ഭർത്താവിൻ്റെ അനിയന്റെ കൂടെ ബൈക്കിൽ പോകാമോ?ഇസ്ലാമിക വിധി നടപ്പാക്കി കുമ്മനം ഉസ്താദ്

  Рет қаралды 60,624

MINA TV

MINA TV

4 ай бұрын

#afsal_mannani #muhammad_afsal_mannani #usthad_afsal_mannani #afsal_mannani_chittumoola #afsal_mannani_islamic_speech
#islamic_speech #malayalam_islamic_speech
topic -:

Пікірлер: 59
@safiyaku9017
@safiyaku9017 3 ай бұрын
നല്ലൊരു ഉസ്താദ് അറിവ് പറഞ്ഞു തരുന്നു ഉസ്താദിനെ കുറ്റം പറയണ്ട
@HasiabiMV-od9yh
@HasiabiMV-od9yh 3 ай бұрын
വീട്ടിലെ.അമ്മായിയമ്മയും.അമ്മോസനും.ആണ്.മരുമക്കളെ.ചെറിയ.മകൻ്റെ.കൂടെ.പറഞ്ജുവിടുന്നത്.ഇത്തരം.പ്രവർത്തിയെ.എതിർക്കുമ്പോൾ.കുടുംബത്തിൽ.പ്രശ്നമുണ്ടാകാൻ.വന്നവൾഎന്ന്.പറഞ്ഞും.സംശയമാണെന്നും.പറഞ്ഞ്.ഒട്ടപ്പെടുത്തും
@abuaneesanees7546
@abuaneesanees7546 3 ай бұрын
Sheriyaan
@shemeejashemi5864
@shemeejashemi5864 3 ай бұрын
Sathyam
@muhammedkv2411
@muhammedkv2411 3 ай бұрын
യാത്ര.. മാത്രമല്ല.. ഒറ്റക്ക്.. വീട്ടിൽ.... ജീഷ്ടൻടെ.... അനിയൻടെയേ.. കൂടെ.. പറ്റൂലാ..... Maappilhayea
@Fathimamueenahadiya313
@Fathimamueenahadiya313 3 ай бұрын
اللَّهُمَّ صَلِّی عَلَی سَيِّدِناَ مُحَمَّدِِ وَ عَلَی آلِهِ وَصَحْبِهِ وَ سَلِّمْ Posteril penninte photo kodukkaruthutto ath khair alla
@fathimasumayya5742
@fathimasumayya5742 3 ай бұрын
Ellam ok.but enthinan ingane pattu padi parayunnath? Ethra time aanu waste aavunnath?
@Mohammed-ps8jj
@Mohammed-ps8jj 3 ай бұрын
❤❤❤❤
@marzimachu
@marzimachu 3 ай бұрын
ഇപ്പോൾ എന്റെ കല്യാണം കഴിഞ്ഞ് 16 വർഷമായി. കല്യാണം കഴിഞ്ഞപാട് ഭർത്താവിന്റെ അനുജനാണ് ബൈക്കിൽ എന്റെ വീട്ടിൽ കൊണ്ടുവിടുന്നത്.huband ഗൾഫിലാണ്. ഞാൻ ഈ കാര്യം ഭർത്താവോട് പറഞ്ഞു. ഭർത്താവ് അവരുടെ ഉമ്മാനോട് കാര്യങ്ങൾ പറഞ്ഞു, ഇനി മുതൽ അവളെ ബൈക്കിൽ വിടണ്ടാണ് പറഞ്ഞു. അതിന് വേണ്ടി ഭർത്താവിന്റെ ഉമ്മാക്കും ഉപ്പാക്കും അനുജനും എന്നോട് നല്ല ദേഷ്യമായി. അനുജൻ എന്നോട് മിണ്ടാതായി.
@najeem6315
@najeem6315 3 ай бұрын
ആദ്യം നിനക്ക് അറിഞ്ഞു കൂടായിരുന്നോ 16വർഷം വരെ
@npkkuriyedam1771
@npkkuriyedam1771 3 ай бұрын
ഇത് എന്നാ പറഞ്ഞേ ?
@npkkuriyedam1771
@npkkuriyedam1771 3 ай бұрын
മഹ്‌റം പറഞ്ഞു മനസ്സിലാക്കി കൊടുക്കുക , ന്റെ യും അവസ്ഥ ഇത് പോലയായിരുന്നും . ഞാൻ പറഞ്ഞു മനസ്സിലാക്കി കൊടുത്തു അവർക്ക് ഭോധ്യമായി അൽഹംദുലില്ലാ അവർ തിരുത്തി ❤🤲🏻
@ziyasworld7208
@ziyasworld7208 3 ай бұрын
😂😂😂
@marzimachu
@marzimachu 3 ай бұрын
@@najeem6315 16 വർഷം മുമ്പുള്ള കാര്യമാണ് ഞാൻ പറഞ്ഞത്
@user-fc9mm8nk3y
@user-fc9mm8nk3y 3 ай бұрын
Emergency ഘട്ടത്തിൽ ഭർത്താവിന്റ അഭാവത്തിൽ ഭർത്താവിന്റെ സമ്മതത്തോടുകൂടി എന്തെങ്കിലും ഒരാവശ്യത്തിന് ഭർത്താവിന്റെ അനുജൻ കൊണ്ട് വിടുകയോ കൂട്ടികൊണ്ട് വരുകയോ ചെയ്യുന്നതിൽ തെറ്റുണ്ടോ. രണ്ടുപേർക്കും തെറ്റായ ഒരു ഉദ്ദേശവും ഇല്ലെങ്കിൽ. അല്ലാഹു വിശാലത ഹൃദയമുള്ളവനല്ലേ.
@sameerahamza
@sameerahamza 3 ай бұрын
Okke haraman
@salmarayees2378
@salmarayees2378 3 ай бұрын
Vere vazhi illaathappol pinne enthaa cheyyaa .. nte husinte veed bus illaatha area aanu .. autoyum vallappozhue undaku.. but njanglk 10 years aayi aangala pengal bandham poole aanu .. 2 anujanmaaran , avarude mrrgum kazhinju .. avar thanneyaan ellaa aavashyathinum kuude undavar .. pinne cheruthaanelum makkalum undakum
@user-fq7dp2oe1o
@user-fq7dp2oe1o 3 ай бұрын
പെണ്ണെ car or scooty padikk
@kabeerspark
@kabeerspark 4 ай бұрын
ഓരോരുത്തരുടെ മനസ് പോലിരിക്കും,,,
@MusthafaMusthafakaratt
@MusthafaMusthafakaratt 4 ай бұрын
നിന്റെ പേര് കബീർ ആയത് കൊണ്ട് കരമില്ല ദിൻപിടിക്കൻ ശ്രമികണം ദിൻ പറയുന്നരെ കളിയാക്ക രൂത്
@user-yx4qn3gj1w
@user-yx4qn3gj1w 3 ай бұрын
👍🏻
@tips921
@tips921 4 ай бұрын
Ya Allah .. veetil 4 boys anu,ee aniyan 3chettante bharyayum chumannondu nadakanam ,bharthavu undelum aniyan chumakkanam,aniyanu kondu nadakkan ullathanu 3chettathinmarum ,bharya kondu nadakkan pattilla
@Nafih_NK
@Nafih_NK 3 ай бұрын
അപ്പോൾ കുടുംബം എന്താണ് 😮
@user-yx4qn3gj1w
@user-yx4qn3gj1w 3 ай бұрын
😂😂
@rifasta6288
@rifasta6288 4 ай бұрын
സഹോദരന്റെ ഭാര്യക്ക് പനി വന്നപ്പോൾ ഹോസ്പിറ്റലിൽ ബൈക്കിൽ പോയി..ചികിത്സ കൊടുത്തു...എനിക്ക് allah പൊറുത്തു തരുമോ??
@muhammedbasheer9012
@muhammedbasheer9012 4 ай бұрын
allahu kaarunyavaanalle
@satharcmr8143
@satharcmr8143 4 ай бұрын
മൗല്യമാർക് അന്യ സ്ത്രീകളുടെ അരയിൽ മന്ത്ര ചരട് കെട്ടാം.... 😅😅😅😅😅 സാധാ ജനങ്ങൾക്ക് ഭർതൃ സഹോദരന്റെ കൂടെ ബൈക്കിൽ പോകാൻ വയ്യ 😅😅😅😅😅😅😅😅😅
@vattapparaonline
@vattapparaonline 4 ай бұрын
നിന്റെ വീട്ടിൽ ആരുടെ അരയിലാണ് ഉസ്താദ് ചരട് കെട്ടിയത് ​@@satharcmr8143
@saidabid7651
@saidabid7651 4 ай бұрын
രണ്ടിലും ദുരു ഉദ്ദേശം ഇലലകില് ഒക്കെ
@thajudheenthaju8243
@thajudheenthaju8243 4 ай бұрын
അരയിൽ ചരട് കെട്ടുന്ന മൗലിയാക്കളെ അടുത്ത് പോകാൻപാടില്ല പിശാച് എല്ലാവരെയും വഴി തെറ്റികും നമ്മൾനമ്മളെ സൂക്ഷിച്ചു ജീവിച്ചാൽ ആഹിറം രക്ഷപെട്ടു കിട്ടും ഹബീബ്( സ )തങ്ങളുടെ ചര്യ പിൻപറ്റി ജീവിക്കുക ഹറാം ആര് ചെയ്താലും ഹറാം തന്നെ ഏതെങ്കിലും ഉസ്താദ് തെറ്റ് ചെയ്തു എന്ന് കരുതി എല്ലാ ഉസ്താദ് മാരെയും കുറ്റം പറയണ്ട അറിവ് അനുസരിച്ചു ജീവിക്കാൻ അള്ളാഹു തൗഫിക്ക് ചെയ്യട്ടെ ആമീൻ
@shamnarafeeque2697
@shamnarafeeque2697 4 ай бұрын
🙄
@shareefshanu8000
@shareefshanu8000 4 ай бұрын
മദ്രസയിൽ പഠിപ്പിക്കുന്ന ഉസ്താദുമാർ എത്ര വീട്ടിൽ നിന്ന് കള്ള വെടിക്ക് പോയിട്ട് നാട്ടുകാർ പിടിച്ചിട്ടുണ്ട് അത് ഉസ്താദ് കാണുന്നില്ലേ പെൺമക്കൾ വിദ്യാഭ്യാസത്തിന് പോകുന്നതാണ് നിങ്ങളുടെയൊക്കെ പ്രോബ്ലം കാരണം സമൂഹത്തിന് വിവരം വച്ചാൽ നിങ്ങളുടെ നിലനിൽപ്പില്ല ഉണ്ടാവും അത് നന്നായി നിങ്ങൾക്കറിയാം നിങ്ങൾക്കോ വിദ്യാഭ്യാസമില്ല മറ്റുള്ളവർ പഠിച്ചോട്ടെ നിങ്ങളുടെ മക്കളെ പഠിപ്പിക്കേണ്ട നിങ്ങൾ മദ്രസയിൽ മാത്രം വിട്ടാൽ മതി വീട്ടിൽ നിന്ന് പുറത്തു വിടണ്ട
@ishqeyarasoolallah8309
@ishqeyarasoolallah8309 4 ай бұрын
ഇതൊക്കെ പറയുന്നത് സ്വന്തം താല്പര്യത്തിൽ അല്ല. മറിച് അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ച കാര്യമാണ് അതിനെ യാണോ നിങ്ങൾ എതിർക്കാൻ നോക്കുന്നത്. കഷ്ടം തന്നെ
@fathimaaiza7038
@fathimaaiza7038 4 ай бұрын
നിനക്ക് ഉള്ളത് അല്ല ഇത് ദീൻ ഉള്ളവർക്കാണ് എല്ലാ ഉസ്താദുമാരും ഒരേ സ്വഭാവക്കരല മനസ്സിലായോ
@FathimaFathimanoufal
@FathimaFathimanoufal 3 ай бұрын
Sathyam
@satharcmr8143
@satharcmr8143 4 ай бұрын
വേഷം കെട്ടികളായ മൗല്യമാരെ നിങ്ങൾ ആദ്യം ഒന്ന് നന്നായി കണ്ടാൽ മതിയായിരുന്നു.....😅😅😅😅😅 മന്ത്രവാത്തതിന്റ മറവിൽ നിങ്ങൾ കാട്ടികൂട്ടുന്ന തോന്നിസങ്ങൾ ......
@FathimasajeevSajeev
@FathimasajeevSajeev 4 ай бұрын
Deeninte niyamangalanu parayunad ningalk pattillenkil venda kelkanda
@Fly691
@Fly691 4 ай бұрын
​@@FathimasajeevSajeevnee onnu para ethra aalukal und ee lokath dheen perfect follow cheyth jeevikn😂...ninnepole ullavaran ee pottan usthadmare vijayam😂
@FathimasajeevSajeev
@FathimasajeevSajeev 4 ай бұрын
@@Fly691 dheen follow cheyumad ningade ishttam adinu dheeninte niyamangal mattan pattillallo
@MusthafaMusthafakaratt
@MusthafaMusthafakaratt 4 ай бұрын
ഇ വിഷയം നീന്നോട് പറഞ്ഞതല്ല ഇത് സമൂഹത്തിൽ ദിൻഉള്ളവരോണ്
@anilanianilani3988
@anilanianilani3988 4 ай бұрын
ഇതിലും വലിയൊരു പിശാച് ഇനി വരാനുണ്ടോ 😂😂നല്ല കുടുംബ ബന്ധങ്ങളിൽ തെറ്റായ ചിന്ത വളർത്താൻ മാത്രമേ ഇതു ഉപകരിക്കു
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН