എന്റെ പ്രൊഫഷണൽ ജീവിതത്തിലെ എല്ലാ അനുഭവ സമ്പത്തുകളും ആറ്റിക്കുറുക്കി, സമൂഹത്തിനു നൽകാനുള്ള ഏറ്റവും നല്ല ഒരു പ്രോഡക്റ്റ് ആണ് DEEP IMMERSION®️. ✍️വ്യവസ്ഥാപിതമായി നടക്കുന്ന വലിയ ലക്ഷ്യബോധമുള്ള ബിസിനസ് (vision, people and process) ✍️ആനന്ദകരമായ ഒരു റൊമാന്റിക് ഫാമിലി ലൈഫ് (love, romance, family and friends) ✍️ഇത് വരെ അനുഭവിക്കാത്ത മനസ്സമാധാനവും സന്തോഷവും (spiritual healing ❤️🩹 ) ✍️നമ്മുടെ സാമൂഹ്യ ബാധ്യതകളെകുറിച്ചുള്ള വ്യക്തമായ തിരിച്ചറിവ് (purpose of life ) തുടങ്ങിയവ പ്രോഗ്രാമിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ചില കണ്ടെന്റുകൾ മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും നൂതനമായ ‘life transformation program 2020’ എന്ന CEO Insights ന്റെ അവാർഡിനർഹമായ പ്രോഗ്രാം കൂടിയാണ് DEEP IMMERSION®️ DI ഒരു ജീവിത ശൈലിയാണ് അത് അനുഭവിച്ചു അറിയുക തന്നെ വേണം! DEEP IMMERSION®️ *Dec 8th to 14th* Mountain Club Resort Munnar Wa.me/918282823608 www.deepimmersion.in Only for people with FIRE 🔥 inside! With LOVE ❤️ Dr. Abdussalam Omar
@Aami3178 ай бұрын
Sir njn oru doubt commentil choyichitud onn answer tharaneh please🙏
@aleenaskaria5 ай бұрын
Q
@KhairuK-f3i3 ай бұрын
Thangs
@iveyanitha14082 ай бұрын
@@AbdussalamOmar സത്യം ഒരു പാട് ഇഷ്ടം ആയി 🥰🥰❤️❤️❤️
@HussainThanu20 күн бұрын
👍🏻
@aizazzz Жыл бұрын
എല്ലാം അറിഞ്ഞിട്ടും അവരുടെ കൂടെ ലൈഫ് ലോങ്ങ് ജീവിക്കുന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട് 😊
@earthview2024 Жыл бұрын
Yes
@mullabi.u.pmulla2669 Жыл бұрын
എല്ലാം അറിഞ്ഞിട്ട് ജിവിക്കുന്നതിനേക്കാൾ ഭേദം എല്ലാം ഉപേക്ഷിച്ച് പോകലാണ്
@__fida___._3322 Жыл бұрын
Sathyam
@earthview2024 Жыл бұрын
@@__fida___._3322 😇
@Nandini6286 Жыл бұрын
Yess
@akarshreeja5325 Жыл бұрын
കല്യാണം കഴിഞ്ഞ് അവിഹിത ബന്ധങ്ങൾ തുടരുന്ന വർക്ക് നല്ല ശീക്ഷ തന്നെ കൊടുക്കണം ഇതിന് വേണ്ടി ഒരു നിയമം കൊണ്ടു വരണം അല്ലങ്കിൽ ഇതിന്റെ പേരിൽ കുറെ സ്ത്രീകളും കുട്ടികളും ബലിയാടുകൾ ആവേണ്ടി വരും
@lahizsulthan1259 Жыл бұрын
സത്യം
@zara6798 Жыл бұрын
Correct
@vrindavancreations2380 Жыл бұрын
Correct
@sajibiju847 Жыл бұрын
Very correct ✔️
@nifruponnu5386 Жыл бұрын
Correct
@എന്റെഅടയാളങ്ങള് Жыл бұрын
ആഹാ.... നല്ല ഉപദേശം. അവിഹിതത്തിലേക്ക് പോകുന്നവരെ സ്നേഹിച്ചുകൊണ്ടേയിരുന്ന്അവരുടെ മാറ്റം കാത്തിരിക്കണമെന്ന്. അതിന് മദര്‍തെരേസയോ ചില്ലുകൂട്ടിലെ വിശുദ്ധവാഴ്ത്തപ്പെട്ടവരോ അല്ലല്ലോ ആരും വളരെ സാധാരണ പച്ചമനുഷ്യര്‍. 100%വും ആത്മാര്‍ത്ഥതകൊടുത്തവര്‍ക്ക് തിരിച്ചുകിട്ടുന്ന ചതിയെ അതിജീവിക്കാനാവില്ല. നഷ്ടപ്പെട്ടാല്‍ തിരിച്ചുകിട്ടാത്ത പഴയപടിയാകാത്ത ഒരേ ഒരു മൂല്യവസ്തു ആണ് വിശ്വാസം. അനുഭവിച്ചവര്‍ക്ക് മാത്രം മനസിലാകുന്ന ഭയാനകരമായ നിലതെറ്റലാണ് അത്. അല്‍പനേരത്തെ ആനന്ദത്തിന് വേണ്ടി ആജീവനാന്തകാലത്തെ വിശാസവും സമാധനവും നഷ്ടപ്പെടുത്തുന്നവര്‍ക്ക് ജീവിതത്തിന്‍റെയും ജീവിതപാതിയുടേയും മനസിനേറ്റ ആഘാതത്തിന്‍റെ ആഴമറിയില്ല.
@susangiji577410 ай бұрын
Yes
@RasnaSWorldInMalayalam10 ай бұрын
😢
@RasnaSWorldInMalayalam10 ай бұрын
Vere endhum സഹികാം vere oru pennumayi ellaam ndathitt varuna Aale poovitt sikarikaaa allee😂
@shahabananaser38458 ай бұрын
Yes yes
@lathikank63907 ай бұрын
100%
@littlemeow627 Жыл бұрын
Mrg കഴിഞ്ഞ് 1 1/2 വർഷം വരെ സന്തോഷം ആയിരുന്നു ഞങളുടെ ജീവിതം പിന്നീടാണ് ഞാൻ അറിഞ്ഞത് അയാൾക്ക് വേറെ ഒരു പെണ്ണ്മായി ബന്ധം ഉണ്ടെന്ന് അതറിഞ്ഞപ്പോ ആ സങ്കടത്തിൽ ഞാൻ അയാളെ ഒരുപാട് വഴക്ക് പറഞ്ഞു വായിൽ തോന്നിയതെല്ലാം പറഞ്ഞു അന്ന് അയാൾ എന്നോട് sorry പറഞ്ഞു ഇനി ആവർത്തിക്കില്ലെന്ന് സത്യം ചെയ്തു ഞാൻ അത് വിശ്വസിക്കുകയും ചെയ്തു പക്ഷെ അയാൾ എന്നെ പറ്റിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നിട്ടും ഞാൻ അയാളെ ചോദ്യം ചെയ്യാൻ ഒന്നും ഞാൻ നിന്നില്ല കാരണം അയാളെ വഴക്ക് പറഞ്ഞിട്ടും phone എറിഞ്ഞു pottichittum കാര്യം ഇല്ലന്ന് എനിക്ക് മനസിലായി അയാളെ വിട്ടു പോകാനും എനിക്ക് പറ്റില്ലായിരുന്നു കാരണം അത്രയ്ക്ക് ഇഷ്ടായിരുന്നു അയാളെ എനിക്ക് ഞാൻ ഒന്ന് മിണ്ടാതായപ്പോൾ അയാൾക്ക് എല്ലാം easy ആയി bedroomil കിടന്നായി പിന്നെ chatting എല്ലാം സഹിച്ചു ഞാൻ അയാളെ കൂടെ തന്നെ ജീവിച്ചു ഒരാളോടും ഞാൻ ഒന്നും പറഞ്ഞില്ല എല്ലാം ഒറ്റയ്ക്ക് തന്നെ സഹിച്ചു ഇപ്പൊ ഒരു കാര്യം എനിക്ക് മനസിലായി അയാൾക്ക് വലുത് അവളെ അപ്പൊ പിന്നെ ഞാൻ എന്തിനാ അയാൾ ഒരിക്കലും മാറില്ല അത് കൊണ്ട് ഞാൻ ഇപ്പൊ എന്റെ വീട്ടിലാണ് 2വർഷം ആയിട്ടു വീട്ടുകാർ ഞങ്ങളെ ഒരുമിപ്പിക്കാൻ നോക്കുവാ പക്ഷെ ഇനി അയാളെ എനിക്ക് വേണ്ട ഈ തീരുമാനം ആണ് നല്ലതെന്നു എനിക്ക് ഉറപ്പുണ്ട്
@കോഴിക്കോട്ടുകാരി Жыл бұрын
Good ഡിസിഷൻ. നിങ്ങൾക്ക് ഭാവിയിൽ നല്ല life കിട്ടും sure. നമ്മുടെ ഭാഗത്ത് തെറ്റില്ലേൽ നമ്മൾ ഒന്നിനെയും പേടിക്കണ്ട. നിങ്ങൾ അനുഭവിച്ച വിഷമങ്ങൾക്ക് ഇരട്ടിയായി സന്തോഷം ലഭിക്കുന്ന നാളുകൾ വരും.100%
@poojaranju2467 Жыл бұрын
Good decision nammale vendathavare nammuk aavasyala.nammale snehikunorde koode nilku
@jishanandan6183 Жыл бұрын
ഒരു പെണ്ണ് വേറൊരു പെണ്ണിന്റെ ഭാവി തുലയ്ക്കുന്നു അല്ലെ
@nuzhavm9237 Жыл бұрын
No tharo
@zhiyaap7675 Жыл бұрын
Yanikkum ee avastha an but ippoyum ayalude kude yallam arinu jivikunu😢
@nakshathracollectionz6730 Жыл бұрын
പോകാൻ ഇടമില്ലാത്തത് കൊണ്ട് മാത്രം സ്നേഹം അഭിനയിച്ചു കൂടെ ജീവിക്കുന്നു. നഷ്ട്ടപ്പെട്ട വിശ്വാസം ഒരിക്കലും തിരിച്ചു കിട്ടില്ല. ജീവനായി കരുതിയിട്ട് ചതിച്ചത് എന്തിനു എന്ന് മാത്രം അറിയില്ല. കഴിഞ്ഞ 2മാസം ആയി ഈ pain താങ്ങി ജീവിച്ചു തീർക്കുന്നു. മരിക്കാൻ പേടി ആയതു കൊണ്ട് മാത്രം
@sumism2092 Жыл бұрын
ഞാനും 😪
@jaisaljasir54321 Жыл бұрын
ഞാനും
@shaabz9102 Жыл бұрын
തുറന്ന് സംസാരിച്ച് നോക്കൂ,,എല്ലാം ശേരിയാകും👍
@aryaa6995 Жыл бұрын
ഒന്ന് തുറന്നു സംസാരിച്ചു നോക്കു. തെറ്റ് മനസിലാക്കിയാൽ നിങ്ങളെ മനസിലാക്കിയാൽ തിരിച്ചു വരും. നിങ്ങളുടെ ഉള്ളിലെ സ്നേഹം മനസിൽ ശക്തി ആക്കി തിരികെ വിളിക്കു വരും. പിന്നെ ആ തെറ്റിനെ കുറിച്ച് ഒരു സംസാരം ഉണ്ടാകാതിരുന്ന മതി. അനുഭവം ഉള്ളതുകൊണ്ട പറയുന്നത്. എല്ലാം നേരെയാവും
@truthteller4717 Жыл бұрын
മനസ്സിൽ യഥാർത്ഥ സ്നേഹം ഉണ്ടായിരുന്നെങ്കിൽ ചതിക്കില്ലായിരുന്നു..... ഒരിക്കൽ ചതിച്ചവൻ ഇനിയും ചതിക്കും.... ചതിച്ചാൽ ഇത്രയൊക്കെയെ വരാനുള്ളെന്നൊരു ധൈര്യമാണ് അയാൾക്ക്.... അത് കൊണ്ട് ഇനി അയാളെ വിശ്വസിക്കരുത്..... ഇനിയും വിഡ്ഢി ആകേണ്ടി വരും.... കളഞ്ഞേക്കുക മനസ്സിൽ നിന്ന്..... മനക്കട്ടി കൂട്ടുക..... പ്രാർത്ഥിക്കുക.... കുട്ടികളെ നോക്കുക.... അവരെ പറ്റി മാത്രം ചിന്തിക്കുക..... എന്തെങ്കിലും ഒരു വരുമാനം കണ്ടെത്തുക..... ഒന്നുമില്ലെങ്കിൽ തയ്യൽ എങ്കിലും പഠിച്ചു തൊഴിൽ ആക്കുക...... ചതിച്ചവന്റെ ആഹാരം അല്ല കഴിക്കുന്നത് എന്ന chintha തന്നെ ധൈര്യം തരും..... സമൂഹത്തിന്റെ നിയമങ്ങൾ കാരണം അഭിനയിച്ചു ജീവിക്കേണ്ടി വരും..... കുട്ടികൾക്ക് വേണ്ടി നല്ല കുടുംബിനി ആയി സമൂഹത്തെ ബോധ്യപെടുത്തി ഭാര്യ ആയി തന്നെ ജീവിക്കുക..... But മനസ്സിൽ അയാൾ കാണരുത്..... വീണ്ടും ഇരുത്തിയാൽ വീണ്ടും വേദനിക്കും മനസ്.... 🥰🥰
@haseenasalam9156 Жыл бұрын
Comment കണ്ടു ഞെട്ടി പോയി.. എത്ര സഹോദരി മാർ ആണ് പ്രയാസപെടുന്നത് 😭😭
മനസ്സാക്ഷിയില്ലാത്ത ഇണകൾ നമ്മെ വിട്ടുപോകുന്നത് നമുക്ക് കുറവുകൾ ഉള്ളതുകൊണ്ടല്ല അവരുടെ കുറവുകൾക്ക് ചേർന്ന ഒരാളെ കണ്ടെത്തുന്നതുകൊണ്ടാണ് 🙂
@ainusworld5342 Жыл бұрын
Satyam
@snehasudhakaran1895 Жыл бұрын
Ennale othu poku 👍
@nancychandy566 Жыл бұрын
🤔
@aaradhika8285 Жыл бұрын
Point an njan ath manasilakkiyathan
@tintuslnitheesh3672 Жыл бұрын
Enthoru samathanam kettapo
@muralidharan3905 Жыл бұрын
ഹൃയത്തിൽ മുറിഞ്ഞ മുറിവ് ഒരിക്കലും ഉണങ്ങില്ല മനസ്സ് മരിച്ചിരിക്കും
@babyshafnasshafnas7725 Жыл бұрын
Correct
@asharfkm597 Жыл бұрын
Correct njanum eppol😢😢😢😢
@hafizmuhammed6090 Жыл бұрын
@@asharfkm597ഞാനും 😢
@marichamanushyan Жыл бұрын
Vere oru punnarmonum molkum vendi jeevikkathe avaravarude santhosham mathram nokki jeevichu nokku. Njan anganeya cheythe
@rishanachinnu2360 Жыл бұрын
Orikkalum penninu marannu pogilla ee chadi pinna abinayichu jeevikkala undavuga
@vipithadini8739 Жыл бұрын
നിങൾ പറഞ്ഞതിനോട് ഒരിക്കലും യോജിക്കാൻ പറ്റില്ല.വേറൊരു പെണ്ണിനോട് ഇഷ്ടമുള്ള ഒരാൾ നമ്മൾ ചെയ്യുന്ന എത്ര നല്ല കാര്യം ആയാലും ,അയാൾക് അത് മോശമായി മാത്രേ കാണാൻ കഴിയുക ഉള്ളൂ...പിന്നെ ആകെ ചെയ്യാൻ പറ്റുന്ന ഒരു കാര്യം ഒന്നും കാണാത്ത പോലെയും അറിയാത്ത പോലെയും ഒരു പൊട്ടിയെ പോലെ ജീവിച്ച്, നീറി നീറി മറ്റുള്ളവരുടെ മുന്നിൽ ഒരു വട്ടത്തിയെ പോലെ , ആർക്കോ വേണ്ടി ജീവിച്ച് മരിക്കുക🙏
@MubeenaMahaboobu9 ай бұрын
സത്യം ഒരിക്കലും അവര് തെറ്റ് തിരുത്തുകയും ഇല്ല
@Lachukailas5 ай бұрын
Sathyam anu
@ThesleenaHadhi2 ай бұрын
Really
@aizamuhammad76942 ай бұрын
@@MubeenaMahaboobu💯currect
@adithyaajeevan4704 күн бұрын
This is Like a movie.but in practical we have a mind ,we also a human being.abinayikkam but love not possible especially sex life impossible
@twinkletwingirllittlestars6880 Жыл бұрын
ഡോക്ടറുടെ strategy അവിടെ work ആയതിന് കാരണം അയ്യാൾക്ക് അവരോട് ആത്മാർത്ഥ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ്. അതില്ലാത്തവരെ ഒരു വിധത്തിലും നമുക്ക് തിരുത്താൻ പറ്റില്ല. Mind ചെയ്യാതെ വിടുമ്പോൾ അതിൽ കൂടുതൽ അവസരം കണ്ടെത്തുന്നവരും ഉണ്ട്.
അങ്ങനെ ഒരു വഞ്ചന മരണം വരെ നീറി പുകയും മരിച്ച് ജീവിക്കുക ....... തിരിച്ച് പോകാൻ ഇടമില്ലാത്തവർ . ചതിച്ചിട്ടും ഇപ്പോഴും സ്നേഹിക്കുന്നവർ . അനുഭവിച്ചവർക്കെ അറിയൂ ..എന്തിന് ചതച്ചു ? 101 ശതമാനം വിശ്വസിച്ചു സ്നേഹിച്ചു.
@suhanashukur1569 Жыл бұрын
Sathyam Jeevitham penninte nashichu
@queenbeestalks6141 Жыл бұрын
Satyam
@Kuttiesworld2899 Жыл бұрын
Sathyam
@vidyavdileep1813 Жыл бұрын
Sathyam
@ourbutterflys Жыл бұрын
നമ്മുടെ തെറ്റിദ്ധാരണ ആണെങ്കിലോ
@rincysaju3299 Жыл бұрын
സത്യത്തിൽ ഇത് ഇപ്പോൾ എന്റെ ലൈഫ് നടക്കുന്ന കാര്യം ആ... ഇന്ന് മുതൽ ഞാനും ഡോക്ടർ പറഞ്ഞു പോലെ ചെയ്യാൻ പോകുന്നു 🙏🏼👍🏻 എല്ലാരും എനിക്ക് വേണ്ടി പ്രയർ ചെയ്യണം
@ajaymv8890 Жыл бұрын
Ok
@eisasara3443 Жыл бұрын
👍
@saranyaaneesh6828 Жыл бұрын
ക്ഷമയോടെ കാത്തിരിക്കൂ 2 years മുന്നേ ഞാനും ഇതേ സ്റ്റേജിൽ ആയിരുന്നു ഇപ്പോ ഒരുപാട് മാറ്റമുണ്ട് എനിക്ക് തരേണ്ട എല്ലാ സ്ഥാനവും തരുന്നുണ്ട് സ്നേഹിക്കുന്നുണ്ട് ഒത്തിരി തവണ കരഞ്ഞു മാപ്പ് പറഞ്ഞിട്ടുണ്ട്
@Senorita_853 Жыл бұрын
Njum anubhavichitund ellam marum be happy sis❤
@anjurenjith8870 Жыл бұрын
Ok
@rafeeqhirafeeq5300 Жыл бұрын
ഇങ്ങിനെ ഒരു നുഭവം ഉണ്ടായിട്ടവരുണ്ടോ 👍
@rafeeqhirafeeq5300 Жыл бұрын
@@anubama എന്റെ ഒരു ഫാമിലിയിൽ ഉണ്ടായിട്ടുണ്ട്
@yadhu98318 ай бұрын
Undayitund
@rafeeqhirafeeq53008 ай бұрын
@@yadhu9831 എന്നിട്ട്
@JumainaJaimaina7 ай бұрын
Ys
@rafeeqhirafeeq53007 ай бұрын
@@JumainaJaimaina എവിടെയാ
@keerthisujith1867 Жыл бұрын
എൻ്റെ മനസ്സിന് ഉണങ്ങാത്ത മുറിവുകളിൽ സമ്മാനിച്ചുഅവൻ ഇന്നും സുഖമായി ജീവിക്കുന്നു.ഒന്നും പറയാതെ പോട്ടിയെ പോലെ ജീവിക്കുന്നു ഞാൻ ആർ ക്കും ഒരു വിധി ഉണ്ടാക്കാതെ ഇരിക്കട്ടെ
@latha-ov3xh4 ай бұрын
Njanum ee avasthayil njan thooagi ennui nattile WhatsApp groupie ittu Sanam keduthi Chodichappol bharthavu avalude side and 7varsham ayi ippozhum thudarunnu ayakkaranu
@saazsa Жыл бұрын
വിശ്വാസത്തിനു ഏൽക്കുന്ന മുറിവ് ഒരുകാലത്തും മറക്കാനോ പൊറുക്കാനോ കഴിയില്ല പിന്നെ എല്ലാം ഒരു അഭിനയം ആണ് മറന്നു പൊറുത്തു എന്ന മട്ടിൽ . ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം വിശ്വാസമാണ്. വിശ്വാസം എന്ന അടിത്തറക് ഉറപ്പില്ലാതെ സ്നേഹം എന്ന മേൽക്കൂരയും ക്ഷമ എന്ന മതിലും കൊണ്ട് കുടുംബം എന്ന വീട് സ്ഥായിയായി ഉണ്ടാകുമോ സാർ
@harshahaneesh3088 Жыл бұрын
Athe
@s658-u10 Жыл бұрын
Very true question...
@afnabinisha1200 Жыл бұрын
Good question..
@shakirap2362 Жыл бұрын
👍🏻
@asyanidha9994 Жыл бұрын
@@harshahaneesh3088 a
@shebaabraham687 Жыл бұрын
വിശ്വസിക്കുന്നവരെ വഞ്ചിക്കരുത് അത് ഭർത്താവാണെങ്കിലും ഭാര്യയാണെങ്കിലും അത്രയേ എനിക്ക് പറയാനുള്ളൂ എല്ലാം അനുഭവിക്കുന്നത് കുട്ടികളാണെന്ന് കൂടെ ഓർക്കണം അവരുടെ പഠനം ജോലി കല്യാണം ഇതിനെയൊക്കെ അത് ബാധിക്കും
@karthyaishuaishu3423 Жыл бұрын
ഇത്രയും comments നോക്കിയപ്പോ എനിക്ക് ഒരു കാര്യം മനസ്സിലായി 😭മനുഷ്യന്റെ മനസ്സ് എപ്പോഴാ മറുക്കന്നു അറിയില്ല so എല്ലാരും സ്വന്തം കാലിൽ നിക്കാൻ നോക്കുക എന്നിട്ട് കല്യാണം കഴിക്കുക കല്യാണം കഴിഞ്ഞവർ മാറ്റുന്നപോലെ ഒരു ജോലി നോടുക്ക ഒന്നും ഇല്ലെങ്കിലും നമ്മുടെ കാര്യം നോക്കാൻ എങ്കിലും ഉപകാരം ആവുമല്ലോ 🙏
@_zahra_x_809 Жыл бұрын
👍👍👍
@shajahank32123 ай бұрын
Joli must
@kianjom987 Жыл бұрын
ഞാൻ എന്ത് പറയാൻ 😔. പറയാൻ ഒരുപാട് ഉണ്ട് 😔കേൾക്കാൻ ആരുമില്ല.😔 ഹൃദയം നൽകി സ്നേഹിച്ച ആൾ ഹൃദയം 100 കഷ്ണമാക്കി തന്നു. വിശ്വാസം തകർന്നു 😔
നല്ലപൊലെ ജീവിച്ചു കാണിക്കണം ...മൈൻഡ് ചെയ്യണ്ട ..പോയി പണി നോക്കട്ടേന്ന്
@sindhussindhus981711 ай бұрын
ഇത് പോലെയൊരു അവസ്ഥ യിലൂടെ ഇപ്പോൾ ഞാനും സഞ്ചരിക്കുന്നു. വളരെ വിഷമിച്ചിരുന്നപ്പോളാണ് ഈ വീഡിയോ കണ്ടത്. കേട്ടപ്പോൾ മനസിന് സമാധാനം. തോന്നി... thankyou Sir ❤️
@nizarnizar2855 Жыл бұрын
ഭാര്യ ഉണ്ടായിട്ടും കണ്ട പെണ്ണിന്റെ കൂട പോകുന്ന അലവലാതി ഭർത്താക്കന്മാരെ നീ യൊക്കെ അനുഭവിക്കും
@susyvarghese84366 ай бұрын
😂👏🏻👏🏻
@haflahworld75816 ай бұрын
😂😂😂😂
@sharuvlogss5 ай бұрын
🎉🎉🎉
@Anupama-lu2er4 ай бұрын
സത്യം
@fbtuber41994 ай бұрын
സ്ത്രീകളും ഉണ്ട്
@jishaanthurapadi Жыл бұрын
അത് അവരുടെ life.. എല്ലാ ആണുങ്ങളും അയാളെപ്പോലെ ആകില്ല.... എത്ര നല്ല ഭാര്യ ആയാലും അവിഹിതം ഉണ്ടാക്കേണ്ടവർ അത് ഉണ്ടാക്കും
@harshahaneesh3088 Жыл бұрын
Correct
@jayakarthik5806 Жыл бұрын
Correct
@suregaprathap6881 Жыл бұрын
കറക്റ്റ്
@jipsy2937 Жыл бұрын
Correct.... Vere aale kittikazhiyumbo bharyem makkalem muzhuvanayum marannu pokunnavara kooduthalum
@chinnusimon5095 Жыл бұрын
So true
@adfathimavazhayil5908 Жыл бұрын
പറഞ്ഞത് correct തന്നെയാണ്. എന്നാലും ഒരു വ്യത്യാസം എന്നു പറയുന്നത് നമ്മൾ ഇരിക്കേണ്ട സ്ഥാനത്ത് നമ്മൾ Proper ആയി ഇരുന്നാലും നമ്മളെ മറികടന്നുകൊണ്ട് ചില വരെ അവർ ഇരുത്തും:
@azzha6277 Жыл бұрын
Correct
@lalitha4892 Жыл бұрын
Correct
@hloohi7564 Жыл бұрын
Enikku pattuyathu
@jipsy2937 Жыл бұрын
Nammal ethra snehichalum athinu oru vila polum tharatha aanungalum undu..... Oru paridhiyil kooduthal aareyum snehikkatheyirikkuka atha nallathu
@riduridaan3324 Жыл бұрын
Correct
@statusworld1901 Жыл бұрын
Same അവസ്ഥ. എന്റെ അവസ്ഥ എന്റെ മക്കൾക്ക് വരരുത് എന്ന് പ്രാർത്ഥനയാണ് എപ്പോഴും എനിക്ക്. വല്ലാത്തൊരു ജീവിതം. തെറ്റ് ചെയ്തു വന്നിട്ടും കൂൾ ആയിട്ട് നിൽക്കും. ഒന്നും സംഭവിക്കാത്ത മട്ടിൽ. അവർക്കറിയാം
@jasminjasmin192 Жыл бұрын
Sathyam
@hibats5860 Жыл бұрын
Sathyam
@athirasreemol2142 Жыл бұрын
ശെരിക്കും അഭിനയം ആണ്... ഞാൻ എന്റെ ജീവിതത്തിൽ ഇപ്പൊ... എന്റെ മക്കൾക്ക് വേണ്ടി മാത്രം 😒
@rabiyathsajeeb6062 Жыл бұрын
ഞാനും എന്റെ മക്കൾക്ക് വേണ്ടിയാണ് ജീവിക്കുന്നത്😣
@thanvi3668 Жыл бұрын
ട്രൂ
@maheswarimaheswari9625 Жыл бұрын
ഞാനും
@hasiasaru2236 Жыл бұрын
😔😔😔ഞാനും അതെ
@asrumubeeasrumubee7905 Жыл бұрын
Sathiyam
@lalimathew4745 Жыл бұрын
വഴി തെറ്റിയ പുരുഷൻ ഒരിക്കലും ശരിയവില്ല സ്നേഹം നമ്മൾ വെറുതെ കൊടുക്കുന്നു ..... ഇത് വിശ്വാസിക്കാൻ പ്രയസം .... 28: വർഷം എന്നെ ചതിച്ച പുരുഷന്റെ ഭാര്യാ
@athulyasethu Жыл бұрын
തിരിച്ചു ചതി ചെയ്യണം. തട്ടുകടകാർ ചെയ്യുന്ന പോലെ ചെയ്യണം പഴയ ഓയിൽ ഒക്കെ യൂസ് ചെയ്ത് കുക്ക് ചെയ്ത് കൊടുക്കണം.. സ്നേഹിച്ച നിന്നിട്ട് വല്ല കട കെണി ഒക്കെ തള്ളി വിട്.. അവർ വെച്ച എന്തൊക്കെ ചതി വേറെ ചെയ്യാമോ അതൊക്കെ ചെയ്യണം..
@kalladasvinod3621 Жыл бұрын
Vazhi thettiya bharyayo
@godsowncountry3973 Жыл бұрын
Eda orikal cheythitund enkil sure aytum continue cheyum ..ente experience aanu.ini viswasikilla njn ..nalla bhangiyay angot abhinayich nikkuka.. maximum ayalde salary vangi use cheyuka..makkalk vendathum vanguka..
@amaljb3495 Жыл бұрын
Iniyenkilum ayale ayalde vazhikk vittoode😏
@sameeramajeed8400 Жыл бұрын
ഇന്നത്തെ ഇ മൊബൈലിൽ കൂടി സ്ത്രീയും പുരുഷനും പ്രസന്റിൽ അനുഭവിച്ചു കൊണ്ടേ ഇരിക്കുന്ന ഗുരുതര പ്രശ്നം ഇതാണ് 65കാരനും 57കരിയും പ്രണയത്തിൽ ആണ് .സഹിക്കാനുള്ള കരുത്ത് കൊടുക്കണേ ദൈവമേ തെറ്റ് പറ്റാം മനുഷ്യന് പക്ഷെ തെറ്റിലേക് ചാടുമ്പോ നമുക് ഒരു സ്റ്റാറ്റസ് ഉണ്ട് അത് മറക്കല്ലേ .ആരോടും ഒന്നും പറയാൻ പറ്റാതെ എത്ര കുടുംബങ്ങളാണ് മറ്റുള്ളവരെ മുൻപിൽ കോമാളി വേഷം കെട്ടി ആടുന്നത് 😢
@hasna3574 Жыл бұрын
ഞാനൊരു കാര്യം ചോദിച്ചോട്ടെ sir.. ഈ കാര്യം നേരെ തിരിച്ചു ഭാര്യ ആണ് ചെയ്യുന്നതെങ്കിൽ അയാൾ അവളോട് ക്ഷമിക്കുമോ? എപ്പോ വീട്ടിൽ കൊണ്ട് വിട്ടു എന്ന് ചോദിച്ചാൽ മതി. ഇതിന്റെ പതിമടങ് പ്രതികരണങ്ങൾ അല്ലെ ആ ആണിൽ നിന്നും ആ സ്ത്രീ നേരിടേണ്ടി വരിക? ക്ഷമ സ്ത്രീക്ക് മാത്രം മതിയോ.. പുരുഷന് വേണ്ടേ..?? പിന്നെ.. ക്ഷമിക്കാനെ കഴിയൂ.. മറക്കൂല!!
@Njn_ashru Жыл бұрын
സത്യം 🙂
@rasiyakaratt773 Жыл бұрын
ക്ഷമിക്കും മറക്കാൻ കഴിയില്ല
@misiriya1250 Жыл бұрын
👏👏👏👍
@rashibafayis5920 Жыл бұрын
Kshamikam marakkan kayiyilla correcta
@sumism2092 Жыл бұрын
നമ്മൾ ആയിട്ടാണ് ക്ഷമിക്കുന്നത്..
@myhomemadhavam7324 Жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു.ഞാൻ ഇത് കേട്ട് കുറെ കരഞ്ഞു.എനിക്കും ഇതുപോലെഒകെ അനുഭവങൾ ഉൺടായിട്ടൊൺട്.ചിലപ്പോൾ അതുകൊണ്ട് ആകും കരഞ്ഞത്.ഇപ്പോൾ ഞാൻ അതിനെക്കുറിച്ചൊന്നും കൂടുതൽ ഓർക്കാറില്ല.നമ്മൾക്ക് ഇഷ്ടമുള്ള മറ്റുകാരൃങൺഒക്കെ ചെയ്തുകൊൺടിരികുബ്ബോൾ എല്ലാം ശരിയാകും.എല്ലാം ശരിയായി എന്നുതന്നെയാണ് എന്റെ വിശ്വാസം.
@sruthysru6785 Жыл бұрын
Anikum
@subairtc7825 Жыл бұрын
👍
@jincyty3100 Жыл бұрын
😔😔
@husnamoideen1150 Жыл бұрын
👏🏻👏🏻👏🏻
@ladybug7279 Жыл бұрын
Enkkum. ithepole. Orru. Anubhavam. Unde
@reenaaravind3466 Жыл бұрын
ഇദ്ദേഹം പറഞ്ഞത് സത്യമാണ്.. ആ സത്യത്തെ ഉൾക്കൊണ്ടു അതിൽ നിന്നും അവരെ മാറ്റികൊണ്ടുവരാനേ കഴിയൂ.. കാരണം അത് കഴിഞ്ഞു.. ഇനി ഒന്നുകിൽ അവരുമായി അടികൂടി അവരെ ഉപേക്ഷിച്ചു പോവാം.. അല്ലെങ്കിൽ അവർ ചെയ്ത തെറ്റ് ക്ഷമിച്ചു അവരെ പറഞ്ഞു മനസ്സിലാക്കി അത് മറന്നു ജീവിക്കാം.. കാരണം ജീവിതം ഒന്നേ ഉള്ളു.. അത് നമ്മൾ സന്തോഷമായി ആസ്വദിച്ചു ജീവിക്കണം.... അതിനു കഴിയില്ലെങ്കിൽ പിന്നേ അവരുടെ കൂടെ ജീവിക്കുന്ന ഓരോന്ന് നിമിഷവും വേദന ഉള്ളതായിരിക്കും.. അതിലും ബേധം ആ ജീവിതം മതിയാക്കി തനിച്ചു ജീവിക്കുന്നതല്ലേ..
@linipriyan2767 Жыл бұрын
Job ഇല്ലാതെ എന്തു ചെയ്യും.
@MyOwn12318 Жыл бұрын
Ladies should become financial independent,
@harithakrishnan163 Жыл бұрын
എന്റെ കല്ലിയാണം കഴിഞ്ഞിട്ട് 17 വർഷം ആയി, അന്ന് മുതൽ ഭർത്താവിന് 50 ൽ ഏറെ കാമുകി മാരുണ്ട്, നമ്മുടെ മുമ്പിൽ വെച്ച് തന്നെ അവർക്ക് കിസ്സ് കൊടുക്കും, ഞാൻ എത്ര കരഞ്ഞാലും അയാൾ mind അക്കില്ല, ഇപ്പൊ വീടിന്റ അടുത്തുള്ള ഓരുത്തിയുമായി എന്നും ഫോൺ വിളിയും യാത്രയും എല്ലാമാണ്,8 വർഷമായി അവളോട് ആണ് സ്നേഹം, എന്റെ മക്കളെ ഓർത്തു ഷെമിച്ചു നിക്കുന്നു, എനിക്ക് പോകാൻ ഒരിടമില്ല 😢😢എനിക്ക് ഇപ്പോ വെറുപ്പാണ് അയാളെ 😢😢
@jwalamukhi2759 Жыл бұрын
മറ്റു വഴികൾ നോക്കു.. വിദ്യാഭ്യാസം ഉണ്ടെങ്കിൽ ജോലി നോക്കണം.. വീട്ടിൽ ഇതൊക്കെ അറിയിക്കണം. അല്ലാതെ വെറുതെ ജീവിച്ചിട്ട് എന്ത് കാര്യം.. അയാൾ അയാൾക് ഇഷ്ടം ഉള്ള പോലെ സുഖിച്ചു ജീവിക്കുന്നു. നിങ്ങൾക്ക് ഒരു സന്തോഷവും വേണ്ട എന്നാണോ??
@@manjumahee1301 എങ്ങനെ ഇത്ര സഹിച്ചു നില്കുന്നു സഹോദരി. ഞാൻ ഇതേപോലെ തന്നെ ജീവിക്കുന്നു. മക്കളുണ്ടോ എനിക്ക് രണ്ടു മക്കളുണ്ട്. രണ്ടു ആണ്മക്കൾ. എനിക്ക് സഹിക്കാൻ പറ്റുന്നില്ല. പോകാൻ തോന്നും. പിന്നേം പിള്ളേരെ ഓർക്കുമ്പോൾ പിന്മാറുന്നു. എന്താ ചെയ്യാ. ചിലപ്പോ മക്കളേം കൊണ്ട് ചത്താലോ എന്നൊക്കെ തോന്നും.
@Aswanth32 Жыл бұрын
ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുപോയതാണ്. എല്ലാം ക്ഷമിക്കുക. പകരം വീട്ടുന്നത് മക്കളുടെ ജീവിതത്തെ ഒരുപാട് ബാധിക്കും. എല്ലാം ക്ഷമിച്ചു മുന്നോട്ട് പോകുക. ജീവിതം ഹാപ്പി ആകും.
@jamshiysf Жыл бұрын
മാഷാ അല്ലാഹ്.. റബ്ബിന്റെ അനുഗ്രഹം കൊണ്ട് ഞങളുടെ ലൈഫ് ഹാപ്പി ആണ് 18വർഷം ആയി റബ്ബിനെ എത്ര സ്തുതിച്ചാലും മതിയാകില്ല
@arafanousha3588 Жыл бұрын
Maaaashaa allhahhh🫶🫶🫶🫶😘
@saleenam952 Жыл бұрын
Alhamdulillah
@mohammedfarooq5561 Жыл бұрын
Alhmdulillah
@vrvlogs3931 Жыл бұрын
Alhamdullilah
@niyasartwork3695 Жыл бұрын
alhamdulillah 👍🤲💪🎊
@shebaabraham687 Жыл бұрын
അതിജീവനം വെറും ഒരു വാക്കല്ല. ഒരിക്കൽ തന്നെ മൂടിയ ഇരുട്ടിനെ കീറിമുറിച്ച് വെളിച്ചത്തിലേക്ക് കുതിച്ചവളെ പിന്നീട് ഒരിക്കലും ഇരുട്ടിന് ഭയപ്പെടുത്താൻ കഴിയുകയില്ല
@jipsabeegam.a.r8888 Жыл бұрын
❤
@allutalks1294 Жыл бұрын
നല്ല കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയ നന്മ നിറഞ്ഞതാങ്കൾക്ക് ഈശ്വരൻ എന്നും തുണയായ് വരും. തീർച്ച.
@mhdjunaid7650 Жыл бұрын
ഭർത്താവ് എങ്ങനെ യൊക്കെ വഞ്ചിച്ചാലും അതെല്ലാം സഹിച്ചു.. സ്നേഹിച്ചു ജീവിക്കണമെന്ന് സാരം... മക്കളുടെ ഭാവി ഓർത്ത് എല്ലാം സ്നേഹിക്കുന്നവർ എത്രയോ ഉണ്ട്.. 😢😢
@mhdjunaid7650 Жыл бұрын
എല്ലാം സഹിക്കുന്നവർ.. 🙏
@KadershaN-ou2sj Жыл бұрын
@@mhdjunaid7650 പിന്നെ ഭാര്യയാല്ലാതെ വേറെ ആര് അവളുടെ ഭർത്താവിന് സ്നേഹം നൽകും...
@niyamol19305 ай бұрын
Und, ഞാനും,
@hajuhaju7486 Жыл бұрын
ഒഴിവാക്കി പോരും, ദാമ്പത്യ ബന്ധത്തിൻ്റെ ദൃഢത പരസ്പര വിശ്വാസമാണ്,അത് നഷ്ടപ്പെട്ടാൽ പിന്നെ ഒരുമിച്ച് ജീവിക്കുന്നതിൽ അർത്ഥമില്ല.മക്കൾക്ക് വേണ്ടി ക്ഷമിച്ചൂടെ എന്നൊക്കെ പലരും ചോദിക്കും,അങ്ങനൊരു defective family life കണ്ട് വളരുന്നത് അവരുടെ family ye കുറിച്ചുള്ള ധാരണ തന്നെ തെറ്റിക്കും, അത് കൊണ്ട് തന്നെ ഞാൻ ആണെങ്കിൽ അടുത്ത നിമിഷം ഇറങ്ങി പോരും
@Hennura-vlog123 Жыл бұрын
Thanks സർ. എന്റെ ജീവിതത്തിലും same സിറ്റുവേഷൻ ആണ്. സാറിന്റെ ഈ വീഡിയോ കണ്ടപ്പോ എനിക്ക് നല്ല മാറ്റം വന്നു. Ippo iam happy
@alfiyt9837 Жыл бұрын
സത്യത്തിൽ നിങ്ങൾപറഞ്ഞ തുപ്പലും എറിയലും അടിയും കൊല്ലാൻ ശ്രമിക്കലും എല്ലാം നേരിടുന്ന അനുഭവത്തിലൂടെ ഇന്നും കടന്നു പോവുന്നവർ... 👏🏼👏🏼
@thaslimathasli889 Жыл бұрын
Correct
@dreamgirl785 Жыл бұрын
ഞാൻ അറിഞ്ഞ അന്ന് മുതൽ പുള്ളിക്കാരനെ മാറ്റി എടുക്കാൻ ശ്രമിച്ചു. കാരണം എനിക്ക് ഒരു കുഞ്ഞുള്ളത് കൊണ്ട്. വീണ്ടും പല തവണ ഇവർ തമ്മിൽ വിളിയും കാണലും ഉണ്ടായി. വീണ്ടും നല്ലത് പറഞ്ഞും സ്നേഹിച്ചും മാറ്റാൻ ശ്രമിച്ചു. ഇപ്പോൾ രണ്ടാമത് ഗർഭിണി. ഞാൻ എനിക്ക് വേണ്ടിയെക്കാളും എന്റെ മകന് വേണ്ടിയെക്കാളും വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ ക്കാളും പുള്ളിക്കാരന് വേണ്ടി ചിലവഴിച്ചു. വീണ്ടും അവർ തമ്മിൽ തുടർന്ന് ഇനി എനിക്ക് കഴിയില്ല ഞാൻ ഉപേക്ഷിക്കാൻ പോകുന്നു. എനിക്ക് അച്ഛനില്ല അമ്മയില്ല മറ്റാരും suport ആയി ഇല്ല എന്നാലും ഇനി എനിക്ക് സഹിക്കാൻ വയ്യ 😢
@Jay-t6k6z Жыл бұрын
അപ്പോൾ റിലേറ്റീവ് ആരും ഇല്ലേ. നീ അവനെ വിട്ടു പോയാൽ എങ്ങിനെ... ഹുസ്ബൻഡ് നിന്റെ കൂടെ ആണോ.. നിന്റെ ഹെൽത്ത് എങ്ങിനെ. Hus ഫുഡ് ookk തരുന്നുണ്ടോ. അത്യാവശ്യം ഉംറ്റൽ കോൺടാക്ട് ചെയ്യാൻ മറക്കേണ്ട 🫂
@reshmarajesh6992 Жыл бұрын
എന്റെ ചേട്ടൻ എന്നെ ചതിച്ചു. മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്നു. എനിക്ക് മരണമാണ് ഇഷ്ടം. പക്ഷെ എന്റെ മക്കളെ വിട്ടു പോകാൻ തോന്നുന്നില്ല. 😭😭😭😭
@Devikadevu-t4g Жыл бұрын
വിഷമിക്കല്ലേ 🥺🥺
@salmansallu566 Жыл бұрын
Same
@MuhammedSheji Жыл бұрын
ഒരിക്കലും അങ്ങനെ cheyyalle...
@humanbeing1438 Жыл бұрын
മരണത്തെ പറ്റി ഒരിക്കലും നിങൾ ഓർക്കരുത് നിങൾ ഒറ്റക്ക് ജീവിച്ച് കാണിച്ച് കൊടുക്കണം അല്ലാതെ തോന്നിവാസം കാണിച്ച് വരുന്ന ഭർത്താവിന് വെച്ചുവിളമ്പി കൊടുക്കുകയല്ല വേണ്ടത് സ്വന്തമായി അധ്വാനിച്ച് മകളെ നന്നായി വളർത്തു നിങ്ങളുടെ വിജയം കണ്ട് നിങ്ങളുടെ കാലിനിടയിൽ ഒന്ന് വീഴണം അയാള്.. മകളെ നന്നായി പഠിപ്പിക്കു അവൾക്കു വേണ്ടി ഇപ്പൊ കഷ്ടപ്പെട്ട് അവളെ പഠിപ്പിച്ചാൽ ഭാവിയിൽ അവൾ നിങ്ങളെ നന്നായി നോക്കും .. തളരാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകൂ ..
@Jay-t6k6z Жыл бұрын
Ingane think cheyathe
@shabinashaofficial8498 Жыл бұрын
നമ്മൾ അവരെ നമ്മളെ എല്ലാം ആയി കാണുന്നു സ്നേഹിക്കുന്നു. പക്ഷേ.. വേറെ ഒരു പെണ്ണിനെ കാണുമ്പോൾ അവർക്ക് നമ്മൾ ഒന്നും അല്ലാതെ ആകുന്നു
@SightseeingMedia Жыл бұрын
ഓരോരുത്തരുടെ മനസിന്റെ അവസ്ഥ ആണ് അത്, വിഷമിക്കണ്ട 😔
Hei my sister tooo. Husband ithe pole vere relation kantappo 20 yrs aaaya avarde divorce aaayi. She s veryhappy now with her own life
@zoyazad7094 Жыл бұрын
Athu vertheya.. enikk nalla earnings und.. alhamdulillah..my husband cheated me twice with same lady but still am with him even we don't have kids
@sharafunnissapv4825 Жыл бұрын
I am also victim of cheating. In my experience i realised that focus on yourself... You can share a good vibration to your partner. And you are not alone God is always with you. Only Allah can change your destiny..
@KadershaN-ou2sj Жыл бұрын
Focus on yourself then what about your husband and children if you don't care about them then they will go astrayed...
@razimohmd735 Жыл бұрын
Nammale vendathavare nammalkkum vendaann vekkan pattanam. Alland veendum athinte purake poyi kondirikkaruth. Ath kooduthal tension aakkathe ulloo. Be happy
@vijikv1512 Жыл бұрын
sathyam
@Safees-kitchen Жыл бұрын
സത്യം നമ്മൾ നമുക്ക് വേണ്ടി ജീവിക്കണം ആരെയും കൂടുതൽ വിശ്വസിക്കരുത് അനുഭവം 😞😞😞😞
@shaniabdu6332 Жыл бұрын
ഈ സന്ദർഭത്തിലാണ് നമ്മൾ മരണം ആഗ്രഹിക്കുന്നത്... പക്ഷെ അതിനും സാധിക്കുന്നില്ല
@prabhamadathilazhikomvidya378 Жыл бұрын
മരണം പരിഹാരമല്ല ജീവിച്ച് കാണിക്കുക
@salmansallu566 Жыл бұрын
@@prabhamadathilazhikomvidya378 cert
@Zeira111 Жыл бұрын
People don't understand that some people cheat, no matter what. It's their problem. They don't have self worth and dignity. If your husband or wife cheats on you, please understand that it's their behavioural issue or their character. It has nothing to do with you personally. One more thing, once a cheater, always a cheater. So, people get on with your lives and don't blame yourself for other person's behaviour.
@AbdussalamOmar Жыл бұрын
Yes 🙌
@marichamanushyan Жыл бұрын
👏👏👏👏👏👏👏👏👏👏u said it.
@FasalBilliards Жыл бұрын
ജീവിതമെന്നത് ഭാര്യയും ഭര്‍ത്താവും ഒരുമിച്ചുള്ളതാണ്. രണ്ടു വശങ്ങളെ കുറിച്ചും സംസാരിക്കൂ.. പുരുഷനെ അഡ്രസ് ചെയ്യാന്‍ മടിക്കുന്നവരാണ് കൂടുതല്‍ യൂ റ്റൂബേഴസും, മോട്ടിവേഷന്‍ ക്ലാസെടുക്കുന്നവരും. അത് എന്ത്കൊണ്ടാണെന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്..
@khairunnisap2036 Жыл бұрын
Sirinde full vediosum kanuu.. Rand pereyum consider cheyyarund...
@drahamed1 Жыл бұрын
സ്ത്രീകൾ ആണ് യുട്യൂബിൽ അധികവും നെഗറ്റീവ് തിരയുന്നവർ
@stefyelizabeth5998 Жыл бұрын
മനസ്സ് കൈ വിട്ടു പോകുമ്പോൾ ഓടി വന്നു കേൾക്കുന്ന message എന്നെങ്കിലും എല്ലാം ശെരി ആകും എന്നാ പ്രതീഷ്യയോടെ 😊
@shanhadishanhadi1195 Жыл бұрын
Sir, ഏതൊരാൾക്കും പഠിക്കാൻ ഉള്ള വലിയൊരു പാഠം ആണ് 👌👌👌
@sinimaths7902 Жыл бұрын
ഞാനും എന്റെ കുടുംബവും 16 വർഷത്തേക്ക് കടന്നു. ഇപ്പോൾ രണ്ടര വർഷമായി ഞാനും PSC യ്ക്ക് പഠിക്കന്നു. സത്യത്തിൽ PSC യിലേക്ക് കയറിയാൽ വേറെ ഒന്നും ചിന്തിക്കാൻ സമയമില്ല. എപ്പോഴും പഠനം.. എന്നാലും ഞാൻ ഹസ്ബന്റിനെ ഹാപ്പിയാക്കാൻ ശ്രമിക്കാറുണ്ട്. എനിക്കും േതാന്നാറുണ്ട് ഈ PSC പഠനം ബന്ധങ്ങളെ ഒക്കെ ഇല്ലാതാക്കും.
@EnglishCapsule Жыл бұрын
Psc job kityal aa bandhangal okke thirichu varum.
@musthafarym574 Жыл бұрын
Cirrectanu👍
@Shafeela1228 Жыл бұрын
കറക്റ്റ് aanu
@renjinianeesh3398 Жыл бұрын
Pinnenthina niggal padikkunne... Psc nirthanam.. Ennit veettukark vendi mathram jeevikanam..
If u can self stand ladies den go for divorce. If not, then u can utilise ur partner monetarily to max and save for yourself & enjoy ur life alone & with kids. Always do hv a don’t care attitude towards ur partner… also maintain proof for the partner’s elicit relationship….so he too won’t come to block you from things you does for enjoying your life!!! Grow up ladies… celebrate ur life. Also inform ur kids when they are old enough about your partner’s relationship. If such things are done he will definitely regret when ur child reaches 16 years.
@sunithakumari8156 Жыл бұрын
സാർ പറഞ്ഞത് വളരെ ശരിയാണ്. പലരുടെ ജീവിത തത്തിലും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാ വാറുണ്ട്🙏🏼
@ashaprathiasha1682 Жыл бұрын
Ys ഞാനും അനുഭവിച്ചു. പക്ഷെ ippol set ayi
@rafshanraizan7691 Жыл бұрын
നമ്മൾ എങ്ങനെ അഡ്ജസ്റ്റ് ചെയ്തിട്ടും, എത്ര സ്നേഹിച്ചിട്ടും പരസ്ത്രീ ബന്ധം ഇഷ്ട്ടപെടുന്ന ഒരാൾ ആകുമ്പോ എന്ത് ചെയ്യും, നമ്മളോട് സ്നേഹം കാണിക്കുകയും ഒപ്പം വേറെ പലരോടും മോശബന്ധങ്ങൾ തുടരുകയും ചെയ്യുന്നു,
@fathimairfan7254 Жыл бұрын
Divorce
@j.kstudio9503 Жыл бұрын
Same
@sudheersudheer967 Жыл бұрын
Satyam😢
@shamnapk8292 Жыл бұрын
Great sir,.. പക്ഷെ ഒരു കാര്യം, ആരും ആലോചിക്കാത്ത ഒന്നുണ്ട് ഒരു പുരുഷന് സ്വന്തം ഭാര്യയുടെ അസാന്നിധ്യത്തിൽ മറ്റൊരു സ്ത്രീയെ എന്തിനാണെങ്കിലും ആശ്രയിച്ചു. ഇന്നത്തെ സമൂഹത്തിൽ സാധാരണമായി മാറിയ ഒരു കാര്യമാണിതു. ആണും പെണ്ണും ആരും മോശക്കാരല്ല ഇതിൽ.happy ആയിരിക്കുന്ന ഒരുപാടു ഫാമിലിയയിലും ഇതു നടക്കുന്നു. ഇതു ഇല്ലാതാവാൻ എന്തെങ്കിലും ആർകെങ്കിലും ചേയ്യാൻ കഴിഞ്ഞാൽ അതാവില്ലേ എല്ലാത്തിലും വലിയ കാര്യം. ഒരു പരിധി വരെ സോഷ്യൽ മീഡിയയാണ് കാര്യങ്ങൾ വഷളാക്കുന്നതു.
@renjiashok3401 Жыл бұрын
Seriyanu. Oru anum pennum social media il avarudetaya private spac lek pokumpo swayam marakknu. Entum parayam enakunu. Avarde lokat avar matrem akunu. Mind ky vidunu. Elatinum self control venam. Oralkum private ayt oru spec kodkt irikuka. Adinu avanavan tanne vcharikanam
@akhilama4507 Жыл бұрын
Right
@nahithamuhammed2552 Жыл бұрын
Find your own way.. do not go behind them. Be independent. Be strong U have to be bold from beginning.. then no one can defeat you There is no need to be someone's dependent to be happy.
@niranjanashaji389 Жыл бұрын
💯
@De-tw7by Жыл бұрын
Nobody is going to give a trophy. Once your family is lost only you will be the loser.
@snehasudhakaran1895 Жыл бұрын
👍
@d2kvinzenzo973 Жыл бұрын
Samadhanamayi jeevikkam
@sulfidashaizi4839 Жыл бұрын
We are super stronger than that bloody shits.. let them go behind the worse..we have a beautiful life so build it from now.....And thank them to give you a chance to find a better option🎉
@Akhila12394 Жыл бұрын
ക്ഷമിക്കാൻ അറിയില്ലായിരുന്നു.. എങ്കിൽ ഞാൻ... ഞാൻ അല്ലാതെ ആയേനെ... സ്നേഹിക്കാം.. സ്നേഹിക്കപ്പെടുന്നുണ്ട് എന്ന് തെറ്റിദ്ധരിക്കരുത് ❤
@GaniyaOut Жыл бұрын
ഞാനും 😥
@Krishnapriyaaa244 Жыл бұрын
For a msg to married women's :::: നിങ്ങള്‍ പരമാവധി ഒരുങ്ങി നടക്കുക , മോഡേൺ ആകുക നമ്മൾ ഭർത്താവിന്റെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നു ഒരുങ്ങി നടക്കുന്നത് പതിയെ കുറയുന്നു അപ്പോള്‍ അവര്‍ booti നോക്കി പോകും so modern aayikoliii😎😎
@fairoosapullat6852 Жыл бұрын
🤭
@Krishnapriyaaa244 Жыл бұрын
@@fairoosapullat6852 🤦♀️🙀🙀🙀😱😱😱
@mallusongsvideos8511 Жыл бұрын
എങ്ങനെ modern ആകും ഇഷ്ടം ആണ് മോഡേൺ ആകാൻ plz റിപ്ലൈ
എനിക്കും ഇതു പോലത്തെ അനുഭവം ഉണ്ട്. ഇപ്പോൾ ഒന്നുമില്ല. എന്നാലും ചിലപ്പോൾ പഴയദ് ഓർമ വരും മരണം വരെ അതൊന്നും മറക്കില്ല
@AbdussalamOmar Жыл бұрын
Forget Forgive Move on Live in peace ✌️
@sugithasugitha7691 Жыл бұрын
ഞാൻ എന്റെ ഭർത്താവിന്റെ അടുത്ത് പറഞ്ഞത് എന്താണ് അറിയോ? നിങ്ങൾ വേറെ ഒരു ബന്ധം തുടങ്ങി എന്ന് ഞാൻ അറിഞ്ഞാൽ ചോദ്യം ചെയ്യാനും നിങ്ങളുടെ ഉത്തരം കേൾക്കാനും ഉണ്ടാകില്ല പറഞ്ഞു, എന്നെ വേണ്ടാത്തത് കൊണ്ട് ആണല്ലോ വേറെ ബന്ധം ആഗ്രഹിക്കുന്നത്, അത് കൊണ്ട് ഏട്ടന്റെ സന്തോഷത്തിന് ഞാൻ ഒഴിഞ്ഞു തരും പറഞ്ഞു, എന്റെ ഡിസിഷൻ ഇങ്ങനെ ആണ്,എന്റെ ഏട്ടന് തെറ്റ് ഉണ്ടായാൽ ഇങ്ങനെ ആണ് തീരുമാനം, അഭിപ്രായം അറിയിക്കുക
@Safees-kitchen Жыл бұрын
ഇതൊക്കെ പണ്ട് ഞാനും പറയുന്നതാ. സംഭവിച്ചു മറ്റൊരു കല്യാണം ഞാനറിയാതെ കഴിച്ചു.... പക്ഷെ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല കുട്ടികളെ ഓർത്തു പിന്നെ നമ്മളെ കുടുംബം സമ്പത്തീക പിന്നൊകമാണ് hus നല്ല പണം എന്റെ കുടുംബക്കാർ പറയും sahik വേറെ ഒരു വഴിയുമില്ല 😞😞😞😞സഹിkkal തന്നെ മക്കൾക്കു വേണ്ടി 😞😞😞😢😢😢
@statusworld1901 Жыл бұрын
നല്ല ഒരു കൂട്ടുകാർ ഉണ്ടെങ്കിൽ എന്റെ സങ്കടങ്ങളൊക്കെ പറഞ്ഞുതീർക്കാമായിരുന്നു അതും ഇല്ല. എത്രയെന്ന് വച്ചിട്ട് വീട്ടുകാരോട് പറയുന്നത്. എല്ലാരും ഒരേ വാക്കിൽ പറയും കുട്ടികളുടെ ഭാവി. എന്റെ മക്കളെ പോലെ സ്നേഹിച്ചിട്ടും എന്നോട്.,.. 😭😭😭😭
@MuhammedSheji Жыл бұрын
Lifil nalla ചിന്ത വച്ച് മുന്നോട്ട് pokeda...life ok akumdaa...Ella preshnavm marum
@fyhasworld5277 Жыл бұрын
Best friendnod pankvekkooo
@statusworld1901 Жыл бұрын
@@MuhammedSheji 🤲🤲
@statusworld1901 Жыл бұрын
@@fyhasworld5277 എന്റെ ബെസ്റ്റ് ഫ്രണ്ട് ഒക്കെ ഇക്കാനെ അറിയുന്ന ആളുകളാണ്. അപ്പോൾ ഞാൻ അവരോട് എന്റെ സങ്കടം പറയുമ്പോൾ ഇക്ക ഒരു മോശക്കാരനായി അവർ കാണില്ലേ. ഇക്കാനെ മോശക്കാരനാക്കാൻ എനിക്ക് ഇഷ്ടമല്ല. നിങ്ങളോട് പറയുന്നത് നിങ്ങൾക്ക് എന്നെയും അറിയില്ല എന്റെ ഇക്കാനെയും അറിയില്ലല്ലോഅതുകൊണ്ട് വെച്ചിട്ട്.
@statusworld1901 Жыл бұрын
@@nakulmanoj4373 നിന്റെ ഇക്കാക്ക് എന്നെ ഇഷ്ടമാണ്. പക്ഷേ ഈ സ്വഭാവം മാറ്റാൻ കഴിയില്ല. ഞാൻ എന്റെ വീട്ടിൽ വന്നു നിൽക്കുമ്പോൾ അവരുടെ കുടുംബങ്ങൾ അറിയില്ലേ. എന്റെ വീട്ടുകാർക്ക് അറിയാം. നാണം കെടുത്തണ്ട എന്ന് വിചാരിച്ചിട്ടാണ്. എന്നോട് എന്ത് ചെയ്താലും എനിക്ക് അത്ര ഇഷ്ടമാണ് എന്റെ ഇക്കാനെ... അതൊന്നും മനസ്സിലാകുന്നില്ലല്ലോ എന്ന് സങ്കടം മാത്രമാണ്...
@inshanishu4029 Жыл бұрын
കല്യാണം കഴിഞ്ഞ് 5 മാസം സന്ദോഷത്തിൽ ജീവിച്ചു .പിന്നെ ഇക്കാക്ക് സ്നേഹിക്കാൻ ഒരു മൊഞ്ചത്തിയെ കിട്ടി.അന്ന് മടുത്തദാ ജീവിതം ഇപ്പോഴും പലതും ഇന്റെ കണ്ണിൽ ഞാൻ കാണാറുണ്ട് കണ്ടില്ലാ നടിച് ജീവിക്കാ
@sanamanas9260 Жыл бұрын
Ndhin??
@mubashiraahmed8657 Жыл бұрын
Njanum
@thanvi3668 Жыл бұрын
വട്ടാണോ
@lachoosvlog7876 Жыл бұрын
ഓരോ സാഹചര്യം ആണ് വട്ടായി ട്ട ല്ല
@rashisiddhik6740 Жыл бұрын
Enthinu ??
@Zahra-fx3yr Жыл бұрын
Thank you for everything. ഇത്രക്ക് ഒന്നും ഇല്ലെങ്കിലും എന്റെ ലൈഫിലും ഇതുപോലെ ഒക്കെ സംഭവിച്ചു. സാറിനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു.
@rafeeqhirafeeq5300 Жыл бұрын
ഞാനും
@superman-pr4uu Жыл бұрын
Entha sambavam chechi, ente engagement kazhinju irikka
@haziljrhaziljr7056 Жыл бұрын
Husbandinee proper sex kodukuu
@noorshilagafur9661 Жыл бұрын
Njnum yevidy annn sir work chyunnna hospital
@rafeeqhirafeeq5300 Жыл бұрын
സാറിന്റെ number കിട്ടിയോ
@fathimairfan7254 Жыл бұрын
ഭർത്താവിൻ്റെ അവിഹിതം കണ്ടുപിടിച്ചാൽ divorce ചെയ്യും...I am the queen 👑 and deserve that treatment.
@aaronalambara7510 Жыл бұрын
True
@acb876 Жыл бұрын
Yes Girl
@fathimairfan7254 Жыл бұрын
@@THEOBSERVER-69 🙄🙄🙄 ORU second polum അയാളുടെ കൂടെ നിൽക്കില്ല..അവിഹിതം ക്ഷമിച്ചു സഹിച്ചു nilkan sowgaryam ഇല്ല..
@crazyboyfu456 Жыл бұрын
That's a good attitude. If you find ur hus cheated on u, there's no need to compromise your life for a man who is ready to put his penis without any consciousness into any woman's hole. Rather than being treated as a queen or king, it's more about dignity as a human
@fathi2542 Жыл бұрын
@@fathimairfan7254 എനിക്ക് ഉപേക്ഷിച്ചു പോകണം എന്നുണ്ടായിരുന്നു but എനിക്ക് 2 പെൺ മക്കളാണ് അവരുടെ ഭാവി ഓർത്ത് ഞാൻ ക്ഷമിച്ചു ജീവിക്കുന്നു 😢
@poojaranju2467 Жыл бұрын
Barthav angane veroruthide koode poyindel poruth ayalude koode thanne jeevikanam ennano parayane? Orikalum illa njan aanel angane veroru pennumayi relation undenu ennik urapavuna nimisham annu ayal ende jeevithathilnu pokum.pinne ayale ennik love cheyano ayalod shemikano pattila.njan ayale maranu aarude koodeyum pokunilalo pinne ayal pokindel ayalde thett enne vendanu thoniyondale poyath so enneykumayi bantham verpeduthum.pinne njan nalloru life start cheyum santhoshathode.allathe enne chathicha ayalude mukham kand jeevicha orikalum ende lifil happy undavila
@aswanisani2017 Жыл бұрын
Better to be not getting married 😊if you want a relationship go for living together with the mind of life long partner in your life is only yourself 😅
ഒന്നും പറയില്ല രണ്ടും കൂടി കൊല്ലുന്നതിനു മുന്നേ ഒന്നും അറിയാത്ത പോലെ സ്വന്ധം വീട്ടിൽ പോയ് കാര്യം പറഞ്ഞു കൊല്ലുന്നതിനു മുന്നേ ഡിവോഴ്സ് വേണം എന്നു പറയും വേണമെങ്കിൽ പോലീസിന്റെ സഹായം തേടും അവിഹിത കാരനോട് ഇഷ്ട്ടം ഉള്ളവരോടൊപ്പം പൊയ്ക്കോളൂ എന്ന് ഒഴിഞ്ഞു കൊടുത്തു വേറെ ആരെയെങ്കിലും രണ്ടാം കേട്ട് കെട്ടിയോ അല്ലെങ്കിൽ തനിയെ ജോലിക്ക് പോയോ സുഗമായി ജീവിക്കും ഒരു പ്രശ്നത്തിനും പോകില്ല അഴുകയാതിന്റെ കൂടെ വീണ്ടും വൃത്തി ഇല്ലാതെ ജീവിക്കാനും ശ്രമിക്കില്ല അന്യന്റെ വിയർപ് ആയതിന്റെ കൂടെ കഴിയാതെ അങ്ങ് പോകുക രണ്ടു പേർക്കും നല്ലത് അതാണ്
Allah. Comment kanditt കണ്ണ് നിറഞ്ഞു 😢. എത്ര സ്ത്രീകൾ ആണ് ഇതുപോലെ ദുരിതം അനുഭവിക്കുന്നത്. ഞാനും ഒരു ഭാര്യയാണ്. ഭർത്താവിന്റെ കൂടെ മറ്റൊരു പെണ്ണിനെ ചിന്തിക്കാൻ പോലും വയ്യ 😢😢. പാവം എന്റെ സഹോദരിമാർ എത്രമാത്രം വിഷമം സഹിക്കുന്നുണ്ടാവും.
@praveenaprakash618411 ай бұрын
നമ്മുടെ ഒന്നല്ല രണ്ട് കണ്ണ് വേണം. ഞാനും ഇത്പോലെ ഭർത്താവിനെ അമിതമായി വിശ്വസിച്ചു. പക്ഷേ മനസിലായി നമ്മൾ ഒന്നുമല്ലന്ന്. കുറേ അലവലാതി പെണ്ണുങ്ങൾ ഉണ്ട് അഴിഞ്ഞാടി nadakkan😡
@shahnashahna338811 ай бұрын
@@praveenaprakash6184 സത്യം
@shahnashahna338811 ай бұрын
@@praveenaprakash6184 പെണ്ണിനെ മാത്രം എന്തിനു പറയണം. അതിനു നിന്ന് ആണുങ്ങളും കണക്കാണ് 😒
@SK-gm7ge8 ай бұрын
@@shahnashahna3388 ഇസ്ലാമിൽ പറഞ്ഞിട്ടുണ്ട് ഭാര്യ ഭർത്താവിന് sex ഒരിക്കലും നിഷേധിക്കരുത് എന്ന് ഭർത്താവിനോടുള്ള സ്നേഹവും നിഷേധിക്കരുത് എന്ന് എന്ത് പിണങ്ങിയാലും പിണക്കം മാറ്റി ഭർത്താവിന്റെ കൂട്ടുകാരിയായി മാറാൻ ഭാര്യ ശ്രമിക്കണം. ഒരു പുരുഷന്റെ ദീനിന്റെ പകുതി അവന്റെ ഭാര്യയാണ് ഒരു പുരുഷനെ തെറ്റായ ബന്ധങ്ങളിൽ നിന്നും സംരെക്ഷിക്കുന്നത്. പെണ്ണുങ്ങളാണ് ഇതിൽ കൂടുതൽ തെറ്റുകാർ എന്താ കാരണമെന്ന് അറിയാമോ? എന്റെ മനസ്സും സ്നേഹവും എന്റെ ഭർത്താവിന് മാത്രമുള്ളതാണ് എന്റെ ശരീരം അത് എന്റെ ഭർത്താവിനും അവന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാനും വേണ്ടിയാണു എന്ന ബോധം ദീനിയായ പെണ്ണുങ്ങൾക് ഉണ്ടാവും ഉണ്ടാകണം അതാണ് നല്ല സ്ത്രീകൾ അപ്പോൾ ആണുങ്ങളുടെ ഇത്തരം ചെയ്തികൾ ഫലം കാണില്ല.
@kamalammat.b8953 Жыл бұрын
വഴക്കിട്ടിട്ടോ സ്നേഹം. യാചിച്ചിട്ടോ ഒരു പ്രയോജനവും ഇല്ല നമ്മൾ നമ്മളെ സ്നേഹിക്കാൻ ശീലിക്കുക ജീവിതം നന്നായി ജീവിക്കുക നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം സാമ്പത്തികം വരം ഘടകമാണ് നമ് മകളെ ഒഴിവാക്കിയവരെ അവോയിഡ് ചെയ്യുക
@jesynoufu9174 Жыл бұрын
Sir nte speechellaam👍👍 But Idhokke life partner il ninn vannaal pinneed aadhyathe pole life happy aavilla
@jincyty3100 Жыл бұрын
Correct.... Eppozhum ഒരു doubt ഉള്ളിൽ കിടക്കും... പിന്നെ ഇടയ്ക്കിടെ മനസിനെ വേദനിപ്പിക്കും....
@jyothis36385 Жыл бұрын
Correct👍🏻
@surumirayan2906 Жыл бұрын
@@jincyty3100 u r correct
@ramiamhad772 Жыл бұрын
😢
@mohammedfarooq5561 Жыл бұрын
Correct
@rajijohnson636 Жыл бұрын
Test for STD before any physical intimacy if you suspect your spouse is a cheater.
@MuhammedSheji Жыл бұрын
Ma'am please explain about STD
@faseehafaseehapachi735Ай бұрын
ഡോക്ടർ, ഞാൻ ഒരുഡോക്ടർ അല്ല, പക്ഷെ ഇതുപോലുള്ള വലിയ പ്രശ്നത്തിൽ പെട്ട പെണ്ണിനോട് ഈ ഒരു രീതി പ്രാവർത്തികമാക്കാൻ പറഞ്ഞു. അത്ഭുദം ഒരു ദിവസം കൊണ്ട് ശെരിയായി. എന്നോട് ഒരു പാട് thanks പറഞ്ഞു 🥰
@cooperchanel Жыл бұрын
ഞാനും ഇതിലൂടെ കടന്ന് പോയത് ആണ്.എന്നോട് പറഞ്ഞത് അയാളുടെ quality കണ്ടിട്ട് ആണ് പെണ്ണുങ്ങൾ പുറകെ നടക്കുന്നത് എന്ന് ആണ്. അപ്പോ ഞാൻ ചോദിച്ചത് നിങ്ങൾ ചെയുന്ന പണി ഞാൻ ചെയ്‌താൽ എങ്ങനെ ഉണ്ടാകും എന്ന് അങ്ങേര് പറഞ്ഞു ഞാൻ പൊണ്ണ തടിച്ചിയും കറുത്തിട്ട് ഉം ആയതോണ്ട് ആരും എന്നെ നോക്കില്ലന്ന് ..ഞാൻ അയാളോട് പോയി പണി നോക്കാൻ പറഞ്ഞു..
@themadrasispices6899 Жыл бұрын
Process is tough, you lose trust. They will be with wife for their own needs like food, taking care of children, laundry, cleaning. But they will share emotional bond with other women only. Also these types of husbands don't give divorce, coz it's expensive, they won't marry other girl but only flirt and emotional bond
@raks7389 Жыл бұрын
Wat u said is xactly crrct
@rajisureshrajisuresh5539 Жыл бұрын
സർ ഇതേ ലൈഫ് ഞാൻ ഇറങ്ങി പോന്നു അയാൾ ഇപ്പോൾ ളും സുഖമായി ജീവിക്കുന്നു കൂടെ ജീവിച്ചാൽ ആത്മ ഹത്യ ചെയ്യേണ്ടി വരും അതുകൊണ്ട് പൊന്നു 😢
നല്ല . message. ഇത് എല്ലാരും മനസിലാക്കിയെങ്കിൽ എത്ര നന്നായിരുന്നു. എനിക്ക് ഇങ്ങനെ ഒരു അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. ഞാൻ തിരക്കാനും പോയിട്ടില്ല. ഞാൻ പരമാവധി സ്നേഹിക്കുന്നു. എന്ന് മാത്രം. പക്ഷേ എന്റെ കുടുംബത്തിൽ ഈ ഒരു അനുഭവം. ഉണ്ട്. മറ്റ് 2 പേർക്ക് . അവർ സ്വയം മനസ്സിലാക്കി വീണ്ടും പഴയതു പോലെയായെങ്കിൽ എന്ന് അറിയാതെ ആഗ്രഹിച്ചു പോവുന്നു.
@shennusvlog9468 Жыл бұрын
ഞാനും അങ്ങനെ തകർന്ന് തരിപ്പണമായി നിന്നിരുന്നു.😣
@Nou7272 Жыл бұрын
എന്തിന്
@nissin12 Жыл бұрын
Ennit
@bindhubaiju5155 Жыл бұрын
അങ്ങനെ തുടരാൻ പറ്റുന്നില്ല അടുത്ത് വരുമ്പോൾ ഒരു വെറുപ്പു അനുഭവപെടൂന്നു എന്ത് ചെയ്യും
@AbdussalamOmar Жыл бұрын
Forgive .. forgive unconditionally Love unconditionally Love your self more than anyone else
@bindhubaiju5155 Жыл бұрын
Dr number ഒന്ന് തരുമോ personal ആയി ഒന്ന് സംസാരിക്കാൻ
@bindhubaiju5155 Жыл бұрын
എനിക്കു പെട്ടെന്ന് കരച്ചിലും ദേഷ്യവും വരും control ചെയ്യാൻ ശ്രമിക്കും പക്ഷെ നിയന്ത്രണം കിട്ടുന്നില്ല
@bindhubaiju5155 Жыл бұрын
Replay please
@Nou7272 Жыл бұрын
ഞാനൊരു എന്റെ ഭാര്യക്ക് എന്നോട് സ്നേഹമില്ല
@anujeevan9857 Жыл бұрын
Sir എന്റെ ഹുസ്ബൻഡ് നിന്നും സഹിക്കാൻ പറ്റാത്ത ഒരു ബന്ധം ഞാൻ അറിഞ്ഞു. അത് മാസങ്ങൾ നീണ്ട പ്രണയവും സെക്സ് ലൈഫ് ഒകെ അവർ തമ്മിൽ ഉണ്ടായി. അറിഞ്ഞപോ നിയന്ത്രണം വിട്ടുപോയിട്ടുണ്ട്. പരാതി പറഞ്ഞു കരഞ്ഞു pakshe ഞാൻ തകർന്നില്ല സ്നേഹിച്ചു ഒരുപാട്. ന്റെ സ്നേഹത്തിലൂടെ ഞാൻ മാറ്റി എടുത്തു ❤️. Pakshe ഹുസ്ബന്റിനെ അറിയിക്കാതെ ആ വേദന ഇന്നും മനസ്സിൽ ഉണ്ട്. ഒറ്റക് ഇരുന്നു കരയും
@AbdussalamOmar Жыл бұрын
Take him through a self healing process He need to self forgive to heal himself
@rasiyakaratt773 Жыл бұрын
@@AbdussalamOmar njanum ethe avasthayilan
@allah9188 Жыл бұрын
Same 😔😔ഒരുപാട് സ്നേഹിച്ചതാ ഞാൻ ഒരുപാട് രണ്ട് മക്കളുണ്ട്..4 year ആയിട്ടുള്ളൂ.. എന്റെ സ്നേഹവും സ്വപ്നവും അയാൾ manssilkeetilla ഇപ്പോഴും.. അറിഞ്ഞു കൊണ്ട് ഒന്നും ചെയ്ത് തരാറില്ല... But ente സ്നേഹം അയാൾക്ക് ഞാൻ മുഴുവൻ നൽകിയിട്ടുണ്ട് ഇപ്പോഴും 😔ഒരവസരത്തിൽ ഒരു കുട്ടി മുഖേനെ എല്ലാം തെളിഞ്ഞു എന്നിട്ടുംയാൾ ചെയ്ത തെറ്റ് സമ്മതിക്കുന്നില്ല.... തെളിവുകൾ അനവധി... ഇപ്പോൾ കുഴപ്പമില്ലാതെ പോകുന്നു ഒരു വാക്ക് കൊണ്ട് പോലും അയാൾ നോവരുതെന്ന് ആഗ്രഹിച്ച ഞാനാണ്.. ആ കാര്യത്തിൽ പിന്നെ മനസ്സമാധാനം തകർന്നു 😔😔😔... ഇപ്പോഴും ഞാൻ അയാളെ സ്നേഹിക്കുന്നു എനിക്കാവില്ല അയാളെ പിരിയാൻ... അയാൾ എന്നെയും സ്നേഹിക്കുന്നു എങ്കിലും ആ കാര്യം ഓർത്തു എപ്പോഴും ടെൻഷൻ ആഹ്നു.... ഇനി ആർക്കേലും അയാളെ സ്നേഹം അയാൾ കൊടുക്കോ എന്ന പേടിയാണ്... ഇപ്പോഴും അയാളെ എനിക്കത്ര ഇഷ്ടമല്ലെന്ന് അയാളോട് അഭിനയിച്ചു ജീവിക്കുന്നു... എൻകിലുമെന്റെ പ്രാണൻ ആഹ്നു... ഭ്രാന്ത് എന്നൊക്കെ പറയില്ലേ അടങ്ങാത്ത പ്രണയത്തിന്റെ ഭ്രാന്ത് 😔😔😔😔
@anujeevan9857 Жыл бұрын
@@allah9188 സകടപ്പെട്ടിട് കാര്യം ഇല്ല. തകർന്നു പോകും. ഇപ്പോൾ 2 years ആയി. എന്നാലും ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല. ബോയ്സ് അത്രേ ഒള്ളു. ഇപ്പോൾ ഒരു പ്രാർത്ഥന ഒള്ളു. ഇനി എന്തെകിലും ഉണ്ടകിൽ തന്നെ അത് എനിക്ക് അറിയാൻ ഇടയവരുതെന്നു.
@allah9188 Жыл бұрын
@@anujeevan9857 ഈ sir പറഞ്ഞത് പോലെ ഒന്നും mind ആകാതെ അയാളുടെ personal കാര്യങ്ങളിൽ ഇടപെടാതെ വഴക്ക് കൂടാതെ എനിക്ക് വല്യ കാര്യമല്ല എന്നയാളെ ബോധിപ്പിച്ചു നടന്നിരുന്നു കൊർച് കാലം... But pinneem adiyakum... Idakkidakk sir paranja pole selfish aavanam.. എന്നാൽ താനേ വരും... പുറത്ത് പോകുമ്പോഴൊക്കെ ഞാൻ അണിഞ്ഞു ഒരുങ്ങാറില്ല... എന്റെ husine കാണിക്കാൻ അല്ലാതെ വേറെ ആരെ കാണിക്കാനാണ് സൗന്ദര്യം എന്ന് വിചാരിച്ചിട് but hus ഗെറ്റ്‌പ്പിൽ പോകും... ഇപ്പോ ഞൻ ചിന്തിച്ചു തുടങ്ങി നമ്മൾക്കു വേണ്ടി നമ്മള് മാറണം.. ലൈഫ് ഒന്നല്ലേ ഉള്ളൂടാ അടിച്ചു പൊളിക്കണം... അവരെ mind ആകാതെ ജീവിക്കണം... എന്നാലേ സ്നേഹത്തിന്റെ value മനസ്സിലാകൂ
@hhb333 Жыл бұрын
ഒരു ദിവസം എന്റെ has paranju : ഞാൻ നിന്നെ ചതിച്ചാൽ നീ എന്ത് ചെയ്യും..... പറഞ്ഞു തീർന്നില്ല കൊടുത്തു "ഒരിടി മുതുക്കത്... ഹല്ലപിന്നെ...... ഇക്ക ചിരിച്ചു... എന്നിട്ട് പറഞ്ഞു അയ്യോ ഒരെണ്ണം തന്നെ മദ്യയെ... 😃 But ഞാനൊന്ന് പറയട്ടെ.... അങ്ങനെ ഒരണ്ണം...... അതിക്കമൊന്നും വേണ്ട ഒരെണ്ണo ഉണ്ടായാൽ... പിന്നെ അവരുടെ നിഴൽ വെട്ടത്തു പോലും ഞാനും എന്റെ മക്കളും പോവില്ല അവരുടെ ഒരു രൂപ പോലും... ഞങ്ങൾക്ക് ജീവിക്കാൻ ഞാൻ വാങ്ങില്ല.... അതിനുള്ള യോഗ്യത അവർക്കില്ല..... എന്റെ concept ഇങ്ങനെയാണ്..
@mj-ro5ny Жыл бұрын
Best
@shibilaazeez1171 Жыл бұрын
100%🥺
@sibilaminnu2241 Жыл бұрын
👍👍
@WalknView_ Жыл бұрын
Wife cheat ചെയ്താലും ഇതേ പോലെ ക്ഷമിച്ചു തിരികെ കൊണ്ട് വരണോ?life partner എന്ന് പറയുമ്പോൾ രണ്ടു വശവും പറയൂ sir.
@AbdussalamOmar Жыл бұрын
Yes … it’s a case study Apply both side the same
@WalknView_ Жыл бұрын
@@AbdussalamOmar thank you sir, അതിനെ കുറിച്ചും ഒരു detailed video ചെയ്യുമോ sir?
@hashimshana7461 Жыл бұрын
aru cheat cheythalum thettanann bodhyapett athamarthamaayi sorry paranj pinned orikkalum aa thettilekk pokathirikkan sramikkuka... varshangalkk munb ente husbandine cheat cheytha oru barya aan njan..itharinja ente husband enne adyam adichu...kore adichu...pinne kettipidichu...karanju.....enne orupaad yathrakal kond poi...enne pazhayathil koodthal snehichu...snehichenne veerppumuttichu...ipo ellam kazhinjit 8 varshamaaaayi...ee varshangalil orikkal polum annundayath paranjenne vethanippichittilla..ormikkanulla avasaram polum thannittilla...ponn pole nokkaaan...pakshe njan oro secondum adhehathinte kaaal pidich manassil mapp parnjitta geeevikkunne..ingane oru baryaye arkum snehikkan pattonn ariyilla... kshama atha thanne aaan thett cheythavarkk kodukkunna ettavum valiya shiksha
@സങ്കല്പാത്മകജീവിതസഖി Жыл бұрын
👍🏻👍🏻
@WalknView_ Жыл бұрын
@@hashimshana7461 🥰
@MUHAMMED_RAZAL48 Жыл бұрын
Nalla രീതിയിൽ അവരെ ജീവിക്കാൻ വിടും ..കാരണം എന്നിൽ നിന്നും കിട്ടാത്ത എന്തൊക്കെയോ അദേഹത്തിന് അവളിൽ നിന്നും കിട്ടുന്ന ഉണ്ടാവും അദേഹത്തിൻ്റെ മനസിനും ശരീരത്തിനും ഇണങ്ങിയ ഒരു പെണ്ണ് ആയി അവളെ തോന്നി കാണും ..അല്ലാതെ അദേഹത്തിൻ്റെ ഇഷ്ടം ...ആഗ്രഹം ഒന്നും ഞൻ ആയിട്ട് ഇല്ലാതാകില്ല കാരണം ഒരികലും എന്നെ പൂർണംയു. ഇഷ്ട പെട്ടോ ആഗ്രഹിച്ചു സ്വന്തം ആക്കിയത് ആവില്ല അറേഞ്ച്ഡ് മാര്യേജ് ആവുമ്പോൾ ellarem ഇഷ്ടതിൽ ആവും അല്ലോ...ചുമ്മാ എന്തിനാ നമ്മള് അവരുടെ മനസ്സിൽ ഒരു വെറുപ്പ് ആയി മാറുന്നത്
@red-vv6pz Жыл бұрын
True.
@j.kstudio9503 Жыл бұрын
അങ്ങനെ അല്ല എങ്കിൽ ഞാൻ love മാര്യേജ് ആയിരുന്നു എന്നിട്ടോ അയാൾ......
@adiza1830 Жыл бұрын
Ayale ayalde vazhik viduka kshamich life full act cheyendi varum
@kripaanish7969 Жыл бұрын
Betrayal is the deadliest pain in this planet.....
@fathiali5540 Жыл бұрын
എൻ്റെ കല്യാണം കാഴ്‌ഞ്ഞു 20 ഇയർ.11 വയസു എന്നാകലും കൂടുതൽ ഉണ്ട്. അല്ലാഹ് വിന്റെ ബർകതും മാതാ പിതാ കളുടെ പ്രാത്ഥ ന യും കൊണ്ടു ഒരുപാട് സന്തോഷത്തിൽ പോണു പണം ഇല്ലങ്കിലും സന്തോഷം ഉണ്ട്
@lulu-bh7zs Жыл бұрын
Alhamdulilla
@myworld......mydreams9386 Жыл бұрын
ഞാൻ ഇതേ പ്രശ്നത്തിലൂടെ കടന്നു പോയ ഒരാളാണ് അന്ന് ഈ സലാം സാറിന്റെ അടുത്താണ് പോയത് ഒരു മാനസിക രോഗിയെപ്പോലെ ആയിരുന്നു ഞാൻ. ഭർത്താവിനെ കൈവിട്ടു പോകുമെന്ന അവസ്ഥവന്നപ്പോൾ ഞാൻ സലാം sir നെ സമീപിച്ചു അന്ന് സർ എന്നോടും ഇങ്ങനെയാണ് പറഞ്ഞത് ഇപ്പൊ ഞാൻ ഹാപ്പിയാണ്. പക്ഷെ വിശ്വാസം അത് നഷ്ടപ്പെട്ടാൽ തിരിച്ചു പിടിക്കാൻ പറ്റില്ല. ഭർത്താവിന് അല്ലെങ്കിൽ ഭരര്യക്ക് റിലേഷൻ ഉണ്ടെങ്കിൽ അടിയുണ്ടാക്കിയിട്ടോ ഉപദേശിച്ചിട്ടോ നാണം കെടുത്തിയിട്ടോ ഒരു കാര്ര്യവും ഇല്ലാ അനുഭവമാണ് നമ്മൾ അവരെ സ്നേഹിക്ക കുഞ്ഞുങ്ങളെ സ്നേഹിക്ക തിരിച്ചു ഒന്നും ആഗ്രഹിക്കാതിരിക്കുക അതിനു ആദ്യം നമ്മൾ നമ്മളെ സ്നേഹിക്കണം ഇത് അന്ന് സർ എനിക്ക് തന്ന ഉപദേശമാണ്.
@Cat-es9rq Жыл бұрын
No thanks.. Cheating is not accepted. Ill get a divorce.
@achooz5836 Жыл бұрын
ഒരു പെൺകുട്ടിയുടെ ജീവിതം വെച്ച് അയാള് കളിച്ചു 😥
@flower-cp7vv Жыл бұрын
Exactly 😏
@barzasiddiq9326 Жыл бұрын
സ്നേഹo കാണിച്ച് ചതിക്കുന്നത് ആണ് കൂടുതൽ പുരുഷന്മാരും
@shefivenkitangu Жыл бұрын
Pennugalum adikoodutalanu dear..
@crazyboyfu456 Жыл бұрын
80-90 percent of the time
@sujasuji3389 Жыл бұрын
ഞാനും ഈ അവസ്ഥയിൽ കൂടെ ആണ് ഇപ്പോൾ കടന്നു പോയികൊണ്ടിരിക്കുന്നത്... കരഞ്ഞു കൊണ്ട് തന്നെയാണ് ഞാനീ വീഡിയോ കാണുന്നത്... കാരണം സഹിക്കുന്നതിലും അപ്പുറമാണിത്... ആദ്യം ഞാൻ ഭർത്താവിന്റെ അഫ്ഫയർ കണ്ടുപിടിച്ചു... ചോദിച്ചു... അപ്പൊ അയാൾ സോറി പറഞ്ഞു ഇനി ആവർത്തിക്കില്ല എന്ന് പറഞ്ഞു... ഞാനത് വിശ്വസിച്ചു... ഇത് ഇയാളുടെ രണ്ടാമത്തെ അഫ്ഫയർ ആണ് after mrg... പിന്നെ അയാൾ അത് വീണ്ടും ആവർത്തിച്ചു... അപ്പൊ ഞാൻ വീട്ടുലറിടൊക്കെ പറഞ്ഞു.. അവരൊക്കെ സംസാരിച്ചു... ശെരി ഇനി ഇങ്ങനെ ഇണ്ടാവില്ല എന്ന് പറഞ്ഞ്.... അതും വിശ്വസിച്ചു... Bt ആ റിലേഷൻ അയാൾ ഇപ്പഴും തുടരുന്നു ഞാനറിയാതെ...4 times ഞാൻ ക്ഷെമിച്ചു... ഇനീ ഞാൻ എന്താ ചെയ്യേണ്ടേ എന്നറിയുന്നില്ല.. ഒരു മോനുണ്ട്..... മരിച്ചാലോ വരെ ചിന്തിച്ചു പോയിട്ടുണ്ട്... മരണത്തെ പേടിയായതുകൊണ്ടും.... ഇത്രയും കാലം വളർത്തിയ അചനുംനമ്മയ്ക്കും ആ വിഷമം കൊടുക്കേണ്ട എന്നുള്ളത് കൊണ്ടും... ഇങ്ങനെ കരഞ്ഞു ജീവിക്കുന്നു.. Accept ചെയ്തു ജീവിക്കാൻ എനിക്ക് പറ്റുന്നില്ല.. Imotionly njan deppressed aane... Enik arayunnilla enthu cheyyaname enne... Sir de video kandapo oru aaswasm.....
@Jay-t6k6z Жыл бұрын
Thaan marichalu ayyal poyi vere maariage cheyym ureppu. Iyyalku iyyalude monum nashtam. Iyyal marichal. But jeevichu kanikk. Mariakkathe... But ayyal vere pokan enth reason aanu. Ngl thamil sex problem unto. Sneham problem untayo ellam nookku
@fathimasahalsahal1666 Жыл бұрын
Hi
@Jay-t6k6z Жыл бұрын
@@fathimasahalsahal1666 hello
@adiza1830 Жыл бұрын
Monod eshttam aano .mone ayalk koduthit iragi poruka apo ayalk manasilaykkolum nigalde vila divorce vaaguka
@rohinilechu5731 Жыл бұрын
Hello dr ഞാൻ ഇടുന്ന കമന്റ് dr കാണുമോ എന്നു എനിക്ക് അറിയില്ല എങ്കിലും ഒന്ന് പറയട്ടെ e വീഡിയോയിൽ പറയുന്ന ഇതേ പ്രശ്നം ഞാൻ എന്റെ life ഇൽ നേരിട്ട് കൊണ്ട് ഇരിക്കുകയാണ്. പല time ലും ഞാൻ മരണത്തെ vare തിരഞ്ഞു എടുത്താലോന്നു ആലോചിച്ചു പോകാറുണ്ട്. എനിക്ക് oru mol ഉണ്ട് അതിന്റെ face കാണുമ്പോൾ onninum എനിക്ക് പറ്റുന്നില്ല. ഞാൻ ഈ വീഡിയോ full കണ്ടു എനിക്ക് എന്റെ കണ്ണുകളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. Dr പറഞ്ഞ ഈ രീതി ഞാനും എന്റെ life ഇൽ കൊടുക്കാൻ പോകുകയാണ്. താങ്ക്സ് dr.
@misiriya1250 Жыл бұрын
ഒരിക്കലും മരണത്തെ കുറിച്ച് ചിന്തിക്കരുത് മോനെ ഓർത്ത് ജീവിക്കണം ഞാനും അങ്ങനെയാണ് എൻ്റെ മോൾക്ക് വേണ്ടി ഒന്നിച്ച് ജീവിക്കുന്നു നമ്മുടെ മക്കളെ നമ്മളെ പോലെ വേറെ ആരും നോക്കില്ല പാവം മക്കൾ
@rohinilechu5731 Жыл бұрын
എന്റെ ഫീലിംഗ് മനസ്സിലാക്കിയത് താങ്ക്സ്. രാവിലെ നോക്കിയപ്പോൾ ഈ oru വാക്കുകൾ എനിക്ക് സന്തോഷം തന്നു. ഒരാൾ എങ്കിലും എന്നെ ചേർത്ത് നിർത്തിയല്ലോ.
@misiriya1250 Жыл бұрын
@@rohinilechu5731 എവിടെ ആണെങ്കിലും കൂടെ ഞാനുണ്ട് കേട്ടോ നമ്മളെ പോലെ തന്നെ ഒരുപാട് ആളുകൾ ഉണ്ടാവും എന്നെങ്കിലും ഒരിക്കൽ എല്ലാം ശരിയാവും എന്ന പ്രതീക്ഷയോടെ നമ്മുക്ക് കാത്തിരിക്കാം ഡിയർ 🥰🥰🥰
@revathyv9453 Жыл бұрын
ഹാപ്പി ആയി ഇരിക്കു എല്ലാം ശെരിയാകും 🙏🙏
@rohinilechu5731 Жыл бұрын
@@revathyv9453 താങ്ക്സ് dear 😍
@lijuabraham3110 Жыл бұрын
ദൈവം സർനെ അനുഗ്രഹിക്കട്ടെ♥️ വളരെ വളരെ നല്ല വീഡിയോ 👌👌
@nandaunni941 Жыл бұрын
എനിക്കും ഇത് പോലെ അനുഭവം ഉണ്ടായി. ചതിച്ചത് എന്റെ കൂടെ പഠിച്ച കൂട്ടുകാരി തന്നെ ആണ്. കല്യാണം കഴിഞ്ഞു ഒറ്റ തവണ യെ അവളുട വീട്ടിൽ കൊണ്ട് പോയിട്ടുള്ളൂ
@nn.7397 ай бұрын
Ennit
@Aasha1614 Жыл бұрын
Hi ഡോക്ടർ ഞാനും ഇതേ ഒരു പ്രേശ്നത്തിലാണ് എന്റെ ഭർത്താവ് ഇത് പോലെ ഒരു അവിഹിതം ഉണ്ടായിരുന്നു അത് നേരിട്ട് കണ്ടു ബോധ്യപെട്ടതാണ് പക്ഷെ ഞാൻ അപ്പോൾ പ്രതികരിച്ചില്ല കാരണം എന്റെ കൂടെ രണ്ടു പേരും മാപ്പ് പറഞ്ഞു പക്ഷെ അപ്പോൾ പ്രീതികരിക്കാതെ അവർക്കു മാപ്പ് കൊടുത്തത് തെറ്റായി പോയി എന്ന് എനിക്ക് പിന്നെയാ മനസിലായത് അവര് പിരിയാനാവാത്ത അത്ര അടുത്ത് പോയെന്നു എനിക്ക് പിന്നെയാ മനസിലായെ കുറെ പറഞ്ഞു നോക്കി പറയുമ്പോൾ എല്ലാം ഇനി ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞിട്ടും മെസ്സേജ് കാൾ എല്ലാം അവർ ചെയ്യും
@vinodhini.k7641 Жыл бұрын
അതെ ഞാനും എന്താ cheyyemdathnnariyathe
@rajalakshmi364 Жыл бұрын
enik ithepole oru anubavam undayi. 7varsham pranayich parentsinte permissionode njangal vivaham kazhichu. tiktokiloode paraijayapeta oru pennumayi adhehathinu oru avihitham undayi. aadhyamoke njn react cheithu pinneed 3aravarshatholam aavolam angeyattam kshamichu mindathe irunnu oru jobinuvendi padichu, bt njn kshamikkumthorum adhehathinu enne vila illathayi, njn react cheithapozhum mindathirunnapozhum aalk valya vyathyasamonnumilla. kallatharathinu oru kuravum undayilla, enne patich avlude aduthek thanne aduthukondirunnu. odukam aa pennu naadum veedum parentsum ellam iterinj aval irangi vannu, police case aayi, avle ketendi vannu, njan out aayi. innipo avr 1ich jeevich thudangiyit 15 dys aayi. nte urakam, nte samadhanam, nte career, nte samayam thudangi ellam nashtapet thanichayi njn. ini aanu njn jeevich kanikkan povunnath. oru thetum cheyyatha nik vanna anubavam inganeyanu. bt nth karanathal adheham enne upekshichu ennu dhaivathane nik ariyilla. bt njan jeevich kanich kodukum. nte vila nthanennu adheham orunal ariyum. "PAZHASSIYUDE YUDHANGAL COMPANY KANAN KIDAKUNNATHE ULLU"
@RR-lx7ll Жыл бұрын
Maybe that other woman might have left him. Or how can a man change all of a sudden. Its not strategy,Doctor. It's his Plan B! I gave my husband unconditional love and money but he was so abusive. Finally, I left him. If circumstances don't change, pack up and leave.
@Destiny971 Жыл бұрын
Wise decision! Same happened to me !
@rekhavinod5167 Жыл бұрын
, അതെ സ്നേഹിക്കാൻ തോന്നില്ല മനസ് ചത്തു 😌😌😌
@misiriya1250 Жыл бұрын
സത്യം
@sabithabanujamsheed Жыл бұрын
Saramilla oke shariyavum kshamikutto
@basheerredcrescent Жыл бұрын
വിധിയുടെ വിളയാട്ടം എന്നു കരുതി സഹിച്ച് ഇരുന്നു ജീവിതം തള്ളി നീക്കിയിരുന്നെങ്കിൽ അവൾ എനിക്കു സ്വന്തം ആകില്ലായിരുന്നു.. സ്വജീവനെക്കാൾ എന്നെ സ്നേഹിക്കുന്ന,എനിക്കു ആവോളം സ്നേഹം നൽകാൻ കഴിയുന്ന,എന്റെ പരിലാളനയിൽ അവൾ മതി മറന്നു ആനന്ദിക്കുന്നുവെന്നു ഞാൻ മനസ്സിലാക്കുന്ന ഒരു നല്ല പാതിയെ എനിക്കു സമ്മാനിച്ച താങ്കൾ തന്നെയാണ് ഹീറോ... ❤️
@reshmalakshmi6254 Жыл бұрын
ഒന്നും ചെയ്യില്ല അടുക്കളയിലെ അമ്മിക്കല്ലെടുക്കുo അയാളുടെ തലേൽ ഇടും ഇത്രേയുള്ളൂ