അമ്മ സൂപ്പർ...... ❤️..... സാധാരണ പെൺകുട്ടികളെയാണ് അപവാദം പറയുക..... കണ്ണും കലാശവും കാണിച്ചു.... കുടുംബം പിരിക്കാൻ എന്നൊക്കെ ഈ കഥയിലെ പോലെ അമ്മമാർ ഉണ്ടെങ്കിൽ സുരക്ഷ ഉറപ്പ് 💥
@Nandhusfamily5559 күн бұрын
@@bhadrabhadra6633 അതെ ഈ കഥയിലെ അമ്മായിയമ്മയെ പോലെ ആകട്ടെ എല്ലാവരും ♥️🙏
@iammalutty64798 күн бұрын
👍
@Ishuvlog-i2p6 күн бұрын
സത്യം 😢 അനുഭവിച്ചവർക്ക് aryu അതിൻ്റെ ഒരു പ്രയാസം
@lakshmi88147 күн бұрын
ഇത് പോലെ ഉള്ള അമ്മായിയമ്മ ഉണ്ടെങ്കിൽ വേറെ ഒന്നും വേണ്ട...
@Ishuvlog-i2p6 күн бұрын
സത്യം
@adhinadhinvava-ef3vj9 күн бұрын
വീഡിയോ സൂപ്പർ, ഇങ്ങനെയുള്ള അമ്മായിഅച്ചന്മാർ പല വീടുകളിലും ഉണ്ട്, സാധാരണ അമ്മായിഅമ്മ ആണെങ്കിൽ മരുമകളെ അന്ന് തന്നെ ആ വീട്ടിൽ നിന്നുതന്നെ ഇറക്കിയേനെ, ഇവിടെ അമ്മ സൂപ്പർ, ഇങ്ങനെ വേണം അമ്മായിഅമ്മ ❤❤❤
@Nandhusfamily5559 күн бұрын
@adhinadhinvava-ef3vj Thanks Dear 🥰💖
@seejamukeshc.m2530Күн бұрын
💯
@ambiliambili67009 күн бұрын
എനിക്കും ഉണ്ട് ഇതുപോലെ അനുഭവം എന്നെ പക്ഷെ നേരിട്ട് കൂടെ കിടക്കാനാണ് വിളിച്ചത് അതിന് വേണ്ടി അയാൾ 18 അടവും പയറ്റി പക്ഷെ നടന്നില്ല അമ്മായിഅമ്മ അറിഞ്ഞപ്പോൾ പറഞ്ഞത് അപ്പനേയും മകനേയും ശത്രുക്കളാക്കാനും അമ്മായിഅമ്മയേയും അമ്മായി അപ്പനേയും പിരിക്കുവാൻ വേണ്ടിയാണെന്നും എൻ്റെ ഹസ്ബൻ്റ് കട്ടയ്ക്ക് എൻ്റെ കൂടെ നിന്നതുകൊണ്ട് ഒരു പ്രശ്നവുമില്ലായിരുന്നു❤
@Nandhusfamily5559 күн бұрын
@@ambiliambili6700 😔😔😔💖💖💖
@ruksidaansarsajana48139 күн бұрын
എനിക്കും same അനുഭവം ഉണ്ട്. ഭർത്താവ് ആരും അറിയരുതെന്ന് പറഞ്ഞു. ഇപ്പോൾ ഞാൻ ഇവിടെ നിന്നും മാറിതാമസിക്കാൻ ഉള്ള വഴി തേടുകയാണ്. ഇതൊന്നും വലിയ കാര്യമല്ലെന്നാണ് ഇവിടെ എല്ലാവരും പറയുന്നത് മാപ്പ് കൊടുത്ത് പഴയത് പോലെ സംസാരിക്കണറുന്നും പക്ഷേ എനിക്ക് പറ്റുന്നില്ല. ഞാൻ ചെയ്യുന്നതാണോതെറ്റ്😢
@Nandhusfamily5559 күн бұрын
@@ruksidaansarsajana4813 😔😔😔
@ambiliambili67008 күн бұрын
@@ruksidaansarsajana4813 നമുക്ക് ഒരിക്കലും പിന്നീട് അവരോട് പഴയതുപോലെ പെരുമാറാൻ കഴിയില്ല
@rajiraghu84727 күн бұрын
😮😮😮😮
@KunjuvavaGenius5 күн бұрын
എന്റെ അമ്മായി അപ്പന്‍ പലതും പറഞ്ഞു വേദനിപ്പിക്കുന്ന സ്വഭാവം ആണ്. ബട്ട് ഈ രീതിയില്‍ ഒരിക്കലും പെരുമാറി യിട്ടില്ല
@gopikag29145 күн бұрын
Ente achnum , husnte achnum orupole thneya....mole thanya....ente husinte achne husnekalum eshtam eneyum moneyum ane...pavam enne arekilum vazhk parajal sagada..ammayeammyum same swabhavm ane....❤❤❤
@sreedevimenon22266 күн бұрын
ഇത് പോലെ ഞരമ്പ് എല്ലാം എടുത്തും ഉണ്ട് അവർക്ക് നല്ല ശിക്ഷ കിട്ടണം..
@lalsy20858 күн бұрын
ഇങ്ങനെയും കുറെ അച്ചന്മാർ ഉണ്ടല്ലോ ദൈവമേ
@AnushaPa-f7nКүн бұрын
Vim kalakki kodukkanam ennum
@chithrajajayan8522 күн бұрын
Good massage ❤
@SurabhiJithesh9 күн бұрын
ഓരോ അമ്മായിയമ്മമാരും ഇതുപോലെ ആയിരിക്കണം 👍🏻
@Nandhusfamily5559 күн бұрын
@@SurabhiJithesh athe 😊♥️
@najimfathima66929 күн бұрын
Athe
@dhanyap15728 күн бұрын
Satyam...ithe pole Ulla thandhamaar undh...avare deyvam polum kude kondupogilya....
@radhamanikv80149 күн бұрын
അമ്മായി അമ്മ സൂപ്പർ ❤❤❤❤
@Nandhusfamily5559 күн бұрын
@@radhamanikv8014 Thanks Dear 🥰💖
@Rafidrafid-zw3zj5 күн бұрын
ഞാനും അനുഭവിച്ചു ഇത് പോലെ 😢
@ramlathm60149 күн бұрын
അയ്യോ പേടിയാവുന്നു ഇങ്ങനെയുള്ള അവസ്ഥ എങ്ങനെ നേരിടാൻ കഴിയും ആരും വിശ്വസിച്ചില്ലെങ്കിൽ എന്ത് ചെയ്യും ഒരു പെൺകുട്ടികൾക്ക് ഇങ്ങനെത്തെ അവസ്ഥ വരാതിരിക്കട്ടെ
@najimfathima66929 күн бұрын
Athe sathymnu aarum vishwasikilla....
@Nandhusfamily5559 күн бұрын
@@ramlathm6014 അതെ ഇങ്ങനെ ഒരു അവസ്ഥ ഇനി ആർക്കും വരാതിരിക്കട്ടെ 😔
@Nandhusfamily5559 күн бұрын
@@najimfathima6692 അതിനൊരു മാർഗമേ ഉള്ളൂ ഇങ്ങനെയുള്ള സംഭവങ്ങൾ നടക്കുമ്പോൾ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യാൻ ശ്രമിക്കുക, അതിനുശേഷം മറ്റുള്ളവരോട് കാര്യം പറയുക 👍
@niya1432 күн бұрын
ഞൻ മക്കളേം കൂട്ടി വീട് വിട്ടിറങ്ങി
@Nimmu5767 күн бұрын
Amma super ❤❤
@hAfSa.669 күн бұрын
ഇതിൽ ഓരോരുത്തരും സ്വന്തം അച്ഛന്മാർ വരെ ഇങ്ങനെ പെരുമാറി എന്ന് കേൾക്കുമ്പോൾ വല്ലാത്ത ഭയം തോന്നുന്നു😢
@Nandhusfamily5559 күн бұрын
@@hAfSa.66 ഈ കഥയും ഒരു True story ആണ് 😔
@hAfSa.663 күн бұрын
@@Nandhusfamily555 mmm😢
@AkkuAshif8 күн бұрын
ഇതുപോലെ ആയിരിക്കണം അമ്മമാർ
@vaigak84259 күн бұрын
Ammayiamma aayal inganae veanaam ❤👍
@Nandhusfamily5559 күн бұрын
Thanks Dear 🥰💖
@Vidhyavasanth2349 күн бұрын
Enikm undayitt und. Ath karanam aanungale njan veruthu. 6l padikkumpol nadannatha swantham achanil ninnu. Annu enik ariyilla pinne pinne enik aanungalod veruppayi thudangi. Kalyanam polum njam veruthu. Aanine kanumpol deshyapedum. Avasanam nte avastha kand ente achan ennod maapp chothichu. Kaalupidchu karanju kalyanathinu sammathikkan ammayude sangadam onnu kond mathram njan sammathichu. Ente bharthavinod njan ella karyangalum paranju. Enne innum aa pavam enne manassilakki nadakkunnu. Ith karanam enik chettanod manass thurannu irikkan polum pattanilla 2 kollathere depression. Ippol makkal polum illa 😢😢 aa oru dhivasam karanam poyath ente mathram jeevitham ippol achan illa ennalum aa muriv orkkumpol njan illathe ayi pokuva arkkum ee gathi varalle ennu mathraman ente prarthana
@Nandhusfamily5559 күн бұрын
@@Vidhyavasanth234 😔😔♥️♥️🙏🙏
@muneera10389 күн бұрын
😮😢
@athiraps7877 күн бұрын
Councilling നോക്കു. മാറ്റം വരും
@jayam20785 күн бұрын
So sorry that this happened to you. But it's not your fault. Please try counselling, therapy. You can heal from this and lead a happy life with your partner. May God bless you both.❤❤❤
@niya1432 күн бұрын
സ്വന്തം തെറ്റ് കൊണ്ടല്ലാത്ത കാര്യങ്ങൾ ഓർത്ത് എന്തിന് ജീവിതം വിഷമിച്ചു കളയല്ലേ.. ഇയാളുടെ ഭർത്താവിന്റെ കാര്യം നോക്കി സ്നേഹത്തോടെ ഇരിക്കൂ
@venisugunan731818 сағат бұрын
Super Ammaaiiii❤
@sudhavijayan788 күн бұрын
Super message adipoli
@jlsgaming15819 күн бұрын
Super 👌👍 good msg❤ amma ❤❤❤
@Nandhusfamily5559 күн бұрын
@@jlsgaming1581 Thanks Dear 🥰💖
@sandhyaramesh88769 күн бұрын
എന്റെ കൂട്ടുകാരിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.. ഈ വീഡിയോ കണ്ടപ്പോ അതോർമ്മ വന്നു.. എന്തായാലും സൂപ്പർ.. 👌🥰❤️❤️
@Nandhusfamily5559 күн бұрын
@@sandhyaramesh8876 ഒരുപാട് പേരുണ്ട് ഇതേപോലെ അനുഭവങ്ങൾ ഉള്ളവർ.. ഇനിയെങ്കിലും ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ ♥️🙏
@AnushaPa-f7nКүн бұрын
Ennum VIM kalakki kodukkan parayanam
@remajnair46829 күн бұрын
ഛേ, വൃത്തികെട്ടവൻ , അമ്മ എന്തായാലും കണക്കിന് കൊടുത്തു . നല്ലൊരു മെസ്സേജ് ആയിരുന്നു നന്ദൂസ്സ് .❤❤❤❤😊😊😊
@Nandhusfamily5559 күн бұрын
@@remajnair4682 ശരിക്കും ആ പെൺകുട്ടി ഇതിൽ കൂടുതൽ അനുഭവിച്ചിട്ടുണ്ട് പക്ഷേ ആ സീൻ ഒക്കെ ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ട് ഞങ്ങൾ ഒഴിവാക്കിയതാണ് 😔🙏
@anjupillai13429 күн бұрын
Good message great 👍 yes it is true message
@Nandhusfamily5559 күн бұрын
@@anjupillai1342 Thank you 🥰💖
@suninair168 күн бұрын
Super Amma...👍😄😃
@sushamasurendran54489 күн бұрын
നല്ല അമ്മ ❤️❤️
@Nandhusfamily5559 күн бұрын
@@sushamasurendran5448 Thanks Dear 🥰💖
@UshaDevi-ix6pt2 күн бұрын
അമ്മ സൂപ്പർ
@yamunaindira24215 сағат бұрын
Same anubhavam but nathoonum ammayi ammayum athokke sadaranamanu athu purathu parayaruth nnokke paranju ammayi appane safe aakan aanu nokkiyath athu kazhunju pulli pocso case il akathayi
@KeerthanaKishore-p5b5 күн бұрын
Enikku nalloru achaneyanu kittiye swantham mole pole thanne enneyuum care cheyyum but ippol ivide illa 😢😢
@seejamukeshc.m2530Күн бұрын
ഇതുപോലെ ഉള്ള അനുഭവം ഉണ്ടായിട്ടുവരക്കേ അറിയൂ. അതിന്റെ വേദന.സത്യം മനസിലാക്കിട്ടു അമ്മായിഅമ്മ വരെ അപവാദം പറയും.
@salmajasel-wy7vl10 сағат бұрын
Ee vedio ammayiyachante munnilirunn kananam
@rosyjames64349 күн бұрын
Amma kalakki🔥🔥🔥
@Nandhusfamily5559 күн бұрын
Thanks Dear 🥰💖
@muhammednisar82303 күн бұрын
എനിക്ക് ഇഷ്ടമായി
@ShamnaA-b6o23 сағат бұрын
സൂപ്പർ വീഡിയോ♥️♥️♥️
@Abhiachu-q4s9 күн бұрын
സൂപ്പർ സൂപ്പർ 👍👍👍👍❤️❤️❤️❤️❤️
@Nandhusfamily5559 күн бұрын
@@Abhiachu-q4s Thank you 🥰💖
@anasraseena23428 күн бұрын
ഇങ്ങിനെയുള്ള നേരമ്പ് രോഗികൾ എല്ലായിടത്തും ഉണ്ട്.
@santhimk8669 күн бұрын
അടിപൊളി, അമ്മ സൂപ്പർ
@Nandhusfamily5559 күн бұрын
@santhimk866 Thanks Dear 🥰💖
@VijinaAnoop-tf2qt7 күн бұрын
അമ്മ സൂപ്പർ ❤
@varghesepureparambil5516Күн бұрын
SUPER. AMMA.
@anaghadileep66659 күн бұрын
Super message👍
@Nandhusfamily5559 күн бұрын
@@anaghadileep6665 Thank you 🥰💖
@suseelamenon42099 күн бұрын
Very good 👍☺️ video 👏❤❤
@Nandhusfamily5559 күн бұрын
@@suseelamenon4209 Thank you 🥰💖
@Creationwitharadhya6 күн бұрын
Hiiii ❤❤❤ super ❤
@SARANYAVASUDEVAN-d6y9 күн бұрын
സ്വന്തം അച്ഛൻ ഒരു മരുമകളെ മകൾ ആയി കാണണം
@Nandhusfamily5559 күн бұрын
@@SARANYAVASUDEVAN-d6y അതെ ♥️
@SajithKumar-cf1sn9 күн бұрын
Super msg👌👌👌
@Nandhusfamily5559 күн бұрын
@@SajithKumar-cf1sn Thank you 🥰💖
@leelapaul35918 күн бұрын
Amma kalaki❤
@HaseenaHasi-i8j3 күн бұрын
Superrr❤❤❤
@girijamd64969 күн бұрын
അതീവ ആയ മകളും ഭാര്യയും ഉണ്ടായിട്ടും മരുമകളോട് മോശമായി പെരുമാറിയ ഒരു അമ്മയചനെ എനിക്കറിയാം😮
@Nandhusfamily5559 күн бұрын
@@girijamd6496 ഇതും ഒരു True Story ആണ് 😔
@roshinisatheesan5629 күн бұрын
Super mesg❤❤❤🤝👍🙏
@Nandhusfamily5559 күн бұрын
@@roshinisatheesan562 Thanks Dear 🥰💖
@sajithamarankavil60259 күн бұрын
Inganeyokke undakumo viswasikkan pattunnilla 😢
@Nandhusfamily5559 күн бұрын
@@sajithamarankavil6025 ഉണ്ട്, ഈ വീഡിയോയിൽ കമന്റ് ആയി തന്നെ അനുഭവം ഉള്ളവർ അത് പറഞ്ഞിട്ടുണ്ട് 😔🙏
@najimfathima66929 күн бұрын
Sathymnu......husbundinod ee kaarym parnjllo ..avrude father alley angne onnum cheyyilla...ennoke parayum...ennl chila husbunds idapedum..chilavrk avrod thett thettanenn paryn polum dhyrym kaniktha aannglum und
@Nandhusfamily5559 күн бұрын
@@najimfathima6692 ഇങ്ങനെയുള്ള സംഭവങ്ങൾ നടക്കുമ്പോൾ മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്തു വെക്കുക, തെളിവ് കയ്യിൽ ആയതിനുശേഷം മാത്രം എല്ലാവരോടും കാര്യങ്ങൾ പറയുക 🙏
@@junovishnujunovishnu-sb5yg മരുമകളോട് സംസാരിക്കുമ്പോൾ മാത്രമല്ലേ ആ രീതിയിൽ അയാൾ സംസാരിക്കുന്നത് അയാളുടെ ഭാര്യയോട് സംസാരിക്കുമ്പോൾ അങ്ങനെയല്ലല്ലോ സംസാരിക്കുന്നത്, അതിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം അയാളുടെ സ്വഭാവം👍🙏
@IzuHaf11 сағат бұрын
Achan olippeeru overayi chanthpott pole act😂
@lathak70759 күн бұрын
Good father in law
@Nandhusfamily5559 күн бұрын
@@lathak7075 🙏🙏🙏
@Dadsgirl11119 күн бұрын
Sarcasm 🙄
@ourworld14878 күн бұрын
Ivdem und oru myrn .aylk edk edk vnn enne touch cheythile orkam verila .njn nde hus nodm hus nde fam nodm nde fam nodm oke prnj.parnjit snehm konda nink thonunnya nn prnj ellrm thalli kalnju.ipo njn ayold manapoorvm aru issue creat cheyth ellrodm munn nn .agne ayale chodipichu ipo ennodo njn aylodo mindRila enik upadhravom illa shareerikamayit.but thammil adippikn thudagi ayl.