Salim Kumar @ SB College

  Рет қаралды 420,600

BTV SB College

BTV SB College

4 жыл бұрын

BERCHMANS TV
കൂടുതൽ വീഡിയോ കാണുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക
#salimkumarcomedyscenes #salimkumar #viral #motivationalvideo

Пікірлер: 321
@aaaali3214
@aaaali3214 4 жыл бұрын
ബോറടിപ്പിക്കാതെ കണ്ടിരിക്കാൻ പറ്റിയ പ്രസംഗം. നല്ലൊരു മനുഷ്യ സ്‌നേഹി. ദൈവം ദീർഗായുസ് നൽകട്ടെ.
@SabuXL
@SabuXL 4 жыл бұрын
ങ്ഹാ അത് ഇനി പുള്ളി കൂടി ഓർക്കണം. മനസും വയ്ക്കണം.
@sakkeersakkeer1856
@sakkeersakkeer1856 4 жыл бұрын
മുത്താണ്
@rexalonzo921
@rexalonzo921 2 жыл бұрын
I dont mean to be so offtopic but does anyone know of a way to get back into an instagram account? I was stupid forgot my password. I would appreciate any help you can give me!
@saadebrahimkutty2148
@saadebrahimkutty2148 4 жыл бұрын
നല്ലൊരു കോമഡി നടൻ എന്നതിലുപരി നല്ലൊരു മനുഷ്യനാണ് ഇദ്ദേഹം... 👍
@Kunjon13
@Kunjon13 4 жыл бұрын
What a man.... ചിരിപ്പിച്ചു.. ചിന്തിപ്പിച്ചു.. കരയിപ്പിച്ചു... എന്തു മാവട്ടെ... അതിനക്കപ്പുറമുള്ള ഒരു നല്ല മനുഷ്യൻ ആണ് താങ്കൾ.. love you സലീമേട്ടാ.. 😘👏👍 കൊച്ചിൻ ഹനീഫിക്ക മരിച്ച അന്നത്തെ ആ ചാനൽ ചർച്ചയിലെ വാക്കുകൾ.... ഇന്നും മറക്കില്ല.. ur a good man 👏👏👍
@shajahanhamsa6190
@shajahanhamsa6190 4 жыл бұрын
ഞാൻ കോളേജിൽ ഒന്നും പഠിച്ചീട്ടില്ല, എങ്കിലും വിദ്യാർത്ഥി ആയിരിക്കുന്ന കാലം തന്നെയാണ് എന്നും മനോഹരമെന്നു ഈ നാല്പത്തിയഞ്ചാം വയസ്സിലും ഉറച്ചു വിശ്വസിക്കുന്നു.
@cynthiaa.r2016
@cynthiaa.r2016 4 жыл бұрын
Shajahan Hamsa pavam
@dakshinadakshina1808
@dakshinadakshina1808 4 жыл бұрын
ഒരിക്കൽ യെങ്കിലും നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന ആളാണ് സലിം ചേട്ടൻ... 🙏
@ismail-dh3iw
@ismail-dh3iw 4 жыл бұрын
ശരിക്കും സലിം കുമാർ വലിയ ഒരു ചിന്തകൻ കോടിയാണെന്നു ഈ പ്രസംഗത്തിൽ നിന്നും മനസിലാക്കുന്നു, ഏതെല്ലാം രീതിയിൽ ഉള്ള വേഷങ്ങളാണ് അദ്ദേഹത്തിൽ നമുക്ക് കാണാൻ കഴിഞ്ഞത്, ദീര്ഗായുസ്സു ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.,
@hamletbhai1851
@hamletbhai1851 4 жыл бұрын
നല്ല അറിന്റെ ഉnവയുള്ള കലാകാരൻ
@aravindakshanpillaig8476
@aravindakshanpillaig8476 4 жыл бұрын
സത്യസന്ധനായ ഒരു പച്ച മനുഷ്യൻ ... അങ്ങേക്കു എന്റെ നമസ്കാരം 🙏
@charlykrl9822
@charlykrl9822 4 жыл бұрын
പുതിയ തലമുറക്ക് കൊടുക്കേണ്ട നല്ലരു മെസ്സേജ്..ഒരുപാട് ചിന്തിച്ചു ചിന്തിപ്പിച്ചു.... നന്ദി സലീമേട്ട
@meenaaryan3976
@meenaaryan3976 4 жыл бұрын
പലപ്പോഴും പകുതി വെച്ച് നിർത്തി പോവാറാണ് പതിവ് ഇന്ന്‌ ഈ വീഡിയോ മുഴുവൻ കണ്ടു കേട്ടിരുന്നു പോവും
@hydralic9469
@hydralic9469 4 жыл бұрын
വളരുന്ന തലമുറയ്ക്ക് നല്ലൊരു സന്ദേശം നൽകിയതിന് നന്ദി
@vinodkonchath4923
@vinodkonchath4923 4 жыл бұрын
സിനിമയിൽ ചിരിപ്പിയ്ക്കുകയും ജീവിതത്തിൽ ചിന്തിപ്പിയ്ക്കുകയും ചെയ്യുന്ന മനുഷ്യൻ ഇന്നത്തെ തലമുറയ്ക്ക് കൊടുക്കാവുന്ന തിൽ നല്ല സന്ദേശം സലീ മേട്ട അഭിനന്ദനങ്ങൾ ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ
@jijujoseph6746
@jijujoseph6746 3 жыл бұрын
ദീർഘായുസ്സും ആരോഗ്യവും നൽകി ദൈവം താങ്കളെ കാത്തു കൊള്ളട്ടെ..🙏🙏
@unnikrishnan333
@unnikrishnan333 3 жыл бұрын
വിദ്യാർത്ഥികൾക്കുള്ള നല്ല സന്ദേശം,,സലിം കുമാറിന് എല്ലാ ആശംസകളും,,,,
@ashrafashashru5618
@ashrafashashru5618 4 жыл бұрын
"ഇദ്ധേഹം സിനിമയിലൂടെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്'' കുറെ കരയിപ്പിച്ചിട്ടുണ്ട്, പക്ഷെ ജീവിതത്തിൽ ഇദ്ധേഹം വീണ്ടും നമ്മെ ചിന്തിപ്പിക്കുന്നു ........"
@jesimolbabu4395
@jesimolbabu4395 4 жыл бұрын
Very. Good. Salim. Ette
@purple6559
@purple6559 4 жыл бұрын
നല്ല മനസ്സുള്ള നടന്റെ മാതൃകാപരമായ മെസേജ്.😘😘😘
@ishaastailering7137
@ishaastailering7137 4 жыл бұрын
സലീം കുമാറിനെ ബഹുമാനം തോന്നിയ നിമിഷം 👍👍👍👌👌👌🙏🙏
@yathrayil
@yathrayil 4 жыл бұрын
എനിക്ക് വ്യക്തിപരമായും അല്ലാതെയും ഏറ്റവും ഇഷ്ടം ഉള്ള ആളിൽ ഒരാൾ ആണ് സലിംകുമാർ 😍
@SHVajiVlog
@SHVajiVlog 4 жыл бұрын
മാങ്ങ ഉള്ള മരത്തിൽ മാത്രമേ കല്ല് എറിയുകയുളൂ അതുപോലെ ഒരു നന്മമരമാണ് നിങ്ങൾ (അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആരോഗ്യമുള്ള നല്ല ആയുസും നൽകട്ടെ ആമീൻ )
@s.kumarkumar8768
@s.kumarkumar8768 3 жыл бұрын
അതെങ്ങനെ ഹിന്ദു മതത്തിലെ ഈഴവ വിഭാഗത്തിൽ പെട്ടവർ കാഫിർ ആണന്നല്ലേ നിങ്ങൾ കുട്ടിക്കാലം മുതൽ പഠിക്കുന്നത്???
@alipalamadathil670
@alipalamadathil670 4 жыл бұрын
അത് കലക്കി..... അൽ സലീം കുമാർ........ സൂപ്പർ, സൂപ്പർ, സൂപ്പർ......
@sajeerasaju807
@sajeerasaju807 4 жыл бұрын
ഞാൻ കണ്ടത്തിൽ വെച്ച് മലയാളം സിനിമ യില്ലേ ഏറ്റവും നല്ല മനുഷ്യൻ ആണ് സലീം കുമാർ .എനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനം ഉള്ള ആൾ 😍😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😍😍😍😍😍😍😍
@b.kumarpillai6677
@b.kumarpillai6677 4 жыл бұрын
ഒരു മനുഷ്യന്റെ ശബ്ദം.... !! അതുകൊണ്ടുതന്നെ അത് ദൈവത്തിന്റെയും ആകുന്നു... !!
@celinajoseph8611
@celinajoseph8611 4 жыл бұрын
Good
@rameshbhaskaran6742
@rameshbhaskaran6742 3 жыл бұрын
Ninepoletendi
@user-wg7cu2qx9v
@user-wg7cu2qx9v 3 жыл бұрын
മനുഷ്യ മനസിന്റെ നന്മകൾ മനസിലാക്കിയ യഥാർത്ഥ മനുഷ്യ സ്നേഹിയായ സലിംകുമാർ ചേട്ടന് പടച്ചവൻ ദീർഘായുസ്സും പൂർണ്ണ ആരോഗ്യവും, സർവ്വ അനുഗ്രഹങ്ങളും നൽകട്ടെ.💕💕💕
@Christumandiram
@Christumandiram 4 жыл бұрын
നല്ല ചിന്തകൾ പുതിയ തലമുറയ്ക്ക് വെളിച്ചമാകട്ടെ... സെലിബ്രിറ്റികൾ വേദികളിൽ ഇത്തരം നല്ല ചിന്തകൾ കൊടുക്കുന്നത് ഉത്തമം.. ദൈവം അനുഗ്രഹിക്കട്ടെ....
@celinajoseph8611
@celinajoseph8611 4 жыл бұрын
Sheriyaaa 👍
@ipsipsipsips6040
@ipsipsipsips6040 4 жыл бұрын
ചിരിപ്പിച്ചു ചിന്തിപ്പിച്ചു സലിം കുമാർ good speech
@sabujohn3902
@sabujohn3902 4 жыл бұрын
ഇത്രയും നല്ല അറിവ് പകർന്ന പ്രസംഗത്തിന് ഡിസ്‌ലൈക്ക് അടിച്ചവർ,എന്താണ് ഉദ്ദേശിച്ചത്.. ?
@SabuXL
@SabuXL 4 жыл бұрын
വിവരം ഇല്ല എന്ന് മനസിലായി.
@jexi195
@jexi195 4 жыл бұрын
Ath thadiyan fans aanu
@sabujohn3902
@sabujohn3902 4 жыл бұрын
@@jexi195 🤔
@shinoobchirayil6074
@shinoobchirayil6074 4 жыл бұрын
Adhehathinde maranam aghoshichvarakum theercha
@SabuXL
@SabuXL 4 жыл бұрын
@@shinoobchirayil6074 ഹേയ് അങ്ങനെ ഒന്നും ചിന്തിക്കാതെ. പക്ഷേ അദ്ദേഹത്തിന് സ്വയം തീരുമാനിക്കാവുന്നതാണ് ഞാനൊക്കെ ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്ന ലക്ഷ കണക്ക് മലയാളികൾ നാട്ടിൽ ഉണ്ട് എന്ന്. അതനുസരിച്ചുള്ള ജീവിതം നയിക്കണം എന്ന് സ്വയം തീരുമാനിക്കാവുന്നതാണ്. മലയാളിയുടെ മുത്ത് മണിയുടെ ദാരുണാന്ത്യം എല്ലാ സെലബുകളും ചിന്തിക്കണം.
@muhammedriyas2809
@muhammedriyas2809 4 жыл бұрын
കവിത പോലെ മനോഹരമായ വാക്കുകൾ.... 💞💞
@nazarnaachu631
@nazarnaachu631 3 жыл бұрын
എല്ലാ കലാകാരന്മാർക്കും മാതൃക
@harikumarbhattathirikalloo1809
@harikumarbhattathirikalloo1809 4 жыл бұрын
എത്ര #സത്യസന്ധമായ വാക്കുകൾ..... @എത് നല്ലഹൃദയവിശാലത.....
@najeelas66
@najeelas66 4 жыл бұрын
മനസിലാവാത്ത മലയാളം പറഞ്ഞ് മുഷിപ്പാക്കിയില്ല. ഇതാവണം ഒരാൾ... നന്ദി സാർ😗
@celinajoseph8611
@celinajoseph8611 4 жыл бұрын
Sheriyaaa 👍
@joscythomas1458
@joscythomas1458 4 жыл бұрын
Super (Arivinteyum Narmmathinteyyum Nirakudam)
@joscythomas1458
@joscythomas1458 4 жыл бұрын
Narmathil Chaaliche Cinemayyilum Super Presentation Serious Kaaryangal
@liduspop9337
@liduspop9337 3 жыл бұрын
ശുദ്ധ മനസ്സുള്ള ഒരാൾക്ക് മാത്രമേ ഇതുപോലെ, തുറന്നു സംസാരിക്കാൻ കഴിയും കുറച്ചു മാത്രം, മനസ്സറിഞ്ഞ് സംസാരിക്കുന്ന ഒരു മനുഷ്യസ്നേഹി, ഒരു നടൻ, ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@blueman4900
@blueman4900 4 жыл бұрын
. നർമ്മത്തിൽ തുടങ്ങി ധർമ്മത്തിൽ നിർത്തി great Speech
@arunmangalasseril9481
@arunmangalasseril9481 4 жыл бұрын
ഇതൊക്കെയാണ് ജീവിതം... 😀ബാക്കി ഒക്കെ ഒരുമാതിരി ജീവിതം
@SabuXL
@SabuXL 4 жыл бұрын
വളരെ ശരി തന്നെ ട്ടോ. ഒരു മാതിരി ജീവിതം ആയിരുന്നു എന്ന് അദ്ദേഹം സമ്മതിച്ചതിൽ സന്തോഷം. മെലിഞ്ഞുണങ്ങിയപ്പോ ആരോ അദ്ദേഹത്തോട് ചോദിച്ചു ത്രേ. എന്ത് പറ്റി നിങ്ങൾക്ക് എന്ത് അസുഖമാ. അതിന് ഇങ്ങേര് നല്കിയ മറുപടി വലിയ ഫലിതം ആയിരുന്നു. പുള്ളി സൽമാൻഖാനുമായി സ്വയം താരതമ്യം ചെയ്തു കൊണ്ട് ഒരു ഫലിതമറുപടിയാ ചാനലിൽ നല്കിയത് ചങ്ങാതിമാരേ..! ഓർക്കുന്നല്ലോ ല്ലേ ആ വാചകങ്ങൾ. ഇപ്പോൾ എന്തായാലും സമ്മതിച്ചതിൽ സന്തോഷം ട്ടോ ലിവർ സിറോസിസ് ആയിരുന്നു എന്ന്.
@SabuXL
@SabuXL 4 жыл бұрын
ഓ ഞാൻ എഴുതിയത് ഓർക്കുന്നല്ലോ. പുള്ളി പറഞ്ഞത് " സൽമാൻ ഖാൻ വണ്ണം കുറച്ചാൽ ചോദിക്കും എന്തേ ഏത് സിനിമയ്ക്ക് വേണ്ടി ഡയറ്റ് ചെയ്യുകയാ എന്ന്. പക്ഷേ എൻെറ കോലം കണ്ടപ്പോ പത്രക്കാര് ചോദിച്ചത് എന്ത് അസുഖമാ എന്ന്.. " ഇവ്വിധം ആയിരുന്നു പുള്ളീടെ മറുപടി. ഡയറ്റിങിലാ താനും എന്ന് പറയാതെ പറഞ്ഞു അന്ന്. പക്ഷേ അത് ഈ വീഡിയോ ഭാഷണത്തിൽ എന്തായാലും തിരുത്തി. അക്കാര്യമാ ഞാൻ ഉദ്ദേശിച്ചത്. എനിക്ക് അദ്ദേഹത്തിൻെറ എല്ലാ കഥാപാത്രങ്ങളേയും ഇഷ്ടം തന്നെ ട്ടോ.
@SabuXL
@SabuXL 4 жыл бұрын
@a j ഹി..! അദ്ദേഹത്തിൻെറ വിശദീകരണം ഏറെ തരംഗമായതാണ്. അപ്പോൾ ഞാൻ കരുതി താങ്കളും അത് കേട്ടു കാണും എന്ന്. അതിനാലാണ് അവ്വിധം എഴുതിയത് ട്ടോ..!
@abusafeer564
@abusafeer564 4 жыл бұрын
@@SabuXL അത് (ആ സമയത്ത്) യോജിച്ച മറുപടിയാണ്.
@SabuXL
@SabuXL 4 жыл бұрын
@@abusafeer564 ഹി
@bharathyproductions113
@bharathyproductions113 3 жыл бұрын
നന്മ നിറഞ്ഞ ശരീരത്തിൽ നിന്നേ നല്ല വാക്കുകൾ ഉണ്ടാക്കു.... "ചന്ദനം ചാരിയാൽ ചന്ദനം മണക്കും"
@stberchmanscollege
@stberchmanscollege 4 жыл бұрын
കൂടുതൽ വീഡിയോ കാണുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക
@vipinrajmundelarajmundela8029
@vipinrajmundelarajmundela8029 4 жыл бұрын
ഒരുപാട് ചിന്തിക്കാൻ ഇദ്ദേഹത്തിന്റെ വാക്കുകൾ മതി .,
@PradeepKumar-fk1zb
@PradeepKumar-fk1zb 4 жыл бұрын
ജീവിത സ്പർശിയായ പ്രസംഗം... അങ്ങേക്ക് ദൈവാനുഗ്രമുണ്ടാകട്ടെ.
@abdulrahumanm578
@abdulrahumanm578 4 жыл бұрын
നല്ല മെസ്സേജ് ഇന്നത്തെ തലമുറക്ക് കൊടുത്തു thank you സലീം ഏട്ടാ
@robzmedia8283
@robzmedia8283 4 жыл бұрын
നല്ല നടൻ
@jubyrajan9594
@jubyrajan9594 4 жыл бұрын
നല്ല പ്രസംഗം ആണ്. എനിക്ക് ഇഷ്ടം ആയി.
@hakeem-albadar3342
@hakeem-albadar3342 4 жыл бұрын
സലീമേ ട്ടാ.... എന്താ പറയാ... തകർത്തു..... അഭിനന്ദനങ്ങൾ
@muhammedalin8216
@muhammedalin8216 4 жыл бұрын
താങ്കളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.താങ്കൾ അസുഖ ബാധിതൻ ആണെന്നറിഞ്ഞപ്പോൾ ഞാൻ താങ്കൾക്ക് വേണ്ടി മനസ്സുകൊണ്ട് പ്രാർത്ഥിച്ചിരുന്നു. പൂർണ്ണ ആയൂരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
@noushadk750
@noushadk750 4 жыл бұрын
Nalla manassulla angaye ബഹുമാനിക്കുന്നു
@baijusivaji8436
@baijusivaji8436 4 жыл бұрын
പൗര ബോധവും പൗര ധർമ്മവും ഉള്ള യുവതാ യായീ മാറണം വിദ്യാർത്ഥി കൾ സമൂഹത്തിൽ സലിം കുമാർ എന്ന് കലാകാരൻ താങ്കൾ ക്ക് ആയുരാരോഗ്യ ത്തിനയീ പ്രാർത്ഥന കൾ
@Ashlinkumar
@Ashlinkumar 4 жыл бұрын
Ith full um kaanaathe povaan Aarkum pattila, such an inspiring speech superb 👌👌👌❤
@devzzd5273
@devzzd5273 4 жыл бұрын
Nallaoru speech.. Nalla message..💯 Salim eattan ishttam❤️
@ktshamee7
@ktshamee7 4 жыл бұрын
ചിന്തിക്കാനും പഠിക്കാനും ഉള്ള വാക്കുകൾ 👌
@pancyn5914
@pancyn5914 4 жыл бұрын
Wow Awesome speech! Didn’t expect to this extent from Salim Kumar 👏🏽👏🏽
@dcbamedia7311
@dcbamedia7311 4 жыл бұрын
ജീവിതം ഒന്നെയുള്ളു അത് വെറുതെ പാഴാക്കിടല്ലെ....... നല്ല സന്ദേശം ഈ കാലഘട്ടത്തിന് ആവശ്യമായത്
@teampsychomukku
@teampsychomukku 4 жыл бұрын
എത്ര മനോഹരം പ്രസംഗം
@sharifcheru790
@sharifcheru790 4 жыл бұрын
Thanks salimeta, allaahu ninghak dheergaayuss nalgatte
@riscorisco4961
@riscorisco4961 4 жыл бұрын
Edan speech edan share chiyendad idan Kanendad allade mattulavarude family prashnangal mattulavarude swagaryada .vamshiyavidwesham. Alla social medial prajaripikendad idan well done saleem kumaretta ningalan complete actor ❤❤👍👍👍
@dharmapalanpanakkal2717
@dharmapalanpanakkal2717 4 жыл бұрын
വിദ്യാർത്ഥി ജീവിതം. അതു തന്നെയാണ് ഒരു മനുഷ്യന്റെ സുവർണ്ണകാലഘട്ടം.അതിൽ തർക്കമില്ല. SSLC കഴിഞ്ഞപ്പോൾ തോന്നി അതാണ് ഏറ്റവും നല്ല തെന്ന്, എന്നാൽ പ്രീഡിഗ്രി ആയപ്പോൾ അതിലും ഗംഭീരമായിരുന്നു. അതാണ്.
@celinajoseph8611
@celinajoseph8611 4 жыл бұрын
Correct ,👍👍
@fredydavid2390
@fredydavid2390 4 жыл бұрын
He is not only great artist but also fantastic human being, hands off you
@hariharan.s8553
@hariharan.s8553 4 жыл бұрын
He is a perfect person who can make smiling on the lips of others
@atmosphere1376
@atmosphere1376 4 жыл бұрын
Salon Kumar your talking is true true is.coming from heart. Every human being has died.
@inspire2ignite848
@inspire2ignite848 4 жыл бұрын
What a superb speech..straight frm heart..a good human being.
@shibum6196
@shibum6196 4 жыл бұрын
Kidulan speech Saleem ikka .. Mind blowing.. Ethoke aanu jeevitham athu kazhijna pinne orumathiri jeevitham.. Exactly..
@ardravlogger2711
@ardravlogger2711 4 жыл бұрын
മഹാരാജാസുകാരെൻ ആയ ഞാൻ ♥️😍
@animerecaps4678
@animerecaps4678 4 жыл бұрын
It was an awesome speech. Everyone including me in the hall was so keen listening to his speech.
@joypeterthattakath3046
@joypeterthattakath3046 3 жыл бұрын
an inspiring talk. He is genuine and authentic. Let your wishes reap fruits in the new generation. Thanks
@muhammedanas4078
@muhammedanas4078 4 жыл бұрын
Nalla nanmayulla manasinte udamayaan saleemettan😍😘
@jaseelasaleem5554
@jaseelasaleem5554 4 жыл бұрын
Salimettan oru vekthiye umrak vittappol thanne Allahu adehathinte rogagal shifayakki koduthu Deerkaisu kodukkatte Ameen
@serendipityactivated4659
@serendipityactivated4659 4 жыл бұрын
Very inspiring and honest ❣️
@raeesrazy
@raeesrazy 4 жыл бұрын
വളരെ നല്ല വാക്കുകൾ. U are motivated salimkaaa
@sudheeshnair8406
@sudheeshnair8406 4 жыл бұрын
Really we are motivated 😀
@asfar7174
@asfar7174 4 жыл бұрын
Ethra nalla vaakkukal...Great..man
@creatixdesign9638
@creatixdesign9638 4 жыл бұрын
Respect Salim Kumar sir
@sajusajid7092
@sajusajid7092 3 жыл бұрын
Nalla snehamulla nammude salimkumar
@karanpk1651
@karanpk1651 4 жыл бұрын
എന്റെ last year college day... 💗💗💗... ഓര്‍മകള്‍...
@maneeshmanu3685
@maneeshmanu3685 4 жыл бұрын
Love you സലിമെട്ടാ
@zainulashiq9705
@zainulashiq9705 3 жыл бұрын
A greatest person of a great father
@haridhar8620
@haridhar8620 4 жыл бұрын
Salim Kumar's father was a great actor. There is no surprise thats why Salim Kumar bacame one of the greatest actors. Example movie sallapam
@maryammedia5470
@maryammedia5470 4 жыл бұрын
നല്ല പ്രസംഗം... കാര്യമുള്ള വിഷയങ്ങൾ....
@nishadc3030
@nishadc3030 4 жыл бұрын
മലയാള സിനിമയിലെ കോമഡി നടന്മാർ യഥാർത്ഥജീവിതത്തിൽ ഗൗരവക്കാരും കാര്യങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്ന വരുമായിരുന്നു..
@abdullafasil6304
@abdullafasil6304 4 жыл бұрын
One of the greatest speech he is really inspiration of our new generation
@renjithaj6403
@renjithaj6403 4 жыл бұрын
my sweet SB College...
@sreedharannair2218
@sreedharannair2218 3 жыл бұрын
Commendable I salute you very good advices.
@MultiCyclone1
@MultiCyclone1 4 жыл бұрын
Salim Kumar’s speech at SB college is really a message.
@abdulnasir2374
@abdulnasir2374 4 жыл бұрын
ചിന്തിപ്പിച്ച സലീം കുമാർ
@Harivadassery
@Harivadassery 4 жыл бұрын
അർത്ഥപൂർണ്ണമായ ഒരു പ്രസംഗം ..!
@ajithnarayanan9524
@ajithnarayanan9524 4 жыл бұрын
Wow...amazin
@sheeladiva52
@sheeladiva52 4 жыл бұрын
A well rendered speech with a great message🌹🌹🌹
@arunsanthosh5589
@arunsanthosh5589 4 жыл бұрын
Salim chattaaaa super ❤❤❤❤❤
@positivethinkingwithsherin8916
@positivethinkingwithsherin8916 4 жыл бұрын
സ്വന്തം അപ്പന്റെ പ്രസംഗം ആയാലും ഡിസ്‌ലൈക്ക് ചെയ്യുന്നവർ
@josekmcmi
@josekmcmi 3 жыл бұрын
This man is much more than a comedian. God bless you with long and happy life!
@sethumadhavan5361
@sethumadhavan5361 3 жыл бұрын
മിടുക്കൻ സലിം കുമാർ
@kcpaulkc3246
@kcpaulkc3246 3 жыл бұрын
Very good talk.My God Bless him.
@gopakumarr9336
@gopakumarr9336 4 жыл бұрын
Heart touching words..!
@jvg7566
@jvg7566 4 жыл бұрын
College life it really is something unfortunately I couldn’t enjoy it.
@blessindia1
@blessindia1 4 жыл бұрын
Atleast you went to college. Thank God.
@sujithpattalathil696
@sujithpattalathil696 4 жыл бұрын
Mr salim Kumar well said..ithil ninnum manasilakatha puthiya thalamura veronnil ninnum manasilakkilla👍👍🤝
@divishadasan3371
@divishadasan3371 4 жыл бұрын
Thank you salimetaa
@SasiKumar-db6sl
@SasiKumar-db6sl 4 жыл бұрын
Hai.salimkumar😍😍😍😍😍🌟⭐🌞☀️🌟🌟
@basheernechikattil8853
@basheernechikattil8853 4 жыл бұрын
Good message.. Good speech..👍👍👍
@ajiputhenpureyil5569
@ajiputhenpureyil5569 4 жыл бұрын
Salimettaaaaa luv uuuu
@radhikalekshmirnair
@radhikalekshmirnair 3 жыл бұрын
Manoharamaya prasangam 🙏🙏
@nazare.m4446
@nazare.m4446 4 жыл бұрын
Very timely advice to the youth today 👹👻👿👽☠
@venubenmelappally
@venubenmelappally 4 жыл бұрын
വളരെ മനോഹരം.
@shyamkumargovindan7050
@shyamkumargovindan7050 4 жыл бұрын
ചില പ്രത്യേക നിമിഷങ്ങളിൽ ചില വ്യക്തികളോടുള്ള മുൻവിധികൾ എഴുതിതള്ളപ്പെടേണ്ടി വരുന്നു....... അതെ ഈ വാക്കുകൾ അങ്ങയുടെ വ്യക്തിത്വത്തിന്റെ മൂല്യം വളരെ ഉയർന്നതാണെന്ന് വെളിപ്പെടുത്തുന്നു............
@ayoobmudur5414
@ayoobmudur5414 4 жыл бұрын
Saleematta nigalk ahllau deerhayus nalkate 🕋
@renjithaj6403
@renjithaj6403 4 жыл бұрын
superb....👏👏👏👏👏👏👏
@jackthestuddd
@jackthestuddd 4 жыл бұрын
Both Salim Kumar and Kalabhavan Mani had alcohol induced liver cirrhosis. The moment Salim kumar was diagnosed with cirrhosis he stopped drinking and started taking right treatment and undergone liver transplant. On the other side Mani continued drinking though Doctor’s warned him. Mani could have take the right treatment and get his liver transplant done to save his life..
@kggn1613
@kggn1613 4 жыл бұрын
നല്ലൊരു പാടം👍👍👍👍👍👍👍👍👍👍👍
@ummarfarooq7032
@ummarfarooq7032 4 жыл бұрын
Very inspired speach❤❤🙏🙏
Salim Kumar in Nere Chowe - Part 2 | Old episode | Manorama News
25:15
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Comedy Utsavam │Flowers│Ep# 52
40:19
Flowers Comedy
Рет қаралды 1,9 МЛН
Raju Narayana Swamy IAS | SB College | Department of Malayalam
18:36
BTV SB College
Рет қаралды 53 М.
Murali in Nere chowe - Old Episode | Manorama News
26:17
Manorama News
Рет қаралды 1,1 МЛН
@juanchinbrodie #comedia #humor #juffec #felipecharry #amigos
0:15
Felipe Charry
Рет қаралды 10 МЛН
КЕПКА КОМАРОВ
0:16
KINO KAIF
Рет қаралды 14 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 2,5 МЛН
Matt Kills Dexter's Deer | Dexter: New Blood S1E1 | #Shorts
0:51
Clashed PR
Рет қаралды 24 МЛН
IQ Level: 10000
0:10
Younes Zarou
Рет қаралды 10 МЛН