കുഞ്ഞിനെ കണ്ടപ്പോ എനിക്കും തോന്നി കുഞ്ഞാവയെ പോലെ... Bt അത് ഞാൻ coment ഇട്ടില്ല... Bad ആയി എടുത്താലോ എന്ന് വിചാരിച്ചു... മമൂട്ടി നെ പോലെ ഒക്കെ ഒരുപാട് ആളുകൾ ഉണ്ടല്ലോ.. അതിന്ന് നമ്മൾ bad sence ഇൽ എടുക്കൂലല്ലോ.. അതെ പോലെ തന്നെ ആണ് ഇതും... അത്രേ ഉള്ളു ❤
@shibiaslu20835 сағат бұрын
Njanum
@sulekhaharidas81515 сағат бұрын
അതെ ഞാനും ആദ്യത്തെ വീഡിയോ യിൽ കുഞ്ഞിനെ കണ്ടപ്പോൾ കുഞ്ഞാവേടെ ഷേപ്പ് തോന്നി. പറയാൻ മടിച്ചു. പറയുമ്പോൾ തെറ്റിദ്ധരിച്ചാലോ എന്ന് കരുതി. പക്ഷെ പിന്നീട് കുഞ്ഞിനെ കുളിപ്പിക്കുന്ന വീഡിയോയിൽ ഒരുപാട് പേര് പറഞ്ഞിരുന്നു കുഞ്ഞാവയുടെ ഷേപ്പ് ഉണ്ടെന്ന്. അപ്പോൾ ഞാനും അതിൽ msg ഇട്ടിരുന്നു എനിക്കും അതുപോലെ ഷേപ്പ് തോന്നിയിരുന്നു. തെറ്റിദ്ധരിച്ചാലോ എന്ന് കരുതിയാണ് പറയാഞ്ഞതെന്ന്. ഞാനും ഷേപ്പ് മാത്രേ ഉദ്ദേശിച്ചിട്ടുള്ളു 🥰
@sheejasheeja60186 сағат бұрын
ദീപ്തി ആളുകളുടത്ത് പോകാൻ പറ പല വിധം ആൾക്കാരും ഉണ്ട് എല്ലാരേയും വായടപ്പിക്കാൻ പറ്റിയില്ല എന്റെ അനിയത്തി ചെയ്തത് നല്ല കാര്യം ദീപ്തി 🔥🔥🔥🔥🔥❤
@riyabimal90424 сағат бұрын
Chechyyyyy....., ഞാനും വാവക്ക് കുഞ്ഞുവാവയുടെ ഷേപ്പ് ആണെന്ന് പറഞ്ഞിരുന്നു.... പക്ഷെ negative ആയിട്ടല്ല പറഞ്ഞത്.... ചീത്തയായി ഒന്നും ആരും ഉദ്ദേശിച്ചിട്ടുണ്ടാവില്ല... ഞാനും അങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ടില്ല... നല്ലത് മാത്രമേ ചിന്തിച്ചിള്ളൂ....❤
@prasanthivinod70165 сағат бұрын
നെഗറ്റീവ് വിട്ടേക്കൂ ദീപ്തി...കുഞ്ഞാവേ കണ്ടാൽ വിരാട് കോഹ്‌ലി യെ പോലെയുണ്ടെന്നു ഞാൻ കമ്മെന്റിട്ടിട്ടുണ്ട്... അതു പോസിറ്റീവ് ആയിട്ടാണല്ലോ കണ്ടത്..ഇതും അതുപോലെ കരുതൂ ദീപ്തി❤❤
@njdiaries68515 сағат бұрын
ഈ കുഞ്ഞിനെ വിഡിയോയിൽ നിന്ന് ഒഴിവാക്കുക. ജീവിതത്തിൽ കൂടെ നിർത്തുക. അതാവും നല്ലത്.
@Gopikaviswanath5 сағат бұрын
👍
@bassboostingking4 сағат бұрын
Content vende🤣
@silpachippy39794 сағат бұрын
Ath avarude ishtamalle
@AswinipkPk-pz7uc4 сағат бұрын
നാളെ കുട്ടിക്ക് വിഷമമാവും അവൻ്റെ സ്വന്തമല്ലന്ന് അറിയുമ്പോൾ 'അവൻ വളരട്ടെ
@maryantony65614 сағат бұрын
Yes same i was about to comment
@soumyakram89414 сағат бұрын
Deepthikkutty de athmaavum ..pravruthikalum .... mughavum...sundaramaanu...❤❤❤❤❤❤❤❤❤
@aryaa69956 сағат бұрын
ഇത്തരം വിവരക്കേടുകൾക് മറുപടി പോലും അർഹിക്കുന്നില്ല ദീപ്തി. നിങ്ങൾ സന്തോഷത്തോടെ മുന്നോട്ട് പോകു ❤❤❤❤
@swapnajohnson41425 сағат бұрын
Angane oru 16 വർഷം മുമ്പ് ഇറങ്ങി പോന്നതാ.ഇന്ന് എൻ്റെ മോൻ BA kku പഠിക്കുന്നു.molu plus two പഠിക്കുന്നു .സ്വന്തമായി ആരെയും ആശ്രയിക്കാതെ ജോലിയെടുത്ത് മക്കളെയും അപ്പയെയും,അമ്മയെയും നോക്കി ജീവിക്കുന്നു.❤❤ Happy❤❤
@MM-jf8pw5 сағат бұрын
എത്രയും പെട്ടെന്ന് അവരുട പ്രശ്നം തീർന്നിട്ടു കുഞ്ഞിനെയും കൊണ്ട് അവർ സന്തോഷമായി ജീവിതം ഉണ്ടാവട്ടെ അതുവരെ അമ്മയും കുഞ്ഞും നിങ്ങളുടെ അടുത്തു സുരക്ഷിതമായിരിക്ക ട്ടെ❤❤❤❤❤
@NivyaSarath-nv4nt5 сағат бұрын
ഹാവു ഇപ്പോൾ ആണ് എനിക്ക് സമാധാനം ആയത് 😊♥️♥️🙏പക്ഷേ ടീച്ചർക്ക് നന്മ വരും ഭൂമിയിലെ മാലാഖ ആണ് ടീച്ചർ ഇപ്പോൾ ഈ വാവയുടെയും ❤️❤️🙏
@najeedaa91135 сағат бұрын
ദീപ്തിയുടെ ഈ മനസ്സിന് മുന്നിൽ നമിക്കുന്നു.❤❤❤
@rubeenavp62915 сағат бұрын
ശെരിക്കും കുഞ്ഞാവയെ പോലെ ഉണ്ട് 😂❤❤❤😊നല്ല മോൻ 😟🤲🏻
@bijisajeevan7485 сағат бұрын
നെഗറ്റീവ് പറയുന്നവരോട് പോകാൻ പറ ദീപ്തി, ഇതു നിങ്ങളുടെ കുട്ടിയായി ഞങ്ങൾ അംഗീകരിച്ചു കഴിഞ്ഞു, തങ്കകുടത്തിനു ഉമ്മ ❤️
@csmini43865 сағат бұрын
ദീപ്തീ ഈ കുഞ്ഞിനെപ്പറ്റിയുള്ള വിവരങ്ങൾ ആദ്യം തന്നെ പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെയുള്ള കമൻ്റുകൾ കുറെയൊക്കെ ഒഴിവാക്കാമായിരുന്നു
@vineethak32985 сағат бұрын
മോളെ പറയുന്നവർ പറയട്ടെ. മോള് ഒരു മാലാഖ ആണ് എന്ന് ഒരിക്കൽ കൂടെ തെളിയിച്ചു 🙏🏻🙏🏻പറയുന്നവരുടെ വായ തനിയെ അടഞ്ഞോളും 🥰🥰🥰❤
@soumyay28655 сағат бұрын
ഞാനും ഇങ്ങനെ ഒരു ടോക്സിക് റിലേഷൻഷിപ്പിൽ നിന്ന് പുറത്തു വന്ന ആളാണ്. പക്ഷെ എന്റെ 18 വയസ്സ് മുതൽ 33 വയസ്സ് വരെ എന്റെ മോൾക്ക് വേണ്ടി ആ ബന്ധം തുടരേണ്ടി വന്നു. അവൾക്കു 15 വയസ്സായപ്പോൾ അവൾ തന്നെ എന്നോട് പറഞ്ഞു മതി സഹിച്ചത് നമുക്ക് ഇനിയെങ്കിലും പോയി രക്ഷപെടാം എന്ന്. ഭാഗ്യം പോലെ അപ്പോഴേക്ക് ഞാൻ എഴുതിയ ഒരു Psc എക്സാം വിജയിച്ചു എനിക്ക് ഒരു ജോലി കിട്ടി. അതോടെ ആ ബന്ധത്തിൽ നിന്നും എനിക്ക് പുറത്തു കടക്കാൻ പറ്റി. അനുഭവിച്ചതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും സഹിക്കാൻ കഴിയാത്ത വേദന ആണ്. 18 വയസ്സിൽ ഒരു കുഞ്ഞിനേയും കൊണ്ട് കേറി ചെല്ലാൻ എനിക്ക് ഒരിടവും ഇല്ലാരുന്നു. അതുകൊണ്ടാണ് എല്ലാം സഹിച്ചു അവിടെ തന്നെ നിന്നത്.ഇവിടെ എനിക്ക് ആ കുഞ്ഞിന്റെ അമ്മയോടാണ് പറയാൻ ഉള്ളത് കാരണം അവരുടെ കുഞ്ഞു ഇപ്പോൾ സുരക്ഷിതമായ കൈകളിലാണ്. അത് അവരെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഭാഗ്യമാണ്. അതുകൊണ്ട് കിട്ടിയ അവസരത്തിൽ നന്നായി പഠിക്കുക ഒരു ജോലി നേടി സ്വന്തം കുഞ്ഞുമായി സന്തോഷത്തോടെ ജീവിക്കുക.ഇത്രയൊക്കെ കാരുണ്യം മറ്റൊരാളോട് കാണിക്കുന്ന ദീപ്തി ടീച്ചറിനോട് ബഹുമാനം മാത്രം, വിവാഹമംഗളാശംസകൾ ദീപ്തി ടീച്ചർ and കുഞ്ഞാവ 🥰
@msumtech59265 сағат бұрын
Ithupole cancer vanne enne wife venda paranju divorce cheyth poyi vere married. Njanum daivanugrahathal psc exam ezhuthiyathu kitty ippol joli cheyyunnu.
@MM-jf8pw5 сағат бұрын
ദീപ്തി ടീച്ചർ അവർ ഒന്നിക്കും' ദൈവം ഉണ്ട് കൂടെ❤❤
@hairunnissabegum75174 сағат бұрын
എന്റെ ദിപ്തി നല്ല ഒരു ജീവിതം കിട്ടട്ടെ. നല്ല ഒരു ഭർത്താവ് ആണ് കുഞ്ഞാവ.. നന്നായി സ്നേഹിച്ചു ജീവിക്കുക. എനിക്ക് aa ഭാഗ്യം ഉണ്ടായില്ല എത്ര എന്റെ ഭർത്താവിനെ സ്നേഹിച്ചാലും അവർക്ക് ഇങ്ങോട്ട് സ്നേഹം ഇല്ല വല്ലാത്ത ദേഷ്യം കൊല്ലുന്ന സംസാരം. 😥.. ദീപ്തിയുടെ വീഡിയോ കാണുബോൾ ആണ് മനസ് happy ആകൽ. 😊❤️❤️❤️
@lulusworld35496 сағат бұрын
മാഷാഅല്ലാഹ് ദാമ്പത്യ ജീവിതം അള്ളാഹു സന്തോഷത്തിലാക്കി തരട്ടെ ആമീൻ.
@adhiladhil62566 сағат бұрын
ആരൊക്കെ endoke പറഞ്ഞാലും ഈ ഫാമിലി എനിക്കിഷ്ടാ പറയുന്നവർ പറയട്ടെ ആ കുഞ്ഞാ എന്നുള്ള വിളി യ്ക്ക് വെയ്യ ❤❤❤
@shimie28234 сағат бұрын
ടീച്ചറേ കുഞ്ഞു०, കുഞ്ഞാവയുമായി സന്തോഷമായി ജീവിക്കൂ ❤ അത് കാണാനായി കാത്തിരിക്കാ ഞങ്ങൾ❤❤
@sindhuarjunan3445 сағат бұрын
Sahayam aayi vannu chernnathalle...valarthu nannayi thanne... but amma enna sthanam avante ammaykuthanne kodukkanam athu manassilaaki venam valarthan.....allengil valrnu varumbo ammayodu sneham undavilla ..avan ammayayi kanunnathu Deepthi ye aanu, athu maati edukkal budhimuttavum....thirichu kodukkanam ennu karuthi thanne valarthu....athaanu futureil ellarudeyum mental health inu nallathu.... adoption ayirunnengil ee preshnam undavillayirunnu...but ithu situation vere aanu.... Its my opinion...ishtappedumo ennu ariyilla...ennalum parayunnu .....ellam nallathinayi varatte...ashamsakal Deepthi and kunjava💝
@jishajomon41194 сағат бұрын
എന്തൊരു സ്നേഹക്കൂടുബം 🎉🎉🎉🎉🎉എല്ലാരേയും ദൈവം കാക്കട്ടെ 🎉🎉🎉🎉
@sarvavyapi94395 сағат бұрын
കുഞ്ഞൂസിൻ്റെ ഭാഗ്യം❤ ഇത്രയേറെ ലാളിക്കാൻ അറിയുന്ന ഒരമ്മയെ കിട്ടിയത് 🥰
@dreamyvibes1575 сағат бұрын
അവസാനം കണ്ണ് നിറച്ചു 😢ചിലപ്പോൾ toxic relations ഇടക്കിടെ happiness തരും അതിന് വേണ്ടി ജീവിക്കുന്നവരും ഉണ്ട്.. അങ്ങനുള്ളവർക് ഒരിക്കലും പുറത്ത് വരാൻ പറ്റില്ല ദീപ്തി 😢trapped inside a dramatic oasis.. Some lives are like that.....
@Rajumol-z3i5 сағат бұрын
സത്യം
@suminapp45204 сағат бұрын
Sathyam
@ShameemaShameema-ms6du4 сағат бұрын
കുറെ വർഷങ്ങൾക് ശേഷം aa കുട്ടിയെ അതിന്റെ അമ്മയും അച്ഛനും വേണം എന്ന് പറയുമ്പോ കൊടുക്കുമ്പോ നിങ്ങൾക്ക് നല്ല വിഷമം ആവില്ലേ.. സഹിക്കാൻ കയ്യൂല.. Aa kunju നിങ്ങളെ അടുത്ത് നിന്ന് പിരിയാതിരിക്കട്ടെ.. ഭാഗ്യം ഉള്ള കുഞ്ഞാണ്... നല്ല അച്ഛനെയും അമ്മയെയും കിട്ടിയല്ലോ..
@seemaps67165 сағат бұрын
ദീപ്തി...എല്ലാത്തിനും മറുപടി പറയാൻ നിന്നാൽ അതിനെ നേരം ഉണ്ടാവൂ...സമാധാനം പോയി കിട്ടുകയും ചെയ്യും...so avoid neg comments..കുഞ്ഞിനെ കഴിവതും വീഡിയോ യില് നിന്നും ഒഴിവാക്കാൻ ശ്രമിക്കുക...
@Achu-jh8dn5 сағат бұрын
നിങ്ങൾ ചെയ്തത് നന്മ യുള്ള മനസ് നിങ്ങൾക്ക് ഉള്ളത് കൊണ്ട് തന്നെ.. എന്നാലും എനിക്ക് ഒരു അഭിപ്രായം പറയാൻ തോന്നുന്നു. പെറ്റമ്മയുടെ മടിത്തട്ടിൽ വളരേണ്ട കുഞ്ഞുങ്ങൾ.. അത് അവരുടെ അവകാശം ആണ്.. ആ അമ്മ എത്ര മനസ്സ് ഉള്ളവൾ ആണെങ്കിലും ആ കുഞ്ഞിനെ പെറ്റമ്മ തന്നെ ആണ് വളർത്തേണ്ടത്.. എന്തൊക്ക ആണെങ്കിലും അവൻ മിടുക്കനായി വളരട്ടെ
ഈ വീഡിയോ കാണു ആർക്കും മോളെ പോലെ ധൈര്യമോ ക്ഷമയോ സ്നേഹമോ ഉണ്ടാകില്ല ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും മോളെ നല്ലതു മാത്രം വരട്ടെ❤❤
@JanuJanu-r6o5 сағат бұрын
5:14 5:19 5:32 👍😍.. എന്റെ ടീച്ചറെ ഒരാൾ നല്ലത് എന്തെങ്കിലും ചെയ്താലോ. അല്ലങ്കിൽ നല്ല ഒരു ജീവിതം കിട്ടുന്നത് kanumpolo ഇങ്ങനെ കുറച്ചു റ്റീംസ് ഉണ്ട് അത് വീട്ടുകള.. ടീച്ചറെ മറ്റ് യൂട്ടബർസ് പോലെ അല്ല കണ്ടിരിക്കുന്നത് ടീച്ചർ എന്തെങ്കിലും ഉറച്ചു തീരുമാനിക്കുന്നുടെങ്കിൽ അത് 💯സത്യസന്ധമായി തന്നെ ആയിരിക്കും എന്നറിയാം.. പിന്നെ മറ്റുള്ളവരെ നോക്കി ഇപ്പോ ഉള്ള സന്തോഷം കളയല്ലേ ഞങ്ങൾ കല്യാണ വിശേഷം ആണ് അറിയേണ്ടത് അതുമായി മുന്നോട്ട് പോകട്ടെ അതിനാണ് കാത്തിരിക്കുന്നേ.. അല്ലാതെ ഇതൊന്നും അല്ലാട്ടോ 😍..
@jayasreep.k46084 сағат бұрын
ഞാൻ എന്താപ്പാ കുഞ്ഞിന്റെ origin ചിന്തിക്കാതിരുന്നത്. ആ ചിരി മാത്രമേ മനസ്സിൽ നിന്നുള്ളൂ 🥰
@madhusoodananpanicker94984 сағат бұрын
Ellam clearayi. Oru jeevakarunyapravarthanam❤God bless all of you❤❤❤
ഇപ്പോൾ സംശയം ഒക്കെ മാറിയല്ലോ ഇനി എങ്കിലും അവർ കുഞ്ഞിനെ കൊണ്ട് സന്തോഷം ത്തോടെജീവിക്കട്ടെ 🥰🥰🥰🥰
@SumaRam-u5e6 сағат бұрын
എൻ്റെ പൊന്നുമോളേ..ഒന്നും മൈൻ ഡ് ചെയ്യേണ്ട ...നിങ്ങളുടെ ജീവിതം നിങ്ങളുടെ സന്തോഷം അതിനാണ് പ്രാധാന്യം .....❤❤❤❤🫂
@SruthiSruthimadhusudan-ch4cu5 сағат бұрын
ഒരു ക്ലാരിഫിക്കേഷ ന്റെ പ്രശ്നം ഉണ്ടായിരുന്നു ഇപ്പൊ ഒകെ ആയി സന്തോഷം ദീപ്തി എങ്കിലും ഒരഭിപ്രായം ഞാൻ ഒരു അമ്മ ആയതു കൊണ്ട് ആയിരിക്കും അമ്മയുടെ ചൂട് പറ്റി അമ്മയുടെ സ്നേഹം കിട്ടി വളരേണ്ട പ്രായം ആണ് അമ്മ ജീവിച്ചിരിക്കുമ്പോൾ അത് നിഷേധിക്കുന്നത് പാപം ആണ് എത്ര കഷ്ടപ്പാട് ആണെന്ന് പറഞ്ഞാലും. ഉണ്ടാക്കിയവൻ ഇട്ടിട്ട് പോയാലും... ഇപ്പൊ കിട്ടിയില്ലെങ്കിൽ പിന്നീടാങ്ങോട്ട് ഒരിക്കലും ആ കുഞ്ഞിന് അമ്മയുടെ സ്നേഹം കിട്ടില്ല. പിന്നെ ജോലി ആവാൻ കാത്തു നിൽക്കുന്നു എന്ന് പറയുന്നു. അങ്ങനെ ചിന്തിക്കരുത് അവളെ ഹെല്പ് ചെയുക. താങ്ങും തണലും ആവുക അതോടൊപ്പം കുഞ്ഞിനേയും നോക്കാൻ ശീലിപ്പിക്കുക. തന്റെട മുള്ള. ആത്മഭിമാനമുള്ള ഒരമ്മയായി മാറ്റുക . കുഞ്ഞിനെ ഏറ്റെടുത്തു ചെയ്യരുത്.. കാരണം ആ പെൺ കുട്ടി വീണ്ടും തെറ്റുകൾ ആവർത്തിക്കും കുഞ്ഞു എന്നാ ചിന്ത അവളിൽ എപ്പോഴും ഉണ്ടാകണം ആ മോനു പെറ്റമ്മ പെറ്റമ്മ തന്നെ ആണ്. അത് വളരുമ്പോൾ നീ എന്നെ വളർത്തിയിനോ എന്ന് ആ കുട്ടിയോട് ചോദിക്കില്ല എന്ന് എന്താണ് ഉറപ്പ്. ഇപ്പോഴത്തെ മക്കളാണ് എന്തും പ്രതീഷിക്കാം.
@ShinyCharlesShiny5 сағат бұрын
സാഹചര്യം ആയിരിക്കും. ഒരു കുഞ്ഞു എങ്കിലും വയർ നിറച്ചു ഫുഡ് സന്തോഷം ഒക്കെ കിട്ടി വളരട്ടെ. ദീപ്തിയെ പോലെ ആ കുട്ടി മാത്രേ ഇത്ര നല്ലൊരു മനസ് ഉണ്ടാകു. ഇങ്ങനെ ഉള്ള കുട്ടികളെ ആളുകളെ അടുപ്പിക്കുകയോ തൊടുകപോലും ചെയ്യാത്തവരെ എനിക്കറിയാം. അങ്ങനെ ഉള്ളവരുടെ ഏരിയയിൽ ആണ് ഞങ്ങൾഒക്കെ ജീവിക്കുന്നത്. ഈ പറയുന്ന ഞാൻ പോലും ചിലപ്പോൾ ദീപ്തിയെ പോലെ ഒരു കുറച്ചു മനസു എനിക്ക് ഉണ്ടാകുമോ 😢ആ അറിയില്ല ആരും നിൽക്കില്ല. ഇയാള് പറഞ്ഞതും സത്യം തന്നെ. എല്ലാം ദൈവഹിതം പോലെ ആകട്ടെ 🙏
ദീപ്തിയുടെ സംരക്ഷണത്തിൽ ആ അമ്മയും കുഞ്ഞും സുരക്ഷിതമായി ഇരിക്കും എന്നുറപ്പ് ഞങ്ങൾക്കുണ്ട് 😊 നെഗറ്റീവ് കമന്റ് ഇടുന്നവർ കുഞ്ഞാവയെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചു കിട്ടാത്തതിന്റെ സങ്കടം ആയിരിക്കും 😂
@sonofnanu.62445 сағат бұрын
കഴിഞ്ഞവീഡിയോയിൽ കുഞ്ഞിനെകണ്ടപ്പോൾ അതിൽ ഞാനെഴുതിയകമന്റ്......... ഈ ചാനലിൽ ഇതുവരെയുള്ള എല്ലാവീഡിയോകളും കണ്ടിട്ടുണ്ടെന്ന എന്റെ അഹങ്കാരം ഇതോടെ തീർന്നു എന്നായിരുന്നു. ഇപ്പോൾ അതുമാറിക്കിട്ടി. Very good 👍 Congratulations.
@MuhsinaMuchi-vo1tl4 сағат бұрын
ചേച്ചി സൂപ്പറാ. എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്. എനിക്കൊന്നു ചേച്ചിയോട് സംസാരിക്കണം എന്നുണ്ട്.
@fousiyashanu90605 сағат бұрын
പറയുന്നവർ പറയട്ടെ ടീച്ചർ നിങ്ങൾ സന്തോഷം ആയി ജീവിക്കു ❤❤❤❤❤
@Allllubee6 сағат бұрын
കാട്ടീന്ന് നാട് കാണാൻ വന്നതാണെന്ന് പറഞ്ഞു മുന്നേ റീൽ ഇട്ടിരുന്നല്ലോ. ബുദ്ധി ഉള്ളവർക്ക് നല്ല രീതിക്ക് ചിന്തിക്കാലോ ❤️❤️❤️💐
@r20vlogs414 сағат бұрын
നിങ്ങളുടെ വിഡിയോ വർഷങ്ങളായി ഞാൻ കാണാൻ തുടങ്ങിയിട്ട് ആ കുട്ടിയെ കണ്ടപോൾ ഞാൻ എൻ്റെ ഭാര്യയോട് ചോദിച്ചു ഈ പെണ്ണ് എന്തൊക്കെയാണ് കാട്ടിക്കൂടുന്നത് പട്ടികളെ എടുത്ത് വളർത്തുന്നതുപോലെ കുട്ടികളെയും എടുത്ത് വളർത്തി ജീവിതം കൂടുതൽ കഴപ്പത്തിലാക്കുകയാണല്ലൊ എന്ന് ഇന്നത്തെ വിഡിയോ കണ്ടപ്പോഴാണ് നിങ്ങൾ ആരാണെന്നും ഞങ്ങളൊന്നും ആരും അല്ലെന്നും മനസ്സിലായത് വെറുതെ ആളുകളെ കൊണ്ട് വേണ്ടാത്തത് പറയിപ്പിക്കല്ലെ❤❤❤❤❤❤❤❤❤❤❤❤❤
@akkuakbar58024 сағат бұрын
Entha kuyappam@@r20vlogs41
@lalithambikat34414 сағат бұрын
ഞാൻ ദീപ്തിയുടെ എല്ലാ വീഡിയോ കാണുന്ന ആളാണ് നല്ലൊരു പൊന്നുമോൻ
@PravithaTp-o5j4 сағат бұрын
ദീപ്തി താൻ അടിപൊളിയാണ് ആ കുഞ്ഞിന്റെ ഭാഗ്യം കുഞ്ഞാവ കുഞ്ഞിനെ കുളിപ്പിക്കുന്നത് കണ്ടു സന്തോഷം എന്റെ മകനെ അവന്റെ അച്ഛൻ സ്നേഹത്തോടെ നോക്കുന്നത് പോലും ഓർമയിൽ ഇല്ല അവൻ ഇപ്പോ 9 ൽ പഠിക്കുന്നു അവൻ പറയും അച്ഛൻ എന്റെ മുഖത്തു നോക്കി ചിരിച്ചിട്ടില്ല മരിക്കുന്നത് വരെ ഞങ്ങൾ കുറേ അനുഭവിച്ചു ഇപ്പൊ ഞാനും മകനും മകളും മാത്രം ഇങ്ങനെ സ്നേഹം കിട്ടാൻ നിങ്ങൾക്കും ഭാഗ്യം വേണം നല്ല മനസാണ് കുഞ്ഞാവക്കും ദീപ്തിക്കും ഒരുപാട് നന്മ ഉള്ളവരാണ് നിങ്ങൾ രണ്ടു പേരും കുഞ്ഞും എന്നും സന്ദോഷത്തോടെ ജീവിക്കു എന്റെ വീട്ടിൽ എന്റെ അമ്മയ്ക്കും കുട്ടികൾക്കും ദീപ്‌തി യേ അറിയാം കല്യാണം ആയെന്ന് അമ്മയോട് പറഞ്ഞു അമ്മ പറഞ്ഞു നന്നായി അവൾക്കൊരു ജീവിതം കിട്ടി നല്ല കാര്യം ന്ന് എനിക്ക് എന്നെങ്കിലും ദീപ്തി നെ കാണണമെന്നുണ്ട് ദീപ്തിടെ അണ്ണന്നിയെ കണ്ടു സംസാരിച്ചിരുന്നു തൃശൂർ അണ്ണന്നി വന്നിരുന്നു amballur 😊 സന്തോഷം ടീച്ചറെ ഒത്തിരി സന്തോഷം 😘😘😘
@beenajacob69474 сағат бұрын
God bless you deepthi u both are doing good job god give u reward s
@kl.23redosvlog654 сағат бұрын
വേറൊരു കാര്യം എല്ലാരും ശ്രദ്ദിച്ചോ. ടീച്ചറിന്റെ കല്യാണം ആയതുതൊട്ടു കുറെ ഫേക്ക് അക്കൗണ്ട് നെഗറ്റീവ് ഇടാൻ ഇറങ്ങിയിട്ടുണ്ട്. ഇത്രേം നാളും ഇട്ട വീഡിയോസിൽ എല്ലാം നല്ല ആള്ക്കാര് ആയിരുന്നു. എന്തെങ്കിലും തെറ്റ് സംഭവിച്ചാലും നല്ല രീതിയിൽ പറഞ്ഞു മനസിലാക്കുന്നവർ. ഇപ്പോൾ ഫേക്ക് അക്കൗണ്ട് എല്ലാം വളരെ മോശമായ രീതിയിൽ msg ഇടുന്നു. Something fishing
@divyanair55606 сағат бұрын
Negative never mind Deepthi jagede prayer epozhum unde 🥰❤️❤️❤️🙏
@VaviSanu-z1x6 сағат бұрын
പറയുന്നവർ പറയട്ടെ ജീവിക്കേണ്ട നി രണ്ടുപേർക്കും കുടുംബത്തിനും ഇല്ലാത്ത പ്രസ്‌നം ആർക്കും ഉണ്ടാവേണ്ട കാര്യം ഇല്ലല്ലോ വീഡിയോ ചെയുന്നത് കൊണ്ട് ജീവിതത്തിലെ സകല കാര്യങ്ങളും കണ്ടവരുടെ അഭിപ്രായം ഉൾക്കൊള്ളണം എന്ന് വെച്ചാൽ നടക്കുമോ പോയി പണി നോക്കാൻ പറ....... ഒത്തിരി സ്നേഹം മത്ത്രം... കാണാൻ കുഞ്ഞവയെ പോലെ ഉള്ളൊരു വാവയെ നിങ്ങൾക്ക് വേണ്ടി deivam തന്നതവും❤❤❤❤❤❤
@Unknown_dog_lover5 сағат бұрын
പെണ്ണേ, നീ ഈ ലോകതോന്നും അല്ലെ? Last video കൂടി ഇട്ടു അവസാനിപ്പിക്കാം എന്നു പറഞ്ഞിട്ട് എവിടെ???😂😂 എന്തായാലും സന്തോഷവതി ആണല്ലോ അതറിഞ്ഞാൽ മതി...
@soujabiva51174 сағат бұрын
സന്തോഷത്തോടെ മുന്നോട് പോവുക ❤
@jiyadjaisal78135 сағат бұрын
ചിലർക്കങ്ങിനെ യാടു മറ്റുള്ളവരെ വേദനിപ്പിക്കാൻ നല്ല ഇഷ്ട്ടാ (നെവർ മൈൻഡ് )💪
@kunjattakunju95646 сағат бұрын
Comments വായിച്ചപ്പോൾ ഞാൻ ഓർത്തു എങ്ങനെ ഇങ്ങനെയൊക്കെ സത്യം അറിയാതെ കമന്റ് ഇടാൻ ഓരോരുത്തർക്കും തോന്നുന്നു... മറ്റുള്ളവരെ വേദനിപ്പിക്കാൻ ചിലർക്ക് പ്രത്യേക സുഖമാണ്.. കഷ്ടം തന്നെ 😢
@mahadev268pv6 сағат бұрын
വാവ കാണാൻ കുഞ്ഞാവയെ പോല്ലേ ഉണ്ട് തോന്നി പക്ഷെ വാവയെ കാണുമ്പോ അങ്ങനെ കുഞ്ഞാവേടെ കുഞ്ഞായി തോന്നി പോവുന്നത് അദ്ദേഹത്തിന്റെ ആ കുട്ടിയെ സ്നേഹിക്കാൻ ഉള്ള മനസ് കൊണ്ടാണ്. ഒരു അച്ഛന്റെ സ്നേഹം ആകുട്ടിക് കൊടുക്കുന്നുണ്ട് അത്കൊണ്ട് personally i feel it while seeing your video 🫶🏻 with Lot's of respect kunjava and teacher ❤ Biological father aarum aavatte definitely kunjava karma kond achan aayi.
@Sabi-gg4ep5 сағат бұрын
അതെ
@sreejithsree79785 сағат бұрын
എന്ത് നല്ല മനസ്സാണ് ടീച്ചറിന്റേത് 🥰🥰🥰
@TasmelaT-b3q4 сағат бұрын
നെഗറ്റീവ് എല്ലാം വിട്ടേക്ക് ഒരു വഴിക്ക് കിടക്കും കുഞ്ഞുവാവേ ചേച്ചി നല്ലൊരു മോനെ കിട്ടിയിരിക്കുന്ന ഭാഗ്യവാൻ
@rohinisandhosh91324 сағат бұрын
വീഡിയോ എടുത്തു നടക്കുന്നു,,, എനിക്ക് ഇഷ്ട്ടം ആണ് നിങ്ങളുടെ വീഡിയോ ഞാൻ കാണും എല്ലാവരെയും കാണിക്കും,,,, 60, വയ്സു ഉള്ളവർ വരെ കാണും കേട്ടോ
@Aakashedakkara40454 сағат бұрын
Family vlogs -ൽ പരമാവധി ഇങ്ങനത്തേ വിഷയങ്ങൾ ഇടാതിരിക്കുക. ഇപ്പോൾ നിങ്ങൾ പറഞ്ഞ കാര്യം മുമ്പേ പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഞരമ്പു രോഗികൾ വിചാരണ നടത്തുകയില്ലായിരുന്നു.😂😂😂😂😂
@sabishasamisabisha4994 сағат бұрын
ദീപ്തിയുടെ കുറച്ച് video കണ്ടിട്ടുണ്ട്. പക്ഷേ ഇന്നാണ് ശരിക്കും ഒരു ഇഷ്ട്ടം തോന്നിയത്.കുഞ്ഞാവയോടും, ഞാനും സമാനമായ ഒരു അവസ്ഥയിൽ തന്നെയാണ്. വിഷമിക്കേണ്ടട്ടോ നല്ല മനസ്സാണ് നിങ്ങൾക്ക്. ദൈവം നിങ്ങളെ രണ്ടുപേരെയും ആ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കട്ടെ ❤️കുട്ടിയെ കാണിക്കണേ. .. അവന്റെ ചിരി കാണുമ്പോൾ വല്ലാത്തൊരു സന്തോഷം തോന്നുന്നു. Divine child
ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ നിങ്ങളുടെ ജീവിതത്തിലെ കാര്യങ്ങൾ മറ്റുള്ളവരെ എന്തിനാ ഇങ്ങനെ അറിയിക്കുന്ന ത് എല്ലാം you tubers ന്റെ ഒരു കുഴപ്പം ആണ് ഇത് നിങ്ങൾ ദത്തു എടുത്തതല്ല പിന്നെ എന്തിനാ ഈ കാര്യം പബ്ലിക് ആക്കിയത് നിങ്ങൾ ചെയ്ത ഏറ്റവും നല്ല കാര്യം മറ്റുള്ളവർ എടുത്തു വൃത്തികേട് ആയി ചിത്രീകരിക്കും
@Riswana9585 сағат бұрын
പിന്നീട് കുഞ്ഞിനെ Video yil കാണിക്കുമ്പോൾ ചോദ്യം വരാതിരിക്കാൻ
@Arshad-z8k5 сағат бұрын
@@Riswana958കറക്റ്റ് 👍
@kl.23redosvlog655 сағат бұрын
പിന്നെ എപ്പോഴെങ്കിലും ഈ കുഞ്ഞിനെ വിഡിയോയിൽ കണ്ടാൽ എല്ലാരും പറയും വയറ്റിലുണ്ടാരുന്നു അതാ കെട്ടിയതെന്നു. അത്ര വിവരം കെട്ട ആൾക്കാരുള്ള ലോകമാണ് സുഹൃത്തേ
@ambilibaiju45954 сағат бұрын
പറയുന്നവരു പറയട്ടെ അങ്ങനെ ആണെങ്കിൽ നമ്മൾ ഒക്കെ എങ്ങനെ ജീവിക്കും
@asmabiasmabi58654 сағат бұрын
ആ കുഞ്ഞിനെ കിട്ടിയ നീ ഭാഗ്യവതി ഞാനൊക്കെ ഒരു കുഞ്ഞിന് വേണ്ടി 15 വർഷമായി കാത്തിരിക്കുന്നു
@shahidasayed43434 сағат бұрын
Please contact ഒൻപത് മൂന്ന് നാല് രണ്ട് രണ്ട് എട്ട് പൂജ്യം ഒന്ന് ഏഴ് ആറ്
@Dreamsongs1114 сағат бұрын
ടീച്ചർ പോലെയുള്ള സിസ്റ്റർ എനിക്കു ഉണ്ടായിരുന്നെങ്കിൽ ആശിച്ചു പോവുന്നു..❤
@mervin98974 сағат бұрын
എന്തൊക്കെ ആയാലും കുട്ടിയെ അമ്മ ചെറുപ്പത്തിലേ നോക്കുമ്പോൾ അമ്മയ്ക്കും കുഞ്ഞിനും നല്ല attachment ഉണ്ടാവും. അതാണ് അമ്മയും കുഞ്ഞുമായി ഉള്ള ബന്ധം. മുതിരുമ്പോൾ ഉണ്ടാകുന്ന സുരക്ഷിതത്വം. ഒക്കെ അമ്മയെ പോലെ നന്നായി നോക്കുക. കുഞ്ഞിനെ എത്രയും പെട്ടന്ന് അമ്മയുടെ കരുതലിൽ ആക്കാൻ ശ്രമിക്കുക.ഇല്ലെങ്കിൽ പലതരത്തിലും പ്രശ്നങ്ങൾ നേരിടേണ്ടിവരും. ശ്രദ്ധിക്കണം
@minijoyjoy15495 сағат бұрын
സന്തോഷം ഉള്ളതുകൊണ്ട് ദീപ്‌തിയെ കാണാൻ ഒരുപാട് സുന്ദരി ആയിട്ടുണ്ട്
@Narayani-s1d5 сағат бұрын
Eppo make up chayyunnudu...hair botox chaithu...lipstick
@sindhuk20475 сағат бұрын
നിങ്ങൾ രണ്ടുപേരും നിങ്ങളുടെ കുടുംബവും ചെയ്തത് വളരേ നല്ല കാര്യമാണ്. നെഗറ്റീവ് പറയുന്നവർ പറയട്ടെ. കാട്ടിൽ കഷ്ടപ്പെട്ടു വളരേണ്ട നമ്മുടെ കിളികുഞ്ഞു സ്വർഗ തുല്യമായി വളരും. കിടുവിനെ പോലെ മണ്ണും,വെള്ളവും പിന്നെ പശുക്കളും കിളികളും ❤ പിന്നെ ഒരുപാട് സ്നേഹമുള്ള അച്ചാച്ചിയും സുലു അമ്മയും പിന്നേ അണ്ണാണിയും രണ്ട് അമ്മുമാരും നമ്മുടെ ഉണ്ടപ്പൻ നന്നായി വളരട്ടെ 🥰
@vijayapradeep43395 сағат бұрын
God bless you Deepthi and Kunjava❤❤♥️🙏🏻🙏🏻🙏🏻Praying for a beautiful married life🥰🥰🥰
@SameeraNiyas-g9c4 сағат бұрын
ചേച്ചി ഞാൻ മോനെ കുളിപ്പിക്കുന്ന വിഡിയോ കണ്ടു കരഞ്ഞു പോയി സത്യം ഇങ്ങനെ ഉള്ള മനസ്സ് ഉണ്ടല്ലോ അത് മതി
ചേച്ചി പറയുന്നവർ പറയട്ടെ ചേച്ചി യുടെ വീട്ടു കാരും കുഞ്ഞു വാവ ചേട്ടനും കൂടെ ഉണ്ടല്ലോ അത് മതി. സത്യം ചേച്ചി യെ സ്നേഹിക്കുന്നവർക്ക് അറിയാം ബാക്കി മൈൻഡ് ചെയ്യണ്ട
കടല് കാണാൻ കൊണ്ട് പേകരുത് ഇപ്പോഴേ അത് ചെറിയ കുഞ് ആണ് ❤❤
@MiniBiju-rt5xo4 сағат бұрын
കടല് കാണാൻ കൊണ്ടുപോയാൽ എന്താ കടല് കൊച്ചിന്റെ കൂടെ പോരുമോ നിങ്ങളൊക്കെ എന്തിനാ അവിശമില്ലാത്ത കാര്യങ്ങൾ പറയുന്നത്
@MiniBiju-rt5xo4 сағат бұрын
അവർക്കു അറിയില്ലേ കൊച്ചുകുഞ്ഞുങ്ങളെ വളർത്തുന്ന രീതികൾ
@sharmitklm75226 сағат бұрын
കിളി കുഞ്ഞ് എന്നല്ലാതെ അവന്റെ orginal നെയിം എന്താണ് ചേച്ചി
@ambikaudayan26195 сағат бұрын
Deepthikkuttyyy...❤❤❤😊
@SumaSoman-x6z5 сағат бұрын
കുഞ്ഞുവാവ.. ഹാപ്പി ആയിട്ടിരിയ്ക്കട്ടെ.. നിങ്ങളുടെ കൈകളിൽ തന്നെ.. ഇനി ഞാൻ പറഞ്ഞതിന്റെ പേരിൽ പൊങ്കാല ഇടേണ്ട ok..
@BinduBindusunil-m1b4 сағат бұрын
ഇത് നേരത്തെ കരഞ്ഞാൽ മതിയായിരുന്നു god bless u മോളെ
@JabbarJabbar-j2e4 сағат бұрын
Big salute e nalla mannashinu
@sailajakumari42174 сағат бұрын
❤❤️❤️ സത്യം ദീപ്തി
@VijayadharanNair-ps7zc5 сағат бұрын
എൻറ്റ പൊന്നുമോളെ ആദ്യം തന്നെ നിന്ന കെട്ടിപിടിച്ചൊരുമ്മ മോളു ഞാനെന്താപറയുക, നിന്നപോല നീ മാത്രമേ ഉള്ളുമോളു, ഇ വീഡിയോ കണ്ടപ്പം നിന്നോടുള്ള ഇഷ്ട്ടം ഒരുപാടു കുടി മോളു 🙏🙏
@AbiManu-q6p6 сағат бұрын
കുഞ്ഞാവ ദീപ്തി ഇഷ്ടം 🫂
@sarithaB.S4 сағат бұрын
ഈ സന്തോഷം എന്നും നിൽക്കട്ടെ 🥰🥰
@DXG4536 сағат бұрын
ഇങ്ങനെ ഉള്ള vedio വേണ്ട മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കിയിട്ടു kariam ഇല്ലാ നന്നാവില്ല ഇതൊക്കെ കഴിഞ്ഞാലും വീണ്ടും വരും ഓരോന്നും പറയാൻ മറ്റുള്ളവരെ ശെരി പറഞ്ഞ് ബോധ്യ പെടുത്തണ്ട ആ പറഞ്ഞവൾ ആവും അവിഹിതം ആയി പെറ്റത് അല്ലേൽ അവൾ അങ്ങനെ ഉണ്ടായതാവും അതോണ്ടാവും അവൾക്കു എല്ലാം അവളെപ്പോലെ തോന്നുന്നത് ഓരോ മാരണം വന്നോളും 😅
@ponnuseenathponnuseenath73015 сағат бұрын
എന്റെ കിളി കുഞ്ഞിന് 😘😘😘😘😘😘😘😘
@hbbabu82076 сағат бұрын
കൊച്ച് വളരട്ടെ അല്ലേ ടീച്ചർ , മറ്റു ചില അധര വ്യ യാമം വായിൽ നിന്ന് സംഭാഷണം വരുമ്പോൾ തെറിക്കുന്ന ഉമ്മനീർ മാത്രം മാഡം ഗോ ഹെഡ് ❤ യു ഓൾ
@Susmitha.KSusmitha5 сағат бұрын
സ്നേഹം മാത്രം എന്ത, പറയ്യ 🥰🥰🥰🙏
@josepaulose55294 сағат бұрын
കുഞ്ഞിൻ്റെ കാര്യം പബ്ലിക് ആക്കേണ്ടി യിരുന്നില്ല,വിശദീകരണത്തിനെ നേരം കാണൂ,എല്ലാ നന്മകളും നേരുന്നു,u and ur family hat's of you all. Xmas vishes.
@chulliyilkutteees24265 сағат бұрын
ചേച്ചി last പറഞ്ഞത് വളരെ ശരിയാണ്... ( Toxic relaton)
@VIJAYALAKSHMIJANAKIAMMA-hp3gq5 сағат бұрын
ആ കുഞ്ഞിന് ഓമനത്തമുള്ള ഒരു നല്ല പേരിടൂ. ഉണ്ടപ്പൻ എന്നൊക്കെ വിളിക്കല്ലേ .അതൊരു Body Sham ing പോലെ തോന്നുന്നു. നല്ലൊരു പേരുവിളിക്കൂ.
@seenageorge13344 сағат бұрын
കുഞ്ഞാവ എന്ന് വിളിക്കുന്നത് ചേരുന്നില്ല പേര് വിളിക്കു ഇത് എന്റെ ഒരു അഭിപ്രായം മാത്രം, കല്യാണം കഴിക്കാൻ പോകുന്ന ആളല്ലേ