ഭർത്താവിന്റെ അവിഹിതം കണ്ടുപിടിച്ചാൽ എന്തു ചെയ്യും 😳?

  Рет қаралды 93,154

RAZA VLOGZZ

RAZA VLOGZZ

Күн бұрын

Пікірлер
@Enswmbgnr5123-.-
@Enswmbgnr5123-.- Жыл бұрын
ഉസ്താദ് എല്ലാം ഷെമിക്കും പക്ഷേ വേറെ ഒരു പെണ്ണുമായിഅരുതാത്ത റിലേഷൻ ഷിപ്പ് ആയ വനെ ഒരു ഭാര്യക്കും മാപ്പ് കൊടുക്കാൻ പറ്റില്ല... പിന്നെ റബ്ബിനെ ഓർത്ത് പിടിച്ചു നിൽക്കാൻ ശ്രെമിക്കുമെങ്കിലും ചില സമയങ്ങളിൽ തളർന്നു പോയിട്ടുണ്ട് അത് അനുഭവിക്കുന്നവർക്ക് അറിയാം അതിന്റ വേദന... അല്ലാഹ് എല്ലാരേയും കാക്കട്ടെ ആമീൻ
@shamna290
@shamna290 Жыл бұрын
ആമീൻ
@shanashi3328
@shanashi3328 Жыл бұрын
Ameenn
@shajavlog4274
@shajavlog4274 Жыл бұрын
സത്യമാണ് ഞാനും ഈ അവസ്ഥയിലാണ് ആകെ തകർന്നുപോയി
@fathimashamna4304
@fathimashamna4304 Жыл бұрын
Ameen
@shahidvp6977
@shahidvp6977 Жыл бұрын
Padachon kakatte ellareyum
@labeebck1001
@labeebck1001 Жыл бұрын
ശരിയാണ് ഉസ്താദ് പറഞ്ഞത്. പക്ഷെ ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞോട്ടെ. ഇവിടെ ആ ഭർത്താവ് ഭാര്യ യെ തന്റെ ഇഷ്ടത്തിനു കിട്ടാതെ വന്നപ്പോൾ ഒരു രസത്തിന് ചാറ്റ് തുടങ്ങി. എന്നാൽ അതിന് മുൻപ് ഒരു വാക്ക് നിന്നെ ഇപ്പൊ എനിക്ക് ഒന്നിനും കിട്ടുന്നില്ല കേട്ടോ എന്നൊന്ന് തമാശക്കെങ്കിലും ഒന്ന് പറയാമായിരുന്നില്ലേ. ഏതൊരു പെണ്ണും അവളുടെ ഭർത്താവിന്റെ സ്നേഹത്തോടെ ഉള്ള പുഞ്ചിരിയിൽ വീഴാതിരിക്കില്ല. എന്താണോ ഭർത്താവിനെ ഭാര്യ യിൽ നിന്ന് നഷ്ട പെട്ടത് അത് അവളോട് ആദ്യം തുറന്ന് പറയുക. എന്നിട്ടും ഭാര്യ അത് മൈന്റ് ചെയ്യുന്നില്ലെങ്കിൽ ഒക്കെ പക്ഷെ ഇവിടെ അത് സംഭവിച്ചോ. എന്റെ അഭിപ്രായം ആണ് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം
@fameenacm6487
@fameenacm6487 Жыл бұрын
Masha Allah ellawarukum pariyanulla kaaryyam Eyal paranjunne ullu.. Allahu arogyamulla deerggayass nalgatte.
@hanna8424
@hanna8424 Жыл бұрын
Sheriya
@afiachu821
@afiachu821 Жыл бұрын
അല്ലാഹുവിനെ പേടി ഉള്ളവർ വ്യഭിചാരത്തിലേക്ക് മനപ്പൂർവം പോകില്ല... പോകുന്നവന്മാരെ തടയണോങ്കിൽ റബ്ബ് തന്നെ വിചാരിക്കണം... ഞാൻ എന്റെ ഭർത്താവിന് ആവശ്യംപോലെ സ്നേഹം കൊടുത്തു... പക്ഷേ ഇടക്ക് ഒരുവട്ടം ഞാൻ waatsapil എന്തോ നോക്കുന്നെന്റെ ഇടയിൽ വേറെ രണ്ട് പേരെ വിളിച്ചേക്കുന്ന കാൾ കണ്ടു ഞെട്ടിപ്പോയി.... ഞാൻ ഉള്ളപ്പോൾ അദ്ദേഹത്തിന് എന്തിനാണ് വേറെ ഒരു കാൾ എന്ന് ആലോചിചു.. എന്നിട്ട് അദ്ദേഹത്തോട് തന്നെ എന്താ അങ്ങനെ അടിക്ട് എന്ന് തുറന്ന് ചോദിച്ചു... അപ്പോ പറയുവാണ് അറിയില്ല എന്ന്.... ഞാൻ പിന്നെ എല്ലാം അങ്ങ് ക്ഷമിക്കുന്നു.... വെറുതെ വഴക്കിട്ടു ഞാൻ എന്തിന് എന്റെ സമാധാനം കളയണം... അള്ളാഹു എനിക്ക് സമാധാനം തരും.... അവൻ തന്നെ വലിയവൻ... 🤲🏻🤲🏻🤲🏻
@MuhsinaK-d1m
@MuhsinaK-d1m 6 ай бұрын
😭😭😭 ഉസ്താദ് സഹിക്കാൻ പറ്റുന്നില്ല അന്യസ്ത്രീയുമായി ബന്ധമുള്ളത് അതൊന്ന് പിന്മാറി ഞങ്ങൾ മക്കളെയും സ്നേഹിക്കാനുള്ള മനസ്സുണ്ടായ കൊടുക്കണേ ഉസ്താദ് ദുആ ചെയ്യണം ഉസ്താദ്
@fhdcreation5274
@fhdcreation5274 6 ай бұрын
kure ayo thudagitt
@niyamol1930
@niyamol1930 5 ай бұрын
എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും ഒരു ഭാര്യക്കും ഇത്രയും കാലം ചതിച്ചത് മറക്കാൻ പറ്റുമോ. അവരെ മാത്രം വിശ്വസിച്ചു നാട്ടിൽ കഴിഞ്ഞു. പിന്നീട് അറിഞ്ഞു ഗൾഫിൽ കണ്ണൂർ ഉള്ള ഒരു ഡെന്റൽ ഡോക്ടർ ആണ് ആ പെണ്ണ് അവരുടെ കൂടെ ആയിരുന്നു 4 വർഷം താമസം.. ഇതൊക്കെ എങ്ങനെ മറക്കും, ഭാര്യയെയും കുട്ടിയേയും ഓർമയില്ലാതെ ഓരോന്ന് ചെയ്തപ്പോൾ.. മാനസികമായി ആകെ തളർന്നു. എപ്പോഴും കരച്ചിൽ, എന്തു ചെയ്യണം.
@shamilizaan24
@shamilizaan24 Жыл бұрын
😢 ഉസ്താദേ അനുഭവിച്ചുകൊണ്ടിരിക്കുക ദുആ ചെയ്യണേ എന്റെ റബ്ബിനെ ഭയമുള്ളത് കൊണ്ട് മരിക്കാതെ ജീവിക്കുന്നു ചങ്ക് പറഞ്ഞു പോകുന്ന വേദനയിലും എന്റെ ഖൽബിൽ എന്റെ ഇക്ക മാത്രമേ ഉള്ളൂ 😢😢 പടച്ചവനെ തെറ്റിൽ നിന്ന് എത്രയും വേഗം പിന്തിരിയാൻ മനസ്സ് തോന്നിച്ചാൽ മതിയായിരുന്നു എല്ലാ തെറ്റുകളും പൊറുത്ത് ജീവിക്കാൻ വന്നതാണ് പക്ഷേ വീണ്ടും
@RAINBOW-yz3bw
@RAINBOW-yz3bw Жыл бұрын
Same അവസ്ഥ.... മരിച്ച ശേഷം ഉള്ള ജീവിതം ആലോചിച്ചാണ് പേടി...
@aonecheruthuruthy4374
@aonecheruthuruthy4374 Жыл бұрын
Same.but usthadu paranjapole kurachu snehathil ninnu.ippol kuzhappamilla.but pediyundu .
@mehzamansi7091
@mehzamansi7091 4 ай бұрын
😢
@HaseenaK-s8n
@HaseenaK-s8n Жыл бұрын
ഈ കാര്യത്തിൽ ക്ഷമിക്കാൻ വല്ലാത്ത പ്രെയാസമാ ഉസ്താദ് ഇtheയുതുമ്പോൾ പോലും കണ്ണുകൾ നിറയുന്നു ഒന്ന് കഴിഞ്ഞു മറ്റൊന്നിലേക്കു പോകുന്നു 😔ഞാൻ അയാളോട് ഉസ്താദ് പറഞ്ഞപോലെ പെരുമാറാൻ ശ്രെമിക്കാം മരണ തുല്യമാണ് എങ്കിലും ആരോരുമില്ലാത്ത എനിക്ക് വേണ്ടി ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം
@Nou7272
@Nou7272 Жыл бұрын
എല്ലാം ശരിയാകും 🤲🤲🤲
@razavlogzz4778
@razavlogzz4778 Жыл бұрын
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..
@FabiShkhan-dv2ce
@FabiShkhan-dv2ce Жыл бұрын
ഉസ്താത് പറഞ്ഞ കഥ എന്റെ അനുഭവം പക്ഷേ ഞാൻ ഭർത്താവിനെ ഉപദ്രവിച്ചിട്ടില്ല
@Fathimakulsu
@Fathimakulsu Жыл бұрын
ഉസ്താദേ എന്റെ ഭർത്താവിന്റെ സ്വഭാവവും ഇങ്ങനെ തന്നെ യാണ്‌ പലപ്പെണ്ണ് ങ്ങളെ ആയിട്ട് ചാറ്റ് ചെയ്യൽ എനിക്ക് ഒന്നും ചോദിക്കാൻ പോലും പറ്റില്ല ചോദിച്ചാൽ വീട്ടിൽ ഉള്ള സാദനങ്ങൾ എല്ലാം എടുത്തു വലിച്ചെറിയും അതുകൊണ്ട് ഞാൻ ഒന്നും ചോദിക്കാറില്ല എനിക്ക് എന്റെ വീട്ടിലും പറയാൻ പറ്റുന്നില്ല ഞാൻ എന്ത് ചെയ്യും ഉസ്താദേ ഞാൻ അയാളുടെ അടുത്ത് ക്ക്‌ ചെന്നാൽ അപ്പോൾ എന്നെ ഓടിക്കും എനിക്ക് വേണ്ടി ഉസ്താദ് ഒന്ന് ദു ആ ചെയ്യണേ
@thahirahaneefa1052
@thahirahaneefa1052 Жыл бұрын
Padacharabb sreiyaki tharette
@ameeraameera3966
@ameeraameera3966 Жыл бұрын
പെണ്ണ് ഒരുപക്ഷെ ഒത്തിരി സാഹചര്യംകൊണ്ട് എല്ലാം ക്ഷമിക്കുന്നു,, ഒന്നുകിൽ മക്കൾ,, അല്ലേൽ വീട്ടിലേസാഹചര്യം എന്നിങ്ങനെ പലതും..നൂറിൽ ഒരു 85ശതമാനം ഇങ്ങനെ ആണ് . പക്ഷേ ഇത് തിരിച്ചു ആണ് സംഭവിച്ചതെങ്കിലോ..........????. ഉടനെ വീട്ടിൽ കൊണ്ടാക്കുന്നു,, പ്രശ്നം ആക്കുന്നു,, വേറെ കെട്ടുന്നു,, ഇതൊക്കെ അല്ലെ സംഭവിക്കുന്നത്. ഒരു സ്ത്രീ ജീവിതത്തിൽ മറ്റെല്ലാവേദനയും സഹിക്കും,, എന്നാൽ.... ഇതുപോലെ ഒന്ന് കണ്ടുപോയാൽ അവൾ പിന്നേ പൂർണ്ണമായും തകർന്നു... ആദ്യമായി അവൾ അവിടെ മരിക്കുന്നു. റബ്ബ്‌ കാക്കട്ടെ നാമേവരെയും.ആമീൻ
@SK-gm7ge
@SK-gm7ge Жыл бұрын
പുരുഷന്റെ ഏറ്റവും വലിയ ദർബല്യമാണ് സ്ത്രീകൾ ലൈംഗികത എന്നത് സ്ത്രീ തന്റെ പുരുഷനോടുള്ള ലൈംഗിക കർത്തവ്യങ്ങളിൽ നിന്നും വിട്ട് നിൽക്കരുത് എന്ന് പറഞ്ഞത് ഇത് കൊണ്ടാണ്. ഒരു സത്യ വിശ്വസിനിയെ വിവാഹം കഴിക്കുന്നതിലൂടെ ഒരു പുരുഷൻ അവന്റെ പാതി ദീൻ പൂർത്തി കരിച്ചു എന്നാണ് പല പുരുഷന്മാരും നബിയുടെ അടുക്കൽ വന്ന് വ്യഭിചാരിക്കാൻ അനുവാദം ചോദിച്ചിട്ടുണ്ട് ഒരു സ്വാഹാബി പറഞ്ഞു പ്രവാചകരെ എനിക്ക് ഒരു ******എന്ന പേരുള്ള ഒരു വേശ്യയെ വ്യഭിചാരിക്കാൻ അനുവാദം തരണം എന്ന് വിഥുമ്പുന്ന ചുണ്ടുകളോടെ ആ സ്വാഹാബി പറഞ്ഞു എനിക്ക് പറ്റുന്നില്ല നബിയെ എനിക്ക് ഈ തെറ്റുചെയ്യാൻ അനുമതി തരണം എന്ന്. പണ്ടത്തെ സ്ത്രീകൾ പുരുഷന്മാരെ കുറിച്ചുള്ള കാര്യങ്ങൾ അറിയാമായിരുന്നു ഇന്ന് പെൺകുട്ടികൾ ഇതൊന്നും അറിയില്ല. ഇതിൽ കൂടുതൽ ഇനി പറഞ്ഞു മനസ്സിലാക്കാൻ എനിക്ക് വയ്യാ.
@lifelong8527
@lifelong8527 11 ай бұрын
​@@SK-gm7geath sheriyayirikkam...kurach prayamullavar parayarund oante karyam nokk oante koode nikk oankk kodukkendath kodukknnokke bhayankara karyaytt...but inn namukkonnum angane thonnarilla sugaytt kedannorangam husbnd vere roomil kidakkaann prnjal athrem santhosham...
@shamlaakbarali6329
@shamlaakbarali6329 8 ай бұрын
Same
@afiachu821
@afiachu821 Жыл бұрын
ഞാനും ആദ്യം ഒരുപാട് സങ്കടപ്പെട്ടു പിന്നീട് ഞാൻ ഉസ്താദ് പറഞ്ഞപോലെ ആയി... അങ്ങനെ ഞാൻ ഹാപ്പി ആയി.. എന്റെ കൂട്ടുകാരിക്ക് ഇങ്ങനെ ഒരവസ്ഥ വന്നപ്പോൾ അവൾക് ഞാൻ പറഞ്ഞു കൊടുത്തു.... ഇതുപോലെ
@FaseeraAt
@FaseeraAt Ай бұрын
എൻ്റെ ഭർത്താവും ഇതുപോലെയാണ് . മറ്റൊരു പെണ്ണുമായി 2 വർഷമായി പ്രേമത്തിലായിട്ട് . ഞാൻ പിടിച്ചു ഒരു വട്ടം ' വീണ്ടും അവർ തുടങ്ങി. ഇനി എന്താ ചെയ്യേണ്ടതെന്നറിയുന്നില്ല. ആകെ വിശമത്തിലാണ് 'എനിക്ക് 3 മക്കളുണ്ട്
@muhamed7330
@muhamed7330 Ай бұрын
എനിക്കും
@jredr6522
@jredr6522 Ай бұрын
@@muhamed7330 barthavaano problom
@jredr6522
@jredr6522 Ай бұрын
@@muhamed7330 barthav aano prashnam
@chinjujahan793
@chinjujahan793 Жыл бұрын
Avihitham pidich pidich nk madthu....adhyam pidichappo nk mental ayi...ippo eandhaa areela nk noo problems ayi...😢😢nalla kshama und...ippo no...😢😢😢but alojichal karachil varum appoyekk mind...njan Matum...but...nte Allah ennikk nte husband nte ella kallatharavum kanich tharum😅😅😅😅😊😊😊
@fathimac711
@fathimac711 Жыл бұрын
Mashallah dairathode pidich thannnallooo elllam sheriyakkummm
@nishumc2166
@nishumc2166 Жыл бұрын
😢😢🤲🤲🤲
@saleemsali9048
@saleemsali9048 Жыл бұрын
അവൻ എന്നെങ്കിലും മനസിലാകും ക്ഷമയോടെ ജീവിക്കു..... തോറ്റു പോകരുത് ജീവിച്ചു കാണിക്കണം
@sarjinasarju9966
@sarjinasarju9966 Жыл бұрын
Ithe avasthayilanu njanum sahodari.4cheriya kuttikal und.ennitum hus enne vanjichondirikunnu
@Farseenfarseevlog
@Farseenfarseevlog Жыл бұрын
Vishamikkenda oru vazhi paranj tharam try cheidu nokkoo falikkadirikkilla onnamathe karyam aarkum edire prarthikkadirikkuga 2 mattullavarude sandoshathil nammalum aathmarthamayi sandoshikkuga mattullavare prarthanagalil ulpeduthuga divasavum 313 lahaoula vala quvvatha ella billahil aliyyul aleem ed cholli prarthikkuga ( ee prarthana arabiyil nokki spelling manassilakkaneee manglishil spelling mistak und) subahik thajjudin aakkiyal best kazhiyunnadum cholli theerunnad vare aarodum samsarikkadikkuga try cheyyoo urappayum falam kanum
@yaseenworld3120
@yaseenworld3120 Жыл бұрын
ഭർത്താവിന്റെ വൃത്തികെട്ട സ്വഭാവം മാറാൻ സ്ഥാപനം ഉസ്താദ് ദുആ ചെയ്യണം
@sahirasudheer3085
@sahirasudheer3085 Жыл бұрын
Allah ഓരോ msg വായിക്കുമ്പോൾ ഹൃദയം പൊട്ടി പോകുന്നു,😢 അല്ലാഹുവേ സങ്കടം പറയുന്ന ഓരോ സഹോദരി മാർക്കും ക്ഷമ കൊടുക്കണേ അല്ലാഹ്, അവരുടെ കുടുംബം സ്നേഹത്തിലാക്കണേ അല്ലാഹ്, അല്ലാഹുവിൽ തവക്കുൽ ചെയ്ത് ഭർത്താവിനെ സ്നേഹിക്കൂ, അവരുടെ മനസ്സിൽ നമുക്ക് എവിടെയെങ്കിലും ഇത്തിരി സ്നേഹം ബാക്കി ഉണ്ടങ്കിൽ അവർ തിരിച്ചു വരും, but സ്നേഹം ഒരു കുറവും വരുത്തരുത്, അവരെ ബുദ്ധിമുട്ട് അനുഭവിപ്പിക്കാത്ത തരത്തിൽ വേണം സ്നേഹം, അല്ലാഹ് എല്ലാവരുടെയും കുടുംബത്തിൽ സമാദാനം കൊടുക്ക് അല്ലാഹ്
@kunjumuhammed5316
@kunjumuhammed5316 Жыл бұрын
Sathyam
@SUHAILPT-w8y
@SUHAILPT-w8y Жыл бұрын
Ameen
@rasheedk.k6405
@rasheedk.k6405 Жыл бұрын
Inshallah
@mashoonarahman5438
@mashoonarahman5438 Жыл бұрын
Aameen
@MuhsinaK-d1m
@MuhsinaK-d1m 6 ай бұрын
ഉസ്താദേ ഹസ്ബന്റിനെ കൂടോത്രം ചെയ്തിരിക്കുന്നത് എന്നൊരു സംശയം ഉണ്ട് അതിൽ നിന്ന് രക്ഷപ്പെടാൻ ഉസ്താത് ദുആ ചെയ്യണേ ആ സ്ത്രീയിൽ നിന്ന് കയച്ചിലാവാൻ 🤲🤲🤲😭😭😭😭
@muhammedsafvan6026
@muhammedsafvan6026 Жыл бұрын
എന്റെ ഇക്ക കോയമ്പത്തൂർ ഒരു കടയിൽ കൂലിക്കു നില്കുകയാണ് എന്റെ ഇക്ക ഉസ്താദിന്റെ ക്ലാസ്സ്‌ എപ്പോഴും കേൾക്കാറുണ്ട് എന്റെ ഇക്കാക്ക് വേണ്ടി പ്രത്യേഗം ദുആ ചെയ്യണം
@jowherjojo4675
@jowherjojo4675 Ай бұрын
ഓരോ വ്യക്തികളുടെയും കമന്റ് കളൊക്കെ കാണുമ്പോൾ തന്നെ സങ്കടം വരുന്നു 😢😢 അല്ലാഹുത്താല എല്ലാവർക്കും ഹിദായത്ത് കൊടുക്കട്ടെ ആമീൻ 🤲🏻
@hadiachu1587
@hadiachu1587 Жыл бұрын
ഞാൻ അനുഭവിച്ചത് ആണു ഇത്.പക്ഷെ ആത്മഹത്യ ഞാൻ ചെയ്തില്ല.എല്ലാം അല്ലാഹുനിന് വിട്ടു കൊടുത്തു.പക്ഷെ ഞാൻ പോരാടുകയും ചെയ്ത്.അൽഹംദുലില്ല .ഇന്ന് ഇക്ക എന്റെ കൂടെ ഉണ്ട്.😊😊
@amaanamu186
@amaanamu186 Жыл бұрын
ഭർത്താവ് മക്കൾ നമ്മുടെ മാതാ പിതാക്കൾ ഇവരൊക്കെ നമുടെ ജീവിധത്തിലെ വലിയ ഒരു മുതൽ കൂട്ടാണ് നല്ല സ്നേഹത്തിലും സമാദാനത്തിലും ജീവിക്കാൻ നമുക്ക് എല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲
@razavlogzz4778
@razavlogzz4778 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@faihafarha1227
@faihafarha1227 Жыл бұрын
Ameen
@shabishami6387
@shabishami6387 5 ай бұрын
ആമീൻ 🤲🏻
@RisanaJasmin-lu1tt
@RisanaJasmin-lu1tt 5 ай бұрын
ഉസ്താതെ ഞാൻ സഘടത്തിലാണ് എന്റെ ബർത്താവിന് ഇപ്പോൾ എന്നെ വേണ്ട എനിക്ക് 4 വയസ്സായ ഒരു മോൾ ഉണ്ട് 7 വർഷം അവരോട് ഒപ്പം ജീവിച്ചു 😞 എന്നെ എന്റെ വിട്ടിൽ ആക്കി എന്റെ gold ഒക്കെ eduthu ഭർത്താവ് കുട്ടിനെ പോലും vilikkilla കുട്ടിനെ നോക്കുന്നില്ല എനിക്ക് ചിരിക്കാൻ പോലും കഴിയുന്നില്ല ഉസ്താതെ എനിക്ക് ഭർത്താവ് എന്നെ kondu പോവാൻ തോന്നാൻ എനിക്ക് ഒരു ദുആ പറഞ്ഞു തരോ ഉസ്താതെ
@RaniyaMashhur31
@RaniyaMashhur31 5 ай бұрын
സൂറത്ത് അലം നശ്‌റഹ് 17 പ്രാവശ്യം ഏതെങ്കിലും ഒരു വക്കത് നിസ്കാരത്തിനു ശേഷം (ഫർള് നിസ്കാരത്തിലെ ഏതെങ്കിലും ഒരു വക്കത്) ഈ സൂറത്ത് ഓതി ആ മനസ്സിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസം പറഞ്ഞു കരഞ്ഞു കൊണ്ട് റബ്ബ് നോട്‌ നല്ലോണം ദുആ ചെയ്യുക,ഓരോ തവണ സൂറത്ത് ഒതുമ്പോഴും ഓരോ തവണ ദുആയും ചെയ്യുക അങ്ങനെ 17 തവണ... ഇൻശാഅല്ലാഹ്‌ ഭർത്താവിന്റെ മനസ്സ് മാറും , Very Powerfull സൂറത്ത് ആണ് വിഷമിക്കണ്ടാട്ടോ ശെരിയാവും ആമീൻ 🤲🏻🤲🏻🤲🏻
@user-nq3yq8hs7isaina
@user-nq3yq8hs7isaina 5 ай бұрын
താത്താനും ആത്മാർത്ഥമായി സ്നേഹിച്ച ആളാണെങ്കിൽ ഒന്നും ചെല്ലാൻ തന്നെ അയാള് വരും സ്നേഹത്തെ യാചിക്കരുത്😊 അവരതാർഹിക്കുന്നില്ല
@Ishaduaa-y3k
@Ishaduaa-y3k 2 ай бұрын
Soorathul furkhanile 74 aamathe aayath eppozhum chollikkoloo Rabbana hablana muthal oathiyal mathi
@rabiyamk5452
@rabiyamk5452 Жыл бұрын
അൽഹദുലില്ലാഹ് അൽഹദുലില്ലാഹ് അൽഹദുലില്ലാഹ് മാഷാ അല്ലാഹ് ഉസ്താദ് ദുഹാചെയ്യണം ഞങ്ങളുടെ എല്ലാ വിഷമങ്ങളും പ്ര യാസങ്ങളും രോഖങ്ങളും മാറാൻ ദുഹാചെയ്യണം ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുഹാ ചെയ്യണേ സിഹ്ർ കണ്ണേറ് നാപ്പോര് ഇതെല്ലാം ബാത്തിലാവാൻ കെെവിഷം അത് ഒഴിവാക്കാൻ ദുഹാചെയ്യണം ഭർത്താവിന്റെ വീട്ടുകാർ പലതും പറഞ്ഞു അവിടെ നിന്നും വരുന്നില്ല ഭർത്താവ് മാനന്തവാടി യിൽ സ്വഥലം വാങ്ങി അതിന് ശേഷം എൻ്റെ വീട്ടിൽ വരുനില്ലാ വീട്ടിൽ വാരാൻ ദുഹാ ചെയ്യണം ഉസ്താദ് ആമീൻ 🤲 യാറബ്ബൽ ആലമിൻ 🤲
@razavlogzz4778
@razavlogzz4778 Жыл бұрын
എല്ലാ പ്രയാസങ്ങളും നീങ്ങി റാഹത്തായ ജീവിതം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@anjalimanu2963
@anjalimanu2963 9 ай бұрын
അല്ല ഞാൻ എല്ലാം ആവിശ്യം സാധിച്ചു കൊടുക്കുന്നതാ എന്നിട്ട് എന്നെ ചതിച്ചു രാവിലെ വീട്ടിലെ പണിയും ചെയ്ത് 6:30 ആകുമ്പോൾ ജോലിക്കു പോയി വൈകിട്ട് വന്നോ kariyagal എല്ലാം ചെയ്തു നോക്കി ഇഷ്ടങ്ങളും എല്ലാം സാധിച്ചു കൊടുത്ത് സാലറി കിട്ടുന്നത് ഒന്നും എനിക്ക് വേണ്ടി ചിലവാക്കത്തെ എല്ലാം അ മനുഷ്യന് വേണ്ടി ചെയ്തിട്ടും എന്റ അടുത്ത കിടന്ന് ആർക്ക്കോ msg അഴച്ചു ഞൻ ഒരു നല്ലത് dress ഇട്ടാൽ ഒരു നല്ലത് വാക്ക് പറയില്ല ആഹാരം കൊള്ളാമോന്ന് ചോദിച്ചാൽ ഇല്ല ന്റെയ അടുത്ത കിടന്ന് ആർക്ക്കോ msg അഴച് സന്തോഷിക്കുന്നു
@Malutty827
@Malutty827 8 ай бұрын
ആ ഫോൺ വാങ്ങി തല്ലി പൊട്ടിക്ക് സ്വന്തം ഭാര്യ ഇത്ര ഒക്കെ സ്നേഹിച്ചിട്ടും തൊട്ടടുത്തു കിടന്ന് വേറെ msg അയക്കുന്നത് എന്തിനാ നോക്കി നിൽക്കുന്നത് 😡
@abdulnazar4747
@abdulnazar4747 7 ай бұрын
😢😢😢
@AbdulAbdul-bv2ft
@AbdulAbdul-bv2ft 6 ай бұрын
കാര്യങ്ങൾ ഒരു ഭഗം മാത്രം അല്ല...2 ആളുകളുടെയും ചോദിക്കുക.... വെറുതെ തള്ളി തള്ള്. എവിടെ ചെന്ന് നില്കും..
@zainabasaleem8304
@zainabasaleem8304 5 ай бұрын
ഉസ്താത്,എല്ലാം ക്ഷമിക്കാൻ കഴിയുനുണ്ട്.ഈ അവിഹിതം..3 മക്കൾ ആയതിനു ശേഷം ആണ്.അതും വിവരം ഉള്ളവൻ ആണ്.കുറെ വഴക്കിട്ടു.എന്നെ കുറെ അടിക്കും.നാട്ടിൽ 1മാസത്തിനി വരുമ്പോൾ എന്നെ കാണാൻ പോലും വെറുപ്പ് ആണ്...കുറെ മരിക്കാൻ നോക്കി.അപ്പോൾ ഈമാൻ നഷ്ടപ്പെടും അല്ലോ.മക്കൾക് വേണ്ടി ജീവിക്കാതെ വയ്യല്ലോ.വീട്ടുകാർ പോലും എനിക്ക് എതിരെ ആണ്.അള്ളാഹു വിൽ വിശ്വസിക്കുന്നു.ദുആ ചെയ്യണേ
@childrenforever123
@childrenforever123 4 ай бұрын
Enikulla athe avastha
@LOJUJOSEPHJOSEPH
@LOJUJOSEPHJOSEPH 2 ай бұрын
മഹാ കഷ്ടം തന്നെ
@shahishaki5392
@shahishaki5392 2 күн бұрын
എന്റെ യും അവസ്ഥ ഇങ്ങനെ തന്നെ യാണ് 😭😭😭
@raheemashitha3506
@raheemashitha3506 Жыл бұрын
എന്റെ ജീവിതം ഇതുപോലെ യാണ് 😭😭😭 എന്നെ ക്കിലും ശെരിയാവാതിരിക്കില്ല 🤲🤲🤲🤲റബ് കൂടെ ഉണ്ടന്ന് വിശ്വാസം 🤲🤲🤲😭😭😭😭😭
@nisheedasajad9415
@nisheedasajad9415 10 ай бұрын
😢
@shajavlog4274
@shajavlog4274 Жыл бұрын
ഉസ്താദ് പറഞ്ഞത് സത്യം ഇതുപോലെ ഒക്കെ ഞാൻ ചെയ്തു ഒരു മാറ്റവും ഇല്ല ഉസ്താദ് ദുആ ചെയ്യണം
@razavlogzz4778
@razavlogzz4778 Жыл бұрын
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..
@ShekkuShekkumon
@ShekkuShekkumon Жыл бұрын
Usthathe ente barthav 2varshamayi oru pennumayi avihitham avalku kallyanam kazhinju 2kuttikalum undu.aa sthreeku arriyam njaghalude ella histarikalum njanavalodu oru padu thavana vilichu parranju ubadhesham koduthu enittum Ival ente barthavilninu pin marrathadu kandappo njanavale oru padu cheetha paranju ennittum aval pin marrulnu. Ente barthavu nalu manikoorokkeyanu avalumayi phonil samsarikunnadu oru paadu vrithiketta chating oru paadu vazhugi yanu veetti rathri kidakan varune.njaghalkidayil 3kuttikalundu enne oru paadu thalliyittundu adikitti kedayitundu ente shareeram enit eppozheghilum enne ente varthavu snehikan varumbo eniku ayalodu bayagare verrupanu. Usthathe ini njanethuvenam. Njan athmahathyade vakkilanu ente kuttikale aalojichittanu njan athmahathyayil ninnum pin marunnadu.usthadu enne onnu rakshiku.
@muhammed-s1769
@muhammed-s1769 Жыл бұрын
എല്ലാം പടച്ചവൻ കാണുന്നുണ്ടല്ലോ... ഒരു നാൾ നിങ്ങളും hpy ആവും... Insha അല്ലാഹ്... നിങ്ങൾ ഒരിക്കലും വഴി തെറ്റരുത്... പ്രാർത്ഥിക്കുക... മറ്റൊരാളുടെ lifeil കീറി ആ ബന്ധം തകർക്കുന്നവരെ അല്ലാഹു വെറുതെ വിടില്ല
@lifelong8527
@lifelong8527 11 ай бұрын
Athe
@Goldendays12345
@Goldendays12345 9 ай бұрын
വീട്ടുകാരുണ്ടെങ്കിൽ അവരോട് പറയു എന്തിനാണ് സഹിച് ജീവിക്കുന്നത് പറ്റില്ലെങ്കിൽ നല്ല ജോലി വാങ്ങി ഡിവോഴ്സ് ചെയ്യൂ ഞമ്മളെ വേണ്ടാത്തവരെ പിന്നാലെ പോയി കാൽ പിടിച്ചു പട്ടിയെ പോലെ പോകുന്നേതെന്തിനാണ്
@sajnaishu3980
@sajnaishu3980 Жыл бұрын
Nalla santhoshathode parasparaviswasathode maranam vare jeevikkan ellavarkum nee thaufeeq nalkane allah🤲🏻. Aameen
@nasinaseeba8114
@nasinaseeba8114 Жыл бұрын
Masha allah.. അൽഹംദുലില്ലാഹ്.8 വർഷമായി കല്ലിയാണം കഴിഞ്ഞിട്ടു ഇതു വരെ ഭർത്താവിൽ നിന്ന് ഇങ്ങനെ ഒരു പ്രശ്നം നേരിടേണ്ടി വന്നിട്ടില്ല.. അൽഹംദുലില്ലാഹ് 🥰 മരണം വരെ ഇങ്ങനെ പരസ്പര വിശ്വാസത്തോടെ ജീവിക്കാൻ അല്ലാഹു തുണക്കട്ടെ.
@razavlogzz4778
@razavlogzz4778 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🥰
@MuhammadAli-fi7yu
@MuhammadAli-fi7yu Жыл бұрын
mm
@kunjumuhammed5316
@kunjumuhammed5316 Жыл бұрын
Allahumma aameen
@AmeenashafeekThasni
@AmeenashafeekThasni 4 ай бұрын
Aameen..
@shaneeworld455
@shaneeworld455 Жыл бұрын
ഉസ്താദ് പറഞ്ഞദ് 100%ശരിയാണ് 👍🏻👍🏻
@ashifmundakkodan
@ashifmundakkodan 8 ай бұрын
ഉസ്താദ് അസ്സലാമു അലൈക്കും എത്ര സ്നേഹിച്ചിട്ടും എന്തെല്ലാം വാങ്ങി കൊടുത്തിട്ടും ഭാര്യ അവസാനം ഇട്ടേച്ചു പോയി ഇനിയെന്താണ് ചെയ്യേണ്ടത്
@Aizamaryam-r8y
@Aizamaryam-r8y 3 ай бұрын
🥲
@afeedhapm384
@afeedhapm384 Жыл бұрын
ഉസ്താദ് ഞാൻ വളരെ വിഷമത്തിൽ ആണ്. എന്റെ ഭർത്താവ് വേറെ ഒരു streeyumayi ബന്ധത്തിലാണ് ഞാൻ എതിർത്തപ്പോൾ ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിൽ അവർ രണ്ടു പേരും ഗൾഫിലേക്ക് പോയി. ഇപ്പം vilikkaronnum ഇല്ല. ഭർത്താവ് നല്ല മനസ്സായി തിരിച്ചു വരാൻ ദുആ cheyyanam
@farisafaisalfaisu3640
@farisafaisalfaisu3640 Жыл бұрын
😣😣dua cheyyane pavagala njagal baaryamaruu 😭🤕nagade barthaknmarku nee nalla chindha kodukanee ameeen
@RaniyaMashhur31
@RaniyaMashhur31 Жыл бұрын
Aameen 🤲🏻🤲🏻🤲🏻Yaa Rabbal Aalameen 😔
@hisana3689
@hisana3689 Жыл бұрын
ഉസ്താദേ ഞാൻ വിവാഹം ചെയ്തിട്ടില്ല. എന്റെ ഇണ സ്വാലിഹാവാനും സന്തോഷമുള്ള ജീവിതം ഉണ്ടാവാൻ ദുആ cheyyane😭😭🤲🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭⛔⛔⛔⛔
@SK-gm7ge
@SK-gm7ge Жыл бұрын
നിനക്ക് നല്ല ഒരു ഇണയെ കിട്ടും. മിക്കവാറും ആണുങ്ങൾ അവിഹിതത്തിന് പോകുവാൻ കാരണം അവരുടെ ഭാര്യമാരുടെ അശ്രദ്ധ കാരണമാണ്.
@mi.nnu2021
@mi.nnu2021 Жыл бұрын
Vapandhe adukkal penn makkal kidakkamo usthadhe. Ethra vayass vare kidakkam. Pls onn parayamo🙏
@mi.nnu2021
@mi.nnu2021 Жыл бұрын
Pls replay
@shahanashibin-su4zy
@shahanashibin-su4zy Жыл бұрын
Hassanibunu sabith (r) Allahuve ellarayum inggne ulla haramil ninnuu kathyu rekshykkyttteee 🤲🏻🤲🏻🤲🏻🤲🏻
@Pessii__.485
@Pessii__.485 3 ай бұрын
പൈസ. ഉണ്ടങ്കിൽ. അവിഹിത. ബന്ധം. ഭാര്യ. ഭർത്താവ്. സ്നേഹം. കുടുംബങ്ങൾക്കും. കൂട്ടുകാർക്കും. ഒക്കെ. വേണം. പൈസ. ഇല്ലെങ്കിൽ. ആരും. ഇല്ല. നമുക്ക്. അറിയുന്ന. ജോലി. നോക്കി. മുന്നോട്ട്. പോകുക. അത്രേയുള്ളൂ. ടെൻഷൻ. Adurhal. നമ്മൾ. തന്നെ. ഉരുകി. പോവും. അത്രന്നെ
@shahidakp870
@shahidakp870 Жыл бұрын
ഉസ്താദേ വളരെ വിഷമത്തിലാണ് ഇപ്പോൾ. എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്നറിയുന്നില്ല. ഭർത്താവ് ചീട്ട് കളിക്കുന്നു. എപ്പോഴും അന്യ സ്ത്രീകളുമായി ചാറ്റ് cheyyunnu
@shahidakp870
@shahidakp870 Жыл бұрын
ചീട്ടുകാളിയുടെ ഭാവിശ്യത്തിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.
@Nou7272
@Nou7272 Жыл бұрын
പ്രാർത്തിക്കു 🤲🤲🤲
@shahidvp6977
@shahidvp6977 Жыл бұрын
​@@shahidakp870😢dua cheyuka 😊
@halajudy
@halajudy Жыл бұрын
Nanum eethea avasthayillannu antea hus nan prayavijapol aalea nirthirunu 12thivasam mathram pineed 2masam kayinapol hus gallfilpoyi avidun avalumayid vedio callum chattigum aayi 2varshamayapol hus vanu anodu umanodu allavarodum parayum vaddi kachadathin aranakullathik povaannuyan nagal sathyamannuyanukaruthi 1varsham varea athu aavarthiju athintea edayil anik samsayam thoni nan aarum ariyathea aallam pidiju jan hottalill room yaduth avallum mayi thamasikukayayirun pinid vearayum palapala srikalum aayid bathathilullath nan thalliv sahitham phonill nin pidiiju oru manavum ellathea eepoolum aganeathaanea kallavallathea aa manushan parayilla anik aallam allahum aarichutharum orunaalill allahu ehinullashiksha kodutholum anapratheeshayillaanu nan
@amnarasha1180
@amnarasha1180 6 ай бұрын
Chila annungal thettucheithalum orikalum cheyithennu parayilla thelivu sahidam pidichal nisarapeduthi thadiyoori nisarathetaki oyivakum
@shamsadarabishamsad8360
@shamsadarabishamsad8360 Жыл бұрын
ഉസ്താദ് എന്റെ 23 വയസ്സ് ഉള്ള മകന് ഒരു പെൺകുട്ടിയുമായി ബന്ധംഉണ്ട് അതിൽ നിന്നും പിന്മാറാൻ എന്താണ് ഒരു വഴി പറഞ്ഞു തരണം ഉസ്താദ് 😭
@Shameera-n5l
@Shameera-n5l Жыл бұрын
Usthad kudumbha jeevitham hairavan Dua cheyyane
@Truefriend-e6i
@Truefriend-e6i Жыл бұрын
Barya ahnn edpole barthavinte avaganan kond mattoru bandatyilrk poyal.. Barthav ed pole thirichu venam enn agrahikumo... Arenklm avanod kshamich nikkan parayumo.. Ellarum upekshikan alle parayooo ellarum mattorale vivaham kazikkane parayoo Penn thett cheydal ad kshamikkan patilla aval purath.. Bt barthav cheydal ad kshamikanam.. Allenkil. Life poyi
@tipsstudy4030
@tipsstudy4030 Жыл бұрын
Alhamdulillah. ithokke kelkkumpol sngadam avunnu.allahu ella barthakkanmarkkum nalla bodham nalkate 🤲🤲
@ashifmundakkodan
@ashifmundakkodan 8 ай бұрын
എത്ര സ്നേഹിച്ചിട്ടും ഭാര്യയെ കണ്ടില്ലെന്ന് വെച്ച് ഇറങ്ങിപ്പോയാൽ എന്ത് ചെയ്യും
@basheerahmed7060
@basheerahmed7060 7 ай бұрын
Walaikum salaam wa rahmathullai wa barakathuhu Thanks for ur opinion
@sameeraminnu4591
@sameeraminnu4591 11 ай бұрын
ഉസ്താദേ ഞാൻ കല്യാണം കഴിഞ്ഞ് രണ്ട് കുട്ടികളുടെ മാതാവാണ്. എനിക്ക് ഒരാളോട് ഇഷ്ടം തോന്നുകയാണ് അയാളും വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുടെ പിതാവാണ്. ഇതിൽ നിന്ന് എന്റെ മനസ്സ് ഒന്ന് ഒഴിവായി കിട്ടണം ഞാൻ എന്ത് ചെയ്യണം. ഒരുപാട് ശ്രമിച്ചു പറ്റുന്നില്ല. ഏഴുമാസമായി ഇത് മനസ്സിൽ കയറി പറ്റിയിട്ട്. ദയവുചെയ്ത് എനിക്ക് നല്ല ഒരു മറുപടി തന്ന് ഉസ്താദ് എന്നെ സഹായിക്കണം വലിയ വിഷമത്തിലാണ് ഞാൻ
@radhakrishnanks6843
@radhakrishnanks6843 11 ай бұрын
3 Kollamayu 58 Ulla Anodu 36 Ulla Sundari Kutty Etupol Nilkunu
@lifelong8527
@lifelong8527 11 ай бұрын
​@@radhakrishnanks6843🥱🤣
@r4times.859
@r4times.859 10 ай бұрын
Same
@r4times.859
@r4times.859 10 ай бұрын
Plz contact me. Same situation
@Chullan175
@Chullan175 9 ай бұрын
Thettanenn paranj manasine padippikuka nigel karanam oralum vethanikkaruth nale nigelude makkalude bavikum athan nallath
@pgafoor3009
@pgafoor3009 20 күн бұрын
Ente barthavu enne pattichu.kalyanam kazhinju 8 varshamai.ayalk mattoru streeyumai bandhamundenn.ariyan patti.onnala pala sthreekallumai.njn ith ariyunnath ipalann.enthum sahikam ee karyam mathram nammalk sahikkan pattula.orkumbol thakarnnu pokuva.njn vendann paranju palliyil hariji koduthu
@sahlamol534
@sahlamol534 Жыл бұрын
അവിഹിതം penninanenkil അവളുടെ വീട്ടിൽ കൊണ്ടാക്കും ആണ് ന് ആണെങ്കിൽ പെണ്ണ് സഹിക്കുക അതാണോ
@shakirap2362
@shakirap2362 10 ай бұрын
Real question
@AMNAHH-g6b
@AMNAHH-g6b 5 ай бұрын
Athyam
@henzasaifhenza1212
@henzasaifhenza1212 Жыл бұрын
Assalamu alaikum...😢😢😢😢usthadhe ente barthavin vere pennumayi oru bandham undayirunnu... Ithrayum kalam njan athu arinjittillayirunnu...pakshe ippo athu arinju ayal thenne sammadhichum cheythu.aal gulfilan.. Nalla maanasika vishamathil kazhiyan njan.. Endhu cheyyanam ennu enikkareela... Barthavu ennod 🕋thott karanj sathyam cheythu ennod porutham chodhichakkunu. Enikk neeyum molum allathe vere aareyum vendannum paranju nalla karachilayirunnu...njan aa bandhathil ariyathe pettupoyathan enne aa penn kudukkiyathan ennokke parayunnu.... Poruthapett kodthakkunu njan😢😢😢pakshe okke marann enikk ini ayale koode jeevikkan aakumo? Njan endh cheyyaanam ennu enikk oru marupadi therumo😢😢😢😢... Manassil sangadam sahikkan veyya... Njan undayi irikke vere oru bandhathin poyeele athanenne vallathe vishamippichadh😢😢😢... Oru reply thero plsssss😔😔😔
@sajuctp4990
@sajuctp4990 Жыл бұрын
ഒരു പ്രാവശ്യത്തേക് ക്ഷമിച്ചു നോക്ക്. കഴിയില്ല ന്ന് അറിയാം. ന്നാലും മനുഷ്യൻ അല്ലെ
@henzasaifhenza1212
@henzasaifhenza1212 Жыл бұрын
@@sajuctp4990 ellavarum athu thenne parayunnath... nannaavan oru avsaram kodukkan... 😔😔😔poruthapettengilum endho chadhicha vedhana sahikkan veyya😭😭😭... Ini orikkalum undakoola paranjakkunu... Enikkendho yadharthyam ulkollan kazhiyunnilla😔
@Anisa-tz9wp
@Anisa-tz9wp Жыл бұрын
ക്ഷമ നൽകട്ടെ റബ്ബ്. റബ്ബിനോട് അടുക്കുക. വിഷമം വന്നാൽ 2 റക അത്‌ നിസ്കരിച്ചു ദു ആ ചെയ്യുക. എല്ലാം ശരിയാകും
@henzasaifhenza1212
@henzasaifhenza1212 Жыл бұрын
@@Anisa-tz9wp ameen... 😭😭😭
@SonySN515
@SonySN515 Жыл бұрын
Ayal ningalodu mappu paranjallo..thettu sammathichallo..Athu kondu ningal poruthu kodukkuu. Ethra thettu chaithu kandu pidichalum Athu sammathichu tharatha bharthakkanmar undu .Nigalodu angane chaithillallo.poruthu koduthekku sahodari.Ningalkku padacha rabbu undu koottinu ennu karuthi ellam rabbinu vittu kodukku.Nigalkku ellam sahikkanulla kshama rabbu nalkatte.....
@pennupennu456
@pennupennu456 Жыл бұрын
ഉസ്താദേ എന്റെ ഭർത്താവിന്റെ ഫോൺ ഭാര്യ നോക്കുന്നത് തെറ്റാണോ, അതിന്റെ വിധി എന്താ, ഞാനെങ്ങാനും എന്റെ ഭർത്താവിന്റെ ഫോൺ നോക്കിയാൽ pinne കുറെ ദിവസത്തിന് ആൾ എന്നോട് മിണ്ടൂല, ഒന്ന് മിണ്ടികിട്ടാൻ ഞാൻ പിന്നാലെ നടക്കണം 😢😢
@razavlogzz4778
@razavlogzz4778 Жыл бұрын
ഭാര്യക്കും ഭർത്താവിനും പരസ്പരം ഫോൺ നോക്കാൻ കഴിയണം. അത്രത്തോളം വിശ്വാസ്യതയും സുതാര്യതയും ജീവിതത്തിൽ വേണം
@sunithanis
@sunithanis 4 ай бұрын
Udaippundo 😂
@harshidaharshi9920
@harshidaharshi9920 Жыл бұрын
Njan ഭർത്താവ് ഡിവോഴ്സ് ഇനി കുറച്ചു days ഒള്ളു. എത്ര യും പെട്ടന്ന് മൂപ്പരെ മനസ് മാറീട്. എന്നേ മോനെ ഭർത്താവ് സീകരിക്കാൻ ദുഹാ ചെയ്യണേ. Husbnt അവിഹിതം പിടിച്ചപ്പോൾ ദേഷ്യം വാശി ആയത് പ്രെശ്നം
@MuhammadAli-fi7yu
@MuhammadAli-fi7yu Жыл бұрын
😢😢
@Poppins-1234
@Poppins-1234 Жыл бұрын
🥲
@razavlogzz4778
@razavlogzz4778 Жыл бұрын
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..
@muhsinasharafu1052
@muhsinasharafu1052 Жыл бұрын
ഉസ്താദേ കുറെ പിടിച്ചു ഇപ്പോൾ എല്ലാം സർവ സാധരണം പോലെ ആയി കുറച്ച് കരയും പിന്നെ happy ഇതാണ് ഞാൻ 🥰
@നൗഷാദ്-ച5ച
@നൗഷാദ്-ച5ച Жыл бұрын
നിങ്ങൾക്ക് ഭർത്താക്കന്മാർക്ക് സ്നേഹമില്ലാത്ത പ്രശ്നം എനിക്കെല്ലാം സൗകര്യങ്ങളും ഉണ്ടായിട്ട് എന്റെ ഭാര്യ എന്നെ വഞ്ചിക്കുന്ന പ്രശ്നം
@shahlashahlarafeeque5292
@shahlashahlarafeeque5292 Жыл бұрын
Same
@shahlashahlarafeeque5292
@shahlashahlarafeeque5292 Жыл бұрын
@@നൗഷാദ്-ച5ച നിര്ഭാഗ്യവതി ആയിരിക്കും നിങ്ങളുടെ വൈഫ്‌..
@shahlashahlarafeeque5292
@shahlashahlarafeeque5292 Жыл бұрын
@@നൗഷാദ്-ച5ച ഇങ്ങനെയുള്ള ഭർത്താവും undavuoo😍
@shahidvp6977
@shahidvp6977 Жыл бұрын
​@@shahlashahlarafeeque5292und ❤
@salimumma2397
@salimumma2397 9 ай бұрын
Duayil ulpeduthane
@junaithasalim5847
@junaithasalim5847 5 ай бұрын
Allah😢,Ente husband thettu cheyyittum oru sry polum parayathe ,kuttabotham illathe nadakunavare ethu cheyyanam, sry parajal njaghal( wife) poruthu kodukanam allo,njaghal aanu ighane cheyyithaal avar( husband) pnjaghal ku porithu tharumo,usthade pls marupadi tharanam,ennittu venam,life kondu pono ,vedayo enna thirumanikan 😢😢😢😢
@podamonu
@podamonu 3 ай бұрын
Nthuva
@aizamuhammad7694
@aizamuhammad7694 2 ай бұрын
എന്റെയും അവസ്ഥ അതു thanneyado, oru sorry poolum parayalilla, kuttabodhavum ella
@jredr6522
@jredr6522 Ай бұрын
​@@aizamuhammad7694engina ulla aalukala upekshikkuka
@n9041
@n9041 Жыл бұрын
Mazin from manjeshwaram حسان بن ثابت رضي الله عنه
@sufailts4576
@sufailts4576 Жыл бұрын
Ente kalyanam kazhinnu 1 year aayappozhekkum ente husbandinte avihitha rabbu enikku thelivu sahitham kanichu thannu😢😢appol njn garbhini aayirunnu . Ippol 2 kunnine garbam chumannondu irikkugayanu.ippolum adhe avasthayanu😢. Rannu enik ellam areechu tharunnundu.pakshe endha solution , njn endha cheyya ennu onnum enik areela😢😢
@fathima._422
@fathima._422 Жыл бұрын
Meley ezhudhikkanichittund
@Goldendays12345
@Goldendays12345 9 ай бұрын
ആദ്യം അറിഞ്ഞിട്ടും നിങ്ങൾ ആരോടും പറയടെ സഹിച് നിന്നത് എന്ത്കൊണ്ടാണ് നിങ്ങൾക് വീട്ടിൽ പറഞ്ഞു ഇതിനൊരു തീരുമാനം എടുത്തൂടെ
@sheheersha3929
@sheheersha3929 Жыл бұрын
E avasthayilude kadanupoya oru sahodhariyumanu njan allahu nammukkella arkum nalloru kudunba jeevidham tannu hairakatte ameen
@jasemina6742
@jasemina6742 Жыл бұрын
ഉസ്താദേ ഇത് പോലെ ഒരു അവസ്ഥയിൽ ളുടെ ആണ് ഞാൻ കടന്നു പോവുന്നത് പക്ഷെ ഞാൻ ഇത് വരെ ആരോടും പറഞ്ഞില്ല 1വർഷം ആയി ഞാൻ സഹിക്കുന്നു അത് കണ്ടത് muthal എന്റെ മനസ് മരവിച്ചു മരിച്ചു പോയി ipo എന്തിനും തലയാട്ടുന്ന ഒരു പാവ ആണ് ഞാൻ ipo 😔
@razavlogzz4778
@razavlogzz4778 Жыл бұрын
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..
@misriyamuneer5332
@misriyamuneer5332 Жыл бұрын
Swalath cholly dua chey🤲🤲
@Sebu235
@Sebu235 Жыл бұрын
Njan anubhabichitt 3 months kazhinje ollu.njan appol 2 months pregnant.1 week chat.,video call arinjappol thakarnnu.2 makkalundu.sahikkunnu.orupaadu karanju.pettupoyadaanennu hus parayunnu.anikkarinjuda.njangal happy family aayirunnu.eppo adupole aagan try cheyyunnu.vayattilulla kunjine orthittu.
@thahsithachu1002
@thahsithachu1002 7 ай бұрын
Same itha .2 dhivasamayitt njan face ചെയ്യുന്നു..2 month preg aayi പോയി
@SK-gm7ge
@SK-gm7ge Жыл бұрын
ഭാര്യമാർ കിടപ്പാറയിൽനിന്നും വിട്ട് നിൽക്കരുത് അത് പല തെറ്റായ ബന്ധങ്ങൾക്കും കാരണമാണ് എന്ന് എന്ത് കൊണ്ട് സ്ത്രീകൾ ചിന്തിക്കുന്നില്ല.
@abulhassan9932
@abulhassan9932 Жыл бұрын
വിത്യസ്ഥത തേടി പോകുന്നതും കിടപ്പറ അല്ല പ്രശ്നം പുതിയ മേച്ചിൽ സ്ഥലം തേടി പോകുന്ന താണ്
@SK-gm7ge
@SK-gm7ge Жыл бұрын
@@abulhassan9932 കാണാപ്പുറങ്ങൾ ഉണ്ട് പാവാട ഇക്കാ. നിങ്ങൾ വിചാരികുന്നത് പോലെയല്ല വിവാഹ ശേഷം മിക്ക ഭാര്യമാരും ശാരീരിക ബന്ധം ഒഴിവാക്കുകയാണ് പതിവ് വളരെ ചുരുക്കം ചില സ്ത്രീകളെ അതിന് നല്ല രീതിയിൽ സഹകരിക്കാറുള്ളു. കാരണം s*x എന്നത് സ്ത്രീകളുടെ അടിസ്ഥാന ആവശ്യമല്ല അവർക്ക് അതില്ലാതെ എത്ര കാലം വേണേലും ജീവിക്കാം. സ്ത്രീകളുടെ അതൃപ്തിയെ കുറിച്ച് അതൃപ്തരായ പുരുഷന്മാർ സംസാരിക്കുന്നതല്ലാതെ ആത്മാർത്ഥമായി സ്ത്രീകൾ അവർക്ക് താല്പര്യമുണ്ട് എന്ന് പറയാറുണ്ടോ? ഇല്ലാ, testosterone hormone എന്ന പുരുഷ hormone ആണ് വികാരം ഉണ്ടാക്കുന്നത് അത് ആണുങ്ങൾക്കാണ് അതികം പെണ്ണുങ്ങൾക്ക് കുറവാണ്. അത് കൂടിയാൽ പെണ്ണ് പെണ്ണല്ലാതെ ആവും. അതായത് അവർ വല്ലതും തന്നാലായി അത്ര തന്നെ.
@hasanathachu2657
@hasanathachu2657 Жыл бұрын
Usthad njan mentoring course cheyyunund psychology, class sharing section okke und athkond nala samadanam und ente hus phonil ekkante baryak message ayakum sada message okke yannu, eth haramalle usthad ath kanumbo sangadam aanu, haramil pedathe sandoshkaramaya jeevitham venam, ethine patti njan orikalum ethine patti paranjitilla pleas solution 6:32
@shalusalu878
@shalusalu878 Жыл бұрын
സഹിക്കാൻ പറ്റി ല്ല പിരിയില്ല എന്കണ്ടാൽ മാറിക്കൊടുക്കും
@Fidhaaaxh
@Fidhaaaxh Жыл бұрын
Usthaa barthavinte eeswabawam sahicchal ulla kooli onnu paranju tharumo please replay😢
@Fatuv
@Fatuv 7 ай бұрын
പ്രിയപ്പെട്ട ഉസ്താദേ.. എന്റെ സഹോദരൻ ഒരു സ്ത്രീയുമായി ബന്ധത്തിലാണ്. ഉള്ള ക്യാഷ് മുഴുവൻ അവൾക്ക് അയച്ചു കൊടുക്കുന്നു.. അവന്റെ ഭാര്യയെ നോക്കില്ല.. മക്കൾക്കും ഒന്നും നൽകില്ല.. പാവം അവൾക് ഇതൊന്നും അറിയില്ല.. അവളോട് ജോലി ഇല്ല മുതലാളി ശമ്പളം തരുന്നില്ല എന്ന് മാത്രമേ പറയു... അവൻ ആ ബന്ധം ഉപേക്ഷിക്കാൻ എന്താ cheyyuka🥴.. ദുആ ചെയ്യണം
@AbdulAbdul-bv2ft
@AbdulAbdul-bv2ft 6 ай бұрын
അവൻ പുലിയാണ്
@ameenabi6934
@ameenabi6934 Жыл бұрын
answer: ഹസ്സൻ ഇബ്നു സാബിത് (റ )
@jakykb5678
@jakykb5678 Жыл бұрын
Njangal nalla santoshatil aayirunnu ustadee,ennalinn atra sntoshamonnum illa ustadee ,enik 3 makkalaan oralk nalara vayass oralk Randara vayas oralk 11masam ,makkaloke cherutayatinal pazhayapole epozhum sex nadakarilla njangalkidayil kunjungalk uraki varumpozhek adeham urangiyitundakum ennal sex teere illa ennalla aazhchayil 3 tavanayenkilum nadakarokke und ith matiyakatondanno ennariyilla ente hus avihitatilek poyat chatting matramalla sexually vare und.ith njan ikkante phonil ninn kandata ikkakk ath Oru hobbiyan vedio edukalum Oru privatefolderil sookshikalum( ellaa momentsum sookshikarund like pregnancy liplock etc choichapo pinneed freeyayirikumpol kanumpol Oru sugaman nee adutillatapozhoke njanit edut nokarundennaa paranjat)njanat edut nokaronnumilla ento yadrshchikamayi atedut nokan tonniyapo nokiyata apozha ith kandat apo chat nokiyapo chatingum und ustadee enik entenn parayan kazhiyata Oru vikaramanapo undayat deshyapettitilla njan but mind okke blank aaya pole avark enne kandapozhee ento patiya pole feel cheytum ennod kure chodichu entupatiyedee enta Oru vishamamundakate pole ennoke onnumilla enn paranjit veendum veendum choichapo njanikante phonedut as vedioyum chatingum okke kanichodutu appo ikka onnum paranjillaann kuracheramirunnapo angine ninnu onnum mindate apozhek njan veendum makkale karyatil bc aayi inn vare athine kurich chodichitilla samsarichitilla but chatting ipozhum idak nadakunnund appotanne clear cheyunnumund.itonnumalla ee kakshi ikkante Oru friend aayirunnu ennodum nalla friend shipil aayirunnu ee sambavam arinjatode avale patiye njan ozhivakitudangi ipol vallapozhumulla chatting matramayirunnu avalum njanum .Ingineyokke husum njanum ishtatilum snehatilumoketanne but kurach akalcha Vanna poleyaa ingineyokke bandam ullatondakum akalcha vannat pinne munnate pole epozhum husinte koode chilavazhikanum time illa on kunjumakkalsan avaradutnn time undaki husinod samsarikan Vanna hus fully phonilum ent paranjalum moolikondirikkum kettalum kettillenkilum moolitarum kelkunnilla enn manasilayi njan samsaram nirutum ennalum husintadutinn povonnulla tala massage cheyto angine enteloke cheyt irikum ,aaa pennumupo divorce vakkilan avalkavane vendapolum avalum makalumipo avale veetilaaroke eee chatting nirutan entelum margamundo ustadee
@muhammed-s1769
@muhammed-s1769 Жыл бұрын
Und നിങ്ങെടെ ഫ്രണ്ടാണെന്ന് പറഞ്ഞില്ലേ... Avale നമ്പറിലേക്ക് അടിച്ചിട്ട് കാര്യങ്ങൾ തുറന്നുപറയുക... നല്ലവണ്ണം ഇനി ഉണ്ടായാൽ കംപ്ലൈൻഡ് ചെയ്യും paraya...
@muhsinamp1492
@muhsinamp1492 Жыл бұрын
ഞാനും ഇതേ അവസ്ഥയിലാ 😭 ഞാൻ അവൾക്ക് വിളിച്ചു കുറേ ഉപദേശിച്ചു. നല്ല പോലെ സ്നേഹിക്കുന്ന എപ്പോഴും എന്തിനും കൂടെ ഉള്ള ഒരു ഭർത്താവ് അവൾക്ക് ഉണ്ട്. എന്നിട്ടും friendship എന്ന് പറഞ്ഞു അവർ ഭയങ്കര ചാറ്റിങ് ആണ്. അവളുടെ hus എല്ലാം കാണുന്നുണ്ട് എന്നാ അവൾ പറയുന്നത്. ഞാൻ ഉപദേശിച്ചു എന്നാ കാരണം കൊണ്ട് അവൾ എന്നെ block cheythu🤦🏻‍♀️... അള്ളാഹു നമ്മളെ സഹായിക്കട്ടെ... യാ ജബ്ബാറു യാ അല്ലാഹ് എന്ന ഇസം 206 തവണ ചൊല്ലി നോക്കൂ... നിങ്ങളെങ്കിലും രക്ഷപ്പെടട്ടെ 🤲🏻🤲🏻 എനിക്കും വേണ്ടി ദുആ ചെയ്യണം.4 മക്കൾ ഉണ്ട് ഞങ്ങൾക്ക്. അവൾക്ക് 3 മക്കൾ. മകൻ പെണ്ണ് കെട്ടാനായിട്ടുണ്ട്.
@lifelong8527
@lifelong8527 11 ай бұрын
​@@muhsinamp1492ellayidathum ippo ithuthanne ആണല്ലോ😢...mobile phon ആണ് main reasn
@Goldendays12345
@Goldendays12345 9 ай бұрын
നിങ്ങൾ അയാളോട് തുറന്ന് സംസാരിക്കു ഇനി ഒരിക്കലും ഇത് ചെയ്യാത്ത രീതിയിൽ സംസാരിക്കു നിങ്ങളെ വീട്ടുകാരെ ശ്രീക്കു ആകെ ഒരു ജീവിതമല്ലേ ഒള്ളു അത് ആർക്കോ വേണ്ടി ജീവിക്കുന്നത് എന്തിനാ
@rrrrrr9357
@rrrrrr9357 3 ай бұрын
എടോ താൻ കണ്ടത് സത്യം ആണെങ്കിൽ അവളുടെ ഫാമിലി യുമായി സംസാരിക്കൂ, തനിക്ക് വേണ്ടപ്പെട്ട ആളുകൾ ഇല്ലേ, husnum വീട്ടുകാർ ഇല്ലേ അവരോട് കാര്യങ്ങൾ തുറന്നു parayoo
@Shameera-n5l
@Shameera-n5l Жыл бұрын
Njanum Ee avasthayila usthad dua cheyyane❤
@നൗഷാദ്-ച5ച
@നൗഷാദ്-ച5ച Жыл бұрын
ഉസ്താദേ ഭാര്യമാരുടെ അവിഹിതത്തെക്കുറിച്ച് ഒന്ന് പറയാമോ എല്ലാരും ഭർത്താക്കന്മാരെ കുറ്റം പറയും എത്ര പാവം ഭർത്താക്കന്മാരുണ്ട് സ്നേഹം കൊടുത്തിട്ട് ഭാര്യമാര് വഞ്ചിക്കുന്ന സ്നേഹം തരുന്ന ഭാര്യമാരുണ്ടെങ്കിൽ അതാണ് നമ്മുടെ സ്വർഗ്ഗം ആഗ്രഹിച്ചു പോകുന്നു സ്നേഹമുള്ള ആര്യ ഉണ്ടെങ്കിൽ എന്ന്
@razavlogzz4778
@razavlogzz4778 Жыл бұрын
ചാനലിൽ ഉണ്ടല്ലോ 🥰
@anjalimanu2963
@anjalimanu2963 9 ай бұрын
എനിക്ക് ജീവിക്കണം എന്നില്ല എന്നോട് ഇങ്ങനെ ഒരു ചതി ചൈയുമെന്ന് ഒരിക്കലും കരുതിയില്ല ആയ msg കള ന്റെയ മനസ്സിൽ ഓടി varunnath
@saleenapoochengal3357
@saleenapoochengal3357 8 ай бұрын
😢
@safiya9374
@safiya9374 Жыл бұрын
ഉത്തരം.. ഹസ്സാൻ ബിനു സാബിത് (റ ).
@saleenac1681
@saleenac1681 Жыл бұрын
സ്നേഹം കൊടുത്തിട്ട് തിരിച്ചു കിട്ടുന്നില്ല😭😭😭😭
@Nou7272
@Nou7272 Жыл бұрын
തിരിച്ചു കിട്ടും
@Nou7272
@Nou7272 Жыл бұрын
കിട്ടും സത്യം
@_Muhammad_ayyash_
@_Muhammad_ayyash_ Жыл бұрын
മുത്ത് നബിയുടെ صلی اللہ علیہ وسلم മാസമെല്ലെ മനസ്സിൽ ഒരുനിയ്യത്ത് വെച്ച് സ്വലാത്ത് chollu എല്ലാം ശരിയാകും
@tipsstudy4030
@tipsstudy4030 Жыл бұрын
A)ഹസ്സനുബിനു സാബിത്( റ )
@ajgamer7172
@ajgamer7172 10 ай бұрын
15വർഷമായി mareid life Alhamdulillah❤
@Senha-wx3xf
@Senha-wx3xf 9 ай бұрын
mashaallah lucky
@naseemarazak8849
@naseemarazak8849 Жыл бұрын
ഹാസ്സാൻ ഇബ്നു സാബിത് (റ )
@Huzzain50
@Huzzain50 Жыл бұрын
കണ്ടുപിടിച്ചാൽ ഞാൻ ഉടൻ യുദ്ധം ചെയ്യും പെട്ടിയും പെർമാണവുമെടുത്ത് വീട്ടിലേക്ക് ഓടും വീട്ടിൽ പറയും നാറ്റിക്കും 😂😂
@shahidvp6977
@shahidvp6977 Жыл бұрын
😂mudukki
@Afeefa-fi5xj
@Afeefa-fi5xj Жыл бұрын
ഹസ്സാനുബ്നു സാബിത്ത് ( റ)
@yaseenyasicreations920
@yaseenyasicreations920 Жыл бұрын
ഇങ്ങനെ ഭർത്താക്കന്മാർ ചെയ്താൽ രഹസ്യമായി അവളുടെ നമ്പർ വിവരങ്ങൾ ഷെകരിക്കുക എന്നിട്ടു നിന്റെ വീട്ടുകാരെ കൂടി അവളുടെ വീട്ടിൽ പോയി ഭർത്താവിന്റെ കാമുകിയെ പൊക്കി പോലീസിൽ ഏല്പിക്ക്
@mastergang2.031
@mastergang2.031 Жыл бұрын
Athinu ippozhathe niyamam ingane ullavark anukoolamaanu randu perkkum sammatham undenkil. Avide bharyakku oru avakaasham illa
@abdulshafi1217
@abdulshafi1217 Жыл бұрын
Ya usthadhe you tube income haramalle? Onnu ariyaan vendi please explain
@ShabeelaNishad
@ShabeelaNishad Жыл бұрын
എൻറെ പ്രേശ്നവും ഇത് തന്നെയാണ് ഉസ്താദേ ഇപ്പോൾ അടിക്കുകയും ചെയ്യും
@NasilaShaji490
@NasilaShaji490 Жыл бұрын
Hasan ibnu sabith (റ )
@sajanajavlog9058
@sajanajavlog9058 Жыл бұрын
Ustha dua cheyyane
@ismailb1721
@ismailb1721 Жыл бұрын
ഉസ്താതെ നിങ്ങൾക് ഇതുപോലുള്ളത് മാത്രമേ പറയാനുള്ളൂ. മാർക്കറ്റിംഗ് കിട്ടാനാണോ. എന്തല്ലാം മതപരമായ കാര്യങ്ങൾ പറയാനുണ്ട് സ്വയംഭോഗം വൈഫിനെ കെട്ടിപിടിച് മുത്തം കൊടുക്കണം ഇത് ഒന്നും വിഷയം അല്ല ഉസ്താതെ. ദീനീ പരമായ കാര്യങ്ങൾ പറഞ്ഞു മതപരമായ വിവരം കുറഞ്ഞ ആൾകാർക് നന്നായിരിക്കും ഇത് ഒരു മാതിരി sex നോവൽ പോലെത്തെ പ്രസംഗം ആയിപ്പോയി ഉസ്താതെ
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@rinumunavir5698
@rinumunavir5698 6 ай бұрын
Usthadeee nann epoll vallathoru avasthayill ann anthu cheyyanam ann anik ariyilla akke thakaranu nilkunna avastha ann Ante hus epoll ex lover msg ayakkundu epoll avar nalla company ann athill kooduthal anthellum indo ann anik ariyilla Anik usthadinodw onn thurannu parayanam ann und nann antha cheyyanam ann anik ariyilla
@jredr6522
@jredr6522 Ай бұрын
eppool engina und
@shameejajafar2018
@shameejajafar2018 Жыл бұрын
ഭർത്താവിനെ സ്നേഹിച്ചു ഭാര്യന്റെ കയ്യിൽ ഉണ്ടാവണം ആ കഴിവ് പെണ്ണിന് ഉണ്ടാവണം വെറുതെ ഭർത്താവ് മാത്രം അല്ല ഭാര്യ ഉത്രവാദിയാണ്
@Nou7272
@Nou7272 Жыл бұрын
👍
@shabeebak5197
@shabeebak5197 Жыл бұрын
Corect👍👍
@asimvlog3451
@asimvlog3451 Жыл бұрын
അസാനുബിന് സാബിത്ത് (റ)
@aseenaShebeer
@aseenaShebeer Жыл бұрын
Hassan Ibnu Sabith (റ )
@shifanashifa3486
@shifanashifa3486 Жыл бұрын
അബുൽ വലീദ് ഹസ്സാൻ ബിൻ സാബിത് അൽ അൻസാരി (റ )
@irfan.iv4286
@irfan.iv4286 Жыл бұрын
അസ്സലാമു ബ്നഉ സാബിത് ( റ)
@mi.nnu2021
@mi.nnu2021 Жыл бұрын
Pala aanungalkum sneham manassilaan. Pragadippikkula. Palarum paranjittund. Ennum stheergalk sneham manassil illengilum abinayichittengilum kanikkanam😜. (Oru thamasha). Alhamdhulilla... Njan happy aan.
@ajmalarsha3537
@ajmalarsha3537 Жыл бұрын
Supper👍🤲🤲🤲🤲
@MuhammedFarhan-s3o
@MuhammedFarhan-s3o Жыл бұрын
ഹസ്സാനുബിൻ സാബിത് (റ )
@aseesassi
@aseesassi Жыл бұрын
ഹസ്സാൻ ഇബ്നു സാബിത് (റ)
@Fidhaaaxh
@Fidhaaaxh Жыл бұрын
Ustha ee karyatthil vishamatthil aane barthavinte swabawam nannavan duha cheyyane 😢😢😢😢😢😢😢😢😢😢😢😢😢
@MohammedAzan-e4q
@MohammedAzan-e4q 11 ай бұрын
ദുആ ചെയ്യുക
@muhammedirshad2456
@muhammedirshad2456 Жыл бұрын
ഹസ്സാനു ബിനു സാബിത് (റ )
@shahinaakbar3434
@shahinaakbar3434 Жыл бұрын
Alhamdulillah good video 🤲
@shabnahameed3771
@shabnahameed3771 Жыл бұрын
അള്ളാഹു കത്തു rashikkatte🤲🤲
@muhammadnihal1251
@muhammadnihal1251 Жыл бұрын
Gd...spch 👍🏻👍🏻👌👌
@razavlogzz4778
@razavlogzz4778 Жыл бұрын
🥰
@shabeerwayanad8568
@shabeerwayanad8568 Жыл бұрын
Masha Allah അത്യമായിട്ട ഈ ചാനൽ കാണുന്നത് . ഒരുപാട് മനസ്സിലാക്കാൻ കഴിഞ്ഞു 🥰
@razavlogzz4778
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@basithbasithmon377
@basithbasithmon377 Жыл бұрын
ഹസാനുബ്നു സാബിത് (റ)
@asiyakpz
@asiyakpz Жыл бұрын
Usthadhinde no tharumo
@arifahidayath-tt4ju
@arifahidayath-tt4ju Жыл бұрын
Mashaallah
How to handle if your life partner cheated you I Dr. Abdussalam Omar
13:05
Dr. Abdussalam Omar
Рет қаралды 523 М.
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 39 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 49 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 39 МЛН