ കാണിക്കുന്ന പലരെയും കണ്ടിട്ടുണ്ട് എന്നിട്ടു തിരിഞ്ഞു നിന്നു കുറ്റം പറയും. സ്നേഹം ഓരോരുത്തരും ഓരോ തരത്തിലാണ് പ്രകടമാകുക..
@beenathonnakkal1355 Жыл бұрын
സ്നേഹം ഉണ്ടായിരുന്നാൽ മീൻ മണവും പ്രശ്നമല്ല, മൂക്കളയും പ്രശ്നമില്ല, കണ്ട പെണ്ണുങ്ങളെ നോക്കി എൻ്റെ ഭാര്യ ഇങ്ങനെയല്ലല്ലോ എന്ന് ചിന്തിക്ക കൂടിയില്ല. പിന്നെ ഇമോജ് ഇട്ടതു കൊണ്ട് സ്നേഹം ഉണ്ടാകണമെന്നില്ല. അതൊരു കള്ളത്തരാ പെണ്ണുങ്ങളെ പറ്റിക്കാൻ .കല്യാണം കഴിഞ്ഞ അന്ന് മുതൽ ഇന്നുവരെ ഒരു പോലെ തന്നെ . അഭിനയമില്ലാത്ത സ്നേഹം. അതാ ജീവിതവിജയം. ഇമോജും വേണ്ട ഒന്നും വേണ്ട.
@sophiyavk9999 Жыл бұрын
ആദ്യം സ്വന്തം ഭാര്യയ്ക്ക് ഒരു സ്ത്രീ എന്ന നിലയിൽ എങ്കിലും ലെശം respect കൊടുത്തൂടെ .സാറിന്റെ ഈ പ്രസംഗം നിങ്ങളെ ഭാര്യക്ക് എത്ര feel ചെയ്തിട്ടുണ്ടാവും 😌നിങ്ങളെ സംസാരം നല്ല രസാണ് പക്ഷെ അത് സ്വന്തം ഭാര്യയെ താഴ്‌ത്തിക്കെട്ടി വേണൊ 😍
@fahz40848 ай бұрын
സാറിന്😍 ഇമോജി അയക്കരുത് സോഫിയാ😂😂
@sreedevik6296 Жыл бұрын
ഭാര്യയെ താഴ്ത്തി കെട്ടി പറഞ്ഞു കൊണ്ടുള്ള ക്ലാസ് ശരിയല്ല, സന്തം ഭാര്യയെ ബഹുമാനിക്കാത്ത ഒരാൾ എങ്ങിനെ കുട്ടികളെ സ്നേഹിക്കും, ഇതു കേൾക്കുന്ന കുട്ടികൾ അമ്മയെ എവിടെ അനുസരിക്കും, ഈ രീതി ശരിയല്ല, കുടുംബത്തെ സ്നേഹമുള്ള ഭാഷ യിൽ സം സാരിക്കണം,
@success7575 Жыл бұрын
അദ്ദേഹം ഒരു ഉദാഹരണം പറഞ്ഞതാണ് അദ്ദേഹത്തിന്റെ ഭാര്യ അങ്ങിനെയായത് കൊണ്ടല്ല.😅😅
@safurappsafu7565 Жыл бұрын
Cu r rect baryakk മനസ്സിലാവും
@familymidia Жыл бұрын
സത്യം
@sulusulu1967 Жыл бұрын
Aa shariyaan
@usham7529 Жыл бұрын
സത്യം
@sukruthamvlogs11 ай бұрын
കല്യാണം കഴിഞ്ഞിട്ട് 16വർഷം ആയി... ഞങ്ങൾ ഇപ്പോഴും 🥰അയക്കാറുണ്ട്
@cssruthin1037 Жыл бұрын
Hi, well done sir,.but, മനസിലാക്കേണ്ടേ നമ്മുടെ സമൂഹം സാർ, വീട്ടിൽനിന്നും ആദ്യം പഠിക്കണം പിന്നെ സ്കൂൾ , സ്കൂളിൽ എങ്ങനെയാണു നന്നായി പഠിക്കുന്നവർക്ക് മാത്രം മുൻഗണന പഠിക്കാൻ കുറച്ചു പുറകോട്ട് നിൽക്കുന്നവർ കുരുത്തം കെട്ടവനും കൊള്ളരുതാത്തവനും അവരെയും ചേർത്തുപിടിക്കണം എന്നിട്ട് മുന്നിലേക്ക് കൊണ്ടുവരണം അതിനു നമ്മുടെ അധ്യാപകർ മുൻകൈ എടുക്കണം അവർ pta മീറ്റിംഗിൽ എന്താണ് പറയുക എന്നോ ഞങ്ങളുടെ കൂടെയല്ലലോ നിങ്ങടെ കൂടെയല്ലേ കൂടുതൽ സമയം എന്നാണ് ടീച്ചേർസ് പക്ഷെ മാതാപിതാക്കളും ശ്രദ്ധിക്കണം ഇതു ഒരു വീട്ടമ്മയായ എന്റെ അഭിപ്രായം എല്ലാവരും ഇതുപോലെ ചിന്തിക്കണം എന്നില്ല
@കണ്ണൂർക്കാരൻ-ല7ഖ Жыл бұрын
കല്യാണം കഴിഞ്ഞു രണ്ട് കുട്ടികൾ ആയി ഞാനും എന്റെ ഭാര്യയും ഇന്നും പ്രണയിച്ചു നടക്കുന്നു എന്റെ ഭാര്യ എന്റെ ജീവനാണ് . ഒരിക്കൽ പോലും അവളോട് എനിക്കിഷ്ടകുറവ് തോന്നിയില്ല
@avanthikaroopeshnambiar3940 Жыл бұрын
l kj as
@rasheedkp5885 Жыл бұрын
തള്ള്....
@muhammadrafikk9158 Жыл бұрын
അല്ല 2അല്ലേ ആയിട്ടുള്ളു
@RajilaThayyil9 ай бұрын
😂😂
@jecentstube78023 ай бұрын
ഇഷ്ടം ആയി അത്ര നല്ല ക്ലാസ്സ്
@SajithaMusthafa-c5f Жыл бұрын
നല്ല ക്ലാസ്സ് അവതരണ ശൈലി സൂപ്പർ
@sareenack7743 Жыл бұрын
ഡ്രസ്സില്ന്നും ഒരു കാര്യവുമില്ല മനസ്സിൽ സ്നേഹം. undenkil ഏത് ബാംഗിയില്ലാത്ത വസ്ത്രം ഇട്ടാലും നമ്മൾ ഇഷ്ടപ്പെടും. ഉദാഹരണം നമ്മുടെ മാതാപിതാക്കളെയും നമ്മുടെ കൂടപ്പിറപ്പുകളെയും നമ്മൾ സ്നേഹികുന്നില്ലേ എന്റെയ ഒരു അഭിപ്രായം ithanto 😂
@varsharenjith4814 Жыл бұрын
Athe aa veetukarude visappadakkan aa veed vrithiyayi sookshikunnathiloode aval mushinjenkil akattinirthuka alla cherthuniethukayanu vendath...... Vrithi vendannalla venam avasyathinu
@HanaazamSameeha Жыл бұрын
✔️✔️
@muhammadshadil1589 Жыл бұрын
അത് ചില ആളുകൾക്ക്
@ashalathikag6237 Жыл бұрын
Ammayum sahodharangalum blood relation anu wife pakshe anganeyallallo?
@ColoursmusicalArts Жыл бұрын
✅✅✅✅
@ssvlog9862 Жыл бұрын
വിട്ടുജോലി അവരല്ലേ എടുക്കുന്നത് നിങ്ങൾ അടുക്കളയിൽ കേറി നോക്കു 3നേരം കുളിക്കാൻ പറ്റുമോ ഡ്രസ്സ് മാറാൻ പറ്റുമോ അതുംകൂടി അവർക്ക് oru ജോലിയാകില്ലേ വിട്ടുജോലി oru ഈസി alla അതറിയണമെങ്കിൽ പെണ്ണായിട്ട് ജനിച്ചുനോക്കണം
@shahidvp6977 Жыл бұрын
Sathyam avark matti nadannal mathi
@kpsyoutube1786 Жыл бұрын
ഇതുപോലോത്ത ക്ലാസ്സ് നമ്മുടെ ഇടയിൽ അത്യാവശ്യമാണ്. നമ്മുടെ മക്കളുടെ നല്ല ഭാവിക് വേണ്ടിയുള്ള ക്ലാസ്സ് 👍🏻. പ്രാർത്ഥിക്കുക.
@essudeen221 Жыл бұрын
ഇത് പോലുള്ള ത് മക്കൾ കേൾക്കാൻ തയ്യാറല്ല
@ammashaji233 Жыл бұрын
@@essudeen221p ❤😂😊😅😊😅😮. . 09
@sharafudheen.vahabiplachik433611 ай бұрын
@@essudeen221ആര് പറഞ്ഞു njan ഒരു ലൈവ് ക്ലാസ്സിൽ കുട്ടിയെ ഇരുത്തി മാഷാഅല്ലാഹ് അത്ഭുതം ആയി പോയി. ഇരിക്കില്ലെന്ന് കരുതി ബട്ട് ആ ക്ലാസ്സിലെ മിസ്സിന്റെ കഴിവ് ഒരുപാട് മാറ്റം ഉണ്ട് venel parayu
@itsmevineetha2973 Жыл бұрын
🥳🥳supprrr.. മുഴുവൻ കേട്ടു.. ഇങ്ങനെ ആവണം ലോകം മുഴുവൻ ✌️എങ്കിൽ എന്ത് നന്നായേനെ 🌾
@rajanidamodaran8330 Жыл бұрын
സ്വന്തം ഭാര്യ യെ കുറ്റം പറഞ്ഞു സന്തോഷിക്കുന്നത് ആണോ സാറെ ഹരം. ഇങ്ങനെ കയ്യടി വാങ്ങീട്ടെന്തിനാ ആദ്യം സ്വന്തം ഫാമിലി യിൽ കയ്യടി വാങ്ങു.
@ArjunC-si3yh Жыл бұрын
ഇതുപോലത്തെ ക്ലാസ് ഞങ്ങൾക്കും വേണമായിരുന്നു
@remyasmithesh-np2hd Жыл бұрын
മക്കളുടെ കാര്യം സർ പറഞ്ഞത് വളരെ സത്യം ആണ്. മക്കളെ നമ്മൾ കണ്ണും പൂട്ടി വിശ്വസിക്കും. അവർ അത് നന്നായി മുതലെടുക്കും. നമ്മളെ നന്നായി പറ്റിക്കും. അവസാനം നമ്മൾ വളരെ വിഷമിക്കുന്നു
@sreekala8304 Жыл бұрын
പറയണതൊക്കെ ശരിയാണുവ്വേ.... പച്ചെങ്കില് ചായ തന്നെത്താൻ ഇടണം ഭാര്യക്കും കൊടുക്കണം. പിള്ളേരും പ്രാരാബ്ദവും അടുക്കളയും ഒക്കെ ഭാര്യയുടെ തലയിൽ അല്ലേ അവർക്ക് എങ്ങനെ ദേഷ്യം വരാതിരിക്കും എങ്ങനെ ചൊവ്വായിട്ട് നടക്കും ചായ കുടിക്കണം എന്ന് ആഗ്രഹമുള്ളപ്പോൾ നിങ്ങൾക്ക് ഒരു ചായ ഇട്ടു കുടിച്ച് അവർക്കും കൂടി കൊടുത്തു കൂടെ പ്രസംഗിക്കാണ്ട്......
@fahz40848 ай бұрын
😂😂
@mumthazkmeeran1993 Жыл бұрын
ഭാര്യമാർ മാത്രം നല്ല dress ഇട്ടാൽ മതിയോ... ഭർത്താക്കന്മാർക് ഇതൊന്നും ബാധകമല്ലേ.... ഓഫീസിൽ നിന്നും വന്നിട്ടോ holidays ലോ വീട്ടിൽ ഉള്ളപ്പോ ഒന്ന് കുളിച് neat ആയി നടക്കാൻ പാടില്ല... എന്നിട്ട് നിനക്ക് എപ്പോഴും ഇങ്ങനെയാണോ നടക്കാവൂ എന്നൊരു ചോദ്യം ... ഫ്രീ time ൽ അവര്ക് പുറത്തു പോകാം ഫ്രണ്ട്‌സ് ന്റെ കൂടെ tour പോകാം.. ഭാര്യയുടേം കുട്ടികളുടെ കൂടെ 5min. സ്പെൻഡ് ചെയ്യാൻ പറ്റില്ല...
@AleemaAleemaakbar11 ай бұрын
Nalla oru class valare രസകരമായ രൂപത്തിലുള്ള അവതരണ രീതി sir
@dilu9572 Жыл бұрын
ഞാൻ എന്ടെ ഹസിന് അയ കാരുണ്ട് 😊😊എനിക്ക് ഇഷ്ട്ടം ആണ് ഒരു പാട് ❤️❤️❤️❤️🥰🥰🥰🥰🥰🥰
@valsalakunnummal8362 Жыл бұрын
ജോലി ചെയ്ത് ക്ഷീണിച്ച് വീട്ടിൽ വരുന്ന ഭാര്യമാരും സമൂഹത്തിലുണ്ട് സാറേ
@saleemp2760 Жыл бұрын
എന്റെ കല്യാണം കയിഞ്ഞിട്ട് 20 വർഷായി ഞങ്ങൾ തമ്മിലുള്ള പ്രണയം അൽഹംദു ലില്ലാഹ് കൂട് കയല്ലാതെ ഒരു കുറവും വന്നിട്ടില്ല
@subaidashahid68889 ай бұрын
അൽഹംദുലില്ലാഹ്
@bettykurian Жыл бұрын
Wifiñne സാമ്യപ്പെടുത്താതെ തന്നെ ഈസി ആയിട്ടു ഈ വിഷയം ഭംഗി ആയി അവതരിപ്പിക്കാമായിരുന്നു. ഇനി എങ്കിലും ശ്രെദ്ധിക്കുക. പറയുന്ന കാര്യങ്ങൾ ഒക്കെ കറക്റ്റ് 👍
@Mine-tw7sj Жыл бұрын
Athe...ellarum prasangikarundaralloo Nan ente baryayod" enn avarthikenda avshyam illalloo... Pinne dressing mathram alla sneham ennu parayunnath Athoke oru pointenn mathrm
@Azick31 Жыл бұрын
എന്റെ ഭാര്യ അവളുടെ വീട്ടിലാണെങ്കിൽ ഒരു ദിവസം പോലും ആ ചിഹ്നം ഇട്ട് കൊടുക്കാതിരിക്കാറില്ല.😊😊😊❤❤ എന്റെ wife ന് അത് വളരെ ഇഷ്ടമാണ് 😊😊
@Word927611 ай бұрын
Athinte meaning enthu
@rajeevn9311 Жыл бұрын
Njangalude കല്യാണം കഴിഞ്ഞിട്ട് 8 വർഷമായി, ഞാൻ എന്റെ വീട്ടിലേക്കു പോന്നാൽ orudivasamനാലഞ്ചു തവണയെങ്കിലും വിളിക്കും ഫ്രീയാണെങ്കിൽ മണിക്കൂറുകണക്കിന് സംസാരിക്കും വാട്സ്ആപ് ചാറ്റ് ചെയ്യും ഇതുപോലെ സ്നേഹത്തിന്റെ സിമ്പലുകൾ അങ്ങോട്ടും ഇ ങ്ങോട്ടും അയക്കും, ഇതൊന്നും ഞാൻ എപ്പോഴും അണിഞ്ഞൊരുങ്ങി ഇരുന്നിട്ടല്ല മനസ്സിൽ ആത്മാർത്ഥമായ സ്നേഹമുണ്ടെങ്കിൽ ഭാര്യയെ ഇതു കോലത്തിൽ കണ്ടാലും eshttamakum😀
@alphonsachacko2729 Жыл бұрын
സാറെ വസ്ത്രമല്ല ഭക്ഷണം ഉണ്ടാക്കി നല്ലത് തരുന്നതിലല്ല നമ്മുടെ മനസിൽ നിന്നു സനേഹം പ്രണയം ഒണ്ടാകണം അത് ജീവിതത്തിൽ രണ്ടാളും പല കുറവുകളും പരസ്പരം മനസിലാക്കി ക്ഷമിച്ചാൽ രണ്ടാൾക്കും പ്രണയം സ്വന്തം ഒണ്ടാകും
@achusworld685511 ай бұрын
Sir such a valuable words🙏🏻
@rabiyat2946 Жыл бұрын
നല്ല ക്ലാസ്സ്👍👍👍
@aamishebi5510 Жыл бұрын
Sir പറഞ്ഞത് ഒക്കെ പണ്ടത്തെ wife ആയിരിക്കും... Ippo പെണ്ണുങ്ങൾ ഒക്കെ spr ആണ്.......
@rathiharidas8858 Жыл бұрын
നല്ല ഒരു ക്ലാസ്സായിരുന്നു 🌹🌹🙏♥️
@sheejavenukumar4649 Жыл бұрын
പുരുഷന്മാരെല്ലാം വളരെ വൃത്തിയായി കാമദേവൻ മണക്കുന്ന രീതിയിൽ തന്നെയാണോ ഭാര്യയുടെ അടുത്തു ചെയ്യുന്നത് ചേട്ടാ?
@rosemaggie4745 Жыл бұрын
Stinky 😂😂
@malinic7068 Жыл бұрын
ഡ്രസ്സിങ്ങിലും make up ലും ഒരു കാര്യവുമില്ല അത്യാവശ്യം വൃത്തിയായി നടക്കണം പരസ്പരം Adjust ചെയ്ത് ജീവിക്കുക
@familymidia Жыл бұрын
വീട്ടിൽ നല്ല ഡ്രെസ്സും ഇട്ടു, പൌഡർ ഇട്ടു നടന്നാൽ, വിശന്നു വരുന്ന നിങ്ങൾക്കു വയറ്റിലോട്ടു വല്ലതും ചെല്ലാണ്ടെ, നിങ്ങൾക്കു സ്റ്റൈൽ ചെയ്തു നടക്കാൻ വഴിയിൽ കാണുന്ന പെണ്ണുങ്ങൾ നോക്കാൻ അലക്കിതേച്ച ഡ്രസ്സ് വേണ്ടേ. ചുമ്മാതല്ല ഇതൊക്കെ ചെയ്യുമ്പോൾ ചിലപ്പോൾ മുഷിഞ്ഞു പോകും
@anversultan9756 Жыл бұрын
വളരെ ശരിയാണ് സാർ താങ്കൾ പറഞ്ഞത്.
@vppradeepkumar28189 ай бұрын
Sir New granarashion Advice Super
@Harithasuneesh_4233 Жыл бұрын
ആത്മാർഥമായിട്ട് സ്നേഹിക്കാൻ കഴിയുന്ന ഒരു മനസ്സുണ്ടെങ്കിൽ പുറത്തു എങ്ങനെ ഭംഗി ലു നടന്നാലും ഇല്ലേലും അതൊന്നും ബാധിക്കുന്ന കാര്യമല്ല.
@sareenack7743 Жыл бұрын
100 shadananam 👍👍
@gracejoseph8641 Жыл бұрын
Correct....
@sameeropmsameeropm9804 ай бұрын
Adyamusar
@habeebtm9323 Жыл бұрын
Ethehathinte.wifine കുറ്റം paranjitanegilum മറ്റുള്ളവര്‍ക്കു kariyam മനസ്സിലാക്കി tharanarunnu അദ്ദേഹത്തിന്റെ ഉദേശം e സമൂഹം ഇങ്ങനെ avan.കാരണം സിനിമ സെലിബ്രിറ്റി galanu അവരെ pinbati ethanu ജിവിതം annu thetitherichu വെച്ചിരിക്കുന്നു പുതിയ തലമുറ
@noushadpathoor6180 Жыл бұрын
വീട്ടിൽ അടുക്കളേൽ പണിൽ തിരക്ക്,, ചെറിയമക്കളുണ്ടാകുമ്പോൾ എങ്ങനെ meycupin നേരം.
@sharafudheen.vahabiplachik433611 ай бұрын
മക്കൾക്കു ഇതുപോലുള്ള ലൈവ് class ഉണ്ട് നല്ല ക്ലാസ 100%result ഉണ്ട് തീരെ ഇരിക്കില്ല എന്ന് വിചാരിച്ചു ബട്ട് ee class kanan ആയി time ചിലവാകുന്ന അവസ്ഥയായി. നല്ല ക്ലാസ് ആയിരുന്നു aarkelum venel ariyik
If husband is a KING wife will behave and dress like a QUEEN. If husband is a SERVANT wife will behave and dress like a SERVANT. So dear husbands please try to understand your position in the society before talking negatively about your wifes .
@shinfashidhu3073 Жыл бұрын
കോഴിക്കോട് karan shaily
@vidhyavadhi2282 Жыл бұрын
Thankyou sir oru very good class aayirunnu 🙏❤🌹
@vppradeepkumar28189 ай бұрын
Good Spech sir
@anuanooja59397 ай бұрын
വീടും വീട്ടുകാരും വൃത്തിയിൽ നടക്കണമെങ്കിൽ സാർ ഭാര്യമാർ കുറച്ചൊക്കെ മുഷിഞ് നടക്കേണ്ടി വരും
@sreesree6725 Жыл бұрын
ഭാര്യമാർ നല്ല dress ഒക്കെ യിട്ട് എപ്പോഴും അണിഞ്ഞൊരുങ്ങി ഇരുന്നാൽ വീട്ടിലെ ജോലി യൊക്കെ ഈ പറയുന്ന കെട്ടിയോൻ മാർ വന്നു ചെയ്തു കൊടുക്കുമോ? വീട്ടിലെ ജോലിയെല്ലാം നീറ്റ് ആയി നടക്കണം സമയാ സമയങ്ങളിൽ ആഹാരം മേശപ്പുറത് ഉണ്ടാവണം ഭർത്താവിന്റെയും കുട്ടികളുടെയും ഒരു കാര്യത്തിലും ഒരു വീഴ്ചയും ഉണ്ടാവാനും പാടില്ല. അവൾ എപ്പോഴും വൃത്തി യായി നടക്കണം സ്മെൽ ഒന്നും ഉണ്ടാവാനും പാടില്ല നല്ല കാഴ്ച പ്പാട് പുറത്തു കാണുന്ന സ്ത്രീ കളെ എല്ലാം അവരുടെ വീട്ടിൽ കണ്ടിരുന്നു എങ്കിൽ ഒരിക്കലും സർ ഇങ്ങനെ പറയില്ലായിരുന്നു എല്ലാ സ്ത്രീ കളും പുറത്തു പോകുമ്പോൾ നല്ല നീറ്റ് ആയി തന്നെ യാണ് പോകാറ് വീട്ടിൽ വരുമ്പോൾ വീട്ടിലെ ഉത്തരവാദിതങ്ങളും കടമ കളും അവൾ ക് ചെയ്തേ പറ്റു അവൾക് ആഗ്രഹം ഇല്ലാ എന്നാണോ ഭർത്താവിനും കുട്ടി കളോടും ഒപ്പം പുറത്തു പോകാനും അണിഞ്ഞൊരുങ്ങി നടക്കാനും ഒക്കെ ? ഭർത്താവിനും കുട്ടി കൾ ക്കും വേണ്ടി അവൾ അവളുടെ ഇഷ്ടംവും ആഗ്രഹവും ഒക്കെ മാറ്റി വയ്ക്കുന്നു എന്നിട്ടും ഒടുവിൽ പഴിയെല്ലാം അവൾക് തന്നെയാണ് ഭാര്യയെ മനസിലാക്കുന്ന ഒരു ഭർത്താവും ഭാരുയെ മറ്റുള്ളവരുടെ മുന്നിൽ താഴ്ത്തി കെട്ടുകയോ കുറ്റം പറയുകയോ ഇല്ല ഒരു കാര്യം മനസിലാക്കണം സർ ഒരിക്കലും ഒരു സ്ത്രീ യും അവൾ ക്ക് വേണ്ടിയല്ല ഇങ്ങിനെ സ്വയം നശിക്കുന്നത് ഭർത്താവിനും അവരുടെ വീട്ടുകാർ ക്കും കുട്ടികൾ ക്കും വേണ്ടിയാണ് എന്ന് പിന്നെ ഭാര്യ എപ്പോഴും നീറ്റ് ആയിരിക്കണം എങ്കിൽ അവിടെ ഒരു സെർവെൻറ് നെ വച്ചു കൊടുക്ക് അപ്പൊ എല്ലാ പ്രശ്നവും അവസാനിക്കും ചുമ്മാതല്ല ഇപ്പോഴത്തെ പെൺകുട്ടികൾ വിവാഹത്തിന് തയാറാകാത്തത് ഇതല്ലേ പുരുഷൻ മാരുടെ മനസ്സിലിരിപ്പ്
@Jagadsudheesh5956 Жыл бұрын
Super speech
@lalithambikaachuarun909 ай бұрын
ഞാൻ എന്റെ ഭർത്താവിന് അയച്ചിട്ടുണ്ട്
@harry-by1xq Жыл бұрын
എൻ്റെ ബർത്തവ് ഞാൻ എത്ര ബങ്ങിയിൽ നിന്നാലും അയാൾക് ഒരു maindum cheyyoola അയാൽ ഫുഡും കഴിച്ചു കിടന്നുറങ്ങും ഞാൻ ശശിയകും 😢😢😭😭😭
@worldofmaxme2382 Жыл бұрын
ന്റെ hus അയക്കാറുണ്ട് കണ്ണിൽ love ഉള്ളതും love മുഖത്തുന്നു വീഴുന്നതും ആയ ഇമോജികൾ 😍🥰😘
സാറിന്റെ ക്ലാസ് സൂപ്പർ ഉദാഹരണങ്ങൾ അതിലും സൂപ്പർ സമൂഹത്തിന് താങ്കളെ ആവശ്യമുണ്ട്
@sreyasnair3761 Жыл бұрын
Excellent
@shimnarishad3311 Жыл бұрын
വൃത്തിയിൽ eppozhum നടക്കാൻ സ്ത്രീകൾക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല.ചെറിയ മക്കളുള്ള ഉമ്മമരോക്കെ പണിയെല്ലാം കയിഞ്ഞ് കുളിച്ച് onn nadu nivarthumbo ആയ്ക്കും makkal appiyiduka ഇതൊന്നും ആരും അറിയുന്നില്ല. എല്ലാം അമ്മമാരുടെ ഡ്യൂട്ടി ആണ്. ഒന്നും ചെയ്തില്ലെങ്കിലും barthaakkanmar onn മനസിലാക്കിയാൽ mathiyaynum
@voiceofshahban9490 Жыл бұрын
അന്ന് ആളുകളെ നിങ്ങൾക്ക് നോക്കാൻ നല്ല ഇഷ്ടമാണല്ലോ. എന്ന് ചോദിക്കുമ്പോൾ മൂപ്പർക്ക് പറയും നീ ഇവിടെ ഉണ്ടല്ലോ എന്നെ കാത്തിരിപ്പ് എന്ന്
@naseeranoushadh5736 Жыл бұрын
ഭാര്യ എന്നും മാറ്റി ഒരുങ്ങണം എങ്കിൽ. ഒരു ബുദ്ധിഉണ്ട് രാവിലെ തന്നെ അവളോട് കല്ലിയാണം ഉണ്ട് പറയാ അപ്പോൾ മാറ്റി വൃത്തിയിൽ നിന്നോളും. 😅😅
@fairoosapullat6852 Жыл бұрын
Pottathi aayirikkum
@abdulbarid9657 Жыл бұрын
The best speech ever I've seen ❤❤❤
@mallikavijaykumar356 Жыл бұрын
സൂപ്പർ ക്ലാസ്സ്
@amithashyam3805 Жыл бұрын
Edit cheyyathey full video ittude. Cut cut cut thanne. Pinne enthina edunath
@sindhuudayakumar4856 Жыл бұрын
Great ....❤️👍
@viswanathanthaivalappil9407 Жыл бұрын
Hyderabad
@ramlukv149211 ай бұрын
വീട്ടു പണിക്ക് ഒരാളെ വച്ച് കൊടുക്ക് 'അപ്പോ ഓള് പ്രണയം തുളുമ്പി വൃത്തിയായി വരും.പിന്നെ ഓള് അൻ്റെ വീട്ടിലെ പണ്യാ ചെയ്യുന്നത് 'വൃത്തിയില്ലാതെ വരുമ്പളും ഓള് നിൻ്റെ യാമറക്കണ്ട.