ഭാര്യക്കും മക്കൾക്കും ഇത്രയും അഭിപ്രായം സ്വാതന്ത്ര്യം നൽകുന്ന ശ്രീനിവാസൻ കൈയടി അർഹിക്കുന്ന 👏👏👏
@soorajkudavattoor88843 жыл бұрын
അത് ശ്രീനിവാസൻ്റെ ഔദാര്യം എന്ന രീതിയിൽ കാണുന്നതിലും തെറ്റുണ്ട്, സുഹൃത്തേ.. താങ്കൾ പറഞ്ഞത് പോലെ കുടുംബത്തിലെ ജനാധിപത്യം മാതൃകാപരം തന്നെയാണ്. എന്നാൽ അത് ശ്രീനിവാസൻ നൽകുന്നതാണ് എന്നുപറയുന്നതിൽ വിയോജിപ്പുണ്ട്. പുരുഷാധിപത്യത്തിൻറെ ഘടനയിൽ നിൽക്കാതെ ഇതിനെ നോക്കി കാണുന്നതാണ് ഉചിതം ☺️
@AlmightyBeauties3 жыл бұрын
@@soorajkudavattoor8884 എത്ര വീടുകളിൽ ഇത് ലഭിക്കുന്നു എന്ന് കൂടി നോക്കണം സുഹൃത്തേ പ്രതേകിച്ചു സെലിബ്രിറ്റികളുടെ,അച്ഛന്റെ കുറ്റങ്ങൾ തുറന്ന് പറയാനും ഭർത്താവിന്റെ കാര്യങ്ങൾ പൊതു മധ്യത്തിൽ തുറന്ന് പറയാൻ എത്രപേർക്ക് കഴിയുന്നു
@Manushyan_1233 жыл бұрын
അയിന് ശ്രീനിവാസൻ ആരാ ബ്രിട്ടീഷ് കാരനോ
@faiha_79373 жыл бұрын
@@soorajkudavattoor8884 💯👏
@Sreeju19793 жыл бұрын
Sathyam
@thewonderdays63673 жыл бұрын
എല്ലാ വിമർശനങ്ങളും അദ്ദേഹം ഉൾക്കൊള്ളുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട് 😊
@praveennamboyil99853 жыл бұрын
ടീച്ചറുടെ സമീപനം ശ്രീനിച്ചേട്ടനോടുള്ള സ്നേഹത്തിൻ്റെ ആഴം മനസിലാക്കുന്നു
@douluvmee3 жыл бұрын
I don’t agree with the journalist’s first question/accusation. Sreenivasan’s “Chinthavishtaaya Shymala” was a movie that showed that women should not just be a housewife but be financially independent, have a career and not depend on men. A lot of these progressive vloggers/feminists do not mention this film, I don’t know why.
@RikkuParu3 жыл бұрын
Yes
@marymoltp29393 жыл бұрын
വിമല ചേച്ചിയുടെ കണ്ണൂർ ഭാഷ പൊളി... ശ്രീനിയേട്ടൻ അടിപൊളി
@shanisharaf95423 жыл бұрын
ധ്യാൻ nte നിൽപ് കാണുമ്പോൾ തിളക്കത്തിലെ ദിലീപിനെ പോലെ 😃😃😃 നല്ല രസം
@Aqsavp3 жыл бұрын
സത്യം.... ഞാനത് എഴുതാനിരിക്കുവായിരുന്നു....
@Marcin..453 жыл бұрын
Haha
@Karthik-mk8kn3 жыл бұрын
💯💯
@jyothishb99753 жыл бұрын
സത്യം
@MalabarTalksKL103 жыл бұрын
ഈ കമന്റ് കണ്ട് ധ്യനിനെ നോക്കിയ ഞാൻ 🤣🤣🤣🤣
@vishnuprasad.k22223 жыл бұрын
ശ്രീനിവാസൻ ചേട്ടനോട് ഉള്ള ഇഷ്ടം അദ്ദേഹത്തിന്റെ കുടുബത്തെ കണ്ടപ്പോൾ ഒന്ന് കൂടെ കൂടി......
@saflathpk42353 жыл бұрын
👍🏻
@hashimmohammed3 жыл бұрын
ധ്യാനിന്റെ ആ നിൽപ്പ് കണ്ടാൽ അറിയാം കുഞ്ഞിരാമായണത്തിലെ ലാലു തന്നെ😂
@beenaabraham22432 жыл бұрын
😀
@mans17733 жыл бұрын
അസൂയ തോന്നി പോയി ഈ ഫാമിലിയെ കണ്ടപ്പോൾ
@Mindbridgeofabhijith1990..3 жыл бұрын
ഒരു തലശ്ശേരി കാരിയുടെ നിഷ്കളങ്കത 🔥
@achusachu45803 жыл бұрын
😅😅ante ayalvasavikala. Nalla manushyara.
@regeeshvp81813 жыл бұрын
@@achusachu4580 പൂക്കോട് ആണോ വീട് 😊
@achusachu45803 жыл бұрын
@@regeeshvp8181 yes
@regeeshvp81813 жыл бұрын
@@achusachu4580 ശ്രീനിയേട്ടന്റെ വീടിന്റെ കയറ്റത്തിൽ റോഡ് സൈഡിൽ എവിടെ ആണ് 😊
@Ammu-gm9cv3 жыл бұрын
ഞങ്ങ തലേശ്ശേരിക്കാരെല്ലാം ഇങ്ങനയാന്നപ്പ...😝🙏🏼
@glencyroy54583 жыл бұрын
ചേച്ചി പറഞ്ഞത് ശരിയാ. അപ്രിയ സത്യങ്ങൾ പറയരുത് എന്നതാണല്ലോ
some people cannot keep it inside...they will express it without thinking about the consequences
@calicut_to_california3 жыл бұрын
പുള്ളിക്കാരൻ്റെ തുറന്ന എഴുത്തും ചിന്തകളും ആണ് അദ്ദേഹത്തെ ഈ നിലയിൽ എത്തിച്ചത്.
@sibinvs3 жыл бұрын
നിങ്ങൾക്ക് ഇത് പകുതി പകുതി അപ്പലോഡ് ചെയ്യാതെ മുഴുവൻ ആയി ചെയ്തൂടെ 😉
@naveenchandran9563 жыл бұрын
വിനീത് : " അത് കൊണ്ട് ഞാനധികം സംസാരിക്കാറില്ല " ! പൊരി !!
@loveuall9162 жыл бұрын
athe... ammede upadesham sweekarichathu vineeth aanu....dhyan appane pole pwoli..
@arununni57993 жыл бұрын
ധ്യാനിന്റെ നിപ്പ് കണ്ടാ ഒരേ പൊളി 💥😊
@dream-kk9kb3 жыл бұрын
തവള നിൽക്കുന്ന പോലെ ഇണ്ട്
@surabhisuresh10013 жыл бұрын
🤣🤣🤣🤣
@sachincalicut65273 жыл бұрын
😂😂
@nikhilsajit89303 жыл бұрын
😂😂😂😂
@meghamalhar9863 жыл бұрын
@@dream-kk9kb 🤭🤣വല്ലാത്ത ജാതി
@mhdshamil39903 жыл бұрын
ഇപ്പോൾ കിട്ടിയ വാർത്ത കൈരളി ഓഫിസ് കത്തിക്കാൻ പോയെന്ന അറിയാൻ കഴിഞ്ഞത് 😂
@mhdshamil39903 жыл бұрын
ലെ ധ്യാൻ : അപമാനിച്ചു കഴിഞ്ഞകിൽ പോകോട്ടെ 😂😂
@kidsworld93112 жыл бұрын
ശ്രീനിയേട്ടൻറെ ഭാര്യ പറഞ്ഞ അതേ ദോഷം മക്കൾക്കും കിട്ടിയിട്ടുണ്ട് മനസ്സിലുള്ളതെല്ലാം അവർ തുറന്നു പറയാറുണ്ട്. അത് ഇൻറർവ്യൂ കണ്ടപ്പോൾ ബോധ്യമായി
@loveuall9162 жыл бұрын
വിനീത് പക്ഷെ മാറി...
@me_myself_0063 жыл бұрын
Achoda teacher is so innocent. 😘 Kannur bhasha and the way she speaks❤️
@sajeshpulikodan96113 жыл бұрын
ശ്രീനിവാസൻ സിനിമയിലൂടെയും അല്ലാതെയും പറഞ്ഞതൊക്കെ സത്യങ്ങൾ ആയിരുന്നോ എന്നൊരു സംശയം ഉണ്ടായിരുന്നു.... ഇന്ന് അത് തീർന്നു കിട്ടി..
@chanducheckz53703 жыл бұрын
ഇങ്ങനെ വേണം ഒരു കുടുംബം ആയാൽ ❤️❤️❤️❤️❤️❤️❤️
@sls18062 жыл бұрын
ശ്രീനിയേട്ടന്റെ character മനസിലാക്കി നിൽക്കുന്ന ഭാര്യ ആണ് ചേച്ചി,അതുപോലെ മക്കളെ ഭയപ്പെടുത്താതെ സ്വാതന്ത്ര്യത്തോടെ അഭിപ്രായo പറയാൻ ഉള്ള മക്കൾ ആയാണ് അദ്ദേഹം വളർത്തിയിട്ടുള്ളത് എന്ന് മക്കളുടെ സംസാരത്തിൽ നിന്ന് മനസിലാകും
@RK-xp9oy3 жыл бұрын
ധ്യാനിന്റെ നിൽപ്പ് കണ്ടാൽ തിളക്കത്തിലെ ദിലീപിനെ പോലെയുണ്ടല്ലോ 😂
പുറമെ ഹാഷ് ബുഷ് മന്ദബുദ്ധി ലോകം പറയുന്ന ഒരു " സൗന്ദര്യവും " ഇല്ലാത്ത നാല് പേരുടെ ഇന്റർവ്യൂ ഇത്ര ആളുകൾ ആസ്വദിക്കുന്നു എങ്കിൽ അതിൻറെ കാരണം അവരുടെ ഉള്ളു മുഴുവൻ ആത്മാർത്ഥതയുടെ നിറകുടം ആണ് എന്നത് കൊണ്ടാണ് . ഇതാണ് കുടുംബം .. ഇതാണ് തുല്യത ... ഇതാണ് സൗന്ദര്യം ..
@vipinu.s34413 жыл бұрын
Sreenivasan epozhum comedyanu ennal ellam thurannu parayukem cheyyum. Verry happy family🥰 aa chiriyil thanne ariyam aa nishkalankatha
@manjushatt319 Жыл бұрын
നല്ല കുടുംബം ശ്രീനിവാസൻ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ
@sreeshmapr85253 жыл бұрын
ലെ കൈരളി:വിടില്ല ഞാൻ😂😂
@vanajashine3 жыл бұрын
ശ്രീനിയേട്ടൻ അഭിനയിച്ച ഒരു പാടു കഥാപാത്രങ്ങൾ എനിക്ക് ഒരു പാടിഷ്ടമാണ്
@shibyannajoseph3 жыл бұрын
Dhyan as dileep in thillakkam😂
@nikhilsajit89303 жыл бұрын
🤣🤣🤣🤣🤣
@shabnanoushad74833 жыл бұрын
അവർ കോച്ചായിരുന്നപ്പോൾ ഇങ്ങനേലും ഉണ്ട്. നമ്മളെ കോലമൊന്നും അന്ന് വീഡിയോ എടുത്ത് വെക്കാതിരുന്നത് നന്നായി ഇതിനേക്കാൾ കൂതറ ലുക്ക് ആയിരിക്കും 😂😂😂😂
@poornimav78342 жыл бұрын
Abhinayikandi varila jeevicha mathi
@sobhanadrayur45866 ай бұрын
❤@@shabnanoushad7483
@darkglue13353 жыл бұрын
That Mother is 100 times better as a person than other 3
@AsifAli-kc9bh3 жыл бұрын
03:44 ധ്യാനിൻ്റെ ആ നിപ്പ് 😂👌🏻
@dilshaharis83642 жыл бұрын
This is y vineeth achieving success in his life ..... good parents and teaching and right to talk every thing infront ofthem
@oruminutesuggestion43073 жыл бұрын
even his casual talks are covered with hell lot of sarcasm🔥😂 legend Sreenivasan!❤
@kanarankumbidi85363 жыл бұрын
ഒറ്റ ഡയലോഗില്ല.. പക്ഷേ, ഷോ മുഴുവൻ ആ ക്യാരക്ടർ കൊണ്ടുപോയി എന്നു പറഞ്ഞപോലെയായി.. ധ്യാൻ ഒരേ പൊളി..👌🤣🤣🤣🤣
@bidhulwilson3 жыл бұрын
Oru dialogue und pakshe ath sredhikkathe poyatha ( മാർക്കാ?..)
@feastongluten-free17633 жыл бұрын
Very down to earth wife !
@achuzzzworld64443 жыл бұрын
nalla interview.
@songmannattil69913 жыл бұрын
ലോകത്തെ ഏറ്റവും നല്ല ഫാമിലി
@hidashtharola47743 жыл бұрын
Dyan seems like dileep in thilakam🤣
@majeshraju97633 жыл бұрын
നിലപാടുകളിൽ വെള്ളം ചേർക്കാത്ത സത്യ സന്ദനായ ശ്രീനിയേട്ടൻ ❣️
@bijeeshc35743 жыл бұрын
തനി നാടൻ ഭാഷ 👍🏼👍🏼👍🏼👍🏼
@MinuTastyCorner3 жыл бұрын
Big fan of sreenivasan,the one and only legend👍
@onemanarmy83213 жыл бұрын
1:41 😂😂😂 thug
@sherinpv66883 жыл бұрын
അടിപൊളി കുടുംബം
@TheVineeth112 жыл бұрын
2:41 ഇതെല്ലാം കേട്ടുകൊണ്ട് പോക്കറ്റിൽ കയ്യും ഇട്ട് ഒരാൾ : "ഇപ്പ ശെരിയാക്കി തരാം 😈"
@1987boy33 жыл бұрын
അനൂപിന്റെ കുത്തി ഉള്ള ചോദ്യം.. പണ്ട് കാലത്തു ഇന്റർവ്യൂ ഇപ്പോ ഉള്ള പോലെ തന്നെ.. പക്ഷെ ഇപ്പോ ഉള്ളവർ അതിനോടൊക്കെ മറുപടി പറഞ്ഞു.. മീഡിയ യുടെ കുഴിയിൽ വീഴുന്നു.
@bowmicdecado45743 жыл бұрын
Eni enthokke paranjaalum kuttetente nilp aanu adipoli
@anumtz27153 жыл бұрын
ധ്യാനിനു നാണം കൊണ്ട് നിക്കാൻ പറ്റുന്നില്ല 🙌😂😂
@akhilarajeev88953 жыл бұрын
🤣🤣
@syamandoor14603 жыл бұрын
😃😃
@loveuall9162 жыл бұрын
🤣🤣🤣
@pq46332 жыл бұрын
പോക്കറ്റിൽ കൈ ഇട്ട് നിൽക്കുന്നവനെ കണ്ടാൽ തന്നെ ചിരി വരുന്നു 😂😂
@devogalb89783 жыл бұрын
1:45 sreeniyettan thug
@dilipvasudevan12873 жыл бұрын
Complete family ❤️
@anjanagnair61513 жыл бұрын
നല്ല കുടുംബo❤🎉
@bibilsparkle89763 жыл бұрын
ചേച്ചി കണ്ണൂർ ഭാഷ 👌👌
@loveuall9162 жыл бұрын
ഇങ്ങള് പറഞ്ഞോളീ.. 😍😍
@sanujn36973 жыл бұрын
ചേച്ചി സൂപ്പറാ 😍😁
@illimogsTechTips3 жыл бұрын
ഇതിന്റെ മുഴുവൻ ഭാഗവും ഒന്നിച്ചു അപ്‌ലോഡ് ചെയ്തു നോക്കു , ഒരു സിനിമ കാണുന്ന പോലെ ആൾകാർ കാണും
@RikkuParu3 жыл бұрын
അതേ
@likhithaanil59303 жыл бұрын
Nice Family💐💐💐💐💐💐
@WooHooLaLa3 жыл бұрын
നല്ലൊരു കുടുംബജീവിതം. കൈരളി നശിപ്പിച്ച് അടങ്ങൂ.😂
@aghilv3 жыл бұрын
😅
@MSWorldKL743 жыл бұрын
😂😂😂
@salmansam79343 жыл бұрын
ഇതൊന്നും അങ്ങനെ നശിച്ചു പോവുന്ന കുടുംബമല്ല.. അത്രക്കും തുറന്ന് സംസാരിക്കുന്ന family ആണ് 👍🏻
@realismvlog34263 жыл бұрын
2:59 dhyan te oru nilp kando nthoru monna kaliyn
@Fuddistt3 жыл бұрын
Nammale kannur bashaa...💯❣️
@abisalam68923 жыл бұрын
Legend sreenichettan😍❤️
@jishnus15483 жыл бұрын
"യഥാർത്ഥ ഭാര്യ😂😂😂😂😂
@divyalekshmi94622 жыл бұрын
2:55 dhyan nikyunnth nok
@vishnutks71273 жыл бұрын
ഫുൾ എപ്പിസോഡ് അങ്ങ് ഇറക്കു പിളേച്ചാ....
@lamivaxel3772 жыл бұрын
1:42😆😆😆
@anilraghunathan15673 жыл бұрын
Lovable wife &super family.
@angeljohrai86133 жыл бұрын
Love you Sreenivasan Sir and family
@jinn14352 жыл бұрын
ധ്യാൻ അന്നും ഇന്നും പൊളി 👌
@pachaparishkaari35733 жыл бұрын
ഇതുപോലെ ഒരു അന്തരീക്ഷത്തിൽ ജനിച്ചു വളരാൻ sadhichilla ല്ലോ....ngee....ngee.....
@arunantony25823 жыл бұрын
ന്തുവാടെ....അക്കര പച്ച
@MrSebin3 жыл бұрын
Nalla oru nadanekkal... nalla oru achanum bharthaavum aanu srinivasan
@arjunr5618 ай бұрын
Ethu yearile interview anu ithu?
@meenupantony96903 жыл бұрын
Avasanam entha nadu vidan pokuano... sreenivasan thug🔥🤣