ന്റെ കണ്ട്രോൾ ദേവാ.. എനിക്ക് കണ്ട്രോൾ തരണേ എന്നാ ഞാൻ daily പ്രാർത്ഥിക്കുന്നത്....എന്തൊക്കെ ചെയ്തു കൊടുത്താലും ഇത്തിരി നന്ദി വേണ്ടേ മനുഷ്യൻ ആയാൽ.. 🙏🙏
@albybibin564811 ай бұрын
Athu avarde niganduvil illaa😂😂
@diyasreejith170211 ай бұрын
@@albybibin5648 100% സത്യം ആണെടാ 🙏🙏..... ഇവിടെ കഴിഞ്ഞ ആഴ്ച പുള്ളികാരിയുടെ കയ്യിൽ ചൂട് വെള്ളം വീണു പൊള്ളി.. കഴിഞ്ഞ ആഴ്ച്ച മുഴുവൻ പൂച്ച കുഞ്ഞു ആയിരുന്നു.. ഞാൻ എല്ലാം ചെയ്തു കൊടുത്തേ. ഞാൻ ഏട്ടനോട് പറഞ്ഞു ഉണങ്ങുമ്പോ സ്വഭാവം പഴയ പോലെ ആവുമെന്ന്.. അത് സത്യം ഇന്ന് ഉണക് ആയി... പഴയ സ്വഭാവത്തിലോട്ട് തിരിച്ചു വന്നു 😃.... ഇപ്പോ നമ്മളൊന്നും ചെയ്തിട്ടേ ഇല്ല എന്ന രീതിയാണ് ... ഇങ്ങനെ മറക്കുമോ മനുഷ്യൻ 🙏
@reshmapnair642011 ай бұрын
Onnum undakilla, swentham makkale pole kananulla kannilla, ente amma epozhum parayum swentham kunjine pole marumakkale kandal pala veettileyum problem theeruvallo ennu, athupole swentham makkale vallathum paranjalum veroru veettil ninnum Vanna kuttikale enthine cheetha vilikkunnu ennu. Athine enthane avakasam nne. Sathyam
@PonnuAnnamanu11 ай бұрын
Control kittuvan prarthikam
@dreamlover228610 ай бұрын
ഈ അമ്മായിഅമ്മ മാരെല്ലാം ഒരുപോലെ ആണോ നമ്മളോട് ഒന്ന് പറയും മറ്റുള്ളവരോട് വേറെ പറയും. ചിലപ്പോ ഒക്കെ നല്ല ദേഷ്യം വരും
എന്റെ വീട്ടിലേക്കെങ്ങാനും വന്നർന്നോ... ആദ്യം പറഞ്ഞതൊക്കെ കറ കറക്റ്റ് 😂😂😂😂😂...... അടുക്കളയിൽ കാര്യങ്ങളെല്ലാം ഇത് തന്നെ
@sophiaselvaraj3411 ай бұрын
Sathiyam paranjath...ente vtl vannayirunno
@vineethajophy377711 ай бұрын
😂
@SeenaBiju-df4xv11 ай бұрын
Same 😂
@nihal-lu8wx14 күн бұрын
Same😂
@rincyjohnson11 ай бұрын
Same situation.. ഇപ്പൊ അമ്മായിഅമ്മ എന്ത് പറഞ്ഞാലും mind ചെയ്യാറില്ല
@PonnuAnnamanu11 ай бұрын
💪🏻🤩
@jesnajesimol708711 ай бұрын
ഇറങ്ങിയാൽ പിന്നെ തിരിച്ചു പോകരുത് ഞാൻ പഠിച്ച പാഠം ആണ്
@anu-zo5tj4 ай бұрын
Athentha njngal erangiyatha
@parvathy198911 ай бұрын
എന്റെ അമ്മായിഅമ്മയെ വല്ല പരിചയവും ഉണ്ടോ 🤔ഇതുപോലെ വീട്ടിൽ നിന്നു ഓടിച്ചിട്ട് ഇപ്പോ തിരിച്ചു വിളിച്ചോണ്ടിരിക്കുവാ....വീഡിയോ കണ്ടത് കാര്യായി...ഇനി ഞാൻ അങ്ങോട്ട് ഇല്ല 🙆🏻♀️
@PonnuAnnamanu11 ай бұрын
😂😂
@Nn1223911 ай бұрын
Enneyum ithpole odichu njanum thirich aa parisarathekk poyitilla ente veetil nikkunn europe or gulf povan ..thirich varuthan ulla panchara kettal povathavarum poyi povum😏
@bencylouisf1511 ай бұрын
Povalleeee 😂😂😂😂
@ShabanaNishad-hl7jm11 ай бұрын
ഒന്ന് പോയിക്കിട്ടിയാൽ വയസാം കാലത്തു സ്വസ്ഥത കിട്ടിയേനെ എന്ന് പറഞ്ഞ ആള് ഇപ്പോൾ എല്ലാരോടും പറയുന്നത് ഇട്ടിട്ട് പോയി എന്നാണ്.😂😂😂
@Nn1223910 ай бұрын
@@ShabanaNishad-hl7jm allathe swabhavam kaanikkan swantham parent allallo vallavarum alle ketti enna bandham alle ullu.. appo aghanokke aayirikkum .. eppazhum aa oru kaaryam orth vech inlawsnu misuse cheyyan ninnu kodukkathe swatham safety nokka
@tintushijith25769 ай бұрын
തിരിച്ചു പോയിട്ട് കെട്ടിയോനെക്കൂടി നഷ്ടപ്പെട്ട ശവികളും ഉണ്ട്.. ജീവനുണ്ടേ തിരിച്ചുപോകല്ലേ മക്കളെ. ചെല്ലുന്നത് വരെ ഒലിപ്പീര്. ചെന്നുകഴിഞ്ഞാൽ തനിക്കൊണം എടുക്കും.. ജാഗ്രതെ 🎉
@sanumanu199711 ай бұрын
വീട്ടിലെ പണികളും, ആളുകളോട് മിണ്ടുന്നതും, കൊച്ചിനെ നോക്കുന്നതിനെ കുറിച്ച് പറഞ്ഞതൊക്കെ നല്ല പരിചയമുള്ള കാര്യങ്ങൾ 😂
@SreedevAnilkumarSreedevAnilkum11 ай бұрын
എനിക്ക് ഇങ്ങനെ പറഞ്ഞു തരാൻ ഒരു കൂട്ടുകാരി ഇല്ലാതായിപ്പോയി. ഉണ്ടാരുന്ന ജോലി കളഞ്ഞു
@PonnuAnnamanu11 ай бұрын
Ayyo...
@itsme-pk1ed11 ай бұрын
ചേച്ചിക്ക് എന്നും വിഡീയോ ഇട്ടൂടെ. എന്നും നോക്കി ഇരിക്കും ചേച്ചിയുടെ വിഡീയോ യ്ക്ക് വേണ്ടി
@RiyaSulthana11 ай бұрын
എന്റെ പൊന്നോ ഓന്ത് മാറുവോ ഇതുപോലെ 😮😮... Nice acting chechi 🥰🥰
@PonnuAnnamanu11 ай бұрын
💪🏻😎
@aparnaps10111 ай бұрын
2:55 ഇവിടെ പപ്പായ്ക്ക് ഇഷ്ടമല്ല ഇങ്ങനെ അവിടേം ഇവിടേം പോയി നിന്ന് സംസാരിക്കുന്നെ.. :ഈ ഡയലോഗ് കൂടെ പറഞ്ഞാലേ കറക്റ്റ് ആകുള്ളു
ഞാൻ ആയിരുന്നേൽ നല്ല മറുപടി കൊടുത്തണേ 😂ഞാൻ കേട്ടോണ്ട ഇരിക്കില്ല പിന്നെ എനിക്ക് അങ്ങനെ ഒരു അനുഭവം ഇല്ല ഞാൻ ആരോടെങ്കിലും സംസാരിച്ചാൽ മതി ഇവിടയുള്ളവർക്ക് 😂
@fathimanoorudheen260610 ай бұрын
Vadaka veetilek mari panchara varthanam kettu thirichu chennu pani kitti veendum vadaka veetilek mariya le njan. Ippo veendum panchara thudangiyitund. Ini konnalum njan povilla🙏