നല്ല മെസ്സേജ് 😂😂😂😂... നാത്തൂൻ ഒക്കെ വരുമ്പോൾ സന്തോഷം ഒക്കെ തന്നെയാണ്... ജോലി ഭാരം കൂടുമ്പോൾ മാത്രം പ്രതികരിക്കേണ്ടി വരുന്നവരുണ്ട്.. അതിൽ കുറ്റം കണ്ടെത്താൻ പറ്റുന്നില്ല 😢ഞാൻ എന്റെ വീട്ടിൽ പോയാലും ജോലി ചെയ്യലുണ്ട്... ❤അല്ലാതെ എല്ലാവരും sukhikkan പോകുന്നതല്ല സ്വന്തം വീട്ടിൽ... ജനിച്ചു വളർന്ന വീട്ടിൽ പോകുന്നത് ഒരു സന്തോഷം അത്രമാത്രം ❤
സ്വന്തം വീട്ടിൽ പോകുമ്പോൾ സുഖിക്കാൻ അല്ല പെൺപിള്ളേർ നോക്കേണ്ടത്, അവിടെ സ്വന്തം മാതാപിതാക്കൾക്ക് തന്നാൽ കഴിയുന്ന സഹായം, പണികൾ ഒക്കെ എടുത്ത് കൊടുക്കുകയാണ് വേണ്ടത്, ഞാൻ ഒക്കെ അങ്ങിനെയാണ്. അവിടെ ആങ്ങളായുടെ വൈഫ് ഉണ്ട്, അവൾക്കൊപ്പം ഞാനും കൂടും. അല്ലാതെ പണി അവള് എടുക്കട്ടെ എന്ന് കരുതി ഉമ്മാനെ കൂടെ വിളിച്ചിരുത്തി അവളുടെ കുറ്റം പറഞ്ഞു കുത്തി തിരിപ്പു ഉണ്ടാക്കൽ ഇല്ല. നമ്മൾ പെൺകുട്ടികൾ വല്ല കാലത്തും വീട്ടിൽ പോകുമ്പോൾ അല്ലേ നമ്മുടെ ഉമ്മാക്കും വാപ്പാക്കും സ്വന്തം ശരീരം കൊണ്ട് എന്തെങ്കിലും ചെയ്ത് കൊടുക്കാൻ ആകുള്ളു. അവർ ജീവനോടെ ഉള്ളപ്പോൾ അവർക്ക് വേണ്ടത് തന്നാൽ കഴിയുന്ന നേരത്ത് ചെയ്ത് കൊടുക്കുക, അത് നാത്തൂന് ചെയ്ത് കൊടുക്കുന്ന സഹായം അല്ല, നമ്മുടെ ഉമ്മാക്കും വപ്പാക്കും കൂടി ചെയ്യുന്ന സഹായമാണ്.പിന്നെ ചിലർ ഉണ്ട് ഉമ്മയും വാപ്പയും ഒക്കെ പെൺകുട്ടികളെ കേട്ടിച്ച വീട്ടിൽ കൊണ്ട് നിറുത്തി അവരെ നോക്കുന്നു എന്നു വാചകം അടിക്കുന്നവർ, എന്ത് അന്തസ്സുള്ള പണി ആണെന്ന് കണ്ടില്ലേ, വയ്യാതാകുന്ന ഉമ്മയെ ഉപ്പയേയും പെൺമക്കളുടെ കാലിൻ്റെ അടിയിൽ കൊണ്ട് പോയി നോക്കുന്നതല്ല മര്യാദ, വയ്യാത്തവരുടെ അടുത്ത് മക്കൾ വന്ന് അവിടെ നിന്ന് നോക്കണം, ആവശ്യങ്ങൾ കണ്ട് അറിഞ്ഞ് നോക്കണം. നാത്തൂനെ അല്ല ആ മാതാവ് പെറ്റ് പാട് പെട്ട് വളർത്തി വലുതാക്കിയത്, അമ്മായമ്മ നാത്തൂൻ്റെ മാത്രം ബാധ്യത ആകാൻ. എന്നെ എൻ്റെ മകൻ ആണ് നോക്കേണ്ടത്, അല്ലാതെ അവൻ്റെ ഭാര്യ അല്ല എന്നത് പോലെ. ആദ്യം ബാധ്യത മക്കൾക്ക് പിന്നെ മരുമക്കളിൽ ഉള്ളൂ. മാതാവിൻ്റെ കാലിൻ്റെ അടിയിൽ ആണ് സ്വർഗം അത് മക്കൾക്ക് ആണ്, മരുമകൾക്ക് അല്ല. അവൾക്ക് അവളുടെ മാതാപിതാക്കൾ ഉണ്ട്
@deepanair57235 ай бұрын
Ys ഞാനും engine ആണ് വീട്ടിൽ പോയാൽ ക്ലീനിങ് ഒക്കെ സ്വയം എടുക്കും എനിക്ക് ഒറ്റ കടും പിടുത്തം മാത്രേയുള്ളു അമ്മ ഉണ്ടാകുന്ന ഫുഡ് മതി എന്ന് എന്റെ കൈ അതിൽ ഉണ്ടാവേണ്ട ടേസ്റ്റ് മാറും എന്റെ അനിയന്റെ wifeum ഞാനും enjoy ചെയ്തു ഓരോ പണിയും cheyyum❤❤❤❤❤
@strawberries26334 ай бұрын
True
@subaidasu1939 Жыл бұрын
നല്ലൊരു ഉപദേശത്തോടെ കാര്യം ഒത്തുതീർപ്പാക്കി നല്ലൊരു മോൻ എല്ലാവർക്കും ഇതിൽ പാഠമുണ്ട്🥰🥰
@vlog4u1987 Жыл бұрын
❤️❤️
@FarhanFaru-t2y Жыл бұрын
🥰👍🏿
@സയനു Жыл бұрын
ഇങ്ങനെ ഉള്ളനാത്തൂൻ മാർ ആണ് ഉള്ളതെങ്കിൽ പെണ്മക്കൾ വരുമ്പോൾ മരുമകളോട് നീ ഒരാഴ്ച്ച നിന്റെ വീട്ടിൽ പോയിനിന്നോ എന്നുപറയുന്നതായിരിക്കും നല്ലത്
@bindujose-go7oy Жыл бұрын
എനിക്കി കരച്ചിൽ വന്നു അനുഭവം അതാണ്
@hafsath2833 Жыл бұрын
Maa shaa allaah..ente naathoon..und.. alhamdulillah...ippo ഞാൻ ഒരു പരിക്ക് പറ്റി കിടക്കുവാണ്..എൻ്റെ എല്ലാ കാര്യവും നോക്കുന്നത് എൻ്റെ naathoon ആണ്.. എൻ്റെ ചിന്നുവിന് അല്ലാഹുവേ നീ ആയുസ്സും ആരോഗ്യവും നൽകി anugrahikkane❤❤❤❤❤❤
@sulfathvadakkampattil3961 Жыл бұрын
Aameen,bhagyavathi
@geetham1399 Жыл бұрын
❤️❤️❤️👍
@cheecr Жыл бұрын
Ameen
@swapnavishnu7707 Жыл бұрын
😭
@ushavijayan7931 Жыл бұрын
Ante nathoonum vallare nallatha serikum sisters poleyanu najnghal
@chimmuchimmu7837 Жыл бұрын
🙏ഇത് ഒരു അനുഭവം ആന്ന് 😟ആങ്ങളക്ക് നട്ടെല്ല് ഉള്ളോണ്ട് കുഴപ്പമില്ല 🥰🥰👍
@athirasarun47684 ай бұрын
Veliya baranathinnu nilkathe poyal kuzham ila
@HafsaM.A20 күн бұрын
Correct😂
@nijaunni8315 Жыл бұрын
സ്വന്തം വീടാണെന്നു കരുതി അവിടെയുള്ളവരെ വെറുപ്പിക്കരുത്.. എല്ലാവരും ഒന്നിച്ചു പാചകമൊക്കെ ചെയ്തു ഒരുമിച്ചിരുന്നു കഥകളൊക്കെ പറഞ്ഞു.. അതല്ലേ സന്തോഷം... അല്ലാതെ മരുമകളെ മാത്രം അടുക്കളയിലാക്കുന്നത് ശരിയായ കാര്യമല്ല്ലാ..
Ithrayum nalla oru makane kittiya Amma bhagyavathiyanu. Athu pole ithupole oru sahodarane kittiya sarithayum bhagyavathiyanu. Ithu pole thanne eppozhum undakatteyennu prarthikkunnu.
@orunaadanfamily6517 Жыл бұрын
ഇങ്ങള് ഒരു സംഭവമാണ്
@ManojManoharan-t5r Жыл бұрын
Ninga nalloru family aanu...
@minisaji12833 ай бұрын
Nallachettan
@manjupilakkal.kannur4815 Жыл бұрын
Sprr👍👍👍👍
@lathamohan7705 Жыл бұрын
Super super
@SmithaC-fp1lf6 ай бұрын
ഇതാണ് നല്ല ആങ്ങളമാര്
@Adis_mam Жыл бұрын
Ete nathun ette uyira
@remasuresh3776 Жыл бұрын
Very good 👍
@CharanjithJithu Жыл бұрын
നല്ല മെസ്സേജ്
@shalibabu87905 ай бұрын
സൂപ്പർ വിടീയോ
@RemaDevi-s2z3 ай бұрын
👌👌👌❤️❤️❤️
@naflabinthumar2 ай бұрын
Enikkum und ingane ula nathoon m adin kootin chettanum....😢njn 4 divasa nilkan poyal or divasam kond tirichu verum...ende amma ullappol tanne ingane...ammma marichal pne kelkanda😢😢.
@AnjanaAkash-oh1cb5 ай бұрын
❤❤👍👍
@2c-3annarosethomas5 Жыл бұрын
Nigiyum nathoonum super aa❤❤
@dancetildawn6416 Жыл бұрын
❣️
@jyothiprakash17906 ай бұрын
Pavam Sister
@rishamathew7978 Жыл бұрын
Nice❤❤❤
@nimisadanandan5925 Жыл бұрын
ഇനിമുതൽ ആണുങ്ങളെ കെട്ടിച്ചു വിടണം അടുക്കള പണി യും അന്ന് ലോകം നന്നാവും
@shabnasakeer Жыл бұрын
Home tour cheyyo
@jasminsuresh50469 ай бұрын
Veettile vannal ellam panikal chythu nadunen mare sakayikanum kude sister s ariyanm allathe avare kodu pani eduppich avare kattathil akaruth avarum oru ammude makkal anu
@Hiba-f8j Жыл бұрын
Nanente veetil poyal nallonam Pani edukkum ente ummak arogyam kuravan. ennal tanne nathoon pattoola. Nan chindikkarund Nan poyal ummante avasta entakum .ellarum prarthikkane
@BeenasunilkumarBeena5 ай бұрын
Super m s
@rufakitchen779 Жыл бұрын
ഇങ്ങനെയൊക്കെ ലോകത്ത് ഉണ്ട്
@sheejasivadas5616 Жыл бұрын
സത്യം
@mahisubash5294 Жыл бұрын
നിഗി അഭിനയം വളരെ മോശം ആണ്. പെങ്ങൾ, അമ്മ അടിപൊളി 💕♥️♥️❤💙
@afsaafsa15416 ай бұрын
😂👍
@sheelaviswam98452 ай бұрын
🎉
@gopalmoorthy98292 ай бұрын
അതുപോലെ നിങ്ങൾക്ക് ഞാൻ പറയാം ഇനിമുതൽ ഒരാൾക്കും കൊടുത്തു ഒരു കാര്യം
@fousiyamk6396 Жыл бұрын
സൂപ്പർ
@pournaminair33725 ай бұрын
Onnukil randalum pani edukadirika.allemgil oremich cheyuka.that is maners😌swanthm veetil ullavar guest 😂avar k chaya undaki porath ninn vanna aal undaki kodknm ada kerala style.
@vidyaraju3901 Жыл бұрын
👍👍
@Cha-mk6 ай бұрын
ഞാൻ എന്റെ വീട്ടിൽ പോയാൽ enganeyaaa നാത്തൂൻ മെല്ലെ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും
Really very originality. Ningde vlogs nte highlight ithan Super
@binubindumon Жыл бұрын
കുശുമ്പി 😄😄😄🙏
@aami143 Жыл бұрын
ഞാൻ നാത്തൂൻ വന്ന പണി എടുപ്പിക്കാറില്ല അതോണ്ട് അവർ ഞാൻ ഉള്ളപ്പോൾ മാത്രാണ് അവര് താമസിക്കാൻ വരുക. അമ്മ നന്നായി പണി എടുപ്പിക്കും അതോണ്ട് അവർക്ക് മടിയ ഇവിടെ വന്ന് നിൽക്കാൻ.
@manojpb9745 Жыл бұрын
#സൈക്കോം
@jessyjohn848 Жыл бұрын
Eniku realtity aayitt anubhavam und,shesham veetil pokillarunu daivam ippol oru nalla job thannu,nalla veedu thannu ellaam thannu,nathoon character nu oru mattavum illa
@swapnavishnu7707 Жыл бұрын
Avarum thirich nammalle oru manushakynjayenkilum kandamathi Pani edukan mathrm nammal
@savithasubash4221 Жыл бұрын
❤
@lathikagirish9223 Жыл бұрын
എന്റെ വീട്ടിൽ അമ്മ ഇല്ല അമ്മായി anu ഉള്ളത് ഞാൻ അല്ല പണിയും adukanam അമ്മ ഉണ്ടകിൽ anod പണി ഒന്നും ചെയ്യേണ്ട പറയും റെസ്റ്റ് ഇല്ല റെസ്റ്റ് ഉള്ളത് husbanditte വീട്ടിയാണ്
@gopalmoorthy9829 Жыл бұрын
Meaning
@fasilpv6470 Жыл бұрын
Ayye nigii 😂
@Saji-i3y Жыл бұрын
തിരിച്ചും വേണം
@manojpb9745 Жыл бұрын
മേയുള്മഡിക്കിറ ഡോൺസ്ഫുൾൻ ഡോണ്ട്ഡഗ്രി
@LathikaP-f2c Жыл бұрын
Ente veettil poyalum njan thanne paniyedukkanam, karanam brother ella.
@sarisree1987 Жыл бұрын
Gudmsg
@PrabhaChullikara-cy9ty Жыл бұрын
Super
@jilsykurian191 Жыл бұрын
😂😂😂😂
@Sumihakkim93 Жыл бұрын
NiKi Farthavinod kanicha vala kando oru pasha avalk anthoru show ann a nathunod igana parumarunath NiKi Ni kanichath valeya kutamane 🎰