ഭർത്താവിന്റെ മുന്നിൽ വച്ച് മറ്റൊരാൾ ഭർത്താവായപ്പോൾ സംഭവിച്ച രസപ്പൂരം |

  Рет қаралды 1,225,925

Kaumudy

Kaumudy

Күн бұрын

Пікірлер: 728
@sabirarajul
@sabirarajul Жыл бұрын
യീ സഹോദരനു ജന്മം നൽകിയ അച്ഛനും അമ്മ യ് ക്കും ഒരു ബിഗ് സല്യൂട്ട് യീ മോനെ ഇങ്ങനെ വളർത്തിയെടുത്ത തിന്
@vygamohananvygamohanan1192
@vygamohananvygamohanan1192 Жыл бұрын
എന്നെ കാത്ത് ഒരു പെണ്ണ് വീട്ടിൽ ഇരിപ്പുണ്ടെന്നു ആ പെണ്ണ് ഭാഗ്യം ചെയ്തതാ ഇങ്ങനെ ഒരു ചെറുക്കനെ കിട്ടിയതിൽ പാവം പയ്യൻ 😄
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju Жыл бұрын
നല്ല പയ്യനാണ് , ആത്മാർത്ഥത ഉണ്ട് . ഉത്തരവാദിത്വം ഉണ്ട് , കൂടെ മനുഷ്വത്വവും Greate👏👏👏👏
@jeswin501
@jeswin501 Жыл бұрын
ഇത്രയും ആത്മാർത്ഥതയുള്ള, മനുഷ്യത്വമുള്ള അതിനേക്കാളേറേ ഉത്തരവാദിത്തമുള്ള ഒരു ചെറുപ്പക്കാരനെ എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ കണ്ട്മുട്ടിയിട്ടില്ല ..ആ അവസാന നിമിഷവും ഒരു കൈത്താങ്.. Great 🙏ഇയ്യാളുടെ ഭാര്യയാകുന്ന ആ കുട്ടി ഒരു അതീവ ഭാഗ്യവതിയാണ്... Big salute.. Bro.... 🤝 🎁 അയാളെ പോറ്റി വളർത്തിയ ആ അമ്മയ്ക്കും..അച്ഛനും 🙏
@lathababu8613
@lathababu8613 Жыл бұрын
ഇത്രക് ആത്മാർത്ഥത ഉള്ള ഒരു ചെറുപ്പകാരൻ എന്റ വക ഒരു ബിഗ് സല്യൂട്ട് 🥰🥰😅
@ReshmaGopan-m7y
@ReshmaGopan-m7y 10 ай бұрын
ഇതുപോലെയുള്ള ആൺകുട്ടികൾ ഉണ്ടെകിൽ ഏതൊരു പെണ്ണും ഭാഗൃമുള്ള വളായിരിക്കും 🥰🥰🥰❤️❤️❤️❤️❤️💓💓💓 ഈ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
@shajahan697
@shajahan697 Жыл бұрын
അവൻ്റെ മുന്നിൽ ഒരു വയ്യാത്ത ആൾ വന്നാൽ. അവൻ കൈ വിടില്ല എന്ന് മനസ്സിലായി.നാട്ടിൻ പുറത്തെ സാധാരണക്കാരിൽ ഒരാളായ അവൻ സമൂഹത്തിൽ എ ങ്ങി നേജീവിക്കണം മറ്റുള്ളവരെ സഹായിക്കണം എന്ന് തികച്ചും പഠിച്ചവൻ.ഇന്ന് കോളേജിൽ കുറെ പഠിച്ചത് കൊണ്ട് വിദ്യാഭ്യാസം കൂടുതൽ ഉണ്ടായിട്ടോ..മാത്രം കാര്യം ഇല്ല.ഇത് പോലുള്ള നന്മ ചെയ്യാൻ കഴിഞ്ഞാൽ .പല കോഴ്സും പൂർത്തിയാക്കിയത് അതിനേക്കാൾ മുകളിലാണ്.ഈനന്മ... അവനു. ഒരു ബിഗ് സല്യൂട്ട്.. നേരുന്നു.സൗദി അറേബ്യയിലെ. ജിദ്ദ. യിൽനിന്നും.......ഒരു പറ്റം...പ്രവാസികൾ......
@lathikalathika3941
@lathikalathika3941 Жыл бұрын
ഇതാണ് യദാർത്ഥ അറിവ്
@robinguru97
@robinguru97 4 ай бұрын
ഞാനും ഒരു നന്മമരം ആയിരുന്നു. എല്ലാവരെയും സഹായിക്കുമായിരുന്നു. ഇപ്പോൾ അത് നിർത്തി... ഓർക്കുമ്പോൾ ഹോ... വല്ലാത്ത അനുഭവം ആയിരുന്നു....! (ബഹറിൻ നിന്നും ഒരു പ്രവാസി....)
@sherlyg2048
@sherlyg2048 Жыл бұрын
നല്ല ഒരു എപ്പിസോഡ് ആയിരുന്നു. ആ മകനെ പോലെ ഈ കാലത്തും പിള്ളേരുണ്ടല്ലോ. മോന് എല്ലാ ആശംസകളും നേരുന്നു. 🙏🙏
@Rajeshp-j2w
@Rajeshp-j2w Жыл бұрын
കറക്റ്റ് 🙏🙏🙏
@ITSMEMINI
@ITSMEMINI Жыл бұрын
ആ ഓട്ടോ ക്കാരന്റെ പെണ്ണ് ഭാഗ്യം ചെയ്തവൾ ആണ്.. സത്യം പറഞ്ഞാൽ കൊതി ആയിപ്പോകും ആ caring.. അന്യ സ്ത്രീയെ ഇത്രയും നന്നായി നോക്കുമ്പോ സ്വന്തം ഭാര്യ, കുഞ്ഞ് ഒക്കെ അയാളുടെ അടുത്ത് എത്ര സുരക്ഷിതം ആണെന്ന് ഓർത്തു പോയി.. ദൈവം അനുഗ്രഹിക്കട്ടെ ... ❤️
@robinr4542
@robinr4542 Жыл бұрын
Athaanu autokkar
@harismp1774
@harismp1774 11 ай бұрын
Any sthree ayadh kondaan...swntham baarya anel kaanayirunnu
@baijutb6916
@baijutb6916 11 ай бұрын
​@@harismp1774😂
@Ummakutapes
@Ummakutapes 11 ай бұрын
സ്വന്തം ഭാര്യ ആണേൽ കാണായിര്ന്നു....
@a.philip3923
@a.philip3923 5 ай бұрын
Scripted
@Inmyhobeez
@Inmyhobeez Жыл бұрын
ഈ സഹോദരൻ്റെ മാതാപിതാക്കൾ പുണ്യം ചെയ്തവരാണ് ....ഈ ലോകത്ത് ഇങ്ങനെയും മനുഷ്യരുണ്ടോ ഈശ്വരാ❤❤❤
@anuvijaykaran1561
@anuvijaykaran1561 Жыл бұрын
ആ ചെറുക്കനെ കണ്ടാൽ ഒറ്റ നോട്ടത്തിൽ പോക്കിരി എന്നു തോന്നും..അവന്റെ മനസിലെ നന്മ 80% പേരിലും കാണാൻ കഴിയില്ല..big സല്യൂട് bro, ❤️
@rukunuruku6349
@rukunuruku6349 Жыл бұрын
Satyam
@ജയകുമാർ-ധ1യ
@ജയകുമാർ-ധ1യ Жыл бұрын
പോക്കിരിആയി തോന്നുന്നില്ല നല്ലമനസിന്റെ ഉടമ 😊
@sahad1570
@sahad1570 Жыл бұрын
😢😅
@KripaMukundan-m9x
@KripaMukundan-m9x Жыл бұрын
Pokkiri ennu mukam kandu thonnunna ningade manasile nanma..!! Appo
@sudhee66
@sudhee66 Жыл бұрын
അതു നിങ്ങടെ മാത്രം കാഴ്ച്ചപ്പാട്
@thulaseedharanthulasi9423
@thulaseedharanthulasi9423 Жыл бұрын
നല്ലചെറുപ്പക്കാരൻ, എല്ലാ എപ്പിസോഡ്ലും അനിതമാഡം അടിപൊളി, അപാര അഭിനയം.. ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ 🥰🥰
@rajeshchithara4667
@rajeshchithara4667 Жыл бұрын
ഇതാണ് ജീവിതം അവന് സമ്മാനിച്ച അറിവ്. അധികം പഠിച്ചിട്ടില്ല എന്ന് വെക്തം പക്ഷെ അവനിൽ ഒരു മനുഷ്യൻ ഉണ്ട്
@rajendran9888
@rajendran9888 Ай бұрын
.❤
@-yb3vh
@-yb3vh Жыл бұрын
ഈ നാട്ടിൽ ഇങ്ങനെയുള്ള മനുഷ്യരുണ്ടല്ലോ എന്ന് കാണുബോള ഇനിയും ജീവിക്കാൻ ഒരു ധൈര്യം തോന്നുന്നേ 🙌🙌🙌 നന്നായി വരും ആ കൊച്ചു ഒരു പെണ്ണിന് ഇത്രയും പ്രൊട്ടക്ഷൻ കൊടുക്കാൻ കാണിച്ച ആ മനസ്സ് സമ്മതിച്ചു 🤲🏻
@ambiliachu672
@ambiliachu672 Жыл бұрын
ഈ പയ്യന്റെ പെണ്ണ് ഭാഗ്യം ഉള്ള കുട്ടി ആണ് രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ
@vishnuunni610
@vishnuunni610 Жыл бұрын
ഉവെ ഉവെ 🤣🤣🤣
@JoseOuseph-nx3cq
@JoseOuseph-nx3cq Жыл бұрын
😊
@JoseOuseph-nx3cq
@JoseOuseph-nx3cq Жыл бұрын
H n
@jamshadkalathingal323
@jamshadkalathingal323 Жыл бұрын
​!
@jasarudheenpullat6255
@jasarudheenpullat6255 Жыл бұрын
​9o😊😊
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
ലാസ്റ്റ് ആ പയ്യന്റെ ചമ്മൽ കാണാൻ നല്ല രസമുണ്ട്.. പാവം പയ്യൻ.. നല്ല കേയറിങ് ആയിരുന്നു.. 👍👍🥰🥰🥰👌
@remyamohan5444
@remyamohan5444 Жыл бұрын
AA payyane kettunna pennu bhagya vadhii
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
ഇന്ന് എനിക്ക് പ്രസവിക്കണം.. അനിത ചേച്ചി 👌👌😂😂ഫ്രാൻസിസ് ചേട്ടൻ.. നീ വീട്ടിൽ പ്രസവിച്ചാൽ മതി 🤣🤣🤣😂😂😂😂👌👌👌👍👍👍😄
@fiyavlogs6089
@fiyavlogs6089 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം തോന്നിയ എപ്പിസോഡ് ഈ ഏട്ടനെ കിട്ടുന്ന പെണ്ണ് ഭാഗ്യവതി ആണ്
@uservyds
@uservyds Жыл бұрын
Thanks.. 🥰🥰😍
@adithyabnair8775
@adithyabnair8775 Жыл бұрын
Sure❤
@Ajay76541
@Ajay76541 8 ай бұрын
അമ്മച്ചിമാർ കാണുന്ന ചാനൽ
@supported9169
@supported9169 7 ай бұрын
എന്നാൽ നിനക്ക് ആലോചിച്ചു കൂടെ 😅
@sachins8162
@sachins8162 Ай бұрын
Jan
@trendingnow7333
@trendingnow7333 Жыл бұрын
19:45 എണീക്കേടോ എന്ന് പറഞ്ഞപ്പോൾ പോലും അവന്റെ caring കണ്ടില്ലേ, ❤ നല്ല മനുഷ്യൻ
@kunjimuhammedmuhammed4726
@kunjimuhammedmuhammed4726 Жыл бұрын
സ്നേഹം ഉള്ള ചറുപ്പകാരൻ ❤️❤️❤️❤️പാവംമോൻ 👍👍
@manu-pc5mx
@manu-pc5mx Жыл бұрын
അയ്യോ പാവം ചെക്കൻ😂❤
@sumayyashareef91
@sumayyashareef91 Жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും അടിപൊളി എപ്പിസോഡ്👍👍👍
@habeebhameed5442
@habeebhameed5442 Жыл бұрын
ആത്മാർത്ഥ ഉള്ള ചെറുപ്പക്കാരൻ ❤❤❤❤❤❤നല്ല എപ്പിസോഡ്
@vipinvinay1844
@vipinvinay1844 Жыл бұрын
ആത്മാർത്ഥ ഉള്ള ചെറുപ്പക്കാരൻ 🔥
@Sinjyo367
@Sinjyo367 Жыл бұрын
നന്മയുള്ള ചെറപ്പക്കാരൻ❤ അദ്ദേഹത്തിൻ്റെ സംസാരരീതി ഒരുപാടിഷ്ടം .ഇന്നത്തെ കാലത്തു ഇതുപോലെ ആത്മാർത്ഥതയുടെ ചെറുപ്പക്കാരെ കാണുന്നതു വിരളമാണ്... Great gentleman ,👍👍👍👍👍👍👍🔥
@Homosapiens2024
@Homosapiens2024 Жыл бұрын
നല്ല സഹായ മനസ്ഥിതിയുള്ള പയ്യൻ
@skumarentertainment1094
@skumarentertainment1094 Жыл бұрын
നല്ല മനസ്സുള്ള പയ്യൻ ❤️😘😘😘 ദൈവം അനുഗ്രഹിക്കട്ടെ 🙏
@ജയ്ഭാരത്
@ജയ്ഭാരത് Жыл бұрын
😢😢😢 ഉണ്ട. അവന്റെ ഉദ്ദേശം വേറെ ആയിരുന്നു. കുറേ ഊള കമന്റോളികൾ .... ഞാനില്ലേ...?🙏🏻
@sureshsura3599
@sureshsura3599 Жыл бұрын
സ്വാർത്ഥതയുടെ ഈ ലോകത്ത്ഇതുപോലെ ആത്മാർത്ഥതയുള്ള ചെറുക്കന്മാരെ കാണുന്നത് തന്നെ പാടാണ് ആ പയ്യന് നല്ലതുമാത്രം വരട്ടെ🥰🥰🥰 OH MY God എപ്പിസോഡുകളിൽ ഏറ്റവും നന്മ ഉള്ള എപ്പിസോഡ് 🥰🥰🥰 🤣🤣🤣 എന്റെ പൊന്നേ ഫ്രാൻസിസ് ചേട്ടാ... നിങ്ങള് ചിരിപ്പിച്ചു കൊന്നു 🤣🤣 8:08 8:19ഇത്രയും പാട് പെടണത് എന്തിനു 🤣🤣 പയ്യൻ :വലിച്ചു തൂക്കി എടുത്ത് ഇട്ട്
@surendrank.s6195
@surendrank.s6195 Жыл бұрын
🎉😮😢😮
@synutom8714
@synutom8714 Жыл бұрын
Doctor ആയി act ചെയ്‌ത കുട്ടി അഭിനന്ദനം അർഹിക്കുന്നു .👌
@ASH03ASH
@ASH03ASH Жыл бұрын
ഇന്നലെ ചന്ദ്രനിലേക്ക് പറത്തിയ ഉപഗ്രഹത്തിന്റെ കൂടെ ചന്ദ്രനിലേക്ക് പോയി ഇത്രയും പെട്ടെന്ന് തിരിച്ചു വന്ന് നമ്മുക്ക് വേണ്ടി prank ചെയ്യാൻ വന്ന ഫ്രാൻസിസ് ചേട്ടന് big salute 👌
@shibuxavier1062
@shibuxavier1062 Жыл бұрын
ടൈറ്റന്‍ പേടകത്തില്‍ പോകാത്തത് നന്നായി....
@shajubh2093
@shajubh2093 Жыл бұрын
​,,😂😂😂
@jinujose3525
@jinujose3525 Жыл бұрын
Ayinu
@Ammukutty502
@Ammukutty502 Жыл бұрын
കൊണോത്തിലെ കോമഡി
@ramdas5719
@ramdas5719 Жыл бұрын
😂
@hajuhaju9933
@hajuhaju9933 Жыл бұрын
ഈ ചെക്കൻ കെട്ടുന്ന പെണ്ണ് ഭയങ്കര ഭാഗ്യവതി ആയിരിക്കും 👍🏻👌🏻👌🏻👌🏻👌🏻.... നന്നായി കേറിങ് ഉണ്ട് 👌🏻👌🏻..... പാവം ഒരു നിഷ്കളങ്ക ഹൃദയം 😍
@devanarayananbiju2790
@devanarayananbiju2790 Жыл бұрын
Anna
@silusulu4215
@silusulu4215 10 ай бұрын
കണ്ണ് തട്ടാതിരുന്നാൽ മതിയായിരുന്നു ❤❤❤
@JohnThomas-ed5iu
@JohnThomas-ed5iu Жыл бұрын
ആ ചെറുപ്പക്കാരന് 🙏🏻🙏🏻Great സല്യൂട്ട് ഇതു പോലുള്ള മനുഷ്യർ ഈൗ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട് എന്നുള്ളത് കൊണ്ടാണ് ഈ ലോകം ഒക്കെ ഇന്നും നില നിലനിൽക്കുന്നത് 🙏🏻🙏🏻🙏🏻🙏🏻വിശ്വസിക്കാൻ പറ്റുന്നില്ല 😍😍😍😍🙏🏻🙏🏻🙏🏻🙏🏻
@navayugaasclub3349
@navayugaasclub3349 Жыл бұрын
പുറകിൽ നിന്ന് സ്‌ക്രൂ ചെയ്ത് കൊടുക്കാൻ സാബു മിടുക്കൻ ആണ് 😁
@NoushadThadathil-r5e
@NoushadThadathil-r5e Жыл бұрын
നല്ല ഒരു പയ്യൻ നല്ല മനസ്സ് 🥰🥰🥰
@ambikaambu2917
@ambikaambu2917 Жыл бұрын
ഈ പയ്യന്റെ അമ്മയും അച്ഛനും കൂടപ്പിർപ്പും ഭാര്യയും മക്കളും എല്ലാവരും പുണ്യം ചെയിതവർ ആണ് അത്രയും വലിയ മനസിന്റെ ഉടമ 🙏🙏🙏🙏e
@rasheenashakeer6104
@rasheenashakeer6104 Жыл бұрын
Achoodaaa he is sooo good 💜💜his wife will be soo lucky🥰🥰
@ambikasukumaran4805
@ambikasukumaran4805 Жыл бұрын
അയ്യയ്യോ. ഈ. പുള്ളിക്കാരി അഭിനയം സൂപ്പർ 😃😆😀🤣
@preethysunil898
@preethysunil898 Жыл бұрын
എന്റെ ചേച്ചി ....... എന്നാ ഒർജിനാലിറ്റിയാ .........❤❤ ആ സഹോദരൻ .........👍👍👍👍👍
@mahia5497
@mahia5497 Жыл бұрын
എൻഗേജ്മെന്റ് ആയിട്ടും ഭർത്താവിന്റെ സ്ഥാനത്തു ഒപ്പിടാൻ നിന്ന ചേട്ടന്റെ മനസ്സ് ആരും കാണാതെ പോകരുത് 😂😂😂 Pwoli 😂😂
@mutthusvlog2475
@mutthusvlog2475 Жыл бұрын
😄😄
@Dadsgirl1111
@Dadsgirl1111 Жыл бұрын
❤❤❤❤
@Dileepdilu2255
@Dileepdilu2255 Жыл бұрын
😂
@Inmyhobeez
@Inmyhobeez Жыл бұрын
😂😂😂
@udayansahadevan1715
@udayansahadevan1715 Жыл бұрын
ശെരിക്കും വ്യത്യസ്തമായ എപ്പിസോഡ് ആയിരുന്നു. നൂറിൽ ഒരാളിനെ മാത്രമേ ആത്മാർത്ഥമായി കിട്ടുകയുള്ളു 🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍
@sjsj346
@sjsj346 Жыл бұрын
നല്ല ആത്മാർത്ഥതയുള്ള ആപത് ബാന്ധവനായ ചെറുപ്പക്കാരൻ .. അനിതാ മാഡം ശരിക്കും ഇ സ്കിറ്റിൽ നിറഞ്ഞ് നിൽക്കുന്നു : അതി ഗംഭീരമായ സ്കിറ്റ് ..✍️👍🙏🔥😎
@jomathew8032
@jomathew8032 Жыл бұрын
A sincere young man..May GOD bless him 🙏
@chdhruv4273
@chdhruv4273 Жыл бұрын
കേരളത്തിന്റെ മൂത്തദളപതി ഫ്രാൻസിസ് ഏട്ടന് ആശംസകൾ 👍👍
@mridhumdzz
@mridhumdzz Жыл бұрын
തല 2 ആയി പിളർന്നിട്ടും അപ്പുറത്തെ റൂമിലെ കാര്യം നോക്കാൻ പോയ സാബു അണ്ണൻ 😂😂😂😂😂😂
@Kannan_makeeryam
@Kannan_makeeryam Жыл бұрын
😂😂😂😂😂dey
@hameedputhalavan3199
@hameedputhalavan3199 Жыл бұрын
😂
@munitube100
@munitube100 Жыл бұрын
😂😂😂😂😂
@aboozaabhi5975
@aboozaabhi5975 Жыл бұрын
😄😄😂
@nizamnazar6469
@nizamnazar6469 5 ай бұрын
😂😂😂
@rejijoseph9361
@rejijoseph9361 Жыл бұрын
കോല് മിട്ടായി എടുക്കുന്ന സീൻ കൊള്ളാം 😁😁😁
@najeem465
@najeem465 Жыл бұрын
Avan kettaanirikkunna പെണ്ണിന്റെ bhaagyam ❤❤❤❤ Bro ❤❤❤❤❤❤❤
@salmaashraf3815
@salmaashraf3815 Жыл бұрын
8:06 👌👌🤣🤣🤣🤣kore vattam repeat cheyd noki😆😆
@AjishMohan-bc3pz
@AjishMohan-bc3pz Жыл бұрын
ധൈര്യമായിട്ട് കേറി കാണിനെടാ സ്നേഹവും തമാശയും ചെറിയ കശപിശയും ഒക്കെ ചേർന്ന ഒരു നല്ല എപ്പിസോഡ് 👍👍👍👍👌👌👌👌
@justinabraham7291
@justinabraham7291 Жыл бұрын
ഓകേടാ മോനെ
@shamsudheenaa9752
@shamsudheenaa9752 Жыл бұрын
സന്തോഷം കൊണ്ട് ഞാൻ കരഞ്ഞു പോയി 😢
@ishamabdulazeez7192
@ishamabdulazeez7192 Жыл бұрын
Hehe😂apol real kandal ulla astha😂
@ponnanisuperfast8450
@ponnanisuperfast8450 Жыл бұрын
സമ്മാനങ്ങളുടെ എണ്ണം കൂട്ടുക.. കുറച്ചു വില കൂടിയത് എന്തേലും കൊടുക്ക്‌ ടീമേ
@abdulrhmanhashim4777
@abdulrhmanhashim4777 Жыл бұрын
💯💯💯💯💯💯💯✔️✔️✔️✔️✔️✔️✔️✔️🏆🏆🏆🏆🏆🥇🥇🥇🥇🥇✔️💐💐💐💐✔️
@rajuvarghese1477
@rajuvarghese1477 Жыл бұрын
Yes Good suggestion.
@razamuhammadsiyad7099
@razamuhammadsiyad7099 Жыл бұрын
സത്യം പാവങ്ങൾ കുറച്ചു നേരം പറ്റിക്ക പെടുകയാലേ 🤭🤭🤭
@Hopy770
@Hopy770 Жыл бұрын
ഇതു തന്നെ കൊടുക്കാനുള്ള പാട് അവർക്കേ അറിയൂ 😂... കഞ്ഞികൾ 🔥
@rohitinternationals
@rohitinternationals Жыл бұрын
💯
@soopymambra2417
@soopymambra2417 5 ай бұрын
ഈ സഹോദരൻ വളരെ സത്യസന്ധനും നല്ലവനുമാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട് ബിഗ് സല്യൂട്ട് 🙏❤
@mariyam7032
@mariyam7032 Жыл бұрын
ഇനിയൊരു ജന്മം ഉണ്ടേൽ ഈ ബ്രോയുടെ ആരെങ്കിലുമൊക്കെ ആയി ജനിക്കണം. സത്യം പറഞ്ഞാൽ എനിക്ക് ചിരി വന്നില്ല. ഒരു real life.. ആ ബ്രോയുടെ കൈയിൽ വരുന്നവൾ സേഫ് ആണ്..മാതാപിതാക്കൾക്ക് 🙏
@divyadivya1958
@divyadivya1958 Жыл бұрын
സത്യം
@raviactionkingarjunfansund6980
@raviactionkingarjunfansund6980 Жыл бұрын
Achodaa
@omanasasikumar838
@omanasasikumar838 Жыл бұрын
ചിരി അല്ല മനസ്സ് നിറഞ്ഞു... അനിയാ big സല്യൂട്ട്
@shincyshruthys.js.r5020
@shincyshruthys.js.r5020 Жыл бұрын
ഇപ്പൊ വരുന്ന എപ്പിസോഡുകൾ എല്ലാം മികച്ചത് ആകുന്നു
@sajisurendrababu3316
@sajisurendrababu3316 Жыл бұрын
നല്ല കുട്ടൻ. ❤ നല്ല സ്വഭാവം ഉള്ള കുട്ടൻ. perfect ❤❤❤
@babujohnvarghese8492
@babujohnvarghese8492 Жыл бұрын
നല്ല സ്നേഹമുള്ള ഒരു മനുഷ്യൻ..
@babuchandranav9264
@babuchandranav9264 Жыл бұрын
ഇത്രയും നല്ല മനസുള്ള ചെറുപ്പകാരൻ 😂❤
@Hooooman
@Hooooman Жыл бұрын
മാസ്ക് സാബു ചേട്ടന്റെ ഒരു അവയവം ആയി മാറി ..😂😂
@venikrishna4351
@venikrishna4351 10 ай бұрын
പാവം 💞💞നല്ലൊരു ചേട്ടൻ ☺️ശരിക്കും കണ്ണ് നിറഞ്ഞു 💞ആ ചേട്ടൻ നന്നായി care ചെയ്യുന്നു 💕💕❤️❤️💞💞പാവം 😘
@shahir.m.i393
@shahir.m.i393 Жыл бұрын
Aa ചെക്കൻ പെണ്ണ് കെട്ടിയിട്ടില്ല.അതാണ് ഇത്ര ആത്മാർഥത.😂😂
@vishnuunni610
@vishnuunni610 Жыл бұрын
സത്യം
@priyeshp.p.5685
@priyeshp.p.5685 Жыл бұрын
18.25 - 18.30
@gireesanjanaki5849
@gireesanjanaki5849 Жыл бұрын
സത്യം.😂😂😂
@jubi9846
@jubi9846 11 ай бұрын
🙄🥴🥴🥴
@jubi9846
@jubi9846 11 ай бұрын
😂😂😂
@bossboss9673
@bossboss9673 Жыл бұрын
സ്കൂളിലെ വിദ്യാഭ്യാസം അല്ല ഒരു നല്ല മനുഷ്യനെ ഉണ്ടാക്കിയെടുക്കുന്നത് എന്ന് തെളിയിച്ച എപ്പിസോഡ്
@bijuvaliyaparampil1867
@bijuvaliyaparampil1867 Жыл бұрын
ഡോക്ടർ നല്ല അഭിനയം ആരുന്നു. സൂപ്പർ...... 👌
@svlogs6829
@svlogs6829 Жыл бұрын
🐓🐓
@rincyrincy2738
@rincyrincy2738 Жыл бұрын
​@@svlogs6829😅😛
@vishnuvichu9264
@vishnuvichu9264 11 ай бұрын
Mwonee😂
@Aks-nu3lc
@Aks-nu3lc Жыл бұрын
കൃഷി ഓഫിസർ ആയിരുന്നിട്ടും ആ ജോലി ഉപേക്ഷിച്ചു നാട്ടുകാരെ ചിരിപ്പിക്കാൻ കോമഡി ചെയ്യുന്ന ഫ്രാൻസിസ് ചെയ്യാന് അഭിനന്ദനങ്ങൾ
@ranjithrajchakkaramuth3376
@ranjithrajchakkaramuth3376 Жыл бұрын
,ആ ഡോക്ടർ ,നേഴ്‌സ് അവരെ കൂടി പരിചയപ്പെടുത്തമായിരുന്നു,,നല്ലപോലെ അഭിനയിച്ചു
@sheebas5483
@sheebas5483 Жыл бұрын
പാവം പയ്യൻ ദൈവം നല്ലത് കെടുകടെ ആമീൻ 🤲🤲🤲അൽഭുതം തനെ.
@forshootingfilm1
@forshootingfilm1 11 ай бұрын
ഡാ നീ എൻ്റെ ഭാര്യേം കൊണ്ട് എവിടെപ്പോണു എജ്ജാതി സൂപ്പർ ഡയലോഗ് 👍👍👍👍💖💖💖💖😅😅
@bipinseegeibipin8015
@bipinseegeibipin8015 Жыл бұрын
ഇടയ്ക്ക് കൊലുമുട്ടായി ചോദിച്ചപ്പോൾ തുണിപൊക്കി കാണിച്ച ഫ്രാൻസിസ് ചേട്ടന്റെ മനസ്സ് ആരും കാണാതെ പോകല്ല് 😂😂😂
@itsmyworld152
@itsmyworld152 Жыл бұрын
ഇത് വരെ കണ്ടതിൽ ഏറ്റവും ചിരിക്കാൻ ഉള്ളദ് 😂😂
@muhammedaslamkk2520
@muhammedaslamkk2520 Жыл бұрын
ചന്ദ്രയാൻ 3 യിൽ പോയി ഇന്ന് രാവിലെ എത്തിയ, ഈ പ്രോഗ്രാമിൽ അഭിനയിച്ച ഫ്രാൻസിസ് ഏട്ടന് അഭിനന്ദനങ്ങൾ ❤❤❤🎉
@sillyhearts-k5t
@sillyhearts-k5t Жыл бұрын
പയ്യൻ സൂപ്പർ 💞💞💞👍🌹
@raheesvp8365
@raheesvp8365 Жыл бұрын
Ningalude program njan ellaam kanaarund ..eee payyane kandappo sathyathil changidippodeyaan kandath . Avane ningal sharikkum onnu parijaya peduthi tharanam . Avanum kudumbathinum nallath varate eppozhum ❤
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 Жыл бұрын
ഈ പയ്യൻ കെട്ടാനിരിക്കുന്ന പെൺകുട്ടി ഭാഗ്യവതിയാണ്❤
@neenusvchanel3367
@neenusvchanel3367 Жыл бұрын
Very Good Episode❤️❤️❤️ Aunty Kiduvee🥰🥰🥰 Uncles Polichuuu❤️❤️❤️ Dr. nurse Poliyeee❤️❤️❤️❤️
@Saaansaaangaming
@Saaansaaangaming Ай бұрын
19:36 athinte nishkalangamaaya chiri 😂😂😂😂
@starstarmedia4527
@starstarmedia4527 Жыл бұрын
ഇതാണ് നല്ല. എപ്പിസോഡ് സ്നേഹം ബോധ്യമാക്കുന്ന പ്രോഗാം ഈ പയ്യൻ യഥാർത്ഥ വേണ്ടാത്ത ചിന്തയില്ലത്ത മനുഷ്യ സ്നേഹി. ഇവനാണ് താരം ഇവിനെ കണ്ട് പഠിക്കണം മലയാളികൾ
@achulachu7713
@achulachu7713 Жыл бұрын
എന്റമ്മേടെ അനിയത്തീടെ മോള് 😂😂😂
@vineethak3298
@vineethak3298 5 ай бұрын
ഈ മോന്റെ അച്ഛനും അമ്മയ്ക്കും ഒരു ബിഗ്ഗ് സല്യൂട്ട്. അത് പോലെ മോൻ കെട്ടിയ പെൺ കുട്ടീടെ ഭാഗ്യം ഇത് പോലെ ഒരാളെ കിട്ടിയതിൽ 👍🏻🥰🥰🥰
@roopeshayyappan7189
@roopeshayyappan7189 Жыл бұрын
ഇന്ത്യയുടെ മംഗൾയാൻ പദ്ധതിക്ക് ചുക്കാൻപിടിച്ച ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ 👍
@army12360anoop
@army12360anoop Жыл бұрын
അദ്ദേഹത്തിൻ്റെ മോനാണോ?😅😅😅😅
@akhileshs1526
@akhileshs1526 Жыл бұрын
​@@army12360anoop😂😂😂
@usaenc1224
@usaenc1224 Жыл бұрын
ഡോക്ടറുടെ അഭിനയം സൂപ്പർ. ആദ്യം ഞാൻ കരുതി ഡോക്ടർ ആയിരിക്കും ഇരയെന്ന് 😄
@Dileepdilu2255
@Dileepdilu2255 Жыл бұрын
നല്ല ആത്മാർഥയുള്ള പയ്യൻ 😂😂😂💛💖😍👍✌️
@rajeshkuttan8111
@rajeshkuttan8111 Жыл бұрын
ടാ സ്വർണം താടാ എന്ന്‌പറഞ്ഞപ്പോൾ രണ്ടുപേരുടെയും നോട്ടം 🤣🤣🤣
@anithavijay3286
@anithavijay3286 Жыл бұрын
ചിരിച്ചു ചിരിച്ചു വയറു വേദനിച്ചു😂😂😂😂😂😂😂
@zainahammed
@zainahammed Жыл бұрын
വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ ജോലി ഉണ്ടായിട്ടും ആ ജോലി ഉപേക്ഷിച്ചു കൗമുദി ടീവിയിലൂടെ ഞങ്ങളെ ഇങ്ങനെ ചിരിപ്പിക്കുന്ന ഫ്രാൻസിസ് ചേട്ടൻ ആണ് എന്റെ ഹീറോ 💖
@sureshsura3599
@sureshsura3599 Жыл бұрын
❤️
@zainahammed
@zainahammed Жыл бұрын
@@sureshsura3599 🥳
@MiduJaseem
@MiduJaseem Жыл бұрын
😅
@ansarikonni2941
@ansarikonni2941 Жыл бұрын
ഒരു ഒന്ന് ഒന്നര ഗർഭം ആയി പോയ് ആ വയറിൻ്റെ വലുപ്പം 😂😂😂
@shafeekshafeek3031
@shafeekshafeek3031 Жыл бұрын
👍🏻🤣
@miya_moll.
@miya_moll. Жыл бұрын
😂
@ayoojayooj4754
@ayoojayooj4754 Жыл бұрын
കണ്ണും പൂട്ടി അവനെ വിശ്വസിക്കാം, ❤️❤️
@STARBOY_X_0
@STARBOY_X_0 Жыл бұрын
When Francis chettan takes out his kolumuttayi🤣🤣🤣🤣🤣🤣👏
@ajumon7769
@ajumon7769 Жыл бұрын
ഈ സഹോദരന്റെ വൈഫ് ന്റെ ഒരു ഭാഗ്യം യെന്ദ് നല്ല സഹോദരൻ, ഈ സഹോദരിനിരിക്കട്ടെ ബിഗ് സല്യൂട്ട് 🙏😍🫂
@AamiArun-jl6np
@AamiArun-jl6np 2 ай бұрын
എന്റെ ചേച്ചി 🥰🥰🥰 അതിൽ ഉണ്ട് എല്ലാം... 🥰🥰👍👍
@vishnurs2424
@vishnurs2424 Жыл бұрын
നല്ല മനസുള്ള പയ്യൻ സല്യൂട്ട്
@monstergamer1539
@monstergamer1539 Жыл бұрын
പുളി അച്ചാർ തിന്നുന്നത് കണ്ട് ഞാൻ ചിരിച്ചു ചിരിച്ചു വീണു
@shajipa5359
@shajipa5359 Жыл бұрын
അനിതാ . ഒരു രക്ഷയുമില്ലാ അടിപൊളി അഭിനയം . എല്ലാവരും തകർത്തു
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
ഇത്രയും നാളായിട്ടും ഈ വേട്ടവളിയന്മാരെ ആർക്കും മനസിലായിട്ടിലെ.. 🤣🤣🤣😂😂😂😜😜🤭🤭
@nithinkochuzz5917
@nithinkochuzz5917 7 ай бұрын
നിതിൻ ചേട്ടാ 🙏🏻🙏🏻 ❤❤❤ഒത്തിരി ഇഷ്ട്ടപെട്ടു ചേട്ടന്റെ ആ നല്ല മനസ്സ് 🙏🏻🙏🏻
@AlphaDeyona
@AlphaDeyona Жыл бұрын
ഫ്രാഞ്ചി ചേട്ടൻ ഇല്ലങ്കിൽ ഓ മൈ ഗോഡ് ഇല്ല...❤❤❤❤❤❤❤❤
@manumohan7282
@manumohan7282 Жыл бұрын
അതങ്ങനാ ചുണ വേണം 🤣🤣🤣🤣ആ ഡയലോഗ് പൊളി 🤣🤣🤣🤣
@abdulsamad1786
@abdulsamad1786 Жыл бұрын
സൂപ്പർ എപ്പിസോഡ് 😄🤣🤣
@pradeeppramakrishnan
@pradeeppramakrishnan Жыл бұрын
ഈ ന്യുജൻ കാലഘട്ടത്തിലും നിഷ്കളങ്കനായ പയ്യൻ
@nichu-q3v
@nichu-q3v Жыл бұрын
😂😂😂😂 ചിരിച്ചു ഒരു പരിവാതിൽ ആയി 🤣🤣🤣
@vozamaraktv-art5595
@vozamaraktv-art5595 Жыл бұрын
പരിവാതിൽ? !
@avadooth5295
@avadooth5295 Жыл бұрын
പയ്യൻ നല്ല caring
@nimasanthosh8240
@nimasanthosh8240 Жыл бұрын
ആ ചേട്ടൻ ഉയീർ❤❤❤
@GeethaGMenon-o7q
@GeethaGMenon-o7q Жыл бұрын
Ee Episode Nalla Message Undayirunnu. Bharthavinekkalum Caring Aanu Aa Autokkaran. Aa Monte Manassullavarkku Ella Nanmakalum Undakum.
@kuhisoopy9622
@kuhisoopy9622 Жыл бұрын
Aa garbhiniye appo sahaayichitt matyonnum aa cheruppakkaaranu kittaanilla, ennaalum sahaayikkan maathram aathmaarthamaayi nilkkunnu👍👏😍
@Alimonalien-gr2yg
@Alimonalien-gr2yg Жыл бұрын
ഡോക്ടർ, സുന്ദരിയും നല്ല അഭിനേത്രിയുമാണ് 🤗👌👌👌👌
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН